So Kerala Crime Files of Hotstar is based on this case 👌🏻🔥
@AdamAlex-9277 ай бұрын
Athe really similar
@somehmansarerelybadatbeinghumn6 жыл бұрын
Program superb പല ചാനലും ക്രൈം പ്രോഗ്രാം ഉണ്ടെങ്കിലും ഇത് കിടിലൻ ആണ്. ജേക്കബ് സാറും അവതാരകനും പൊളി
@pradipanp6 жыл бұрын
ജേക്കബ് സാറിന്റെ സംഭാഷണ ശൈലിയും ശരീരഭാഷയും കാണുമ്പോൾ മാത്രമാണ് കേരള പോലീസിനെ ജനമൈത്രി പോലീസ് എന്ന് വിളിക്കാൻ തോന്നുന്നത്
@rafeequekuwait30356 жыл бұрын
സത്യം
@sibinkoovalloor655 жыл бұрын
Dr Alexander Jacob siro
@jamsheerckl31476 жыл бұрын
എനിക്ക് ഇഷ്ട്ടമുള്ള ക്രൈം പ്രോഗ്രാം.... എല്ലാ എപ്പിസോഡും കണ്ടവർ ലൈക്..... രാഷ്ട്രീയ kolakal ഇത്പോലെ അനേഷിച്ചാൽ പെട്ടന്ന് തെളിയും പക്ഷെ ഭരണ പക്ഷത്തിന്റെ സംർത്ഥം അതാണ് പ്രശനം
@abelisac49716 жыл бұрын
Jacob punnus...superb..gentleman, Nalla samsaram.good program all the best.
@kannanbm86156 жыл бұрын
Santosh Abel he was topper in his ips batch - that too with his speaking skilll.
@jasimfarooq69056 жыл бұрын
പരിപാടിയുടെ അവതരണം വളരെ മികച്ചതാണ്
@mohamedmansoor3390 Жыл бұрын
ഈ റിയൽ ക്രൈം സ്റ്റോറി അടിസ്ഥാനമാക്കിയാണ് 23.6.2023 നു ഹോട് സ്റ്റാറിൽ റിലീസ് ആയ കേരള ക്രൈം ഫയൽ എന്ന വെബ് സീരീസ് എന്ന് തോനുന്നു
@jamsheerckl31476 жыл бұрын
ഒരു ത്രില്ലർ മൂവി കാണുന്ന സുഖമാണ് ഇ പ്രോഗ്രാം
@johnsondcruz5566 жыл бұрын
Jamsheer Ckl ഈ പരിപാടി കാണുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാൻ കുറെ ആളുകൾക്ക് ഭയം ഉണ്ടാകും കാരണം പോലീസിന്റെ അന്വേഷണം മികച്ചതാണ്
@noufalsali3952 Жыл бұрын
Kerala ക്രൈം സ്റ്റോറി, ഷിജു പാറയിൽ വീട് നീണ്ടകര എന്ന വെബ് സീരിയൽ ഈ സംഭവം അത് പോലെ എഴുതിവച്ചിരിക്കുന്നു. Any way.. Movie making 👌🏻👌🏻super 😍
@dingribeast Жыл бұрын
That is this case only
@arunvijayan8676 жыл бұрын
Jacob sirnte avathranam valare spr aytund aaa padhavyl irunenete oru head wait um illa valare simple man keep it up sir...
@Jagal_R_Nath Жыл бұрын
Kerala Crime Files 👍
@asmatkc Жыл бұрын
കേരള ക്രൈം ഫയൽസ് കണ്ട് വന്നവരുണ്ടോ?
@radhuradhika21906 жыл бұрын
My favorite show... Nalla presentation... gud
@Loki22k Жыл бұрын
After watching kerala crime story web series🔥
@arjunedappanath4054 Жыл бұрын
Kerala Crime Files കണ്ട ശേഷം ഇവിടെ എത്തി..
@amalpramod8270 Жыл бұрын
Kerala Crime Files🔥
@はII6 жыл бұрын
Police took too much effort and investigated very patiently . Kudos Kerala police 👍🏼
@rubyruvais6 жыл бұрын
Biju വിന്റെ വീട്ടിൽ പോലീസ് പോയിട്ടും ഒരു ഫോട്ടോ പോലും കിട്ടാൻ ശ്രമിച്ചിലേ എന്നൊരു സംശയം
@JAFARPERUVALLUR1325 жыл бұрын
ബിജുവിനെ പിന്തുടർന്ന് പൊക്കിയ പൊലീസിന് അഭിനന്ദനങ്ങൾ.....
@rafeequekuwait30356 жыл бұрын
പ്പറ്റുമെങ്കിൽ മണിച്ചേട്ടന്റെ പ്രതിയെ പിടിക്കാൻ നോകട്ടെ