Working of a Rocket engine | Cryogenic engine | Gslv mk3 | Chandrayan | ISRO | PSLV C57 | aditya

  Рет қаралды 163,871

Queen on wheels

Queen on wheels

Күн бұрын

Rocket engines especially cryogenic rocket engines are very complex and hard to understand.Rocket engine works on the principal of Newton's third law of motion ie for every action there is an equal and opposite reaction.Thus rocket engine is a reaction engine.It eject mass on one direction (exhaust gas) and rely on the reaction thrust.
Rocket engines are classified to three based on the fuel used.Solid rocket engines use solid state fuels like htpb and liquid state engine uses liquid fuels like hydrazine.Crogenic rocket engine uses liquified gases as fuel like hydrogen,methane etc.GSLV mk ||| hydrogen fuel.Rocket has to carry oxygen to ignite the fuel.Hydrogen liquifies at -253°C and oxygen at -183°C.
Cryogenic engine uses a turbo pump to regulate mass flow rate of the propellant as to produce highest thrust.Thus turbo pump is called the heart of cryogenic rocket engine.Different type of rocket uses different type of cycles like expander cycle ,gas generator cycle and staged combustion cycle.Expander cycle uses the propellant's expansion from liquid state to gas,for the working of turbo.Gas generator cycle uses the partial burning of some of the amount of propellant in gas generator for this working and exhaust it directly or through main nozzle stream.Staged combustion cycle is almost same as gas generator cycle but the exhaust from the preburner is send to the main combustion chamber .
By the burning of the propellant the engine temperature rise upto 3500k /3226°C.This is about the half of the temperature of the surface of the sun.So cooling is needed to helps the rocket parts from melting.Rocket uses different type of cooling system like heat sink, regenerative cooling etc.
To know more about this complex engine technology watch the video till the end.

Пікірлер: 1 500
@hariharanpariyapurethnaduv3160
@hariharanpariyapurethnaduv3160 Жыл бұрын
A brilliant scientist and a smart teacher... ഇത്രയും technical points study ചെയ്ത് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പികുന്നത് ചില്ലറ കാര്യമല്ല .. നമിക്കുന്നു. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@jaymohanpn7127
@jaymohanpn7127 Жыл бұрын
Sathyam
@Akku_VG
@Akku_VG Жыл бұрын
Adipoli🔥🔥🔥
@subithnair186
@subithnair186 Жыл бұрын
Technology പഠിക്കാനുള്ള മോളുടെ efforts വളരെ appreciate ചെയ്യുന്നു. You touched almost all the key factors. I can easily correlate to your demonstration. ചെറിയ ക്ലാസിലെ കുട്ടികൾക്ക് കാര്യങ്ങൾ മനസിലാക്കാൻ ഉപകരിക്കും. എന്റെ Career ന്റെ തുടക്കത്തിൽ 4 വർഷത്തോളം LP engine ന്റെ manufacturing ലും Cryo engine ന്റെ Proto development ലും ചെറിയ തോതിൽ Involve ആകാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. Aero Engines ആണ് എന്റെ Primary field.
@QueenOnWheels
@QueenOnWheels Жыл бұрын
🤩🤩❤️thanks
@somansoman7278
@somansoman7278 Жыл бұрын
ടർബയിനുമായി ബന്ധപ്പെട്ട പണിചെയ്യ്ത എനിക്ക്, വീഡിയോ ഒട്ടും വിടാതെ ശ്രദ്ധിച്ചു കേട്ടു. ആദ്യം ആയിട്ടാണ്ഇതൂപോലൊരു വിശദീകരണം നൽകിയ വീഡിയോ കാണുക.ഞാൻസാധാരണചിന്തിച വിഷയങ്ങൾ വളരെയേറെവിപുലീകരിച്ചു മനസിൽ ആകാൻ കഴിഞ്ഞു.പഠിതാക്കൾക്ക്വളരെ ഉപകാരം ചെയ്യുന്ന നല്ല ഭാവിക്ക് വേണ്ടി കരുതാം.അഭിനന്ദനങ്ങൾ
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@deva.p7174
@deva.p7174 Жыл бұрын
മോളെ വളരെ നന്ദി ഞങ്ങളെ പോലെ യുള്ള സാധാരണ ക്കാർക്ക് മനസിലാകുന്ന വിധത്തിൽ വളരെ സിമ്പിൾ ആ യി മോൾ ഞ ങ്ങൾക്കു പറഞ്ഞു തന്നു. മോളുടെ ഭാവി യും റോ ക്കറ്റ് പോലെ ഉന്നതിയിൽ എ ത്തട്ടെ എന്നു ജഗദീ ശ്വരനോട് പ്രാർത്ഥന ചെയ്യുന്നു. 🙏🌹🙏🌹🙏🌹❤❤❤👍
@sureshak4711
@sureshak4711 Жыл бұрын
ജിജ്ഞാസ കൂടിയപ്പോൾ സമയം പോയതറിഞ്ഞില്ല ഒന്നും പറയാനില്ല സൂപ്പർ🎉🎉🎉
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി 😄
@jacobvincent007
@jacobvincent007 Жыл бұрын
Curiosity of throughout this Videos Explains Thanks 👌👍🙏🙏🇮🇳
@QueenOnWheels
@QueenOnWheels Жыл бұрын
❤️
@jaymohanpn7127
@jaymohanpn7127 Жыл бұрын
Sathyam
@djmdhinujerome
@djmdhinujerome Жыл бұрын
വളരെ ഹൃദയമായ വിവരണം... ഉള്ളിലൊരു ടീച്ചർ ഒളിച്ചിരിപ്പുണ്ട് 👌🏻👌🏻👌🏻ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️ ഉറപ്പായും വീഡിയോകൾ വരും
@paulchacko2818
@paulchacko2818 Жыл бұрын
Hi excellent presentation
@thomasv.varghese8434
@thomasv.varghese8434 Жыл бұрын
Hats off 🙏ഒരു തെറ്റും കൂടാതെ 40 മിനിട്ട് അതുക്രൻ ക്ലാസ്സ്‌ ക്രയോഗേനിക് റോക്കറ്റ്ന്റെ ബേസിക് വളരെ ഭംഗിയായി അവതരിപ്പിച്ചു... മോളുടെ പഠനങ്ങൾ മിഹച്ചതായി, ഉയങ്ങളിൽ എത്തട്ടെ എന്നു ആശംസിക്കുന്നു... Good Luck...🙏🙏🙏
@QueenOnWheels
@QueenOnWheels Жыл бұрын
Thanks ❤️🥰
@sebinlazar9060
@sebinlazar9060 Жыл бұрын
I am a mechanical engineer, and you have done a wonderful job. Please do not stop continue to spread knowledge and inspire the next generation. Rock On !
@QueenOnWheels
@QueenOnWheels Жыл бұрын
❤️😄
@somasundaran.m.ssoman
@somasundaran.m.ssoman Жыл бұрын
Our future ISRO scientist, very brilliant and clear narration, congratulations🎉🎉🎉🎉🎉
@QueenOnWheels
@QueenOnWheels Жыл бұрын
😄❤️നന്ദി
@harimundakkodi
@harimundakkodi Жыл бұрын
മോൾ ഇത്രയും കാര്യങ്ങൾ പറഞ്ഞത് മസ്നസ്സിലാക്കിയപ്പോൾ നമ്മുടെ isro എത്രമാത്രം ഉയരത്തിൽ എത്തി എന്നതാണ് ഞാൻ ആലോചിക്കുന്നത് നമ്മുടെ ഭാരതം 💪 great
@QueenOnWheels
@QueenOnWheels Жыл бұрын
❤️🥰
@ajishvarghesearackalan7219
@ajishvarghesearackalan7219 Жыл бұрын
good attempt.
@QueenOnWheels
@QueenOnWheels Жыл бұрын
Thanks
@sajankpza6691
@sajankpza6691 Жыл бұрын
I was supposed to skip the video when it opened. But if I did so, it would be a big loss. You proved that any toughest subject you can explain in a simple way. A real Queen.
@QueenOnWheels
@QueenOnWheels Жыл бұрын
🤩❤️
@rajeshvenugopal2698
@rajeshvenugopal2698 Жыл бұрын
വ്യത്യസ്തമായ വീഡിയോ good effort👌
@QueenOnWheels
@QueenOnWheels Жыл бұрын
❤️😄
@purushothamankomath4656
@purushothamankomath4656 Жыл бұрын
അര മണിക്കൂർ നേരം യാതോരു തടസ്സമോ വിങ്ങലോ ഇല്ലാതെയുള്ള അവതരണം. ഇക്കാര്യം അറിയാനാഗ്രഹിക്കുന്നവർക്ക് കിട്ടുന്ന വിവര പൂർണത. ഒരു കാര്യം പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ്. എല്ലാം കൂടിയാവുമ്പോൾ എന്താ പറയുക- അതി മനോഹരം .അഭിനന്ദനങ്ങൾ എങ്ങനെ വാക്കിലൊതുക്കും. സൂപ്പർ
@QueenOnWheels
@QueenOnWheels Жыл бұрын
ഒരുപാട് നന്ദി 😊🙏❤️
@nandub5644
@nandub5644 Жыл бұрын
എളുപ്പം ആർക്കും മനസിലാകുന്ന രീതിയിൽ ക്രയോജനിക് engine working വിവരിച്ചു തന്ന ടീച്ചർ...വേറെ ലെവൽ 🔥🔥🔥
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ബ്രോ 🤩
@dineshthrithala5081
@dineshthrithala5081 Жыл бұрын
ആർക്കും മനസ്സിലാവുന്ന വിധത്തിൽ ഒരു വിവരണം സന്തോഷം സൂപ്പർ 👍👏
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@salamponnani
@salamponnani Жыл бұрын
Brilliant. Appreciable effort. ഡെക്കറേഷൻ ഒന്നുമില്ലാതെ ലളിതമായി, എല്ലാവർക്കും മാനസിലാകണമെന്ന സദുദ്ദേശത്തോടെ പറഞ്ഞു തന്നതിന് നന്ദി. 🥰
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@amjathkhan5465
@amjathkhan5465 Жыл бұрын
മിടുക്കി Congratulations ഇനിയും കൂടുതൽ പഠിച്ചു മനസ്സിലാക്കാനും അവതരിപ്പിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@rublet8265
@rublet8265 Жыл бұрын
Very well explained . I have never seen such a simple explanation in my life. You will achieve great things
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a ton
@dostdost1957
@dostdost1957 Жыл бұрын
India needs youth like you who are deeply possessing the technical knowledge .This may be first video in Malayalam to explain cryogenic engine.Thank you so much . 🙏🫡
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@faheemahmed3706
@faheemahmed3706 Жыл бұрын
You have truly excelled as an outstanding teacher, and I extend my sincerest wishes for your continued success in all your future endeavors.
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a million
@RajuC773
@RajuC773 Жыл бұрын
ധാരാളം കുട്ടികൾക്കു തീർച്ചയായും പ്രചോദനം ആവും ,,,എല്ലാവർക്കും മനസ്സിലാകുന്ന വിധം അവതരിപ്പിച്ചതിൽ പ്രത്യാകം അഭിനന്ദനം ,,,, ആശംസകൾ . 👍
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@rahulthanu8517
@rahulthanu8517 Жыл бұрын
Hatsoff for your effort and hardwork. U exlained the things well to understand every viewers. I searched in many channels to learn about this and it gave me a good idea of the working principles. Thank you so much. Keep going... 🔥🔥🔥
@QueenOnWheels
@QueenOnWheels Жыл бұрын
Thank you so much 🙂
@akshayaashy
@akshayaashy Жыл бұрын
​@@QueenOnWheels😢
@manojkallott
@manojkallott Жыл бұрын
ഒറ്റ ശ്വാസത്തിൽ ക്രയോജനിക് റോക്കറ്റിന്റെ സങ്കീർണ്ണതകൾ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ മനോഹരമായി അവതരിപ്പിച്ചു. റോക്കറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിക്കിട്ടി. താങ്ക്സ് ....❤
@QueenOnWheels
@QueenOnWheels Жыл бұрын
❤️😄
@mohank.r.3823
@mohank.r.3823 Жыл бұрын
Our future ISRO scientist, congratulations.,keep it up.
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot
@anooprpanutelmedia3607
@anooprpanutelmedia3607 Жыл бұрын
ഇതുപോലുള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു, സൂപ്പർ, നല്ല ഒരു സയന്റിസ്റ്റ് ആയി വരട്ടെ ❤
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@georgejohn173
@georgejohn173 Жыл бұрын
A great presentation; you have made a good effort to explain the complex technology in simple language.
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി
@Adithyan-ur1to
@Adithyan-ur1to Жыл бұрын
Super aayitt ellam manasilayi..... Thanks chechiiii 👍❤️
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@sunilkumarrb5867
@sunilkumarrb5867 Жыл бұрын
നന്നായി അവതരിപ്പിച്ചു, ഏറെക്കുറെ മനസ്സിലാക്കാൻ കഴിഞ്ഞു. (ഏകദേശ രൂപം). വളരെ നന്ദി 🙏🇮🇳🙏. ഇത്രയും പ്രയത്നം ചെയ്തതിന് ഒരുപാട് അഭിനന്ദനങ്ങൾ 😊❤🙏👍👌
@QueenOnWheels
@QueenOnWheels Жыл бұрын
❤️😊
@krishnanunnimraj1675
@krishnanunnimraj1675 Жыл бұрын
Hi. Our country needs more scientists for ISRO and definitly you are capable. Please use your talent to join ISRO ❤️❤️
@QueenOnWheels
@QueenOnWheels Жыл бұрын
🥰❤️
@dixyprasad3389
@dixyprasad3389 Жыл бұрын
മിടു മിടുക്കി ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച ഒരു സൂപ്പർ വീഡിയോ,വളരെ കംപ്ലിക്കേറ്റ് ആയ ക്രയോജനിക് engine ന്റെ പ്രവർത്തനം എന്ത് സിമ്പിൾ ആയി മോൾ പറഞ്ഞു, വളരെ വളരെ നന്ദി ഉണ്ട്. ഭാവിയിൽ ഇന്ത്യയുടെ ബെഹിരകാശ ശാസ്ത്രജ്ഞ യാകും സംശയമില്ല. സിംബ്ലിസിറ്റി, കാര്യങ്ങൾ പറയുമ്പോഴും ഇടക്കുള്ള ചിരിയും വളരെ ആകർഷകമാണ്. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ,, 👍👍🙏🙏👌👌
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി 🤩
@narayanankuttyk4620
@narayanankuttyk4620 Жыл бұрын
I am a common man. But i heard you without skipping. It is a brilliant work and should be reached to students. I think you explained very well and simply.❤
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@butterfliesofwesternghats3523
@butterfliesofwesternghats3523 Жыл бұрын
വളരെ നന്നായിരിക്കുന്നു. ഇതിനെടുത്ത പ്രയത്നം വിലമതിക്കാത്തതാണ് . ഏറ്റവും ആകർഷകമായത് , ചിത്രീകരിക്കാൻ തെരെഞ്ഞെടുത്ത പശ്ചാത്തലം ആണ്. വിവരണങ്ങളും , ഉദാഹരണങ്ങളും വളരെ ഉപകാരപ്രദമായി. വളരെ നന്ദി. തുടർന്നും വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@radhakrishnanr1059
@radhakrishnanr1059 Жыл бұрын
Superbly explained... Congrats and all the best for becoming a Scientist 👍
@QueenOnWheels
@QueenOnWheels Жыл бұрын
Thank you so much 🙂
@radhakrishnannair3277
@radhakrishnannair3277 Жыл бұрын
ആദ്യമായിട്ട് 40മിനിട്ട് ദ്യർഘ്യമുള്ള വീഡിയോ സ്കിപ് ചെയ്യാതെ ആവേശ പൂർവം കണ്ടു കാരണം ക്രയോജെനിക് ഇഞ്ചിനുക്കളെപറ്റി കേൾക്കാൻ തുടങ്ങിയ കാലം മുതൽക്കേ ആവേശമായിരുന്നു എന്താണിത്തിന്റെ രഹസ്യമെന്ന് ഇതിനെ ഇത്രയും വിശ ദമായ വിവരണം ആദ്യമായാണ് കേൾക്കുന്നത് നന്ദി.
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️😊🤩
@mmjm8003
@mmjm8003 Жыл бұрын
Being a person who works in Compressible Fluid Flow and Thermodynamics, I can say you did an extremely great job. Well done. 👍 Keep going strong.
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@joseka3962
@joseka3962 Жыл бұрын
മനസിലാകുന്ന ഭാഷയില്‍ ഇത്രയും ലളിതമായി അവതരിപ്പിച്ചതിന് വളരെ വളരെ നന്ദി കൂടുതലായി ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുക ഭാരതം സൂപ്പര്‍ നമുക്ക് അഭിമാനിയ്ക്കാം
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@ranjithpanicker9250
@ranjithpanicker9250 Жыл бұрын
Excellent presentation. Appreciate your hard work and effort in gaining knowledge and sharing it with others. Thank you
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@shajeerkhan1728
@shajeerkhan1728 Жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള വിവരണം നന്നായി.. വളരെ നന്ദി പറയുന്നു.. എൻ്റെ ഒരു Like..
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@josephthomas8782
@josephthomas8782 Жыл бұрын
Keep it up. There is no substitute for hard work. God bless you always 🙏 Ayushman Bhava 🙏
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a ton
@valiyapurakkalNarayanankutty
@valiyapurakkalNarayanankutty Жыл бұрын
ഇത്രയും detail-ൽ നമ്മുടെ space program-ന്റെ finer aspects വളരെ നല്ല രീതിയിൽ മറ്റെങ്ങും കേട്ടിട്ടില്ല. ഒരു mission successful ആക്കുവാൻ എന്തെല്ലാം minute ആയ കാര്യങ്ങൾ ശരിയായി പ്രവർത്തിക്കണം എന്ന് ഈ video-യിലൂടെ മനസ്സിലാക്കുവാൻ എനിക്ക് പറ്റി. Thank you very much. You are a very good teacher and has made it simple for anyone to understand. Expect you to tackle even more complex topics. All the best.
@QueenOnWheels
@QueenOnWheels Жыл бұрын
thanks brother ❤️🤩
@vinugopinath1803
@vinugopinath1803 Жыл бұрын
Thank you so much for the detailed explanation. Really appreciate the effort taken for collecting content, prototyping and presentation.
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@haneefathuvvakkad9420
@haneefathuvvakkad9420 Жыл бұрын
ഞാൻഒരുപാട് കാതിരുന്ന് കയിലുള്ള കുഞ്ഞ് റോക കാറ്റ് രുബം മെളിലൂട്ട് പോകുമെന്ന്😅😅
@QueenOnWheels
@QueenOnWheels Жыл бұрын
😁
@harimundakkodi
@harimundakkodi Жыл бұрын
Great മോളെ 💪മോൾടെ ഈ വിശദീകരണം ഞങ്ങളെപ്പോലെ ഉള്ളവർക്ക് ഇതെക്കുറിച്ചൊക്കെ മനസിലാക്കാൻ സാധിക്കും 🙏🙏🙏
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@Rinosh_Ravi
@Rinosh_Ravi Жыл бұрын
Great talent. You are the next ISRO Scientist.
@QueenOnWheels
@QueenOnWheels Жыл бұрын
❤️😄
@rajansudararaj4361
@rajansudararaj4361 Жыл бұрын
Best presentation 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot
@georgethampan3531
@georgethampan3531 Жыл бұрын
വളരെ നല്ല രീതിയിൽ മനസിലാക്കാൻ കഴിയും, ഒരു ലച്ച്വർ ആകാനുള്ള കഴിവുണ്ട് ❤
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി 😄
@krishnakumarpa9981
@krishnakumarpa9981 Жыл бұрын
Excellent mole, sky is the limit for you, go ahead, become a great scientist, God bless you
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot
@mohananmaniath6279
@mohananmaniath6279 Жыл бұрын
A would be scientist of ISRO... Great....
@QueenOnWheels
@QueenOnWheels Жыл бұрын
❤️😊
@kumargopal3220
@kumargopal3220 Жыл бұрын
Fantastic. Rocket technology face എന്നത് സംഗീർണവും സൂഷ്മതയും ഉള്ള വിഷയം ആണ്. ഈ ചെറു പ്രായത്തിൽ വീഡിയോ ചെയ്യാൻ ഇത്രയും വിവര ശേഖരണം നടത്തിയ മോളു, you are absolutely intellegent and hard worker. Keep it up to become a great scientist for indian space mission in future.
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@antonykxavier1950
@antonykxavier1950 Жыл бұрын
മോളേ സൂപ്പർ ...ഞാൻ vs Sc-ൽ Trainee - ആയി വർക്ക ചെയ്തിട്ടുണ്ട് ...... ഇത്രയും നന്നായി അവിടെയുള്ള ആരും ഇത് പറഞ്ഞു തന്നിട്ടില്ല :
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️😊
@balakrishnanchenembath217
@balakrishnanchenembath217 Жыл бұрын
Breath taking. You explained the most complex cryo engine technology today in such a simple and humble way. Wish you a grest future!
@alienrobin2143
@alienrobin2143 Жыл бұрын
Very nice....very tuf ♥️♥️👍👍
@QueenOnWheels
@QueenOnWheels Жыл бұрын
❤️🥰
@JAYANMJN1
@JAYANMJN1 Жыл бұрын
സ്വയം കാര്യങ്ങൾ മനസ്സിലാക്കി.... അത് മറ്റുള്ളവരുടെ മുന്നിലേക്ക്‌ ലളിതമായി അവതരിപ്പിക്കാനുള്ള മോളുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.... ഇങ്ങനെ വേണം..... അവതരിപ്പിക്കാൻ..... ഒത്തിരി ഒത്തിരി നന്നായിട്ടുണ്ട് കെട്ടോ..... എല്ലാ ഭാവുകങ്ങളും നേരുന്നു.....
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@jaynay75
@jaynay75 Жыл бұрын
Great effort. I hope ISRO will call you and offer job. Because you will be a good asset for them.
@QueenOnWheels
@QueenOnWheels Жыл бұрын
🤩
@muraleedharanchandualingal9255
@muraleedharanchandualingal9255 Жыл бұрын
Thanks for the detailed explanation regarding rocket Engine. 🎉
@QueenOnWheels
@QueenOnWheels Жыл бұрын
My pleasure!
@oommengeorge4142
@oommengeorge4142 Жыл бұрын
ഒരു പുതിയ സൈന്റിസ്റ്റിന്റെ ഉദയം. Best of luck ✌️👍
@QueenOnWheels
@QueenOnWheels Жыл бұрын
❤️😄
@venugopalks6280
@venugopalks6280 Жыл бұрын
മോള് ഒരു വലിയ Scientist ആയി തീരട്ടെ 🙏🙏
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@JoseJoseph-mz7ll
@JoseJoseph-mz7ll Жыл бұрын
R&D scientist - Well done ! Thanks... expect more vedios
@QueenOnWheels
@QueenOnWheels Жыл бұрын
Thanks, will do!
@nazeerrasheed1729
@nazeerrasheed1729 Жыл бұрын
🙏Very nicely you explaind. I appreciate the effort and pain you have taken for this video presentation. Appreciate for your hard working.👏👏👏🙏
@QueenOnWheels
@QueenOnWheels Жыл бұрын
Thanks ❤️
@Raj.Cherai
@Raj.Cherai Жыл бұрын
ഇത് ചെയ്യാൻ എടുത്ത കുട്ടിയുടെ പരിശ്രമത്തെയും ആത്മാർത്ഥതതെയും നമിക്കുന്നു. അഭിനന്ദനങ്ങൾ. നന്മകൾ നേരുന്നു.
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി 🤩
@deepakmurali2007
@deepakmurali2007 Жыл бұрын
Excellent research and well explained young lady. Your channel is going way too good..all the best!!
@QueenOnWheels
@QueenOnWheels Жыл бұрын
Thank you so much 🙂
@raveendran4371
@raveendran4371 Жыл бұрын
Big effort Nice ànd superb, keep it up
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@alfredwaves
@alfredwaves Жыл бұрын
Great appreciation for the extraordinary research work.👍
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@പുസ്തകപരിചയം
@പുസ്തകപരിചയം Жыл бұрын
Super!i got all most allthe information about the criogenic engine. Thank
@QueenOnWheels
@QueenOnWheels Жыл бұрын
You are welcome
@gouri2060
@gouri2060 Жыл бұрын
Great effort dear👏👏👏🎉
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot
@rex1677
@rex1677 Жыл бұрын
മിടുക്കി.. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.. കാരണം ഇതിനു വേണ്ടി വളരെ കൃത്യമായി ഗ്രഹ പാഠം ചെയ്തു എന്നതുതന്നെ ചിന്തകൾക്കു അതീതമാണ്.. Hat'soff.... 👏👏👏👍👍👍
@QueenOnWheels
@QueenOnWheels Жыл бұрын
😍❤️
@asifkareem15
@asifkareem15 Жыл бұрын
Marvellous Explanation.... I don't know which stream you belong to. But myself as an Aerospace Engineering Graduate, when seeing this video, i was like Wondering that you took the Class to a more precise and Accurate explanation. I suddenly remembered what I've learned through the classes and it was really a recap from what i had studied in my College Days. Suddenly i subscribed to this channel, and now i feel a lot of respect on you. Some mainstream KZbinrs mostly likely to make mistakes in some some parts of explanation...but here you didn't even miss a thing. What you could able to explain within these short time Limit of 39 Minutes! , you almost explained very clearly with a lot of understandability. I even repeatedly saw your explanations...it was really 🔥🔥🔥 superb...1st time watching this Channels' video. Anyways you deserve a great appreciation for the Efffort you did on this video in imparting proper knowledge without a bit of Misunderstanding!....Great Work👏👏👏👏👏👏👏
@asifkareem15
@asifkareem15 Жыл бұрын
What If?! The Teachers in our schools explained those things in this way?...Indeed, There are teachers who explain the topics like these, but a Few! I see a great Teacher in you.....
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot 😍❤️
@asifkareem15
@asifkareem15 Жыл бұрын
​​@@QueenOnWheels with lots of love for the Contents!!❤ Keep up the spirit!
@mohamedkuttymonamedkutty4249
@mohamedkuttymonamedkutty4249 Жыл бұрын
Congrats, Too nice Brilliant & superb narration well done
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot 😊
@sooryabiju
@sooryabiju Жыл бұрын
A very good teacher,learned the subject and explained it in simple way though this topic is very hard to understand, all common people with little tech knowledge can understand your explanation, hats off keep this good work going always, god bless.
@QueenOnWheels
@QueenOnWheels Жыл бұрын
Thanks ❤️🥰
@vinodkumarvelayudhannair4627
@vinodkumarvelayudhannair4627 Жыл бұрын
I can see the spark in your eyes. You are very sincere in your approach. You really want your viewers to understand the concepts. Hats off to you. Best wishes💐
@rafeeqpadippura594
@rafeeqpadippura594 Жыл бұрын
റോക്കറ്റ് വിക്ഷേപണത്തിന്റെ പുക പടലം കണ്ട് നിർവൃതി കൊള്ളുന്നതിനപ്പുറം അതിന്റെ സങ്കീർണമായ ക്രയോജനിക് സാങ്കേതിക വിദ്യയെക്കുറിച്ച് പഠനം നടത്തുകയും ലളിതമായി അത് വിശദീകരിക്കുകയും ചെയ്‌ത താങ്കൾക്ക് അഭിനന്ദനങ്ങൾ... 👍 ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക സംരംഭംങ്ങളിൽ സഹകരിക്കാൻ താങ്കൾക്ക് ഉയർന്ന ഭാവി ആശംസിക്കുന്നു....
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@SreeKumar-em7ic
@SreeKumar-em7ic Жыл бұрын
Well explained in a common man's language. Understanding your effort to learn. Continue the efforts till you reach ISRO ( Inform the joining date) Good luck Molu. 🙏
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a ton
@navaneethkrishnan2447
@navaneethkrishnan2447 Жыл бұрын
So touching and wonderful presentation. Thank-you very much.
@QueenOnWheels
@QueenOnWheels Жыл бұрын
Our pleasure!
@princethomas3564
@princethomas3564 Жыл бұрын
PSLV -Total 59 launches.56 are success.most Reliable and trusted Launch vehicles we have now. wish you all the best in your future.
@QueenOnWheels
@QueenOnWheels Жыл бұрын
❤️😊thanks
@SuperBellary
@SuperBellary Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി നല്ല അവതരണം ഇനിയും ഇതുപോലെ ഉള്ള നല്ല വിഡിയോസ് പ്രതീക്ഷിക്കുന്നു 👌
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി 😊
@babupbvr2589
@babupbvr2589 Жыл бұрын
Hearty congratulations to your hard work and initiative nature.
@QueenOnWheels
@QueenOnWheels Жыл бұрын
Thanks ❤️
@muralidharankr9485
@muralidharankr9485 Жыл бұрын
ഈ കുട്ടിയെ സമ്മതിച്ചിരിയ്ക്കുന്നു , അനുമോദിയ്ക്കുന്നു. lSRO ആയി യാതൊരു ബദ്ധവുമില്ലാതെ കഷ്ടപ്പെട്ടു എത്രയോ പുസ്തകങ്ങൾ വായിച്ച് ഒരു തപ്പലുമില്ലാതെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. സബാഷ്👏👏👌👍
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 Жыл бұрын
Excellent teaching technique ,you are a born talent 👍
@QueenOnWheels
@QueenOnWheels Жыл бұрын
Thank you very much
@muraleedharannair2130
@muraleedharannair2130 Жыл бұрын
മോൾ അവതരിപ്പിച്ച രീതി കണ്ടിട്ട് ഒരു അധ്യാപിക കുട്ടികളെ പഠിപ്പിക്കുന്ന ഒരു ക്ലാസ്റൂം ഓർമവന്നു ഇടയ്ക്ക് ചിരിക്കാതിരുന്നാൽ സൂപ്പർ അടിപൊളി അവതരണം
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി 😍
@sadanclick7618
@sadanclick7618 Жыл бұрын
Lot of thx for your technical ability 🎉 that's nice
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി 👍❤️
@mnk4757
@mnk4757 Жыл бұрын
Wonderfully explained. In my view this girl should be inducted into ISRO as a scientist. Hope the ISRO chairman will take note of this girl.
@QueenOnWheels
@QueenOnWheels Жыл бұрын
🥰
@nroeds
@nroeds Жыл бұрын
queen wheels vitt rocket il ott kadannu. amazing development.
@QueenOnWheels
@QueenOnWheels Жыл бұрын
😄haha
@mohmmediqbal478
@mohmmediqbal478 Жыл бұрын
Really you are great and good explanation you have future good job go up
@QueenOnWheels
@QueenOnWheels Жыл бұрын
Thank you so much 🙂
@arunprasad952
@arunprasad952 Жыл бұрын
അടിപൊളി ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ ഉവ്വേ 🤭🤭🤭എന്തായലും ഹാപ്പി ഓണം തിരുവോണ ആശംസകൾ 🥰🥰🥰🥳🥳🥳😍😍
@QueenOnWheels
@QueenOnWheels Жыл бұрын
ഹാപ്പി ഓണം ബ്രോ
@jeffreyjohn5749
@jeffreyjohn5749 Жыл бұрын
ISRO ഇല്‍ ഉദ്യോഗസ്ഥര്‍ ആരെങ്കിലും ഇത് കാണുകയാണെങ്കില്‍ ഈ മോളെ കുറിച്ച് സോമനാഥ് സാറിനോട് recommend ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു... നമ്മുടെ ബുദ്ധി ഇല്‍ ഒതുങ്ങാതെ കാര്യങ്ങൾ എത്ര simple ആയി പറഞ്ഞുതന്നു . അല്ലേ ഹൃദ്യമായ നന്ദി. Isro എങ്ങനെയെങ്കിലും ഈ കുട്ടിക്ക് ഒരു പ്രോത്സാഹനം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു
@QueenOnWheels
@QueenOnWheels Жыл бұрын
😄
@jacobvincent007
@jacobvincent007 Жыл бұрын
Correct if you only for Explaining this video too much collected points ...big Salute for you sister.. your this Efforts 🙏🙏...and make same videos animation 3D its looks double curiosity for your all viewers really..👌👌anyway Thanks looking forward same scientific Space videos...Great 👍👍👍👍👍🇮🇳🙏
@QueenOnWheels
@QueenOnWheels Жыл бұрын
Thank you so much 🙂
@ansark8377
@ansark8377 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു , ഇത്രയും കാര്യങ്ങൾ വിശദീകരിച്ച്തന്നതിന് നന്ദി
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി 😊
@mathew9043
@mathew9043 Жыл бұрын
Very nicely you explained. I appreciate the effort and pain you have taken for collecting the materials for this video presentation .I appreciate you for your hard work please go-ahead
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot
@joshygeorge9661
@joshygeorge9661 Жыл бұрын
Had first I have give a happy. Thanks for you. I am proud of your brief discussion. Very good information. And description. Thanks always thanks for you. Now I am tell you hundred thanks.
@QueenOnWheels
@QueenOnWheels Жыл бұрын
You are most welcome
@tojichenjoseph6775
@tojichenjoseph6775 Жыл бұрын
Considering the popular Einstein quote: “If you can't explain it simply, you don't understand it well enough.” This is why some teachers get angry when students ask their doubts. But you have crossed its "escape velocity" One SHOULD be able to explain the theory in simple terms that a common man can understand as you did, though practically achieving the theory (in reality) is entirely a different ball game
@QueenOnWheels
@QueenOnWheels Жыл бұрын
😊😊❤️❤️
@crbinu
@crbinu Жыл бұрын
Richard Feinman said it
@renjan1981
@renjan1981 Жыл бұрын
This is a great video on Cryogenic engines and its inner working..
@QueenOnWheels
@QueenOnWheels Жыл бұрын
Thank you!
@danitgrace7453
@danitgrace7453 Жыл бұрын
nalla vivaranam👏👏👏
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി ❤️
@danitgrace7453
@danitgrace7453 Жыл бұрын
☺️
@robint6234
@robint6234 Жыл бұрын
Good effort 👌🏻👌🏻👌🏻👍🏼
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot
@shijuzamb8355
@shijuzamb8355 Жыл бұрын
Great.. Good presentation 👍🏻👍🏻
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot 😊
@majimanoj
@majimanoj Жыл бұрын
Good effort Queen
@QueenOnWheels
@QueenOnWheels Жыл бұрын
നന്ദി 😍
@aniltemp
@aniltemp Жыл бұрын
Brilliant.. good knowledge and nicely explained.. well done 🎉🎉
@QueenOnWheels
@QueenOnWheels Жыл бұрын
Thanks a lot 😊
@sasikumark.p4672
@sasikumark.p4672 Жыл бұрын
Congrats Sr.
@QueenOnWheels
@QueenOnWheels Жыл бұрын
Thanks
@martinjob8219
@martinjob8219 Жыл бұрын
Nicely presented...All the best... Continue this...
@QueenOnWheels
@QueenOnWheels Жыл бұрын
Thank you so much 🙂
@mendezmax
@mendezmax Жыл бұрын
You are qualified. Please apply for ISRO.
@QueenOnWheels
@QueenOnWheels Жыл бұрын
😊അതിനുള്ള കപ്പാസിറ്റി ഇല്ല
@jeetube71
@jeetube71 Жыл бұрын
കപ്പാകിറ്റിയൊക്കെ തന്നെ വന്നോളും.. ട്രൈചെയ്യൂ..
@QueenOnWheels
@QueenOnWheels Жыл бұрын
😊❤️
@geasaw
@geasaw Жыл бұрын
എന്ത് നന്നായിട്ടാണ് മോൾ ഈ കാര്യങ്ങൾ എല്ലാം ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️
@sreejithjithu6835
@sreejithjithu6835 Жыл бұрын
ഇന്ത്യ വളരെ കഷ്ടപെട്ടാണ് ക്രെയോജനിക് എഞ്ചിൻ വികസിപ്പിച്ചത്... അതിൽ നമ്മൾ അഭിമാനം കൊള്ളുന്നു... പക്ഷേ ഇതിന്റെ പാർട്സും എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്നും ഇങ്ങനെ ചാനലിൽ വന്നു പരസ്യപെടുത്തുന്നത് ദേശാദ്രോഹത്തിന് തുല്യമാണ്.... കുട്ടിക്ക് റോക്കറ്റ് എഞ്ചിനീയറിങ് പഠിക്കാനുള്ള അവകാശമുണ്ട്... അതുപോലെ പഠിപ്പിക്കാനും അതു കോളേജിൽ ആകാം... നിലവിൽ തന്നെ പല ചാര കേസ് നിലനിൽക്കുന്നു....ISRO യിലെ ആരെങ്കിലും ആണ് ഇങ്ങനെ ചാനൽ ഉണ്ടാക്കി വിവരണം നടത്തിയാലുള്ള അവസ്ഥ എന്തായിരിക്കും... അവരാരും എന്തുകൊണ്ട് ഇതുപോലെ ചെയ്യുന്നില്ല... അവർക്ക് എതിരെ കടുത്ത നടപടിയുണ്ടാകും.... റീച്ചിനു വേണ്ടി ഇങ്ങനെക്രെയോജനിക് എൻജിന്റെ രഹസ്യങ്ങൾ ചോർത്തരുത്....നിങ്ങൾ തന്നെ പറയുന്നു ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ എന്ന്....ഒരു പക്ഷേ ഈ വീഡിയോ കാരണം നിങ്ങൾക്ക് നിയമ നടപടി നേരിടേണ്ടി വന്നേക്കാം... ജയ് ഹിന്ദ്
@QueenOnWheels
@QueenOnWheels Жыл бұрын
ഈ വീഡിയോ കാരണം കേസ് വന്നാൽ ഞാൻ നേരിട്ടോളാം 😄
@induindu2185
@induindu2185 Жыл бұрын
ഇതെല്ലാം ഗൂഗ്ൾ.ഇല് കിടപ്പുണ്ട് സഹോ..ചികഞ്ഞെടുത്ത് പഠിക്കണം
@QueenOnWheels
@QueenOnWheels Жыл бұрын
😂അത്രേ ഒള്ളു
@sreejithm6741
@sreejithm6741 Жыл бұрын
ഒന്നും പറയാൻ ഇല്ല, മിടു മിടുക്കി😍🔥🤝🤝🤝
@QueenOnWheels
@QueenOnWheels Жыл бұрын
🤩❤️
@amalshaji5469
@amalshaji5469 Жыл бұрын
👍👍👍👍👍
@QueenOnWheels
@QueenOnWheels Жыл бұрын
🤩
@muhammedinsaf3215
@muhammedinsaf3215 Жыл бұрын
Nalla class,but enik onnum manasil aayilla 😂😂😂😂😂😂😂
@QueenOnWheels
@QueenOnWheels Жыл бұрын
😄😄
@ebbijacobi172
@ebbijacobi172 Жыл бұрын
Excellent topic done good explanation. God bless
@QueenOnWheels
@QueenOnWheels Жыл бұрын
thanks ❤️🥰
It's Rocket Science! with Professor Chris Bishop
58:04
The Royal Institution
Рет қаралды 4,1 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Cryogenic Engines | The complete physics
10:07
Sabin Civil Engineering
Рет қаралды 2,4 МЛН
A4 / V2 Rocket in detail: Turbopump
1:51:13
Astronomy and Nature TV
Рет қаралды 1,6 МЛН
The BEST TURBOPROP explanation video! By Captain Joe and PRATT & WHITNEY
13:16