വീടിന്റ പുറത്തുള്ള Bathroom അകത്തുള്ള ബെഡ്‌റൂമിലേക്കു attach ആക്കിയപ്പോൾ!!

  Рет қаралды 254,246

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

This video contented by
all about showing southindian home construction works, ,,,,

Пікірлер
@allroundconstructions1355
@allroundconstructions1355 Жыл бұрын
നിങ്ങൾ എല്ലാവരു സപ്പോർട്ട് ചെയ്യുമെങ്കിൽ vedio full framil യൂട്യൂബിലേക് ചെയ്താലോ നിങ്ങളെ അഭിപ്രായങ്ങൾ പറയണം ❤️
@n.k5491
@n.k5491 Жыл бұрын
വരുമാനം വേണമെങ്കിൽ യൂട്യൂബിൽ ഇട്ടാൽ ആണ് കൂടുതൽ ഗുണം,യൂട്യൂബിലും ഫേസ്ബുക് ലും ഒരു ദിവസം തന്നെ അപ്‌ലോഡ് ചെയ്യണം
@anas.p1251
@anas.p1251 Жыл бұрын
Theerchayayum support chyum❤
@SaiKumar-vu9yf
@SaiKumar-vu9yf Жыл бұрын
👍👍👍
@Risla803
@Risla803 Жыл бұрын
👌പൊള്ളൊക്കും ഇക്ക full saport
@toromongaming
@toromongaming Жыл бұрын
@abdullamuhammed924
@abdullamuhammed924 Жыл бұрын
ഒരൊറ്റൊരു ദിവസം. മറ്റു പണിക്കാരാണെങ്കിൽ പൊളിക്കാൻ ഒരു ദിവസം, കെട്ടാൻ ഒരു ദിവസം, തേക്കാൻ ഒരു ദിവസം , നിങ്ങൾ ആൾ സൂപ്പറാണ്, Super work👍🏻👍🏻👍🏻
@prasadvelu2234
@prasadvelu2234 11 ай бұрын
ൻ്റെ ചങ്ങായ് ..പുലിക്കുട്ടീ... ഇങ്ങള് പൊളിക്ക്. ഇങ്ങളെ പ്പോലെ ഒരാള് ഇമ്മടെ നാട്ടില് ഇല്ലാണ്ട് പോയി ...ഇവടെ പൊളിക്കാൻ ഒര് ദിവസം, കെട്ടാൻ ഒരു ദിവസം, തേയ്ക്കാൻ ഒരു ദിവസം ' ഇങ്ങക്ക് ഫുൾ സപ്പോർട്ട് ...👍👍👍💜💜💜👏👏👏
@ramseektanur8909
@ramseektanur8909 Жыл бұрын
ആൾക്കാരെ പറ്റിച്ചു ഇണ്ടാക്കാണ കായി.. അതിന്റെ ഡബിളായിട്ടു ആശുപത്ത്രിയിൽ ചെലവാക്കേണ്ടി വരും കുറച്ചു കഴിഞ്ഞാൽ.. ഇങ്ങളെ കാര്യത്തിൽ അതുണ്ടാവൂല.. 💯 പണിയോടുള്ള ആത്മാർത്തതയും സത്യാ സന്ധതയും 👏ഇങ്ങള് vere level ikka
@Interstellar__98
@Interstellar__98 7 күн бұрын
This guys energy is out of the world . Need 10% of this you can win life
@ZiyadZiyad-vb5pg
@ZiyadZiyad-vb5pg Жыл бұрын
നിന്റെ വീഡിയോ എപ്പോഴും കാണുന്ന ഞാൻ 👍👍നീ പൊളിയാടാ മോനേ
@manuppakthodi
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, അയിനാണ് കായി 🤣😜🥰🙏🏻
@rugminick3124
@rugminick3124 Жыл бұрын
സൂപ്പർ പണിയാണ്. ഞാൻ ഈ video എപ്പോഴും കാണാറുണ്ട്.
@krishnakv8228
@krishnakv8228 Жыл бұрын
ഈ സഹോദരൻ മാതൃകയാണ്. സ്നേഹം.
@allroundconstructions1355
@allroundconstructions1355 Жыл бұрын
താങ്ക്സ് ❤️
@SaleemKakkanchery
@SaleemKakkanchery Жыл бұрын
ഒരു കിണർ ചെയ്യാനുണ്ട് കോഴിക്കോട് പറ്റുമോ?
@dheeraj.m7124
@dheeraj.m7124 Жыл бұрын
പാട്ടും പാടി പണിയെടുക്കുന്ന ഇങ്ങള് ഒരു വേറെ ലെവൽ ആണ് ഭായി. ഇങ്ങള് വീട് എവിടാ ചെങ്ങാതി ❤️
@hsr-d1i
@hsr-d1i Жыл бұрын
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്ക്‌ അടുത്ത് ദേവതിയാൽ. സ്വാഗതം.
@sreedevick2644
@sreedevick2644 Ай бұрын
Changaayi ingal super aanu .ingale ppolullavareyaanu raajyathinu aavashyam ❤God bless you.
@Muth3413
@Muth3413 26 күн бұрын
Machane ingalu poli aanu idea spr aanu polichu🥰🥰
@sharafupms
@sharafupms Жыл бұрын
വെള്ള കുപ്പായത്തിൽ 🎤 കുതിയല്ല, പ്രാക്ടിക്കൽ ആയി എന്നത് പൊളിച്ചു, നിങ്ങളാണ് യഥാർത്ഥ എൻജിനീയർ 🎉
@musthafavp8417
@musthafavp8417 11 ай бұрын
നിങ്ങൾ മുത്താണ് സൂപ്പർ 🌹
@pradoshtherayil5792
@pradoshtherayil5792 11 ай бұрын
Work ഉഷാർ 👍👍👍
@smijilsmijile1342
@smijilsmijile1342 11 ай бұрын
സൂപ്പർ അടിപൊളി 🤩🤩👌👌👍👍
@sanjayanpt7746
@sanjayanpt7746 Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്
@Kochakku94
@Kochakku94 Жыл бұрын
നിങ്ങൾ വേറെ ലെവലിൽ നിക്കേണ്ട ആളാണ്
@abdulaseesnv
@abdulaseesnv Жыл бұрын
മാഷാഅല്ലാഹ്‌ 👌😍സൂപ്പർ ഐഡിയ 💪🤲
@remaanil9806
@remaanil9806 11 ай бұрын
Super paniyattoo paniyodum udamasthanodum almathatha kanikkunnavar eppo ella aa ningan athinoru ushaharanam attooo
@rahulkumara3714
@rahulkumara3714 Жыл бұрын
Ningalude video ellam kidu anu.
@sabuck1024
@sabuck1024 Жыл бұрын
അൽഹംദുലില്ലാഹി ദൈവം അനുഗ്രഹിക്കട്ടെ
@sherlikrishnan1429
@sherlikrishnan1429 10 ай бұрын
നല്ല നല്ല വീഡിയോകൾ ഇട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള വീഡിയോ നിങ്ങളുടേതാണ്
@allroundconstructions1355
@allroundconstructions1355 10 ай бұрын
After റമളാൻ full സെറ്റപ്പ് videos👍ആയിരിക്കും
@NasarPuthanpurayil-l8i
@NasarPuthanpurayil-l8i Ай бұрын
സാധാരണക്കാർ ക്കും നിങ്ങൾ വർക്ക് ചെയ്തു കൊടുക്കുന്നതിൽ സന്തോഷം
@allroundconstructions1355
@allroundconstructions1355 Ай бұрын
ആദ്യായിട് കാണുകയാണോ
@niloofhassanko
@niloofhassanko 19 күн бұрын
നിങ്ങള് KZbin Celebrity അല്ലേ...അതാ
@MukeshKumar-gj1rs
@MukeshKumar-gj1rs 10 ай бұрын
Super video 👍🏼👍🏼👍🏼🌿🌿🌈🌈🌿🌿🌈🌈👍🏼👍🏼👍🏼👍🏼👍🏼
@prajeeshmohan7501
@prajeeshmohan7501 Ай бұрын
അടിപൊളി ബ്രോ
@mgnrgswork9344
@mgnrgswork9344 Жыл бұрын
Chattukapad undallo
@eatdrink2281
@eatdrink2281 Жыл бұрын
Kasaragod vannu oru renovation work cheithu tharamo. Ningale pole arale kittan ella avide. Pattumengil reply tharanam
@vasanthakumari2670
@vasanthakumari2670 9 ай бұрын
Good, 🎉🎉🎉🎉
@nissaredavalathmeethal7318
@nissaredavalathmeethal7318 Ай бұрын
Good
@muhammedhfaisal5933
@muhammedhfaisal5933 Жыл бұрын
Masha allah
@jamsheerjamsheer1249
@jamsheerjamsheer1249 Жыл бұрын
ingale pora oudaan bro
@Richuvlogsofficial
@Richuvlogsofficial 7 ай бұрын
Super 👌
@Mr.Hunt380
@Mr.Hunt380 Жыл бұрын
നിങ്ങള് പോളിയാണ് 🥰🥰🥰🥰🥰🥰🥰🥰🥰
@vishnuvichukunjattavichu3665
@vishnuvichukunjattavichu3665 8 ай бұрын
Chatta supper ❤❤
@shibinjas
@shibinjas 15 күн бұрын
Iyal mo kitumo
@GireeshM-l9t
@GireeshM-l9t 11 ай бұрын
Ikka njanum varatte jolikk
@anithafrancis5092
@anithafrancis5092 2 ай бұрын
You never show finished. You always shows half finished work. Viewers are more interested in totally completed work so that the Viewers can enjoy to see the finished work of yours. So please show your work after completing the work you have executed. Hope you will take it seriously so that the Viewers can enjoy more.
@sulaikhaabdullah2466
@sulaikhaabdullah2466 Жыл бұрын
Kannur work und varumo NO tharumo
@Patriotic-Indian47
@Patriotic-Indian47 Жыл бұрын
മ്പാപ്പേ....❤❤❤❤❤
@msloftonlypigeonskollammay9502
@msloftonlypigeonskollammay9502 Жыл бұрын
Excellent
@Inlayz_group
@Inlayz_group Жыл бұрын
ഇങ്ങള് പൊളി ആണ് പച്ചെങ്കില് അത്ര കട്ട എടുത്ത സ്ഥിതിയ്ക് 5,8 ആറിന്റെ കട്ട എടുത്തിരുന്നെങ്കി പുറം ഭിത്തിയും നന്നായേനെ
@rameshar2246
@rameshar2246 Жыл бұрын
കാര്യമൊക്കെ കൊള്ളാം... അടുത്ത തവണ എമ്പാപ്പെടെ ജഴ്സി മാറ്റി മെസ്സിയുടെ ആക്കണം....❤❤
@sreedevick2644
@sreedevick2644 Ай бұрын
Alla Neymar😂😂
@ahmedhussain6449
@ahmedhussain6449 Жыл бұрын
ഇത് ജനുസ് വേറെയാ💞👍
@hamzat.abbastharayil278
@hamzat.abbastharayil278 Жыл бұрын
ഞാനും നിങ്ങളുടെ എല്ലാ വർക്കും കാണാറുണ്ട്. കിണർ വൃത്തി ആകുന്നതും മറ്റും കുറെ കണ്ടു.
@CKS208
@CKS208 Жыл бұрын
കോഴിക്കോട് വരോ ക്കാക്കോ
@saydfayiz2402
@saydfayiz2402 Жыл бұрын
Adukala porath iraki edkunna video cheyyumo
@ananthuvieeshananthu4830
@ananthuvieeshananthu4830 7 ай бұрын
മച്ചാനേ ശ്രദ്ധിച്ച് സൂപ്പറായി ച്ചെ യ്യും ന്നണ്ട് എന്റെ അനുഗ്രഹം എപ്പ ഴം ഉണ്ടാക്കും
@OMANAThaliyaparambil
@OMANAThaliyaparambil Жыл бұрын
പൊളി work
@Saleenarasheed123
@Saleenarasheed123 Жыл бұрын
Nanganda veedu celling demage ready seyanum
@ManojKumar-rt7iy
@ManojKumar-rt7iy Жыл бұрын
നിങ്ങളുടെ നമ്പർ തരാമോ.. എനിക്ക് കുറച്ചു വർക്കുണ്ടായിരുന്നു.
@sirajcalicut9597
@sirajcalicut9597 Жыл бұрын
Super 👌❤
@vinodpgpalanilkkunnthil5004
@vinodpgpalanilkkunnthil5004 Жыл бұрын
Super വർക്ക്‌ നമ്മുടെ ഇവിടൊക്കെ ആണെങ്കിൽ ഒരു ദിവസം രണ്ട് ഭിത്തി തേക്കും, അല്ലെങ്കിൽ ഒരു ഭിത്തി കെട്ടിയിടും അതിൽ കൂടുതൽ ചെയ്തില്ല അതുകൊണ്ട് എന്താ ഇപ്പോ അവർക്കൊന്നും പണിയില്ല
@Art_and_Craft_Centre
@Art_and_Craft_Centre Жыл бұрын
Good job
@manojmenon1987
@manojmenon1987 Жыл бұрын
Nalla work
@SaleesWorld
@SaleesWorld Жыл бұрын
സൂപ്പർ
@sudhapk6610
@sudhapk6610 Жыл бұрын
Glous upayogichud Latheefe
@SatheeshKumar-sv2cl
@SatheeshKumar-sv2cl 2 ай бұрын
Joindil 8 kambi adichu kayattu
@mehb991
@mehb991 Жыл бұрын
Lintel illathe aa opening nilkilla. Crack varum
@nrtech3231
@nrtech3231 Жыл бұрын
ഇദ്ദേഹത്തിൻറെ നമ്പർ ഒന്ന് തരാമോ
@radhakrishnanm147
@radhakrishnanm147 Жыл бұрын
Kaviyudea End kattucheyanamayirunnu ath cheaithila
@RiyuRiya-n2b
@RiyuRiya-n2b Жыл бұрын
Inshaallah ussarak ❤
@maljahunnajathmajlis1173
@maljahunnajathmajlis1173 Жыл бұрын
Idhoru divasam kond edthadhano
@allroundconstructions1355
@allroundconstructions1355 Жыл бұрын
Yes
@shafhfhjgetjegjnde
@shafhfhjgetjegjnde Жыл бұрын
തേപ്പ് കഴിഞ്ഞപ്പോൾ ചട്ടകം പാട് നല്ലവണ്ണം കാണുന്നുണ്ട് അതും കൂടി ഒന്ന് പരിഹരിച്ചാൽ വീഡിയോ ഉഷാറായി തേപ്പും
@shinas1958
@shinas1958 Жыл бұрын
Use a towel or mask bro
@lilymj2358
@lilymj2358 Жыл бұрын
Good idea. Nalla space aayi. Ventilator grilled vaikkanum. Safety വേണം
@YoosafKannoli
@YoosafKannoli Жыл бұрын
സൂപ്പർ ❤️w
@monuttye7632
@monuttye7632 5 ай бұрын
ഫോൺ നമ്പർ കൊണ്ടാ രണ്ടുമൂന്നു പണിയുണ്ട് ബന്ധപ്പെടാൻ എന്താണ് മാർഗം
@RajeswariAP-p8g
@RajeswariAP-p8g 21 күн бұрын
Number venam work undayirunnu
@sangeethamediamusicmedia2812
@sangeethamediamusicmedia2812 11 ай бұрын
❤️❤️❤️...
@jaferthangaljafer1775
@jaferthangaljafer1775 Жыл бұрын
കോണ്ടാക്ട് no കിട്ടുമോ
@sirajct218
@sirajct218 Жыл бұрын
ഈ മൻസൻ❤❤
@shajahankp9727
@shajahankp9727 Жыл бұрын
നമ്പർ പറയൂൂ
@mohamedajmal.m4839
@mohamedajmal.m4839 Жыл бұрын
Full support
@devidasanmanivaillath1416
@devidasanmanivaillath1416 7 ай бұрын
Aap maalum our maalooom🤔😅😅👍💯
@5zy.
@5zy. Жыл бұрын
"വെള്ള കുപ്പായത്ത്മ്മല്‌ മൈക്‌" അത്‌ പൊളി
@ayishajabbar724
@ayishajabbar724 8 ай бұрын
ഈ ആളെകോണ്ടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ
@jabirjabir1323
@jabirjabir1323 Жыл бұрын
വിളിച്ചാൽ കിട്ടുന്ന നമ്പർ pls
@akhilantony2193
@akhilantony2193 Жыл бұрын
Gadeayvv Ingaday video kandathinidakku 2 ad video Vellooo teeettam poyi koru thinu
@naseefnrd836
@naseefnrd836 Жыл бұрын
Thepp finishing kuravanalloo broo
@allroundconstructions1355
@allroundconstructions1355 Жыл бұрын
അവിടെ മൊബൈൽ ടോർച് വെച്ചാണ് തേച്ചത്. ലാസ്റ്റ് ആണ് ബൾബ് സെറ്റക്കിയത്.ടോട്ടൽ 3ആൾ കൊണ്ട് തീർത്തു നാളെ ടൈൽ ചെയ്യും
@muhammedharis5119
@muhammedharis5119 Жыл бұрын
മാഷാഅല്ലാഹ്‌ 👍🌹
@Sajithaprakasan-x9j
@Sajithaprakasan-x9j Жыл бұрын
Super
@Muneervm-sd6mb
@Muneervm-sd6mb Жыл бұрын
M bappe power ❤
@jamsheedjamshi6987
@jamsheedjamshi6987 8 ай бұрын
കോൺടാക്ട് നമ്പർ കിട്ടാൻ എന്താ മാർഗം
@muneermuni3477
@muneermuni3477 Жыл бұрын
ഇതിങ്ങനെ കണ്ടിട്ട് എന്താ കാര്യം ഒരു വർക്കിന് വിളിക്കണമെങ്കിൽ നമ്പർ വേണ്ടേ അത് തരുന്നില്ലല്ലോ
@VasanthaT-py8us
@VasanthaT-py8us Жыл бұрын
Please no kittumo
@jomonjomonpgeorge6158
@jomonjomonpgeorge6158 Жыл бұрын
ഒരു ദിവസം തന്നെ പടുത്ത കല്ലിൽ തേക്കുമോ
@allroundconstructions1355
@allroundconstructions1355 Жыл бұрын
Mm
@kunchacvkcvk3751
@kunchacvkcvk3751 Жыл бұрын
Thirunnavaya toilet veethi kutan varumo Oru room undakanam oru toilet undakanam oru Hall undakanam watsup nomber tharumo please work estaman Thanks you
@TabsheeraFaisal
@TabsheeraFaisal Жыл бұрын
ഞങ്ങളുടെ വീടിന്റെ സെപ്റ്റിക് ടാങ്ക് പോർച്ചിന് മുന്നിലാണ്... കാർ പോവുമ്പോ പ്രശ്നം ആവുമോ
@AshinAshin-pb1iq
@AshinAshin-pb1iq Жыл бұрын
Samsarathill Korache ore over aakal unde athe onne nannakiyal suprb aakum
@shajickshajick8015
@shajickshajick8015 7 ай бұрын
ചുമരിൽമേൽ ചട്ട് കപാട് കടലിലെ തിരമാല പോലെയാണല്ലോ?😂😂😂😂
@sujithps329
@sujithps329 Жыл бұрын
❤❤nice.bro❤❤
@AyyoobLatheefipanthalloor
@AyyoobLatheefipanthalloor 2 ай бұрын
നല്ല പണിക്കാരെ
@kareemvallam8821
@kareemvallam8821 Жыл бұрын
👍
@jayakumarok9751
@jayakumarok9751 Жыл бұрын
ഇങ്ങള ഞമ്മക്ക് കണ്ണൂരിലേക്ക് ബേണം. ❤
@Surendran_
@Surendran_ Ай бұрын
ഒട്ടുമിക്ക പണിയിലും സാമാന്യ ബോധമുള്ളതിനാൽ ആ പ്രദേശത്ത് തന്നെ എടുത്താൽ തീരാത്ത പണിയാണ്.പിന്നെയെങ്ങിനെ സമയം നഷ്ടപ്പെടുത്തി മറ്റു ജില്ലയിൽ പോകും.ആ പഞ്ചായത്ത് ഏറിയയിലെ പണിതന്നെ തീർക്കാൻ കഴിയുന്നില്ല.ഇയാളുടെ റെഡിമിക്സ് വർക്ക് കണ്ട് മറ്റാളുകൾ മനസ്സിലാക്കട്ടെ.
@safdarhajar3132
@safdarhajar3132 Жыл бұрын
ഇങ്ങൾ പൊളിയ
@nazeerputhiyamottakkal7602
@nazeerputhiyamottakkal7602 Жыл бұрын
ഒരു 3200 സസ്‌ക്വർ ഫീറ്റ് veed🥹മുഴവൻ തേക്കാൻ ഉണ്ട്,, താല്പര്യം ഉണ്ടോ
@jesudasjayarajan
@jesudasjayarajan Жыл бұрын
ഇങ്ങള് മുത്താണ്.
@sajithchenattil4688
@sajithchenattil4688 Жыл бұрын
ചങ്ങായി.. അന്റെ പണി, മിയ മിയ... എനിക്ക് പണി ചെയ്യാനുണ്ട്.. നമ്പര് ഇജ്ജ് തരില്ല... ദേവതിയാൽ ഞമ്മളെ അടുത്ത് തന്നെ... അന്നെ കുടില് വന്ന് ഞമ്മള് പൊക്കിക്കോളാ.. ജ്ജ് ഞമ്മളെ മുത്താ....😊
@krishnankuttyindira3667
@krishnankuttyindira3667 Жыл бұрын
ആശാനെ ഒരു ഫോൺ നമ്പർ കൂടി വച്ചു കൂടെ വല്ല പണിയുണ്ടെങ്കിൽ പറയാമല്ലോ
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
You know these stoves - Restoration
22:35
Veradona Restoration
Рет қаралды 3 МЛН
Cement ideas that so Easy - DIY simple Coffee table, Chair, Flower pots at home
13:12
DIY- Cement craft ideas
Рет қаралды 5 МЛН
Camper van conversion full build timelapse | vw crafter
29:08
Murat Tuncer
Рет қаралды 6 МЛН
Abandoned for YEARS Will It EVER Roar Back to Life?
25:51
Artur Auto Detailing
Рет қаралды 1 МЛН