ഹിന്ദു-ക്രിസ്ത്യൻ വിവാഹങ്ങൾ നടന്നാൽ കുടുംബങ്ങളിൽ പ്രശ്നമില്ലാതെ പോകുന്നതാണ് സമൂഹത്തിൽ കാണുന്നത്...പക്ഷെ മുസ്ലിം മതവിശ്വാസികൾക്ക് മറ്റുള്ളവരെ ഉൾകൊള്ളാൻ സാധിക്കാറില്ല അവരുടെ കാഴ്ചപാടിൽ പെൺകുട്ടി ഹിന്ദുവോ ക്രിസ്ത്യനോ മതം മാറിയെ അവരുടെ സമൂഹം സമ്മതിക്കുകയുള്ളൂ... സിലിബ്രികൾക്കും രാഷ്ട്രീയകാർക്കും കുഴപ്പമില്ല.. പക്ഷെ സാധാരണ ജനങ്ങളുടെ കാര്യമങ്ങനെയല്ല...
@pvclub6049 Жыл бұрын
ഇന്റെ കുട്ടി മുസ്ലിം ആണ് ഞാൻ ഹിന്ദുവും പടച്ചോനെ ഒന്നായാൽ മതിയായിരുന്നു എല്ലാവരും ഒന്നു പ്രാർത്ഥിക്കണം ❤
@jonstark153 Жыл бұрын
All the best❤
@Ajmal_Elzin_Aj7 Жыл бұрын
Muslim alla muslim nama dhari ennu parayu. Muslim non muslim ne marry cheyan allowd alla
@jonstark153 Жыл бұрын
@@Ajmal_Elzin_Aj7 enn nee paranja mathiya?
@Ajmal_Elzin_Aj7 Жыл бұрын
@@jonstark153 quranil paranjathanu athu anusarikathavar muslim alla
@nikhilnambiar1990 Жыл бұрын
@@Ajmal_Elzin_Aj7നി എല്ലാ കാര്യവും ഖുർആൻ അനുസരിച്ചു ജീവിക്കുന്നവൻ ആണോ പോടാ ചെക്കാ 😏
@shinojbass Жыл бұрын
മച്ചാനെ മുസ്‌ലിം പെൺകുട്ടികളോട് ചോയ്ക്കു ബ്രോ.... ഈ ചോദ്യം കേരളത്തിലെ ഏത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയോട് ചോദിച്ചാലും നല്ല അഭിപ്രായം ആണ് കിട്ടുക അത് ഏത് പൊട്ടനും അറിയാം. മുസ്‌ലിം പെൺകുട്ടികളോട് ചോയ്ക്കു അപ്പൊ ആണ് കപട മതേതരത്വം പൊറത് വരു... അവരോട് ചോയ്ക്ക് ok
@DevilMan-uo6gp Жыл бұрын
അതോക്കെ ചോദിച്ചാൽ അടി കിട്ടും... ചിലപ്പോൾ 😊
@rukkiyarukkiya1677 Жыл бұрын
Avarkk istamillenkil venda intercaste marriage alla mathethratham
@shinojbass Жыл бұрын
@@rukkiyarukkiya1677 അങ്ങനെ ആണേൽ നിങ്ങൾ ആ പരിപാടിക്ക് എന്തിനാ നിക്കണേ? ആ പേരും പറഞ്ഞണലോ nonmuslim പെൺകുട്ടികളെ കല്യാണം കഴിക്കുന്നേ എന്നിട്ട് മതവും മാറ്റും... നിങ്ങടെ മതത്തിൽ ഉള്ളോരേ തന്നെ കെട്ടിയ പോരെ??
@dhanyar676 Жыл бұрын
Sathyam
@trueraja Жыл бұрын
@@DevilMan-uo6gp😂
@jonathanjoseph48142 жыл бұрын
If you're a super religious person in your faith.. Then it's better NOT to marry someone from another religion..... Conflict and disagreement with regards to values+ religion of the offspring can just lead to divorce or a broken marriage life Marriage is not a three month course program..it's a life long commitment....
@Mabsticmedia2 жыл бұрын
👍
@UniversityofUniverseOfficial2 жыл бұрын
Mullah madrasa
@jonathanjoseph4814 Жыл бұрын
@@UniversityofUniverseOfficial it might take centuries for a dumb as₹hole like you to become mature and understand the purpose of life
@Dr.1863 Жыл бұрын
💯💯💯
@cinemamalayalamdialogue11 ай бұрын
That is stupid argument .
@Cinema_123-w2z2 жыл бұрын
ഞാൻ വിവാഹം ചെയ്യാൻ പോകുന്ന ആളുടെ യോഗ്യത മതം അല്ല
@Hi.............2 жыл бұрын
✨
@-anil2 жыл бұрын
ഏത് മതത്തിൽ ഉള്ളവരെ കെട്ടാം no problem പക്ഷേ ചെക്കൻ ഏത് മതത്തിൽ വിശ്വസിക്കുന്ന അല്ലെങ്കിൽ പെണ്ണ് ഏത് മതത്തിൽ വിശ്വസിക്കുന്ന അതിൽ തന്നെ ജീവിക്കാൻ അനുവദിക്കണം വിവാഹം കഴിഞ്ഞാൽ രണ്ട് പേരും മതം മാറാൻ പാടില്ല കാരണം ചെറുപ്പം മുതൽ അവർ ഒരു വിശ്വാസത്തിൽ വന്നത് ആയിരിക്കും അത് മാറ്റി എടുക്കുന്നത് ശരിയല്ല പക്ഷേ മാറ്റി എടുക്കുന്നവർ ഉണ്ട് അവരെ പറഞ്ഞത് ആണ് അല്ലത്തെ ഒരു പ്രശ്നമില്ല
@Mabsticmedia2 жыл бұрын
❤️
@-anil2 жыл бұрын
@@Mabsticmedia 😊👍
@s___j4952 жыл бұрын
ഞാൻ ഒരു മതത്തിനും എതിരല്ല എന്നാൽ ഞാൻ എന്റെ മതത്തിൽ നിന്നും വിവാഹം കഴിക്കുന്നതാണ് ഇഷ്ടം ❤
@arjunrajeev91312 жыл бұрын
ഇസ്ലാമിസ്റ് തന്നെ
@Mabsticmedia2 жыл бұрын
😲
@s___j4952 жыл бұрын
@@arjunrajeev9131 prediction തെറ്റി അല്ല ഞാൻ ഒരു ക്രിസ്ത്യൻ ആണ്
@shanthanudq4002 жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനി ആണ് എനിക്കും ഇതേ അഭിപ്രായം ആണ് .
@arjunrajeev91312 жыл бұрын
@@s___j495 അപ്പൊ scandanavian രാജ്യങ്ങൾ ശ്രെദ്ധിക്കുക
@kiduworld79052 жыл бұрын
എനിക്ക് വീട്ടിൽ ഇച്ചിരി കഷ്ടപായാണ് അവൻ എന്ത് പാവം ആണല്ലേ 😊
@Mabsticmedia2 жыл бұрын
❤️
@muhammadyasin67832 жыл бұрын
കഷ്ടപ്പാട് ആർക്കാണ് ഇല്ലാത്തതു?
@godofthunder46922 жыл бұрын
Pavam chettan
@muhammadyasin67832 жыл бұрын
@@godofthunder4692 അതും കല്യാണവും തമ്മിൽ എന്താണ് ബന്ധം?
@SanjeevP-qw6ww12 күн бұрын
👍
@em226 Жыл бұрын
കേരളം വളരെ വ്യത്യസ്തം ആണ്. നല്ലൊരു ശതമാനം യുവാക്കൾക്കും പ്രേത്യേകിച്ചു യുവതികൾക്കും വിവാഹത്തിന് മതം പ്രെശ്നം അല്ല. പക്ഷെ നോർത്ത് ഇന്ത്യയിലെ മെട്രോ സിറ്റിയിലെ യുവാക്കളും യുവതികളും കൂടുതൽ മതവിശ്വാസം വിട്ടുള്ള വിവാഹത്തിന് താല്പര്യപ്പെടില്ല. ഡ്രസ്സിങ്ങിലും ലുക്കിലും യൂറോപ്യൻ സ്റ്റൈൽ ഉള്ള നോർത്ത് ഇന്ത്യൻ മെട്രോ സിറ്റിയിലെ യൂവാക്കൾ പോലും മതത്തിനു വലിയ സ്ഥാനം കൊടുക്കുന്നുണ്ട്.
@neyyattinkaragopan3042 Жыл бұрын
Avark veliv und
@libesh79502 жыл бұрын
തട്ടമിട്ട ഒരു പെൺകുട്ടിയോടെങ്കിലും ഈ ഒരു ചോദ്യം ചോദിക്കാമായിരുന്നില്ലേ
@Mabsticmedia2 жыл бұрын
അറിയാലോ ഉത്തരം
@shareefshareefkhan31962 жыл бұрын
@@Mabsticmedia അറിയില്ല നീ പറയൂ
@AkshayThrishivaperoor2 жыл бұрын
@Jasi. അഭിപ്രായം അറിയാൻ
@userfghhgghhtgyuuuu20142 жыл бұрын
തട്ടമിട്ട പെൺകുട്ടികൾ ഭൂരിഭാഗവും സ്വന്തം മതത്തിൽ നിന്ന് തന്നെ.... അവർ അവരുടെ മാതാപിതാക്കളെ വിഷമിപ്പിക്കില്ല, അവരെ മാനം കെടുത്തില്ല 💯
ഈ മതം ഓക്കേ😌😌പൈസ ഇല്ലാത്തവർക്ക് പറഞ്ഞത് ആണ്🤣🤣കാരണം പൈസ ഉളളവർ ഇത് ഒന്നും നോക്കാറില്ല അവർ നല്ല സാമ്പത്തികമായി നോക്കുന്നത് മതം അല്ല ഒന്നും ഇല്ലാത്തവർക്ക് ഇതൊക്കെ നോക്കി അങ്ങോട്ടും ഇങ്ങോട്ടും തല്ലി കൊല്ലുന്നത് 🤦🤦🤦
@Mabsticmedia2 жыл бұрын
😂
@-anil2 жыл бұрын
@@Mabsticmedia സത്യം അല്ലേ പൈസ ഉള്ളവരെ നോക്കു നമ്മുടെ നാട്ടിൽ അവർക്ക് ഒരു കുഴപ്പവും ഇല്ല പൈസ മതി 😂😂
@userfghhgghhtgyuuuu20142 жыл бұрын
@@-anil യുസുഫ് അലീ
@-anil2 жыл бұрын
@@userfghhgghhtgyuuuu2014 സിദിക്ക് സിനിമ നടൻ നമ്മള് ആണ് പൊട്ടണമാര് അവർക്ക് പൈസ മതി വേറെ മതം ജാതി ഒന്നും നോക്കില്ല
@userfghhgghhtgyuuuu20142 жыл бұрын
@@-anil വിരലിൽ എണ്ണാവുന്നവരെ അങ്ങനെ ഉണ്ടാവൂയോ (ഇസ്ലാമിന്റെ കാര്യമാണ് പറഞ്ഞത്, മറ്റുള്ള മതങ്ങളുടെ കാര്യം എനിക്ക് അറീല ) മുസ്ലിംസ് മറ്റുള്ള മതങ്ങളെ അപേക്ഷിച്ചു കുറച്ചും കൂടി റിലീജിയസ് ആണ്.
@nunxjk94262 жыл бұрын
Partners understanding and equal importance um thammil respectum ulla alkare anele🔥parents inidayil opposite partnerde religio kurich topic varumbale.. Ath ivda parynda karyamill enna attitude ayrkanam parterine undavendath... Athilum valya strength vera onnum ila
@Mabsticmedia2 жыл бұрын
👍
@RunningWalking128 ай бұрын
Partner nte andi....partner mairu...randu varsham munpu vare oru mairnaum ee partner craze undaayieubnillq...ninte ammede partner naayinte mole...
@rajkumarkprajkumarkp39322 жыл бұрын
എന്തു ജാതി എന്തു മതം 😏😏😏എല്ലാരും മനുഷ്യർ മാത്രം 🥰🥰ഇത് എല്ലാം പുഴുവിന് ഉള്ള ആഹാരം മാത്രം ഞാൻ ഉൾപ്പെടെ പിന്നെ എന്തു 😂😂😂
@Mabsticmedia2 жыл бұрын
😂
@princekalathil7292 жыл бұрын
Question ഇഷ്ടപ്പെട്ടു എന്നാൽ ഈ Question എല്ലാ മതക്കാരോടും ചോദിക്കേണ്ടതാണ് അവരുടെ അഭിപ്രായം കൂടി അറിയണമല്ലോ..
@Mabsticmedia2 жыл бұрын
അതറിയാൻ കൂടി ആണല്ലോ കമെന്റ് സെക്ഷൻ
@Sakeerali6432 жыл бұрын
@@Mabsticmedia engil pine comment section poraaa inganaa chodhich chodhich ponoooooo😜
@jamsheerjamshi35102 жыл бұрын
@@Sakeerali643 Poli....
@adithyaadhee288 ай бұрын
മുസ്ലിം പെൺകുട്ടികളോട് ഈ ചോദ്യം ചോദിക്ക്😂
@gouthamkrishnan67185 ай бұрын
😂😂
@Kylaq242 жыл бұрын
എന്തിനാണ് വേറെ മതത്തിൽ പോകേണ്ട കാര്യമുണ്ടോ 😄 സ്വന്തം മതത്തിൽ പെൺകുട്ടികൾ ഇല്ലേ😄😄 മുസ്ലിം☪️ മതവിശ്വാസികൾ അവർ സ്വന്തം മതം വിട്ട് ഒരു കളിയും ഇല്ല , അവരെയാണ് മതപരമായ കാര്യങ്ങൾ ബാക്കിയുള്ള മതക്കാർ 🕉️✝️കണ്ടു പഠിക്കേണ്ടത്. ഈ ചോദ്യം തന്നെ അപ്രസക്തമാണ്. മതനിരപേക്ഷത , ഒലക്കേടെ മൂട് എന്നൊക്കെ രാഷ്ട്രീയക്കാർ വോട്ട് രാഷ്ട്രീയം പറയും, സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും സ്വാർത്ഥരാണ്💯👍
അതാണ് ബ്രോ ഈ പറയുന്നത്... പെൺകുട്ടികളോട് എത്ര പറഞ്ഞാലും മനസിലാവില്ല. സ്നേഹം ഇല്ല എന്നൊന്നും ഞാൻ പറയുന്നില്ല maybe ഉണ്ടായിരിക്കും അറിയില്ല, പക്ഷെ അതിനപ്പുറം മതം ആണ് വലുത് നമ്മൾ മറ്റുള്ള മനുഷ്യരെ (ഹിന്ദു ആവട്ടെ ക്രിസ്ത്യൻ ആവട്ടെ atheist ആവട്ടെ ഏതും ) ഇവരുടെ കണ്ണിൽ വൃത്തിയില്ലാത്ത ആജന്മശത്രുക്കളായ കാഫിറുകൾ മാത്രം ആണ്. അത് പുറമെ കാണിക്കുന്നില്ല. എന്നെ ഒള്ളു, society യിലെ ചില ചെറിയ ചെറിയ കാര്യങ്ങൾ observe ചെയ്താൽ നമുക്ക് മനസിലാവും.നേരെ മറിച് അവരുടെ മതത്തിൽ പെട്ട പെൺകുട്ടികൾ എന്താ ഇവർ പറയുന്ന പോലെ മതത്തിനപ്പുറം, മതേതരത്വം, മാനവികത എന്നൊക്കെ പറഞ് കല്യാണം കഴിക്കാത്തത്? പോട്ടെ... കോളേജിൽ പഠിക്കുന്ന സമയത്ത് മുസ്ലിം പെൺകുട്ടികൾ ഹിന്ദു ബോയ്സ്സുമായി അല്ലെങ്കി മറ്റേതെങ്കിലും മതത്തിൽ പെട്ട ബോയ്സ്സുമായി friendship create ചെയ്യില്ല. അനുഭവത്തിൽ ഉള്ളതാണ്... അവർ കൂടുതലും ഒരു friendszone ഉണ്ടാക്കി എടുക്കുമ്പോൾ മുസ്ലിം ആണോ എന്ന് 100%ഉറപ്പ് വരുത്തും. ഇതൊന്നും മനസിലാവില്ല എന്ന ചിന്തായാണ് അവർക്കുള്ളത്. ഇപ്പോഴത്തെ ട്രെൻഡ് എന്താന്ന് വെച്ചാൽ special marriage act ഉപയോഗിച്ച രജിസ്റ്റർ കല്യാണം കഴിക്കും, ഇത് പൂർണമായിട്ടും atheist marriage ആയിരിക്കും ഉണ്ടാവുക ഒരു മതത്തിന്റെയും ആചാരങ്ങളോപരിപാടികളോ ഉണ്ടാവില്ല സോഷ്യൽമീഡിയയിൽ നല്ല ഹൈപ്പ് കൊടുക്കും " രണ്ട് മനുഷ്യർ ഒരുമിച്ചു .."മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചു ഇതാ x weds y വിവാഹിതരായി ". .അങ്ങനെ പലതും. എന്നിട്ട് പിന്നീട് maximum 6 months മതം മാറ്റിയിരിക്കും.. ഇപ്പോൾ സംഭവിക്കുന്നത് അതാണ്.(ആദ്യം പയ്യന് atheist ആയി അഭിനയിക്കും പെൺകുട്ടികൾ വീം ചെയ്യും.). നേരത്തെ ഉള്ള കമന്റിൽ മുസ്ലിം പെൺകുട്ടികളെ ഇതര മതസ്ഥർ കല്യാണം കഴിക്കുന്നുണ്ടല്ലോ എന്നൊക്കെ പറഞ്ഞു ന്യായീകരണം ആണ് അത് ഉണ്ട് പക്ഷെ 100ൽ 1% മാത്രെ ഒള്ളു എന്ന് നിങ്ങൾ മനസിലാക്കണം.
@Kylaq24 Жыл бұрын
@@JWATCH-b6u 👍👍
@shahnashahna3388 Жыл бұрын
@@JWATCH-b6uതാങ്കൾ പറഞ്ഞത് ഒന്നു മാത്രം ശെരിയാണ്. മുസ്ലിം പെൺകുട്ടികൾക്ക് അവരുടെ മതം വിട്ട് കളിയില്ല.but ഒന്നുമാത്രം ഉൾകൊള്ളാൻ സാധിക്കുന്നില്ല. എന്റെ അഭിപ്രായത്തിൽ കൂടുതൽ മുസ്ലിം കുട്ടികൾക്കും മുസ്ലിംങ്ങളെക്കാൾ മറ്റു മതത്തിൽ പെട്ടവരാണ് ഫ്രണ്ട്സ് ആയിട്ടുള്ളത്
@aflah7957 Жыл бұрын
4:35 shine nigam touch 😅
@JWATCH-b6u Жыл бұрын
Interreligion മാര്യേജ് ok ആണ് പക്ഷെ അത് incoming മാത്രം ആവരുത്!! ഹിന്ദു പെൺകുട്ടിയെ മുസ്ലിം ചെക്കൻ കല്യാണം കഴിക്കുന്നത് കേരളത്തിൽ ഇപ്പൊ ഒരു ട്രെൻഡ് ആയികൊണ്ടിരിക്കുന്നു. Ok അത് നിയമവിരുദ്ധമല്ല.. പക്ഷെ എത്ര ആൾ കണ്ടിട്ടുണ്ട് ഒരു മുസ്ലിം പെൺകുട്ടി ഒരു ഹിന്ദു ചെക്കനെ കല്യാണം കഴിക്കുന്നത് പോയിട്ട് പ്രേമിക്കുന്നത് എങ്കിലും? ഇനി ഇപ്പൊ അഥവാ അങ്ങനെ ആരെങ്കിലും പ്രണയം തുറന്ന് പറഞ്ഞു ചെന്നാൽ തന്നെ അതിപ്പോ എത്ര സത്യസന്ധമായാലും അവർ മതം പറഞ്ഞു അകറ്റും (അനുഭവം ഉണ്ട് )ഞാൻ പറയുന്നത് വർഗീയത അണ് എന്ന് തോന്നുന്നുണ്ടോ?
@whouuwho Жыл бұрын
Sathyam anu bro , matham scene anu , veetukare kudumbakarokke chernn ottapeduthum, ath sahikan patathathu kond ithu pole ethra ishtamulla aleyanenkilum matham karanam ishtapedan patilla, athan avastha.
@jalwafathima46488 ай бұрын
True
@FathimathuSwaliha-gn4vi3 ай бұрын
എന്റെയും പിറകെ ഒരു ഹിന്ദു ചെക്കൻ 3 വർഷം പിറകെ നടന്നു. കാണുമ്പോ ഒരു പാവം ഫീൽ ചെയ്യും. ഇടക്ക് മനസ്സ് ചാഞ്ചാടും പക്ഷെ ഞാൻ reply കൊടുത്തിട്ട് ഇല്ല. എനിക്ക് എന്റെ മതം ആണ് വലുത്. ഇപ്പൊ മുസ്‌ലിം ചെക്കനെ കെട്ടി ഹാപ്പി ആയിരുന്നു ജീവിക്കുന്നു 🥰
@Mephistudy3 ай бұрын
@@RasiRaseena-ox1fz relationship oke work akkumayyirrikum but marriage nadakan chance illa molee😅
@Mephistudy3 ай бұрын
@@RasiRaseena-ox1fz aa athunda but nigalude family atha samathikathillallo
@Liya8788 Жыл бұрын
എന്റെ lover മുസ്ലിം ആണ് ... രണ്ട് പേരുടെയും വീട്ടിൽ scene ആണ് . 😢
@Liya8788 Жыл бұрын
@@ragguramm മതം മാറാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല . അങ്ങനെ ആയിരുന്നെങ്കിൽ ഞങ്ങളുടെ engagement എന്നെ കഴിഞ്ഞേനെ.. എന്റെ പപ്പാ ആദ്യം സമ്മതിച്ചിരുന്നു . ഇപ്പോൾ വീട്ടിൽ പറഞ്ഞിട്ട് ഒരു വർഷമായി .എന്റെ പഠിത്തം കഴിഞ്ഞാൽ ഞങ്ങൾ register marriage ചെയ്യും . അവൻ അവന്റെ മതത്തിലും ഞാൻ എന്റെ മതത്തിലും ജീവിക്കും ..🙂
എന്റെയും അവസ്ഥ ഇതുതന്നെയാണ് ഇവിടെ ഞാൻ ഹിന്ദു ചേട്ടൻ ക്രിസ്ത്യനി 😢 വീട്ടുകാർ സമ്മതിക്കുന്നില്ല
@vidhyavijayan1236 ай бұрын
@@PriyaPriya-jy2whsame 😬
@Surya-zj5gc2 жыл бұрын
ഒരേ മതം ആണ്.. അതിൽ തന്നെ ണ്ടല്ലോ എണ്ണിയാൽ ഒടുങ്ങാത്ത ജാതി പേരുകളും... വേറെ ജാതി ആയിട്ട് തന്നെ വീട്ടിൽ വെടിക്കെട്ട് ആണ്.. വേറെ മതം ആയിരുന്നേൽ തൃശൂർ പൂരം ആയേനെ... 🙂
@Mabsticmedia2 жыл бұрын
😲
@emil8239 Жыл бұрын
പുലയനും പറയാനുമേക്കാൾ ക്രിസ്ത്യാനിക്ക് മുൻഗണന കൊടുക്കുന്നവർ ഉണ്ട് ഇവിടെ
@PriyaPriya-jy2wh Жыл бұрын
സത്യമാണ് ഞാൻ ഒരാളെ സ്നേഹിച്ചു അവൻ ക്രിസ്ത്യാനിയാണ് ഞാൻ ഹിന്ദുവാണ് ഞങ്ങൾ രണ്ടു പേരും വേറെ ജാതിയും ഞങ്ങൾ ഇത് ഒന്നും നോക്കിയല്ലോ സ്നേഹിച്ചത് ഇടയ്ക്കിടെ ഞങ്ങൾ തമ്മിൽ കാണുമായിരുന്നു അത് ഏതോ ഒരുത്താൻ കണ്ടു പിന്നെ പറയണ്ട പൊടിപൂരമാണ് ഇപ്പോൾ വീട്ടിൽ നമ്മുടെ കാര്യത്തിൽ നാട്ടുകാർക്കും വലിയ ഉത്തരവാദിത്തമാണ്
@RunningWalking128 ай бұрын
@@PriyaPriya-jy2whmaire, demographics ennoru saadhanam undu. Nee okke ingane vere religion nokki premichu kettiyaal Hindu ennoru saadhanam ivide nyoonapaksham aavum. Mattu minorities ne pole organized religion alla Hinduism. Systematic aayitt corner cheyyappedum. Kurachu responsibility yoode kaaryangale kaanu.
@jithu__14743 ай бұрын
@@RunningWalking12 ഇവർക്ക് അറിവില്ലാഞ്ഞിട്ടാണ്. Hinduism എന്താണെന്ന് അവർക്കറിയില്ല, ഓരോ വർഷവും Hinduism കുറയുന്നത് അറിയില്ല കുറഞ്ഞാൽ എന്ത് സംഭവിക്കും എന്നും അറിയില്ല.
@bscphysics-prathibhasunny36837 ай бұрын
Aa edak vanna neela shirt uniform itta chettan enthan udeshichath entho oru vashapeshak😂
@Ak_72411 ай бұрын
Muslim girls mathra Issue ullu ath avarude preshnamalla avarude religion toxicity aanu💯
@4dhnan.4 ай бұрын
ath egeneyaan sir toxic aavunath, respect their morality and accept their decision.
@@Ak_724 matham thett enn parayunath morally oru muslim'n thett thenne aahn. mattu madagelle pole madham peerinu maathrem vech alla oru muslim jeevikunath. ath nigelk thenne ariyaam.
@@Ak_724 agenne ahnegil iyy naatil law and orders oke avisham undo? ellaverkum avarude ishtem pole agot jeevicha porre? ivide muslims aarodum oru tharathilum ulla dheeshyam ullil ullath kond alla mattu madhasthare kaliyanam kayikathath ath avarude choice aahn avarude faith kond aahn. and vargiyatha enneth matu madhasthare thalli pariayumbol aahn ath oru muslimum parayunilalo soo no comments. if you wanna marry others do it. the only thing im saying is that dont blame or force someone or something if they dont do it...
@abhijith4127 Жыл бұрын
Bro ith onnudem ndathe enite Muslim girl's node chodichu noke ...... avar namalode onnu samsarkuka polum illa oru team ayitte nadakum evar mathrm
@neyyattinkaragopan30423 ай бұрын
Yep , kaafirkale pranayichal naragam aanu
@Wrangler0812 жыл бұрын
മതമേതായാലും പെണ്ണ് കിട്ടിയാൽ മതിയെന്ന് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്
@Mabsticmedia2 жыл бұрын
അതാരാ 😲
@Wrangler0812 жыл бұрын
@@Mabsticmedia ഞാൻ
@gunterfernandes41712 жыл бұрын
@@Wrangler081 enthe abhiprayathil doesnt matter , social skillls ndekil eth pennum vizhatham
@bismiabdulrahim.s79842 жыл бұрын
🤣🤣🤣🤣
@LeoPopz-m9b10 ай бұрын
ഇനി എന്റെ ചോദ്യം ആങ്കർ അന്യമതത്തിൽ നിന്നും കെട്ടുമോ?
@SamadMufzi4 ай бұрын
സ്വന്തം പാർട്ടിയിൽ പെട്ട ഒരാളെ മറ്റേ പാർട്ടിക്ക് വോട്ട് ചെയ്യുമോ എന്ന് ചോദിക്ക് സഹോദരാ ഇത് രാഷ്ട്രീയ സൗഹാർദ്ദം അല്ലേ
@SalinBabu9181 Жыл бұрын
അന്യ മതസ്ഥർ എന്ന് ചോദിക്കുന്നതിലും നല്ലത്. മറ്റു ജാതിയിൽ പെട്ട എന്ന് ഹിന്ദുവിൽ ഉള്ള ബ്രഹ്മണ്, നായർ, മേനോൻ, പിള്ള, പട്ടര്, നമ്പൂതിരി, വാര്യർ നമ്പ്യാർ തുടങ്ങിയ സവർണ്ണരായ ആളുകളോട് ചോദിക്കൂ അവരിലെ ഒരേ ദൈവത്തെ ആരാധിക്കുന്ന താഴ്ന്ന ഹിന്ദുക്കളെ വിവാഹം കഴിക്കാൻ പറ്റുമോ എന്ന് അവരോട് ചോദിക്കൂ അതായിരിക്കും നല്ലത്...ആ ഉത്തരം കേട്ട സാധാ ഹിന്ദുവും, താഴ്ന്ന ജാതിയിൽ പെട്ടവരും അന്ന് ഒരു തീരുമാനം എടുക്കും ഇനി ഇവിടെ ജയ് ഭാരത് മാതാക്കി എന്ന് വിളിക്കണോ അതോ ഇങ്കുലബ് സിന്ദാബാദ് എന്ന് വിളിക്കണോ എന്ന്.... സഹോദരങ്ങളെ അന്യ മത വർഗീയതയെക്കാൾ ഏറ്റവും വർഗീയത ജതീയ വർഗീയത ആണ് അതുകൊണ്ടാണ് പേരിനു പിറകിൽ ജാതി പേര് അഭിമാനത്തോടെ വെക്കുന്നു എന്നാൽ പേരിന് പിറകിൽ താഴ്ന്നവർ പേര് വെച്ചാൽ പരിഹസിക്കുന്നു... അതിന്റെ മൊത്തം ആശയം ആണ് ഹിന്ദു മതം. എന്നാൽ ഇവർ മുസ്‌ലിം ക്രിസ്ത്യൻ വിഭാഗങ്ങളെ ഇല്ലാതാക്കാൻ നോക്കുന്ന ഹിന്ദു മത വർഗീയ പാർട്ടി ഒരിക്കലും ഹിന്ദുവിലുള്ള ജതീയതാ ഇല്ലാതാക്കി ബ്രഹ്മണ് ന്റെയും നായർ രുടെയും മക്കളെ താഴ്ന്നവന് എന്ന് പറയുന്ന വിഭാഗത്തിന് കല്യാണം കഴിച്ച് കൊടുക്കാൻ സാധിച്ചു കൊടുക്കുന്നില്ല. അതാണ് അവരുടെ തരികിട ഇത് മനസിലാക്കാൻ ബോധം ഇല്ലാത്ത താഴ്ന്നവൻ അവിടെയും താഴ്ന്നവൻ ആണ് എന്നോർക്കുക ആ പാർട്ടിയിൽ തലപ്പത്തു എല്ലാം ഉയർന്നവർ ആണ്. ഇപ്പോൾ നിങ്ങൾ കിടന്നു കൂവുന്ന സുരേഷ് ഗോപി തന്നെ പറഞ്ഞത് അടുത്ത ജന്മത്തിൽ ജനിക്കുമ്പോൾ ബ്രഹ്മണ് ആകണം എന്നാണ് അല്ലാതെ സാധാ ഹിന്ദു ആകണം എന്നല്ല തഴന്നവൻ, അല്ലേൽ നല്ലൊരു മനുഷ്യൻ എന്നല്ല എന്നോർക്കണം സത്യത്തിൽ ആ മതത്തിൽ പോലും വേണ്ടാത്ത കറിവേപ്പില ആകുന്നു താഴ്ന്നവർ ഇത്രത്തോളം ജതീയ വർഗീയതയുടെ കലവറ ആണ് ഹിന്ദു മതം എന്നാൽ ഹിന്ദുവിനെ രക്ഷിക്കാൻ വന്ന മത പാർട്ടി, സംഘടന ഒരിക്കലും ഇതിനെതിരെ രംഗത്ത് വരില്ല കാരണം ആ പാർട്ടി നിയന്ത്രിക്കുന്നത് സവർണ്ണ മേലാളന്മാരാണ്. ഇനി തഴന്നവൻ ഉറക്കെ വിളിച്ചോളൂ ഭാരത് മാതാക്കി ജയ് 👍
@neyyattinkaragopan3042 Жыл бұрын
Ninte apakarshatha bodham ozhivakkan enik kazhiyilla , jathi vyavasthak ethire aan ivide ulla almost Ella hindukalm , porathathin so called thazhna jathi k evide niyamaparamaya anukoolyangalm reservation um tharunnund ithonnm kittiyittm ini entha ningalde prashnam atho fake acct vazhi kaafirukale binnipikkan irangiya sudu aano nee
@Kapila9996 ай бұрын
ദൈവം എന്നത് ആർക്കു പ്രാർത്ഥിക്കാൻ പറ്റുന്ന താണ് മുസ്ലിമുകൾക്കും ക്രിസ്ത്യനികൾക്കും ഹിന്ദു ദൈവങ്ങളെ പ്രാർത്ഥിക്കാം അതു വെച്ചിട്ട്. ആരും അന്യോന്യം കല്യാണം കഴിക്കണം എന്നു നിർബന്ധ ബുദ്ധി കാണിക്കാറില്ല. സ്വന്തം ഗോത്രത്തിലെ ആളുകളെ താല്പര്യം ഇല്ലാതെ അന്യ ഗോത്രത്തിൽ പോയി കെട്ടാൻ ശ്രമിക്കുന്നത് സ്വന്തം ഗോത്രം താഴ്ന്നു പോയെന്നു സ്വയം തോന്നിയത് കൊണ്ടാണ്. അല്ലെങ്കിൽ നിങ്ങൾ തന്നെ അതിനു യാഥാർഥ്യം വരുത്തികയാണ്
@seethaprabhakaran26656 ай бұрын
@@Kapila999ഇവിടെ ഗോത്രം ഇല്ല. ജാതിയാണുള്ളത്
@seethaprabhakaran26656 ай бұрын
ഹിന്ദുവിലെ സവർണ അവർണ ഭേദമില്ലാതെ വിവാഹം നടത്തിയാലേ ജാതി ഇല്ലാതാകൂ.
@thewarcriminal39404 ай бұрын
@@Kapila999 സമൂഹത്തിൽ ഇപ്പോഴും ജാതീയത ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.
@RITHAMT-zj7mtАй бұрын
Devame.. Ente aalu hindu vum njn christian um aanu😢😢nadannal mathiaarunnu🥺🥺🥺😭
@nameless8196 Жыл бұрын
Parayan eluppam aanu , but not possible Njan oru Tamil hindu Pennine love cheythu avasanam njan ente veetil paranjappol scene aayi , njan Christian aayirunnu njangalude 3 varshathe pranayam Avasanam aval enne ittitt poyi , avalude kalyanam kazhinju Njan ippo avalude memmories vechu divasavum marichu kond irikunnu
@AkshayThrishivaperoor2 жыл бұрын
ഉമ്മച്ചി കുട്ടികളെ കാത്തിരുന്ന ഞാൻ നിരാശനായി... അവരെ കൂടി ഉൾപ്പെടുത്തൂ ബ്രോ.. കുരുപൊട്ടൽ ടീമിന്റെ വെട്ടുകിളി ആക്രമണം ഉറപ്പായും ഉണ്ടാകും.. എന്നാലും.... 😊😊😊😊❣️❣️❣️❣️
@thegodofallgods8342 жыл бұрын
അതെ love ജിഹാദ് ന്നു കുരച്ചോണ്ട് കുറെയെണ്ണം ഇറങ്ങും.😏.
@Mabsticmedia2 жыл бұрын
😂
@thegodofallgods8342 жыл бұрын
@@Mabsticmedia നിങ്ങൾ എന്തുകൊണ്ട് എന്റെ comment heart ഇട്ടില്ല. അതിൽ തന്നെയുണ്ട് നിങ്ങളുടെ വർഗീയത 😏.
@AkshayThrishivaperoor2 жыл бұрын
@@thegodofallgods834 ഖൽബേ ❣️❣️❣️
@AkshayThrishivaperoor2 жыл бұрын
@appuz അപ്പൂസേ... ഗ്രൗണ്ട് ലെവലിൽ കാര്യങ്ങൾ അറിയില്ലെങ്കിൽ പറയരുത് എന്റെ കുട്ടി.... മുത്താണ് നീ.... ❣️❣️
@infinity9232 жыл бұрын
ഞാൻ പാവം നാട്ടാര് പാവം സാറ് പാവം ചേട്ടൻ പാവം എല്ലാരും പാവം. അവൻ ചോദിച്ചതിനല്ല ഉത്തരം പറയുന്നത്.
@naturelover79792 жыл бұрын
അവൻ പാവം ആണെന്ന് തോന്നുന്നുണ്ടോ?
@OmPrakash-ms5fr2 жыл бұрын
പിന്നെ എല്ലാവരും പാവം അല്ലേ...
@elcucuy529011 ай бұрын
most of these people are lying! Like, If you agree!
@afsalpcafu43438 ай бұрын
Aa chechi paranjath 2 year munb ippol avarkk 26 age ennakkal 3 4 age aval appan Christian amma hindhu
@afsalak860011 ай бұрын
കല്യാണം കഴിക്കുന്നത് മാത്രം ചിന്തിച്ചു നടക്കുന്നവർക്ക്. ഇതൊക്കെ കാണു.
@kudosmm63602 жыл бұрын
Njan Kalyanam kazhikkuvanenkil enikk ente mathathil ninnum thanne anu kettan kooduthalum ishtam.. Ini athava oru vera mathathil ulla oru pennu anu enik set aavunnath enkil aval aatmaarthamayi snehikkunathum namme manassilakkunna oruthi anu enkil oru pakshe njan kettum.. But sathyavastha entha ennu vechaal ith vare ente mathathil ninnu aayalum ini vera mathathil ninnu aayalum ith vare oru line polum set aayittilla.. 😄😄.. Ennod ingottum ishtamanennu oru pennu vannu paranjathayitt njan orkkunillaa njan aayitt oru pennine ishtam aanennu parayaanum poyittilla😄😄.. Still single
@Mabsticmedia2 жыл бұрын
😲
@mub16342 жыл бұрын
Bro enikku theppu kitti Aa malavikayude kayyil ninnu enikku oru motivation venam😭😭🥺🥺🙏🙏🚶🚶
@oakley76732 жыл бұрын
@@mub1634 pranayam dukham aahn unni thepp allo sukhapradham😌
@mub16342 жыл бұрын
@@oakley7673 kittiyappo sugam pora 😩😩😫😫💔💔🚶🚶
@kudosmm63602 жыл бұрын
@@mub1634 nee anthassayi vera oruthiye set aakki avalude munnilod nadakkoo broo.. Athanu heroism.. Pinne thepp ennullath mikka pennungalude oru janmavakashamanu ath kond innathe kaalath pranayikkuka aanenkil randum kalppichu pranayikkuka.. Ini athra pranayikkan aagraham ulla aal anenkil eppo venelum ee pranayam ennu parayunna karyam break up ayekkum ennulla mindil pranayikkuka apo pinne scene illa..
@ArjunArya05 Жыл бұрын
Bro, ask this question to muslim girls also.
@sandeepj14798 ай бұрын
Bjp spotted 😂
@ArzanArzz6 ай бұрын
endin hindukkale
@ThanseerjyothiАй бұрын
Oru doubt girl hindhu payyan muslemmm kettyy .... Apo girl matham marillaaa hindhu ayi thanne irunuu but avrkk indavunna kuttyylkk badhikumooo matham marathe irunnaaaa ...
@vintage36052 жыл бұрын
4:34 onnum manassilayilla 🙄
@Mabsticmedia2 жыл бұрын
Same pinch 🥺
@user-qb5ne1zz5o Жыл бұрын
😂😂
@JibinJohns-q2l2 ай бұрын
അരിയെത്ര?😮 പയർ നാഴി😂
@Ronnyhhh-b5r17 күн бұрын
3:42 ഏതാ ഈ തായ്ളി 🙂
@onairkerala2 жыл бұрын
എന്‍റെ മതം എന്നുപറയുന്നത് എന്‍റെ സ്വകാര്യതയാണ്..എന്‍റെ Privacy കുള്ളില്‍ വരാന്‍ പോകുന്നത് എന്‍റെ Partner ണ്..So ഞാന്‍ മതം നോക്കും...Everyone have choice to choose..✌So it's my choice
അവരെ മതത്തിൽ ഇല്ലേ ആളെ വിവാഹം ചെയ്യുന്നേ അന്ന് ഈ സാമൂയതിന്നു നല്ലത് എന്നാലേ ഇവിടെ വർഗിയ ഒരു പരുതി വരെ ഇല്ലാതെ ആവും സൗഹൃദം എല്ലാവരും ഉണ്ടാവട്ടെ 🥰
@krishnadasmkv Жыл бұрын
Manasilayila.
@salessales62877 ай бұрын
@@krishnadasmkvഅതു അവന്റെ അതേ wavelength ഉള്ള ആളിന് മാത്രമേ മനസ്സിലാകൂ. ഭാഗ്യം. നീയൊന്നും ആ wavelength ആകാഞ്ഞത്
@neyyattinkaragopan30423 ай бұрын
@krishnadasmkv Avante mathathile penngalde pinnale nadakenda enn
@company66762 жыл бұрын
നല്ല മനസ് അത് മതി
@Mabsticmedia2 жыл бұрын
❤️
@Cyrus.e Жыл бұрын
പറയാൻ എളുപ്പം ആണ്,😅
@tomson3239 Жыл бұрын
No every religion is same If you read quran and hadiths,torah ,gospels,or vedas or bagvadh geeta It is opposite,the God in every religion is different i read all these books Christian and jew don't agree , Christians will say same but jews say don't All religion are not same just read all these books in context wise
@Mephistudy3 ай бұрын
Entha udeshichatha😅
@tomson32393 ай бұрын
@@Mephistudy you don't know basic English
@Mephistudy3 ай бұрын
@@tomson3239chettan adhyam english nere correct ayyitta ezutha with notations appo vayikanum meaning manasillakanum pattum
@tomson32393 ай бұрын
@@Mephistudy I write in simple English for normal people to understand. Not like you if you have problem with it Call Shakespeare from his grave so that I can correct my English as per your standards
@Mephistudy3 ай бұрын
@@tomson3239 Ayyo chetta njan agne udeshicha paranjatha alla . Ippo first line il thanne chettan yes or no question ina answer parayunnatha pole ezuthiyatha anno atho not every religion enna anno udeshichatha
@AshishKumar-iq8ko2 жыл бұрын
Mathangal allao manushyar alle orumich jeevikyunne
@Mabsticmedia2 жыл бұрын
❤️
@rinuvarghese8448 Жыл бұрын
Eth parents nond parayuvan pattumo
@hasifchelekkoden78842 жыл бұрын
മതം എന്നത് ഒരു ഈശ്വര വിശ്വാസം ആണല്ലോ.,. പിന്നെ ഒരു കുട്ടി പറഞ്ഞു... മതത്തിലേറെ സ്നേഹം മതി എന്ന്... എന്നെ ഉണ്ടാക്കി എന്നെ പരിപാലിച്ചു പോകുന്ന ദൈവത്തെ സ്നേഹിക്കാത്ത ഒരാൾ എങ്ങിനെ മനുഷ്യനെ സ്നേഹിക്കും... മറുപടി പറയണം
@siiinan22682 жыл бұрын
Daivathe nii kandinno??
@shameemsha23172 жыл бұрын
@@siiinan2268 kanathothunnum illa ennano
@siiinan22682 жыл бұрын
@@shameemsha2317 ha
@shameemsha23172 жыл бұрын
@@siiinan2268 vayuvine neekandittundo nee kaanatha pala rajyangalum illa ennano
Veettukar orikalum athonnum sammathikilla. Avare ethirth onnum cheyyukayumilla. So no.
@Mabsticmedia2 жыл бұрын
🙂
@Berlin-cj5ly2 жыл бұрын
വീട്ടുകാർ ആണോ ജീവിതം മുഴുവനും കൂടെ ഉണ്ടാവുക നിനക്ക് പറ്റിയത് തെരെഞ്ഞെടുക്കകനിന്റെ വിശോസം ഏത് അതും വിസ്വസിച്ചു പോവുക ഇല്ലെങ്കിൽ വീട്ടിൽ ഇരിക്കേണ്ടി വരും 😂കളിയാക്കും ആളുകൾ
@avanthikalakshmi42952 жыл бұрын
@@Berlin-cj5ly manasilayilla 🙄
@muhammadyasin67832 жыл бұрын
Agree. Most of them are conservative.
@Berlin-cj5ly2 жыл бұрын
@@avanthikalakshmi4295 അതായത് തത്കാലം കഴിക്കണ്ട എന്ന് 😜
@nohmore4 Жыл бұрын
Eth mathathil ulla aaleyum kalyanam kazhikkaan thayyaaranu..pakshe veettil aanu scn.. Ee avastha undo gooysss😢
@Ak_72411 ай бұрын
Aadyam paranja girl kollam😘
@Shajahan_T2 жыл бұрын
*_Good opinion 👍👍🏾❤_*
@Mabsticmedia2 жыл бұрын
👍❤️
@jomonbeliever Жыл бұрын
ATHEIST ♥️♥️
@hasifchelekkoden78842 жыл бұрын
ഒരു മതം ഒരു വിശ്വാസം ആണ്..... ഈശ്വര വിശ്വാസം.... ആ വിശ്വാസത്തിൽ ആത്മാർത്ഥത ഉള്ളവർ അവരെ മതത്തിലുള്ള വരെ വിവാഹം കഴിക്കൂ....അല്ലാത്തവർ മതം വിട്ടു എന്ന് പറഞ്ഞാപ്പോരേ