ഇത്രയും അപൂർവമായ അറിവുകൾ നമുക്ക് ലഭ്യമാക്കി തന്നിട്ടും ഈ ചാനലിന്റെ സബ്സ്ക്രിപ്ഷൻ കൂടാത്തത് അതിശയം തന്നെ! ഏതെങ്കിലും ആൾ ദൈവത്തിന്റെ പ്രഭാഷണത്തിന് ഇതിന്റ ഇതിന്റെ എത്രയോ മടങ്ങുണ്ട്!!!
@abi3751 Жыл бұрын
Malayalikalkenthinu pattum
@lijoabrahamjose Жыл бұрын
❤❤
@lovelyjose8247 Жыл бұрын
😊
@gemsree5226 Жыл бұрын
Ok nair 🤭
@Virgin_mojito777 Жыл бұрын
ഞാൻ എന്റെ 3 account കൊണ്ടു sub ചെയ്തിട്ടുണ്ട്
@chandranpillai2940 Жыл бұрын
ഏറ്റവും നൂതനമായ അറിവുകൾ പകർന്നു തരുന്ന അങ്ങയ്ക്ക് അഭിനന്ദനങ്ങൾ .....
@metricongroup2526 Жыл бұрын
താങ്കളുടെ വീഡിയോസ് എത്ര കണ്ടാലും കേട്ടാലും മതിയാവില്ല.. അത്ര രസകരവും വിജ്ഞാപ്രധവും കൗതുകരവുമാണ്.. താങ്കളുടെ ഈ വലിയ ഉദ്യമനത്തിന് ഒരുപാട് നന്ദി.. ❤️❤️🙏👌
@linelall Жыл бұрын
ജീവന്റെ സങ്കീർണ്ണത നോക്കുമ്പോൾ അത് ഭൂമിയേക്കാളും ഒരു പാട് മുമ്പ് മറ്റെവിടെയെങ്കിലും വച്ച് ഉൽഭവിച്ചതാവാം അത്രത്തോളം അദ്ഭുതമാണ് ഓരോ ജീവനുകളും
@teslamyhero8581 Жыл бұрын
സന്തോഷം കൊണ്ട് രണ്ടു വട്ടം കണ്ടു . ഇനിയും കാണും...👍👍അനൂപ് സർ.... ❤❤❤❤❤💝💝💝💝കേൾക്കുന്തോറും അഭിമാനം 🔥🔥🔥
@zakkiralahlihussain Жыл бұрын
ഭ്രാന്ത് ആയോ? 😜
@Doyourdeed Жыл бұрын
Njanum ee channel ile pala videos um 2 vattam kaanal und
@jasishanu6616 Жыл бұрын
അവസ്ഥ 🤣
@binoyittykurian Жыл бұрын
എത്ര മനോഹരമായ അവതരണം ... താങ്കൾക്ക് എല്ലാ വിജയാശംസകളും
@manojmm6629 Жыл бұрын
ചിന്തിക്കാൻ തന്നെ എന്തൊരു രസമുള്ള വിഷയം. 😍😍
@syamambaram5907 Жыл бұрын
ഇതു പോലെയുള്ള വിഷയങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു.
@AnilKumarOorkolil Жыл бұрын
ഇങ്ങനെ ഒരു ചാനലിനെ അന്ന്വേഷിക്കുകയായിരുന്നു താങ്ക് യു Sir❤
@sobha1840 Жыл бұрын
പലവട്ടം കണ്ടു സാർ 👌👌 നല്ല ഇഷ്ടമായി 🌹🌹🌹🌹
@_kannur_kaaran4572 Жыл бұрын
ജാതി-മത-വർഗ്ഗ രാഷ്ട്ര ഭേദമന്യേ ഭൂമിയിലെ മനുഷ്യരൊന്നാകുന്നൊരു കാലം വരും അത് അതി വിദൂരമല്ല സാങ്കൽപ്പിക കഥകൾക്കും അന്ധമായ മത വിശ്വാസങ്ങൾക്കുമുപരി ശാസ്ത്ര സാങ്കേതികതകൾക് പ്രാധാന്യം നൽകേണ്ട സമയമായിരിക്കുന്നു നമ്മൾ നൂതന ആയുധാഭ്യാസം കൈ വരിക്കേണ്ടിയിരിക്കുന്നു. എന്തിനേയും പ്രതിരോധിക്കാൻ പ്രാപ്തരാവേണ്ടിയിരിക്കുന്നു. കാരണം ഇനി നമ്മൾ യുദ്ധം ചെയ്യേണ്ടത് അന്യ ഗ്രഹ ജീവികളോടാണ്. അന്ന് നമ്മുടെ IDENTITY ഭൂമിയിലെ മനുഷ്യമെന്ന് മാത്രമായിരിക്കും.
@raghunair5931 Жыл бұрын
വിഷയം തിരഞ്ഞെടുക്കുന്നതിലും അവ മനോഹരമായി അവതരിപ്പിക്കുന്നതിലുമുള്ള കഴിവ് പ്രകീർത്തിക്കപ്പെടേണ്ടതു തന്നെ,ഇതിനു പിന്നിലെ പ്രയത്നവും.എല്ലാ ഭാവുകങ്ങളും, അനൂപ്.
@user-dq1bb1lo4y Жыл бұрын
47arena, cinemagic
@Arjun-te9bh Жыл бұрын
Sir, plasma veendum high temperature ill choodakkiyal iniyum matterinu vere states undavumo?
@ashrafalipk Жыл бұрын
Good information. Thanks a lot 👍
@johnsongeorge9603 Жыл бұрын
Thanks for your latest program
@rajeeb2879 Жыл бұрын
Well explained. Thank you.
@tramily7363 Жыл бұрын
Highly informative... Thank you...
@anthulancastor8671 Жыл бұрын
സർ, ജീവൻ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ജീവൽ നിലവിൽ വരണമെങ്കിൽ അതിന്റെ നിലനിൽപ്പിനാവശ്യമായ സാഹചര്യവും നിലനിൽക്കണ്ടേ? അങ്ങനെ ഒരു സാഹചര്യമില്ലാത്തിടത്ത് ജീവൻ എങ്ങനെ ഉൽഭവിക്കും?🤔🤔🤔
@preethim27 Жыл бұрын
തീർത്തും മനസിലാകുന്ന രീതിയിൽ ഉള്ള explanation thnk u sir😊
@nashid.fr_ Жыл бұрын
👍
@akshaips8835 Жыл бұрын
Sir, evolution of elementary particles oru video cheyyo
@leelanarayanan2572 Жыл бұрын
Hai, Very wonderful and good explanation about Jupiter, earth and mars
@jyothibasuev934 Жыл бұрын
Very much informative video
@littlethinker3992 Жыл бұрын
സൗരയൂഥത്തിലെ ഗ്രഹങ്ങളെപ്പറ്റി(ഉപഗ്രഹങ്ങളെ ഡീറ്റെയിൽസ് ആയി) വിശദമായ ഒരു വീഡിയോ സീരിസായി ചെയ്യാമോ Anoop sir
@aue4168 Жыл бұрын
⭐⭐⭐⭐⭐ Very clear 👋💐👍
@mansoormohammed5895 Жыл бұрын
Thanks you anoop sir 🥰
@ktkheaven4639 Жыл бұрын
നല്ല അറിവ് 👌👌👌👌
@TinoyThomas7 Жыл бұрын
Helpful video..thank you
@babusastrimattakkara4012 Жыл бұрын
Very informative...
@teslamyhero8581 Жыл бұрын
നമ്മൾ അളിയന്മാരെ കണ്ടെത്തിയിട്ടേ വിശ്രമമുള്ളു 💪💪💪😎😎😎😎
@DAKSHA-t9d Жыл бұрын
😁
@teslamyhero8581 Жыл бұрын
@nihal നീ കാലൻ 😏😏
@Sagittarius_A_star Жыл бұрын
അതെ 🤩🔥
@FUNNY_CHESS_SHORTS Жыл бұрын
ഏലിയന്സ്
@abi3751 Жыл бұрын
Pengale Alienu ketticchu kodukandayirunu😂
@OnceUponAtimetherelivedaking Жыл бұрын
Waiting ആയിരുന്നു ❤
@64906 Жыл бұрын
very good presentation
@rajeshp5200 Жыл бұрын
Could you please make a presentation on multiverse?
@teslamyhero8581 Жыл бұрын
പ്രിയപ്പെട്ട നാസ മുത്തപ്പനോടുള്ള നന്ദി എങ്ങനെയാണു പറഞ്ഞു തീർക്കുക ❤❤❤💚💚💚💚🙏🙏🙏
@teslamyhero8581 Жыл бұрын
@nihal എടാ.... ഇതൊക്ക ഇങ്ങനെ പുറത്തെത്തിക്കുന്നത് അധികവും നാസയല്ലേ???
@@abi3751 ചന്ദ്രനിൽ hydroxyl ions ഉം water molecules ഉം ഒക്കെ കണ്ടെത്തിയത് ചന്ദ്രയാൻ അല്ലെ...പിന്നെ മറ്റു agency കളുമായി compare ചെയ്യുമ്പോൾ തീരെ budget ഇല്ലാതെ നടത്തി പോകുന്ന agency ആണ്..അതിന്റെ പരിമിതികൾ ഉണ്ട്...സൈക്കിളിൽ ചുമനോണ്ട് പോയാലും കാര്യങ്ങൾ നടത്തിയിട്ടുണ്ട് isro... കൊറച്ചു respect ഒക്കെ ആകാം
@l.narayanankuttymenon5225 Жыл бұрын
ഇത്രേം... അതിശയകരമായ ശാസ്ത്ര വിജ്ഞാനം കിട്ടിയിട്ടും.. എങ്ങിനെയാണ് ഈ..വീഡിയോ ഇഷ്ടപ്പെടാതിരിയ്ക്കാൻ കഴിയുന്നത്... ഇഷ്ടപ്പെടുക മാത്രമല്ല... ഈ ചാനലിന്റെ വിജയത്തിനും.. നിലനിൽപ്പിനും എന്തെല്ലാം ചെയ്യാമോഅതെല്ലാം ചെയ്യുമല്ലോ..... ഈ വീഡിയോ കാണുവാൻ ഭാഗ്യമുള്ള ഓരോ ആളും...
@sharafudheensharafudheen8281 Жыл бұрын
യജമാനനെ ഞങ്ങൾ ൮൮ജ൦൦
@sineeshkumar3251 Жыл бұрын
കാര്യങ്ങൾ വ്യക്തമായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം.താങ്ക്യു സർ
In the Milky Way, there is supposed to be having life in at least 145,000 planets. This was agreed upon by scientists in a conference held before 30 years in a hall called Green House and hence is called "Green House Theory". (Ref famous book callled "Tao of Physics" written by Brijof Capra.
@Slayer123-g6v Жыл бұрын
Y പക്ഷേ നമുക്ക് അതിൽ എത്ര എണ്ണം എക്സ്പ്ലോറർ ചെയ്യാൻ പറ്റും
@shajisankar6755 Жыл бұрын
Chandranekalum cheruthum boomiyekal 4 eratty vellavum how can possible
@mr.gamertechy5976 Жыл бұрын
Sir string theory kurich oru video cheyyumo
@nelsonmv6510 Жыл бұрын
Kure videos n shesham chyyam ennu sir pand paranjitt und
@mr.gamertechy5976 Жыл бұрын
@@nelsonmv6510 ippam Kure video aayille ee theory manasilaakkanulla allmost video sir cheidille
@sonujoseph36 Жыл бұрын
Nice explanation 👌🏼👌🏼
@ibz.811 Жыл бұрын
Good video 😊
@jadayus55 Жыл бұрын
Anoop should do a video on Static Universe, where dynamic Universes pop out by Big Bang like a Quantum tunneling event. Static universe where time doesn't exist nor the Arrow of time. It's a request... ഗൗനിക്കണം 🤗
@pavana.r522 Жыл бұрын
വളരെ നന്ദി 🙏
@jaffarkattakath28165 ай бұрын
ഹരേ സർ........ അന്യഗ്രഹ ജീവി . അഥവാ ....... ഏലിയൻ സ്.... ഏതു ചെറ്റ മനുഷ്യൻ്റെ... ഭാവനയാണ്.. എല്ലുംതോലും ' തുറികണ്ണുമായ....... വികൃത രൂപ ഘടനയിൽ പ്രചരിപ്പിച്ചത്.......
@sudheeshkumar8827 Жыл бұрын
Waiting for next video related to James web telescope and new data from the telescope.
@teslamyhero8581 Жыл бұрын
യൂറോപ്പയിൽ ജീവൻ ഉണ്ടായിരിക്കും.. ഉറപ്പ് 👍👍👍അതു നാസ മിഷൻ കണ്ടു പിടിക്കും.. അതറിയാൻ എനിക്ക് ജീവൻ ഉണ്ടാകുമോ ആവോ 🤔🤔🤔
@vvchakoo166 Жыл бұрын
The knowledge is perfect iside it before u die.
@abi3751 Жыл бұрын
Athra vena😂
@GirishKumar-og1re Жыл бұрын
Sure. Wait & c😅
@divyalalraveendran1647 Жыл бұрын
200 km ദൂരത്തിൽ നീരാവി.. wow. . എത്ര അതിശയം ആണ് ഈ പ്രപഞ്ചം
@Science4Mass Жыл бұрын
അവിടെ ഗ്രാവിറ്റികുറവായതു കൊണ്ടും, അന്തരീക്ഷം വളരെ നിർത്താതായതു കൊണ്ടും ആണ് അത്രയും ഉയരത്തിൽ നീരാവി ചീറ്റുന്നതു
@josenarippara6706 Жыл бұрын
സർ, മനുഷ്യനെക്കാൾ സവിശേഷ ബുദ്ധിയുള്ള ഏതെങ്കിലും അജ്ഞാത ജീവി വർഗ്ഗം യൂറോപ്പയിൽ 🙏ഉണ്ടെങ്കിൽ, അവർ ഭൂമിയെ പറ്റി മനസ്സിലാക്കാനും അതിനുള്ള താവളം ഉണ്ടാക്കുവാനും ഏറ്റവും സാധ്യത നമുക്ക് ഇന്നും ഏറ്റവും അജ്ഞാതമായസമുദ്രങ്ങളുടെ ആഴങ്ങളിൽ ആവാൻ അല്ലേ സാധ്യത......🙏👍🧐
@Sgh589-h1z Жыл бұрын
കൊള്ളാം 👍
@sudevancg7880 Жыл бұрын
സൂപ്പർ
@nigalmadasheri1978 Жыл бұрын
ഏലിയൻസ് എപ്പോഴും ത്രില്ലടിപ്പിക്കുന്ന വീടിയോ/ നമ്മുടേ തലം ത്രിമാനരൂപത്തിലുള്ളവയേ കാണാൻ പറ്റും ... /പക്ഷേ സൂര്യനിൽ പ്ലാസ്മ (അഗ്നി) കൊണ്ടുണ്ടാക്കിയ ജീവികളുണ്ട്.. അവർക്ക് ഇവിടേ വരാൻ സാധ്യമല്ല.. ( നമുക്ക് സൂര്യനിലിറങ്ങാനാവാത്തത് പോലേ) അവർക്ക് പെട്ടെന്ന് നക്ഷത്രാന്തര യാത്ര സാധ്യമാകും.. പ്രക്രിത്യാ ഉള്ള കഴിവാണ്( പക്ഷിക്ക് പറക്കാൻ പറ്റുന്നത് പോലേ) .. നമുക്ക് ജലം അവക്ക് അഗ്നി അതാണ് വ്യത്യാസം... ./ അവർക്ക് നമ്മളേപ്പോലേ അക്രമിക്കുക കീഴടക്കുക ഈ ചിന്താഗതിയില്ല ..
@palakkadan5386 Жыл бұрын
Superb
@MohammedAli-dk5gc Жыл бұрын
Thank you Sir
@sameerk21 күн бұрын
ലോകം നാൾക്ക് നാൾ വികസിക്കുകയാണ്
@mayookh8530 Жыл бұрын
Ningal oru sambavam thanne 🥵🎈🎈🎈
@shibubalakrishnan6447 Жыл бұрын
Good video
@premkumarnayak116210 ай бұрын
Nice.
@OnceUponAtimetherelivedaking Жыл бұрын
7:29 200 km?
@thegamingworldoffelix8300 Жыл бұрын
വീഡിയോ മൊത്തം കേട്ടതിൽ നിന്നും എനിക്ക് തോന്നുന്നത് അവിടെ ജീവികളുണ്ടാകുവാനുള്ള സാധ്യത വളരെ കുറവായിട്ടാണ്
@arumuganm1494 Жыл бұрын
Nice vds bro
@Justin-li5kj Жыл бұрын
സർ ഈ വീഡിയോക്ക് എല്ലാം ഇംഗ്ലീഷ് subtitle കൊടുത്തൂടെ മലയാളം അറിയാത്തവർക്ക് കൂടി മനസിലാവുമല്ലോ..
@jithinms8921 Жыл бұрын
മനുഷ്യൻ ടാ....😍🙌🏻
@Druvrathe832 Жыл бұрын
Weekly 3 vedios ankelum edanam
@anumodsebastian6594 Жыл бұрын
Excellent
@shasha8718 Жыл бұрын
Ethite okk photo kittanm
@Dracula338 Жыл бұрын
Good information
@mmmssbb23 Жыл бұрын
Titan il ഇറക്കിയിട്ടുണ്ട് ,crash anding prob
@harisvpz8788 Жыл бұрын
ഇത്തരം അത്ഭുത ശാസ്ത്രീയ സത്യങ്ങൾ കണ്ടെത്തുമ്പോൾ ആണ് ഇതിന്റെ എല്ലാം സൃഷ്ടി കർത്താവ് എന്ന ശക്തിയിലേക്ക് എത്തി ചേരുന്നത്..❤❤
@vinodchalliyil86276 ай бұрын
4000,cr. Planets? We know about 9-1 planets only?
@shajiannan217 Жыл бұрын
Thank you
@nammanumma Жыл бұрын
ആറ്റങ്ങളും, തന്മാത്രകളും പ്രപഞ്ചത്തെ സെൻസ് ചെയ്യുന്നില്ല എന്ന് എങ്ങനെയാണു സ്ഥിതീകരിക്കാൻ കഴിയുക?
@sreekumarpunalursinger7631 Жыл бұрын
ഭൂമിയിൽ മാത്രം ജീവനുള്ളൂ എന്ന് കരുതുന്നത് മണ്ടത്തരമാണ്. നമ്മൾ അതു കണ്ടെത്താൻ മാത്രം വളർന്നിട്ടില്ല. മനുഷ്യൻ അത്ര നല്ല സ്വഭാവമുള്ള ജീവിയല്ല. അത് കൊണ്ട് ദൈവം മനുഷ്യന് പരിമിതികൾ തന്നു. മനുഷ്യനു മനസ്സുകൊണ്ട് പറക്കാൻ കഴിയും. എന്നാൽ മനസും ശരീരവും കൊണ്ട് പറക്കാൻ കഴിയുന്ന മനുഷ്യനേക്കാൾ ബുദ്ധിയും വളർച്ചയും ഉള്ള ജീവനുകൾ നമ്മുടെ ഗ്യാലക്സിയിലോ പുറത്തുള്ള ഗ്യാല ക്സിയിലോ ഉണ്ട്. മനുഷ്യൻ മാത്രം മിടുക്കൻ എന്നു കരുതരുത്.
@antonycl8831 Жыл бұрын
Super
@kismatscsha-tp2zn Жыл бұрын
Apol pinna eni meen kuttankayilla meen mathavakumo
@l.narayanankuttymenon5225 Жыл бұрын
എങ്ങനെയൊക്കെയാണെങ്കിലും... ഇനി സൗരയൂഥത്തിൽ ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കൂടി... ഒരു 100 വർഷത്തിനകം മനുഷ്യൻ തന്നെ സൗരയൂഥത്തിൽ പലയിടങ്ങളിലായി ജീവനു നിലനിൽക്കാൻ കഴിയുന്ന സ്ഥലങ്ങളിലെല്ലാം വാസം തുടങ്ങാൻ സാധ്യതയുണ്ട്...... അത് നിശ്ചയമായും സംഭവിക്കുകയും ചെയ്യും.
@MohammedAli-dk5gc Жыл бұрын
Thank you s
@HelpIndianCharityAswathi Жыл бұрын
best
@mathewjohn8126 Жыл бұрын
Excellent 🥰🙏🙏
@gopalakrishnannair3177 Жыл бұрын
Very nice
@pratheeshlp6185 Жыл бұрын
Alien 🥰🥰🥰🥰🥰🥰🥰🥰 come ...come
@sajithmb269 Жыл бұрын
Super sar 💕💕💕🌹👍👍👍👍
@anile2943 Жыл бұрын
Wow supper
@nandanank8018 Жыл бұрын
ഈ vedeo ചുമ്മാ കാണാതെ ഒന്നു subscribe cheythu കാണു, പലരും ഇഷ്ടപ്പെട്ടു കാണുന്നുണ്ട് പക്ഷെ subscribe ചെയ്യുന്നില്ല !!!
@Sk-pf1kr Жыл бұрын
സൗര്യ യൂത്തിന്റെ വ്യാസം എത്രയാണ് ആർക്കെങ്കിലും അറിയുമൊ