കോള്ളാട്ടോ കോട്ടയം പട്ടണം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ
@babupa76333 жыл бұрын
കൊള്ളാം, ചേട്ടൻ ന്മാരെ , ചേച്ചി മാരെ, ചട്ടയും മുണ്ടും നേര്യതും അണിഞ്ഞ അമ്മച്ചി മാർക്കും എന്റെ നിറഞ്ഞ അഭിനന്ദനങ്ങൾ. എന്റെ അമ്മയും ഇത് പോലെ പള്ളിയിൽ പോയിട്ടൊക്കെ വരുന്നത് കാണാൻ എന്ത് ഭംഗി ആയിരുന്നെന്നോ. നമ്മുടെ പൈതൃകം കൊണ്ട് വന്നതിൽ സന്തോഷം. ഇത് പോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു. Thank God.
@jaisemon19828 жыл бұрын
കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരാൻ ഇത് ഒരു തുടക്കം ആകട്ടെ . അഭിനന്ദനങ്ങൾ.
@shebinjosemathew51615 жыл бұрын
നമ്മൾ കോട്ടയംകാർക്ക് വേണ്ടി ഈ പാട്ട് ഒന്നുടെ ഇടിപ്പും ഗുമ്മും ചേർത്ത് ഇതിലും കിടിലൻ ആക്കി ചെയ്ത് തരുമോ????
Whatever your tradition keep up,it's your identity, that doesn't mean other people's tradition is less, beautiful than yourself . differents makes rich.
@jenukuruvillakuruvilla31075 жыл бұрын
Kna the royal blood sijil you great proud to a kna💪💪💪🔥🔥💕💪💪
Really we seriously miss you why are not coming to the main stream any way we are all Syrian Catholics or jacobites,physiologically marriage only between a segregated cast may lead to genetic abnormalities We are one in christ
@ashnathomas8210 Жыл бұрын
Proud to be knanaya
@em64034 жыл бұрын
Good very very good. Congra
@2030_Generation2 жыл бұрын
*നല്ല ഓർമ്മകൾ.. ❤❤*
@sunilakurian556 Жыл бұрын
വട്ടോളം വാണിയാരെ കേട്ടുകൊൾക കോട്ടയം പട്ടണമേ കണ്ടുകൊൾക (2) മേലെ പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ മേലെ പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ തിരുനക്കരയാണവിടെ നാഗസ്വരക്കൂത്ത് കേൾക്കാം പട്ടമാരൊത്തൊരു പൂജ നടത്തുന്ന നല്ലൊരു ശാപ്പാട് നാലണയ്ക്കുണ്ടല്ലോ ... തൂശനിലയിട്ട കുത്തരിച്ചോറും സാമ്പാറ് പച്ചടി കിച്ചടി തോരനും പച്ചപ്പുളിശ്ശേരി തീയലും കാളനും പാൽപ്പായസവും അടപ്രഥമനും നാരങ്ങേം വട്ടോളം വാണിയാരെ കേട്ടുകൊൾക കോട്ടയം പട്ടണമേ കണ്ടുകൊൾക (2) ആ... കാളവണ്ടി കുതിരവണ്ടി സൈക്കിൾവണ്ടി റിക്ഷാവണ്ടി കാളവണ്ടി കുതിരവണ്ടി സൈക്കിൾവണ്ടി റിക്ഷാവണ്ടി വില്ലുവണ്ടി മാത്രമല്ല മോട്ടോർ വണ്ടിയുമുണ്ടിവിടെ കാലത്ത് സൈറൺ കൂവുന്ന നേരത്ത് മുണ്ടക്കയത്തിന് രണ്ടുണ്ട് വണ്ടികൾ എർണാകുളത്തിന് മേളത്തിലൊന്നൊണ്ട് ചങ്ങനാശ്ശേരിക്ക് താളത്തിലൊന്നുണ്ട് പാലായ്ക്കു വേറൊന്നു വേഗത്തിലോടുന്നു നഗരസഭയോ അരികെ കാണുന്നു. വട്ടോളം വാണിയാരേ കേട്ടുകൊൾക കോട്ടയം പട്ടണമേ കണ്ടുകൊൾക (2) കോമളമായിടുന്ന കോടിമതപ്പാലമിതാ കോമളമായിടുന്ന കോടിമതപ്പാലമിതാ കോമളങ്ങളായ പല സാധനങ്ങൾ കേറ്റിടുന്ന കൊച്ചുവള്ളങ്ങളും വല്യവള്ളങ്ങളും തൈകെട്ടിനീങ്ങുന്ന കെട്ടുവള്ളങ്ങളും തന്നെവലിക്കുന്ന മോട്ടോറുവള്ളവും മുളകൊണ്ടുകെട്ടിയ ചന്ദനത്തോണിയും പാട്ടയും ഡപ്പിയും കെട്ടിയിറക്കുവാൻ സൂത്രം പിടിപ്പിച്ച കപ്പിക്കയറുകൾ വട്ടോളം വാണിയാരേ കേട്ടുകൊൾക കോട്ടയം പട്ടണമേ കണ്ടുകൊൾക (2) നേരെ അങ്ങോട്ട് ചെന്നാൽ കാണുന്നോരു ജില്ലാക്കോടതി നേരെ അങ്ങോട്ട് ചെന്നാൽ കാണുന്നോരു ജില്ലാക്കോടതി കൊടികെട്ടി പറപറക്കണ പുലികളായ വക്കീലന്മാർ കെ ടി തോമസും ശങ്കുണ്ണി മേനോനും കെ ടി മത്തായീടെ വക്കീലാപ്പീസും ബി സി എം കോളേജും സെന്റ് ആൻസ് സ്കൂളും ജില്ലാശുപത്രി മനോരമേടാപ്പീസും... കാഴ്ച്ചകളങ്ങനെ വേറെയുമുണ്ടല്ലോ എല്ലാം പറയുവാൻ നേരമില്ലിന്നിനി ആലപ്പുഴക്കുള്ള കേവഞ്ചി കേറണം എന്റെ പൊന്നു ഡിങ്കോ ....പിള്ളേച്ചോ കിട്ടിയോ കിട്ടുകേല ....
Rajesh iype അത് ഞാൻ അറിഞ്ഞിരുന്നില്ല ചേട്ടാ, എനിക്കെന്നല്ല, ഞങ്ങൾക്കാർക്കും തന്നെ അങ്ങനൊരു ചരിത്രം അറിയില്ല.
@jerinkjohn75385 жыл бұрын
Oru puthiya arivanallo chetta
@albinthomas29075 жыл бұрын
Njanum arinjilla
@sabinbabu33883 жыл бұрын
Rajesh iype ചേട്ടൻ പറഞ്ഞതും ശരിയാണ് . Cijin Olassa Knanaya Singer ചേട്ടന് ഒരുപക്ഷെ ആ ചരിത്രം അറിയത്തില്ലാഞ്ഞിട്ടായിരിക്കും. 1887 മെയ് 20 ന് പന്ത്രണ്ടാം ലിയോ മാർപാപ്പ മാർത്തോമാ ക്രിസ്ത്യാനികൾക്കായി കോട്ടയം, തൃശൂർ എന്നീ രണ്ട് വികാരിയത്തുകൾ സ്ഥാപിച്ചു നൽകി . എന്നാൽ 1896 ൽ ഈ രണ്ട് വികാരിയത്തുകളെയും പുനഃസംഘടിപ്പിച്ച് തൃശൂർ, ചങ്ങനാശ്ശേരി, എറണാകുളം എന്നീ വികാരിയത്തുകൾ സ്‌ഥാപിച്ചു. എന്നാൽ ഇന്നത്തെ കോട്ടയം വികാരിയത്ത് 1911 ഓഗസ്റ്റ് 29 ന് in university christian എന്ന തിരുവെഴുത്തുവഴി ക്നാനായക്കാർക്കായി പത്താംപീയൂസ് മാർപാപ്പ സ്ഥാപിച്ചു എന്നാണ് ചരിത്രം.