ജാബിർ അമാനിയുടെ 31ചോദ്യങ്ങൾക്ക്‌ ഫൈസൽ മൗലവിയുടെ അക്കമിട്ട മറുപടികൾ

  Рет қаралды 14,279

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 102
@abdulsamad2518
@abdulsamad2518 Күн бұрын
ഏഴാമത്തെ ചോദ്യം കേട്ടപ്പോൾ ജാബിർ അമാനി യോട് ശരിക്കും സഹതാപം തോന്നി. ഇത്രക്കും ബുദ്ധിയില്ലെ? എന്ന് തോന്നിപ്പോയി. ഈ ബുദ്ധി വെച്ചാണല്ലോ അവർ ബുദ്ധിക്കെതിരായ ഹദീസുകൾ കണ്ട് പിടിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ ചിരി വരുന്നു. സ്വഹീഹായ ഹദീസുകളെയാണല്ലോ പരിഹസിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ സങ്കടവും വരുന്നു.
@sanuab7515
@sanuab7515 Күн бұрын
അൽഹംദുലില്ലാഹ്. ഇനിയെങ്കിലും കരിമ്പുലാക്കലും അലിമദനിയും ജാബിർ അമാനിയും അവരുടെ അറിവുണ്ടെന്നുള്ള അഹങ്കാരം മാറ്റി വെച്ച് ഹദീസ് ദുർവ്യഖ്യാനം ചെയ്യൽ നിർത്തി വെച്ച് നേരിൻ്റെ പാതയിൽ വരിക. പടച്ചവൻ അവർക്ക് ഹിദായത്ത് ലഭിക്കാൻ തൗഫീഖ് ചെയ്യുമാറാകട്ടെ🤲
@dheenkuttyvk185
@dheenkuttyvk185 Күн бұрын
Loose. Loose ibleesineyum pidichoo koottinu
@GreenConstructionGreen
@GreenConstructionGreen Күн бұрын
*Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ... അതെ, *WISDOM* പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ.. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. മുൻഗാമികളും,മണ്മറഞ്ഞ മുജാഹിദ് മഹാ പണ്ഡിതരും എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദിലും... അതേ ആദർശങ്ങളിലും... പത്തര മാറ്റ് തൗഹീദിന്റെ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ... അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ഏക ദഅവ പ്രസ്ഥാനം. ആദർശ ഐക്യത്തിലും, നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഈ മഹാ ദഅവാ കൂട്ടായ്മയിൽ എല്ലാവരും പങ്കാളികളാകുക . അതിലൂടെ അല്ലാഹുവിന്റെ പുണ്ണ്യം നേടുക. ഏവർക്കും ഹൃദ്യമായ സ്വാഗതം.
@AbdulMajeed-dx5hg
@AbdulMajeed-dx5hg Күн бұрын
നാഥാ വിസ്ഡം പണ്ഡിതൻമാർക്ക് യഥാർത്ഥ ദീൻ എന്നും വിളിച്ച് പറയാൻ കൂടുതൽ ആരോഗ്യവും ആയുസും വിക്ഞാനവും നൽകട്ടെ ആമീൻ
@MifthahulHaq-oo7po
@MifthahulHaq-oo7po Күн бұрын
ഫൈസൽ മൗലവി 👍🏻👍🏻🤲🏻
@zahirabeeh9861
@zahirabeeh9861 Күн бұрын
Al hamdulillah കുറെ അറിവുകൾ കിട്ടി
@salihkuniyankuniyan7926
@salihkuniyankuniyan7926 Күн бұрын
മാഷാ അള്ളാഹ് ❤
@khalidk9854
@khalidk9854 Күн бұрын
ഈ video യുടെ (06.55min) ൽ ഉള്ള 7-ാം ചോദ്യം ശ്രദ്ദേയമാണ്. വൈജ്ഞാനിക ചർച്ചകൾ ലക്ഷ്യം മാറിയാൽ പിന്നെ അബദ്ധങ്ങൾ പറയുന്നതും തിരിച്ചറിയാൻ കഴിയില്ല... അള്ളാഹു സത്യം മനസ്സിലാക്കി അബദ്ധങ്ങൾ തിരുത്താൻ എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ.... ആമീൻ
@abdullatheef7959
@abdullatheef7959 Күн бұрын
Mashallah. Crystal clear
@abdullasameermadeeni7904
@abdullasameermadeeni7904 Күн бұрын
Good reply 👍👍👍
@kabeerok5437
@kabeerok5437 Күн бұрын
ماشا ء الله جزاكم الله خيرا
@ayyoobanappadikkal4564
@ayyoobanappadikkal4564 21 сағат бұрын
Masha allah
@FathimaKolarapoyil
@FathimaKolarapoyil 23 сағат бұрын
Alhamdulillah❤❤❤❤❤❤
@asiyavp9622
@asiyavp9622 Күн бұрын
അൽഹംദുലില്ലാഹ്
@sarjaspk1441
@sarjaspk1441 21 сағат бұрын
Ameen alhamdulilla insha allha
@sheikhdavood.n5299
@sheikhdavood.n5299 Күн бұрын
Alhamthulillah Barakallah
@LathifLathi-z3v
@LathifLathi-z3v Күн бұрын
കബർ കച്ചവടക്കാരുടെ പെരും കള്ളം പൊളിഞ്ഞു ,,, ഫൈസൽ മൗലവി പൊളിച്ചടുക്കി Alhamdulillah
@MuhammadAli-ek4vy
@MuhammadAli-ek4vy Күн бұрын
മാഷാ അല്ലാഹ്
@peshd4505
@peshd4505 Күн бұрын
Barakallahu feekum
@abdhulkadharabdhulkadhar1792
@abdhulkadharabdhulkadhar1792 Күн бұрын
Mashallh❤❤❤
@najeeb.knajeeb3372
@najeeb.knajeeb3372 Күн бұрын
മാഷാഅല്ലാഹ്‌
@suhyibcm-dw4fs
@suhyibcm-dw4fs Күн бұрын
ماشاءالله ❤🎉
@khalidpp1391
@khalidpp1391 Күн бұрын
മഷാ അള്ളാഹ്
@mohammedsinan9398
@mohammedsinan9398 Күн бұрын
انشالله
@jamsheeratp6020
@jamsheeratp6020 10 сағат бұрын
😊😊
@sameerkp8128
@sameerkp8128 23 сағат бұрын
👍👍👍👍
@najumalfitrah5799
@najumalfitrah5799 14 сағат бұрын
8,01minut ❤
@maqboolm
@maqboolm Күн бұрын
👍
@faizalolavanna3951
@faizalolavanna3951 Күн бұрын
👌
@Abdulazeez-mg3zi
@Abdulazeez-mg3zi Күн бұрын
ഒരു പണ്ഡിതൻ എന്ന് അവകാശപ്പെടണമെങ്കിൽ മിനിമം യോഗ്യത മനുഷ്യരെ മുഅ്മിനീങ്ങൾ ആക്കി തീർക്കുക എന്നുള്ളതാണ് മുഅ്മിനീങ്ങളുടെ അടയാളങ്ങൾ ഖുറാൻ ശരിക്കും അല്ലാഹു സുബ്ഹാനവുതാല വിശദീകരിക്കുന്നുണ്ട് അതിനുള്ള മാർഗം വിശദീകരിച്ച് തരാൻ കഴിയണം
@mohamedbasheert7544
@mohamedbasheert7544 Күн бұрын
🎉🎉
@vpyoosafkunjumon6760
@vpyoosafkunjumon6760 Күн бұрын
😢❤❤
@Abdulazeez-mg3zi
@Abdulazeez-mg3zi Күн бұрын
വെറും 12 പേരല്ലേ കേരളത്തിലേക്ക് വന്നിട്ടുള്ളൂ ലക്ഷക്കണക്കിന് ആളുകൾക്ക് അത് മാർഗ്ഗദർശനമായി മാറിയല്ലോ ഇന്ന് ലക്ഷക്കണക്കിന് ആലിമീങ്ങൾ ലോകത്തുണ്ടല്ലോ 12 ആളുകൾക്ക് പോലും പരിവർത്തനം സംഭവിക്കുന്നില്ലല്ലോ
@JuhanmeharJuah
@JuhanmeharJuah Күн бұрын
അക്കമ്മിട്ട മറുപടി😅😂
@arshadvazhakkad2463
@arshadvazhakkad2463 Күн бұрын
അക്കം മാത്രമേ ഇട്ടിട്ടുള്ളൂ തെളിവുകൾ ഇട്ടിട്ടില്ല.
@favoritethings-t5u
@favoritethings-t5u 21 сағат бұрын
😂😂😂adhe
@aboobacker2370
@aboobacker2370 18 сағат бұрын
മൊയ്ല്യേ മാർ കുറേ ചോദിച്ചപ്പോൾ ചിലമൊണ്ണ മൗലവിമാർക്ക് കാര്യം ബോധ്യപെട്ടു അല്ലാഹുവിന് കയ്യും കാലും ഉണ്ട് എന്ന് വഹ്ഹാബികൾ പഠിപ്പിച്ചിട്ടുണ്ട് എന്ന് മൊയ്ല്യേ മാര് പലപ്പോഴും പറഞ്ഞു മൊണ്ണ ഫൈസൽ അങ്ങനെ ഇല്ല എന്ന് ആവർത്തിച്ചു പറഞ്ഞു ഇപ്പോൾ ഫൈസലും സമ്മതിച്ചു അങ്ങനെയുണ്ടെന്ന് ഇനി മൊയ്ല്യമാര് മൗലവിമാർ നിശേധിച്ചിരുന്നു എന്ന് പറയുല അപ്പോഫൈസലു പറയും പണ്ട് മൊയ്ല്യേ മാര് പറഞ്ഞിരുന്നു അല്ലാഹുവിന് കയ്യും കാലും ഉണ്ടെന്ന് വഹ്ഹാബികൾ പഠിപ്പിച്ചിട്ടുണ്ട് എന്ന കാര്യം നിശേധിക്കുന്നു ഇപ്പോൾ മൊയ്ല്യേ ർമാരു പോലും അങ്ങനെ പറയലില്ല അവർക്ക് കൂടി നേരം വെളുത്തു എന്ന് എന്താല്ലേ
@mnlpk4692
@mnlpk4692 Күн бұрын
തേങ്ങ... ചൂടു വെള്ളം.... വൽപ്പ്....etc ഇതൊന്നും മച്ചാന്മാർ ഇപ്പോഴും വിട്ടിട്ടില്ല.....😅
@Abdulazeez-mg3zi
@Abdulazeez-mg3zi Күн бұрын
ദീൻ മുഴുവനും നശിപ്പിക്കപ്പെടുന്നതിൽ ഒരു വേദന ഈ മൗലവിക്ക് പോലുമില്ല മറിച്ച് അവിടെ സംഘടനയിൽ വല്ല ന്യൂനതകളും സംഭവിക്കുമോ എന്നുള്ള പ്രയാസം മാത്രമേ നിലനിൽക്കുന്നുള്ളൂ
@hishamjahfar4220
@hishamjahfar4220 20 сағат бұрын
32 ആമത്തെ ചോദ്യമാണ് ഹൈലൈറ്റ്😅😅
@abobakkarsidiqe2720
@abobakkarsidiqe2720 Күн бұрын
എന്തായാലും മാറ്റം വരുന്നുണ്ട്.الحمد لله ഇപ്പോൾ ജിന്നിനെ വിളിക്കുന്നത് ശിർക്ക് ആണ് എന്ന് പറഞ്ഞല്ലോ ?
@JuhanmeharJuah
@JuhanmeharJuah Күн бұрын
Alhamdulillah khair
@moosakoyakannachankandy5303
@moosakoyakannachankandy5303 Күн бұрын
പറയുന്നത് കേട്ടാൽ തോന്നും സലഫികൾ ജിന്നിനെ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്ന് 'എന്തിനാ സുഹൃത്തേ ! പിശാചിൻ്റെ പണിയെടുക്കുന്നത്.
@jamalxl6647
@jamalxl6647 Күн бұрын
ജിന്നിനെ വിളിക്കുന്നത് ശിർക്ക് അല്ല എന്ന് പറഞ്ഞത് ഒന്ന് കാണിക്കാമോ
@mnlpk4692
@mnlpk4692 Күн бұрын
ഇപ്പോഴാണ് നിങ്ങൾ ഒരു പ്രഭാഷണം കേട്ടത് ലേ.....😊 കേൾക്കേണ്ടവരിൽ നിന്നും കെട്ടാലല്ലേ കുഞ്ഞേ കാര്യങ്ങളൊക്കെ മനസ്സിലാകൂ😅
@mohammedashraf8062
@mohammedashraf8062 Күн бұрын
കരിമ്പുലക്കൽ പെട്ടു
@abdulsamad-yp4cs
@abdulsamad-yp4cs Күн бұрын
നമുക്ക് (*الحكمة*) ഖുർആൻറെ വിജ്ഞാനം നഷ്ടം വന്നിട്ടുണ്ടോ? _ വിജ്ഞാന സമ്പൂര്‍ണം_ ആയ ഖുര്‍ആന്‍ തന്നെ യാണ സത്യം (Quran 36:1&2). യാസീൻറെ ആമുഖം ഉദാഹരണ യാഥാർഥ്യം ദൃഷ്ടാന്ത ങ്ങൾ പരലോകവും മനുഷ്യ യാഥാർത്ഥ്യം?. ലക്ഷ്യ മായ Q:36/6, 10&11, 70 നുദ്ർ ബഷ്ർ ആയത്തു കൾ ഇന്നത്തെ അവസ്ഥ യിൽ എങ്ങനെ പ്രായോഗികം ആക്കാം?. 😢 ജിന്നിന് റൂഹ് ഉണ്ടോ?.
@അലിഫ്നിഹാൽ
@അലിഫ്നിഹാൽ Күн бұрын
അങ്ങിനെ ഫൈസൽ മൗലവി യുഠഠ കണ്ണട വേച്ചു ഇനി അഹമ്മദ് അനസ് മൗലവി മാത്രമേ കണട വെക്കാൻ ബാക്കി ഉള്ളൂ
@vellarampara9552
@vellarampara9552 Күн бұрын
Phd ഉള്ളയാൾ കോളേജിൽ പഠിപ്പിക്കുന്നു ഇല്ലാതായാൾ റിയൽ എസ്റ്റേറ്റ് നടത്തുന്നു 😄😄
@AbdulJabbar-pi2rh
@AbdulJabbar-pi2rh Күн бұрын
ഈ നടക്കുന്നത് തന്നെ വൈക് ജാനി ക 'ചർച്ചയല്ലേ? ഫൈസൽ മുസ്ലിയാരുടെ ഉത്തരത്തിന് തെളിവ് കാണുന്നില്ല എന്ത് മറുപടിയാണിത് ഓടിയൊളിക്കുന്ന കാഴ്ചയാണ് കണ് തും കേട്ടത് 23:41
@musafarabbas4746
@musafarabbas4746 Күн бұрын
Masala ❤
@JuhanmeharJuah
@JuhanmeharJuah Күн бұрын
ശിർക്ക് ന് ഫലമുണ്ട് എന്ന പറഞ്ഞ ആശാൻ ആണ് ഫൈസൽ ഉസ്താദ്. ഫലം ഇല്ല എന്ന് ക്വുർആനും. ഏതാ വിശ്വസിക്കുക🙂
@faizalak190
@faizalak190 Күн бұрын
ശിർക് അല്ലടോ 'സിഹ്റ്'
@yousufka3848
@yousufka3848 Күн бұрын
😂😂​@@faizalak190
@abidparappanangadi9231
@abidparappanangadi9231 Күн бұрын
ശിർക്കിന് ഫലമുണ്ടെന്ന് നിങ്ങൾ പറഞ്ഞു എന്നല്ലാതെ മൗലവി പറഞ്ഞിട്ടില്ല
@muhammadfaizel1386
@muhammadfaizel1386 Күн бұрын
അതിന് ശിർക് എന്നാൽ എന്താണെന്ന് അറിയണ്ടേ !!
@muhammadanasp3825
@muhammadanasp3825 Күн бұрын
സിഹ്‌റിനെ കുറിച്ചാണെങ്കിൽ, സിഹ്റ് ശിർക്ക് തന്നെയാണ്. എന്നാൽ അല്ലാഹു ഉദ്ദേശിച്ചാൽ സിഹ്‌റിന് സ്വാധീനം ഉണ്ടായേക്കാം. അതുതന്നെയാണ് സചരിതരായ സലഫുകളും മുൻകാല മുജാഹിദ് പണ്ഡിതന്മാരും പറഞ്ഞത്.
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 Күн бұрын
ആയത്തില്ല ഹദീസില്ല 😜ഉസ്മാൻ സാഹിബ്‌ പറഞ്ഞു ശബാബ് എഴുതി സൽസബീലി ൽ വന്നു പണ്ഡിതന്മാർ പറഞ്ഞു 🤣🤣🤣🤣🤣🤣 തെളിവിന്റ ഒരു കോലം 🤣🤣🤣🤣
@thanseempm1594
@thanseempm1594 Күн бұрын
ശബാബിൽ ഖുർആനും ഹദീസും എഴുതലില്ലേ പിന്നെ എന്താ അതിൽ ഉള്ളത്
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 Күн бұрын
@thanseempm1594 കുർആനും ഹദീസും പറയാനെന്താ മടി???? ശബാബിനും ഉസ്മാൻ സാഹിബിനും സൽസബീലിനും..... ഒന്നും തന്നെ തെറ്റ് പറ്റാത്ത വിധം അല്ലാഹു സംരക്ഷിച്ചിട്ടുണ്ട് അതുകൊണ്ട് അവരെ കണ്ണടച്ച് പിൻപറ്റാം എന്നാണോ നിങ്ങളുടെ വിശ്വാസം???? പണ്ഡിതൻ മാരുടെ അഭിപ്രായങ്ങൾ തെളിവാണെന്ന് പറയാൻ നിങ്ങൾ സമസ്തക്കാരാണോ???? താരീക്കത് കാരാണോ????
@ashhadkalam8995
@ashhadkalam8995 Күн бұрын
Aayathum illa hadeesum illa yenkil venel panditha abhiprayam sweekarikkam ilel thalli kalayam...ithil yentha kuzhappam?
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 Күн бұрын
@@ashhadkalam8995 ദീൻ പറയുമ്പോൾ പ്രമാണം നിർബന്ധം... പ്രമാണമില്ലാത്ത കാര്യത്തിൽ പണ്ഡിതഅഭിപ്രായം വേണേൽ സ്വീകരിക്കാം ഇല്ലേൽ തള്ളിക്കളയാം എന്നല്ല, സ്വീകരിക്കാൻ പാടില്ല... ദീൻ അല്ലാഹു പൂർത്തീകരിച്ചു, നബി (സ്വ ) ആകാര്യം നമ്മെ അറിയിച്ചു.
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 Күн бұрын
​@@ashhadkalam8995ആയതും ഹദീസും ഇല്ലെങ്കിൽ അത് ദീനല്ല... ദീനെന്ന പേരിൽ പ്രമാണമില്ലാതെ ഏതു പണ്ഡിതൻ പറഞ്ഞാലും സ്വീകരിക്കാൻ പാടില്ല... പിന്നെന്ത് വേണേൽ സ്വീകരിക്കാം ഇല്ലേൽ തള്ളിക്കളയാം എന്ന വാദം വന്നിരിക്കുന്നു... ഇത് മതം ഇസ്ലാമാണ്.
@AbdullatheefChanduveettil
@AbdullatheefChanduveettil Күн бұрын
ഫൈസൽ മുസ്‌ലിയാർ തെളിവ് പറയുന്നത് ഖുർആൻ നിന്നല്ല ഹദീസിൽ നിന്നും ഇല്ല ശബാബ് dr ഉസ്മാൻ എന്നിവരാണ് കഷ്ടം 😅😅
@thanseempm1594
@thanseempm1594 Күн бұрын
ശബാബിൽ ഖുർആനും ഹദീസും എഴുതലില്ലേ പിന്നെ എന്താ അതിൽ ഉള്ളത്
@fousifousiyya6345
@fousifousiyya6345 Күн бұрын
രണ്ട് സംഘടനകൾ അംഗീകരിക്കുന്ന പുസ്തകങ്ങൾ ആണ്....രണ്ട് കൂട്ടർക്കും അംഗീകരിച്ചവ
@ASARD2024
@ASARD2024 Күн бұрын
ഇപ്പോൾ വാദപ്രതിവാദം സ്വന്തം പാർട്ടിക്കാർ തമ്മിൽ ആയോ ?
@ashhadkalam8995
@ashhadkalam8995 Күн бұрын
Sunniyum shiakkalum thammil split aayappol ee question avarodum ijj chodhikko?
@mkameerswalahi4345
@mkameerswalahi4345 Күн бұрын
തെളിവ് വായാടിത്തം 😂
@shaheermk4088
@shaheermk4088 21 сағат бұрын
ചോദ്യത്തിൻ്റെ കൊലവും വളവള ആണല്ലോ...😂
@btalk7579
@btalk7579 Күн бұрын
ഇയാളെക്കൊണ്ട് ഇങ്ങൾ കുടുങ്ങും... എഴുതി വെച്ചോളൂ...😂
@sajidkuniyil8768
@sajidkuniyil8768 Күн бұрын
അതിന് ഇയാൾ karumbilakkal അല്ല 👍... ഫൈസൽ മൗലവി ❤️ആണ്
@ramshad9958
@ramshad9958 Күн бұрын
ഈ വിഷയത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?
@AMKK71
@AMKK71 Күн бұрын
കുടുങ്ങിയവർ ആരൊക്കെ എന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്‌.
@ayyoobanappadikkal4564
@ayyoobanappadikkal4564 21 сағат бұрын
❤❤ very good
@saleemk.t120
@saleemk.t120 Күн бұрын
KNM മായി നേർക്ക് നേർ സംവദിക്കാൻ തയ്യാറായാൽ തീരുന്ന പ്രശ്നമേയുള്ളു മുസ്ല്യാരെ!!
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
തൗഹീദ് എന്നാൽ എന്താണ്....??? KNM കാരൻ പറ....കാണട്ടെ....
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
മറുപടിയെവിടെ....???
@mnlpk4692
@mnlpk4692 Күн бұрын
😂 KNM =പത്തപ്പിരിയം സംവാദം.... = ABDU RAHMAN SALAFI
@സത്യംനീതിധർമം.പ്രതിരോധംഅപരാധമ
@സത്യംനീതിധർമം.പ്രതിരോധംഅപരാധമ 8 сағат бұрын
ഈ ചെയ്താന്മാർക് വേറേ പണിയില്ലാണ്ടായിപ്പോ യല്ലോ റബ്ബേ.
@സൈത്മുഹമ്മത്
@സൈത്മുഹമ്മത് Күн бұрын
KNM .1 SM .M gm - msm - wis DAM -
@shihabudheenmp3102
@shihabudheenmp3102 Күн бұрын
Masha allah
@shaheermk4088
@shaheermk4088 Күн бұрын
മാഷാ അല്ലാഹ് ❤❤
@Akw9752
@Akw9752 Күн бұрын
❤❤❤❤
@ayyoobanappadikkal4564
@ayyoobanappadikkal4564 21 сағат бұрын
Masha allah
@ayyoobanappadikkal4564
@ayyoobanappadikkal4564 21 сағат бұрын
❤❤❤❤
Triple kill😹
00:18
GG Animation
Рет қаралды 16 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18