നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകും വണ്ണം നിങ്ങൾക്കു ലഭിക്കും. യോഹന്നാൻ : 16 - 14 & 15
@binuprince67772 жыл бұрын
Amen 🙏
@lawrenceerupathil.28642 жыл бұрын
Wonderful message
@philipmathew27444 жыл бұрын
ഈ കാലഘട്ടത്തിൻറ അഭിഷിക്തൻ.ദൈവം ഒത്തിരി മാനിക്ക ട്ടെ.💐💐💐
@rejiy74 жыл бұрын
Great message God bless you more 🙏🙏🙏
@tincytt37465 жыл бұрын
Etu pole oru suvishesham ente lifel kettittilla... praise the Lord and God give you more strength .😇
@lillysebastian18962 жыл бұрын
Good
@lissyjoseph674710 ай бұрын
Praise the lord pastor
@anumonanumon71934 жыл бұрын
Powerful message👍👍💐💐
@cheriankurian1894 Жыл бұрын
God bless you🌹
@anugrahatheeram68592 жыл бұрын
Correct
@lishakathettu54085 жыл бұрын
God bless you pastor 🙏
@gospelstreams5 жыл бұрын
Thanks for the message.
@saritha58563 жыл бұрын
Good message paster🥰🥰
@sheeja.b3 жыл бұрын
Podeeee
@christinasam37005 жыл бұрын
Great
@womensfellowshipskd7406 Жыл бұрын
Amen Amen Hallelujah 🙏
@salammawilson5929 Жыл бұрын
വചനം മാംസമായി നമ്മുടെ ഇടയിൽ പാർത്തു.
@shajur58046 жыл бұрын
Amen Thank you Jesus
@lillygeorge7634 жыл бұрын
Amen🙏🙏God bless you.
@stanlyantony91495 жыл бұрын
പരിശുദ്ധാതമാവിന്റെ സഹായത്താൽ മുന്പോട്ടുതന്നെ പോവുക.
@anumonanumon61396 жыл бұрын
praise the Lord
@jomykjoy92055 жыл бұрын
100% correct Amen jesus........
@sheby58733 жыл бұрын
k o
@ThomasThomas-s8f Жыл бұрын
ഹല്ലേലുയ സ്തോത്രം
@aksagracestanly73325 жыл бұрын
Good message
@moniyart11134 жыл бұрын
Yes, you are the actual prophet of god
@blessedalex15 жыл бұрын
VERY True message. God bless you pastor !
@marymathew65365 жыл бұрын
God bless you paster
@salammawilson5929 Жыл бұрын
ദൈവത്തോടു മറുതലിക്കുന്ന കൂട്ടരാണു.
@salysimonarattu4175 жыл бұрын
God bless u pastor
@daughterzionros21365 жыл бұрын
ആമേൻ !!!നിത്യത യെ ക്കുറിച്ചുള്ള ദർശനം ആത്മാവിൽ ലഭിച്ചവർ !!!! എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; (John 6: 44) “പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല (6: 65)…….. അതുകൊണ്ടു , രാജാധി രാജാവിനോടൊന്നിച്ചു , വേഗം നിത്യവാസം ജീവിക്കാൻ, പാപം, അശുദ്ധി, അധർമം , അനീതി ,അസത്യം , അടിപിടി , കഷ്ടത, ദുരിതം, എന്നിവ ഇല്ലാത്ത പുതിയ ഭൂമിയിൽ ജീവിക്കുവാൻ , കർത്താവേ, രാജാധി രാജാവായി വേഗം വരണമേ എന്ന് നമുക്ക് ആഗ്രഹിക്കാം /വായ്കൊണ്ടു പറയാം /പിതാവിനോട് സ്വർഗ്ഗരാജ്യം വേഗം വരണമേ എന്ന് പ്രാർത്ഥിക്കാം (Matthew 6: 10; 2 Peter 3:13; ) …………വരിക (കർത്താവേ, വേഗം വരണമേ,) എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക ((കർത്താവേ, വേഗം വരണമേ, ) എന്നു പറയട്ടെ; ദാഹിക്കുന്നവൻ ((നീതി , സത്യം , സമാധാനം , ആത്മാവിൽ സ്വാതന്ത്ര്യം, ഇവ ആഗ്രഹിക്കുന്നവർ)) വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം ((സ്വർഗീയ പിതാവിന്റെ കൃപയുടെ ആത്മാവിനെ )) സൌജന്യമായി വാങ്ങട്ടെ (Revelation 22:17)…… അധർമികളുടെ ഇടയിൽ ജീവിച്ചിരിക്കുമ്പോൾ മനം നൊന്തു നീറിയ ലോത്തു പോലെ, കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു, ഈ അടിപിടി നിറഞ്ഞ ലോകത്തു , സ്വർഗീയ കൃപയിൽ തിരഞ്ഞെടുക്കപ്പെട്ട നമുക്ക് ജീവിക്കാം (2 Peter 2: 8; )…..അപ്പോൾ കർത്താവിന്റെ വരവ് വേഗം ആകും …..വേഗം വരുവാൻ പോകുന്ന പാപം ഇല്ലാത്ത പുതിയ ഭൂമിയുടെ നല്ല വാർത്ത /സുവിശേഷം നീതിക്കു വിശന്നു ദാഹിക്കുന്ന , ചുറ്റും ഉള്ളവരോടും നമുക്ക്പറയാം …..അപ്പോൾ , നമ്മുടെ രാജാധി രാജാവോടൊപ്പം വാഴുന്ന പുതിയ ഭൂമി ആഗ്രഹിക്കുമ്പോൾ തന്നെ , മുൻപേ ദൈവത്തിന്റെ രാജ്യവും , നീതിയും അന്വേഷിക്കുമ്പോൾ തന്നെ , കർത്താവിന്റെ വരവിനെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും (Isaiah 40: 31)…… അതുകൊണ്ടു കർത്താവിന്റെ വരവ് വേഗം ആകണമേ എന്ന് സ്വർഗീയ പിതാവിനോട്, മടുത്തു പോകാതെ പ്രാർത്ഥിച്ചുകൊണ്ടിരിക്കാം (Luke 21:36; 18:1; )….. എല്ലാ പ്രശ്നങ്ങൾക്കും പൂർണ പരിഹാരം കർത്താവിന്റെ വരവിങ്കൽ ,….. സ്വർഗ്ഗ രാജ്യത്തിന്റെ ഈ സുവിശേഷം /നല്ല വാർത്ത സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ (( പാപ രാജ്യത്തിന് , ദുഷ്ട രാജ്യത്തിന് , അധർമ്മത്തിന്റെ രാജ്യത്തിന് )) അവസാനം വരും (Matthew 24: 14)…... ഓർക്കുക , കർത്താവിന്റെ വരവിനെ ആഗ്രഹിച്ചില്ലെങ്കിൽ , അറുപ്പാനും മുടിപ്പാനും , മോഷ്ട്ടിപ്പാനും, ജീവിതത്തെ നശിപ്പിക്കാനും വരുന്ന കള്ളൻ (ദുഷ്ടൻ , പിശാച് , ) ക്ഷണിക്കാതെ തന്നെ ജീവിതത്തിൽ കയറിവരാൻ സാധ്യതയുണ്ട് (Gospel John 10:10)…. കർത്താവിന്റെ വരവ് വരെ നിത്യ ജീവന്റെ ദർശനത്തിൽ നമുക്ക് ജീവിക്കാം ….പിന്നീടങ്ങോട്ടു രാജാധി രാജാവോടൊപ്പം നിത്യ ജീവനിൽ ആണല്ലോ ….. അതുകൊണ്ടു സ്വർഗീയ കൃപയുടെ വചനം വായിക്കാം , കേൾക്കാം , ധ്യാനിക്കാം, സ്വർഗീയ വചനം അനുസരിച്ചു ജീവിക്കാം , വചനത്താൽ കഴുകപ്പെട്ടു സ്വർഗീയ സ്വഭാവത്തിൽ വളരാം , സ്വർഗീയ സ്വഭാവ ശുദ്ധതയിൽ തികയാം. ക്രിസ്തു യേശുവിന്റെ സ്വഭാവത്തോടു അനുരൂപരാകാം,സ്വർഗീയ പിതാവിന് പ്രസാദം ഉള്ള ജീവിതങ്ങൾ ആകാം , സ്വർഗീയ സീയോനിൽ നിത്യകാലം വസിക്കാം !!!!!
@rijam49728 ай бұрын
Adyamayittanu ngan oru pastor ninnuSathya vachanangal kellkunnathu
@salammawilson5929 Жыл бұрын
അങ്ങനെ നിങ്ങൾക്കും ഇപ്പൊൾ ദു:ഖം ഉണ്ടു എങ്കിലും ഞാൻ പിന്നെ യും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തു കളയുകയില്ല. അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കുകയില്ല. യോഹന്നാൻ :16 - 22
Hallelujah, Amen. May God bless you Pastor, and use you more and more.
@shibu7376 жыл бұрын
Good message paqtor
@salammawilson5929 Жыл бұрын
ചെറിയ കാര്യത്തിൽ വിശ്വസ്തൻ വലിയ കാര്യത്തിലും വിശ്വസ്തരാകുന്നു.
@salammawilson5929 Жыл бұрын
ഈ യെഹൂദർ ആരാകുന്നു? 1 തെസ്സലോനീക്യർ : 2 - 14 തൊട്ടു 16 വരെയുള്ള വാക്യങ്ങൾ
@gracyjoseph51175 жыл бұрын
Good msg paster
@salammawilson5929 Жыл бұрын
1പത്രോസ് : 2 - 24 & 25; യെശയ്യാവു : 53 - 5;
@salammawilson5929 Жыл бұрын
ഞാൻ പോകുകയും നിങ്ങളുടെ അടുക്കൽ മടങ്ങി വരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടു വല്ലോ; 29 അതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിനു ഞാൻ ഇപ്പോൾ അതു സംഭവിക്കും മുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു . യോഹന്നാൻ :14 - 28 & 29
@thomsonthampi4086 жыл бұрын
Amen yeshuae
@lirinskp75296 жыл бұрын
Christmas is not the birth day of YESHUA CHRIST ... But it's a festival for remembering HIS birth
@sherlygiji15505 жыл бұрын
It's ok. But y it celebrate on 25th December
@lirinskp75295 жыл бұрын
Sherly Giji that is convenient day for world ...
@sheriefmodi26165 жыл бұрын
Mad
@salammawilson5929 Жыл бұрын
ആദിമ സഭയിൽ വിഗ്രഹാരാധന ഇല്ലായിരുന്നു. പാരമ്പര്യ സഭക്കാർ. വേറൊരു യേശു, വേറൊരു ആത്മാവു.
@salammawilson5929 Жыл бұрын
പണസമ്പാദനവും കള്ളുകുടി ക്കാനുമുള്ള ആനന്ദമാണു പാരമ്പര്യ ക്കാർക്കു ഉള്ളതു.
@alexjohn88555 жыл бұрын
👌
@salammawilson5929 Жыл бұрын
പിശാച് തോറ്റു ക്രൂശിൽ ഇരിക്കുന്നു. യേശു ഉയർത്തെഴുന്നേറ്റു സ്വർഗ്ഗത്തിൽ പിതാവിന്റെ വലത്തു വശത്തുപോയിരുന്നു പരിശുദ്ധാത്മാവെന്ന ദാനം ഭൂമിയിലേക്കു അയച്ചു. ഇപ്പോൾ ക്രൂശിനെ ആരാധിക്കുന്നവർ സാത്താനെ ആരാധിക്കുന്നു. ക്രൂശിന്റെ വചനം നശിച്ചു പോകുന്നവർക്കു ഭോഷത്വവും, രക്ഷിക്കപ്പെടുന്ന നമ്മുക്കു ദൈവത്തിന്റെ ശക്തിയും ആകുന്നു.
@salammawilson5929 Жыл бұрын
നാശത്തിന്റെ വാതിൽ വിശാലവും അതിലെ കടന്നു പോകുന്നവർ വളരെയാണുതാനും, നിത്യജീവനിലേക്കുള്ള വാതിൽ ഇടുക്കവും വഴി ഞെരുക്കമുള്ളതും ആകുന്നു. അതിൽ ക്കൂടെ കടക്കുന്ന വർ ചുരുക്കം
@salammawilson5929 Жыл бұрын
യെശയ്യാവു : 5 - 20 തൊട്ടു 24 വരെയുള്ള വാക്യങ്ങൾ: - തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം;
@Alan-ul5qw5 жыл бұрын
Pr shameer pls send me the video of tangu bro on what u have said
Mathew alla john 14:3 aanu athu polum care cheyathe ketta ningalk kuttam parayane ariyu innu ullath palarum engane aano athe aa pastor paranjullu ellam ariyanamallo swantham kannile kolu eduthitalle sahodarante kannile kolu edukavu ennu vachanathil und athe aa pastor cheyyunnullu ningal paranjallo vachanam kelkananennu ninne innu anugrahikkan pokayanu problems maaran pokunnu rogam maaran pokunnu family problem marunnu ennoke paranjal santhoshama alle kashtam nithya jeevan nedan entha vendath enne pastor parayunnullu
@wordsowministrieskumbanad10226 жыл бұрын
@@jayakuwait1967 Thank you for your valuable comments...
'അപരനെ കുറ്റം വിധിക്കുന്നത് മരണകരമായ പാപം. ഇതിൽ മറ്റുള്ള സഭകളുടെ കുറ്റം പറയുന്നത് മാത്രമാണ് ടാർജറ്റ്.വചനം ആണ് പറയുന്നതെങ്കിൽ അത് പറയുക. അല്ലെങ്കിൽ താൻ അളക്കുന്ന അളവിനാൽ താനും അളക്കപ്പെടും
@sajumonful5 жыл бұрын
തെറ്റു തിരുത്തുകതന്നെ വേണം
@sheeja.b3 жыл бұрын
Ninakk sahikkunnilla alleda.
@samueljohn16492 жыл бұрын
Shameer pls Aneeshne anukarikathe suvisesham para. Cash vangi po.
@ഗന്ധർവ്വൻ-ഗന്ധർവ്വൻ2 жыл бұрын
ക്രിസ്തുവിന്റെ സഭ.... വിഗ്രഹം നിറഞ്ഞ തൊലിക്കാ സഭ 🤣😂
@sheby58733 жыл бұрын
E
@joshyjoseph64106 жыл бұрын
ചുമ്മാ ബൈബിളും എടുത്ത് പറയാൻ നടക്കണു: ആരാണ് സുവിശേഷ പ്രഘോഷണത്തിന് അംഗീകാരവും അധികാരവും നല്കിയത്?
@MD-qs5yg6 жыл бұрын
Yeshu kristhu anu adhikaram nalkiyathu. Brother poyi aa fake pastor aya tijo ye okke nannakku
ലോക ജനതകൾക്കു മുഴുവൻ ദൈവത്തെ അറിയാം: ഇങ്ങനെ ഒരു ദൈവത്തെ പ്രത്യേകം പറഞ്ഞ് പഠിപ്പിക്കണം; അവസരത്തിനൊത്ത് മാറ്റി മാറ്റി പറഞ്ഞ് പറഞ്ഞ് പഠിപ്പിക്കണം:( ഈ സുവിശേഷം എന്നു പറഞ്ഞാൽ, എന്റെ ജീവിതം കൊണ്ട്, എന്റെ സാന്നിദ്ധ്യം സംഭാഷണം, പെരുമാറ്റം പ്രവൃത്തി, അവസ്ഥ, സാഹചര്യം കണ്ട് മറ്റുള്ളവർക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ആകർഷണീയതയാണ് ഈ സുവിശേഷം )
@joshyjoseph64106 жыл бұрын
@@MD-qs5yg യേശുവന്ന് നേരെ അധികാരം കൊടുത്തോ? (സുവിശേഷം കേൾക്കേണ്ടത് ആധികാരിക സോഴ്സിൽ നിന്നു മാത്രമാണ്; അല്ലെങ്കിൽ അവനും ഇവനും വന്ന് അധികാരം ഉണ്ട് എന്നു പറഞ്ഞ് അവന് തോന്നുന്നത് പഠിപ്പിക്കും, പിന്നെ അങ്ങനെ തോന്നിയാൽ അങ്ങനെ പഠിപ്പിക്കും: )
@joshyjoseph64106 жыл бұрын
ആരാണ് കർത്താവിന് വേദനയായിട്ടിരിക്കുന്നത് എന്ന് ഒന്നു പരിശോധിക്കുന്നത് നല്ലത്? നിനക്ക് യേശുവിനെ കിട്ടാൻ കാരണമായ കത്തോലിക്കാ സഭയെ പറയാൻ ഇന്നലെ വന്ന കാക്കാന് ധൈര്യം വന്നത് ഞങ്ങളുടെ മനസ്ഥിതി ഒന്നുകൊണ്ട് മാത്രമാണ്! എത്ര നാള് സുബോധമില്ലാതെ നീ ഇങ്ങനെ പ്രസംഗിച്ച് നടക്കും എന്ന് ഞാൻ സംശയിക്കുന്നു?