എന്ത് സമാധാനമായിട്ടാണ് ഉത്തരം നൽകിയത്. ഒരു അട്ടഹാസവുമില്ല,പരിഹാസവുമില്ല. ഇതാകണം മുഖാമുഖം.
@shemeeervp65274 күн бұрын
നല്ല പരിപാടി. പ്രോഗ്രാം കേട്ടവർക്ക് കാര്യങ്ങൾ വ്യക്തമായി കിട്ടുന്ന നല്ല ഒരു പരിപാടി. 👍🏻👍🏻👍🏻
@muhammadhamid58504 күн бұрын
ശരിയാണ് എനിക്കും തോന്നി കാര്യങ്ങൾ എളുപ്പം വ്യക്തമായി
@rafeeqrafee515719 сағат бұрын
ശിർക്കല്ല എന്നുള്ളതും ആണെന്നുള്ളതും രണ്ടും ശരിയാണ്.. ഇതും കേട്ടില്ലേ
@voiceofislam44553 күн бұрын
ഫൈസൽ മൗലവി.. mashaallah. ഈ പണ്ഡിത കൂട്ടായ്മക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാവട്ടെ.. മാഷാ അള്ളാ വളരെ വ്യക്തമാണ് എല്ലാ മറുപടിയും..
@abdurahmankoya35173 күн бұрын
മാഷാഅല്ലാഹ് 👌🌹💌
@shafeequethalikkaran21253 күн бұрын
ആമീൻ
@flameoftruth53803 күн бұрын
മുസ്ലിം സംഘടനകൾ ഇത് വരെ നടത്തിയതിൽ വെച്ച് ഏറ്റവും നല്ല മുഖാമുഖം...❤❤
@shahbaskabbas4 күн бұрын
ഇതാണ് മുഖാമുഖം 👍🏻👍🏻 എത്ര മാന്യമായ അവതരണം, എത്ര സുന്ദരവും ലളിതവുമായ മറുപടികൾ ❤️ بارك الله فيكم
@raheesp2194 күн бұрын
Ma sha Allah. എത്ര കൃത്യമായി ആണ് ഓരോ മറുപടിയും നല്‍കുന്നത്. പരിഹാസമില്ല, അട്ടഹാസം ഇല്ല! യഥേഷ്ടം അവസരം നല്‍കുന്നു... അറിവ് അന്വേഷിക്കുന്നവർക്ക് നല്ലോരു ഇടം... പണ്ഡിതര്‍ ക്ക് അല്ലാഹു ആയുസ്സും ആഫിയത്തും നല്‍കടടെ🤲🤲🤲🤲
@Thouheed13 күн бұрын
മറുപടിയോ 😂 ആയത്ത് ചോദിച്ചപ്പോ വീഡിയോ കണ്ടാ മതി പറഞ്ഞതാണോ മറുപടി 😂
@Thouheed13 күн бұрын
മറുപടിയോ 😂 ആയത്ത് ചോദിച്ചപ്പോ വീഡിയോ കണ്ടാ മതി പറഞ്ഞതാണോ മറുപടി 😂
@raheesp2193 күн бұрын
@@Thouheed1 അറിയാൻ വേണ്ടി ചോദിച്ചവര്‍ക്ക്, ചോദിച്ച കാര്യം evdnnelum കിട്ടിയാൽ മതി. മുമ്പ് ചോദിക്കപെട്ട അതേ പോലെ ഉള്ള ചോദ്യങ്ങള്‍ക്ക് അന്നത്തെ മറുപടി തന്നെ മതിയാകും. നിങ്ങളെ പോലെ തിരുപ്പ് ന് ചോദിക്കുന്ന ആളുകള്‍ക്ക് ആണ് ആ മറുപടി കേട്ടിട്ട് മതിയാകാതെ വരുന്നത്.
@shameershameer52383 күн бұрын
അന്വേഷിക്കുന്നവർക്ക് ഒരു ചുക്കും കിട്ടൂല
@e4eshan6944 күн бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകളും അള്ളാഹു നല്ല പ്രതിഫലം ദുനിയാവിലും ആഹിറത്തിലും നൽകുമാറാകട്ടെ 🤲ആമീൻ ❤❤❤❤️
@abdurahmankoya35173 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 👍🌹❤️💌💌
@JaseenaninuJaseena3 күн бұрын
Aameen
@shareefpk85693 күн бұрын
Ameen. Yaa. Rabbal alaneen
@shafeequethalikkaran21253 күн бұрын
ആമീൻ
@azanamru23222 күн бұрын
ആമീൻ 🤲
@anwarkpanwarkp92703 күн бұрын
അല്ലാഹുവേ ഈ കൂട്ടായ്മക്ക് നിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകണേ, സത്യത്തിൽ അടിയുറച്ചു നിൽക്കാനുള്ള തൗഫീഖ് നൽകേണമേ
@bichubichu16653 күн бұрын
എത്ര വ്യക്തമായ മറുപടികൾ... ഇതാണ് കൂട്ടായ്മ.... ഈ കൂട്ടായ്മയെ വിജയിപ്പിക്കണേ നാഥാ.. 😢
@Proud1Muslim13 күн бұрын
Oru karyam share cheyyaanund
@noorudheennooru63834 күн бұрын
സത്യം. സത്യമായി മനസ്സിലാക്കാൻ ഉതകുന്ന ഉപകാരപ്രതമായ പ്രോഗ്രാം.. 👍🏼
@trueseaker3324 күн бұрын
നല്ല പ്രോഗ്രാം. ആക്ഷേപമോ പരിഹാസമോ ഇല്ലാതെ വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു. എല്ലാവർക്കും മാതൃകയാക്കാവുന്ന പ്രോഗ്രാം. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ...
@haleemak7825Күн бұрын
തെറ്റിധരിച്ച ആളുകൾക്ക് സത്യം മനസ്സിലാക്കാൻ കഴിയുന്ന പ്രോഗ്രാം ❤
@rizascrazyworld62833 күн бұрын
വ്യക്തവും സുതാര്യവും ആയ അവതരണം.... അല്ലാഹു അനുഗ്രഹിക്കട്ടെ..... ആമീൻ.... ഫൈസൽ മൗലവി 🤲
@arshaad_musthafa3 күн бұрын
മാഷാ അല്ലാഹ് ❤ എത്ര വ്യക്തം 👌🏻👌🏻 പഠിക്കാൻ ആഗ്രഹിക്കുന്നവർ മുഴുവനും കേൾക്കാൻ ശ്രമിക്കുക
@abdulsamad25184 күн бұрын
ما شاء الله എത്ര നല്ല പരിപാടി. ചോദ്യങ്ങൾക്ക് വളരെ കൃത്യമായ മറുപടി. ചോദ്യകർത്താവിനെ പരിഹസിക്കലില്ല,അട്ടഹാസമില്ല. വിഷയങ്ങൾ മനസ്സിലാക്കാൻ ഉപകാരപ്പെടും.
@minitech64384 күн бұрын
ഇതിലെ വിഷയാവതരണവും വിഷയാവതരണവും ചോദ്യോത്തര സെഷനും വളരെ നന്നായിട്ടുണ്ട് വിഷയങ്ങളെ പഠിക്കാനാഗ്രഹിക്കുന്നവർക്ക്' നല്ല പ്രോഗ്രാമാണ് ... ചോദ്യ ശരങ്ങൾക്ക് വളരെ പക്വമായും പ്രമാണബദ്ധമായും കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അല്ലാഹു ഈ കൂട്ടായ്മക്ക് ഇനിയും കരുത്തോടെ മുന്നോട്ട് പോകാൻ തൗഫീഖ് നൽകട്ടെ. ആമീൻ
@safeintl4 күн бұрын
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് എല്ലാ ചോദ്യങ്ങൾക്കും നല്ല മാന്യമായ രീതിയിലുള്ള മറുപടികളാണ് wisdom പണ്ഡിതന്മാർ നൽകിയത് 👍👍👍👍 കേട്ട് ഉൾകൊള്ളാൻ അല്ലാഹു സഹായിക്കട്ടെ 🤲🤲🤲
@shakirpp29414 күн бұрын
പെട്ടെന്നു മനസ്സിലാവുന്ന വിധംനല്ല അവതരണം ❤❤❤❤❤
@user-re2gz5yh3t3 күн бұрын
എത്ര വ്യക്തമായിട്ട് ആണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. 👍👍 അള്ളാഹു എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാക്കാൻ അനുഗ്രഹിക്കട്ടെ.. 🤲
@wisdomedakkara26484 күн бұрын
മാഷാ അല്ലാഹ് വളരെ നല്ല പ്രോഗ്രാം പഠിക്കുന്ന CD കാർക്ക് ഇത് തന്നെ ധാരാളം
@faslurahmanparavannur71224 күн бұрын
എല്ലാ നിലക്കും നല്ല പ്രോഗ്രാമായിരുന്നു, പ്രാമാണികമായി ഏത് സാധാരണക്കാരനും മനസ്സിലാകുന്ന രൂപത്തിലുള്ള അവതരണവും വിശദികരണവും, അല്ലാഹു സത്യം മനസ്സിലാക്കാൻ സഹായിക്കു മാറാകട്ടെ! ആമീൻ
@TruthFinder3273 күн бұрын
മാഷാ അല്ലാഹ് നല്ല പ്രോഗ്രാം. കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ സെക്ഷൻസ്. നെസീഹത്തുള്ള സംസാരം. ആർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്നു. സങ്കട സങ്കുചിത്വം മാറ്റി വെച്ച് കേൾക്കുക.
@malayalis71044 күн бұрын
ഇത്ര വ്യക്തമായി കേട്ടിരുന്ന മുഖാമുഖം വേറെ ഉണ്ടോ എന്നറിയില്ല
@Nishad0274 күн бұрын
പഠിച്ചു മനസ്സിലാക്കാൻ പറ്റിയ പ്രോഗ്രാം
@musheertharayil3 күн бұрын
സൂപ്പർ മുഖാമുഖം 👌🏿👌🏿👌🏿👌🏿 ഫൈസൽ മൗലവിയും അബ്ദുൽ മാലിക് സലഫിയും വളരെ നന്നായി ചോദ്യങ്ങൾക്ക് മറുപടി നൽകി. വിഷയവാദരണങ്ങളും ഗംഭീരമായിരുന്നു കാര്യങ്ങൾ നിക്ഷപക്ഷമായി പഠിക്കുന്നവർക്കും വിലയിരുത്തവർക്കും സത്യം മനസ്സിലാക്കാൻ ഇത് ധാരാളം... അല്ലാഹു സ്വീകരിക്കട്ടെ.. ആമീൻ
@rayyanas31433 күн бұрын
മാഷാ അല്ലാഹ്, കേൾക്കുന്നവർക്ക് എന്തായാലും ഉപകാരപ്പെടും.🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
@msdepartment38843 күн бұрын
വളരെ കൃത്യമായ മറുപടികൾ. ഇനിയും മനപൂർവം തെറ്റിദ്ധരിപ്പിക്കുന്നവർ പരലോകം ഓർക്കുക
@Proud1Muslim13 күн бұрын
Hi
@Proud1Muslim13 күн бұрын
Oru karyam share cheyyaanund
@yashikneelangadan30584 күн бұрын
ഇതിലും വ്യക്തമായി ഇനി എങ്ങിനെ പറഞ്ഞ് തരും സഹോദരങ്ങളേ.....?! റബ്ബിൻ്റെ തൗഫീഖ് ഉണ്ടെങ്കിൽ നിങ്ങളിൽ മാറ്റമുണ്ടാകും🤲🤲🤲
@abduraheemmanjeri26434 күн бұрын
വാശിയും മുൻ വെെരാഗ്യവും ഇല്ലാത്ത ആർക്കും സത്യം വ്യക്തമാവുന്ന പ്രോഗ്രാം.. ❤
@abbasalikaraparambu10454 күн бұрын
മുഖാമുഖങ്ങളും ഖണ്ഡനങ്ങകും സജീവമാകട്ടെ. അല്ലാഹു അവതരിപ്പിച്ച മതം ത്തിന്റെ തനതായ ആദർശങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപെടും
@ShukkuMedia4 күн бұрын
സത്യന്വേഷണ മനസ്സോടെ കേൾക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാവുന്ന രൂപത്തിലുള്ള പ്രോഗ്രാം .. ഹൃദ്യം, വ്യക്തം
@abduraheemp46314 күн бұрын
ما شا ءالله،الحمد لله Very good prograam تقبل الله🤲❤
@maqboolm4 күн бұрын
Very beautiful program Question and answer was very peaceful and informative Very well replied to each and every question and explained properly
@anvarthalayolaparumbu21873 күн бұрын
ചോദ്യങ്ങൾ ചോദിക്കുന്നവരെ മാന്യമായിഅവരുടെ വ്യക്തിത്വംകാത്തുസൂക്ഷിക്കുന്നരീതിയിൽസ്നേഹത്തോടെ വിനയത്തോടെ എളിമയോടെ കൂടിമറുപടി പറയുന്ന മുഖാമുഖം വിസ്ഡം കൂട്ടായ്മ❤
@shareefvalamkulam3 күн бұрын
കൃത്യം, വ്യക്തം 👍👍👍
@rasheedks47314 күн бұрын
മാഷാ അല്ലാഹ് എത്ര നല്ല പ്രോഗ്രാം അല്ലാഹുവിന്റെ സഹായം എന്നെന്നും ഈ ആദർശ കൂട്ടായ്മക്ക് ഉണ്ടാവട്ടെ ആമീൻ, ആമീൻ
@rahmakhalid55943 күн бұрын
ആമീൻ
@muhammedm8264 күн бұрын
Faisal Moulavi,Malik Salafi,Shabeeb Salafi❤❤❤
@raheesp2193 күн бұрын
Shabeeb swalahi 😊
@thaleeshmahe14564 күн бұрын
എത്ര നല്ല പരിപാടി 👍👍 masha allah
@Jamaludeen-fm7wz4 күн бұрын
"റജുൽ " എത്ര വ്യക്തമായാണ് മാലിക് സലഫി 3 , 4 മിനുറ്റിൽ അവതരിപ്പിച്ചത് .. അല്ലാഹുവിനെ വിളിക്കാൻ കൺമുന്നിൽ തെളിവ് നെരന്ന് കിടപ്പുണ്ട് , എന്നിട്ട് അല്ലാഹു അല്ലാത്തവരെ വിളിക്കാൻ അവിടെ മാന്തി , ഇവിടെ തോണ്ടി .... بارك الله സത്യം സത്യമായി മനസ്സിലാക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ
@shafeequeparappan50684 күн бұрын
നല്ല പ്രോഗ്രാം
@mohammedfaseeh30084 күн бұрын
ماشاء الله കൃത്യം വ്യക്തം... ❤️ ﺭَﺑَّﻨَﺎ ﺗَﻘَﺒَّﻞْ ﻣِﻨَّﺎ🤲
@curiousworld-5233 күн бұрын
അൽഹംദുല്ലോഹ്.... നിശ്പക്ഷമായി തൗഹീദ് മനസ്സിക്കാൻ ശ്രമിക്കുന്നവർക്ക് ഇതിലും വലിയ ഒരു പ്രോഗ്രാം ആവശ്യമുണ്ടാവില്ല. വളരെ വ്യക്തവും കൃതുവുമായി മറുപടി പറയുന്നു. റബ്ബ് ഹിദായത്ത് നൽകട്ടെ
@khalidk98544 күн бұрын
അൽഹംദുലില്ലാഹ് Masha Allah നല്ല വിശദീകരണം
@irfansajad48084 күн бұрын
Masha allah. Pandithamark dheerkayussu kodukkane allah
@abdulazeez3303 күн бұрын
എത്ര കൃത്യവും വ്യക്തവുമായ ഭാഷയിൽ ആണ് ചോദ്യ ഉത്തരം നൽകുന്നത് പക്ഷെ ഉറക്കം നടിക്കുന്ന ഒരാളെ ഉണർത്താൻ ആർക്ക് കഴിയും😢😢😢
@muhammadk3151Күн бұрын
മാഷാഅല്ലാഹ് ഫൈസൽ ഉസ്താദിന് allhahu ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ അൽഹാഹുവിന്റ ദീൻ വികലമാകുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള പണ്ഡിതന്മാരെ ഈ കാലഘട്ടത്തിൽ നിലനിർത്തണേ നാഥാ
@KenzaakbaralliP4 күн бұрын
അൽഹംദുലില്ലാഹ് നല്ല പ്രോഗ്രാം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
@noushadadiyattilkanmanam75784 күн бұрын
Mashaallah.... Good prrogramme
@ShafnasPk4 күн бұрын
Masha Allah nalla program 👍👍
@AbdulAzeez-ez3tr4 күн бұрын
മാഷാ അല്ലാഹ്
@samadkakkad4 күн бұрын
Mashallah. Good program
@shaheermk40884 күн бұрын
കൃത്യമായ മറുപടി.. മാ ഷാ അല്ലാഹ്. 2012 വരെ ഉള്ള തൗഹീദ് ഇൽ നിന്ന് സിഡി ക്കാർ എത്ര മാത്രം വഴി പിഴച്ചുവെന്ന് ആദ്യത്തെ ചോദ്യകർത്താവിനെ അവസ്ഥ കണ്ടപ്പോ മനസ്സിലായി ഉസ്താദ് മാർക്ക് റബ്ബ് AAFIYATH നൽകുമാറാകട്ടെ. ചോദ്യോത്തരങ്ങൾ ക്ലിപ്പ് കൾ ആയി ഇടാൻ അപേക്ഷിക്കുന്നു.
@asiyavp96224 күн бұрын
അൽഹംദുലില്ലാഹ്
@raheesp2194 күн бұрын
Ma sha Allah. ❤
@muhammedm8264 күн бұрын
Nice program 💯
@Shamjithkeyem3 күн бұрын
നല്ല പ്രോഗ്രാം. നല്ല അവതരണങ്ങൾ
@Ashibvp4 күн бұрын
എത്ര ആധികാരികമായ മറുപടികൾ, വെറുതെ കണ്ടു തുടങ്ങി , മുഴുവൻ കണ്ടു പിടിച്ചു നിർത്തുന്ന അവതരണം
@najeeb.knajeeb33723 күн бұрын
നല്ല പ്രോഗ്രാം 👍👍👍
@Iamyourfriend123-g7i3 күн бұрын
മട്ടാഞ്ചേരി നിവാസികൾ ഇത്ര സഹിഷ്ണുത ഉള്ള നാട്ടുകാർ ആണോ . ❤️❤️❤️❤️❤️❤️❤️. നല്ല സഹകരണം ❤❤❤❤
@faisalalool493 күн бұрын
മുഖാമുഖം എങ്ങിനെ നടത്തണം എന്ന് എല്ലാവരും Wisdom കൂട്ടായ്മയെ കണ്ടു പഠിക്കട്ടെ. ما شاء الله بارك الله فيكم جميعا
@right-think_right-stand3 күн бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു ആദർശ മുഖാമുഖം
@RSC71433 күн бұрын
Alhamdulillah, ചോദിച്ച ചോദ്യങ്ങൾക് എത്ര വ്യക്തമായാണ് ഉത്തരം പറയുന്നത്, ഇത് അല്ലാഹുവിന്റെ അപാരമായ തൗഫീഖ് ഇല്ലാതെ എങ്ങനെയാണ്, നെല്ലും പതിരും തൗഹീദിന്റെ വിഷയത്തിൽ പറഞ്ഞു മനസിലാക്കിത്തരുന്ന പണ്ഡിതന്മാർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ.
@Proud1Muslim13 күн бұрын
Oru karyam share cheyyaanund
@BayanakvKv3 күн бұрын
അല്ലാഹു ഫൈസൽ മുസലിയാർക്ക് ദീർഘായുസ് നൽകട്ടെ
@jawidmusthafa3 күн бұрын
Aameen Ya Rabbal Aalameen
@muhammedjasim89693 күн бұрын
ماشاء الله എന്ത് നല്ല പ്രോഗ്രാം
@yaseenmuhammed6893 күн бұрын
മാഷാഅല്ലാഹ് അള്ളാഹു അക്ബർ
@arshadsalim91274 күн бұрын
Good program
@hifsurahimankv1473 күн бұрын
Best introduction maashaallah
@nasaruvlogs81783 күн бұрын
Alhamdulillah ❤
@musthafat53623 күн бұрын
പ്രമാണങ്ങളുടെ വെളിച്ചത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് കൊണ്ട് നല്ല നിലക്ക് പരിപാടി അവതരിപ്പിക്കാൻ അള്ളാഹു തൗഫീക്ക് നൽകുന്നു
@Proud1Muslim13 күн бұрын
Hi
@Proud1Muslim13 күн бұрын
Oru karyam share cheyyaanund
@asmabia89074 күн бұрын
Good progrm
@asmabia89074 күн бұрын
Haris sirnte vivaram arkkengilum ariyumo
@shafeeqraheem2650Күн бұрын
ആ സാധാരണക്കാരൻ്റെ ചോദ്യം സത്യത്തിൽ രോമാഞ്ചമുണ്ടാക്കി!... ആദർശം മനസ്സിലായക്കിയവൻ്റെ ധൈര്യം🔥
@sharjasrahmanbangalath14093 күн бұрын
മുഖാമുഖങ്ങൾ ഓരോ പ്രദേശങ്ങളിലും നടക്കണം. ജനങ്ങൾ മനസ്സിലാക്കട്ടെ, പഠിക്കട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ......
@Proud1Muslim13 күн бұрын
Hi
@Proud1Muslim13 күн бұрын
Oru karyam share cheyyaanund
@pradeepGK58743 күн бұрын
ഇന്നിന്റെ ലോകത്തിന് അനിവാര്യമായ ആദർശ സംവാദം" " പ്രാർത്ഥന അല്ലാഹുവിനോട് മാത്രം..
@FaisuNaji4 күн бұрын
തലപ്പാവും തൊപ്പിയും ധരിച്ച വർഷങ്ങൾ കിതാപ് ഓതിയ സമസ്ത മുസ്‌ലിയകന്മാർക് കാര്യം മനസിലായില്ല സാധാരണ മനുഷ്യനായാ അലി എന്ന വ്യക്‌തിക് കാര്യം പിടികിട്ടി ഇത്രയെ ഒള്ളു ഹിദായത്ത് അല്ലാഹുവിൽനിന്ന് കിട്ടുന്നതാണ് തലപ്പാവും തൊപ്പിയും ധരിച്ചത് കൊണ്ട് കിട്ടില്ല അള്ളാഹു തൗഹീദ് നിലനിർത്തുന്ന മുഹ്മിനീങ്ങളിൽ അള്ളാഹു നമ്മെ ഉൾപെടുത്തട്ടെ ആമീൻ 🤲🤲🤲
@rahmakhalid55943 күн бұрын
ആമീൻ
@akbara87393 күн бұрын
Aameen
@NasrudheenAhsani3 күн бұрын
ഈ തൊപ്പി വെച്ചതാരാ? നമ്മുടെ നാട്ടിൽ ഉള്ള ആളല്ല
@sainulabid30533 күн бұрын
എത്ര നല്ല അവതരണം..... തിരയോടൊലേക്ക് തിരിയും അല്ലാത്തവർ തിരിയുന്നില്ല എന്ന് നടിക്കും..... നടിക്കുന്നവർ നാളെ പരലോകത്തു നട്ടം തിരിയും
@Proud1Muslim13 күн бұрын
Hi
@Proud1Muslim13 күн бұрын
Oru karyam share cheyyaanund
@nabeesakp43714 күн бұрын
Alhamdu lollahu❤❤🎉🎉
@shereespm14933 күн бұрын
ആദർശപരമായ തർക്കങ്ങളോ സംഘടനപരമായ തർക്കങ്ങളോ ഇല്ലാത്ത കേരളത്തിലെ ഒരേ ഒരു ഇസ്‌ലാമിക മത സംഘടന. Wisdom Islamic Organization. അൽഹംദുലില്ലാഹ്.
@siyadkm76303 күн бұрын
ആർക്കും എളുപ്പം പഠിക്കാൻ കഴിയുന്ന സുന്ദരമായ ഒരു ആദർശ വിശദീകരണവും നല്ല ചോദ്യവും മാന്യമായ മറുപടിയും
@Proud1Muslim13 күн бұрын
Hi
@Proud1Muslim13 күн бұрын
Oru karyam share cheyyaanund
@salihajooba17723 күн бұрын
ഈ മുഖാമുഖം നേരിട്ട് വീക്ഷിക്കാൻ സാധിച്ചതിൻ്റെ സന്തോഷം പങ്കുവയ്ക്കുന്നു.. ആദ്യാവസാനം വരെ ആക്രോശങ്ങളോ അട്ടഹാസങ്ങളോ കയ്യടികളേ ഇല്ലാതെ വളരെ ലളിതമായ രീതിയിൽ വിശയാ വതരണങ്ങളും ചോദ്യോത്തര സെഷനുകളും കടന്നു പോയി അക്കാര്യത്തിൽ ചോദ്യകർത്താക്കളും ഉത്തരം നൽകിയവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. മൊത്തമായി പറഞ്ഞാൽ കൊച്ചി സംവാദം ഇസ്ലാഹി കേരളത്തിന് ഒരു മുതൽക്കൂട്ടായിരിക്കും ان شاء الله 🤲🏼بارك الله فيكم
@wisdompalakazhi24254 күн бұрын
കൃത്യം വ്യക്തം
@abdulgapharettilathodi95593 күн бұрын
ماشاء الله Useful program
@flameoftruth53803 күн бұрын
ക്രിസ്റ്റൽ ക്ലിയർ..... 🔰
@ubaidvelakkadan84583 күн бұрын
ലൈവ് കാണാൻ കഴിഞ്ഞില്ല . ഇൻഷാ അള്ളാഹ് ഇനി കാണാൻ ശ്രമിക്കാം
@shihabudheenp19503 күн бұрын
Wisdominte ദഅവാ മുന്നേറ്റം CD/MD/സകല അലവലാതി ചേകന്നൂരികൾക്കും കിളി പോയി ഹാലിളകി
Ajmal fouzan has presented a good speech with enlightening words
@a774kader44 күн бұрын
മാഷാ allaa
@ibnumer12624 күн бұрын
CD ടവർ വിഭാഗം എത്ര മാത്രം അധഃപതിച്ചു എന്ന് അവരുടെ ചോദ്യങ്ങൾ ബോധ്യപ്പെടുത്തും
@FaijasTanur2 күн бұрын
❤
@saluriyaheyzalhenza65664 күн бұрын
K n m കാര് ഉറക്കം നടിക്കുന്നു ഇപ്പൊ അവർ വീണടത്തു കിടന്ന് ഉരുളുന്നു
@mansoormansu8686Күн бұрын
വിസ്ഡം ആണ് മുജാഹിദ് ആശയത്തിൽ തന്നെ മാറാതെ നിൽക്കുന്നത്
@tkmpml14 күн бұрын
👌
@نهال-ظ8م3 күн бұрын
Correct statement
@sabnakottakkulath67604 күн бұрын
❤❤❤
@muhamadnoor76444 күн бұрын
സമസ്തക്കാർ ഇവരെ കണ്ട് പഠിക്കണം ഇങ്ങനെയാണ് മുഖാമുഖം വെക്കേണ്ടത് ജനങ്ങളുടെ സംശയം മാറ്റാനാണ് മുഖാമുഖം ഉണ്ടാകേണ്ടത് അല്ലാതെ വെറുമൊരു ഒച്ചപ്പാട് മാത്രമുള്ളതല്ല മുഖാമുഖം കുറച്ച് ദിവസങ്ങൾക്കു മുമ്പ് സമസ്തയുടെ ഒരു മുഖാമുഖം കാണാനിടയായി അതിലൊരു സഹോദരൻ ചോദ്യം ചോദിച്ചപ്പോൾ അതിലൊരു മുസ്ലിയാര് അദ്ദേഹത്തോട് ദേഷ്യപ്പെടുന്നതാണ് കാണാൻ സാധിച്ചത്
@flameoftruth53803 күн бұрын
മുഖാമുഖം എന്ന് പറഞ്ഞാൽ പരസ്പരം കടിച്ചുകീറൽ ആണെന്ന് ധാരണ തിരുത്തി എഴുതിയ പ്രോഗ്രാം❤
@yousufkk36383 күн бұрын
എനിക്ക് തീരെ മനസ്സിലാകാത്ത ഒരു കാര്യമുണ്ട് സലഫി എവിടെ പരിപാടി വെച്ചാലും സ്ഥിരമായി വരുന്ന ഒരു ചോധ്യമുണ്ട് ഒരു വിജനമായ സ്ഥലം അവിടെ ഒരാൾ അകപ്പെട്ടു പോയി അവിടെ ജിന്നിനോട് സഹായം തേടാമോ എന്ന് എനിക്ക് മനസ്സിലാകാത്തത് വിജനമായ സ്ഥലത്തു അല്ലാഹു ഉണ്ടല്ലോ അതിൽ ആർക്കും സംശയം ഉണ്ടാകില്ല പിന്നെ എന്തിനാണ് ഉണ്ടോ എന്നു സംശയം ഉള്ള ജിന്നിനെ വിളിക്കുന്നത് ഉണ്ട് എന്നു ഉറപ്പുള്ള അല്ലാഹുവിനെ വിളിച്ചാൽ പോരെ
@noushadsrabiyan78963 күн бұрын
മതി ഹറാമിനെ ശിർക്കആക്കാൻ പോകണ്ട ശിർക്കിനെ ഹറാമ് ആക്കാൻ പോകണ്ട
@abdulrahimanchaithotam25273 күн бұрын
ജനങ്ങൾ ഉള്ള സ്ഥലത്ത് അല്ലാഹിനോട് മാത്രം അല്ലെ തേടണ്ടെ? വിജന പ്രദേശത്ത് അല്ലാഹുവിനെ എങ്ങനെ, എന്ത് ധാരണയോടെ ആണ് വിളിക്കുന്നത്? പിന്നെ ജിന്നിനെ വിളിക്കണം എന്ന് ഒറ്റ ഒരു വിസ്ഡം കാരൻ പറഞ്ഞിട്ടില്ല. പാടില്ല എന്നാണു പറയുന്നത്.