സർ നിങ്ങളുടെ എല്ലാ എപ്പിസോഡും ഞാൻ കണ്ടു അതിമനോഹരമായി നിയമത്തെക്കുറിച്ച് പറഞ്ഞുതന്നതിന് നന്ദി എങ്കിലും ഒരു റിക്വസ്റ്റ് പറഞ്ഞോട്ടെ ഓര സെക്ഷൻ നെ കുറിച്ച് വിശദമായി ഓരോ എപ്പിസോഡ് ചെയ്താൽ കുറേക്കൂടി ഉപകാരമായിരിക്കും
@vinodvnair23074 жыл бұрын
സാർ അങ്ങനെയാണങ്കിൽ 'നമ്മൾ ശരിയായ നിയമത്തിൽ സഞ്ചരിക്കുകയാണങ്കിൽ ' അങ്ങനെ അല്ലാത്ത വിക്തികൾ ഭരണത്തിൽ ഇരുന്നു കൊണ്ട് നമ്മളെ മറ്റൊരു തലത്തിലേക്ക് നയിക്കുകയാണങ്കിൽ എവിടെ പരാതിപ്പെടും' ഇനി പരാതിപ്പെട്ടതിനെ അവർക്ക് എതിരായതുകൊണ്ട് 'അവർ ഭരിക്കുന്ന ഭരണം കൊണ്ട് നമ്മളെ മാനസികമായി പീഡിച്ചാൽ 'അവർക്കെതിരെ എവിടെ പരാതിപ്പെടാം. ആ പരാതി ആരാണോ അങ്ങികരിച്ചത് 'അവർക്കെതിരായി 'ഇവരുടെ ഭരണം വച്ച് 'കേസ് തേച്ച് മാച്ച് കളയാൻ ശ്രമിച്ചാൽ ''നീതിക്കുവേണ്ടി എവിടെ സമീപിക്കാം: '''നീതി നടപ്പിലാക്കാൻ ആല്ലേ 'നിയമ പാലകരും' കോടതികളും സ്ഥാപിച്ചത് ' എന്നാൽ ആ നിയമപാലകർ തന്നെ നിയമം തെറ്റിച്ചു കൊണ്ട് 'ഭരണം മറ്റൊരു രീതിയിൽ കൊണ്ടു പോയാൽ 'സാധരണക്കാരന് എവിടെ നിന്നും നിയമം കിട്ടും.'' പിന്നെ ആ നിയമം തെറ്റിക്കുന്നവരുടെ കൂട്ടത്തിൽ നിന്നാൽ അവർക്ക് സുഖ സുലഭമായി' മ്യഷ്ടാങ്കം' സുഖിച്ച് ജീവിക്കാം. എന്നാൽ ആ കൂട്ടത്തിൽ നിന്നില്ലെങ്കിൽ അവർക്ക് 'വേദന നിറഞ്ഞ ജീവിതം' ഇതേ നിയമം കൊണ്ട് നിരപരാധികളെ വേട്ടയാടുന്നത് 'തടയാൻ നിയമത്തിൽ എന്തങ്കിലും വശം ഉണ്ടോ ?'' '
@maliniksmaliniks32083 жыл бұрын
കോടതി വിധിയായ 3 സെ. സ്ഥലം കഴിഞ്ഞ 4 വർഷമായി എനിക്ക് രേഖാമൂലം എനിക്ക് തന്നിട്ടില്ല. നീ കേസ് കൊടുത്ത് വാങ്ങിക്കോ എന്നായി ഇപ്പോൾ .ഇതിന് എങ്ങനെ എവിടെയാണ് കേസ് ചെയ്യേണ്ടത്. ഇത് വിധിയാവാൻ എത്ര വർഷം എടുക്കും .ഏകദേശം എന്ത് ചിലവ് വരും. ഇത്രയും നാളായി ഇത് രേഖൂലം തരാതെ പ്രയസപ്പെടുത്തിയതിന് എതിർ കക്ഷിക്ക് എന്തെങ്കിലും ശിക്ഷ കിട്ടുമോ?
@മാരണംമാരണം3 жыл бұрын
51വെട്ട് കർട്ടിൽപ്പെടുമോ ഇല്ലാ എന്നാണ് പിണറായി പറയണേ