പേരോട് എന്നിട്ടും എന്തുകൊണ്ട് സംവാദത്തിന് തയ്യാറായില്ല? നിലപാടിലാണോ മാറ്റം! അല്ലെങ്കിൽ ഒരു പദത്തിലോ?

  Рет қаралды 41,545

Wisdom Global TV

Wisdom Global TV

Күн бұрын

പേരോട് എന്നിട്ടും എന്തുകൊണ്ട് സംവാദത്തിന് തയ്യാറായില്ല? നിലപാടിലാണോ മാറ്റം ! അല്ലെങ്കിൽ ആ ഒരു പദത്തിലോ? | ആദർശ മുഖാമുഖം | കാസറഗോഡ് | Wisdom Youth

Пікірлер: 87
@shahulhameed5831
@shahulhameed5831 11 ай бұрын
മാഷാ അല്ലാഹ്... അള്ളാഹു ഉദ്ദേശിച്ച വളരെ നല്ല.. പരിപാടി... ഓരോ episode.. വീണ്ടും കാത്തിരിക്കുന്നു....
@unaisukongayath4136
@unaisukongayath4136 Ай бұрын
പേരോട് പറഞ്ഞത് ശെരിയാണ് ഞങ്ങള്ക്ക് അബദ്ധം പറ്റി എന്ന് പറയുകയും പേരോട് സംവാദത്തിന് വരുന്നില്ല എന്ന് പ്രസംഗിക്കുകയും ചെയ്യുന്നു
@SaidLiya-v5s
@SaidLiya-v5s 8 ай бұрын
പിഴവുകൾ അംഗീകരിച്ചിട്ടും ഉപചോദ്യം എന്തിനാ മുത്തേ
@haristp979
@haristp979 11 ай бұрын
സംശയം തീർന്ന മറുപടി ഗുഡ്
@Mohdswali
@Mohdswali 5 ай бұрын
Ma. Sah. Allha. ✌️👌👍💯🌹
@hvsdgbbjhdddddd
@hvsdgbbjhdddddd 8 ай бұрын
chekan polichu ❤
@yoonusyoonus9273
@yoonusyoonus9273 11 ай бұрын
കൃത്യമായ മറുപടി.
@sidheequesubha3643
@sidheequesubha3643 11 ай бұрын
പുണ്ണാക്കാണ്
@suhaibsiyab50
@suhaibsiyab50 5 ай бұрын
​@@sidheequesubha3643നിന്റെ ഉസ്താദ് വരെ സമ്മതിച്ചു. പിന്നെ നിനക്കെന്താണ് 😂
@anaskuttyadi8205
@anaskuttyadi8205 11 ай бұрын
മാഷാ അള്ളാഹ്
@JasimAbdulGafoor
@JasimAbdulGafoor 11 ай бұрын
👍
@shaheemem1173
@shaheemem1173 11 ай бұрын
അൽഹംദുലില്ലാഹ് ✌️👍👌😭
@sidheequesubha3643
@sidheequesubha3643 11 ай бұрын
ഒരു സമയത്ത് ഒന്ന് മറ്റൊരു സമയത്ത് മറ്റൊന്ന്
@najmudheenkozhithodi3517
@najmudheenkozhithodi3517 11 ай бұрын
കൃത്യമായ മറുപടി...
@muhammedajmal1784
@muhammedajmal1784 2 ай бұрын
😂
@afsalpv7344
@afsalpv7344 11 ай бұрын
Nalla marupadi
@sideekabdulkareem5842
@sideekabdulkareem5842 Ай бұрын
Bayankara thettu kandupidutham
@abdulrasheedp9508
@abdulrasheedp9508 11 ай бұрын
Masha alla
@MUHAMMED-ALI.99
@MUHAMMED-ALI.99 11 ай бұрын
Al hamdhu lillaah
@hamsakoyamurshid2169
@hamsakoyamurshid2169 Ай бұрын
😅😮😊
@MOHDsali-ng8mv
@MOHDsali-ng8mv 11 ай бұрын
Ma. Sah. Allha.,
@shabeershabeerpk4986
@shabeershabeerpk4986 11 ай бұрын
അൽഹംദുലില്ലാഹ് 🤲
@hidayathullapk4211
@hidayathullapk4211 Ай бұрын
Kai ennu thanne parayaruth
@jazimpk1989
@jazimpk1989 3 ай бұрын
ഫൈസൽ മുസ്‌ലിയാർ 👌🏻
@moosahasani3079
@moosahasani3079 11 ай бұрын
മുസ്ലിം ഉമ്മത്ത് ദുഖത്തിൽ ആഴ്ന്ന് നിൽക്കുമ്പോൾ ഇവൻ മാരുടെ ഒരു സംവാദം
@thariqvilla2972
@thariqvilla2972 9 ай бұрын
Deen onnamathe karyam logathu enthu thanne nadannalum kurhanum sunnathum hadeesum padikkuga samshayam theerkuga Deen padikuga athanu onnamathe karyam
@kabeerchembra1997
@kabeerchembra1997 6 ай бұрын
Insha allah avar സ്വർഗത്തിലായിരിക്കും. ഇനി വഴി പിഴച്ചവരെ നേർവഴി കാണിക്കുക എന്നതാണ് നമ്മുടെ ദൗത്യം. കൂടെ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും വേണം.
@IbrahimThansir-wr2kl
@IbrahimThansir-wr2kl 4 ай бұрын
മുസ്ലിം സമൂഹമേ ചിന്തിക്കുക,,, ചില കപടന്മാർ പാമര ജനങ്ങളോട് വിളിച്ചു പറയുന്നു,,നിങ്ങൾക്ക് വല്ല പ്രയാസം വന്നാൽ , നിങ്ങൾ സിഎം മടവൂരിനെ വിളിച്ചോളൂ,, മോഹ്‌യുദീൻ ഷൈഖിനെ വിളിച്ചോളൂ,, രിഫാഈ ഷൈകിനെ വിളിച്ചോളൂ,, മമ്പുറം തങ്ങളെ വിളിച്ചോളൂ,, ബീമാപള്ളി ഉമ്മച്ചിയെ വിളിച്ചോളൂ,, അജ്മീർഖാജയെ വിളിച്ചോളൂ,,, ശാഹുൽ ഹമീദ് മുത്തുപ്പെട്ടയെ വിളിച്ചോളൂ,, ഉള്ളാളം തങ്ങളെ വിളിച്ചോളൂ,, കൊണ്ടോട്ടി ശുഹദാക്കളെ വിളിച്ചോളൂ,,, മുനമ്പത്ത് ബീവിയെ വിളിച്ചോളൂ,,, ആരൊക്കെയാണ് വിളിക്കേണ്ടത് എന്ന് ഈ മൊല്ലാമർക്ക് തന്നെ നിശ്ചയം ഇല്ല,,, എന്നാൽ അഹ്ലുസ്സുന്ന നിങ്ങളോട് പറയുന്നു,,, നിന്റെ ജീവിതത്തിൽ നീ വലുതായി കാണുന്ന,, അല്ലെങ്കിൽ ചെറുതായി കാണുന്ന,, എന്തൊക്കെ പ്രതിസന്ധി ഉണ്ടാവട്ടെ എന്തൊക്കെ,, ബുദ്ധിമുട്ടുകൾ ഉണ്ടാകട്ടെ,, നീ അല്ലാഹുവിനെ വിളിക്കുക, ,, കാരണം അവനാണ് നിന്റെ റബ്ബ്. .അവനാണ് സകലതിനെയും സൃശ്ട്ടി ച്ചു പരിപാലിക്കുന്നതത് സകലതിനെയും നിയത്രിക്കുന്നത്,, കാര്യങ്ങൾ എല്ലാം അല്ലാഹുവിന്റെ അധീനത്തിൽ ആകുന്നു,,, അവനറിയാതെ ഒരു ഇല പോലും വീഴുകയില്ല,, ചിന്തിക്കുക,,, അള്ളാഹു അവനു ഒരു ബുദ്ധിമുട്ടുകളും ഇല്ല.. എന്നാൽ അവൻ അവന്റെ അടിമകളുടെ ബുദ്ധിമുട്ട് തീർത്തു കൊടുക്കുന്നവൻ ആണ് അവനു പ്രയാസങ്ങൾ ഇല്ല,, എന്നാൽ അവൻ പ്രയാസങ്ങൾ നീക്കം ചെയ്യുന്നവൻ ആണ്,, അവനു ആവലാതികൾ ഇല്ല,, എന്നാൽ അവൻ ആവലാതികൾ നീക്കം ചെയ്യുന്നവൻ ആണ്,, എന്നാൽ ഈ മൊല്ലാക്കമാർ നിങ്ങളോട് നിങ്ങളുടെ ആപത്ത് സമയത്ത് വിളിക്കാൻ പറഞ്ഞവരെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ??? അവരുടെ ജീവിതത്തിൽ തന്നെ അവർക്ക് അനേകായിരം ആവലാതികളും,, വേവലാതികളും,, ബുദ്ധിമുട്ടും,, പ്രയാസങ്ങളും,,വേദനകളും,,,ഉണ്ടായിട്ടുണ്ട് എന്നിട്ട് അതുപോലും അവർക്ക് ഇല്ലാതാക്കാൻ അവർക്ക് പറ്റിയില്ല,, എന്നാൽ നാം നിങ്ങളോട് വിളിക്കാൻ പറയുന്നത്,,, സകലത്തിനെയും ശ്രെഷ്ടിച്ചു പരിപാലിക്കുന്ന അള്ളാഹുവായ നമ്മുടെ റബ്ബിനെയാണ്,, കാരണം അവന്റെ നബിമാർ അതാണ് നമുക്ക് കാണിച്ചു തന്നത്,,, യഹ്‌കൂബ് നബി പറഞ്ഞു قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്‌.(12'86) സ്വാലിഹ് നബി പറഞ്ഞു إِنَّ رَبِّى قَرِيبٌ مُّجِيبٌ തീര്‍ച്ചയായും എന്‍റെ റബ്ബ് അടുത്തു തന്നെയുള്ളവനും (പ്രാര്‍ത്ഥനക്ക്‌) ഉത്തരം നല്‍കുന്നവനുമാകുന്നു.(11'61) സകരിയ്യ നബി പറഞ്ഞു وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا എന്‍റെ റബ്ബേ , നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല.(19'4) മൂസ നബി പറഞ്ഞു قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَٰهِلِينَ ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു.(2'67) ഇബ്റാഹീം നബി പറഞ്ഞു إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ തീര്‍ച്ചയായും എന്‍റെ റബ്ബ് പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്‌.(14'39) മുഹമ്മദ്‌ നബി പറഞ്ഞു قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا ഞാന്‍ എന്‍റെ റബ്ബിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(72'20) ഇനി ചിന്തിക്കുക.... നബിമാരുടെ പാത പിൻപറ്റി അല്ലാഹുവിനോട് മാത്രം ദുആ ചെയ്ത് മുസ്ലിമാവാണോ,, അതോ മൊല്ലമാർ പറയുന്നത് പോലെ തോന്നിയവരെ വിളിച്ചു ദുആ ചെയ്തു മുഷ്‌രിക്കായിപോണോ എന്ന്,,, 🖊️Boo abdillah
@AhamedKoyaKoyaka
@AhamedKoyaKoyaka 11 ай бұрын
💚👍🏽🌹 Faisal maoulavi 🌹👍🏽
@ajoobasdiary8144
@ajoobasdiary8144 11 ай бұрын
ടീഷർട്ട് മാസ്ക്ഒക്കെ ഉഷാറായി അഭിനയംപാളി
@Albythomas27484
@Albythomas27484 8 ай бұрын
😂
@abdulkalam812
@abdulkalam812 11 ай бұрын
മാഷാ അല്ലാഹ് ഇതൊക്കെ എന്തോനാ മാമൂസേയ് 😅
@yoonusyoonus9273
@yoonusyoonus9273 11 ай бұрын
പേരോട് എന്തൊക്കെ പറഞ്ഞു എന്തെങ്കിലും ഒരു തെറ്റ് തിരുത്തിയിട്ടുണ്ടോ
@Noushu983
@Noushu983 11 ай бұрын
കൂട്ടമായി ഒന്ന് കുബസരിക്കൂ...കുഞ്ഞാടുകളെ....
@sureshkumarnnagappan6454
@sureshkumarnnagappan6454 11 ай бұрын
Jul Jul jul
@sidheekt3511
@sidheekt3511 11 ай бұрын
വലതും ഇടതും ഒന്നാണ് എന്ന് പറഞ്ഞത് പിന്നീട് ഖുർആനിൽ വന്നതാണോ?
@إبراهيممحمد-ع3د
@إبراهيممحمد-ع3د 11 ай бұрын
വഹാബി 🤣ഇസ്‌ലാം ഉണ്ടാക്കൽ കാണുമ്പോ ചിരിയാണ് 🤣
@SarihariSaliparkoth0304
@SarihariSaliparkoth0304 11 ай бұрын
Ee vedioyil അവസാന ഭാഗം അൽമാനർ shabab പറഞ്ഞു കൊണ്ട് ആ ചോദ്യ കർത്താവ് ആയ യുവാവ് ശെരിക്കും ഫൈസൽ അണ്ണനെ വെള്ളം കുടിപ്പിച്ചു.. 😄എന്താ ഒരു ദുരന്തം ഈ vahhabikalk😅അല്ലെ.. Final time question Young bro you greate🎉👍👍
@jibunavas
@jibunavas 11 ай бұрын
അന്തം ഖുറാഫി
@IbrahimThansir-wr2kl
@IbrahimThansir-wr2kl 4 ай бұрын
മുസ്ലിം സമൂഹമേ ചിന്തിക്കുക,,, ചില കപടന്മാർ പാമര ജനങ്ങളോട് വിളിച്ചു പറയുന്നു,,നിങ്ങൾക്ക് വല്ല പ്രയാസം വന്നാൽ , നിങ്ങൾ സിഎം മടവൂരിനെ വിളിച്ചോളൂ,, മോഹ്‌യുദീൻ ഷൈഖിനെ വിളിച്ചോളൂ,, രിഫാഈ ഷൈകിനെ വിളിച്ചോളൂ,, മമ്പുറം തങ്ങളെ വിളിച്ചോളൂ,, ബീമാപള്ളി ഉമ്മച്ചിയെ വിളിച്ചോളൂ,, അജ്മീർഖാജയെ വിളിച്ചോളൂ,,, ശാഹുൽ ഹമീദ് മുത്തുപ്പെട്ടയെ വിളിച്ചോളൂ,, ഉള്ളാളം തങ്ങളെ വിളിച്ചോളൂ,, കൊണ്ടോട്ടി ശുഹദാക്കളെ വിളിച്ചോളൂ,,, മുനമ്പത്ത് ബീവിയെ വിളിച്ചോളൂ,,, ആരൊക്കെയാണ് വിളിക്കേണ്ടത് എന്ന് ഈ മൊല്ലാമർക്ക് തന്നെ നിശ്ചയം ഇല്ല,,, എന്നാൽ അഹ്ലുസ്സുന്ന നിങ്ങളോട് പറയുന്നു,,, നിന്റെ ജീവിതത്തിൽ നീ വലുതായി കാണുന്ന,, അല്ലെങ്കിൽ ചെറുതായി കാണുന്ന,, എന്തൊക്കെ പ്രതിസന്ധി ഉണ്ടാവട്ടെ എന്തൊക്കെ,, ബുദ്ധിമുട്ടുകൾ ഉണ്ടാകട്ടെ,, നീ അല്ലാഹുവിനെ വിളിക്കുക, ,, കാരണം അവനാണ് നിന്റെ റബ്ബ്. .അവനാണ് സകലതിനെയും സൃശ്ട്ടി ച്ചു പരിപാലിക്കുന്നതത് സകലതിനെയും നിയത്രിക്കുന്നത്,, കാര്യങ്ങൾ എല്ലാം അല്ലാഹുവിന്റെ അധീനത്തിൽ ആകുന്നു,,, അവനറിയാതെ ഒരു ഇല പോലും വീഴുകയില്ല,, ചിന്തിക്കുക,,, അള്ളാഹു അവനു ഒരു ബുദ്ധിമുട്ടുകളും ഇല്ല.. എന്നാൽ അവൻ അവന്റെ അടിമകളുടെ ബുദ്ധിമുട്ട് തീർത്തു കൊടുക്കുന്നവൻ ആണ് അവനു പ്രയാസങ്ങൾ ഇല്ല,, എന്നാൽ അവൻ പ്രയാസങ്ങൾ നീക്കം ചെയ്യുന്നവൻ ആണ്,, അവനു ആവലാതികൾ ഇല്ല,, എന്നാൽ അവൻ ആവലാതികൾ നീക്കം ചെയ്യുന്നവൻ ആണ്,, എന്നാൽ ഈ മൊല്ലാക്കമാർ നിങ്ങളോട് നിങ്ങളുടെ ആപത്ത് സമയത്ത് വിളിക്കാൻ പറഞ്ഞവരെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ??? അവരുടെ ജീവിതത്തിൽ തന്നെ അവർക്ക് അനേകായിരം ആവലാതികളും,, വേവലാതികളും,, ബുദ്ധിമുട്ടും,, പ്രയാസങ്ങളും,,വേദനകളും,,,ഉണ്ടായിട്ടുണ്ട് എന്നിട്ട് അതുപോലും അവർക്ക് ഇല്ലാതാക്കാൻ അവർക്ക് പറ്റിയില്ല,, എന്നാൽ നാം നിങ്ങളോട് വിളിക്കാൻ പറയുന്നത്,,, സകലത്തിനെയും ശ്രെഷ്ടിച്ചു പരിപാലിക്കുന്ന അള്ളാഹുവായ നമ്മുടെ റബ്ബിനെയാണ്,, കാരണം അവന്റെ നബിമാർ അതാണ് നമുക്ക് കാണിച്ചു തന്നത്,,, യഹ്‌കൂബ് നബി പറഞ്ഞു قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്‌.(12'86) സ്വാലിഹ് നബി പറഞ്ഞു إِنَّ رَبِّى قَرِيبٌ مُّجِيبٌ തീര്‍ച്ചയായും എന്‍റെ റബ്ബ് അടുത്തു തന്നെയുള്ളവനും (പ്രാര്‍ത്ഥനക്ക്‌) ഉത്തരം നല്‍കുന്നവനുമാകുന്നു.(11'61) സകരിയ്യ നബി പറഞ്ഞു وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا എന്‍റെ റബ്ബേ , നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല.(19'4) മൂസ നബി പറഞ്ഞു قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَٰهِلِينَ ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു.(2'67) ഇബ്റാഹീം നബി പറഞ്ഞു إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ തീര്‍ച്ചയായും എന്‍റെ റബ്ബ് പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്‌.(14'39) മുഹമ്മദ്‌ നബി പറഞ്ഞു قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا ഞാന്‍ എന്‍റെ റബ്ബിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(72'20) ഇനി ചിന്തിക്കുക.... നബിമാരുടെ പാത പിൻപറ്റി അല്ലാഹുവിനോട് മാത്രം ദുആ ചെയ്ത് മുസ്ലിമാവാണോ,, അതോ മൊല്ലമാർ പറയുന്നത് പോലെ തോന്നിയവരെ വിളിച്ചു ദുആ ചെയ്തു മുഷ്‌രിക്കായിപോണോ എന്ന്,,, 🖊️Boo abdillah
@noufalzahra313
@noufalzahra313 11 ай бұрын
2012 നു മുമ്പ് പഹയൻ മാരെ.. ഇങ്ങളെ കൂട്ടത്തിൽ നിന്ന് എത്ര ആളുകൾ മരിച്ചു പോയി ഇതും വിശ്വസിച്ചു....കഷ്ട്ടം 🙄🙄
@CBBuv3yb5gn4k
@CBBuv3yb5gn4k 11 ай бұрын
ഈ വിശ്വാസത്തിൽ എത്രയോ ആളുകൾ മരിച്ചു പോയി ഇന്നും എത്രയോ ആളുകൾ ഈ വിശ്വാസത്തിൽ ജീവിക്കുന്നുഎന്തേ നിങ്ങളുടെ ഉസ്താദുമാർ ....... ഇതൊന്നും വ്യക്തമായ രീതിയിൽ മനസ്സിലാക്കി ഇത് തെറ്റാണെന്ന് ബോധവൽക്കരണം നടത്താത്തത്ഈ വിശ്വാസത്തിൽ എത്രയോ ആളുകൾ മരിച്ചു പോയി ഇന്നും എത്രയോ ആളുകൾ ഈ വിശ്വാസത്തിൽ ജീവിക്കുന്നുഎന്തേ നിങ്ങളുടെ ഉസ്താദുമാർ ഇതൊന്നും വ്യക്തമായ രീതിയിൽ മനസ്സിലാക്കി ഇത് തെറ്റാണെന്ന് ബോധവൽക്കരണം നടത്താത്തത്ഖുർആനിലോ സുന്നത്തിലോ ഒരാളെ പറ്റി ഔലിയാക്കളിൽ പെട്ടവൻ എന്ന് സ്ഥിരീകരിച്ചാൽ തന്നെ അയാളുടെ ഹഖു കൊണ്ടും ജാനു കൊണ്ടും അല്ലാഹുവോട് പ്രാർത്ഥിക്കുവാൻ പാടില്ലതേടാനോ അവരോടുള്ള സ്നേഹത്തിൽ അതിരികയാനോ പാടില്ല കാരണം അതെല്ലാം ശിർക്കിലേക്കുള്ള കവാടങ്ങളും ബിദ്അത്തുകളും ആണ്നാമെല്ലാം സത്യവിശ്വാസികളെ സ്നേഹിക്കുന്നു സൽകർമ്മങ്ങളിൽ നാം അവരെ അനുഗമിക്കുന്നു എന്നാൽ അവർക്കുള്ള കവിഞ്ഞ സ്ഥാനത്തേക്ക് അവരെ നാം ഉയർത്താൻ പാടില്ല വിട്ടുപോയതാണ് നൂഹ് നബി (അ) യുടെജനതയിൽ സംഭവിച്ചത് അവർ സച്ചിദാരായ വ്യക്തികളോട് ആദരവ് പ്രകടിപ്പിക്കുന്നതിൽ പരിധിവിട്ടു. അങ്ങനെ അല്ലാഹുവിനെ കൂടാതെ അവരെ ആരാധിക്കുന്ന അവസ്ഥയുണ്ടായി അതുതന്നെയാണ് ഈ സമുദായത്തിന് സംഭവിച്ചത് സ്വാലിഹീങ്ങളുടെ കാര്യത്തിൽ സമുദായം പരിധിവിട്ടു. അപ്പോൾ അവരുടെ ആരാധനയിൽ ശിർക്കുണ്ടായി അതിരു കവിയുന്നതിനെപ്പറ്റി അല്ലാഹു ദൂതരും നൽകിയ നോക്കുക അല്ലാഹു പറയുന്നു (قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ (മാഇദ 5 - 77) പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌. മുമ്പേപിഴച്ച് പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്‌..........ഒരു വലിയ്യിന്റെയും മറ്റാരുടെയും മാധ്യമം കൂടാതെ തന്നോട് നേരിട്ട് പ്രാർത്ഥിക്കണം എന്നാണ് അല്ലാഹു നമ്മോട് കൽപ്പിച്ചത്നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന് അവൻ നമ്മോട് വാഗ്ദാനം ചെയ്തിട്ടുണ്ട് അവൻ ഒരിക്കലും വാഗ്ദത്തം ലംഘിക്കുകയില്ലഅല്ലാഹു പറയുന്നു.. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ (മുഅ്മിൻ - 60) നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച. (ഇങ്ങനെ ഖുർആൻ സൂക്തങ്ങൾ എല്ലാം യാതൊരു മദ്യവർത്തിയും ഇല്ലാതെ നേരിട്ട് പ്രാർത്ഥിക്കാനാണ് കൽപ്പിക്കുന്നത് മാത്രമല്ല ഔലിയാക്കളും സ്വാലിഹീങ്ങളും തന്നെ അല്ലാഹുവിൻറെ കാരുണ്യം തേടുന്ന ദരിദ്രരായ അടിമകളാണ്
@sirajvallam8162
@sirajvallam8162 11 ай бұрын
​@@CBBuv3yb5gn4kബിദ്അത്ത് ആശയം
@CBBuv3yb5gn4k
@CBBuv3yb5gn4k 11 ай бұрын
@@sirajvallam8162 ബിദ്അത്തിന്റെ അപകടം മതം പൂർത്തിയായതിനു ശേഷം അതിൽ പുതുതായുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ബിദ്അത്താണ്. നബി ﷺ അതിനെക്കുറിച്ച് താക്കീത് ചെയ്തിട്ടുണ്ട്. നബി ﷺ പറഞ്ഞു: ‘‘നിശ്ചയം, സത്യസന്ധമായ സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാർഗം മുഹമ്മദിന്റെ മാർഗമാണ്. കാര്യങ്ങളിൽ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.(ബിദ്അത്താകുന്ന) എല്ലാ വഴികേടുകളും നരകത്തിലാണ്’’ (നസാഈ). ഇബ്‌നു ഉമർ(റ) പറയുന്നു: ‘‘എല്ലാ അനാചാരങ്ങളും വഴികേടാണ്. ജനങ്ങൾ അതെത്ര നല്ലതായി കണ്ടാലും ശരി’’(ബൈഹക്വി). സമുദായത്തിൽ കടന്നുകൂടിയിട്ടുള്ള ബിദ്അത്തുകൾക്ക് കണക്കില്ല. സുന്നത്തുകൾ അവഗണിക്കപ്പെടുകയും ചെയ്യുന്നു. നബി ﷺ ക്ക് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് എഴുതിയുണ്ടാക്കിയ മാല-മൗലിദുകൾ ക്വുർആനിനെക്കാൾ പ്രാധാന്യത്തോടെ ആളുകൾ പാരായണം ചെയ്യുന്നു. ഹദ്ദാദ്, റാതീബ് പോലുള്ള അനാചാരങ്ങൾ ചെയ്യുന്നു. ഏതൊരു കർമവും അല്ലാഹു സ്വീകരിക്കണമെങ്കിൽ രണ്ട് കാര്യം നിർബന്ധമാണ്. (1) ഇഖ്‌ലാസ്: ചെയ്യുന്ന കർമം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുള്ളതും നിഷ്‌കളങ്കവുമായിരിക്കുക. (2) സുന്നത്ത്: ചെയ്യുന്ന കർമം നബി ﷺ യുടെ ചര്യക്കനുസൃതമായിരിക്കുക. അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന കാര്യമാണെങ്കിലും അതിന് നബി ﷺ യുടെ മാതൃകയില്ലെങ്കിൽ, മതത്തിലെ പുതുനിർമിതിയാണെങ്കിൽ അത് അല്ലാഹു സ്വീകരിക്കുകയില്ല. നബി ﷺ പറഞ്ഞു: ‘‘നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത് പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളപ്പെടുന്നതാണ്’’ (ബുഖാരി). ‘‘ആരെങ്കിലും നമ്മുടെ കൽപനയില്ലാത്ത ഒരു പ്രവർത്തനം ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്’’ (മുസ്‌ലിം). പരലോകത്ത് ദാഹാർത്തരായി എത്തുമ്പോൾ വിശ്വാസികൾക്ക് കുടിക്കുന്നതിനായി നബി ﷺ യുടെ കൈയിൽ നിന്ന് ഹൗദുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാൽ ബിദ്അത്ത് ചെയ്യുന്നവർക്ക് അതിൽ നിന്ന് കുടിക്കാൻ കഴിയില്ല. അവരുടെയും നബി ﷺ യുടേയും ഇടയിൽ മറയിടപ്പെടുന്നതാണ്. നബി ﷺ പറയുന്നത് കാണുക: ‘‘...അപ്പോൾ ഞാൻ വിളിച്ചു പറയും: ‘അവർ എന്നിൽ (എന്റെ സമുദായത്തിൽ) പെട്ടവരാണല്ലോ.’ അന്നേരം പറയപ്പെടും: ‘താങ്കൾക്ക് ശേഷം അവർ (മതത്തിൽ) പുതുതായുണ്ടാക്കിയത് താങ്കൾ അറിയില്ല.’ തൽസമയം ഞാൻ പറയും: ‘എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവർ ദൂരെപ്പോകൂ. ദൂരെപ്പോകൂ’’ (ബുഖാരി). അവർ ബിദ്അത്തുകാരാണെന്ന് അറിയുമ്പോൾ നബി ﷺ യുടെ പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.
@nizarudeen3231
@nizarudeen3231 11 ай бұрын
​@@CBBuv3yb5gn4kഅതേയതെ
@Fayis33
@Fayis33 11 ай бұрын
​@@CBBuv3yb5gn4kഎവിടെ നോക്കിയിട്ടാ മോനേ അർത്ഥം വെക്കുന്നത് , ഔലിയാക്കൾ അമ്പിയാക്കൾ എന്നിവരോടുള്ള സഹായം ചോദിക്കൽ ബഹുദൈവ ആരാധനയും കൂട്ടി മിക്സ് ചെയ്ത് വഴിപിഴപ്പിക്കല്ലേ സമുദായത്തെ ഒരു ആദർശം മാത്രമേ സ്വർഗത്തിൽ ഉള്ളൂ 72 ഉം മുജ ജമ തബ്ലീഗ് ഖാദിയാനി ശിയ etc... എല്ലാം നരകത്തിലാണ് എല്ലാം മഹാന്മാരെ മറ്റു രീതിയിൽ കണ്ടവരാണ് അല്ലാതെ അല്ലാഹുവിനെ ആരാധിക്കാഞ്ഞിട്ടാണോ ഇബ്ലീസിനെ പുറത്തേക്ക് വിട്ടത്
@PayyoliShafeek-mi6eb
@PayyoliShafeek-mi6eb 11 ай бұрын
Nigalk vara pani illa
@nr-vu9dz
@nr-vu9dz 11 ай бұрын
ഇവനിക്ക് എന്താ നിപ്പയുടണ്ടോ
@Noushu983
@Noushu983 11 ай бұрын
ജിന്നൂരി അപ്പോസ്‌തലന്‍ ഫ്ളിഗ്😂😂😂
@swalahudheen7680
@swalahudheen7680 4 ай бұрын
😂
@true2393
@true2393 Ай бұрын
ഇതൊക്കെ കേട്ട് പേരോട് വിചാരിക്കുന്നത് ഇങ്ങ്ങനെയാകും ചെക്കന് അറിയാവുന്ന വേറെ വല്ല പണിയും ചെയ്‌താൽ പോരെ വെറുതെ എന്നെ ഫൈസൽ മുസ്‌ലിയാരുടെ മുമ്പിൽ ഇട്ട് കൊടുക്കണോ?
@jamsheertky9420
@jamsheertky9420 10 ай бұрын
വഹ്ഹാബിക്ക് സൂക്ഷ്മതക്കുറവ് ആത്രേ...... പടച്ചവനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞിട്ട് പറയാ......... പിന്നെ ഇവർ എങ്ങിനെ നേരെ ആകും
@IbrahimThansir-wr2kl
@IbrahimThansir-wr2kl 4 ай бұрын
മുസ്ലിം സമൂഹമേ ചിന്തിക്കുക,,, ചില കപടന്മാർ പാമര ജനങ്ങളോട് വിളിച്ചു പറയുന്നു,,നിങ്ങൾക്ക് വല്ല പ്രയാസം വന്നാൽ , നിങ്ങൾ സിഎം മടവൂരിനെ വിളിച്ചോളൂ,, മോഹ്‌യുദീൻ ഷൈഖിനെ വിളിച്ചോളൂ,, രിഫാഈ ഷൈകിനെ വിളിച്ചോളൂ,, മമ്പുറം തങ്ങളെ വിളിച്ചോളൂ,, ബീമാപള്ളി ഉമ്മച്ചിയെ വിളിച്ചോളൂ,, അജ്മീർഖാജയെ വിളിച്ചോളൂ,,, ശാഹുൽ ഹമീദ് മുത്തുപ്പെട്ടയെ വിളിച്ചോളൂ,, ഉള്ളാളം തങ്ങളെ വിളിച്ചോളൂ,, കൊണ്ടോട്ടി ശുഹദാക്കളെ വിളിച്ചോളൂ,,, മുനമ്പത്ത് ബീവിയെ വിളിച്ചോളൂ,,, ആരൊക്കെയാണ് വിളിക്കേണ്ടത് എന്ന് ഈ മൊല്ലാമർക്ക് തന്നെ നിശ്ചയം ഇല്ല,,, എന്നാൽ അഹ്ലുസ്സുന്ന നിങ്ങളോട് പറയുന്നു,,, നിന്റെ ജീവിതത്തിൽ നീ വലുതായി കാണുന്ന,, അല്ലെങ്കിൽ ചെറുതായി കാണുന്ന,, എന്തൊക്കെ പ്രതിസന്ധി ഉണ്ടാവട്ടെ എന്തൊക്കെ,, ബുദ്ധിമുട്ടുകൾ ഉണ്ടാകട്ടെ,, നീ അല്ലാഹുവിനെ വിളിക്കുക, ,, കാരണം അവനാണ് നിന്റെ റബ്ബ്. .അവനാണ് സകലതിനെയും സൃശ്ട്ടി ച്ചു പരിപാലിക്കുന്നതത് സകലതിനെയും നിയത്രിക്കുന്നത്,, കാര്യങ്ങൾ എല്ലാം അല്ലാഹുവിന്റെ അധീനത്തിൽ ആകുന്നു,,, അവനറിയാതെ ഒരു ഇല പോലും വീഴുകയില്ല,, ചിന്തിക്കുക,,, അള്ളാഹു അവനു ഒരു ബുദ്ധിമുട്ടുകളും ഇല്ല.. എന്നാൽ അവൻ അവന്റെ അടിമകളുടെ ബുദ്ധിമുട്ട് തീർത്തു കൊടുക്കുന്നവൻ ആണ് അവനു പ്രയാസങ്ങൾ ഇല്ല,, എന്നാൽ അവൻ പ്രയാസങ്ങൾ നീക്കം ചെയ്യുന്നവൻ ആണ്,, അവനു ആവലാതികൾ ഇല്ല,, എന്നാൽ അവൻ ആവലാതികൾ നീക്കം ചെയ്യുന്നവൻ ആണ്,, എന്നാൽ ഈ മൊല്ലാക്കമാർ നിങ്ങളോട് നിങ്ങളുടെ ആപത്ത് സമയത്ത് വിളിക്കാൻ പറഞ്ഞവരെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ??? അവരുടെ ജീവിതത്തിൽ തന്നെ അവർക്ക് അനേകായിരം ആവലാതികളും,, വേവലാതികളും,, ബുദ്ധിമുട്ടും,, പ്രയാസങ്ങളും,,വേദനകളും,,,ഉണ്ടായിട്ടുണ്ട് എന്നിട്ട് അതുപോലും അവർക്ക് ഇല്ലാതാക്കാൻ അവർക്ക് പറ്റിയില്ല,, എന്നാൽ നാം നിങ്ങളോട് വിളിക്കാൻ പറയുന്നത്,,, സകലത്തിനെയും ശ്രെഷ്ടിച്ചു പരിപാലിക്കുന്ന അള്ളാഹുവായ നമ്മുടെ റബ്ബിനെയാണ്,, കാരണം അവന്റെ നബിമാർ അതാണ് നമുക്ക് കാണിച്ചു തന്നത്,,, യഹ്‌കൂബ് നബി പറഞ്ഞു قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്‌.(12'86) സ്വാലിഹ് നബി പറഞ്ഞു إِنَّ رَبِّى قَرِيبٌ مُّجِيبٌ തീര്‍ച്ചയായും എന്‍റെ റബ്ബ് അടുത്തു തന്നെയുള്ളവനും (പ്രാര്‍ത്ഥനക്ക്‌) ഉത്തരം നല്‍കുന്നവനുമാകുന്നു.(11'61) സകരിയ്യ നബി പറഞ്ഞു وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا എന്‍റെ റബ്ബേ , നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല.(19'4) മൂസ നബി പറഞ്ഞു قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَٰهِلِينَ ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു.(2'67) ഇബ്റാഹീം നബി പറഞ്ഞു إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ തീര്‍ച്ചയായും എന്‍റെ റബ്ബ് പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്‌.(14'39) മുഹമ്മദ്‌ നബി പറഞ്ഞു قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا ഞാന്‍ എന്‍റെ റബ്ബിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(72'20) ഇനി ചിന്തിക്കുക.... നബിമാരുടെ പാത പിൻപറ്റി അല്ലാഹുവിനോട് മാത്രം ദുആ ചെയ്ത് മുസ്ലിമാവാണോ,, അതോ മൊല്ലമാർ പറയുന്നത് പോലെ തോന്നിയവരെ വിളിച്ചു ദുആ ചെയ്തു മുഷ്‌രിക്കായിപോണോ എന്ന്,,, 🖊️Boo abdillah
@NoushadNoushadek
@NoushadNoushadek 11 ай бұрын
ഭയങ്കര പൊട്ടനാ ഫൈസുക്ക
@Dr.AbdunnaseerAhmedAlMalaibari
@Dr.AbdunnaseerAhmedAlMalaibari 11 ай бұрын
പേരോട് കണ്ടം വഴി ഓടി😂
@Habeebrahman-qn4nl
@Habeebrahman-qn4nl 10 ай бұрын
ഫൈസൽ മൗലവി ജാഹിലാണ്
@shafeequeshafeeque5719
@shafeequeshafeeque5719 5 ай бұрын
Kudingi 😂😂😂
@Thajudheen123-s3q
@Thajudheen123-s3q 11 ай бұрын
നമുക്ക് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ലെങ്കിൽ പിന്നെ ഇയാൾ സംവാദത്തിന് വരണമോ😀 വല്ലാത്ത ജാതി, മുജാഹിദ് ജാതി 😂
@IbrahimThansir-wr2kl
@IbrahimThansir-wr2kl 4 ай бұрын
മുസ്ലിം സമൂഹമേ ചിന്തിക്കുക,,, ചില കപടന്മാർ പാമര ജനങ്ങളോട് വിളിച്ചു പറയുന്നു,,നിങ്ങൾക്ക് വല്ല പ്രയാസം വന്നാൽ , നിങ്ങൾ സിഎം മടവൂരിനെ വിളിച്ചോളൂ,, മോഹ്‌യുദീൻ ഷൈഖിനെ വിളിച്ചോളൂ,, രിഫാഈ ഷൈകിനെ വിളിച്ചോളൂ,, മമ്പുറം തങ്ങളെ വിളിച്ചോളൂ,, ബീമാപള്ളി ഉമ്മച്ചിയെ വിളിച്ചോളൂ,, അജ്മീർഖാജയെ വിളിച്ചോളൂ,,, ശാഹുൽ ഹമീദ് മുത്തുപ്പെട്ടയെ വിളിച്ചോളൂ,, ഉള്ളാളം തങ്ങളെ വിളിച്ചോളൂ,, കൊണ്ടോട്ടി ശുഹദാക്കളെ വിളിച്ചോളൂ,,, മുനമ്പത്ത് ബീവിയെ വിളിച്ചോളൂ,,, ആരൊക്കെയാണ് വിളിക്കേണ്ടത് എന്ന് ഈ മൊല്ലാമർക്ക് തന്നെ നിശ്ചയം ഇല്ല,,, എന്നാൽ അഹ്ലുസ്സുന്ന നിങ്ങളോട് പറയുന്നു,,, നിന്റെ ജീവിതത്തിൽ നീ വലുതായി കാണുന്ന,, അല്ലെങ്കിൽ ചെറുതായി കാണുന്ന,, എന്തൊക്കെ പ്രതിസന്ധി ഉണ്ടാവട്ടെ എന്തൊക്കെ,, ബുദ്ധിമുട്ടുകൾ ഉണ്ടാകട്ടെ,, നീ അല്ലാഹുവിനെ വിളിക്കുക, ,, കാരണം അവനാണ് നിന്റെ റബ്ബ്. .അവനാണ് സകലതിനെയും സൃശ്ട്ടി ച്ചു പരിപാലിക്കുന്നതത് സകലതിനെയും നിയത്രിക്കുന്നത്,, കാര്യങ്ങൾ എല്ലാം അല്ലാഹുവിന്റെ അധീനത്തിൽ ആകുന്നു,,, അവനറിയാതെ ഒരു ഇല പോലും വീഴുകയില്ല,, ചിന്തിക്കുക,,, അള്ളാഹു അവനു ഒരു ബുദ്ധിമുട്ടുകളും ഇല്ല.. എന്നാൽ അവൻ അവന്റെ അടിമകളുടെ ബുദ്ധിമുട്ട് തീർത്തു കൊടുക്കുന്നവൻ ആണ് അവനു പ്രയാസങ്ങൾ ഇല്ല,, എന്നാൽ അവൻ പ്രയാസങ്ങൾ നീക്കം ചെയ്യുന്നവൻ ആണ്,, അവനു ആവലാതികൾ ഇല്ല,, എന്നാൽ അവൻ ആവലാതികൾ നീക്കം ചെയ്യുന്നവൻ ആണ്,, എന്നാൽ ഈ മൊല്ലാക്കമാർ നിങ്ങളോട് നിങ്ങളുടെ ആപത്ത് സമയത്ത് വിളിക്കാൻ പറഞ്ഞവരെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ??? അവരുടെ ജീവിതത്തിൽ തന്നെ അവർക്ക് അനേകായിരം ആവലാതികളും,, വേവലാതികളും,, ബുദ്ധിമുട്ടും,, പ്രയാസങ്ങളും,,വേദനകളും,,,ഉണ്ടായിട്ടുണ്ട് എന്നിട്ട് അതുപോലും അവർക്ക് ഇല്ലാതാക്കാൻ അവർക്ക് പറ്റിയില്ല,, എന്നാൽ നാം നിങ്ങളോട് വിളിക്കാൻ പറയുന്നത്,,, സകലത്തിനെയും ശ്രെഷ്ടിച്ചു പരിപാലിക്കുന്ന അള്ളാഹുവായ നമ്മുടെ റബ്ബിനെയാണ്,, കാരണം അവന്റെ നബിമാർ അതാണ് നമുക്ക് കാണിച്ചു തന്നത്,,, യഹ്‌കൂബ് നബി പറഞ്ഞു قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്‌.(12'86) സ്വാലിഹ് നബി പറഞ്ഞു إِنَّ رَبِّى قَرِيبٌ مُّجِيبٌ തീര്‍ച്ചയായും എന്‍റെ റബ്ബ് അടുത്തു തന്നെയുള്ളവനും (പ്രാര്‍ത്ഥനക്ക്‌) ഉത്തരം നല്‍കുന്നവനുമാകുന്നു.(11'61) സകരിയ്യ നബി പറഞ്ഞു وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا എന്‍റെ റബ്ബേ , നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല.(19'4) മൂസ നബി പറഞ്ഞു قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَٰهِلِينَ ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു.(2'67) ഇബ്റാഹീം നബി പറഞ്ഞു إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ തീര്‍ച്ചയായും എന്‍റെ റബ്ബ് പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്‌.(14'39) മുഹമ്മദ്‌ നബി പറഞ്ഞു قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا ഞാന്‍ എന്‍റെ റബ്ബിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(72'20) ഇനി ചിന്തിക്കുക.... നബിമാരുടെ പാത പിൻപറ്റി അല്ലാഹുവിനോട് മാത്രം ദുആ ചെയ്ത് മുസ്ലിമാവാണോ,, അതോ മൊല്ലമാർ പറയുന്നത് പോലെ തോന്നിയവരെ വിളിച്ചു ദുആ ചെയ്തു മുഷ്‌രിക്കായിപോണോ എന്ന്,,, 🖊️Boo abdillah
@BariAbdulbari-wv7xg
@BariAbdulbari-wv7xg 11 ай бұрын
മോനേ ചോദിച്ചിട്ട് കാര്യമില്ല അവരപ്പോഴും ഇങ്ങനെ മാറ്റിക്കൊണ്ട് തന്നെയാണ് ഫൈസൽ യോട് സ്വകാര്യമായി ഒന്ന് ചോദിക്ക് ഒരു വിഷയം എത്ര തവണ മാറ്റാറുണ്ട് എന്ന് അദ്ദേഹം മറുപടി പറയും ആരോടും പറയരുത് എല്ലാവർക്കും അറിയാമെങ്കിലും 72 തവണ മാറ്റിയിട്ടുണ്ടാവും
@hafisahamed5635
@hafisahamed5635 11 ай бұрын
എവിടെയാണ് മാറ്റി പറഞ്ഞത് ? അത് കൂടി പറയൂ
@Warrior0han
@Warrior0han 11 ай бұрын
Ellarkum krithyamaayi manasilavunnu Ithinte baaki ullathum kand nok igale moylamaark ellam krithyam maayi utharam kodukunnund
@Warrior0han
@Warrior0han 11 ай бұрын
Nasr ahsari igale polich adaknd appurath pooyi nok with ellam proof😂😅
@BariAbdulbari-wv7xg
@BariAbdulbari-wv7xg 11 ай бұрын
@@hafisahamed5635 ഇങ്ങനെ ചോദിച്ചാൽ ഞാൻ എത്ര തവണ എണ്ണി തരേണ്ടിവരും ഏതെങ്കിലും ഒന്നുണ്ടോ ചോദിച്ചാൽ അതുമാത്രം പറഞ്ഞുതരാം
@BariAbdulbari-wv7xg
@BariAbdulbari-wv7xg 11 ай бұрын
ഇപ്പോൾ മാറ്റി പറഞ്ഞതിൽ തെളിവ് വേണ്ടേ
@UmmerkoyaKp
@UmmerkoyaKp Ай бұрын
ഈ ഫൈസൽ മൗലവി എന്തെക്കെ യാണ് പറഞ്ഞു കൂട്ടുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയുമോ ആവോ
@KoyaKutti-el3zr
@KoyaKutti-el3zr 11 ай бұрын
നിർത്തി പോടോ ,ഒരടുപ്പിലെ പരിപാടി
@anaskuttyadi8205
@anaskuttyadi8205 11 ай бұрын
അടുപ്പിലല്ല കാസർഗോഢാ പരിപാടി
@user-nu8qf2fj2d
@user-nu8qf2fj2d 11 ай бұрын
നിന്റെ വീട്ടിലാണോ പരിപാടി
@KoyaKutti-el3zr
@KoyaKutti-el3zr 11 ай бұрын
@@user-nu8qf2fj2d ചെലക്കാതെ പോടാ
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 51 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 5 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Salah; The Weapon of Believers | Mujahid Balussery | 28th PROFCON
25:36
Wisdom Global TV
Рет қаралды 1,7 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН