നസീർ. സാറിന്റെ. സിനിമകൾ. വരാനിരിക്കുന്നതേയുള്ളു അപ്പോളറിയ.. നസീർ സാർ. എന്ന മഹാ നടൻ. ആരായിരുന്നു. എന്ന്.. മമ്മുട്ടിയുടെയും. മോഹൽലാലിന്റെയും. കൂടെ അഭിനയിച്ചുട്ടുള്ള. കുറച്ച് പ്രായമായ.. വേഷങ്ങൾ മാത്രമല്ലെ ഇന്നത്തെ തലമുറ. കണ്ടിട്ടുള്ളു. നസീർ സാറിന്റെ.. മുന്നിൽ ഇവരൊന്നും. ഒന്നുമല്ല. എത്ര. എത്ര വേഷങ്ങൾ.. വടക്കൻ. പാട്ടിന്റെ രാജകുമാരൻ. ❤️❤️❤️❤️❤️.
@RatesReviewtimes-ie1rl Жыл бұрын
ആർക്കു വേണം വടക്കൻ പാട്ട്. ഇത് ജീൻസിട്ട അമ്മമാരുടെ കീലമാണ്.
@pushpalathacp6487 Жыл бұрын
പകരം വെക്കാനില്ലാത്ത സൗന്ദര്യം,.... 🙏
@RatesReviewtimes-ie1rl Жыл бұрын
@@pushpalathacp6487 അപ്പൊ എന്റെ മനോഹരമായ കുണ്ണ ചപ്പാൻ നിനക്ക് സമ്മതം
@DasKiduthattu15 күн бұрын
🎉❤❤😂😊😊🎉😮😢x🎉❤😅😊
@GangadharanMK-cd4vy Жыл бұрын
ഞങ്ങളുടെ നാട്ടിലെ --- തെരുവത്ത് കടവിലെ ശോഭ എന്നൊരു തിയേറ്ററിൽ നിന്നും 72-കളിൽ കണ്ട ഞാനെറ്റവും ഇഷ്ടപ്പെട്ട സിനിമ ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ. ഇന്ന് 65 - വയസിലും ഇഷ്ടപ്പെട്ട് കണ്ട സിനിമ .
@ambac6533 Жыл бұрын
1976 release enganeyanu 1972vil kandath?
@himaanand4844 Жыл бұрын
എത്രമത്തെ തവണ കാണുന്നു എന്ന് ഒരു നിശ്ചയം ഇല്ല.....😊😊😊😊 Nazir sir uyir🥰🥰🥰🥰
@RajagopalanM-o4f6 ай бұрын
നസീർ ജയഭാരതി ജോഡി യുടെ പടങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആണ്. കാണാനും നല്ല രസമുണ്ട്.. മലയാളത്തിലെ എക്കാലത്തെയും മികച്ച ജോഡി..
@renjiniratheesh17073 жыл бұрын
ഒരു രക്ഷയില്ല എത്ര മനോഹരമായ സിനിമ... ❣️❣️❣️
@ananthums13783 жыл бұрын
inn ആണോ കണ്ടത്. ഞാനും 🤗
@ratheeshpeethambaran37642 жыл бұрын
നസീർ സർ.....നാച്ചുറൽ അഭിനയം....അക്കാലത്തെ ക്യാമറാ ഒക്കെ ഇന്നത്തെ പോലെ മികച്ചത് അല്ലത്തിരുന്നിട്ടും. ഇത്രയും സൗന്ദര്യം അദ്ദേഹത്തിന് ..അപ്പൊൾ എത്ര സുന്ദരൻ ആയിരുന്നു...നസീർ സർ🥰🥰🥰🥰
@latheefboss2 жыл бұрын
മലയാള സിനിമയിലെ ഗന്ധർവ്വൻ ❤
@rathnavallirathnam58433 жыл бұрын
എത്ര കണ്ടാലും മതി വരില്ല നസീർ സാറിന്റെ സിനിമകൾ ഇനിയും സാർ ജനിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
ഒരുപാട് ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരു വമ്പൻ ചിത്രം.. നന്ദി ഹരിഹരൻ ടir
@ranji7483 жыл бұрын
A
@muhammadshahir9193 жыл бұрын
നസീർ സർ കിടിലൻ ആക്ടിങ് ഇ മനുഷ്യ സ്‌നേഹി ജീവിച്ചിരുന്ന കാലത്ത് ജനിച്ച ഞാൻ എത്ര ഭാഗ്യവാൻ ഇത് പോലെ ഇനി ഒരാൾ ഭൂമിയിൽ ഉണ്ടാവില്ല 🌹🌹🌹
@kannurchandrasekhar5223 жыл бұрын
വളരെ സത്യം...... 🙏
@hotelm32172 жыл бұрын
Kóokòķòoou
@സമാധാനപ്രിയൻ5 жыл бұрын
നല്ല ഒരു സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം പറയാതിരിക്കാൻ നിവർത്തിയില്ല . ഒരു അനുജനോടും അമ്മയോടും ചേട്ടത്തിയുടെ സ്നേഹം കണ്ടപ്പോൾ അസൂയ തോന്നി , കൂടെ ആ പഴയകാലത്തെ മത സൗഹൃദം കണ്ടപ്പോൾ ഇന്നത്തെ നമ്മുടെ കേരളത്തിന്റെ ചീഞ്ഞു നാറിയ ജാതി മത വേർതിരിവും, മതൽ കെട്ടി വേർത്തിരിച്ച ജീവിതവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു , പരസ്പ്പരം സ്നേഹിച്ചു ജീവിച്ചുകൂടെ നമുക്കെല്ലാം
@stargamingop53735 жыл бұрын
l
@princeofparakkal42025 жыл бұрын
Sure
@saijusing51534 жыл бұрын
സത്യം
@ph.jafarkuttyph.jafarkutty77483 жыл бұрын
L00l
@rrassociates87112 жыл бұрын
സിനിമയിൽ ഇപ്പോഴും മത സൗഹാർദ്ദത്തിന് കുറവൊന്നുമില്ല . യാഥാർഥ്യത്തിൽ അന്നും ഇന്നുമൊക്കെ കണക്കാണ് .
@rajendrank8178 ай бұрын
ഞാൻ തിയറ്ററിൽ കണ്ട സിനിമ പല പ്രാവശ്യം ടിവി യിലും കണ്ടു.നസീർ എക്കാലത്തെയും പ്രിയപ്പെട്ട നടൻ....
@vivekkumarjohny16073 жыл бұрын
ഹരിഹരൻ സാറിന്റെ ആദ്യ കാലത്തെ നല്ല സിനിമകളിൽ ഒന്ന് ...... തിരുവനന്തപുരത്ത് പേരൂർക്കടയിലുള്ള ജനതാ തിയറ്ററിൽ വച്ച് കുടുംബ സമേതം ഈ സിനിമ കണ്ടിട്ടുണ്ട് ....
@afsalnafeesa53193 жыл бұрын
. Yuiuu... S56
@malinid43712 жыл бұрын
ഞാനും ഒരു പേരൂർക്കടക്കാരി കുട്ടികാലത്തെ ഓർമ. പക്ഷെ ഓർമ ആയപ്പോൾ അത് പൂട്ടി ഇപ്പൊ ആ ജനതാ തീയറ്റർ ഉണ്ടെങ്കിലെന്നു 🥰
@Nalini-to4td6 ай бұрын
😢😂@@malinid4371
@jacobalukkal93812 ай бұрын
നല്ല ഒരു പഴയ മലയാള സിനിമ പ്രേനസിർ 2024 October
@durgaunnikrishnan7149 Жыл бұрын
സൂപ്പർ മൂവി... നസീർ സാർ 👌🏻👌🏻👌🏻
@dileepkumarbhargav97323 жыл бұрын
മഹാനായ ആ നല്ല മനുഷ്യനെ ഓർത്തുപോയി..... പ്രണാമം...
@ajithavinu90722 жыл бұрын
Good movie, cheruppathil ഒരുപാടു കണ്ടു ഇഷ്ട്ട പെട്ട സിനിമ. സൂപ്പർ 🙏🌹🌹❤❤❤.2022.2.11
@thahiramuthalif34893 жыл бұрын
Very good movie. നസീർ സർ പകരക്കാരൻ ഇല്ലാത്ത നടൻ
@RatesReviewtimes-ie1rl Жыл бұрын
ഉണ്ട്. ചെമ്പൻ വിനോദ്
@maniremani62813 жыл бұрын
എത്ര നല്ല സിനിമ സൂപ്പർ
@jayalakshmikb94529 ай бұрын
2024il ee movie kanunnavar undenkil come on🤗
@manjua.r11714 жыл бұрын
ഈ ജോടികൾ അഭിനയിച്ച ചിത്രങ്ങൾ ഇട്ടാൽ കൊള്ളാമായിരുന്നു. സൂപ്പർ ജോടികൾ ഇതുപോലെ ഒരു ജോഡി സിനിമ ലോകത്തു ഉണ്ടായിട്ടില്ല
@rudra_adwaith3 жыл бұрын
യൂട്യൂബിൽ ഒരുപാട് search ചെയ്തു, movies കിട്ടുന്നില്ല
@lijokurian46533 жыл бұрын
@@rudra_adwaith}
@lijokurian46533 жыл бұрын
@@rudra_adwaith 00
@lijokurian46533 жыл бұрын
@@rudra_adwaith}
@lijokurian46533 жыл бұрын
9 No
@mummuv50814 жыл бұрын
Nazir sir malayalathinte manimuthu.ssuper film
@sumasamsung31884 жыл бұрын
നല്ല സിനിമ.... നസീർ സാറിന്റെ dialogue super and evergreen...😍
I feel Prem nazir is amazing ..there is no artificial acting ...
@babukrishnan2399 Жыл бұрын
🎉
@abdullahkutty8050 Жыл бұрын
വളരെ ആത്മാർത്ഥതയുള്ള അഭിനയം
@Musicfance2 ай бұрын
Supper സിനിമ നസീർ സാർ അഭിനയം വല്ലാണ്ട് ഇഷ്ടായി
@pradeepank94532 жыл бұрын
2022-ൽ ഈ സിനിമ കാണുന്ന വർ ഉണ്ടോ - Nov - 5.....
@abhinaya49004 жыл бұрын
Nice,Family entertainer. Prem nazir sir acting super. Madhoo sir and premnazir sir combination is fantastic.comedy is super.premnazir and madhoo are so handsome. 27/2/2020
@jishnu90203 жыл бұрын
നസീർ സർ ❤ 08/06/2021
@babyjoseph31885 жыл бұрын
Hariharan sir 👍👌
@jobyjoy8802Ай бұрын
കൊള്ളാം അടിപൊളി സിനിമ 👍👍👍
@kunjusumaaswathy2795 жыл бұрын
സുജാത, കൊട്ടാരം വിൽക്കാനുണ്ട്, നഗരമേ നന്ദി, അമ്മിണി അമ്മാവൻ, മന്ത്രകോടി പ്ലീസ് അപ്‌ലോഡ്..
@JOJO...e.5 жыл бұрын
അമ്മിണി അമ്മാവൻ, മന്ത്രകോടി രണ്ടും യുട്യൂബിൽ ഉണ്ടായിരുന്നു. ഇപ്പോൾ കാണുന്നില്ല. റിമൂവ് ചെയ്തെന്നു തോന്നുന്നു.
@babyc59885 жыл бұрын
Kttra
@nkbabu23594 жыл бұрын
@@JOJO...e. old Malayalam movie ammini ammavan
@shamsudheen.pmonus46884 жыл бұрын
@@babyc5988 k
@manoharanmanoj90453 жыл бұрын
Super. തെമ്മാടി
@vaigasdreams8432 жыл бұрын
Naseer saarineppole sir maathram🙏👍🌹
@prasanthstarboys8785 Жыл бұрын
നസിർ സാറിന്റെ ഷർട്ട് എല്ലാം പൊളി 👌👌👌👌👌👌
@samsudheensamsudheen18524 жыл бұрын
Premnazir is Great Hero.
@jayakumarsekharan2452 жыл бұрын
നല്ല അർത്ഥവത്തായ ഒരു സിനിമ.
@jobyjoy71402 жыл бұрын
നല്ല പടം 👍 നസിർ സാറിന് അഭിനന്ദനങ്ങൾ ❤❤
@kannurchandrasekhar5223 жыл бұрын
Pream Nazir Sir.... 🙏🙏🙏 Nalla Movie... Good Songs.....
@chackotharayil58083 жыл бұрын
L.az8
@chackotharayil58083 жыл бұрын
Daailyhunt
@princeofparakkal42025 жыл бұрын
2 . 05.36ഹോ ഹൃദയത്തിൽ കൊണ്ടു. ചങ്ക്‌സ് adarlove പോലുള്ള സംവിദായകരെ നിങ്ങൾ ഇങ്ങനെയുള്ള സിനിമകളെ വെറുതെ കൊല്ലരുത്. നസീർ sir jayamadam madhusir എല്ലാവരും സൂപ്പർ പ്രേത്യേകിച്ചു എടുത്തുപറയേണ്ടത് ചേട്ടത്തി അമ്മയുടെ റോൾ അഭിനയിച്ച നായികയെ
@mayadeyadeya1034 жыл бұрын
In
@arjunvincent76633 жыл бұрын
Kanagadurga is the name of that actress.
@GangadharanMK-cd4vy Жыл бұрын
കനക ദൂർ ഗ
@lightoflifebydarshan16992 жыл бұрын
*1976-ലേ മുത്തുകളിൽ ഒന്ന്..*
@radhakrishnankrishnan38357 жыл бұрын
very nice move old is gold 👍
@avnandakumar1475 Жыл бұрын
വലിയ മെസേജുള്ള സിനിമകളാണ് അക്കാലങ്ങളിൽ എടുത്തിരുന്നതു്
@sumesh.psubrahmaniansumesh28903 жыл бұрын
വളരെ നല്ല ചിത്രം, എല്ലാവരും നന്നായിട്ടുണ്ട്, താങ്ക്സ് ഹരിഹരൻ സർ.. 2021 മെയ് 9: 10:30 pm
@traveltech2424 жыл бұрын
2020 കാണുന്നവര്‍ ഉണ്ടോ
@KrishnaKumari-wp2vn4 жыл бұрын
.
@omanaomana30094 жыл бұрын
p
@sajantk28695 жыл бұрын
Super movie
@vkbaiju89672 жыл бұрын
അന്ന് premnazeer sir ഇല്ലെങ്കിൽ സിനിമ ഓടില്ല
@aswathysoman98332 жыл бұрын
നല്ല ഒരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യസ്നേഹി കൂടി ആയിരുന്നു നസിർ സർ
@pambavasanvelu97962 жыл бұрын
Nazeer sup hero.
@puthiavilasanjeevan48012 жыл бұрын
PreamNaseer Sun of keralam.
@husainp53693 жыл бұрын
ഹരിഹരൻ്റ നല്ല ചിത്രങ്ങളിൽ ഒന്ന്
@sharafsharf7546 Жыл бұрын
ന സിർ മധു മത്സരിച്ചു തകർത്തു
@sumesh.psubrahmaniansumesh28903 жыл бұрын
പറവൂർ ഭരതൻ, സൂപ്പർ ചിഞ്ചില്ലം, 😂😂😂
@unniv4576 Жыл бұрын
Nazeer Sir you are great and you are a blessed person from God.
@sunilshyne777 Жыл бұрын
അടിപൊളി സിനിമ ❤ പഴയ സിനിമാക്കാരുടെ സ്ഥിരം കലാപരിപാടി ആയിരുന്നു ക്ലൈമാക്സിൽ നായകന്റെ സൈഡിലെ ആരെയെങ്കിലും തട്ടി കളഞ്ഞു ക്ലൈമാക്സ് പക്കാ സെന്റി മൂഡിൽ അവസാനിപ്പിക്കുക എന്നത്,ഈ സിനിമക്ക് എന്തായാലും അങ്ങനെ.ഒരു ദുര്യോഗം വന്നില്ല. നല്ല കലക്കൻ Entertainer പടം 👌 നസീർ,മധു,ജയഭാരതി,ജോസ് പ്രകാശ്,നെല്ലിക്കോട് ഭാസ്കരൻ,കെ.പി.എ.സി.ലളിത,ബഹദൂർ,പട്ടം സദൻ,പറവൂർ ഭരതൻ,പി.കെ.എബ്രഹാം,ടി.ആർ.ഓമന,മാസ്റ്റർ രഘു,സുധീർ എല്ലാവരും തകർത്തഭിനയിച്ചു. കലക്കൻ പടം ❤
@timmy76428 ай бұрын
Chetathiyayi kanakadhurga
@nithinscollections69526 ай бұрын
@@timmy7642Yes
@sreedevi98306 жыл бұрын
kottaram vilkkanundu preamnazeer movie pls upload
@sasidemo23702 жыл бұрын
COLD 👎NO,,,,, OLD🎥, movie,, 👍👍👍SUPER👍👍 SUPER👍👍 movie
@jayaprakashg489316 күн бұрын
നസീർ സാറിൻ്റെ അഭിനയം ഏറ്റവും നന്നായിരിക്കുന്നു
@Midhunshaji043 жыл бұрын
Untouchable climax 🔥
@maheshkkod99442 жыл бұрын
!
@basheerpoykaiyl59073 жыл бұрын
മാസ്റ്റർ രഗു സൂപ്പർ താരം
@sumesh.psubrahmaniansumesh28903 жыл бұрын
യെസ് ബ്രോ
@saranyan.c.sonyn.j19552 жыл бұрын
ഇതാണ് സിനിമ
@bethanyrussell8435 жыл бұрын
big like and a new subscriber!
@arunvlogswapna5 жыл бұрын
Super super super movie
@bindusanthosh68806 жыл бұрын
pls up load more pemnazir movie
@MegaDayanand4 жыл бұрын
This is legendary Dr Raj's Kannada blockbuster SAMPATTIGE SAWAL remake ...
@jordanmanoj99753 жыл бұрын
Also re made in tamil Puthu vellam Siva Kumar &Jr.Manjula movie.
Proud to be a Keralite and more even more proud to be from Chirayinkeezhu.
@sathibaij5295 Жыл бұрын
I am also
@YoyoGirlzzz4 жыл бұрын
Lov uuu naseerkka... your face very cute and innocent ♥️♥️♥️♥️dialogues and facial expressions very nice
@kundukulamvarappanantony39864 жыл бұрын
THANKS A LOT TO Smt. JAYABHARATHI FOR HER BEST ACTING WITH PREM NAZEER. BEST ACTRESS OF MALAYALAM MOVIE, Smt. JAYABHARATHI.
@fathimabeeviabdulsalim60703 жыл бұрын
Exactly best pair in malayalam film industry nazir sir and jayabharathi chechi 👍👍👍👍
@bhagawan2811 Жыл бұрын
മാസ്റ്റർ രഘു എത്ര Super അഭിനയം
@sunithasunitha22863 ай бұрын
നസീർ സാർ ജയഭാരതി സൂപ്പർ 🥰
@abidabi9619 Жыл бұрын
മഹാനടൻ്റെ വിയോഗത്തോടെ ആണല്ലൊ കേരളത്തിലെ മുഴുവൻ തിയ്യേട്ടറും ആ ദിവസം അടിച്ചിട്ട് പ്രേം നസീർ സാർ❤
@rudypunkass85885 жыл бұрын
മലയാള സിനിമയിലെ ആദ്യത്തെ ആന്റി ഹീറോ കഥാ പാത്രം
@arjunvincent76633 жыл бұрын
Aara ath
@bichaamina4624Ай бұрын
കനക ദുർഗ
@arunprasath4123 Жыл бұрын
Paravoor Barathan - best comedy acting. ❤️
@harikumar47604 жыл бұрын
Nalla cinema. Ithellam theatre il irunnu kaananam.
@sreesankaran76946 жыл бұрын
Great music..
@mohammedunni73563 жыл бұрын
Supermove premNazir
@dream_catchers65203 жыл бұрын
Very good
@sasidemo23702 жыл бұрын
OLD👍movie🎥 👍ok, SUPER
@saijusing51534 жыл бұрын
പറയാൻ വാക്കുകളില്ല അത്രയ്ക്കും മനോഹരമായോരു ചിത്രം
@geethkumarikumari87322 жыл бұрын
M LP hi hu ll
@anishthanishth2705 жыл бұрын
Nice movie
@santhakumari14602 жыл бұрын
🌹🌹🌹👍🏿
@syamjikbhasi62173 жыл бұрын
എന്തൊരു ചിത്രം... നമസ്കാരം..
@SS-rs8qx4 жыл бұрын
Prem nazeer nte Super dialogue
@kunhalanmuthuvadan45985 жыл бұрын
Please upload thacholi marumakan chanthu
@Theshasil Жыл бұрын
Best movie ever
@raphaelsensei36412 жыл бұрын
Prem Nazir paravur bharathan super..
@sulaimank48124 жыл бұрын
ഞാൻ ഈ സിനിമ കണ്ടിട്ടുണ്ട്... മാവുങ്കാൽ ശോഭ ടാകീസിൽ വെച്ച്
@rahulravi94554 жыл бұрын
Aathoro kaalum alleaa sir aa..😊
@latheefboss2 жыл бұрын
07/12/2022 ഇന്നും കാണുന്നു ❤
@nitheeshkumar35343 жыл бұрын
Please Upload prethangalude thazhvara
@sajirkhan87235 жыл бұрын
Nice move
@jijichacko6321 Жыл бұрын
Ever green👌hit
@razikmusthafa19449 жыл бұрын
nice movie old is gold good print
@fibinmunna69582 жыл бұрын
P
@jishnum.s90094 жыл бұрын
ഈ സിനിമയിലും രണ്ട് ലോകം എന്ന സിനിമയിലും ജയഭാരതി അഹങ്കാരി ആയിരിക്കുമ്പോൾ മോഡേൺ വേഷവും നല്ലവളായി കഴിയുമ്പോൾ സാരിയും. അന്നത്തെ കാലത്തെ ഡയറക്ടർ ബ്രില്ലിയൻസ് ആണോ 😄😄
@Satyabhamakrishnan1084 жыл бұрын
Pinne engane kanikkum nallavalayi kazhiyumbol bikni kanikkumo 😂newgen analle ..kashtam..athu pole oru film direct cheyyu ennittu avarde brilliance kaliyakku..
@fathimabeeviabdulsalim60703 жыл бұрын
Jayabharathi versatile actress ആണ് 👍👍👍👍👍
@Mahathma5558 жыл бұрын
super movie.nice acting all actors.perfect dialog and comedy specially naseer dialog comedy presanting
@lizaliza9996 жыл бұрын
Super movie
@unnikrishnankpunni58163 жыл бұрын
പ്രേം നസീർ, മധു, ജോസ്പ്രകാശ്, ബഹദൂർ, സുധീർ,ഭരതൻ, നെല്ലി ക്കോട് ഭാസ്കരൻ, പട്ടംസദൻ, തൊടുപുഴരാധാകൃഷ്ണൻ, പോൾ വെങ്ങോല , പി. കെ. എബ്രഹാം, കൊല്ലം ജി. കെ. പിള്ള, സാന്റോ കൃഷ്ണൻ, ജയഭാരതി, കനകദുർഗ്ഗ, ടി. ആർ. ഓമന, ഫിലോമിന, കെ. പി. എ. സി. ലളിത, മാസ്റ്റർ രഘു...etc. സംവിധാനം.. ഹരിഹരൻ.
@vismayakrishnankk71662 жыл бұрын
നസീറിന്റെ അച്ഛൻ ആയി അഭിനയിച്ചത് ആര്
@unnikrishnankpunni58162 жыл бұрын
@@vismayakrishnankk7166 akkaalathe Pradhaana character nadanmaaril Oraalaaya Sri.Veeran !