എനിക്ക് ഒരു 5kva inverter transformer എത്തിച്ച് തരുമോ? അലൂമിനിയം winding മതി.
@TechnicMalayalam Жыл бұрын
Transformer supply ഇല്ല
@RISHMEDIAS Жыл бұрын
എന്തുകൊണ്ടാണ് കോപ്പർ വൈൻഡിങ് വയ്ക്കാതെ ഒന്ന് വിശദീകരിച്ചു പറയാമോ
@TechnicMalayalam Жыл бұрын
കോപ്പർ വൈൻഡിങ് ഉള്ള ഇൻവെർട്ടറും ഉണ്ട്. പിന്നെ ഇത് അലൂമിനിയം ആണ്, കാരണം ഈ ഇൻവെർട്ടർ വെക്കുന്ന സ്ഥലത്ത് കോപ്പറിനെക്കാളും നല്ലത് അലൂമിനിയം വൈൻഡിങ് ഉള്ളതാണ്. കൂടുതൽ ലോഡ് കണ്ടിന്യൂസ് വർക്ക് ചെയ്യും . ഇത് നോർമൽ അലൂമിനിയം വൈൻഡിങ് അല്ല. ഇംപോർട്ടഡ് അലൂമിനിയം വൈൻഡിങ് ആണ്, അതുകൊണ്ടുതന്നെ അഞ്ചുവർഷം റീപ്ലേസ്മെന്റ് വാറണ്ടി കൊടുക്കാൻ പറ്റും
@RISHMEDIAS Жыл бұрын
Ok but copper high quality kittum Always better copper