Women's Day 2023|ഇവർ ലോകമറിയുന്ന കളരിപ്പയറ്റുകാർ;ചരിത്രം തിരുത്തി Edappal HGS Kalariയിലെ പെൺകുട്ടികൾ

  Рет қаралды 338,988

News18 Kerala

News18 Kerala

Күн бұрын

Пікірлер: 220
@rajeshnairvs9895
@rajeshnairvs9895 Жыл бұрын
ഹനീഫ ഗുരുക്കൾ.. പൊളിച്ചു....anshifa 👏👏👏👏
@afraparveen8675
@afraparveen8675 Жыл бұрын
കളരി കാരട്ടെ ഇതൊക്കെ ഇക്കാലത്തു പെൺകുട്ടികൾ പഠിച്ചിരിക്കണം ഇന്നത്തെ ലോകത്ത് ജീവിക്കണമെങ്കിൽ പ്രതേയേകിച്ചും പെൺകുട്ടികൾക്ക് സമാദാനത്തോടെ സ്കൂൾ കോളേജ് പൊതുഇടങ്ങളിൽ ഇതൊക്കെ ഉണ്ടായാലും രക്ഷയില്ല യെങ്കിലും ഒന്നൊരാണ്ടോമൂന്ന് പേരെ ചെറിയ ധൈര്യം സംഭരിച്ചു എതിർത്തു നിൽക്കാൻ ഉപകാരപെടും കളരി നൂറ്റാണ്ടുകൾ പഴക്കമുള്ള കായിക അഭ്യാസം ആണ് ഞാനും അമ്പത് വർഷം മുന്നേ ഇതൊക്കെ ശീലിച്ചു പൊന്നിരുന്നു എന്റെ വീടിനു പിറകിൽ 100മീറ്റർ അകലെ കളരിപുര ഉണ്ടായിരുന്നു ഒരു കുഞ്ഞിക്കണ്ണൻ ഗുരുക്കൾ അദ്ദേഹം ഇന്നില്ല ഒരു പത്തുപദ്രണ്ടു വയസ്സ് ആയിരുന്നു ഒരു മെയിവഴക്കം കൂടിയാണ്. ഈ കല
@sakkeerhusain3030
@sakkeerhusain3030 Жыл бұрын
കുട്ടികൾ അഭ്യസിച്ച് വാനോളമുയരട്ടെ അവർക്കും അദ്യാപകർക്കും രക്ഷകർത്താക്കും അഭിനന്ദനങ്ങൾ🤲🏻💕👌
@bushraazgar5390
@bushraazgar5390 Жыл бұрын
പെണ്‍ കുട്ടികള്‍ ഈ മേഖലയില്‍ വളര്‍ന്നു വരുന്നത് വളരെ സന്തോഷം, അഭിമാനവും ഉണ്ട്....
@vanajaclt8744
@vanajaclt8744 Жыл бұрын
കളരിഎന്നു൦ അഭിമാന൦.എല്ലീ ജില്ലയിലു൦ തുടങണ൦.അഭിനന്ദനങൾ.🙏🙏🙏
@siddiqedv04
@siddiqedv04 Жыл бұрын
Good reporting... ഇത്തരം ആയോധന കലകൾ നമ്മുടെ സ്കൂൾ വിദ്യാഭ്യാസ രീതിയിൽ തന്നെ ഇല്ല. ചൈന, ജപ്പാൻ, തായ് ലാന്റ്, വിയറ്റ്‌ നാം രാജ്യങ്ങളിൽ അവരുടെ വിദ്യാഭ്യാസ രീതിക്കൊപ്പം അവരുടെ മാർഷൽ ആർട്സ് ബാല്യകാലത്തിലെ നിർബന്ധമാക്കപ്പെട്ടിട്ടുണ്ട്... അതുകൊണ്ട് തന്നെ കരാട്ടെ കുങ്ഫു, ജിം നാസ്റ്റിക്ക് ഇവയിൽ ചെറുപ്പം മുതൽ തന്നെ അഗ്രഗണ്യരായി മാറുന്നു... ഒളിമ്പിക്സ് ലും ഏഷ്യാഡിലും അവർ വിപ്ലവം കൊയ്യുന്നു.. മെഡലുകൾ വാരി കൂട്ടുന്നു.. അതിന് പുറമേ ഏത് നട്ടപ്പാതിരാക്കും അവർക്ക് പെണ്ണുങ്ങൾക്ക് പുറത്തിറങ്ങുന്നതിന് ആണുങ്ങൾ കൂടെ നടക്കേണ്ട ഒരു അവസ്ഥയും വരുന്നില്ല... നമ്മുടെ കേരള വിദ്യാഭ്യാസ രീതിയിലും ഇത്തരം മാർഷൽ ആർട്സ് നിർബന്ധമാക്കണമെന്നാണ് എന്റെ ഒരു അഭിപ്രായം
@vinodvinodsreekumar9804
@vinodvinodsreekumar9804 Жыл бұрын
എന്റെ കേരളത്തിൽ ഉള്ള എല്ലാ മക്കളും അയോധന കലകൾ എല്ലാം പഠിക്കുക.. സ്വന്തം ജീവിതത്തിലും, മറ്റുള്ളവർക്കും അറിവ് പകരുക.. നന്ദി 😊🙏🏻
@basheeradukkathil6380
@basheeradukkathil6380 Жыл бұрын
ഇന്നലെ അതിജീവിത എന്ന പെൺ കുട്ടി പീഡനംമൂലം ആത്മ ഹത്യ ചെയ്തു. പോക്സോ കേസുകൾ കൂടി വരികയാണ്, നിങ്ങൾ ക്കു ഇതിലൂടെ അതിജീവിക്കാൻ കഴിയട്ടെ..
@jakminnuponnu5397
@jakminnuponnu5397 Жыл бұрын
എല്ലാ സ്കൂളിലും കളരി ഉൾപ്പെടുത്തണം 👌👌
@FathimaShifa-yr2wx
@FathimaShifa-yr2wx 5 ай бұрын
Yatta schol und
@AbdulHakim-ne3we
@AbdulHakim-ne3we Жыл бұрын
ഇത്തരം കുട്ടികൾക്ക് ഈ കളരി അഭ്യാസo പഠിപ്പിച്ചു കൊടുത്ത കൊണ്ട് കുട്ടികളുടെ ധൈര്യത്തിനും ഭാവിക്കും ഗുണം ചെയ്യുന്ന ഈ സംരഭം നല്ലതാണ് താങ്കൾക്കും കുട്ടികൾ കും നല്ലതു വരട്ടെ
@gangatharan419
@gangatharan419 Жыл бұрын
Very good👍
@saleemmt8881
@saleemmt8881 Жыл бұрын
എല്ലാ കൂട്ടുകാർക്കും പഠിപ്പിക്കുന്ന ടീച്ചേയ്സിനും അഭിനന്ദനങ്ങൾ 💖💞💖
@shareef1044
@shareef1044 Жыл бұрын
മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍🤲🤲🤲
@babudivya6804
@babudivya6804 Жыл бұрын
" അതേ തീർച്ചയായും അനുഗ്രഹിക്കട്ടെ,, 👍🏻
@tchandrasekharannair3654
@tchandrasekharannair3654 Жыл бұрын
Excellent performance. Let the girls walk freely in the streets.
@urumikalari2071
@urumikalari2071 Жыл бұрын
HGS KALARI 💥💥🔥🔥💪⚔️
@aboobackarkadungamabu2885
@aboobackarkadungamabu2885 Жыл бұрын
എടപ്പാളിന്റെ പെൺകുട്ടികൾ ഉയരങ്ങളിൽ എത്തട്ടെ 🤲എല്ലാവിധ ആശംസകളും നേരുന്നു by അബു kk ചേകനൂർ
@sirajelayi9040
@sirajelayi9040 Жыл бұрын
എൻ്റെ ഇക്കയുടെ ഇഷ്ഠ വിനോദം👍👍👍👍🌷🌷🌹
@vikramn8056
@vikramn8056 Жыл бұрын
Aadhyam oru big salute ARIFA 😍🥰👌. Adipoli Kalari. Ella penkuttikalum ayodhana kala padikkanam. Kaalam mosamanu . soyarekshakku padikkanam. Take care ARIFA.
@jagadeepbalan3512
@jagadeepbalan3512 Жыл бұрын
ഹനീഫക സൂപ്പർ 👍🌹🌹
@abdulsalamk15
@abdulsalamk15 Жыл бұрын
കാലം മാറിവരുന്ന ഈ കാലഘട്ടത്തൽ അത്യാവശ്യം
@chandanamv1730
@chandanamv1730 Жыл бұрын
HGS💪💪🔥🔥🔥
@9947961669
@9947961669 Жыл бұрын
അഭിനന്ദനങ്ങൾ
@najlapulikkal8489
@najlapulikkal8489 Жыл бұрын
മിടുക്കികൾ 💕💕
@pthp551
@pthp551 Жыл бұрын
ഇവർ. പഠിക്കുന്നുണ്ട് കോണ്ടം. ഇട്ടാണ്. പഠിക്കുന്നു..... എന്താല്ലേ. കുണ്ടിയിൽ. വഴുപ്പ്. ആകൂല......
@abdulmanaf9782
@abdulmanaf9782 Жыл бұрын
ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഒരു അഭ്യാസ മുറ പഠിക്കുന്നത് നല്ലതാണ്
@usmankundala7251
@usmankundala7251 Жыл бұрын
എല്ലാ മേഖലയിലും പ്രാവിണ്യം നേടുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം മഹാ ഭാഗ്യമാണ്...
@latheefibrahim4766
@latheefibrahim4766 Жыл бұрын
നന്നായി നമ്മുടെ നാട്ടിലെ സ്ത്രീ കൾ ഇതെല്ലാം അറിഞ്ഞിരിക്കണം 🌹
@alexvjacobveloopra1898
@alexvjacobveloopra1898 Жыл бұрын
🤘🏻💐🧡🧡🧡🧡🧡 ഗുരുക്കളും... ശിഷ്യകളും... വളരെ നന്നായി പഠിപ്പിയ്ക്കുകയും പഠിക്കുകയും ചെയ്യുന്നു
@pratheeshjedappattu1260
@pratheeshjedappattu1260 Жыл бұрын
Super. Amazing. There is no words to explain
@SalamSalam-wd4bp
@SalamSalam-wd4bp 6 ай бұрын
Aarifaaaa❤❤❤
@salmasalim723
@salmasalim723 Жыл бұрын
ഒരു നാളിൽ ഞാൻ ഒരപാട്ആഗ്രഹിച്ചതാണ് അന്ന് ഇത് പഠിക്കാൻ പറ്റിയില്ല ഇന്ന് പ്രായവും കുടിപ്പോയി
@arunckunnath7269
@arunckunnath7269 Жыл бұрын
👏👏👏👏👏👏👌👍🌷,God bless you Chachi
@abdulatheef3677
@abdulatheef3677 Жыл бұрын
മലപ്പുറം മേൽമുറിയിൽ ആലത്തൂർപടിയിൽ വന്നാൽ കൂടുതൽ കാണാൻ കഴിയും
@ismayilkunjukt3037
@ismayilkunjukt3037 Жыл бұрын
കേരള മക്കളുടെ യഥാർത്ഥ തനിമ
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
ഇന്ന് രാജ്യം മുഴുവൻ പെൺകുട്ടികൾക്ക് ആയോധന കല പഠിക്കൽ അനിവാര്യമാണെന്ന് തോന്നുന്നു !
@sakthikumar4674
@sakthikumar4674 Жыл бұрын
Big salute sister
@ismailolippil1351
@ismailolippil1351 Жыл бұрын
സൂപ്പർ
@aboobackervv
@aboobackervv Жыл бұрын
സ്വയം രക്ഷയ്ക്ക് ഉപകാരപ്പെടും എങ്കിൽ നല്ലത്.
@sadikebrahimebrahim
@sadikebrahimebrahim Жыл бұрын
So beautiful thank you very much Peun kuttigal bayamillade jevikatte
@usmantp1546
@usmantp1546 5 ай бұрын
Masha allah mabrook👍👍👍👍👍👍👍👍👍👍
@niyasmohammad5158
@niyasmohammad5158 Жыл бұрын
Congratulations 👏 sisters whiesh u All the best
@aminakkutty7866
@aminakkutty7866 Жыл бұрын
Masha Allah
@shaf480
@shaf480 Жыл бұрын
ഗുഡ് 👍..
@muhammadbabu5570
@muhammadbabu5570 Жыл бұрын
എല്ലാ പെൺകുട്ടികളും ആയോധന കല പഠിച്ചിരിക്കണം.
@sidheeqpp7325
@sidheeqpp7325 Жыл бұрын
എന്റമ്മോ വിഡിയോ കുറച്ച് സ്പീഡ് ചെയ്തു നോക്കി 🙏🙏 എന്റെ തല പോയോ എന്നൊരു ഡൗട് 😜😀😀🙏
@muhammedmoosas2437
@muhammedmoosas2437 Жыл бұрын
സ്കൂൾ Subjattile ഉൾപ്പെടുത്തണം ഇത്തരം കലകളെ
@sureshkumarkunchu2151
@sureshkumarkunchu2151 Жыл бұрын
Excellent 👍
@abdullatheefqatar
@abdullatheefqatar Жыл бұрын
ഗുഡ് 🌹💚💚💚👍👍🤲
@kadukvlogs8521
@kadukvlogs8521 Жыл бұрын
പൊളിച്ചു 💪
@leneeshllekshmanan5188
@leneeshllekshmanan5188 Жыл бұрын
Great 👍
@manilalp2610
@manilalp2610 Жыл бұрын
അടിച്ചുപൊളിക്കുമക്കളെ
@ajayvasudev8446
@ajayvasudev8446 Жыл бұрын
Mmade edappal😍
@baavabasi1623
@baavabasi1623 Жыл бұрын
Edappalil evideya
@lailabeevi926
@lailabeevi926 Жыл бұрын
Alhamdulillah,Aameen
@shafifab1195
@shafifab1195 Жыл бұрын
👌👌👌
@manilalp2610
@manilalp2610 Жыл бұрын
Very good
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Great
@ikkaiikkai1233
@ikkaiikkai1233 Жыл бұрын
All the best
@Haneefa-yr8zu
@Haneefa-yr8zu 4 ай бұрын
ആൺകുട്ടികൾ പഠിക്കുന്നതിനേക്കാൾ പെൺകുട്ടികൾ പഠിക്കട്ടെ, യാതൊരു സ്ത്രീ പീഡനങ്ങളും ഇല്ലാത്ത സാമൂഹികവസ്‌ഥ എല്ലായിടത്തും വരട്ടെ. സ്ത്രീകൾ എന്ന് കേൾക്കുമ്പോൾ ഭയപ്പെടണം അടുത്ത തലമുറയിലെ ആണുങ്ങൾ.
@ramachandrannairajithkumar9267
@ramachandrannairajithkumar9267 Жыл бұрын
Super 👌
@mohanankalanad1911
@mohanankalanad1911 Жыл бұрын
Super super super nalla karyam
@ebraheemebraheem2826
@ebraheemebraheem2826 4 ай бұрын
ഇതിനെല്ലം കല്യാണം കഴിക്കാൻ പോകുന്ന ചെക്കൻമാരുടെ അവസ്ഥ🙁🙁
@muhammadbabu5570
@muhammadbabu5570 Жыл бұрын
മാഷാ അല്ലാഹ്
@ahammedyaseen6541
@ahammedyaseen6541 Жыл бұрын
I think all Girls should learn this . It should be included in school curicculum.
@kingstarkellur
@kingstarkellur Жыл бұрын
Maasha allah 🥰super 🥰❤👏
@vysakhps8093
@vysakhps8093 Жыл бұрын
🔥🔥🔥👏👏
@sinujoseph4661
@sinujoseph4661 Жыл бұрын
Congrats.🔥💥🌟
@Anshifak77
@Anshifak77 Жыл бұрын
👏👏❤️
@ayoobmahmood873
@ayoobmahmood873 Жыл бұрын
MaashaAllaah
@truthseeker4813
@truthseeker4813 Жыл бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു !!
@kadarkv8653
@kadarkv8653 Жыл бұрын
Good night everyone beautiful
@sakkeenaiqbal5093
@sakkeenaiqbal5093 Жыл бұрын
👍💯
@nasikiqbal1913
@nasikiqbal1913 Жыл бұрын
Good perfomence
@MohammedAli-gj1vf
@MohammedAli-gj1vf Жыл бұрын
ഇനി ഇപ്പൊ പർദ്ദ ഇട്ട് കളരി പഠിപ്പിക്കാൻ പാടില്ല എന്ന് പറഞ്ഞു ആരും വരാതിരിക്കട്ടെ.
@muhammedashraf5299
@muhammedashraf5299 Жыл бұрын
🙆‍♂️ 😲പെൺ പുലികൾ 🔥🔥🔥🔥🔥🔥⚡️⚡️⚡️⚡️⚡️👏👏👏👏👏♥️♥️♥️👌👌
@boostonharry9497
@boostonharry9497 Жыл бұрын
good guy's !!
@samadkaraya4284
@samadkaraya4284 Жыл бұрын
Super 🇮🇳🇮🇳🇮🇳
@labeebak1937
@labeebak1937 Жыл бұрын
എവിടെ സ്ഥലം ന് എന്താ പറയാത്ത ത്
@moiduttypv4528
@moiduttypv4528 5 ай бұрын
Malappuram edappal
@nishadnashavlog5308
@nishadnashavlog5308 Жыл бұрын
👍🏻👍🏻👍🏻👍🏻
@abdulaseeanattarvayal3479
@abdulaseeanattarvayal3479 Жыл бұрын
മാഷാഅല്ലാഹ്‌ ❤❤👍💪
@pthasneem4611
@pthasneem4611 Жыл бұрын
Super👍👏👏
@ragiraalf8060
@ragiraalf8060 Жыл бұрын
Thrissur undo?
@riyaskannur6531
@riyaskannur6531 Жыл бұрын
👍🏻🌹🌹🌹👌
@deepavr8066
@deepavr8066 Жыл бұрын
Very good performance
@ashrafpk6821
@ashrafpk6821 Жыл бұрын
ഇത് പഠിപ്പ് ആയിട്ടാണോ കളരിപ്പയറ്റ്ഇതെവിടെയാ സ്ഥലംസ്ഥലംപറഞ്ഞു തരുമോ
@riyas2728
@riyas2728 7 ай бұрын
Edappal
@ashrafka6068
@ashrafka6068 Жыл бұрын
തീർച്ചയായും വളരെയധികം അഭിമാനം തോന്നുന്നു പ്രത്യകിച്ച് പെൺകുട്ടികൾ ഇത് അഭ്യസിക്കുന്നതിൽ.... 👍
@journeystodreams8750
@journeystodreams8750 Жыл бұрын
Power full
@jabirmuhammed7063
@jabirmuhammed7063 Жыл бұрын
അഭിമാനം ഈകുട്ടികൾ
@muhammedrashid6315
@muhammedrashid6315 Жыл бұрын
All the best 🎉
@kurumbanofficial
@kurumbanofficial Жыл бұрын
തൃശൂർ ഉണ്ടോ
@mubashirv4523
@mubashirv4523 Жыл бұрын
പവർഫുൾ ❤❤❤❤
@SWADISH27
@SWADISH27 Жыл бұрын
💪💪💪💪💪💪
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Nalla kariyam oro kuttikallum padikate
@ashrafpk6821
@ashrafpk6821 Жыл бұрын
ഇതെവിടെതാഴ്ത്തൽ പേര് കാണിക്കൂ
@shamseer6717
@shamseer6717 Жыл бұрын
Mashallah
@rahnacp1261
@rahnacp1261 Жыл бұрын
എന്റെ കളരി
@aambal3594
@aambal3594 Жыл бұрын
ദൂരസ്ഥലങ്ങളിൽ നിന്ന് വന്ന്, താമസിച്ചു പഠിക്കാൻ ഇവിടെ സൗകര്യമുണ്ടോ🤔
@rahnacp1261
@rahnacp1261 Жыл бұрын
@@aambal3594 ചോദിക്കട്ടെ..... ഇത് വരെ ഇല്ലായിരുന്നു
@ashrafveliyancode-ho4wd
@ashrafveliyancode-ho4wd Жыл бұрын
എടപ്പാൾ എവിടെയാണ്
@saleemvijayawada9679
@saleemvijayawada9679 Жыл бұрын
Welcome to Edappal Where are you from
@saleemvijayawada9679
@saleemvijayawada9679 Жыл бұрын
Veliyamkode to Edappal 10 km kanum auto vilichaal madhi
@shahulhameedpvs7536
@shahulhameedpvs7536 Жыл бұрын
Respect 🙏
@ghaah
@ghaah Жыл бұрын
Jai Parashurama 👍 🕉️
@shafiak7275
@shafiak7275 Жыл бұрын
👍👍👍
@mohammedsabir524
@mohammedsabir524 Жыл бұрын
❤❤❤
@alik3250
@alik3250 Жыл бұрын
ഒരുവടക്കൻ കഥ തിരഞ്ഞെടുത്തു ഇവരെയുൾപ്പെടുത്തി സിനിമയാക്കിയാൽ പൊളിക്കും
@kadeejabiyousaf7248
@kadeejabiyousaf7248 Жыл бұрын
Alhamdhulillah Hair❤❤❤
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 24 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 352 М.