WILSON MATHEW- HOW HE BECOME BAZELEL RAMBAN | വിൽ‌സൺ മാത്യു റമ്പാൻ ആയതെങ്ങനെ ? | i2i news |

  Рет қаралды 286,600

i2i News

i2i News

Күн бұрын

#wilsonmathewhowhebecomramban #sunilmathew #catholica #catholicateAramana#BazelelRamban #OrthodoxSabha #ThumpamonDiocese #RannyNillakkalDiocese #LillyGeorge #ShinuPThomas #BazilDayaraPathanamthitta #AbrahamGeorge #TrueStory #InspirationStory #Christian #St.johnsShalemChurch #Ayroor

Пікірлер: 515
@kanchanakp8510
@kanchanakp8510 Жыл бұрын
എന്റെ എല്ലാ ക്രിസ്റ്റീയസാഹോദരീ സഹോദരന്മാരെ ആത്മ ശുദ്ധീകരണത്തിനായി എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥന. പൈശാചിക ബന്ധത്തിൽ നിന്നും എല്ലാ ക്രിസ്ത്യൻ മക്കളും രക്ഷിക്കപ്പെടട്ടെ എന്ന് പിതാവായ ദൈവത്തോട് അപേക്ഷിക്കുന്നു. സുനിൽ ബ്രദർ എന്റെ പ്രാർത്ഥനയും നന്ദിയും നമസ്കാരവും. ഞാൻ ഇതേകുറിച്ചു പഠിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയുന്നില്ല. Andharyamikalude പ്രവർത്തനത്തെ കുറിച്ച് നന്നായി പഠിക്കുമ്പോൾ പൂർവ ജന്മവും ആയി ഇവരുടെ കർമബന്ധങ്ങൾ എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ പറ്റും. ദൈവത്തെക്കാൾ മുന്നിൽ ഓരോരുത്തരുടെയും ഉള്ളിൽ കുടികൊള്ളുന്ന ആ നെഗറ്റീവ് ഊർജ്ജത്തെ ധ്യാനം കൊണ്ടു മാത്രമേ അതിജീവിക്കാൻ പറ്റുകയുള്ളു. ഈ അറിവ് എനിക്ക് തന്ന കർത്താവിനു കോടി കോടി നമസ്കാരം ❤️🙏❤️
@joselakor6980
@joselakor6980 3 жыл бұрын
എന്റെ അച്ചായന്മാരെ ഈ കുമ്പസാരം നി൪ത്തിക്കൂടെ ദൈവത്തോട് നേരിട്ട് പറഞ്ഞാൽ പേരെ. ദൈവത്തിന് മദ്ധ്യസ്ഥരെ ആവശ്യമില്ല. ഇനിയും എങ്കിലും നി൪ത്തിക്കൂടെ.
@mariammajacob130
@mariammajacob130 3 жыл бұрын
Correct. People should tell sorrows and sins only to God Almighty
@mariyamary975
@mariyamary975 3 жыл бұрын
Correct 👍
@johnthebaptist4426
@johnthebaptist4426 3 жыл бұрын
എന്നാൽ പിന്നെ ഉപദേശിമാരുടെയും ആവശ്യമില്ല.
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
സത്യം 👌
@mollyjoseph7752
@mollyjoseph7752 Жыл бұрын
പാരമ്പരാഗതമായി ബ്രെയിൻ വാഷ് ചെയ്യപ്പെട്ട മൊണ്ണകൾ, മാറി ചിന്തിക്കണമെങ്കിൽ ഇനിയും തലമുറ മാറണം. സഭയെയും കുപ്പായതൊഴിലാളികളെയും അന്ധമായി പിന്തുടരുന്നവർ ആണ് കൂടുതലും. വിമർശിചാൽ നമ്മളെ പിന്തിരിപ്പൻ ആക്കും. എന്റെ സഹോദരി കഴിഞ്ഞ മാസവും നാഗപ്പുഴ പള്ളിയിൽ 2 'വെള്ളിക്കാൽ 'നേർച്ച കൊടുത്തു. തൊട്ടടുത്ത വീട്ടിലെ ചേട്ടന് മരുന്ന് വാങ്ങാൻ ആ പണം കൊടുത്തിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു. ചേച്ചി ഇപ്പോഴും കാലിന്റെ പ്രശ്നവും ആയി നടക്കുന്നു. കോഴ കൊടുത്തു ദൈവത്തെ വിലക്കെടുക്കാൻ പറ്റുമോ? അവിടുത്തെ പദ്ധതി കൾ നമ്മുടെ ചിന്തിക്കു എത്രയോ മുകളിലാണ് 🙏
@thomasmathew1820
@thomasmathew1820 2 жыл бұрын
മിസ്റ്റർ സുനിൽ മാത്യു, നിങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ഇതുപോലെയുള്ള നഗ്ന സത്യങ്ങൾ പുറത്ത് വരട്ടെ. ആശംസകൾ. ഈ വിൽസൺ മാത്യു റമ്പാൻ.. ഇങ്ങനെയുള്ള ഒരു വ്യക്തി ആണെങ്കിൽ അർഹിക്കുന്ന ദൈവകോപം അവന്റെ മേൽ വരും.
@premaa5446
@premaa5446 2 жыл бұрын
🙏👍
@hamsak4461
@hamsak4461 Жыл бұрын
ഇതുപോലത ആത്മീയ ചൂഷണം പുറത്ത് കൊണ്ടുവരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤
@rajankaleekal2756
@rajankaleekal2756 3 жыл бұрын
ഈ അസുഖം കൂടുതൽ ഉള്ളവൻ എന്തിനാ ഈ വഴി തിരഞ്ഞെടുക്കുന്നെ. കല്യാണം കഴിച്ചേ ജീവിക്കരുതോ. കല്യാണം വിശുത്വമാണ്. അപ്പോൾ അതും പറ്റത്തില്ല. പൗരോഹിത്യം അലഞ്ഞു നടക്കുന്നവനുള്ളതാണോ. നമ്മുടെ സഭയിൽ manage ചെയുന്നവരുടെ കുട്ടത്തിൽ ഇതുപോലെ കുറെ ഉണ്ട്. വിശസികൾ പള്ളിയുമായി അകന്നെ നില്കാൻ ഇതും ഒരു കാരണമാ. ഒത്തിരി കാര്യമുണ്ടേ. നാറ്റ കേസ. എല്ലാത്തിനും വേദ വാക്യം ഉണ്ട്. അങ്ങനെ കുറെ രക്ഷ പെടുന്നു.
@sujas6825
@sujas6825 3 жыл бұрын
ഈ കാണിച്ച നനമയുമുന്നിൽ ആയിരം നന്ദി
@joselakor6980
@joselakor6980 3 жыл бұрын
സഹോദരാ മനുഷ്യൻ വിലക്കിയാലു൦ വിലക്കാതെ മാറോടു ചേർത്തു പിടിക്കുന്നവൻ ഒരുവൻ മാത്രം " യേശു " വിശ്വസിക്കുന്നവ൯ രക്ഷിക്കപ്പെടു൦.
@johnypp6791
@johnypp6791 2 жыл бұрын
പൊdo
@samuelthundiyil6759
@samuelthundiyil6759 9 ай бұрын
കു മ്പസാര രഹസ്യം കത്തോലിക്കാ സഭയിൽ അഭoഗുരം കാത്തു പരിപാലിക്കുന്നു കർത്താവിന്റെ അധികാരം സഭയക്കു നൽകിയ പരിശുദ്ധ കൂദാശയാ ണ്St.John.20.22.23
@josekallimel
@josekallimel 5 ай бұрын
@@samuelthundiyil6759 chumma pulu adikkalle . evide aanu kumbasarathe patti biblelil paranjirikkunne.
@noushadmagician2202
@noushadmagician2202 3 жыл бұрын
പറയാൻ അർഹത ഉണ്ടോ എന്നറിയില്ല എന്നാലും പറയുകയാണ് എന്റെ ക്രിസ്ത്യൻ സഹോദരൻ മാരെ നിങ്ങൾ ദൈവത്തിന്റെ മുന്നിൽ മാത്രം കുമ്പസാരം നടത്തൂ ദൈവം നിങ്ങൾക്ക് പൊറുത്തു തരും. ഇനി കുമ്പസാരം വൈദികർക്ക് മുന്നിൽ വേണെമെന്ന് നിർബന്ധം ആണെങ്കിൽ സ്ത്രീകൾ കന്യാസ്ത്രീ കൾക്ക് മുന്നിൽ കുമ്പസാരിക്കൂ
@johnypp6791
@johnypp6791 2 жыл бұрын
സ്ത്രീകളുടെ രഹസ്യപാപം അറിയുന്ന വൈദികർ.. അവരെ വളക്കും... നോട്ടമിടും.. ഇത് സത്യം. നടന്നതാണ്
@josephthomas3059
@josephthomas3059 2 жыл бұрын
💯
@georgejoseph5246
@georgejoseph5246 Жыл бұрын
Vlareseri
@thankammaraju9868
@thankammaraju9868 Жыл бұрын
കന്യാസ്ത്രീകൾക്ക് അതിനുള്ള അധികാരം ഇല്ല
@ramachandrannairp2412
@ramachandrannairp2412 Жыл бұрын
11111111111111
@shivasstyle452
@shivasstyle452 3 жыл бұрын
ഇത് സഭക്കാർ തന്നെ അതിന് കൂട്ട് നിൽക്കുന്നത് കൊണ്ടാണ് (സിസ്റ്റർ അഭയ) അങ്ങനെ പല പല ജീവനുകൾ പൊലിഞ്ഞു പോയത്. അതുകൊണ്ട് അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ പിന്നെ നാളെ നിങ്ങളുടെ മക്കൾക്ക് ആ അനുഭവം വരുമ്പോൾ ദുഃഖിച്ചിട്ട് കാര്യമില്ല. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാതെ ഇരുന്നാൽ പിന്നീട് കരയേണ്ടി വരും തീർച്ച.
@surajm6131
@surajm6131 3 жыл бұрын
കൊടും ക്രൂരതയെയും, ആത്മീയതയുടെ മറവിൽ നടക്കുന്ന പൊള്ളത്തരങ്ങളെയും തുറന്നു കാട്ടിയ i2i news ന് അഭിനന്ദനങ്ങൾ
@jibumini
@jibumini 3 жыл бұрын
ഈ അച്ചെന്മാരുട മുൻപിൽ കുമ്പസരിക്കുന്ന പരിപാടി നിർത്തിയാൽ.. ഇതുപോലെ ഉള്ള മാരണം ഇല്ലാതാക്കാൻ പറ്റും
@rajukk9683
@rajukk9683 3 жыл бұрын
They never stop because they are following this woman's for private uses.
@manojvarghese1768
@manojvarghese1768 2 жыл бұрын
Abraham sir big salute for u.people should be like this
@idiculajacob7882
@idiculajacob7882 3 жыл бұрын
ഒരു കുമ്പസാരം. അച്ഛനോട് കുംബസരിച്ച് വ്യ ഭി ചര്യ ത്തിന് ഇര ആകണോ? Mar Thoma സഭ യുടെ കുമ്പസാരം പഠിക്കൂ. ദൈവത്തോട് ആകുന്നു കുമ്പസാരം. അല്ലാതെ കാള അച്ചെൻ മാരോടല്ല.
@philipjoseph818
@philipjoseph818 3 жыл бұрын
Very correct
@againstwar9919
@againstwar9919 3 жыл бұрын
എന്ത് മൈയിരിനാണ് കുമ്പസാരം ?
@joyaj9580
@joyaj9580 3 жыл бұрын
@@againstwar9919 കുമ്പസാരിച്ചു പാപം പോക്കി, ദൈവത്തെ പച്ചക്കു കടിച്ച് ചവച്ച് തിന്ന് പുണ്യം നേടി സ്വർഗ്ഗത്തിൽ പോണേമതി,, നരകം മതിയെങ്കിൽ ചെയ്യണ്ട.🐓😜😂🤣😁
@Ageorge6922
@Ageorge6922 3 жыл бұрын
ഇവിടെ വ്യഭിചാരം നടന്നതായി പറയുന്നുണ്ടോ..????
@jeopaul6532
@jeopaul6532 3 жыл бұрын
@@Ageorge6922 vabhicharam nadkunudallo
@elsykuriakose7914
@elsykuriakose7914 3 жыл бұрын
അച്ഛൻ മനുഷ്യനല്ലേ ദൈവം അല്ലല്ലോ ദൈവത്തിനു മാത്രമേ നമ്മുടെ പാപങ്ങൾ ക്ഷമിച്ചു തരുവാൻ പറ്റുകയുള്ളൂ അതുകൊണ്ട് ബൈബിൾ പറയുന്നു നീ രഹസ്യത്തിൽ കാണുന്ന നിന്റെ ദൈവമായ യഹോവ യോടെ അറപ്പുര യിൽ കടന്ന് കഥക് ടച്ച് രഹസ്യത്തിൽ പ്രാർത്ഥിപ്പിൻ ദൈവം എല്ലാത്തിനും ക്ഷമിച്ച് തരുന്നത് ഭൂമിയിൽ മനുഷ്യർ ഒരിക്കലും ആരോടും ക്ഷമിക്കുകയില്ല
@k.ebraham7181
@k.ebraham7181 Жыл бұрын
Try to understand Holy Bibke verses. Jesus given permission to his disciples to excuse sins of human beings. Those whose sins are excused by his disciples will be excused in heaven also. They key if heaven was given to Sg Peter and told what all u bind in earth will be bound in heaven also. What all u release in earth will be released in heaven also. St Peter was given the priesthood and Jesus told Simon Peter u are the rock and upon this rock i will construct my church.
@k.ebraham7181
@k.ebraham7181 Жыл бұрын
Whenever two or more people assemble in my name I will be present with them.
@attakoya7607
@attakoya7607 3 жыл бұрын
സാമാന്യ വിവരമുള്ള ഒരുത്തനും കുമ്പസാരിക്കുവാൻ പോകുകേല
@satheeshgkv4387
@satheeshgkv4387 3 жыл бұрын
Correct
@ushachacko7503
@ushachacko7503 3 жыл бұрын
You got that right. What kumbasarom man?
@attakoya7607
@attakoya7607 3 жыл бұрын
@@ushachacko7503 what kumbasaram --- പുരോഹിതവർഗം അവരുടെ ആവശ്യങ്ങൾക്ക് കണ്ടുപിടിച്ച മാർഗം. പൊതു മാർക്കറ്റിൽ നിയമപരമായി ലഭ്യമല്ലാത്ത വസ്തു കുമ്പസാരം വന്നതോടുകൂടി എവിടെ ലഭ്യമാകും എന്ന് കുമ്പസാരം നടപ്പിലാക്കിയതോടുകൂടി അവർക്കു ലഭിച്ചു. ഇന്നുവരെ കുമ്പസാരിക്കാത്ത എനിക്ക് ആകെ നഷ്ടം പള്ളിയിൽ വോട്ടവകാശം ഇല്ല എന്നുള്ളതാണ്. വർഷം 63 കഴിഞ്ഞിരിക്കുന്നു.
@premaa5446
@premaa5446 2 жыл бұрын
@@attakoya7607 🙏👍🤗🙏
@jacobmundenchira9336
@jacobmundenchira9336 3 жыл бұрын
നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകണം. ഈ അനീതികൾ എങ്ങിനെയെങ്കിലും പുറത്ത് കൊണ്ടുവരൺഡെ.
@marygeorge4724
@marygeorge4724 3 жыл бұрын
@
@lalithakoshy9767
@lalithakoshy9767 3 жыл бұрын
W
@roymathew7594
@roymathew7594 2 жыл бұрын
Nct 6yy ih
@salomesalma9293
@salomesalma9293 3 жыл бұрын
ജോമോൻ പുത്തൻ പുരക്കലിനെ പോലെ തങ്ങൾ നീതിയുടെ പാത കഴിവിടരുത് ബിഗ്സല്യൂട്ട് 👌
@josephkj9974
@josephkj9974 3 жыл бұрын
B
@preciousmoments2400
@preciousmoments2400 3 жыл бұрын
സഭയിൽ നിന്ന് പുറത്താക്കിയ ചില വിരുതൻ മാർ ഒക്കെ സ്വന്തമായി സഭയും ഉണ്ടാക്കി ബിഷപ്പ് സ്ഥാനവും നേടി നാട്ടുക്കാരെ മൂഞ്ചിക്കുന്നു
@johnypp6791
@johnypp6791 2 жыл бұрын
ജയിലിൽ കിടക്കുന്ന കൊടും കുറ്റവാളികളെക്കാൾ ക്രൂരൻമാരാണ് ഇവൻമാർ
@JamesThomas-fq1xm
@JamesThomas-fq1xm 3 жыл бұрын
കുമ്പസാരം ദൈവത്തോട് നടത്തണ്ടേ കാര്യമാണ്. അത് മനുഷ്യനോട് നടത്തുന്നതാണ് ഇതുപോലുള്ള പല വിഷയങ്ങളും യൂട്യൂബിൽ വന്നു ക്രിസ്തുവിന്റെ സഭ അപമാന പാത്രമായി തീരുന്നത്
@mariyamary975
@mariyamary975 3 жыл бұрын
Correct
@beenaabraham2243
@beenaabraham2243 3 жыл бұрын
Correct
@mariyamary975
@mariyamary975 3 жыл бұрын
Kumbasaram kettukett vazhi thettunna idayanmarum und
@Maanubro
@Maanubro 3 жыл бұрын
athaanu sheri....daivathood direct aayi paranjaal poore
@joyaj9580
@joyaj9580 3 жыл бұрын
ദൈവത്തോട് എന്തിനാ ചെയ്ത പാപങ്ങൾ ഒക്കെ പറഞ്ഞ് കൊടുക്കുന്നത്.. നിങ്ങൾ ചെയ്തതും,, ചെയ്യാൻ പോകുന്നതും,, ചിന്തിക്കുന്നതും വരെ ദൈവത്തിന് അറിയാമല്ലോ.. പിന്നെന്തിനു വിശദീകരിക്കണം.. ഇനി അതിനൊരു ബ്രോക്കർ വേണമെന്നുണ്ടെങ്കിൽ തന്നെ, അയാളോട്,, ഞാൻ ചില പാപങ്ങൾചെയ്തിട്ടുണ്ട്, അത് ദൈവത്തിനറിയാം,, അതൊന്നു പൊറുത്തു തരാൻ താനൊന്ന് അങ്ങേരോട് പറഞ്ഞേക്കണം എന്ന് മാത്രം പറഞ്ഞേച്ചാ പ്പോരെ?? അതിന് പകരം ചെറുപ്പക്കാരികൾ പോയി ഇവന്മാരുടെ ചെവിയിൽ അയലോക്കത്തെ, ചേട്ടനുമായി നടത്തിയ കളിയുടെ കാര്യങ്ങൾ വിശദമായി വിളമ്പിയാൽ... വികാരി വികാരംകേറി കുമ്പസാരകൂട്ടിൽ ഇരുന്നുതന്നെ, ആനാം വെള്ളം വിടും,, പിന്നെകിട്ടുന്ന തഞ്ചത്തിന് അംശവടി കേറ്റി കൂദാശിക്കും,, ഞാൻ ഈവകയൊന്നും ചെയ്യുകേലാ എന്നുപറയാനും പറ്റില്ലല്ലോ.. അതുകൊണ്ട് ജീവിതം. വികാരി(നായ) നക്കിപ്പോകാതെ സൂക്ഷിച്ചോ..🐓 ✝️..🐓.😁😜😂🤣😁
@geethanair5803
@geethanair5803 3 жыл бұрын
Because you are sincere and truthful. You are still in search of truth.. God bless you. Frauds all ! Truth will win! My God.. you be safe !!
@kunjipalu6160
@kunjipalu6160 3 жыл бұрын
You r a trustworthy journalist..go on
@pappamummy9950
@pappamummy9950 3 жыл бұрын
Ebraham George, thankale dhaivam anugrahikatte.thankal mattoru jomon puthanpurakkal
@ഞാൻസുമറാണി
@ഞാൻസുമറാണി 3 жыл бұрын
അച്ചൻമാർ മനുഷ്യരാണ്.... അവരോട് ഇടപഴകുമ്പോൾ സൂക്ഷിക്കുക
@johnthebaptist4426
@johnthebaptist4426 3 жыл бұрын
ഉപദേശിമാർ മനുഷ്യരല്ലേ?
@tonythomas264
@tonythomas264 3 жыл бұрын
Panikitidh sahichitundalle🤔
@joyaj9580
@joyaj9580 3 жыл бұрын
അച്ചനായാലും,, ഉപദേശി ആയാലും,, മാറീം, കണ്ടും,, നിന്നാൽ അവരവർക്കു നല്ലത്,, അല്ലേൽ വചനം മാംസമായി ഇടയിൽ വസനിപ്പിക്കും, ദിവ്യഗർഭവും, ഉണ്ടാകും,, പിന്നെ പറഞ്ഞിട്ട് എന്നാ കാര്യം.🐓🐓✝️✝️😜😂🤣
@Myviews331
@Myviews331 3 жыл бұрын
@@joyaj9580 😂😂😂
@Myviews331
@Myviews331 3 жыл бұрын
ആ മനുഷ്യർക്ക് അനാവശ്യ ദിവ്യത്വം കൊടുക്കാതിരുന്നാൽ മതി 🙏
@yohannanchacko1371
@yohannanchacko1371 3 жыл бұрын
If this achen open his mouth, all the bishop's knows that he will sing the activities of all the bishop's.butiful life and priest's, as such with in near future he will be crowned as Catholica,
@kuruvillapp4087
@kuruvillapp4087 3 жыл бұрын
ഇവന്മാരെയൊക്കെ പരിശുദ്ധന്മാരാക്കുന്ന ദേവലോകത്തെ സ്വയ൦ പരിശുദ്ധാ നാണ൦ കെട്ട പണി അവസാനിപ്പിച്ചു കൂടേ?
@imt8458
@imt8458 3 жыл бұрын
അത് ദേവലോകമോ...ആകൽകർസ യുടെ നരകം എന്നു പറയുക...
@mmkingofking8383
@mmkingofking8383 3 жыл бұрын
@@imt8458 എല്ലാം പള്ളിക്കളുടെയും ട്രസി യുടെ ഫാരീയമാർ അച്ഛൻ മാരുടെ ബെഡിൽ
@myworld4324
@myworld4324 3 жыл бұрын
ബാവ തിരുമേനി ഒരു സാധാരണ മനുഷ്യനാണ്. സഭയിലെ മൂരാച്ചി. അച്ഛന്മാർ അ മനുഷ്യന്റെ വാക്കിന് പുല്ല് വില പോലും കൊടുക്കില്ലെന്ന് നേരിട്ട് മനസിലാക്കിയ ഒരുപാട് പേര് സഭയിൽ തന്നെ ഉണ്ട്.
@jacobpsamuel
@jacobpsamuel 3 жыл бұрын
ആത്മീയ വേഷങ്ങളിൽ വിരാജിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ. ഒരുപക്ഷേ വിശ്വാസിക്കും ഇതിൽ പങ്കുണ്ട്, ഇവരെയൊക്കെ നിർത്തേണ്ട സ്ഥാനങ്ങളിൽ നിർത്താതെ, അമിതമായ ബഹുമാന ആദരവുകൾ നൽകി, സമൂഹത്തിൽ താൻ എന്തോ വലിയ സംഭവം ആണെന്ന് വരുത്തി തീർക്കുവാൻ ശ്രമിക്കുന്ന വിശ്വാസികൾക്കുള്ള മുന്നറിയിപ്പാണ്.
@mvmv2413
@mvmv2413 3 жыл бұрын
True. കവാത്തു മറക്കുന്ന വിശ്വസികൾ ഇനിയും ഉണർന്നില്ലെങ്കിൽ.... m വര്ഗീസ്.
@tajimammen2040
@tajimammen2040 3 жыл бұрын
വാസ്തവം മാത്രം
@sajugp9426
@sajugp9426 4 ай бұрын
പ്രിയ സുനിൽ താങ്കൾ ഒറ്റയാൾ പോരാട്ടമാണ് നടത്തുന്നത്.ചുറ്റും ശത്രുക്കൾ ഉണ്ട്. സൂക്ഷിക്കണം.നല്ലതു വരട്ടെ.
@mariyaignatious250
@mariyaignatious250 3 жыл бұрын
ഒരു ജോമോൻ പുത്തൻപുരക്കലായി താങ്കൾ ഉയരട്ടെ! നീതിക്കായി ശക്തമായി ധീരതയോടെ പൊരുതുക കത്തനാർ ലൈംഗികാഭിഷേകം ലഭിച്ചവനാണല്ലോ !
@Jay-t6k6z
@Jay-t6k6z 3 жыл бұрын
Ivan parayunnathellam sathym makane ennilla
@mariyaignatious250
@mariyaignatious250 3 жыл бұрын
@@Jay-t6k6z കുറച്ചു സത്യമുണ്ടല്ലോ ", !
@mariyaignatious250
@mariyaignatious250 3 жыл бұрын
@Joy P Kochummen കുറച്ചു സത്യമുണ്ടല്ലോ ", !
@Jay-t6k6z
@Jay-t6k6z 3 жыл бұрын
@@mariyaignatious250 kurechu sathythekkalum valuthalle ella sathyngalum?
@Jay-t6k6z
@Jay-t6k6z 3 жыл бұрын
@@mariyaignatious250 kurchu sathyngal kettittu nanma nashtapettupokathirikkan yadhartha sathythe anweshikoo appol ee kelkkunnathu verum assathyangal ennu manassilaakum. 99 sheep ne nirthiyittu kanathe poya 1 sheep ne anweshichu poya Jesus yadhartha sathyam alle?swantham kanmunnil nerinekkalum valuthallello mattullavar parayunna kurechu sathyangal.? Nammal anubhavichariyunna jeevaswasathekkal valuthlla mattoralu paranju tharunna nunakal.
@marker0016
@marker0016 3 жыл бұрын
ആ പുരേംഹിതനെ വിവാഹ ജീവിതം അനുമതി നൽകൂ....
@AmalAmal-sb6ek
@AmalAmal-sb6ek 3 жыл бұрын
😁
@mmkingofking8383
@mmkingofking8383 3 жыл бұрын
@@AmalAmal-sb6ekകുമ്പസാര വേണ്ടേ മുത്ത് ചിപ്പി വയ്ക്കടാ അച്ചൻ മാരെ
@poulosepappu5746
@poulosepappu5746 3 жыл бұрын
They will not ready for marriage because of they many wife IF go like this they can enjoy with many lady where ever they go . They can make trap through confession
@poulosepappu5746
@poulosepappu5746 Жыл бұрын
Saricum if nobody highlight such subjects how can save the people from the such people Really proud of you my Brother Sunil Mathew You are doing as per God plan
@geoalexg
@geoalexg 2 жыл бұрын
നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. എബ്രായർ 4:15 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. എബ്രായർ 4:16 ദൈവത്തോട്, അവിടുത്തെ കൃപയുടെ സിംഹസനത്തോട് യാതൊരു ഇടനിലക്കാരനും ഇല്ലാതെ അടുത്തു ചെല്ലാം എന്നിരിക്കെ എന്തിനു വേണ്ടിയാണ് കുമ്പസാരം എന്ന പേരിൽ സ്വന്തം ജീവിത രഹസ്യങ്ങൾ വഷളന്മാരോട് പറയുവാൻ പോകുന്നത്?
@sheenathomas4956
@sheenathomas4956 3 жыл бұрын
ഈ റമ്പനെ എത്രയും പെട്ടന്ന് തിരുമേനി ആക്കി നിയുക്ത കാതോലിക്ക് ആക്കുക. അതും ചെയ്യും ഈ IOC. ജയ് ജയ് കാതോലിക്കോസ്.
@anishabraham3793
@anishabraham3793 3 жыл бұрын
അത് ചേച്ചി ആണോ തീരുമാനിക്കുന്നത് 🥵🥵
@subashmathew352
@subashmathew352 3 жыл бұрын
He is a bishop for sure...
@sajeeralhasani1464
@sajeeralhasani1464 3 жыл бұрын
താങ്കൾ ധൈര്യമായി മുന്നോട്ടു
@valsababu3554
@valsababu3554 3 жыл бұрын
This is a true story. No lie in it. I'm a previous beliver in that church. Abraham Thomas go forward. God with you. God give ajustise for Lily.
@mayflower3350
@mayflower3350 3 жыл бұрын
Valsa Babu, madam, did you leave Orthodox Church? Or just changed Parish? What is the status of this priest now? Was he punished by Church and law? After the incident, did the women in the church show some shame and speak against the priest?
@subashmathew352
@subashmathew352 3 жыл бұрын
Let the police department question you. If you are sure with it, help them in investigation
@jopanachi606
@jopanachi606 3 жыл бұрын
What’s going on in these churches, whatever Samuel Koodal says about these priests are true.
@benzvzvz9956
@benzvzvz9956 3 жыл бұрын
Jomon puthenpurakalmar inniyum undakate. God bless you sir.
@john41849
@john41849 Ай бұрын
ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു, അതുകൊണ്ടാണ് ഞാൻ ഒരു വൈദികരെയും ബഹുമാണിക്കാത്തത്.
@joyaj9580
@joyaj9580 3 жыл бұрын
കുമ്പസാരവും, കുർബാനയും,, ഒപ്പീസും, ഒക്കെ, കന്യാസ്ത്രീകളെയും,, എടവകയിലെ പെണ്ണുങ്ങളേയുമൊക്കെ, ലൈംഗികമായി ഉപയോഗിക്കാനുള്ള വെറും അടവുമാത്രം,, പാപമോചനം പോലും... ദൈവം ഭൂമിയിൽ വന്ന് പഠിച്ചപണി 18.. ഉം നോക്കി സാധിക്കാഞ്ഞ്, അവസാനം കുരിശിൽ തൂങ്ങി മരിച്ചിട്ട് പോലും, പോകാത്ത,, മാറാൻ കൂട്ടാക്കാത്ത പാപത്തെ,, ഈപന്ന, കത്ത നാർമാരും, കപ്പിയാരുമാരും, കൂടി മാറ്റിത്തരും എന്ന് വിശ്വസിക്കുന്ന സൺ‌ഡേസ്കൂൾ,, പൊട്ടൻ മാരോടും,, പൊട്ടത്തികളോടും,, സഹതപിക്കുകയല്ലാതെ എന്തുചെയ്യാൻ കഴിയും,, വിഡ്ഢികളേ,, നിങ്ങളുടെ, ഭാര്യമാരെയും,, പെണ്മക്കളെയും,,ആൺപിള്ളേരെയും എല്ലാം ഇവന്മാര്,,കർത്താവിന്റെ നാമത്തിൽ പണ്ണി, ഗുദത്തിലടിച്ചു,,, വായിൽ കൊടുത്ത് കൂദാശിച്ചു കൊലവിളിക്കും,,തലയ്ക്ക് വെളിവുണ്ടേൽ സൂക്ഷിച്ചോ.. അല്ലേൽ കുന്തിരിക്കം പൊകച്ചു, വണങ്ങി, ഹല്ലേലുയയും, സോത്രവും പറഞ്ഞോ,, വിശുദ്ധപറി കേറ്റി ചാമ്പി ത്തരും..വചനം പ്രഘോഷിച്ചോണ്ട്,, കൂദാശിച്ചാൽ പുണ്യവാണല്ലോ?അല്ലേ????🐓🐓✝️🐓🐓😜😂😁
@georgepoulose9901
@georgepoulose9901 3 жыл бұрын
ഒരു കള്ളന് മറ്റൊരു കള്ളനെ വേഗ० അറിയാലോ 😂😂😂😂😂😂😂😂
@georgepoulose9901
@georgepoulose9901 3 жыл бұрын
കോയാമാരുടെ അളിയനല്ലെ? ₹₹₹₹₹
@joyaj9580
@joyaj9580 3 жыл бұрын
@@georgepoulose9901 ഒവ്വ 🐓✝️🐓🤣😁
@joyaj9580
@joyaj9580 3 жыл бұрын
@@georgepoulose9901 ഈശോമിശിഹായ്ക്കു സ്തുതിയും മൊണ്ണ വിശ്വാസിക്ക് പറിയുമായിരിക്കട്ടെ, ആമേൻ 🐓✝️🐓😜
@alicepurackel7293
@alicepurackel7293 3 жыл бұрын
സാത്താനും സാത്താന്റെ സന്തതികളും അടങ്ങുന്ന ദേവലോകം ആണ് സാത്താൻലോകം. പേര് മാറ്റിയില്ലെങ്കിൽ ധാരാളം പേർ വഴി തെറ്റി ഈ ലോകത്തിൽ എത്തിച്ചേരും ...............
@kuriakosepm213
@kuriakosepm213 3 жыл бұрын
For our safety, it's better to avoid- kumbasaram.
@sophyidicheria3661
@sophyidicheria3661 3 жыл бұрын
കുമ്പസാരം എന്തിനെ നേരിട്ട് കർത്താവിനോട് പറഞ്ഞാൽ പോരെ
@aleyammajohn6433
@aleyammajohn6433 3 жыл бұрын
Yes correct അതാണ് ശരി നമ്മൾ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഏറ്റുപറയേണ്ടത് ദൈവത്തിന്റെ അടുക്കൽ മാത്രമാണ്. അവനാണ് ഏക പരിശുദ്ധൻ. ദൈവം മാത്രമാണ് പാപപരിഹാരകൻ. അല്ലാതെ അച്ചന്മാരും മെത്രാനും ഒന്നും അല്ല.
@jeopaul6532
@jeopaul6532 3 жыл бұрын
@@aleyammajohn6433 njan kumbasarikarila
@lijimathew1013
@lijimathew1013 3 жыл бұрын
@@aleyammajohn6433 well said👏👏
@wzachariah
@wzachariah 2 жыл бұрын
കുമ്പസാരം ഓർത്തഡോക്സ് പള്ളിയിൽ നമ്മുടെ പൂർവ്വികർ പിന്തുടരുന്ന ഒരു ആചാരമാണ്. നമ്മുടെ പാപങ്ങൾ സഭാ പുരോഹിതനോട് ഏറ്റുപറയുന്നതിൽ തെറ്റില്ല. ആത്മാവിന്റെ പ്രാർത്ഥനയ്ക്ക് ശേഷം പുരോഹിതൻ തന്നെ നമ്മുടെ പാപങ്ങൾ മറക്കുന്നു. എന്നാൽ ഇതുപോലെയുള്ള പിശാചുക്കൾക്ക് എന്ത് പ്രതിവിധി ചെയ്യാം. അവർ വ്യക്തിയുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നു, അത് മറ്റൊരു വിധത്തിൽ അപകീർത്തിപ്പെടുത്തൽ എന്നറിയപ്പെടുന്നു. അതിന് അവർ ശിക്ഷിക്കപ്പെടണം. എന്നാൽ ഈ കേസുകൾ ശരിക്കും സെൻസിറ്റീവ് ആയതിനാൽ ജഡ്ജിമാരും അതിൽ ഇടപെടാറില്ല. നമ്മുടെ വിശുദ്ധ സഭയുടെ പ്രതിച്ഛായ തകർക്കുന്ന ഈ പിശാചുക്കളെ ഒഴിവാക്കാൻ ബാവയ്ക്ക് മാത്രമേ കഴിയൂ.
@sudevanm8986
@sudevanm8986 Жыл бұрын
​@@aleyammajohn6433w2ww22
@paappan4950
@paappan4950 3 жыл бұрын
ഇവന്റെ മുൻപിൽ ഫ്രാങ്കോ ഒന്നും അല്ല...കേരളത്തിലെ ക്രിസ്തീയ സഭകളിൽ ഏറ്റവും മലീനസപ്പെട്ടത് ഈ സഭ..
@ഞാൻസുമറാണി
@ഞാൻസുമറാണി 3 жыл бұрын
ഫ്രാങ്കോ ചതിച്ച കന്യാസ്ത്രീകൾ മരിച്ചു ജീവിക്കുന്നു....
@johnthebaptist4426
@johnthebaptist4426 3 жыл бұрын
@@ഞാൻസുമറാണി ഫ്രാങ്കോ ചതിക്കാനും കന്യാസ്ത്രീകൾ ചതിയിൽപ്പെടാനും. മറ്റുള്ളവർ അവരവരുടെ കുറവുകളും വീഴ്ചകളും മറന്ന് അപരന്റെ കുറവുകൾ ചികഞ്ഞെടുത്ത് ആഘോഷിക്കുന്നതിൽ എന്താണർത്ഥം?
@leelammamathew1522
@leelammamathew1522 2 жыл бұрын
mjjttb
@leelammamathew1522
@leelammamathew1522 2 жыл бұрын
@@sherlymathew4845 lh
@josephthomas6577
@josephthomas6577 3 жыл бұрын
ചുര്ച്ച് ആക്ട് പാസ്സായാൽ പല സഭകളിലെയും സാമ്പത്തിക ക്രമക്കേടുകൾ അവസാനിക്കും.
@LillyJoseph-dz9cf
@LillyJoseph-dz9cf 9 күн бұрын
1:13 നിങ്ങളെ ആരെങ്കിലും വിളിച്ചോ കുബസാരിക്കണമെന്നുഠ പറഞ്ഞ് അല്ലെങ്കി ആരെങ്കിലും പിടിച്ചുകെട്ടി കൊണ്ടുപോയോ കുബസാരിച്ചിട്ട് പോയാമതീഠ ന്ന് പറഞ്ഞ്
@cicilysunny9571
@cicilysunny9571 3 жыл бұрын
Abusive priests should not be allowed to continue in religious duties. If they continue, people will lose faith. This is why Christians have failed to bring non Christians to faith. Please do not regret about your stand, sincerity and effort to bring the truth out. The truth may not come out because others are not truthful. God has honored you already. Keep your faith in God and the Bible strongly, not in church and its authorities. They go to hell, and you go to heaven. Pray for Lilly’s soul. God will be merciful to Lilly because of her honesty with God. I think you have done enough. It is better not to waste your time more on this. My support and prayers for you.
@chiravanakku8411
@chiravanakku8411 3 жыл бұрын
Are you guys fools to disclose your secrets to a priest. There is no difference between you and a priest. It is a shame to any society and people doing it.
@artictern1437
@artictern1437 3 жыл бұрын
.മനുഷ്യന്റെ മുൻപിൽ കുമ്പസാരിക്കുന്നത് ദൈവ വചനത്തിലില്ലാത്ത കാര്യമാണ്... ദൈവത്തിനും മനുഷ്യനും മാധ്യസ്ഥൻ ദൈവം ഒരുവൻ മാത്രം - എല്ലാവർക്കും വേണ്ടി തന്നതാൻ മറുവില ആയി ഏല്പിച്ചു തന്ന കർത്താവായ യേശു ക്രിസ്തു മാത്രം. ബൈബിൾ വ്യക്തമായി പറയുന്നു.
@madhupurushothaman8484
@madhupurushothaman8484 9 ай бұрын
കുമ്പസാരം എന്ന കലാപരിപാടി പാവം കുഞ്ഞാടുകളെ വരുതിയിൽ നിർത്താൻ പിതാവ് എന്നും പരിശുദ്ധരെന്നും സ്വയം അവരോധിക്കുകയും വിശ്വാസിപ്പിക്കുകയും ചെയ്യുന്ന അച്ഛന്മാർ കണ്ടെത്തിയ ബുദ്ധി പരമായ സംഗതിയാണ്
@VeThomas
@VeThomas Жыл бұрын
Mr. Sunil proced. We are here to spport you
@TheRatheeshmr
@TheRatheeshmr 2 жыл бұрын
Appreciate for your continuous efforts
@cijoykandanad
@cijoykandanad 3 жыл бұрын
I decided to move away from IOC, years ago proud of my decision. With Relatives it is hard but best decision i have taken
@subashmathew352
@subashmathew352 3 жыл бұрын
Now where are you?
@joshuacherian6718
@joshuacherian6718 3 жыл бұрын
@@subashmathew352 He must have joined Bandicoot ( Pentecost)😂😀😆
@subashmathew352
@subashmathew352 3 жыл бұрын
Sothram.. sooooothram....
@JTCBR
@JTCBR 2 жыл бұрын
പെന്തകോസ്ത്... 🤣🤣 പട പേടിച്ചു പന്തളത് പോയ പോലെ ഇരിക്കും
@cijoykandanad
@cijoykandanad Жыл бұрын
Jacobite church
@heavenlyreturn9306
@heavenlyreturn9306 3 жыл бұрын
The letter in the bag was safe after the bag was in the water for 3 days. Wax the bag water tight?
@skg2918
@skg2918 3 жыл бұрын
എന്നെ ഒരു അച്ഛൻ പള്ളിയിൽ വെച്ച് പ്രകൃതി വിരുദ്ധം നടത്തിയിട്ടു ഉണ്ട്.. ഞാൻ fb വഴി പരിചയപ്പെട്ട ഒരാൾ എനിക്കു male സെക്സ് ഇഷ്ടം ആണെന്ന് പറഞ്ഞു പക്ഷെ അച്ഛൻ ആണെന്ന് പുള്ളി പറഞ്ഞില്ല.. നേരിട്ട് കാണാം എന്നു പറഞ്ഞു.. ചെന്ന് കഴിഞ്ഞപ്പോൾ ആണ് ബുള്ളറ്റിൽ നല്ല ചുള്ളൻ ആയിട്ട് ഉള്ള അച്ഛൻ വന്നത്.. ഇന്നും ആ അച്ഛന്റെ കാമ ലീലകൾ ഓർത്തു ഞാൻ പുളകം കൊള്ളാറുണ്ട്. അതിനു ശേഷം ഞാൻ ഒരുപാട് അച്ഛന്മാരുമായി ബന്ധപെട്ടു.. ചിലർ ഇപ്പോഴും മെസ്സേജ് ഇടും. കല്യാണം കഴിഞ്ഞ് കുട്ടികൾ ഒക്കെ ഉള്ളവരാണ് കൂടുതലും. അതോടു കൂടി ഞാൻ അച്ഛന്മാരെ ബഹുമാനിക്കാറില്ല.. ദൈവത്തിന്റെ പ്രതി പുരുഷ സ്ഥാനത്തു നിൽക്കുന്ന ഒരാൾക്കും ഇത്രയും കാര്യങ്ങൾ ചെയ്യാമെങ്കിൽ എന്നെ പോലെ ദൈവത്തെ അറിയാത്തവർ അല്ലെ അതിനേക്കാൾ ഭേദം.. ഞാൻ ഗേ ആണ് അതു കൊണ്ട് തന്നെ ആണുങ്ങളോട് ഇഷ്ടം തോന്നും പക്ഷേ ഒരു പുരോഹിതൻ ഫേക്ക് id ഉണ്ടാക്കി കളിക്കാൻ വരും എന്നു കരുതിയില്ല... ഒരു മറയ്ക്കു ഇപ്പുറം മാത്രമേ ഇവരോട് idapedavoo ഏറ്റവും കാമ വെറിയും libido ഉം ഒക്കെ ഉള്ളവർ ഇവരാണ്...ഞാൻ പുണ്യാളൻ അല്ല എന്റെ ഇഷ്ടപ്രകാരം ആണ് എന്നെ കളിച്ചതു.. ഈ കമന്റ്‌ വായിച്ചു എന്നെ തെറി പറയേണ്ട ഇവരൊക്കെ ചെയുന്നത് നേരിട്ട് കണ്ട അനുഭവിച്ച ഒരാളാണ് ഞാൻ...
@subashmathew352
@subashmathew352 3 жыл бұрын
Interesting story.. by the by where are you located??
@rb-yo1oe
@rb-yo1oe 5 ай бұрын
എനിക്ക് താങ്കളെ കോൺടാക്ട് ചെയ്യാൻ പറ്റുമോ... മറ്റ്‌ ആവശ്യങ്ങൾക്കല്ല..... സീരിയസ്‌ലി...
@rejigeorge2958
@rejigeorge2958 Ай бұрын
ഉസ്താദുമാർ പറഞ്ഞുവിട്ടതാണോ.....
@preejareji7780
@preejareji7780 Жыл бұрын
സുനിൽ ബ്രദർ കട്ട സപ്പോർട്ട് 👏🏻
@manojvarghese1768
@manojvarghese1768 2 жыл бұрын
I am not doing kumpasaram since so many years .ln my marriage time 2009 l have done my last kumpasaram.after that if l done any mistake directly l use to say to my Jesus's and l will tell to my husband also. Jesus's and my husband these two are taking care of me., so l will disclose all my mistakes with them.and my husband know all my mistakes. , that's enough for me.achanmar daiva thalamus vanilla, pandukalathu namukku dairy amazing kumpasarikkam yen nallavarayirikkum ippoll gather mari. Oru lady than ten mistake priest node paranchal priest parayum need yenteyum kudi varanam allenkil ninte kumpasara rehasyam ngyan mattullavarode parayam ennu.i am jacobite syriyan
@sophyidicheria3661
@sophyidicheria3661 3 жыл бұрын
വെള്ള തേച്ച ശവകല്ലറകളെ എന്ന് കർത്താവു വിളിച്ചതെ. ഭക്തി ഉണ്ടായിട്ടല്ല. ഒരു വരുമാനമാർഹത്തിന് ഇറങ്ങുന്നത്
@clearthings9282
@clearthings9282 3 жыл бұрын
Thankal sookshikkuka, valareyadhikam.....karuthal venammm
@eapenthomas1438
@eapenthomas1438 Жыл бұрын
Abraham George ne oru big salute
@സാഹിത്യലോക
@സാഹിത്യലോക 3 жыл бұрын
ഇടവക വികാരിയാക്കി വിടാതിരിക്കാനാണ് റമ്പാൻ ആക്കിയത്
@mayflower3350
@mayflower3350 3 жыл бұрын
Sathyam aano?
@jessyshaji6085
@jessyshaji6085 3 жыл бұрын
പ്രിയ സഭ വിശ്വാസികൾ നിങ്ങൾ ഇവരുടെ മുൻപിൽമുട്ട് കുത്തുക, പ്രീയ ദൈവമക്കൾ ദൈവത്തിന്റെ മുൻപിൽ മുട്ടുകുത്തുക. വെള്ളതേച്ച ശവകല്ലറകളെ എന്നു കർത്താവു വിളിച്ചത് ആരെ എന്നു ബൈബിൾ തുറന്നു വല്ലപ്പോഴും വായിച്ചു ബുദ്ധി പഠിക്കു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@AngelicRealm-..-
@AngelicRealm-..- Жыл бұрын
സാത്താൻ്റെ സഭ..
@thomasmathew8231
@thomasmathew8231 3 жыл бұрын
നിങ്ങളുടെ ഇടവാങ്ങയിലെ ആൾക്കാരൊക്കെ വെറും കിഴ്ഴങ്കന്മാരാണോ?
@mathewkoshy2365
@mathewkoshy2365 3 жыл бұрын
Let the truth come out through the courts before jumping to conclusions
@lovelyjoseph66
@lovelyjoseph66 Жыл бұрын
Big salute
@ak18101
@ak18101 3 жыл бұрын
ഇത് കുമ്പസാര കുട്ടിലെ കമ്പി സംസാരം എന്തിനാണ് ഒരു സ്ത്രീ സ്വന്തം രഹസ്യങ്ങൾ അച്ഛന്മാരോട് വെളിപ്പെടുത്തുന്നത്. ചില സ്ത്രീകൾക് അതൊരു രസമായിരിക്കാം. പക്ഷെ ഈ കമ്പി സംസാരം അച്ചന്മാർ മുതലെടുക്കുന്നു. സ്ത്രീകളുമായുള്ള രഹസ്യ ബന്ധത്തിന് കാരണമാകുന്നു. അച്ഛന്മാരും വികാരമുള്ള മനുഷ്യരാണ്. വിദേശത്തു ജോലി ചെയുന്ന ഭർത്താക്കന്മാർ ഉള്ള സ്ത്രീകളാണ് ഈ രഹസ്യ ബന്ധത്തിന് ഇരകൾ ആകുന്നത് എത്ര കുടുംബ ബന്ധങ്ങളാണ് ഈ കമ്പി സംസാരം മുഖേന തകരുന്നത്
@lukosesamuel344
@lukosesamuel344 3 жыл бұрын
ആത്മാർത്ഥയും നട്ടെല്ലും ഇല്ലാത്ത കാതൊലിക്കും ബാബാമാർ നേതൃത്വത്തിൽ ഇരുന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും ഈ കത്തനാരുടെ പ്രവർത്തികൾ കേട്ടിടത്തോളം അടുത്ത കാ തൊലിക്കുന്ന ബാബ ആകാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. കുറഞ്ഞത് മൂന്നു ബലാൽ സംഘവും ഒരു കുലപാതകവും പിന്നെ മേമ്പൊടിക്ക് കുറച്ചു പ്രകൃതിവിരുദ്ധവും ചെല്ലുന്ന സഭകളിലൊക്കെ ഒന്നോ രണ്ടോ എക്സ്ട്രാ യും ഉണ്ടെങ്കിൽ ഈ അന്ത്യ കാലത്തു മെത്രാനാകാം. തുമ്പമൺ തിരുമേയുടെ പഴയ കാലം കൂടി ഒന്ന് ചികഞ്ഞു നോക്കിയാൽ അറിയാം അതിയാനെന്തിനാണ് ഇതിയാനെ ഭയപ്പെടുന്നതെന്ന്. കലി കാലം. നാണമില്ലാത്ത പരിഷകൾ.
@GIBINGEORGE-s8j
@GIBINGEORGE-s8j 10 күн бұрын
❤😊
@stardrive8561
@stardrive8561 3 жыл бұрын
Teach the people, not to disclose their top secrets to Achen. That can make them huge problem later. We don't know who is good and who is bad Achens. Once you tell your secret to another person, that moment onwards, you are the slave of that person.
@elizabethj.233
@elizabethj.233 3 жыл бұрын
You are God's son.
@alphonsaantony9656
@alphonsaantony9656 Жыл бұрын
Y old news ?
@reenashaji12457
@reenashaji12457 3 жыл бұрын
Uncle u r great
@ojeyarnairrajeev5046
@ojeyarnairrajeev5046 3 жыл бұрын
What apathetic state of the church!
@thomasabraham6454
@thomasabraham6454 3 жыл бұрын
We are now living in 21st century. 'Kumbasaram' like superstitious beliefs should be abolished from churches as we have a Father in Heaven who can be contacted DIRECTLY by us, any time. So what for these Achens, who always exploits the innocents. Congrats to Sunil Mathew for his crusade against the evil spirits of the churches.
@sunnyvarghese2561
@sunnyvarghese2561 3 жыл бұрын
എന്താണ് റമ്പാൻ? എന്താണ് കാതോലിക്കാ?
@joyaj9580
@joyaj9580 3 жыл бұрын
പണ്ണാൻ, വമ്പൻ,കേമൻ== റമ്പാൻ,,,,ഒരുപാട് ,പണ്ണി, ഊക്കി, ഊക്കി, തൊലിഞ്ഞവൻ, കയ്യിൽ ഇഷ്ടം പോലെ കാശുണ്ടേൽ, കാതോലിക്കാ,, ഇല്ലേൽ,,തൊലിക്കാ..🐓🐓✝️😜😂🤣
@DONY77777
@DONY77777 3 жыл бұрын
Good 👍🏽👍🏽👍👍
@abrahamgeorge64
@abrahamgeorge64 Жыл бұрын
ബഹുമാനപ്പെട്ട സാറേ നമ്മുടെ സഭ നശിച്ചുകൊണ്ടിരിക്കയാണ്. കുപ്പായം കാണുന്നത് വെറുപ്പാണന്ന് മുഖത്ത് നോക്കി പറയുന്ന ഒരു 75 വയസ്സുകാരനാണ് ഞാൻ.
@nazer8394
@nazer8394 3 жыл бұрын
എല്ലാ മടങ്ങളും പാവം പെൺകുട്ടി കളുടെ പ്രേതലയം.. എല്ലാ അച്ഛൻ മാരും ഇതിനൊക്കെ സാക്ച്ചി കളല്ലേ
@pushpamchempazhanthi6025
@pushpamchempazhanthi6025 2 жыл бұрын
Ustad Maru ithu thanne
@Alps_1111
@Alps_1111 3 жыл бұрын
Covid ചുമ്മാതല്ല മാറാത്തത്.
@sajeeralhasani1464
@sajeeralhasani1464 3 жыл бұрын
ഇതെല്ലാം കേട്ടപ്പോൾപാലേരി അച്ഛൻ പറഞ്ഞത് തെറ്റായി തോന്നുന്നില്ല
@josephchacko8422
@josephchacko8422 3 жыл бұрын
കൊറോണകൊണ്ടു വീർപ്പുമുട്ടുമ്പോൾ വളരെ അത്യാവശ്യമായ ചർച്ച .
@johnmathew8829
@johnmathew8829 3 жыл бұрын
Good
@seenamol1604
@seenamol1604 Жыл бұрын
ഭർത്താവിന് മക്കൾ ശേഷിയില്ലാഞ്ഞിട്ട് അച്ഛൻറെ പുറകെ പോയതായിരിക്കാം. പല പ്രാവശ്യം പോയില്ലേ.അതാണ് എല്ലാ വരും നിശ്ശബ്ദത പാലിക്കുന്നത്.
@ma59135
@ma59135 3 жыл бұрын
From top to bottom all r mafia. No doubt God closed all churches
@Maydanvision
@Maydanvision Жыл бұрын
നമ്മൾ ചെയ്ത പാപങ്ങൾ പുരോഹിതനോട് പറഞ്ഞാൽ മാത്രമെങ്ങനയാ ... പാപമോചനമാകുക. പുരോഹിതരെ ചോദ്യം ചെയ്താൽ എത്രയെത്ര കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടു വരാൻ കഴിയും.
@Xmasvikagas
@Xmasvikagas 2 жыл бұрын
Yes
@clearthings9282
@clearthings9282 3 жыл бұрын
Thankalaanu yeshuvinte doothan, manavaalan.🤝🤝🤝🤝🤝🤝🤝🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏
@josemathew1943
@josemathew1943 3 жыл бұрын
34 constitution is applicable only for pallipidutham. Not for pennupidutham.Orthodox chaverukal avide poyi.
@binnykoshy7652
@binnykoshy7652 3 жыл бұрын
You people.all are fools , Raise your voice aganist this kind of Bishops and priest
@josemathew1943
@josemathew1943 3 жыл бұрын
@@binnykoshy7652 Etirkunnavare ponkala edunnathu aranu. Avarodanu ente post.
@varghesecc3
@varghesecc3 3 жыл бұрын
തിരുവചനത്തോട് -* കുമ്പസാരത്തെ ചേർത്ത് നിർത്തുവാൻ കുറെ സഭകൾ ... ഉണ്ട്, ഈ അവറ്റകൾ ആണ്,. ലോകം മുഴുവൻ ഇന്നനുഭവിക്കുന്ന, -ദൈവീക മഹാ -ക്രോ ധദത്തിന് കാരണം ??
@soleyjoseph8676
@soleyjoseph8676 3 жыл бұрын
You are doing a right thing. Go ahead, may God give you enough courage. Let this priest be punished.
@georgegeorge4402
@georgegeorge4402 3 жыл бұрын
You are a great man. Pls continue your effort.
@sebastianantony9628
@sebastianantony9628 3 жыл бұрын
Sabha ithupolulla dushtraku eppozhum abhayam nalkunnu.
@cijoykandanad
@cijoykandanad 3 жыл бұрын
Power corrupt, absolute power corrupts absolutely. Sc is somewhat responsible for it because it handed over Key's and rule of church to clergy and this means parish members has no role
@ramaniambily8064
@ramaniambily8064 Жыл бұрын
നമ്മുടെ തെറ്റ് നമ്മൾ ഈശ്വരനോട് പറഞ്ഞാൽ പോരെ എപ്പോഴും ഈ കുംമ്പസാര രഹസ്യം പറച്ചിൽ ഉണ്ടോ ഇതൊക്കെ കേട്ടു കേട്ടു അച്ഛന് പൊരുതി മുട്ടി പിന്നെ അച്ചൻ എന്ത് ചെയ്യാനാ എപ്പോഴും ഈ kadayharam
@nishaninan5180
@nishaninan5180 2 жыл бұрын
Oru Orthodox sabhangamayi janichu valarnna njan oru hindu viswasiye vivaham cheythathinde peril idavaka pallinnu irakki vittu. Annu athu enik valare vishmamundakki ee varthakal okke kekkumbol pallil pokatha njan ethrayo bhagyavathi ennu thonnunnu🙏
@jaibharathjaibharath3521
@jaibharathjaibharath3521 3 жыл бұрын
VIKAARI..... Correct. Very correct.
@freddyoommen8129
@freddyoommen8129 3 жыл бұрын
ChakaRaaa kolllaMaLooo00 .. super MaN
@sudhamolkk5808
@sudhamolkk5808 3 жыл бұрын
ക്ലീമിസ് ഇതും ചെയ്യും ഇതിനപ്പുറവും പ്രതീക്ഷിക്കാം
@jacobandco2319
@jacobandco2319 Жыл бұрын
Sister yu made me cry
@tall5418
@tall5418 3 жыл бұрын
No one need to confess to a priest. God is the one who forgives your sins, not a priest.
@preejareji7780
@preejareji7780 Жыл бұрын
രഹസ്യ കുമ്പസാരം നിർത്തുക
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН