മറ്റു ചാനലിലെ ഇതേ പോലത്തെ മറ്റു പരിപാടി കൾക്ക് ഇല്ലാത്ത ഒരു പ്രത്യേകത ഇതിൽ ഉണ്ട്. ഇത് കണ്ട് തീർക്കാതെ എണീക്കാൻ പറ്റാറില്ല
@chrisjames83736 жыл бұрын
Can't wait for each episode.. Best crime investigation program any Malayalam channel every had.
@shafeeqshafeeq69376 жыл бұрын
ഇന്റെലിജന്റ് ഓഫീസർമാർ എപ്പോഴും cool and calm ആയിരിക്കും. ബ്രെയിൻ ആണ് അവരുടെ ആയുധം. അല്ലാതെ മുഷ്ടി ചുരുട്ടലല്ല.
@rashidaayyob22244 жыл бұрын
Crt
@RajiRaji-hg4tp3 жыл бұрын
Shariyanu
@newmomschannel5676 жыл бұрын
പ്രതികളെ പിടികൂടി..ശെരി തന്നെ ആണ്..എന്നാൽ അവർ ഇപ്പൊ എവിടെ ഉണ്ട്...അവരുടെ വീട്ടിൽ.. ഇവിടെ നഷ്ടപ്പെട്ടത് ഒരു പാവം അമ്മക്ക് അവരുടെ മകനെ... ആ അമ്മയുടെ 10 വർഷത്തെ നിയമപോരാട്ടം കാരണം ആണ് പ്രതികൾക്ക് ശിക്ഷ കിട്ടിയത്..പക്ഷേ എല്ലാം വെറുതെ ആയി..ഇന്ന് ആ കൊലപാതകത്തിന്റെ 11 വാർഷികം
@thefullmoonlight6 жыл бұрын
I request Mathrubhumi to convey regards from all the viewers of X-file, to Jacob Sir. His presentation is very impressive. People like him and programs like this reinforce our trust in Kerala Police. The Police department, with the exception of a few personnel, can boast a very efficient, honest and intelligent force.
@mattmatt52785 жыл бұрын
manu.narayanan endonnu narayana ..
@khalidrahiman6 жыл бұрын
ജേക്കബ് സാറിന്റെ വിവരണം വളരെ നന്നായിട്ടുണ്ട്, ചില വിവരണങ്ങൾ കേട്ടാൽ അദ്ദേഹമാണ് ആകൊല ചെയ്തതെന്ന് തോന്നിപ്പോകും അത്രയ്ക്ക് descriptive ആണ്
@rithauthup10416 жыл бұрын
😃
@ismailksa64826 жыл бұрын
Sathyam
@arjunkmadhav63626 жыл бұрын
Kettitt namukk marikkan thonnippovvum:-):-):-):-)
@harsharaneesh40616 жыл бұрын
😂
@drshintothomas31726 жыл бұрын
Hahaaa
@jasimfarooq69056 жыл бұрын
പോലീസ് , പ്രതികൾ , കോടതി ഇവരുടെ കൂടെ കാര്യങ്ങൾ നേരിട്ട് കണ്ട പോലെയാണ് ജേക്കബ് പുന്നൂസ് സാർ നിഷ്കളങ്കതയോടെ സിമ്പിളായി കുറ്റാന്വേഷണം അവതരിപ്പിക്കുന്നത് . ഈ പരിപാടി ഉഷാറാണ് ( മ്യൂസിക് ഒരല്പ്പം ഭീകരത കുറക്കുന്നത് നല്ലതായിയിരിക്കും ).
@basheersafiya29576 жыл бұрын
Jasim Farooq 6 Hu
@euroclydon70496 жыл бұрын
Jasim Farooq musicnte bheekaratha ethiri alla othiri kurakkanam
@noahnishanth97666 жыл бұрын
Super program.. but oru suggestion ullath yethartha prathikalude photoyum avark kittiya sikshayum koodi parayuka... waiting for next episode
@വ്യക്തിപരമായഅഭിപ്രായം6 жыл бұрын
റാന്നിയിൽ നിന്നും മൂന്ന് സഹോദരിമാർ നാട് വിടുകയും അതിനു ശേഷം മരണപ്പെടുകയും ചെയ്ത കേസിനെ കുറിച്ച് എന്തെൻജി അറിവുണ്ടോ
@suvarnavineeshsuvarnavinee32746 жыл бұрын
പ്രോഗ്രാം സൂപ്പറാണ് Bgm ഹൊററല്‍ മൂവീ പോലെ ഭയാനകം.
@jaisalwxdhi78506 жыл бұрын
avatharanam suppr ...sir
@jayasreesuresh22566 жыл бұрын
ഈ പറയുന്ന എല്ലാ പ്രതികളും പാർട്ടിയുടെ ബലത്തിൽ നാട്ടിൽ വിഹരിച്ഛ് നടക്കുന്നുണ്ട്
@basiljoy45746 жыл бұрын
നല്ല അവതരണമാണ് ഇതിന്റെ വിജയം.... ജേക്കബ് പുന്നൂസ് സർ എത്ര സിമ്പിൾ ആണ്
@uppayudeswanthampathoosnaj91336 жыл бұрын
Hats off k. Hari Krishnan sir. You are investigation like sherlok homes. Too brilliant
@naseemovisveeran82266 жыл бұрын
Background music കുറച് കുറക്കണം
@arun788296 жыл бұрын
Jacob sir nte avatharanam aanu ee parupady ude nattellu..
@vishnupm68786 жыл бұрын
അവതരണം മികച്ചത് ....കട്ട വെയ്റ്റിംഗ് അടുത്ത എപ്പിസോഡ് ....
@vishnupm68786 жыл бұрын
പുതിയ എപ്പിസോഡ് അപ്‌ലോഡ് ചെയ്യൂ plz
@faisalyousaf42944 жыл бұрын
7:50 angamali diaries
@diluttan0076 жыл бұрын
Interesting episode
@anishjames1444 жыл бұрын
ജേക്കബ് സർ അവസാനം പറഞ്ഞ പോലെ കെ. ഹരികൃഷ്ണൻ സർ ഇലഞ്ഞിയുടെയും ചത്ത പൂച്ചയുടെയും പുറകെ ആണ് പോകുന്നത്... കേസ് തെളിയുകയും ചെയ്യുന്നു... പക്ഷെ ഇത്തിക്കണ്ണികൾ ആയ മറ്റുള്ളവർക്ക് ഈ കേസന്വേഷണരീതികൾ പരിഹാസ്യം ആവാം.. തികച്ചും ക്ലാസ് അന്വേഷണം ആണ് സാറിന്റെ.... Hats off !! Harikrishnan sir
@rakeshkrishnaacharya79366 жыл бұрын
നല്ലരീതിയിൽ പൊന്നൂസ് സർ ഇത് അവതരിപ്പിച്ചു ഒപ്പം തന്നെ പ്രതികളേ pidikoodiya സർ താങ്കൾ ക്കു ഒരു ബിഗ് സല്യൂട്ട്
@reenareghunath346 жыл бұрын
Narration good, Hari sir, exactly,you are a great police officer,
@jerinkottayam32236 жыл бұрын
eeee background music onnu kurakkaaamo plz..... boraanu
@MrPrincepalolil6 жыл бұрын
Thx Harikrishnan sir, u r great and brilliant officer,keep it up
@harisfamilparol79406 жыл бұрын
Angamaly dairies scenes 7:49 and more
@johnmammen23256 жыл бұрын
We need police officers like Jacob Punnoose sir , today it is an urgent necessity .
@jofyvarghesevarghese40304 жыл бұрын
Great programme. ..good presentation
@wemalk20106 жыл бұрын
A Big Salute to Kerala Police.. !! അക്കുന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ.
@vichuzgallery70686 жыл бұрын
K Harikrishnan sir is very intelligent.... 2nd story about him
@unniprijith6 жыл бұрын
Vishnu Janardhanan yes fist പൂച്ച കേസ്
@uppayudeswanthampathoosnaj91336 жыл бұрын
Vishnu Janardhanan yes
@MrPrincepalolil6 жыл бұрын
Correct ,he is very brilliant officer
@anianiarnd8325 Жыл бұрын
♥️♥️💚💚😭😭😭😭
@shalujoseph62496 жыл бұрын
Good program..keep it up
@soniackm85116 жыл бұрын
good update..y dont u avoid this harsh sound..i mean all of a sudden...
@sreejababu82996 жыл бұрын
backgraund sound onnu kurachal kollam,
@mukeshgoel21816 жыл бұрын
Suspense ayit parayunnathu kondu crime suspense movie kanunna feel anu, unlike other channels, dey first disclose the culprit
@hakeemkanderi86616 жыл бұрын
A Big Salute Kerala Police Crime Investigation Team and Jacob Punnos Sir
@kunjaai6 жыл бұрын
veendum Dysp Harikrishnan ... kidu ....
@mallufreaken20316 жыл бұрын
U are great sir..we need u back
@blessyshaji72506 жыл бұрын
thanku somuch ponnoos sir , special thanks for DYSP Hari sir & vinsent m pol sir, congragulations Harikrishnan sab, & Kerala police👮 police
@Vinodkumar-ok7nv6 жыл бұрын
Jacob sir 'avataranam super . Kevin murder entengilum progress undavo ?
@meenukutti56126 жыл бұрын
super program
@naveensm30844 жыл бұрын
Jacob sir ur presentation is nice
@afrajeff44436 жыл бұрын
Super program...
@rahulvm25826 жыл бұрын
Big salute to Kerala Police
@sujithsujith6596 жыл бұрын
ഈ പ്രതികളെന്ന് പറയുന്നവർ ഇപ്പോൾ അവരുടെ വീട്ടിൽ കിടന്നുറങ്ങുന്നുണ്ട്.
@singlesigma86266 жыл бұрын
Sujith Sujith വെറുതെ തള്ളരുത്.. പ്ലീസ്
@sujithsujith6596 жыл бұрын
Sarath Km സത്യം
@anoopanu4986 жыл бұрын
Shoot
@foruloveu83376 жыл бұрын
Athinu ith soudi Arabia alla.. India yanu..prathikal pattumethayil thannurangum
@arathimini21576 жыл бұрын
Ath oohikavne ullu
@abinbaby4876 жыл бұрын
great program sir..
@irshadirshu57856 жыл бұрын
പുനർആവിഷ്ക്കാരം കട്ട വേർപ്പിക്കലാണ് അധ് re adich program kanaaanulla mood kittunnilla. Sir nte samsaaram thanne madhi ath njangalkk manassilaakkum. Njangalkk ulkaycha und
@mukeshvs87205 жыл бұрын
സൂപ്പർ സാർ
@johnjacobvenmn16 жыл бұрын
Dear Harishnan Krishan Sir, Are U worked at Imperial College Mavelikara as a Guest Professor before you got selected in Police?
@sajisajiad62766 жыл бұрын
I LIKE YOU JACOB SIR HARIKRISHNAN SIR YOU ARE A VERY GREAT SUPER
@MrPrincepalolil6 жыл бұрын
Good program
@musammilkhan36566 жыл бұрын
super program like an investigation movie"please continue"
@anuarun54276 жыл бұрын
My favourite programme
@sajidhaek73236 жыл бұрын
Super programme
@salamansal321salmansal36 жыл бұрын
പോലീസ് എന്നാൽ സിമ്പിൾ ആണെന്ന് മനസ്സിലാക്കി തന്നു,,, ഒരു തലക്കനവുമില്ലാത്ത പോലീസ് ഓഫീസർ
Plz edakk ulla editing maduppa ath ozhivakku,,, sir paraunna thanne dharalam
@hisstory74126 жыл бұрын
Valare nalla avatharanam
@johnsondcruz5566 жыл бұрын
ഇലഞ്ഞിപ്പൂക്കൾ ഇല്ലെങ്കിലും മരിച്ചയാളുടെ ഫോൺ ��ൺ സെർച്ച് ചെയ്താൽ അയാൾ തലേദിവസം ആരൊക്കെ ആയിട്ട് സംസാരിച്ചിരുന്നു എന്ന് സൈബർ സെല്ലിലൂടെ മനസ്സിലാക്കിയാൽ പ്രതികളെ പിടിക്കാൻ വേറൊരു വഴി കൂടിയാണ്
@shantythomas92666 жыл бұрын
Big salute sir
@ameenzvlog68826 жыл бұрын
Pls upload next episode
@mukeshvs87205 жыл бұрын
സൂപ്പർ ചാനൽ
@rajeeshkk99766 жыл бұрын
Salute..
@noufalsali39526 жыл бұрын
അപ്പാണി രവി, U ക്ലാമ്പ് രാജൻ 😅
@jinsbabu15563 жыл бұрын
Sir paraunna only mathi nallathanu 🙏🙏🙏 edak ulla vdo clips maduppa ente ponno kalipp varunnu plzzzzz
@salmanulfarispk96796 жыл бұрын
Super
@hisstory74126 жыл бұрын
Jacob sir u r great officer
@vadakkensafuvan87575 жыл бұрын
ഇമ്മൻ അജി: ഏത് നേരത്താണാവോ ആ മരം വളർത്താൻ തോന്നിയത്....
@000aji6 жыл бұрын
Superrrrrr..... prgm
@safeerazeez64226 жыл бұрын
Salute sir
@Alisha-e3j5o6 жыл бұрын
സംപ്രേഷണസമയം എപ്പോഴാണ്?
@vidyaranikizhakkeppat98986 жыл бұрын
i like Jacob punnus sir.
@bibinthomas68466 жыл бұрын
Its a good programme in all aspects except those created videos.
@sabaridubai72966 жыл бұрын
Moovie, Chandamama style, hats off to Kerala police
@SajinCthilakan Жыл бұрын
... ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു ... ഇന്ദ്രിയങ്ങളിൽ അത് പടരുന്നു ...
@nibukk56443 ай бұрын
അക്കുവിന്റെ മരണത്തിന് പുറകേ അയാളുമായി ബന്ധമുണ്ടായിരുന്ന ഒരുസ്ത്രീ ആത്മഹത്യ ചെ്തിരു ന്നു, അതിനേപ്പറ്റി ഇവിടെ പറയുന്നില്ലല്ലോ....
@dingribeast2 ай бұрын
You say it here.what all you know..
@divyas86926 жыл бұрын
Policene oru big salute
@shuhaibshoukath89872 жыл бұрын
♥️
@jaimonfrancis93444 жыл бұрын
Salute to Kerala police
@rahimkarumadi13106 жыл бұрын
big salute kerala police
@Nizar7136 жыл бұрын
സ്കോട്ലാന്റ് യാര്ഡിനൊക്കെ ഇടക്കിടക്ക് കേരളാപോലീസിനോട് സംശയം ചോദിക്കാവുന്നതാണ്....
@chachi1988d296 жыл бұрын
Bahara retired akumbam ithu pole enth case parayan undavum? custody il ittu konna story orupad undallo bahara ku
@sakthipandi57116 жыл бұрын
Thriller.....
@alibayya636 жыл бұрын
Bgm disturbing
@vishnumk94206 жыл бұрын
പിടിച്ചിരുത്തിക്കളഞ്ഞ അവതരണം
@jerinkottayam32236 жыл бұрын
konaathila music
@shaimashaimapmna18616 жыл бұрын
Kerala police 👌👌
@naveensm30844 жыл бұрын
Kayaru kondu muruki aanu kill cheythengil aa mark neck Kanan pattumallo
@TarotWorld7776 жыл бұрын
Jacob punoos sirinte avartharanam super
@jamsheerckl31476 жыл бұрын
ഗുഡ് പ്രോഗ്രാം romba ലൈറ്റ് അപ്ലൊറേഡ്....
@abdulkabeerct87466 жыл бұрын
Jamsheer Ck
@anuarun54276 жыл бұрын
I love Jacob sir
@UnniKerala4 жыл бұрын
akku
@sainabsainab52616 жыл бұрын
Thaliyikan Nokiyal athukaisum keralapolicenukazhiyum but allkaisumthaliyikula
@kannanasokan30894 жыл бұрын
abayayauda casilantha police kallam kanichathu
@rameezshahul33826 жыл бұрын
Jisha case also ithil iduka
@navaskarodi78796 жыл бұрын
good
@Legend-tg8fq6 жыл бұрын
ആ ഇടക്ക് സംസാരിക്കുന്ന ആളെ എന്തേലും ചെയ്യാൻ പറ്റുമോ
@suneeshsasidharan28596 жыл бұрын
ബിജിഎം അൽപം ഓവറാണ്, പരിപാടിയുടെ നിലവാരത്തിന് ചേരുന്നില്ല.
@sherlykonnakkottu10586 жыл бұрын
Be b by 🤗
@commrade31046 жыл бұрын
Interesting programme but it is not good to explore the secret of police investigation.