Nighalude video kandapol kurachukoodi ru vashi koodi pennayalum vijayikum ennum parihasikunnavark nighalude video kanich pidichu nilkam
@hameemakhan16203 ай бұрын
പെൺ കരുത്തിന്റെ മാതൃക. ലോകം അറിയുന്ന ഒരു ബ്രാൻഡ് ആയി മാറട്ടെ... Allahu എല്ലാ ബർകതും ജീവിതത്തിലും job ഇലും നൽകട്ടെ. 🌹🌹
@Inspirevlogsbysumianvar3 ай бұрын
Inshallah... Thanks dear❤️
@noufalk8709Ай бұрын
ഞാൻ ഇന്നാണ് e വീഡിയോ കണ്ടത് ഒരു പാട് സന്തോഷം ഞാനും നിങ്ങളെ പോലെ തന്നെ കുറച്ചു വർക്ക് ഒക്കെ ചെയുന്നു നിങ്ങളുടെ സംരമ്പം വളരട്ടെ കൂട്ടത്തിൽ എന്നെയും ചേർക്കാമോ
@ashrafzeenath20152 ай бұрын
ഞാൻ സ്റ്റിച്ചിങ് പഠിച്ചിട്ടില്ല എന്നാലും എല്ലാ മോഡൽ ഡ്രെസ്സും സ്റ്റിച്ച് ചെയ്യാറുണ്ട്. അറിയാത്തത് യൂട്യൂബിൽ നോക്കി ചെയ്യും.എന്നെങ്കിലും ഇത്പോലെ ആവണം എന്നൊക്കെ ആഗ്രഹമുണ്ട്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നു 😊
@Snazzyfsn2 ай бұрын
ഞാനും അതെ സ്റ്റിച്ചിങ് പഠിച്ചിട്ടില്ല. എന്നാലും ഒന്ന് കണ്ടാൽ മനസിലാകും. പെട്ടന്ന് തൈക്കും
@aseesabdul35592 ай бұрын
അടിപൊളി വീഡിയോ aseevlogs
@AdabiyAdabiya2 ай бұрын
എനിക്കും ആഗ്രഹം ഉണ്ട് അതിന് ശ്രമിക്കുന്നുണ്ട്. ചെറുതിൽ തുടങ്ങി ഇട്ടുണ്ട് heir bow സ്ക്രീൻജീസ് ഇതൊക്കെ ആഗ്രഹങ്ങൾ ക്ക് അനുസരിച്ചു കുറച്ചൊക്കെ ചെയ്തു. ഇനി ഫ്രോക്കിന്റെ കോഴ്സ് എടുത്ത് പഠിക്കുന്നുണ്ട്. അതിന്റെ ഇടക്ക് ചെറുത് ചെയ്തു കൊടുക്കാൻ കഴിഞ്ഞു 😊അൽഹംദുലില്ലാഹ് ഇത് പോലെ തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. കഴി യും എന്ന് വിചാരിക്കുന്നു 😊
@Safeerafi83082 ай бұрын
Online padikan patumo frokinte courses
@bindusivadas50762 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍🏼👍🏼🥰🥰🥰
@DoonglisAttirebyanagha3 ай бұрын
എനിക്കും ഡിസൈനിങ് ഒക്കെ ഇഷ്ടമാണ്.... ഫാഷൻ ഡിസൈനിങ് പഠിച്ചിട്ടൊന്നുമില്ല എങ്കിലും കുറച്ചൊക്കെ ഡ്രസ്സ് അടിക്കാറുണ്ട് ❤ എന്നെങ്കിലും ഇതേ പോലൊക്കെ നല്ല നിലയിൽ എത്തണം എന്നുണ്ട്....
@Inspirevlogsbysumianvar3 ай бұрын
❤
@saritharm35133 ай бұрын
Chechi njan stich cheyunnu vettil eppo work kuravanu veettil erunnu stich cheyaan work tharumo trivandrum anu place
@shareenashari40182 ай бұрын
Congrats 🤝🏻👍🏼 keep moving ❤ God bless you. 🤲🏻
@pradheeshk.spradhi59162 ай бұрын
എന്റെ സ്വപ്നം ഇത് തന്നെ ആണ് വീടിന്റെ അവസ്ഥ വളരെ മോശം ആണ് ചെറിയ ഒറ്റ മുറി ഷെഡ് ആണ് ചെറിയ രീതിയിൽ തയ്യൽ ചെയ്യുന്നുണ്ട് എന്റെ ആഗ്രഹം എന്നെകിലും നടക്കും എന്ന് വിചാരിക്കുന്നു
@Inspirevlogsbysumianvar2 ай бұрын
ചെറിയ രീതിയിൽ start ചെയ്യൂ... 👍👍👍
@ummerea48652 ай бұрын
Enikk eattavum ishtapetta field aan id but successfully satisfaction illa eandaan cheyyaa
@naseemakp52432 ай бұрын
ഞാൻ ലക്ഷദ്വീപ്കാരിയാണ് ഒരുപാട് സ്റ്റിച് ചെയ്യുന്നുണ്ട് പക്ഷെ ഇവിടെ സ്റ്റിച്ചിങ് ചാർജ് വളരെ കുറവാണ് അത് കൊണ്ടാണെന്നു തോന്നുന്നു ഒരു നല്ല വരുമാനം കിട്ടുന്നില്ല എന്നാലും ഈ ജോലിയോട് എനിക്ക് വല്ലാതെ ഇഷ്ടം ♥️ ഞാൻ സ്വയം പഠിച്ചെടുത്തതാണ് ഇതിനോടുള്ള താല്പര്യം കൊണ്ട് അൽഹംദുലില്ലാഹ് ഇപ്പോയുള്ള ഏക ആശ്രയവും ഇതുതന്നെ
@afrhaamirfa51063 ай бұрын
Spr presentaation🥰well talked👍🏾.. Am also a fashion designer & entrepreneur like you..
QBG എന്താണ്. അതിൽ ജോയിൻ ചെയ്യാൻ എന്താ ചെയ്യുക. റിപ്ലൈ കിട്ടും എന്ന് പ്രദീഷിക്കുന്നു
@swathy64412 ай бұрын
Fb page aanu for women empowerment.. Group only for women entrepreneurs
@KalsoomHaleema3 ай бұрын
Ente dream ...😢orupad fashion dress cheyyunnu ennittum😢
@fathimahaseebfathimahaseeb10742 ай бұрын
എന്റെയും അവസ്ഥ ithaanu😢
@SreejaSunil-my5vq3 ай бұрын
ഞാനും ഒരു തയ്യൽ കാരി ആണ്18 വർഷത്തിൽ കൂടുതൽ ആയി ഞാനും തിരുവനന്തപുരതാണ് നേരിൽ കാണണമെന്നുണ്ട് ❤
@NoushadBaby-n4f2 ай бұрын
Edo qbg enthaan onn aadd aakkaamo plz
@STICHINGFASHION-v4i2 ай бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് ഞാൻ പ്ലസ്ടു കഴിഞ്ഞു ഒരു മാസം സ്റ്റിച്ചിങ് കോഴ്സ് പഠിക്കാൻ പോയപ്പോൾ ഒരു പാട് പേര് പരിഹസിച്ചു ഇപ്പൊ അവരൊക്കെ നിന്നെ പോലെ ആണെങ്കിൽ എന്ന് പറഞ്ഞു സങ്കടപെടാറുണ്ട് എന്റെ അടുത്ത്
@leshas10263 ай бұрын
Please mention about qbg
@Inspirevlogsbysumianvar3 ай бұрын
Its a women empowerment group lead by Sandhya Radhakrishnan. Supporting more than 2.5k women entrepreneurs.
@KalsoomHaleema3 ай бұрын
Engane cherum enne add cheyyamo
@ShafeenaYoonus2 ай бұрын
RPL illyalo
@babithashibu73073 ай бұрын
❤❤
@neverstudios77773 ай бұрын
🎉🎉
@fathyy3453 ай бұрын
Samrambam tudangana mennund cash ella stich cheyyan ariyam
Enganeya cheyyunne nan stitch cheyyum but pediyanu
@ponnusilu84662 ай бұрын
@@reemzzworld504same അവസ്ഥ
@sujajiresh17523 ай бұрын
🥰🥰
@Sajna-lt9bi2 ай бұрын
Cimpany thudagumbol enikkum oru avasaram tharumo
@Inspirevlogsbysumianvar2 ай бұрын
❤
@Mudark573 ай бұрын
❤nalla agrahamund entha cheyya
@jaseem63993 ай бұрын
Ethu korsanu padikunnath Nchanu oru cheriya home boteqnu udamayann
@3svlog9533 ай бұрын
മണക്കാടാണോ ഞാൻ പാച്ചാല്ലൂർ എങ്കിൽ ഒന്ന് കാണാം
@Inspirevlogsbysumianvar3 ай бұрын
❤
@Paradiseclothstylinghub3 ай бұрын
👍👍👍🥰🥰🥰🥰
@mallustoryland2 ай бұрын
Any designers in malappuram?!
@Nilasdesign2 ай бұрын
Yes
@raseenasalim72593 ай бұрын
🎉
@adrieldettin93273 ай бұрын
❤
@haseenajaleel84793 ай бұрын
എനിക്കും ടൈലറിങ് ഇഷ്ടാണ് ഞാനും കല്യാണത്തിനൊക്കെ പോയാൽ ഡ്രെസ്സാണ് നോക്കാർ ടൈലറിങ് പഠിക്കാൻ മോഹം കൊണ്ടു S S L C പഠിച്ചുള്ളൂ ഇപ്പോൾ പഠിക്കാത്തത്തിൽ സങ്കടമുണ്ട്
@Inspirevlogsbysumianvar3 ай бұрын
സമയം വൈകിയിട്ടില്ല. ഇനിയും ചെയ്യാം da.. Try it👍
@aburizachullikode83853 ай бұрын
ഓൺലൈൻ ആയി Mttc& ppttc ഒന്നിച്ചുപഠി ക്കാം... ഫാഷൻ dezin. Cake baking pudding.. Sslc. +2.. തുടങ്ങിയവ പഠിക്കാൻ താല്പര്യം ഉള്ളവർ msg cheyyuka.. ഒമ്പത് പൂജ്യം മൂന്ന് ഏഴ് ഒന്ന് രണ്ട് ഏഴ് മൂന്ന് ഒന്ന് മൂന്ന്
@jilalasworld66302 ай бұрын
Online ആയി പഠിക്കാൻ താൽപര്യം ഉണ്ടൊ
@sajnaashraf69672 ай бұрын
QBG എന്ന ഒരു ഗ്രൂപ്പിനെ കുറിച്ച് കേട്ടു എനിക്കും അതിൽ ജോയിൻ ചെയ്യണം എന്നുണ്ട് . ഞാൻ ചെറുതായിട്ട് Hommade ആയി അച്ചാർ ഉണ്ടാക്കി കൊടുക്കാറുണ്ട്.
@noufalk8709Ай бұрын
യെങ്ങനെ ജോയിൻ ചെയാം ഒന്ന് പറയാമോ Link ഉണ്ടോ
@muhammednasim13913 ай бұрын
New subscriberan njan nannait thaikum enik kurach work terumo beemapallylan taamasam .
@sahiraabid82782 ай бұрын
ഫാഷൻ ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ കുറഞ്ഞ ഫീസിൽ
@AbidaBeegum-pw5dl2 ай бұрын
Und
@bonitoshope2 ай бұрын
ഞാനും ഇങ്ങനെ യാണ്.. ഇപ്പൊ നന്നായി business ചെയ്യുന്നുണ്ട്.. എനിക്ക് ഇങ്ങനെ പറയാൻ ആഗ്രഹം ഉണ്ട്.. ആർക്കും ഉപകാരം ആവട്ടെ..
@rootskerala56772 ай бұрын
Please contact 7012510881
@risanasajeer79623 ай бұрын
Instayile page etha
@Sulthanasvlog1233 ай бұрын
Hayaz Designer Studio
@muhammedadhnan-z5l3 ай бұрын
👌
@hasnasamad2323 ай бұрын
All the best❤️❤️❤️❤️
@ShafeenaYoonus2 ай бұрын
എന്താണ് qbg
@ummerea48652 ай бұрын
Haa please reply
@Inspirevlogsbysumianvar2 ай бұрын
Qbg is a women empowerment group.. Plz dm if you interested to join. I wil giv the details