The boys of SB College gave a brilliant performance in Margamkali | MG University Kalaolsav 2024

  Рет қаралды 34,808

World Around Me

World Around Me

Күн бұрын

Пікірлер: 115
@Thampuraan
@Thampuraan 10 ай бұрын
ഈ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ കഴിഞ്ഞതിൽ അങ്ങേ അറ്റം അഭിമാനം തോന്നുന്നു എനിക്ക് ❤ ഒരുപക്ഷെ ഞാൻ എടുത്ത മികച്ച ഒരു തീരുമാനം ആയിരുന്നു ഈ പെൺകുട്ടികൾക്ക് ഒപ്പം മത്സരിപ്പിക്കുക എന്നത്... മുന്നോട്ട് ഉള്ള വർഷങ്ങളിൽ ആൺകുട്ടികൾടെ കൂടുതൽ ടീം വരാൻ പ്രചോദനം ആയിട്ട് ആണ് എന്റെ ചെക്കന്മാർ മുന്നിട്ട് ഇറങ്ങിയതും എനിക്ക് ഒപ്പം വളരെ ഗുരുത്വത്തോടെ പരിശീലിച്ചതും ❤ ഈ മൂന്നാം സ്ഥാനം എന്നത് നമ്മക്ക് നൂറ് ഒന്നാം സ്ഥാനങ്ങൾക്ക് തുല്യം തന്നെ ❤️ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി... ❤️ അഭിമാനം ആണ് ഈ ചുണക്കുട്ടന്മാർ എന്നും.. ❤️
@lithinjose6799
@lithinjose6799 10 ай бұрын
Super
@littyjacob8341
@littyjacob8341 10 ай бұрын
Congrats daa muthe...... ❤❤❤😘😘😘😘😘
@georgeverghese7321
@georgeverghese7321 10 ай бұрын
great performance.....
@eeshathompson
@eeshathompson 10 ай бұрын
I only heard about men doing Margamkali. But never seen one. Last Sunday, after our turn, I saw their performance. It was awesome. I loved how their headsets (I don’t know what it’s called) were flapping. The last padam was wow!!!! Congratulations on getting 3rd place 🥰🥰🥰🥰
@alpha____sage_____
@alpha____sage_____ 10 ай бұрын
ഞങ്ങളെ പഠിപ്പിച്ച ജിബിൻ ചേട്ടനും നന്ദി.....❤❤
@chrstygvarughese1810
@chrstygvarughese1810 10 ай бұрын
കിടിലം😍 ശരിക്കും ആണുങ്ങൾ കളിക്കുന്ന കളിയാരുന്നു മാർഗംകളി കാലക്രമേണ പെൺകുട്ടികൾ കളിക്കുന്ന കളിയായി മാറിപ്പോയിരിന്നു എങ്കിലും ശരിയായ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട് ഒരു തിരിച്ചു വരവിന് പ്രയത്നിച്ച ടീമിന് അഭിനന്ദനങ്ങൾ❤
@alkamolandrews8205
@alkamolandrews8205 10 ай бұрын
27 ളോം പെൺകുട്ടികളുടെ ടീം വേദിയിൽ കേറിയ ശേഷം 28 മത് ആണ് SB ലെ ഈ ആൺകുട്ടികളുടെ മാർഗംകളി ടീം വേദിയിൽ കേറുന്നത്. കൂടെ മത്സരിച്ച ടീം ആയിട്ടു പോലും ഞങ്ങൾ അറിയാതെ കൈ അടിച്ചുപോയ്‌.. അത്ര powerful performance aayirunnu... Pattum clarity um ‼️CONGRATULATIONS 💐🫶🏽
@SaChiZDaLe
@SaChiZDaLe 9 ай бұрын
Super, more boys teams should come in future❤
@rahulramesh3122
@rahulramesh3122 10 ай бұрын
super jibine..... congrats da...... arhathaykulla puraskkaram.... iniyum nalla nalla uyarangalilekk yethatte.. ALL THE BEST DA❤🫂
@diyajose4629
@diyajose4629 10 ай бұрын
Dancers energy lvl🔥 pattukare patty no words athere kidu airrinnu and also energy level they gave given 😌🔥 Jibin sir de hardwork and ningalde hardwork pays off kiddos ❤️
@abhilashjoseph6385
@abhilashjoseph6385 10 ай бұрын
പിള്ളേർ നല്ല സൂപ്പർ ആയി ചെയ്തു.... 👏👏👏👏അതിൽ കൂടുതൽ നന്നായി അവരുടെ ആശാൻ.... Congrats my dear ജിബിൻ ബ്രോ ❤️👏👏👏
@JasperNikos
@JasperNikos 10 ай бұрын
ആൺകുട്ടികളുടെ power കാട്ടിക്കൊടുത്ത SB le പിള്ളേർ 🔥❤ energetic performance goosebumps begins from here 1:43 & 8:57 😮🔥 രോമാഞ്ചം
@KarthikaRatheesh-u8y
@KarthikaRatheesh-u8y 10 ай бұрын
എല്ലാവരും നന്നായി ചെയ്തു. എനർജറ്റിക്ക് ആയിരുന്നു. എല്ലാവർക്കും ആശംസകൾ❤❤❤❤❤❤❤
@cindrella7544
@cindrella7544 10 ай бұрын
Wow they are so cute and passionate, i love them!
@ancymaria4362
@ancymaria4362 10 ай бұрын
Super energetic performance....🫶congratulations to all. Paatukar kidu ❤energy level and voice..AANANDHAM..paadhathinte vettoru step 😍 pride of u my kalikootukara for makings these kids awesome . Aanpillerde margamkali powerful ayi thirich vanirikunnu🤩
@VimalAmbu
@VimalAmbu 10 ай бұрын
Super performace and energy level well done boys♥️
@nayanashaji7185
@nayanashaji7185 10 ай бұрын
Well done... Just awesome✨❤️👌
@Apkoc6ui
@Apkoc6ui 8 ай бұрын
Beyond great , The most ancient and most heart whelming dance form in kerala . Proud syrian Christian ❤❤❤
@sunnymanuel327
@sunnymanuel327 10 ай бұрын
നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ
@sureshpk9766
@sureshpk9766 10 ай бұрын
Super❤പഠിപ്പിച്ച മാഷും അടിപൊളി ... തകർത്തു ചെക്കന്മാർ ❤️❤️🌹
@sanalsheenasanal6408
@sanalsheenasanal6408 3 ай бұрын
Jibin sir padippicha oru teamille oru kutty anu njn ethu kanumbol enniku valare abhimanam kolunnu... ❤️....
@abhijith_45
@abhijith_45 10 ай бұрын
എസ്. ബിയിലെ ചുണക്കുട്ടികൾ 🔥
@pranav_prasad
@pranav_prasad 10 ай бұрын
Wow!!🎉
@dr.abhijitha6595
@dr.abhijitha6595 10 ай бұрын
Awesome performance😍😍😍
@laisammasunny7961
@laisammasunny7961 2 ай бұрын
സൂപ്പർ മക്കളെ. ആശാനു ബിഗ് സല്യൂട്ട് ❤❤❤
@rosammathomas-vg8qz
@rosammathomas-vg8qz 10 ай бұрын
Congratulation SB College
@rajivarghese8592
@rajivarghese8592 10 ай бұрын
അടിപൊളി 👏👏👏
@shanu99shan
@shanu99shan 10 ай бұрын
Historic performance 🎉🎉🎉🎉❤
@shilpanair3262
@shilpanair3262 10 ай бұрын
What a performance🔥🔥🔥
@leenasebastian1715
@leenasebastian1715 10 ай бұрын
Super ❤️
@noblejoseph6610
@noblejoseph6610 10 ай бұрын
SB Boyzzz❤️‍🔥
@sajumathew5389
@sajumathew5389 10 ай бұрын
🔥Terrific
@Al-ke9tk
@Al-ke9tk 7 ай бұрын
Very superb! God bless these boys! Full support
@geethaRaju-jw8ob
@geethaRaju-jw8ob 10 ай бұрын
കളി സുപ്പർ
@rincyaji8592
@rincyaji8592 2 ай бұрын
WOWW
@ananthans.b6111
@ananthans.b6111 10 ай бұрын
Ufff🥳🥳🥳
@_.hictnc._zx_
@_.hictnc._zx_ 9 ай бұрын
❤ on air 💥⚡
@ajayrajct2000
@ajayrajct2000 10 ай бұрын
Wow 😍poli😍
@Nandus96
@Nandus96 10 ай бұрын
Ya mone...❤
@bijisebastian2491
@bijisebastian2491 10 ай бұрын
Superb❤
@Hrithi-Juva
@Hrithi-Juva 4 ай бұрын
What a performance...... Super bro..z...z.
@mariyajaison570
@mariyajaison570 2 ай бұрын
Ente ponnnoohh oru rakshem illaaa, ivare train cheyyicha sir nu irikate oru kuthirappavan, uh guys just nailed it🥹🤍
@remyarajan524
@remyarajan524 10 ай бұрын
Superb❤️❤️❤️❤️❤️❤️❤️❤️
@VimalVimal-d6x
@VimalVimal-d6x 10 ай бұрын
Super
@rajiantony6306
@rajiantony6306 4 ай бұрын
Awesome performance 👏🏻👏🏻👏🏻👏🏻Hats off to you all....too good 👍
@sunnycm7491
@sunnycm7491 10 ай бұрын
നമിച്ചു 🙏🙏
@queenofvloggeranamika8058
@queenofvloggeranamika8058 10 ай бұрын
Energy vere level...pwlii...scn🔥🔥
@abhiramganesh1781
@abhiramganesh1781 10 ай бұрын
👏🏻👏🏻👏🏻
@sophiammacherian1844
@sophiammacherian1844 3 ай бұрын
👍👍❤️❤️❤️
@Rosamma-ex9hs
@Rosamma-ex9hs 17 сағат бұрын
👍👍👍👍👍👍👍
@GeoAby
@GeoAby 6 ай бұрын
Beautiful performance Boys💐
@m.pkrishnakumar9673
@m.pkrishnakumar9673 4 ай бұрын
Superb, well done boys❤
@junajoseph80
@junajoseph80 10 ай бұрын
🔥🔥
@aswinvgangadhar7560
@aswinvgangadhar7560 9 ай бұрын
Super🥺🥺🥺
@parvathysprakash8962
@parvathysprakash8962 10 ай бұрын
Scn scn scnnnnn🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥last പദം scnnn🔥🔥🔥🔥🔥🔥🔥
@akashratheeshkumar
@akashratheeshkumar 10 ай бұрын
Jibin ashan 🔥
@arundhathiraj3263
@arundhathiraj3263 10 ай бұрын
❤️‍🔥👏👏
@nibithomas9002
@nibithomas9002 10 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@akhiladev811
@akhiladev811 2 ай бұрын
Full energy 🔥🔥
@jiyainchackal2729
@jiyainchackal2729 10 ай бұрын
🔥
@sreedurga5926
@sreedurga5926 10 ай бұрын
😮❤❤❤
@rosaliclemence2859
@rosaliclemence2859 10 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@sophiammacherian1844
@sophiammacherian1844 3 ай бұрын
🙏👌👌👌❤❤❤
@rithushaji5932
@rithushaji5932 10 ай бұрын
😍
@d90xmuza38
@d90xmuza38 10 ай бұрын
😻🔥
@sreerajsrajan3183
@sreerajsrajan3183 10 ай бұрын
@sumis6775
@sumis6775 5 ай бұрын
❤❤💯👏👏👍
@krishnathulasineelankol9895
@krishnathulasineelankol9895 10 ай бұрын
ഇനിയിപ്പോ തിരുവാതിരയും ഒപ്പനയും ഒക്കെ ഇങ്ങനെ കാണേണ്ടി വരുമല്ലോ. എന്നതായാലും കുട്ടികൾ നന്നായി ചെയ്തു
@Thampuraan
@Thampuraan 10 ай бұрын
Actually തിരുവാതിര അല്ലങ്കിൽ ഒപ്പന പോലെ അല്ല മാർഗംകളി ഇതു ആൺകുട്ടികൾക്കു വേണ്ടി കൂടി ആണ് ചിട്ടപ്പെടുത്തി വച്ചിരിക്കുന്നത് ആണ്... ആദ്യ കാലങ്ങളിൽ ആണുങ്ങൾ തന്നെ ആണ് ഇതു കളിച്ചു വന്നിരുത്തതും, ഇപ്പോളും ചങ്ങനാശ്ശേരി അതിരുപതാ ബൈബിൾ കലോത്സവത്തിന് ആൺകുട്ടികൾടെ മാർഗംകളി ബോര് വിഭാഗം ആയി ഇന്നും തുടർന്ന് വരുന്നു...
@JasperNikos
@JasperNikos 10 ай бұрын
അങ്ങനെ അല്ല. മാർഗംകളി പുരുഷന്മാർ ആയിരുന്നു ആദ്യം കളിച്ചിരുന്നത്. കാലക്രമേണ മെയവഴക്കം പെൺകുട്ടികൾക്ക് ഉള്ളകൊണ്ട് അവരും കളിച്ച് തുടങ്ങിയത് ആണ്. യഥാർത്ഥത്തിൽ പുരുഷന്മാരുടെ കലയാണ് മാർഗംകളി 🙌
@Thampuraan
@Thampuraan 10 ай бұрын
തിരുവാതിരയോ ഒപ്പനായോ പോലെ അല്ല മാർഗംകളി, അങ്ങയുടെ അറിവിലേക്ക് : മാർഗംകളി എന്നാ കലാരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് പെൺകുട്ടികൾ വേണ്ടി മാത്രം അല്ല... ആൺകുട്ടികൾക്ക് കൂടി ആണ്... ആദ്യകാലങ്ങളിൽ ആണുങ്ങൾ മാത്രം ആയിരുന്നു ഇതു പാടിയും കളിച്ചും വന്നത് കാലക്രമേണ അത് പെൺകുട്ടികളിലേക്ക് എത്തി എന്ന് മാത്രം... പിന്നെ ചങ്ങനാശേരി അതിരുപതിയിൽ ഇന്നും യുവജനങ്ങൾക്കും, സൺ‌ഡേസ്കൂൾ ബോയ്സ് നും മാർഗംകളി ഇന്നും പ്രതേകം മത്സര ഇനം ആയി ഇന്നും വാശിയോട് നടക്കുന്നുണ്ട്... ഒന്നും ആരുടേയും കുത്തക അല്ല... വരും വർഷങ്ങളിൽ ഇനിയും ആൺകുട്ടികൾ ഇതേ വേദിയിൽ മത്സരിക്കും കൂടുതൽ ടീം വരട്ടെ എന്ന് ആഗ്രഹിക്കുന്നു...❤
@RevathiSreeman
@RevathiSreeman 10 ай бұрын
Y not....avarum cheyyatte....athalle...equality......☺️... boy's nu ulla avasarangal girls' num undo enn urapp varuthunna innathe lokath...streekalkkulla avasarangal purushanmark nishedich koodallo.... Aarum aarkkum melayum...aarum aakkum keezhayum alla..ellarum thullyar ahnu...nam ellam manushyar ahnu☺️☺️❤️
@strawhat33608
@strawhat33608 9 ай бұрын
Yeshu christhuvinte 12 shishyanmar enna kanakkil 12 anungal kalikunna parambargathamayi Kaliyann margamkali sherikum ithin pennungal ayitt oru bandhavum illa 😂😂
@manikandanarjuna1247
@manikandanarjuna1247 10 ай бұрын
നല്ല എനർജി
@aleenabenny8011
@aleenabenny8011 10 ай бұрын
Jibin sir ahno padippiche
@anashwaraspillai4223
@anashwaraspillai4223 10 ай бұрын
The best🔥
@sajankv4280
@sajankv4280 10 ай бұрын
തിരുവാതിര കളി ഇടാമോ
@joseksebastian123
@joseksebastian123 4 ай бұрын
Oh my God 🔥🔥🔥🔥🔥🔥
@VimalVimal-d6x
@VimalVimal-d6x 10 ай бұрын
Super
@jismonmj2520
@jismonmj2520 10 ай бұрын
Supper❤❤❤
@AnjaliSebastian-cd2vp
@AnjaliSebastian-cd2vp 10 ай бұрын
🔥🔥
@_priyanka_k____
@_priyanka_k____ 10 ай бұрын
👏🏻❤
@saniyathomas9369
@saniyathomas9369 10 ай бұрын
❤️‍🔥❤️
@nimmimariya540
@nimmimariya540 10 ай бұрын
🔥🔥😍
@elzamariacyril5804
@elzamariacyril5804 10 ай бұрын
❤🔥
@anjufrancis3579
@anjufrancis3579 10 ай бұрын
Super❤️
@omprakash-sy9zj
@omprakash-sy9zj 10 ай бұрын
❤❤❤
@naveenjimmy2365
@naveenjimmy2365 10 ай бұрын
💪🏻❤️
@deepajoe9049
@deepajoe9049 3 ай бұрын
Super ❤
@nimishanimisha9963
@nimishanimisha9963 10 ай бұрын
❤❤
@avinash_vimalraj
@avinash_vimalraj 7 ай бұрын
🔥💎
@snehaselin4099
@snehaselin4099 10 ай бұрын
❤❤
@anchelkrishna51
@anchelkrishna51 10 ай бұрын
❤️❤️❤️❤️
@ansiaslmn
@ansiaslmn 4 ай бұрын
@sunilthomas130
@sunilthomas130 14 күн бұрын
❤❤❤
Margamkali| St A Grade Theresas EKM |M G University Kalolsav 2024
9:24
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Margam Kali by Parel Church boys, Chry - Nithin and team
9:31
chirayilkalam
Рет қаралды 73 М.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН