Рет қаралды 137,279
[Note: Please plug in our Headphones for an Enhanced Audio experience!]
Listen, Enjoy, Share, Like, Comment and Subscribe to our channel for more videos.
Subscribe Now : bit.ly/3IRoW9z
Song : Porumo Namellam
Vocal : Wilson Piravom
പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചിടാന്‍(2)
ക്നായി തൊമ്മന്‍ കൊടുങ്ങല്ലൂരില്‍ അന്ന് കൊളുത്തിയ ദീപശിഖ
തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും (പോരുമോ)
മാമലയോടും പടവെട്ടി മണ്ണില്‍ കനകം വിളയിച്ച്
കുടിയേറ്റം തന്‍ മക്കളിതാ ഈ ക്നാനായക്കാര്‍ ഞങ്ങളിതാ ....(പോരുമോ.
ഇന്ത്യ ജര്‍മ്മനി ജപ്പാന്‍ ഇറ്റലി അമേരിക്ക വെസ്റ്റ് ഇന്‍ഡീസ്
നാനാ ദേശത്ത് ആയാലും ഈ ക്നാനായക്കാര്‍ ഒരുമയോടെ..(പോരുമോ)
റാന്നി കൈപ്പുഴ ചിങ്ങവനം രാമമംഗലം,കോട്ടയം
നാനാ ദേശത്ത് ആയാലും ഈ തെക്കും ഭാഗര്‍ ഒരുമയോടെ ..(പോരുമോ)
മോര്‍ ക്ലിമ്മിസിന്‍ പിന്‍ഗാമി Severious, Gregorious,Eevanious,Silvanose...
ഇവര്‍ ക്നാനായത്തിന്‍ സാരഥികള്‍.....(പോരുമോ)
തനിമ വളര്‍ത്തും ആചാരങ്ങള്‍ തനതായ് ഞങ്ങള്‍ കാത്തിടുമേ...
ദൂരാചാര പ്രവണതകള്‍ ദൂരെ തട്ടി കളയും ഞങ്ങള്‍ ..{പോരുമോ)
പൂര്‍വ പിതാക്കള്‍ നല്‍കിയ പാവനമാം ഉപദേശം പാലിക്കാന്‍
രക്ത ശുദ്ധിയില്‍ ഇന്നും അധിഷ്ടിതമായൊരു വംശം ക്നാനായര്‍....
ചേരമരാജന്‍ നല്‍കിയ പദവികള്‍ എന്നും നന്നായ് ഭവിച്ചിടും
സുര്യ ചന്ദ്ര താരകനിരകള്‍ ഉള്ളൊരു കാലമിതത്രയിലും..(പോരുമോ)
പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചിടാന്‍( 2)
Music Label : LDL Creations
Digital Partner : Yuga Digital
|| ANTI-PIRACY WARNING ||
This content is Copyrighted to LDL Creations behalf of Wilson Piravom. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
Enjoy & stay connected with us!
👉 Subscribe KZbin Channel: bit.ly/3IRoW9z
👉 Like us on Facebook: bit.ly/3Z3nwi0
👉 Follow us on Instagram: bit.ly/3y013WZ
👉 Digital Partner : bit.ly/3ZkAGXF
#WilsonPiravom #WilsonPiravomsongs #HitsofWilsonPiravom #devotionalsongs #christiansongs
#Malayalamchristiandevotionalsongs #LDLCreations #WilsonPiravomHits #knanaya