ജീവിതം തീരുമാനിക്കേണ്ടത് ഇവരോക്കെയാണോ.? പൊട്ടിത്തെറിച്ച് ദിവ്യയും ക്രിസ്സും 😲 | kriss and divya

  Рет қаралды 142,203

Wonder Media

Wonder Media

Күн бұрын

Пікірлер: 225
@sudheerakp3895
@sudheerakp3895 16 күн бұрын
ദിവ്യ - ക്രിസ് ഈ സന്തോഷം നിലനിൽക്കട്ടെ - കുട്ടികളെ നന്നായി ഗൈഡ് ചെയ്ത് മുമ്പോട്ട് നയിക്കാൻ ഈ ഗൃഹനാഥനാവും - ദിവ്യയുടെ അനാഥത്വം മാറി. ഇനി അവൾ ചിരിച്ചു കൊണ്ടിരിക്കും - thanks for the support to her Krishna...
@nanduaadith623
@nanduaadith623 16 күн бұрын
ദിവ്യയുടെ സംസാരവും ചിരിയും കാണാൻ നല്ല ഭംഗിയാണ്. നിഷ്ക്കളങ്കമായ സംസാരം
@sajithvam
@sajithvam 17 күн бұрын
സത്യം പറഞ്ഞാൽ ഇവരുടെ ഒരു ഇൻറർവ്യൂ കണ്ടാൽ സുഖമായിട്ട് കിടന്നുറങ്ങാം❤❤🥰🥰
@susandaniel5405
@susandaniel5405 17 күн бұрын
എനിക്ക് ഇവരെ രണ്ടുപേരെയും അറിയില്ലായിരുന്നു. കല്ല്യാണം kandathumuthal എന്നും ഞാന്‍ നിങ്ങളുടെ interview ഉണ്ടൊ എന്ന് നോക്കും. ഒരുപാട് സന്തോഷം തോന്നും. എല്ലാവിധ നന്മകളും സന്തോഷവും കര്‍ത്താവ് നിങ്ങള്‍ക്കു നല്കും
@sheejamp7127
@sheejamp7127 17 күн бұрын
ഞാനും അതു പോലെ തന്നെയാ ഫോൺ എടുത്താൽ ഇവരുടെ ഇന്റർവ്യൂ ഉണ്ടോ എന്ന് നോക്കും അല്ലെങ്കിൽ പഴയ ത് കാണും
@vimalamct6974
@vimalamct6974 17 күн бұрын
നിങ്ങളെ കാണുമ്പോൾ സന്തോഷം തോന്നുന്നു Be Happy Krisand Divya Stay Blessed❤
@leelamanykm1173
@leelamanykm1173 17 күн бұрын
ദിവ്യാ, ക്രിസ്, ഇന്നത്തെ ' ചോദ്യോത്തരവേള, ഞാൻ ഇമവെട്ടാതെ നോക്കിയിരുന്നു. നല്ല Presant esion ഇഷ്ടപ്പെട്ടു. ഇനിയുള്ള കാലം മക്കളോടൊപ്പം സുഖമായി സമാധാനമായി, സന്തോഷ ജീവിതം നയിക്കുക. '👍🏻🌹❤️🙏🏻Rtd Teacher.
@An1tA3
@An1tA3 17 күн бұрын
നിങ്ങളുടെ ഒരുപാട് വീഡിയോ കണ്ട്. രണ്ടു പേരെയും നല്ല ഇഷ്ടമാണ്. ദിവ്യ kris sir ne pole നന്നായി ഭംഗിയായി സംസാരിക്കാൻ വേഗം തന്നെ പഠിക്കണം എന്ന് തോന്നിപ്പോകുന്നു.
@sumathybabu7331
@sumathybabu7331 16 күн бұрын
നിങ്ങളെ കാണുപോഴെല്ലാം നിങ്ങളെ പോലെ മനസ്സു നിറഞ്ഞ സന്തോഷം🤗 സാറിനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യം👩‍❤️‍👨 ചേച്ചിയെ കിട്ടിയത് സാറിന്റെ ഭാഗ്യം ❤❤നിങ്ങളെ അംഗീകരിക്കാൻ കഴിയാതെ പോയവരെ കുറിച്ചോർത്തു ലജജിക്കുന്നു ശരിക്കും കൃഷ്നും രാധയും തന്നെയാണോ 🤗🤗❤️
@qwertyu145
@qwertyu145 17 күн бұрын
നല്ല വിവരവും ഉള്ള interviewer. So നല്ല interview
@jayajaykumar8029
@jayajaykumar8029 17 күн бұрын
Innathey interview kandappol manassu niranju..Kris. Divya..God Bless you both❤❤❤❤❤❤❤❤❤❤
@radhakaruparambil2264
@radhakaruparambil2264 17 күн бұрын
കണ്ടാലും കണ്ടാലും മടുക്കാത്ത രണ്ടു മുഖങ്ങൾ, കേട്ടാലും കേട്ടാലും കൊതി തീരാത്ത ശബ്ദങ്ങൾ... ❤❤❤ Dr. Kriss Venugopal & Divya Sreedhar ❤❤❤ 🥰🥰🥰😘😘😘
@prasannakumari4065
@prasannakumari4065 17 күн бұрын
😮😮
@KL10GKYT
@KL10GKYT 17 күн бұрын
😮
@manjushaharikumar15
@manjushaharikumar15 17 күн бұрын
അതെ അതെ
@johnc5300
@johnc5300 17 күн бұрын
Oru padam vachu poojikoo
@varshasaji8074
@varshasaji8074 15 күн бұрын
😂​@@johnc5300
@SruthiSruthimadhusudan-ch4cu
@SruthiSruthimadhusudan-ch4cu 17 күн бұрын
ഞാൻ ഇതുവരെ ഉള്ള ഇവരുടെ വീഡിയോ മൊത്തം കുത്തിയിരുന്ന് കാണാറുണ്ട്. എനിക്ക് നല്ല ഇഷ്ടം ആണ്
@jasminebrahim9353
@jasminebrahim9353 17 күн бұрын
Njanum😊😊😊
@rasheedasalim
@rasheedasalim 17 күн бұрын
Me too
@syamalaparu3051
@syamalaparu3051 17 күн бұрын
Asooya ullavar aane negative comments parayunne avare avarude pattine vittekkuka adutta vishayam kittumpol avar atumayi pokkolum please don,t worry love you soooooo much enta parayande ente swantham alkkare pole tonnunnu nammal tottavadi aakarute be happy god bless you always
@sabitas5770
@sabitas5770 17 күн бұрын
Kriss Venugopal is such a gentle talented mature person . Wishing him the best in life
@appuzcrazy6752
@appuzcrazy6752 16 күн бұрын
നിങ്ങൾ സുഖമായി ജീവിക്കും 🙏 പത്തരമറ്റ് ഞങ്ങൾ കണുന്നത് ഇദ്ദേഹത്തിന്റെ സംസരശൈലി കാണാൻ ആണ് ❤️❤️❤️❤️
@shellybabu6642
@shellybabu6642 17 күн бұрын
ക്രിസ് സാറിൻ്റെ കൈകളിൽ ദിവ്യയും മക്കളും സുരക്ഷിതരാണ് അദ്ദേഹം എല്ലാവരേയും ചേർത്തുപിടിക്കുന്നു. വളരെ സന്തോഷം. നെഗറ്റീവ് കമൻ്റസ് ഒക്കെ ഇനി ഒരു രസമായിട്ട് എടുക്കുക. ക്രിസ് സർ ദിവ്യക്ക് ഇടയ്ക്കിടക്ക് മോട്ടിവേഷൻ കൊടുക്കുക
@prabhanair7695
@prabhanair7695 17 күн бұрын
Lovely conversation❤ 🎉🎉🎉
@sreelathakp6985
@sreelathakp6985 17 күн бұрын
കണ്ട് മടുത്തിട്ടില്ല. കാണും തോറും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
@sheejamp7127
@sheejamp7127 17 күн бұрын
👍👍👍👍
@LathaMohanan-b3b
@LathaMohanan-b3b 12 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@lisymolviveen3075
@lisymolviveen3075 17 күн бұрын
Namasthe 👏രണ്ടുപേർക്കും congrats 👏👏👏👏❤️❤️❤️❤️
@iyersoumya8822
@iyersoumya8822 16 күн бұрын
Mam don't bother about people..they won't let you live ...be happy ..God bless both of you ❤❤
@ShahidhaShahi-b3l
@ShahidhaShahi-b3l 17 күн бұрын
എനിക്കും ഇഷ്ടമാണ് ❤
@afsanpn523
@afsanpn523 17 күн бұрын
എത്ര കണ്ടാലും മതി തീരില്ല ❤❤ ക്യൂട്ട് cuppile
@qwertyu145
@qwertyu145 17 күн бұрын
മക്കൾ എന്നും ഒരു asset ആണ് ദിവ്യ. തന്നെയും അല്ല chris സർ valia❤️ഒരു മനസിന്റെ ഉടമയും ആണ്. സ്വന്തം മക്കളെ പൊന്നു polae😘നോക്കുന്ന ഭർത്താവിനെ ആണ് ഏതു ഭാര്യക്കും ഇഷ്ടം കൂടുതൽ. അത് ഒരു psycology ആണ്. നല്ല interviewer
@bharathim3641
@bharathim3641 15 күн бұрын
Happy to See you both.... Sir & madam 🙏🙏 Watched your motivational speeches , recently... & Got so many answers for my own questions / doubts ... 👍👍 Wishing you a very happy life ahead 💐💐
@vijikrishnan847
@vijikrishnan847 17 күн бұрын
അസൂയ കാർ എന്തോ. പറയട്ടെ ജീവിച്ചു kanikuka🥰
@shabnack-em3xd
@shabnack-em3xd 17 күн бұрын
Njan ella interview kanarund❤ enikku അത്രയും ഇഷ്ട്ടമാണ് നിങ്ങളെ രണ്ടു പേരെയും. നിങ്ങളുടെ ഒരു അനിയത്തി ❤❤❤❤❤🥰🥰🥰🥰🥰
@daisyjames2638
@daisyjames2638 17 күн бұрын
Sweet couple ❤️❤️god bless them
@Sreeja-t7s
@Sreeja-t7s 4 күн бұрын
എനിക്ക് നിങ്ങളുടെ എല്ലാ photos കാണാൻ ഭയങ്കര ഇഷ്ട്ടമാണ് ഞാൻ Phone എടുത്താൽ നിങ്ങളുടെ Photo ഉണ്ടോ എന്നാണ് നോക്കുന്നത് രണ്ടു പേരും നല്ല ജോഡികൾ എന്നും നിങ്ങൾ സന്തോഷമായി ജീവിക്കണം❤❤❤❤
@vidyamohan217
@vidyamohan217 17 күн бұрын
ഒരുപാട് സന്തോഷം, എല്ലാ ഇന്റർവ്യൂ വും കാണാറുണ്ട്, 🥰🥰
@celienn1138
@celienn1138 17 күн бұрын
Great respect and love to you both.God bless you both abundantly.You guys are perfectly made for each other.Long live .... beautiful couple.❤
@uksk425
@uksk425 17 күн бұрын
God bless you❤️
@Mary-x1i5i
@Mary-x1i5i 17 күн бұрын
രണ്ടു പേർക്കും എല്ലാ മംഗളങ്ങളും നേരുന്നു. സന്തോഷത്തോടെ ജീവിച്ച് കാണിക്കുക പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും അത്കേൾക്കണ്ട
@saraswathyclt4882
@saraswathyclt4882 17 күн бұрын
നന്നായി വരട്ടെ രണ്ടു പേർക്കും 🙏🙏🙏
@sindhukuttu5097
@sindhukuttu5097 17 күн бұрын
ഇഷ്ടംതോന്നുന്ന രണ്ടു വ്ക്തികൾ❤❤❤❤❤❤❤
@gamingwithscdoscio2157
@gamingwithscdoscio2157 16 күн бұрын
I love both❤
@HajaraEp
@HajaraEp 17 күн бұрын
Nalla avatharaken wish u happpy married life❤
@VilasiniAdukkaden
@VilasiniAdukkaden 17 күн бұрын
. പാവം youtubers വളരെ കഷ്ടപ്പെട്ട് വന്നു ഒരു ഇന്റർവ്യൂ തര്വോ സാറെ എന്ന് ഒരു ജാടയുമില്ലാതെ സ്വന്തം തിരക്കുകൾ മാറ്റിവെച്ചു അവർക്കു മുന്നിൽ ഇരുന്നു ഇന്റർവ്യൂ കൊടുക്കുന്ന ആ മനസ്സിനെ നമിക്കുന്നു. ഇഷ്ടമില്ലാത്തവർ കാണേണ്ട. Skip ചെയ്യാലോ. എനിക്ക് ഇവരുടെ ഇന്റർവ്യൂ കാണുന്നത് ഒരുപാട് ഇഷ്ടാണ്.
@anicekurian342
@anicekurian342 17 күн бұрын
ഒത്തിരി ഇഷ്ടം രണ്ട് പേരെയും
@shifa-fg6gv
@shifa-fg6gv 17 күн бұрын
ഇവരുടെ ഇന്റർവ്യൂ എത്ര കണ്ടാലും മടുപ്പ് വരുന്നില്ല. രണ്ടാളുടെയും സംസാര രീതിയൊക്കെ വളരെ ഇഷ്ടമാണ് ❤
@pelefans6549
@pelefans6549 17 күн бұрын
Onnu podii 😂😂shifa
@VilasiniAdukkaden
@VilasiniAdukkaden 17 күн бұрын
സത്യം ❤️❤️❤️❤️
@LasithaLakshmanan
@LasithaLakshmanan 12 күн бұрын
Kriss sir nte samsaram kelkkumbol oru positive energy feel cheyyunnu
@AnithaS-g7o
@AnithaS-g7o 17 күн бұрын
Divya sreedharinte manasinte samadhanam enikku feel cheyyunundu
@sheelamohanambat7938
@sheelamohanambat7938 15 күн бұрын
Very positive energy.God bless both of you..Manassu riranjyu.❤
@superherograndson5996
@superherograndson5996 17 күн бұрын
May God bless you all
@JaquilineJacob
@JaquilineJacob 17 күн бұрын
❤️❤️May God Bless you with all happiness ❤❤
@divinity7851
@divinity7851 12 күн бұрын
Interviewer was very good ❤️❤️
@shakthimanohar1856
@shakthimanohar1856 17 күн бұрын
God bless let u all remain happy for ever God bless 🙏
@shinynicholas7772
@shinynicholas7772 17 күн бұрын
God bless u both❤❤❤❤❤❤
@faseelanasar-868
@faseelanasar-868 17 күн бұрын
അടുത്ത വർഷവും ഈ സ്നേഹം ഉണ്ടായാൽ മതി
@johnc5300
@johnc5300 17 күн бұрын
Kandariyaam.
@sulochanadevadas3154
@sulochanadevadas3154 17 күн бұрын
Keep it up 👍
@honeyas3853
@honeyas3853 17 күн бұрын
Nice interview...
@Betsy29
@Betsy29 17 күн бұрын
May God bless you both abundantly. Lovely couples.
@lalithakutty.t3540
@lalithakutty.t3540 16 күн бұрын
Hare krishna very good advice❤this is a lesson.to all persons
@santhoshmathewvarghesevarg9981
@santhoshmathewvarghesevarg9981 17 күн бұрын
Excellent Interview... They are Very Very Cute.. Amazing... May God bless them..entire their life 👍🏽🙏 Congratulatons to them❤❤
@ShahulHameed-os4eo
@ShahulHameed-os4eo 17 күн бұрын
ഐ ലവ് you👍❤❤❤❤❤
@lissyjoyabraham4
@lissyjoyabraham4 17 күн бұрын
നാട്ടിൽ ആരെല്ലാം വിവാഹം കഴിക്കുന്നു അവർ സന്തോഷമായി ജീവിക്കാൻ പ്രാത്ഥിക്കുന്നു❤
@VinithaRs-vz9my
@VinithaRs-vz9my 17 күн бұрын
ഇവരെ എത്ര കണ്ടാലും മതിയാകില്ല.. ♥️♥️
@shakthimanohar1856
@shakthimanohar1856 17 күн бұрын
Children r lucky to be ur part of life Krish
@hajarasiddiqu8925
@hajarasiddiqu8925 17 күн бұрын
ദിവ്യാ നീ ഒരു ഭാഗ്യ വതി തന്നെ കാരണം കൃസിന്റെ ആ സുന്ദര മായ സൗണ്ടിന്റ ഉടമ നീ ആയല്ലോ
@kamdonworld2020
@kamdonworld2020 17 күн бұрын
സാർ, + ദിവ്യ - ദിവ്യ പ്രണയം ഇ ഊശാന്താടിക്കാരനോട് ഒരു ഇഷ്ടം സഹോദരനോളം❤
@luvsoft378
@luvsoft378 17 күн бұрын
PearlyMani showil varanam ennu ullavar like plz...
@susanmammen6986
@susanmammen6986 17 күн бұрын
Anchor variety questions chodichu.Sirum divyum super.super interview
@geethavp4115
@geethavp4115 16 күн бұрын
Your are a lucky mother And lucky wife
@manujaikumar3324
@manujaikumar3324 2 күн бұрын
Stay blessed
@alfiyaanish2962
@alfiyaanish2962 16 күн бұрын
Beautiful couple ❤
@jazimcr7867
@jazimcr7867 10 күн бұрын
മോതിരം ഒക്കെ ഊരി മാറ്റി... നന്നായി 👍🏻👍🏻👍🏻മോതിരം 👍🏻കാണുമ്പോൾ തന്നെ എന്തോ പോലെ ആയിരുന്നു 👍🏻👍🏻
@JayaBharathy-g6y
@JayaBharathy-g6y 17 күн бұрын
രണ്ടുപേരും 👌👌👌👌❤❤
@sindhushibu3062
@sindhushibu3062 17 күн бұрын
നിങ്ങക്ക് നല്ലത് വരട്ടെ
@celienn1138
@celienn1138 17 күн бұрын
Beautiful talk.God bless you
@shakthimanohar1856
@shakthimanohar1856 17 күн бұрын
Krish fantastic
@HaseenaSathar-i2c
@HaseenaSathar-i2c 17 күн бұрын
Happy married Life dears ❤ സത്യം പറയട്ടെ നിങ്ങളെ nerrit kannan koddi ude life jeevichu കാണിക്കുക ❤
@sreelathajayamohanan1022
@sreelathajayamohanan1022 16 күн бұрын
I love you family❤️❤️❤️❤️❤️
@psrenukadevi7194
@psrenukadevi7194 17 күн бұрын
അസൂയ മൂത്തവർ പലതും പറയും.. നിങ്ങൾ നിങ്ങളുടെ വഴി തിരഞ്ഞെടുത്തു കഴിഞ്ഞു, ആ വഴി മുന്നേറുക.... ഒരു പാട് പേർക്ക് നിങ്ങളുടെ ജീവിതം ഒരു ഇൻസ്പിറേഷൻ ആണ്... അത് വലിയ ഒരു കാര്യമല്ലേ?
@AyshaMundaram
@AyshaMundaram 15 күн бұрын
നല്ല ജിവിതം പടച്ചോൻ തരട്ടെ
@MiniAmMiniam-cg1dg
@MiniAmMiniam-cg1dg 17 күн бұрын
ഇവരുടെ ഇന്റർവ്യൂ എത്രകണ്ടാലും മതിയാവില്ല.....❤️🤗🔥✨
@Birds-c6f
@Birds-c6f 11 күн бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@syamalababu6372
@syamalababu6372 17 күн бұрын
Don't mind the criticism Be happy stay blessed God will be with you best of luck❤
@Asiya-h7t
@Asiya-h7t 17 күн бұрын
രണ്ടാൾക്കും ദെവം അനുഗ്രഹിക്കട്ടെ രണ്ടാളും നല്ല ഇണകൾ
@LasithaLakshmanan
@LasithaLakshmanan 12 күн бұрын
Njan evaruday fan ayeee marippoyeee. Kandalaum kettalum mathiyakunnillaaaa❤
@KarthikGNair
@KarthikGNair 17 күн бұрын
Stay blessed always dears
@shabnack-em3xd
@shabnack-em3xd 17 күн бұрын
എനിക്ക് ഇന്നത്തെ ഹിപ്നോട്ടീസം ഇഷ്ടായി sir പറഞ്ഞപോലെ vayil വെള്ളം vannu😂😂😂😂😂😂
@Zainasai
@Zainasai 17 күн бұрын
❤❤
@bossgamer4918
@bossgamer4918 17 күн бұрын
Njanum❤❤❤❤
@annammaskariah8473
@annammaskariah8473 17 күн бұрын
I like to see Kris and Divya everyday. Don't know loving them too much
@nisharajesh8124
@nisharajesh8124 17 күн бұрын
Ningal inium interview kodukkanam
@fazhasbi4685
@fazhasbi4685 17 күн бұрын
Kris sir love ❤️ u
@sheelavenugopal1240
@sheelavenugopal1240 17 күн бұрын
Wish you all the best
@rethammapresannan8962
@rethammapresannan8962 17 күн бұрын
നിങ്ങളുടെ എല്ലാ ഇന്റർവ്യുവിലും ഞാൻ നോക്കുന്നത് ക്രിസിന്റെ കണ്ണുകളിലേക്കാണ്. 27വയസുള്ള എന്റെമകന്റെ അതേ കണ്ണുകൾ. Advertising ൽ ഡിസൈനർ
@sabitas5770
@sabitas5770 17 күн бұрын
Hearty congrats to both of you from me
@ranivarghese8565
@ranivarghese8565 17 күн бұрын
ചോദ്യ കർത്താവ് കൊള്ളാം
@judysabin2446
@judysabin2446 17 күн бұрын
എന്നും നിങ്ങളെ കണ്ടില്ലെങ്കിൽ,എനിക്കിപ്പോൾ സന്തോഷമില്ല ❤❤
@shifanasinushifanasinu2699
@shifanasinushifanasinu2699 17 күн бұрын
❤❤❤❤❤❤super ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤
@HusainH-q1y
@HusainH-q1y 17 күн бұрын
Adipoli 🥰🥰🥰❤❤❤❤❤❤💕💕♥️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘👍
@rabiyak6980
@rabiyak6980 16 күн бұрын
ഈ ഇൻ വ്യൂ ചെയ്യുന്ന പയ്യന് ചാണ്ടി ഉമ്മൻ സാറിന്റെമുഖഛായ തോന്നുന്നുണ്ട് എവിടെയൊക്കെ എനിക്ക് മാത്രമാണോ തോന്നിയത് നിങ്ങൾക്ക് ആർക്കെങ്കിലും തോന്നിയോ?
@susanalex5315
@susanalex5315 17 күн бұрын
God bless you both....
@lalyalex9776
@lalyalex9776 17 күн бұрын
Ñigalku എല്ലാ nanmaklum നേരുന്നു
@u2wedding
@u2wedding 17 күн бұрын
😮😮😮😮😮
@anithars1879
@anithars1879 17 күн бұрын
എനിക്ക് ചിരി വന്നത് ഉറങ്ങിയോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഉറങ്ങി എന്ന് പറഞ്ഞു
@shakthimanohar1856
@shakthimanohar1856 17 күн бұрын
Krish ur voice is so majestic I like Osho but not his voice😁
@Thanksalot24
@Thanksalot24 17 күн бұрын
😊😊
@nazreenshakeel2971
@nazreenshakeel2971 17 күн бұрын
Orikkalum kandu maduthilla nigale kanumbol sandoshikunna person's und adorkuka
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 18 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 67 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 2,7 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 51 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 18 МЛН