Work Area യിലെ അടുപ്പ് സ്ലാബും,റാക്കും സിമ്പിളായി എങ്ങനെ ചെയ്യാം!!അളവുകൾ ഏങ്ങനെ എത്ര ??

  Рет қаралды 406,263

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Жыл бұрын

This Video Contented by
Totally Work Area Kitchen Slab And kitchen stage Construction/kitchen Cooking Table Install with Concrete…

Пікірлер: 324
@samalsamal624
@samalsamal624 Жыл бұрын
താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെആമീൻ യാ റബ്ബൽആലമീൻ
@sakkeersakkeer318
@sakkeersakkeer318 Жыл бұрын
Aameen
@dhilkhushi
@dhilkhushi Жыл бұрын
ആമീൻ ആമീൻ
@_juma_nah_8470
@_juma_nah_8470 Жыл бұрын
Aameen
@ShajiShaji-dx2rh
@ShajiShaji-dx2rh Жыл бұрын
മുത്തേ നിങ്ങൾ മലയാളിയുടെ ചക്കരമുത്ത് ആണ് നിങ്ങളുടെ ബുദ്ധി ഞങ്ങൾക്ക് പകർന്നു തരുന്നതിൽ എനിക്കതിയായ സന്തോഷമുണ്ട് നിങ്ങളുടെ നല്ല മനസ്സിനെ ഞാൻ ബഹുമാനിക്കുന്നു
@sreeramdhandapani004sreera4
@sreeramdhandapani004sreera4 Жыл бұрын
🌹w🌹🌹🌹🌹🌹🌹🌹🌹🌹🌹
@sreeramdhandapani004sreera4
@sreeramdhandapani004sreera4 Жыл бұрын
Wertyuiop
@jishnuev-lo8oq
@jishnuev-lo8oq 5 ай бұрын
Hii
@rajeshanand540
@rajeshanand540 Жыл бұрын
മച്ചാൻ്റെ വർക്ക് കാണാൻ നല്ല രസമാണ് , ഭയങ്കര ടെക്നിക് ആണ്.
@iamsree2808
@iamsree2808 Жыл бұрын
സ്പീഡ് കൂട്ടിയപ്പോ സൗണ്ട് കൊള്ളാം 🤣പണി 🔥❣️
@dramashorts....3726
@dramashorts....3726 Жыл бұрын
അടുപ്പ് ഉണ്ടാക്കുന്ന വീഡിയോ വിടണം. സൂപ്പർ.. Bro❤️❤️❤️❤️❤️
@elderborn4522
@elderborn4522 Жыл бұрын
Aa speed koottiyappo kelkkan നല്ല രസമുണ്ട് ❤❤❤
@Tigrees722
@Tigrees722 Жыл бұрын
നിങ്ങളൊക്കെ ഈ ലോകത്തു പലർക്കും ആവേശം ആണ് ഇത് പോലുള്ള മനസ്സുകൾ സമൂഹത്തിനു ഉന്മേഷവും സന്തോഷ വും കൂട്ടുന്നു
@naseerek6110
@naseerek6110 3 ай бұрын
നിങ്ങള പോലെയുള്ള പണിക്കാർ എല്ലാ സ്ഥലങ്ങളിലും ഉണ്ടെങ്കിൽ എത്ര നന്നായേനെ എന്ന് ഓർത്തു പോകുന്നു ❤❤
@binishkumar4754
@binishkumar4754 9 ай бұрын
ഇജ് അടിച്ചു പൊളിയാ മോനെ..... ലെവൽ വേറെയാ...........
@N_I_C_H_U_
@N_I_C_H_U_ Жыл бұрын
Video de Sound kett chirich chirich oru vazhi aayi 😂😂😂 pine work poli aanutto 💝❣️
@eye_007-vineeth
@eye_007-vineeth Жыл бұрын
🔴 അടിപൊളി 🥰🔴 നിങ്ങളുടെ വർക്കെല്ലാം എനിക്കിഷ്ടമാണ്.. നല്ല ബുദ്ധിയോടെയാണ് ചില വീഡിയോസ് ചെയ്യാറുള്ളത്.. 🙏... പക്ഷേ ഇവിടെ എനിക്ക് ഒരു കാര്യം പറയാനുള്ളത്... ചെറിയ സ്ലാവ് വാർത്ത ശേഷമാണ്. വലിയ സ്ലാവ് എങ്കിൽ... ചെറിയ സ്ലാവ് വാർത്തതിന് മുകളിൽ ഒരു കല്ല് വെക്കാമായിരുന്നു എന്നാൽ അത്രയും കൂടി ബലം കിട്ടിയേനെ. 🥰🔴
@rajeshanand540
@rajeshanand540 Жыл бұрын
മച്ചാനെ നിങ്ങൾ ആള് സൂപ്പർ ആണ് കേട്ടോ. സൂപ്പർ വർക്ക് ആണ് കേട്ടോ.
@judefamily3686
@judefamily3686 9 күн бұрын
അനിയൻ കുട്ടാ അടിപൊളി ആയിട്ടുണ്ട് കേട്ടോ കല്യാണം കഴിച്ചതാണോ മോന് നല്ലൊരു പെണ്ണിനെ കിട്ടട്ടെ ആ കുട്ടി ഭാഗി ചെയ്ത കുട്ടിയാ. നല്ല ഭംഗിക്ക് ഓരോന്നും ചെയ്യാൻ പറ്റില്ല നല്ല വീട് എടുക്കാൻ പറ്റില്ല ഇനി ഒരുപാട് കാര്യങ്ങൾ ചെയ്യട്ടെ എന്ന് പറഞ്ഞുകൊണ്ട് നല്ല ചേച്ചി ഇനിയും ഇതുപോലെ നല്ല അടുപ്പ് ഉണ്ടാക്കുന്ന വീഡിയോ ഇടണേ
@jaisonkj1349
@jaisonkj1349 Жыл бұрын
He is a genius...❤❤
@RajeshArchana-30613
@RajeshArchana-30613 Жыл бұрын
സൂപ്പർ മച്ചാനെ 👏👏👏👏👏👏👏👏👏👏
@kulipanikaran
@kulipanikaran Жыл бұрын
ഹായ് കൂലിപ്പണിക്കാരൻ എത്തി സൂപ്പർ ബ്രോ
@ajithapp3515
@ajithapp3515 Жыл бұрын
പണി സുപ്പർ 👏👏👏👌
@shararajesh429
@shararajesh429 Жыл бұрын
നിങ്ങൾ സൂപ്പർ ആണ് ട്ടോ
@saleenasiddik9678
@saleenasiddik9678 Жыл бұрын
സൂപ്പർ ബ്രോ 👍🏻❤🥰
@fazilm5010
@fazilm5010 Жыл бұрын
Original sound super
@Videos-nq1sf
@Videos-nq1sf Жыл бұрын
You are the best. . God bless you
@subashunni308
@subashunni308 Жыл бұрын
Nammude work 🔥❤️
@karthikp8236
@karthikp8236 Жыл бұрын
Innathe nammude Kerala blasters pottiya vishamam machan you tubel keriyappam ningalude video appAmthanne vechu❤ Ningalude samsaram kelkan adipoli ane
@dr.abdulhasheem4985
@dr.abdulhasheem4985 Жыл бұрын
Concrete mix l Gum boots use cheyyanam.Take care of ur health.l like u very much.
@abc2150
@abc2150 Жыл бұрын
Work super 💗 Tip വാതിലിന്റേയും വാതിൽ പടിയുടേയും അടുത്ത് വാഷ് ബേസൻ വന്നാൽ വാതിൽ പടി പോകും എന്റെ വീട്ടിലെ സിമന്റിന്റെ വാതിൽ പടി പോയി
@munna-he6xj
@munna-he6xj Жыл бұрын
അത് ഇത് കൊണ്ടാണെന്നു ഉറപ്പാണോ
@bhadra1874
@bhadra1874 Жыл бұрын
Chetta, onnu thrissur vare vannu ente veedinte renovation cheithu taruvoo.. Pls🙏
@bhadra1874
@bhadra1874 Жыл бұрын
Chetta, egane vaarkunna slab atho, ferro cement vachullathano nallathum, cost effective um..
@fasilfasi4255
@fasilfasi4255 Жыл бұрын
Ningal comady poli brooo
@manojappukuttan3420
@manojappukuttan3420 Жыл бұрын
👍പൊളിച്ചു 👍
@gopalakrishnan1442
@gopalakrishnan1442 Жыл бұрын
നല്ല വിത്ത് - സമർത്ഥൻ
@user-ns9st7zy2n
@user-ns9st7zy2n Жыл бұрын
അടിപൊളി ❤️🌹
@adarshmethebossofmine9739
@adarshmethebossofmine9739 Жыл бұрын
♥️പൊളിച്ചു ❤👌👌👌👏👏👏👏👏👍👍👍
@sonusurendran2206
@sonusurendran2206 Жыл бұрын
Work area and kitchen slab 84 cm thazhe ayal sink use cheyyuna aalinu naduvedana undavan sadhyatha und.
@shahana6187
@shahana6187 6 ай бұрын
Pani super👍
@hasibapch1990
@hasibapch1990 Жыл бұрын
സൂപ്പർ 👌
@sainulsenu
@sainulsenu Жыл бұрын
Ikkante sound oru rakshayilla with slag 😊
@RameshRamesh-jr2wq
@RameshRamesh-jr2wq Жыл бұрын
നിങ്ങൾ സൂപ്പർ
@sanals811
@sanals811 Жыл бұрын
All rounder.... 👍🏻👌
@anu8143
@anu8143 Жыл бұрын
Annan shoopparaaa..👌👌👌👌
@nabeelahamed8249
@nabeelahamed8249 Жыл бұрын
Ippolum main slab okke adikana pracheena system undo mashe....
@ShalomSherin
@ShalomSherin Жыл бұрын
Sahodara pants 👖 upayogikanam Safety nokanam God bless 🙌
@shibina.kshibi2903
@shibina.kshibi2903 Жыл бұрын
Speed kuttiyapol sound kollula nalae sound🔊 mattum anu prathishikkunnu
@georgechacko8063
@georgechacko8063 Жыл бұрын
G I pipe kondu frame undaakki, granite idu ka
@usmantp1546
@usmantp1546 Жыл бұрын
Masha allah
@smulesingersmurugan934
@smulesingersmurugan934 Жыл бұрын
Super 🙏👍
@Ktmusthafa
@Ktmusthafa Жыл бұрын
സൂപ്പർ
@irshadap5851
@irshadap5851 Жыл бұрын
Kidu
@mohammednisar944
@mohammednisar944 Жыл бұрын
Sound super
@akbarjaseera7470
@akbarjaseera7470 Жыл бұрын
Boss mud bricks entha thanghalude abiprayam
@lillyabraham1639
@lillyabraham1639 Ай бұрын
Super ideas
@babsvalakkandi1109
@babsvalakkandi1109 Жыл бұрын
പൊളി da
@myworld4170
@myworld4170 Жыл бұрын
Muthe ingane kuranja chelavil varkeeriya edukkan enth chelav varum
@dailywyoming
@dailywyoming Жыл бұрын
പണി സൂപ്പർ 👍
@siniph
@siniph Жыл бұрын
Hello wayanad bathery kitchen, Mathil, bathroom work undu. Varan pattumo
@Dileepdilu2255
@Dileepdilu2255 Жыл бұрын
പൊളി
@muhammadraziq7934
@muhammadraziq7934 Жыл бұрын
Super Bro
@sujathak5348
@sujathak5348 24 күн бұрын
Mone nan edappal aanu veedinu mukalil sheet ettittundu eppol mukalilekku paniyanam annu karuthunnu chilivu kurachu namukku andhokke cheyyan pattumooo
@dinnerstar2496
@dinnerstar2496 Жыл бұрын
Super bro but Sunday off edukkarille
@rachusworld6951
@rachusworld6951 Жыл бұрын
Naduvil oru support koodi venam
@rahiyarahiya7930
@rahiyarahiya7930 Жыл бұрын
Adupp edakkunna video .edanam
@aryaammu4314
@aryaammu4314 2 ай бұрын
Countertop length kuranjupoyal pinned crct cheyyan pattumoo
@fousiyarasheed3958
@fousiyarasheed3958 Жыл бұрын
Sooper
@skak81
@skak81 Жыл бұрын
Super 🎉🎉
@iqbaliqqu3106
@iqbaliqqu3106 Жыл бұрын
God wark bro
@minishaji251
@minishaji251 Жыл бұрын
Super❤❤❤
@akashpt
@akashpt Жыл бұрын
this is called passion.
@shameermannarkkad2637
@shameermannarkkad2637 Жыл бұрын
പേര്. എദ്ദ..Super.vidio.നാനും.ഒരുനിർമാണ.തൊഴിലാളി
@niyaskc1018
@niyaskc1018 Жыл бұрын
Yaviday
@amithmmmamithmmm6415
@amithmmmamithmmm6415 Жыл бұрын
നീളം ഉള്ളവർ വർക്ക്‌ ഏര്യൽ പണിയെടുക്കാൻ പറ്റുമോ നടുവൊടിയും ഹൈറ്റ് കുറവുവച്ചാൽ
@abdullatheefkkalluor2805
@abdullatheefkkalluor2805 Жыл бұрын
മെസേറി ഓൾ റോണ്ടർ യാണ് ☝️
@abbasmadathil8873
@abbasmadathil8873 Жыл бұрын
Super,
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 Жыл бұрын
സിമൻറ് കാൽകൊണ്ട് മിക്സ് ചെയ്താൽ പൊള്ളില്ലേ ചങ്ങാതി?
@shahidk8884
@shahidk8884 Жыл бұрын
Enikkoru trainage undaakaanund Number one tharumo pls
@Dileepdilu2255
@Dileepdilu2255 Жыл бұрын
😍😍💕✌️❣️❤️
@minidavis4776
@minidavis4776 Жыл бұрын
Super
@instentstatusMalayalam
@instentstatusMalayalam Жыл бұрын
വയറ്റിൽ നിന്നും പോണ പോലെ ആണല്ലോ വീഡിയോ സൗണ്ട്😀
@ayyobnabu8178
@ayyobnabu8178 11 ай бұрын
Slabe adevasm firsts plaster chyuga
@IrfanIrfan-bd7iy
@IrfanIrfan-bd7iy Жыл бұрын
Nigale koode work enakk kittuo ikka
@preethar1564
@preethar1564 Жыл бұрын
Sink, tap fit cheyyaan sthalam vittittilla ennu thonnunnu.
@binuaarbin2933
@binuaarbin2933 Жыл бұрын
Supper
@asmasajid8643
@asmasajid8643 Жыл бұрын
Ithu polea oru rack eantea veettilum cheyya und number tharuo
@shazmeelali4434
@shazmeelali4434 Жыл бұрын
Nigale kannada alluarjnepole.. yund (actor)thamil ..😃
@vysaghktk2531
@vysaghktk2531 Жыл бұрын
muthe poli
@Ummis8938
@Ummis8938 Жыл бұрын
👍👍
@abdulkareem-rj7yi
@abdulkareem-rj7yi Жыл бұрын
Kasaragod vannu cheyyo
@sanalusanu6100
@sanalusanu6100 Жыл бұрын
Ashane ningalde hows onn kanichude
@abdullahaysha3543
@abdullahaysha3543 Жыл бұрын
Nigal kasaragod bagath jolik edkal inda
@lailatt4503
@lailatt4503 Жыл бұрын
👌👌👌
@electricandplumbing1156
@electricandplumbing1156 Жыл бұрын
Pullikaran polli
@walterdarvin9983
@walterdarvin9983 Жыл бұрын
Bro naduvedana urappu
@raseenaabdulnazar7051
@raseenaabdulnazar7051 Жыл бұрын
Brother palakkad വരുമോ
@alicp3418
@alicp3418 Жыл бұрын
അയിനാ കായി 😁😁👍
@praseelnc4471
@praseelnc4471 Жыл бұрын
👏👏👏👏👏👍👍👍👍
@sharafudheennp7636
@sharafudheennp7636 Жыл бұрын
👍🏻👍🏻👍🏻
@brcolours1416
@brcolours1416 Жыл бұрын
👍👍👍
@user-me3ml5io6s
@user-me3ml5io6s Ай бұрын
10 ലക്ഷം എന്റമ്മോ 🔥🔥🔥
@noufalk4501
@noufalk4501 Жыл бұрын
👍
@riyasariyas8779
@riyasariyas8779 Жыл бұрын
👍👍👍👍👍👍
@subashvksubashvk2773
@subashvksubashvk2773 11 ай бұрын
❤❤❤❤❤super
@sajnasalam3820
@sajnasalam3820 Жыл бұрын
Second nafi
@Bushra-hq7qm
@Bushra-hq7qm 8 ай бұрын
Chimminik വാർക്കണെങ്കിൽ തറ vere തന്നെ വേണോ ഒന്ന് പറഞ്ഞു തരോ പ്ലീസ്
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 60 МЛН
Amazing Bricks Making in kerala
14:22
DIAL Kerala
Рет қаралды 1,7 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 60 МЛН