ഞാൻ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ പുറത്തിറങ്ങിയ സിനിമക്കും പ്രേം നസീറിനും ഒരു മാറ്റവുമില്ല തിളക്കം വർധിച്ചു വരികയാണ്... Thankyou ❤🙏❤️
@ADI-SVLOG2 жыл бұрын
സിന്ധു മികച്ച ഒരു മലയാള സിനിമയാണ് പഴയകാല നടികളായ ലക്ഷ്മിയുടെയും ശ്രീവിദ്യയുടെയും ശ്രീദേവിയുടെയും ഒക്കെ സിനിമകൾ കാണുമ്പോൾ ഇപ്പോഴത്തെ തലമുറയിലുള്ള നമ്മുടെയും സങ്കല്പത്തിലുള്ള നായികമാർ ഇവരാണ്❤ ഇവരൊക്കെയാണ് ശരിക്കും സിനിമാ ലോകത്തെ അപ്സരസുകൾ എന്തു ഭംഗിയാണ് ഇവരൊക്കെ കാണാൻ ഇപ്പോഴത്തെ നായികമാരുടെ പേര് തന്നെ പലർക്കും അറിയില്ല പക്ഷേ പഴയകാലത്തെ നായികമാർ ഇന്നും ഓർത്തു വെക്കാൻ ഒരുപാട് നല്ല സിനിമകൾ നൽകിയിട്ടുണ്ട് ലക്ഷ്മി ചേച്ചിയുടെ തന്നെ ചട്ടമ്പി കല്യാണി, സിന്ധു, പിക്നിക്ക് എന്നീ മൂവികൾ ഞാൻ തന്നെ ഒന്നിലധികം തവണ കണ്ടിട്ടുണ്ട് അത്രയ്ക്ക് ഭംഗിയുണ്ട് അവരെ കാണാൻ ശരിക്കും ഒരു ലക്ഷ്മി ദേവിയെ പോലെ 💞❤💞
@annievarghese6 Жыл бұрын
ദസേട്ടൻ്റെ ആലാപനം നസീർ സാറിൻ്റെ അഭിനയം സൂപ്പർ സൂപ്പർ
@gopi.parayilgopi.parayil6081Ай бұрын
1975 ൽ കണ്ട സിനിമ കണ്ടത് 15ാം വയസ്സിൽ ഇതു കാണുന്നത് ഇതുപോലെ കഥാപാത്രങ്ങൾ കഥയും ഉള്ള ഒരു സിനിമ ഇന്ന് ഈ നൂറ്റാ ണ്ടിൽ 'ഉണ്ടോ എന്ന് സംശയമാണ ഇത് ജീവിതത്തിൽ കഴിഞ്ഞതു പോലെ മറക്കാൻ കഴിയില്ല
@Fauzia-ke7bh2 күн бұрын
ഈ സിനിമ അഞ്ചാം ക്ലാസ്സിൽപഠി ച്ചി രു ന്ന കൊല്ലം 1975അന്ന് സൂപ്പർ ഹിറ്റ് ആയ സിനിമ ഇപ്പോൾ യൂട്യൂബിൽ കണ്ടു ഈ അൻപ ത്തി ഏട്ടാം വ യസ്സിൽ ഒരു പാട് ഇഷ്ട്ടം ഉള്ള സിനിമ 👍👍👍👍
@nazeermuhamadkowd5093 Жыл бұрын
75ൽ എനിക്ക് 15 വയസ്, അന്ന് കണ്ട സിനിമ വീണ്ടും കാണുന്നു 🌹
@verygoodprogramspahammedpo60312 жыл бұрын
പഴേത് പുതിയതും ഇപ്പോൾ പുതിയതും മായ സീനിമകളാണ്, ഇതൊക്കെ ഓർമയിൽ എന്നും നിലനിൽക്കും
@susyvarghese37682 жыл бұрын
എത്ര നല്ല സിനിമ ഇന്നത്തെ കാലത്തു നടക്കാത്ത കാര്യം അഭിനേതാക്കളെല്ലാവരും ഒന്നിന് ഒന്നിന് മെച്ചം
@suvani-p5f2 жыл бұрын
the Kohinoor diamond of the industry.prem Nazir sir. 🙏
@abduljaleel63372 жыл бұрын
ഒരു കാലത്ത് സിനിമ കൊട്ടകയിൽ ഒരുപാട് ദിവസം പ്രദർശിപ്പിച്ച സിനിമ
@abdullahmv37492 жыл бұрын
എന്ത് നല്ല ഫിലിംനസീർ സർ.. വെൽഡൻ നസീർ സർ..,
@rkbasheer1183 Жыл бұрын
our super hero.... the beautifull star....,Naseer Sir.
@mruthyumjayan22882 жыл бұрын
75 ൽ എനിയ്ക്ക് 21 വയസ്സ് അന്ന് കണ്ട സിനിമ ഇപ്പോൾ 2022 മാർച്ചിൽ കാണുന്നു. പ്രേം നസീർ ലക്ഷ്മി ജോഡി സൂപ്പർ 🌹🌹