ആധുനിക കാലഘട്ടത്തിലെ ഇസ്ലാമിക പ്രബോധനം | Mujahid balussery

  Рет қаралды 49,445

Wisdom Global TV

Wisdom Global TV

Күн бұрын

ആധുനിക കാലഘട്ടത്തിലെ ഇസ്ലാമിക പ്രബോധനം | Mujahid balussery

Пікірлер: 64
@zuharaputhalath6312
@zuharaputhalath6312 Жыл бұрын
Allah അർത്ഥവത്തായ വാക്കുകൾ ഇദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തുള്ള ആരോഗ്യവും നൽകി അനുഗ്രഹിക്കണേ ആമീൻ ആമീൻ ആമീൻ
@asiya7653
@asiya7653 Жыл бұрын
امين امين يا رب العالمين 🤲🏻
@shoubathkv4315
@shoubathkv4315 7 ай бұрын
Aameen Aameen...........
@shoukathshouku1985
@shoukathshouku1985 4 ай бұрын
ആമീൻ
@ijazisha2722
@ijazisha2722 Жыл бұрын
Mashallah good speech Sheikh Mujahid balussery 💔💯✔️
@yaseenmuhammed689
@yaseenmuhammed689 5 ай бұрын
അല്ലാഹുവേ ഈ ഒരു മണിക്കൂർ പ്രസംഗം മനസ്സിരുത്തി ജീവിത ലക്ഷ്യം ഉദ്ദേശിച്ചു കൊണ്ട് ഈ ലോകത്തുള്ള സഹോദരന്മാർക് ഹിദായത്തിന് കാരണമാകും അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@latheefa9227
@latheefa9227 Жыл бұрын
അർത്ഥ വതായ നല്ല വാക്കുകൾ Allahu അനുഗ്രഹിക്കട്ടെ ആമീൻ
@musthafabinhameed3550
@musthafabinhameed3550 Жыл бұрын
Ameen
@shoukathshouku1985
@shoukathshouku1985 4 ай бұрын
ആമീൻ
@makkarmm165
@makkarmm165 Жыл бұрын
ശിർക്കിനെതിരെ വന്ന ഇസ്ലാം, ഇന്നും ശിർക്കിനെതിരെ പോരാടേണ്ട അവസ്ഥ...!!!!!!
@najeebshanu7830
@najeebshanu7830 Жыл бұрын
Masha allah
@meerankp5513
@meerankp5513 Жыл бұрын
പകരക്ക് പകരക്കാരൻ ഇല്ല -ബാലുശ്ശേരിക്ക് - പകരക്കാരനെ തന്ന് ഈ ദീനിനെ ഖിയാമത്തോളം സംരക്ഷിക്കണേ - റബ്ബേ -----
@makkarmm165
@makkarmm165 Жыл бұрын
@@meerankp5513 ഇപ്പോൾ തന്നെ വേണോ.....
@sameerkp2184
@sameerkp2184 Жыл бұрын
Masha Allah...valare Nalla prabhashanam 👌
@Z4_tech
@Z4_tech Жыл бұрын
Mashaallah 👍👍
@Z4_tech
@Z4_tech Жыл бұрын
Allahuve shirkine nashippikene. Rabbee🤲🤲
@abdulmuthalib7583
@abdulmuthalib7583 Жыл бұрын
മാഷാ അല്ലഹ്
@muvattupuzhanewschannel7817
@muvattupuzhanewschannel7817 Жыл бұрын
ബാലുശ്ശേരി ഉസ്താദിൻ്റെ പ്രഭ്രാഷണം പ്രജോധനമാകും ആമീൻ
@aboobakarpayyoli145
@aboobakarpayyoli145 Жыл бұрын
മാഷാ അ ല്ലാ ഹ്
@hamzarandodi9140
@hamzarandodi9140 Жыл бұрын
ماشاء الله. جزاك الله خير
@husainpampoden8875
@husainpampoden8875 Жыл бұрын
MASAALLHA
@ASMA_MAAS
@ASMA_MAAS Жыл бұрын
Was waiting for upload.. jazakallahu khair
@JasimAbdulGafoor
@JasimAbdulGafoor Жыл бұрын
ما شاء الله
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
باراك الله فيكم جزاكم الله خيرا
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
‏ما شاء الله جزاك الله خيرا
@zuharaputhalath6312
@zuharaputhalath6312 Жыл бұрын
و عليكم السلام و رحمةالله و بركاته
@changtoreallife5028
@changtoreallife5028 Жыл бұрын
Masha allaha Ustadinn afiyat dergauss nalgane allaha
@anverthachanna-gu9xw
@anverthachanna-gu9xw 24 күн бұрын
Al hamdulillah
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt 3 ай бұрын
❤❤👍
@aman_.....bin_hashim
@aman_.....bin_hashim 5 ай бұрын
❤❤❤
@ferozahammed
@ferozahammed Жыл бұрын
നാളെ പരലോകത്തു, അല്ലാഹുവിന് പുറമെ മനുഷ്യൻ വിളിച്ചു ആരാധിക്കുന്ന മറ്റു ദൈവങ്ങൾക് ജീവൻ നൽകും എന്നും, അവരെ വിചാരണ ചെയ്യും എന്നും ഖുറാനിൽ ഉണ്ടല്ലോ?? അപ്പോൾ അതിനർത്ഥം മറ്റു ദൈവങ്ങൾ ഉണ്ടെന്ന് തന്നെയല്ലേ?? പിന്നെ എങ്ങിനെയാണ് മറ്റു ദൈവങ്ങൾ ഇല്ലെന്ന് പറയാൻ കഴിയുക? ഇല്ലാത്ത സാധനത്തിനു എങ്ങനെയാണ് ജീവൻ നൽകാൻ കഴിയുക??
@fayistmhd9070
@fayistmhd9070 4 ай бұрын
ഏതാ ആയത്ത്
@dheerajabdullah185
@dheerajabdullah185 3 ай бұрын
മറ്റു ദൈവങ്ങൾ എന്ന് ഉദ്ദേശിച്ചത്. നമ്മൾ ഈ ഭൂമിൽ ഉണ്ടാക്കിയ ദൈവങ്ങൾ എന്നാണ്...
@niyuusworld4515
@niyuusworld4515 Жыл бұрын
Samasthakkar. Quran artham padichittilla
@niyuusworld4515
@niyuusworld4515 Жыл бұрын
Islamujjwalam. Gambeeram
@a.r.k.r.7635
@a.r.k.r.7635 4 ай бұрын
2:170 ഞാൻ തപ്പി നടന്ന ഒരു ഐറ്റം aarnu❤❤
@AbdullahCp-jg4qj
@AbdullahCp-jg4qj Ай бұрын
0
@AkberPulkandi
@AkberPulkandi 6 ай бұрын
Anthinu allavarayum adukkanam.3 mujahidi groupukal thanna pora.onnamad Kanan pona pooramanu paralokam.adon um Ella Anna rithiyil allam eppol thanna annanu booribagam aalukalum chindhikkunnad.maathravumalla muslim adu vibagakkarananankilum indiayil vechukkan paadilla annu chindikkunna baranakoodavum ulladinaal allavarkkum allam thikanhilla.
@mdziyadvk
@mdziyadvk Жыл бұрын
സഹീഹുൽ ബുഹാരിയുടേതാണെങ്കിലും ഹദീസ് ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല, സമകാലിക സാഹചര്യങ്ങളുമായി ഒത്ത് പോവുന്നിതല്ല എങ്കിൽ അത് സ്വീകരിക്കേണ്ട എന്ന് പറയുന്നത് ആത്മീയ അപ്പി. രാഷ്ട്രീയ അപ്പി സംഘപരിവാരവുമായി അവരുടേ വിചാരവുമായി ഒത്തുപോകുക എന്നതും.. ഏതായാലും ഇവരുടേ കാര്യങ്ങൾ "എല്ലാം" പുറത്തായതിൽ നാഥന് സ്തുതി. പിന്നേ സമാപന സമ്മേളനത്തിൽ പറയുന്നത് കേട്ടു മുജാഹിദുകൾ പുതിയവഴികളിലൂടേയാണ് നടക്കുന്നത് എന്നും...അതും ഔദ്യോഗികമായി പറഞ്ഞത് നന്നായി. മുജീബേ.... ഇസ്ലിമിക കാര്യങ്ങളിൽ പുതിയ വഴികൾ കാണുന്നതും പുതിയ വഴികളിലൂടേ നടക്കുന്നതും ഹ ഹ വളരേ ഉചിതം. KNM ന് ഒരു new testament ഉം old testament ഉം ആവുമോ ഇനി....
@ceepee044
@ceepee044 Жыл бұрын
ട്രെയിൻ പിടിചച്ചു നിർത്തുകയും, വിമാനം വഴി തിരിച്ചു വിടുകയും നാട്ടിൽ എമ്പാടും കഞ്ചാവും കള്ളും കുടിച്ചു നടക്കുന്ന ഔലിയാക്കൾ ഒന്നിലധികം തടികളുമായി നടക്കുകയും., മരിച്ചു പോയ ഔലിയ ജീവിച്ചിരിക്കുന്ന ഔലിയ യെക്കാളും സജീവമായി sudden ആയി ഇടപെടുകയും, പ്രവചകനെയും, ചിലപ്പോൾ പടച്ചവനെപോലും അപ്രസക്തമാക്കുന്ന തരത്തിലുള്ള ഔലിയാക്കൾ വിരാജിക്കുന്ന മത വിശ്വാസത്തേക്കാൾ നല്ലത് ഇതാണെന്നു തോന്നുന്നു
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
ശെരിയാ ശവപ്പറമ്പുകളിൽ ആഴ്ചയിൽ 35000കിട്ടിയതൊക്കെ ഇപ്പൊ ആയിരമായി ചുരുങ്ങുമ്പോ പണ്ട് പാപമോചന പത്രം വിറ്റ് നടന്ന പോപ്പ് മാരുടെ അവസ്ഥ മാർട്ടിൻ ലൂദർ വന്നപ്പോ എങ്ങനെയാണോ അതുപോലെ ആയപ്പോ, ഉദര നിമിത്തക്കാർക്ക് കലി കയറും... മക്ക മുശരിക്കുകൾക്കും ഭൗതികത വല്ലാത്ത ഇഷ്ട്ടം ആയിരുന്നു... അവർക്ക് റസൂലും, ഖുർആൻ നും, ഹദീസും അലർജിയും, ഹറാംമും, ഭീകരതയും, ശിർക്കും അപകടവും, അരോചകവും ആയിരുന്നു 🤣🤣🤣🤣
@indianfirst4709
@indianfirst4709 Жыл бұрын
ബാലു ഒന്നാം ക്ലാസ് വിവരദോഷി. ഏറ്റവും കൂടുതൽ ex muslims ഉണ്ടാകുന്നത് ഇയ്യാളുടെ പിന്തിരിപ്പൻ, കാടൻ പ്രസംഗം കൊണ്ടാണ്.
@AbdullaCholayil-xp4su
@AbdullaCholayil-xp4su 11 ай бұрын
Ethuvahhabiprajaranamalledeenalla
@liyakathali3468
@liyakathali3468 Жыл бұрын
ആധുനിക കാലഘട്ടത്തിലെ ഇസ്ലാമിക പ്രബോധനം സമസ്തയെ നിരൂപിക്കലാണോ? വിഷയത്തോട് ഒട്ടും നീതി പുലർത്തിയില്ല.
@joanamaten1317
@joanamaten1317 Жыл бұрын
സെബാസ്റ്റ്യൻ പുന്നക്കലിനും, അനിൽ കൊടിതോട്ടത്തിനും ഈയിടെ ആയി ബാലു അണ്ണൻ മറുപടിയൊന്നും പറയുന്നില്ലല്ലോ, പിന്നെ കമന്റ് ബോക്സ് ഒക്കെ ഓണാക്കിയോ എന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു...
@marvanking4351
@marvanking4351 Жыл бұрын
ഇപ്പോൾ എട്ടു കഷണമായി കിടക്കുന്ന തൗഹീദിനെ പതിനെട്ടു കഷണമാക്കുക. അതാണ്‌ നിങ്ങൾ ചെയ്യേണ്ട അല്ലെങ്കിൽ ചെയ്തു കൊണ്ടിരിക്കുന്ന ആധുനിക കാല ഘട്ടത്തിലെ പ്രബോധന രീതി...
@abdulmuthalib7583
@abdulmuthalib7583 Жыл бұрын
ഇത്ര വ്യക്ത. മായി ആയത് ഉം ഹദീസ് ഉം പറഞ്ഞു എന്നിട്ട് മനസിൽ ആക്കാത്ത വൻ. അല്ലഹ് അവന്റെ മനസ്സിൽ സീൽ വച്ചു ഇനി അവന്റെ മനസ്സിൽ വെളിച്ചം കേറൂല എന്ന് കരുതുക യെ വഴി ഉള്ളു
@marvanking4351
@marvanking4351 Жыл бұрын
എന്തും കുറച്ചു കാണാതെ പഠിച്ചാൽ വലിയൊരു നാവുള്ള ആർക്കും പറയാൻ കഴിയുന്നതേ ഇയാളും പറയുന്നുള്ളു. പിന്നെ നിങ്ങളെ ആയതും ഹദീസും തൗഹീദും ഒക്കെ പഠിപ്പിച്ച ഒരു കൂട്ടരുണ്ടല്ലോ... അവരോട് ചോദിച്ചാൽ അവർ പറയും ഇവന്റെയൊക്കെ ആയതിന്റെയും ഹദീസിന്റെയും കാര്യം.
@koulath9686
@koulath9686 Жыл бұрын
അത് എന്താ
@RafiRafi-im4vp
@RafiRafi-im4vp Жыл бұрын
നിങ്ങൾ നിങ്ങളുടെ പരമ്പര തെളിയിക്കി ചലഫികളെ
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 Жыл бұрын
നിന്റെ പരമ്പര തപ്പിയാൽ നാട്ടിലെ ഹരിജൻ കോളനിയിൽ ആയിരിക്കും എത്തിപെടുക
@RafiRafi-im4vp
@RafiRafi-im4vp Жыл бұрын
അപ്പോ നിനക്കും പരമ്പര ഇല്ല അല്ലേ പിന്നെ നിങ്ങക്ക് അത്രേ വിവരം ഉണ്ടാകു ചലഫി
@nazarillath9236
@nazarillath9236 Жыл бұрын
എന്ത് പരമ്പര.?...പനങ്കൊലയാ.... നിൻടെ പരമ്പര നീയൊന്ന് പറഞ്ഞു നോക്ക്... വല്ല ചാത്തനിലും പോത്തനിലും എത്തും.....
@nazarillath9236
@nazarillath9236 Жыл бұрын
@@RafiRafi-im4vp നീ ഏതാ ഖുറാഫീ...
@Rospa1
@Rospa1 Жыл бұрын
Kandha bakthan aayirikkim
@ibrahimp.m6168
@ibrahimp.m6168 Жыл бұрын
എന്റെ പൊന്നുമുസ്ലിം സഹോദരൻ മാരെ നിങ്ങൾ പരസ്പരം കുറ്റപ്പെടുത്തി നടക്കുമ്പോൾ നമ്മുടെ ശത്രുക്കൾ നാല് ഭാകത്തും പതുങ്ങി ഇരിക്കുന്നുണ്ടെന്നു എല്ലാവരും മനസ്സിലാക്കണം
@sarfarnavastp765
@sarfarnavastp765 Жыл бұрын
ശത്രുക്കൾ എന്താണ് ചെയ്യുക
@muvattupuzhanewschannel7817
@muvattupuzhanewschannel7817 Жыл бұрын
തലേക്കെട്ട് ജാഹിൽ പടുജാഹിൽ തലയിൽ ചെംബ്ബ് വച്ചിരിക്കുന്നു
@true2393
@true2393 Жыл бұрын
Masha Allah
@wisdomkadachirakannur
@wisdomkadachirakannur Жыл бұрын
❤️💯👍🏻
@bigzerobz3131
@bigzerobz3131 Жыл бұрын
❤️❤️💓
The Eternal Hellfire | Mujahid Balusheri | Profcon 2019
37:07
Wisdom Global TV
Рет қаралды 32 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 42 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 149 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33