WORSHIP SONG MALAYALAM |TRADITIONAL CHRISTIAN SONG|Pathinayiram Perkalil |C S Mathew|OLD IS GOLD

  Рет қаралды 122,193

CELESTIAL RHYTHM BAND

CELESTIAL RHYTHM BAND

Күн бұрын

ᗯOᖇՏᕼIᑭ ՏOᑎᘜ
കൊടിയകാറ്റ് അടിക്കേണമേ • WORSHIP SONG MALAYALAM...
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല • WORSHIP SONG|BLESSED W...
വാണീടും ഞാൻ എൻ പ്രിയൻ • WORSHIP SONG MALAYALAM...
പതിനായിരം പേർകളിൽ • WORSHIP SONG MALAYALAM...
എൻ പ്രിയനേപോൽ സുന്ദരനായി • WORSHIP SONG MALAYALAM...
#CelestialRhythmBand #KariamplaveConvention #ChristianWorshipSongMalayalam #ChristianTraditionalSongMalayalam #CSMathew #ആരാധനാഗീതങ്ങൾ #WMEKariamplave #christianworshipsongmalayalam #conventionsongs #tradionalchristiansong #christiandevotionalsong #malayalamchristiansongs #devotionalsongmalayalam

Пікірлер: 172
@blessonm007
@blessonm007 3 жыл бұрын
The song penned down by man of God Pr. C S Mathew is 'gold.' The way the Spirit of God is moving across the place is electrifying. Young and old, servants of God all in one accord, one Spirit, forgetting the surroundings singing and worshipping the "fairest of ten thousands - Christ Jesus" is mesmerising and so rejuvenating to the soul and such a rarity these days. Enjoyed worshipping along virtually.
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
God bless you
@susanpalathra7646
@susanpalathra7646 Жыл бұрын
എന്തൊരു worship ! സ്തോത്രം കർത്താവേ അനുഗ്രഹിയ്ക്കപ്പെട്ട ശുശ്രൂഷ, ഉമ്മ കർത്താവേ!❤❤❤
@sibijohn6836
@sibijohn6836 2 жыл бұрын
എത്ര പക്വതയാർന്ന ആരാധന.... നിങ്ങളുടെ കൺവൻഷൻ കൂടാൻ കൊതിയാവുന്നു ..... ..❤️❤️❤️❤️ സാധാരണ കാണുന്നത് കാറിച്ച ... കൂവൽ : ഓട്ടം ചാട്ടം...
@jijijohnson3496
@jijijohnson3496 8 ай бұрын
Ithu old version
@jacobvarghese3906
@jacobvarghese3906 Жыл бұрын
ദൈവത്തിൻറെ പരിശുദ്ധാത്മാവിന്റെ വ്യാപാരം ശരിയായ വിധത്തിൽ ആരാധനയിൽ അനുഭവിക്കുവാൻ ഇടയായി തീർന്നു. ഇതുപോലുള്ള ആരാധനകൾ ഈ അന്ത്യകാലത്ത് ഉയരപ്പെടട്ടെ. കർത്താവിനു മഹത്വം
@sajikumarsajikumar6451
@sajikumarsajikumar6451 3 ай бұрын
I like this song Good song God bless you
@julieshyju9407
@julieshyju9407 3 жыл бұрын
ആമേൻ ആമേൻ,nice songയേശു കർത്താവിന്റെ സ്വന്തം ആണ് ഞങ്ങളുടെ കുടുംബം, യേശു കർത്താവു ഞങ്ങളുടെ രാജാവ്, യേശു കർത്താവു ഞങ്ങളുടെ കർത്താവു, യേശു കർത്താവു ഞങ്ങളുടെ ഇടയൻ, യേശു കർത്താവ് ഞങ്ങളെ കാൽവറിയിൽ നൊന്തു പ്രസവിച്ച ഞങ്ങളുടെ അമ്മ, യേശു കർത്താവു തന്റെ രക്തത്താൽ ഞങ്ങളെ ജനിപ്പിച്ച ഞങ്ങളുടെ അപ്പൻ, യേശു കർത്താവു ഞങ്ങളുടെ പ്രീയ സ്നേഹിതൻ, യേശു കർത്താവു സങ്കേതം, യേശു കർത്താവു ഞങ്ങളുടെ കോട്ട, യേശു കർത്താവു ഞങ്ങൾ അശ്രെയ്ക്കുന്ന ഞങ്ങളുടെ പാറ, യേശു കർത്താവു ഞങ്ങളുടെ ജീവന്റെ ബലം, യേശു കർത്താവു ഞങ്ങളുടെ വെള്ളിച്ചവും രക്ഷയും, യേശു കർത്താവു ഞങ്ങളുടെ കാന്തൻ, യേശു കർത്താവ് ഞങ്ങളുടെ ജയത്തിന്റെ കൊടി, യേശു കർത്താവു ഞങ്ങളെ കരുതുന്നവൻ, യേശു കർത്താവു ഞങ്ങളുടെ യ്യജമാനൻ, യേശു കർത്താവു ഞങ്ങളെ ഇത്രത്തോളം ഞങ്ങളെ കൊണ്ടുവന്നവൻ, യേശു കർത്താവു ഞങ്ങളുടെ ഉടമസ്ഥാൻ, യേശു കർത്താവു ഞങ്ങളുടെ സഹായം, യേശു കർത്താവ് ഞങ്ങളുടെ ബലം, യേശു കർത്താവു ഞങ്ങളുടെ സമ്പത്ത്, യേശു കർത്താവു ഞങ്ങളുടെ വൈദ്യൻ, യേശു കർത്താവു ഞങ്ങളുടെ പ്രാണ സ്നേഹിതൻ, യേശു കർത്താവു ഞങ്ങളെ ഇത്രത്തോളം കൊണ്ടുവന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വഴിയും സത്യം ജീവനും ആകുന്നു, യേശു കർത്താവു ഞങ്ങൾക്ക് പുനരുധാനം, യേശു കർത്താവുഞങ്ങൾക്ക് എല്ലാം എല്ലാം, യേശു കർത്താവു ഞങ്ങൾക്ക് പ്രാണ വായു തരുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് പരിശുദ്ധത്മാവിനെ നൽകുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് ന്യായം പാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ ന്യായാധിപൻ, യേശു കർത്താവു ഞങ്ങളെ വിടുവിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ പാപം മോചിക്കുന്ന, ക്ഷമിക്കുന്ന ഞങ്ങളുടെ ദൈവം, യേശു കർത്താവു പരിശുദ്ധത്മവിനാൽ സ്നാനം ഞങ്ങൾക്ക് നൽകുന്നവൻ, യേശു വിനെ പോലൊരു സ്നേഹിതൻ വേറൊരു അളില്ല, യേശു കർത്താവു ഞങ്ങൾക്ക് നൽകുന്നവൻ, യേശു കർത്താവ് ഞങ്ങൾക്ക് മതിയായവൻ, യേശു കർത്താവു ഞങ്ങൾക്ക് സൃഷ്ടാവ്, യേശു കർത്താവു ഞങ്ങളെ തള്ളിക്കളയാത്തവൻ, യേശു കർത്താവു ഞങ്ങളെ ഉപേക്ഷിക്കാത്തവൻ, യേശു കർത്താവു ഞങ്ങളെ മറക്കാത്തവൻ, യേശു കർത്താവു ഞങ്ങളെ കണ്ണിൻമണി പോലെ സൂക്ഷിക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ കാര്യവും വ്യവഹാരവും നടത്തുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി യുദ്ധം ചെയുന്നവൻ, യേശു കർത്താവു ഞങ്ങളെ നടത്തുന്നവൻ, യേശു കർത്താവു ഞങ്ങളെ പരിപാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളെ സ്വക്യം ആക്കുന്നവൻ, യേശു കർത്താവു ഞങ്ങളുടെ മഹാ പുരോഹിതൻ, യേശു കർത്താവു ഞങ്ങളുടെ നായകൻ, യേശു കർത്താവു ഞങ്ങളുടെ നേതാവ്, യേശു കർത്താവു ഞങ്ങളെ ഉദ്ധരിക്കുന്നവൻ യേശു കർത്താവു ഞങ്ങളെ ഉയർത്തുന്നവൻ, യേശു കർത്താവു ഞങ്ങളെ പരിപാലിക്കുന്നവൻ, യേശു കർത്താവു ഞങ്ങളെ നടത്തുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി വാദിക്കുന്നവൻ,യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി പിതാവിനോട് പക്ഷവാദം ചെയുന്നവൻ, യേശു പക്ഷവാദം ചെയ്യുന്നവൻ, യേശു കർത്താവു ഞങ്ങൾക്ക് വേണ്ടി സ്വന്ത ജീവനെ തന്നവൻ, യേശു കർത്താവു ഞങ്ങളുടെ സ്വക്കിത്തിനായി സ്വന്ത ദേഹം തകർക്കാൻ ഏൽപ്പിച്ചവൻ യേശു കർത്താവു ഞങ്ങൾക്കായ് മുഴുവൻ രക്തവും തന്നു വീണ്ടെടുത്തവൻ, യേശു കർത്താവു ഞങ്ങൾക്കായി വീണ്ടും വരുന്നവൻ, യേശു കർത്താവു ഞങ്ങളോട് മനസലിഞ്ഞവൻ, യേശു കർത്താവു ഞങ്ങളുടെ എല്ലാം എല്ലാം, യേശു കർത്താവ് ഞങ്ങളുടെ എല്ലാ ശപങ്ങളും നീക്കിയവൻ, യേശു മതി ആ സ്നേഹം മതി,. യേശുവിനെ പറ്റി പറയുവാൻ ഒരുപാടു ഉണ്ട്, യേശു കർത്താവു ഞങ്ങളെ ഉയർപ്പിക്കുന്നവൻ, യേശുവിന്റെ രക്തം ഞങ്ങൾക്ക് വേണ്ടി ഗുണകരമായി സംസാരിക്കുന്നു.ആമേൻ ആമേൻ, യേശു കർത്താവിന്റെ മഹാ സ്നേഹത്താൽ, നിത്യ സ്നേഹത്താൽ, വൻ കൃപയാൽ, അതി മഹത്തായ വൻ കൃപയാൽ, നിത്യ സ്നേഹത്താൽ, കൂട്ടായ്മയാൽ, സഹവാസത്താൽ, ദിവ്യ ശക്തിയാൽ, സർവ്വ ശക്തിയാൽ, ദിവ്യ സ്നേഹത്താൽ യേശു കർത്താവിന്റെ പരിശുദ്ധ നാമത്താൽ, യേശു കർത്താവിന്റെ കരുണയാൽ മനസലിവിനാൽ, എന്നും എന്നേക്കും ദവീദിന്റെ സന്തതയായി ജനിച്ചു മരിച്ചു അടക്കപെട്ട ഉയർത്തെഴുന്നേറ്റു ഞങ്ങൾക്ക് വേണ്ടി പിതാവിന്റെ സന്നിധിയിൽ പക്ഷവാദം വാദം ചെയ്യുന്ന ഞങ്ങളുടെ എല്ലാമെല്ലാം യേശു കർത്താവിന്റെ അൻപുള്ള നാമത്തിൽ ആമേൻ ആമേൻ, യേശു കർത്താവിനു ആരാധന, പുകഴ്‌ച, സ്തുതി, സ്തോത്രം, യേശു കർത്താവിലൂടെ സ്വർഗ്ഗത്തിലെ ദൈവമാകുന്ന ഞങ്ങളുടെ പ്രീയ പിതാവിന് ആരാധന സ്തുതി സ്തോത്രം ഹല്ലേലുയ ഹല്ലേലുയ, യേശു കർത്താവിനു മഹത്വം,യേശു കർത്താവിന്റെ ദയ എന്നേക്കുമുള്ളത്
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@jestineca2620
@jestineca2620 2 жыл бұрын
Amen Amen Amen
@shinethulasi9525
@shinethulasi9525 Жыл бұрын
Glory
@abrahampv
@abrahampv 2 жыл бұрын
ഇങ്ങനെ പാടണം. ഓർഗനും താളമേളങ്ങളും പുറകിൽ.
@celestialrhythmband6176
@celestialrhythmband6176 2 жыл бұрын
God bless you
@jayammapn5759
@jayammapn5759 5 ай бұрын
ഇതുപോലെ ദൈവത്തെ ആരാധിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു
@vjchacko5449
@vjchacko5449 2 жыл бұрын
Very good o. O. Very good
@georgekuttyc.p.415
@georgekuttyc.p.415 4 ай бұрын
Praise the Lord. Blessed be His Holy Name
@jaijioommen8402
@jaijioommen8402 5 ай бұрын
Very good Almighty God will bless the real worshippers.
@mercyshibu7982
@mercyshibu7982 3 жыл бұрын
ആമേൻ യേശുവേ, എന്റെ പ്രിയനേ അങ്ങേക്ക് നന്ദി നന്ദി സ്തുതി സ്തോത്രം.
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.... ഇതുവരെ ചാനൽ SUBSCRIBE ചെയ്തില്ലെങ്കിൽ ദയവായി subscribe ചെയ്യുക..,.
@habeljoseph7612
@habeljoseph7612 3 жыл бұрын
I'm excited to see these people of God. They are beautiful and are the saints of God. We shall be there sooner than we think!
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
God bless you Please subscribe our KZbin Channel
@paulson3223
@paulson3223 3 жыл бұрын
ക്വയർ,കീ ബോർഡ്👍👌
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@amminimp3667
@amminimp3667 2 жыл бұрын
Blessed worship amen amen
@johnkoshy5372
@johnkoshy5372 4 ай бұрын
Jesus thanks for all blessings given to me today. Good song. Praise the Lord.
@vjchacko5449
@vjchacko5449 2 жыл бұрын
Egane padnam very nice
@rajimol861
@rajimol861 15 күн бұрын
🙏🏿hallelujha
@rejiphilip2703
@rejiphilip2703 2 жыл бұрын
Blessed song & good singing. May God continue to bless you all and use powerfully to glorify His name!
@achuzzz6531
@achuzzz6531 2 жыл бұрын
Thank you God Pr, nahason ..
@Gloryelizabethmathew
@Gloryelizabethmathew Жыл бұрын
ആമേൻ, അനുഗ്രഹമായ ആരാധന 🙏🙏🙏🙏
@pramodvayanattu3885
@pramodvayanattu3885 2 жыл бұрын
Firely worship !!!
@ajomolnibu5913
@ajomolnibu5913 4 жыл бұрын
I hear this song it touched my heart. After i heard it, i feel something pass on my body. I believe God really exists👏👏👏🙏🙏🙏🙏
@celestialrhythmband6176
@celestialrhythmband6176 4 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@josevarghese5224
@josevarghese5224 3 жыл бұрын
@@celestialrhythmband6176 to
@aleyammachacko7585
@aleyammachacko7585 3 жыл бұрын
@@celestialrhythmband6176 g
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
ᗯOᖇՏᕼIᑭ ՏOᑎᘜ 𝚗𝚎𝚠 𝚟𝚒𝚍𝚎𝚘 𝚞𝚙𝚕𝚘𝚍𝚎𝚍 𝑳𝒊𝒏𝒌: kzbin.info/www/bejne/pKGccoqco7WIhM0 𝙥𝙡𝙯 🅢︎🅤︎🅑︎🅢︎🅒︎🅘︎🅑︎🅔︎ 𝙤𝙪𝙧 𝙘𝙝𝙖𝙣𝙚𝙡...
@sarakuttygeorge6054
@sarakuttygeorge6054 3 жыл бұрын
Sarakutty
@has5892
@has5892 3 жыл бұрын
ഒരു വർഷം കൊണ്ട് വിശുദ്ധി വർധിച്ചു.കാഴ്ച്ചയിൽ തിരിച്ചറിയാം.ദൈവത്തിനു മഹത്വം.
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@laaliraju2206
@laaliraju2206 3 жыл бұрын
Pazhanji thank you lord
@vjchacko5449
@vjchacko5449 Жыл бұрын
O o. God blessyou
@sherinsam5653
@sherinsam5653 3 жыл бұрын
A blessed worship. Especially to see elderly servants of God fully involved in worshiping God which we usually don't see in many convention meetings. Only the worship leader and his group will do the performance. Not only that, impressed to see so many grey head. Let us come back to the old days and be original. Praise the Lord.
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
ᗯOᖇՏᕼIᑭ ՏOᑎᘜ 𝚗𝚎𝚠 𝚟𝚒𝚍𝚎𝚘 𝚞𝚙𝚕𝚘𝚍𝚎𝚍 𝑳𝒊𝒏𝒌: kzbin.info/www/bejne/pKGccoqco7WIhM0 𝙥𝙡𝙯 🅢︎🅤︎🅑︎🅢︎🅒︎🅘︎🅑︎🅔︎ 𝙤𝙪𝙧 𝙘𝙝𝙖𝙣𝙚𝙡...
@rintoreji746
@rintoreji746 Жыл бұрын
വളരെ മികച്ച ആത്മീയ അന്തിരിക്ഷം 👍🏻❤
@lisammaabraham6589
@lisammaabraham6589 3 жыл бұрын
Praise be lord, Thank you Jesus,. Nan ee. song keddukodriunnapol parishuddalmavil. Nirauvan sadi chu.amenamen halllujah 🙏🙏🙏
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
ᗯOᖇՏᕼIᑭ ՏOᑎᘜ 𝚗𝚎𝚠 𝚟𝚒𝚍𝚎𝚘 𝚞𝚙𝚕𝚘𝚍𝚎𝚍 𝑳𝒊𝒏𝒌: kzbin.info/www/bejne/pKGccoqco7WIhM0 𝙥𝙡𝙯 🅢︎🅤︎🅑︎🅢︎🅒︎🅘︎🅑︎🅔︎ 𝙤𝙪𝙧 𝙘𝙝𝙖𝙣𝙚𝙡...
@jestineca2620
@jestineca2620 Жыл бұрын
God bless to all of team.
@whitesky2208
@whitesky2208 Жыл бұрын
❤️ആമേൻ സൂപ്പർ പാട്ട്
@dileeptoms1539
@dileeptoms1539 3 жыл бұрын
Amen,Gayakasangam supper avarodoppam nnichu daivathe padi sthuthikkunnathu kanan etha manoharamanu daiva sanidhyam ethiloode kanumbam feel chaiyyunnundu. Appo avide padi sthuthikkunna ningal ethra bhagyamullavaranu. Daivam sanidhyam niraranju nilkkunnundu. I miss u...daivam ellavarum anugrahikkate sthothram
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@subijayasreeame3374
@subijayasreeame3374 3 жыл бұрын
Hallelujah Hallelujah Hallelujah
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Praise the Lord
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Please subscribe our KZbin Channel
@leelammamathai3932
@leelammamathai3932 Жыл бұрын
Beautiful, so blessed song 🙏
@whitesky2208
@whitesky2208 3 жыл бұрын
ആമേൻ
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Praise the Lord
@lovebird5344
@lovebird5344 3 жыл бұрын
ദൈവത്തിനു മഹത്വം 🙏🙏🙏🙏
@sherlyninan471
@sherlyninan471 7 ай бұрын
Amen Blessed worship
@isaacgeorge1079
@isaacgeorge1079 3 жыл бұрын
ആമേൻ ആമേൻ ഹല്ലേലുയ 🙏🙏🙏🙏
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
God bless you
@dileeptoms1539
@dileeptoms1539 3 жыл бұрын
Ethupole oru aradhan koodan kothiyakunnu. Parisudhathmavu ellavarilum oruploe niranju nilkkunnu Amen,aa pattil parayunnathu pole ethu kanumbam thullichadi aradhikkan kothoyakunnu
@honeys6203
@honeys6203 3 жыл бұрын
അതേ കർത്താവേ അതിനായി....വേഗം ഒരുക്കണേ
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@p.s.alexander7366
@p.s.alexander7366 2 жыл бұрын
Good singing,GBU
@sarammathomas944
@sarammathomas944 3 жыл бұрын
Praise the Lord amen
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
God bless you Please subscribe our KZbin Channel
@johnckuruvilla541
@johnckuruvilla541 3 жыл бұрын
Praise the Lord Thank God
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@livingwords1197
@livingwords1197 3 жыл бұрын
ആമേൻ.....
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@aliyammam6049
@aliyammam6049 2 жыл бұрын
Good Song
@sibijohn6836
@sibijohn6836 2 жыл бұрын
എത്ര പക്വതയാ
@jacobmathewmathew5709
@jacobmathewmathew5709 3 жыл бұрын
Praise the Lord 🙏🙏🙏
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@rbtrolls939
@rbtrolls939 3 жыл бұрын
Amen haleloooya
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@omanaomana8458
@omanaomana8458 3 жыл бұрын
Amen Hallelujah
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@whitesky2208
@whitesky2208 4 жыл бұрын
നൈസ് സോങ്
@celestialrhythmband6176
@celestialrhythmband6176 4 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@rintus8275
@rintus8275 3 жыл бұрын
Amen Amen Amen Thankyou Jesus
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@stanlyjohn9458
@stanlyjohn9458 3 жыл бұрын
🙏amen, sthothram
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@samvarghese116
@samvarghese116 3 жыл бұрын
Amen Amen Glory to God.
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@jennybabu5866
@jennybabu5866 3 жыл бұрын
Praise the Lord
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@yovanjohn5572
@yovanjohn5572 3 жыл бұрын
Valthukal wonderful song
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@lovebird5344
@lovebird5344 3 жыл бұрын
Most precious song by grate pr. CS Mathew.
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@aleyammachacko7585
@aleyammachacko7585 3 жыл бұрын
ùy
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
ᗯOᖇՏᕼIᑭ ՏOᑎᘜ 𝚗𝚎𝚠 𝚟𝚒𝚍𝚎𝚘 𝚞𝚙𝚕𝚘𝚍𝚎𝚍 𝑳𝒊𝒏𝒌: kzbin.info/www/bejne/pKGccoqco7WIhM0 𝙥𝙡𝙯 🅢︎🅤︎🅑︎🅢︎🅒︎🅘︎🅑︎🅔︎ 𝙤𝙪𝙧 𝙘𝙝𝙖𝙣𝙚𝙡...
@shyyyshantyaneesh9124
@shyyyshantyaneesh9124 3 жыл бұрын
Very good song Amen
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@thomasexcellentjoseph1473
@thomasexcellentjoseph1473 3 жыл бұрын
Praise God
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@mjoy156
@mjoy156 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🥰
@zillamadavid4107
@zillamadavid4107 3 жыл бұрын
Very nice song
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@mercymathew3237
@mercymathew3237 3 жыл бұрын
Amen glory
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@MrSojanmathew
@MrSojanmathew 3 жыл бұрын
AMEN
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@jamesvarghese6374
@jamesvarghese6374 3 жыл бұрын
Blessed fellowship.... 🌹🌹🌹🌹
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Thank you…. Please subscribe our KZbin Channel God bless you
@gracymathew8722
@gracymathew8722 3 жыл бұрын
Verywonderfull
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Thank you Please subscribe our KZbin Channel
@sachugeorge4509
@sachugeorge4509 3 жыл бұрын
Amen🙏
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@whitesky2208
@whitesky2208 3 жыл бұрын
Amen
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@vargheseabraham7852
@vargheseabraham7852 3 жыл бұрын
Blessed worship
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@sabujacob5658
@sabujacob5658 Жыл бұрын
If the God will. I am attending the conversation. With love and prayers in Our father Jesus Christ name JCA.
@danielsamkutty5601
@danielsamkutty5601 3 жыл бұрын
Spiritually Meaningful song, Praise God
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@mathewidicula2399
@mathewidicula2399 3 жыл бұрын
Daniel, song is great and the singers. But what about those blasting over the microphone ?
@elroiglobaltheologychannel3373
@elroiglobaltheologychannel3373 3 жыл бұрын
Bravo, A true worship . There is holy spirit presence is here.
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
ᗯOᖇՏᕼIᑭ ՏOᑎᘜ 𝚗𝚎𝚠 𝚟𝚒𝚍𝚎𝚘 𝚞𝚙𝚕𝚘𝚍𝚎𝚍 𝑳𝒊𝒏𝒌: kzbin.info/www/bejne/pKGccoqco7WIhM0 𝙥𝙡𝙯 🅢︎🅤︎🅑︎🅢︎🅒︎🅘︎🅑︎🅔︎ 𝙤𝙪𝙧 𝙘𝙝𝙖𝙣𝙚𝙡...
@subashjohn4199
@subashjohn4199 3 жыл бұрын
🙏🏻
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Amen Please subscribe our KZbin Channel
@BennetS-h2v
@BennetS-h2v 10 ай бұрын
Thanks
@tirzahgracesam6263
@tirzahgracesam6263 3 жыл бұрын
GLORY 🙏🙏
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Amen 🙏🏾 Please subscribe our KZbin Channel
@whitesky2208
@whitesky2208 Жыл бұрын
@susanjoys6897
@susanjoys6897 3 жыл бұрын
ഇത് upload ചെയ്തതിനു നന്ദി എൻ്റെ ദൈവമേ ഈ കൺവെൻഷൻ നിന്നുപോകാൻ ഇട വരരുതേ
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
ᗯOᖇՏᕼIᑭ ՏOᑎᘜ 𝚗𝚎𝚠 𝚟𝚒𝚍𝚎𝚘 𝚞𝚙𝚕𝚘𝚍𝚎𝚍 𝑳𝒊𝒏𝒌: kzbin.info/www/bejne/pKGccoqco7WIhM0 𝙥𝙡𝙯 🅢︎🅤︎🅑︎🅢︎🅒︎🅘︎🅑︎🅔︎ 𝙤𝙪𝙧 𝙘𝙝𝙖𝙣𝙚𝙡...
@johnsongeorge5234
@johnsongeorge5234 3 жыл бұрын
Very nice lyrics and tune! Super singing!
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Thank you 😊 Please subscribe our KZbin Channel
@retnarajraj5770
@retnarajraj5770 3 жыл бұрын
In Christ, dear my brothers and sisters, how do you select these songs... Wonderful.. wonderful...
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Thank you 😊 God bless you Please subscribe our KZbin Channel
@vargheseabraham7852
@vargheseabraham7852 3 жыл бұрын
Blessed song, Lyrics please.
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Thank you 😊 We’ll upload soon…. Please subscribe our KZbin Channel
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
𝙻𝚈𝚁𝙸𝙲𝚂 𝙼𝚄𝚂𝙸𝙲 : 𝙲 𝚂 𝙼𝙰𝚃𝙷𝙴𝚆 പതിനായിരം പേർകളിൽ പരമസുന്ദരനായ മണവാളനൊരുവൻ മാത്രം... മണവാളനൊരുവൻ മാത്രം... മണവാളനൊരുവൻ മാത്രം... പരിശുദ്ധ ഗണങ്ങളിൽ നടുവിൽവച്ചവനെന്നെ വേളി കഴിച്ചീടുമെ... /പതിനായിരം പേർകളിൽ.../ 1. പ്രതിദിനമവനെനിക്കത്തലകറ്റുന്നോ- രുത്തമ മണവാളനായ്‌... ഉത്തമ മണവാളനായ്‌... ഉത്തമ മണവാളനായ്‌... പരിലസിച്ചീടുന്നവൻ പരമ മണ്ഡലങ്ങളിൽ പരിവാര സമന്വിതമായ്... /പതിനായിരം പേർകളിൽ.../ 2. ശുഭമുഹൂർത്തമെന്നാണെൻ പരാമപ്രിയയെന്നെ വേളി കഴിച്ചീടുന്നാ... വേളി കഴിച്ചീടുന്നാ... വേളി കഴിച്ചീടുന്നാ... ശുഭദിനം കാത്തു കാത്തുറ്റിരിക്കുംമദ്ധ്യേ സമയമായെന്നുരക്കുന്നാ... /പതിനായിരം പേർകളിൽ.../ 3. വിശുദ്ധിയിന്നലങ്കാര പുടവ ധരിച്ചുകൊണ്ടു മണവാട്ടിയൊരുങ്ങി നിൽക്കെ... മണവാട്ടിയൊരുങ്ങി നിൽക്കെ... മണവാട്ടിയൊരുങ്ങി നിൽക്കെ... മണവാളൻ ക്രിസ്തു താൻ പരിവാര സമന്വിതം പരിലസിച്ചീടും മദ്ധ്യേ... /പതിനായിരം പേർകളിൽ.../ 4. ദൈവാധി ദൈവത്തിൻ വാദ്യമേളങ്ങളെല്ലാം ഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ... ഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ... അത്യുച്ചത്തിൽ ധ്വനിച്ചീടുമ്പോൾ... ആദിയന്തമില്ലാത്ത പരിശുദ്ധ ദൈവമാ- മംഗല്യം നടത്തീടുമേ... /പതിനായിരം പേർകളിൽ.../ 5. ഇവയോർത്തിട്ടാനന്ദ നൃത്തം ചെയ്യുവാനെന്റെ കാലുകൾ കുതിച്ചിടുന്നേ... കാലുകൾ കുതിച്ചിടുന്നേ... എൻ-കാലുകൾ കുതിച്ചിടുന്നേ... കാന്തയായി പാരിലെസിച്ചന്തമില്ലാ യുഗം തേജസ്സിൽ കൂടെ വാഴുവാൻ... /പതിനായിരം പേർകളിൽ.../ 6. പരിശുദ്ധാവിയാൽ മനസ്സൊരുങ്ങിയൊരുങ്ങി ദിനം കാത്തിരിക്കുനഗതി... കാത്തിരിക്കുനഗതി... കാത്തിരിക്കുനഗതി... തേജസ്സിൽ തേരും തേരാളികൾ മദ്ധ്യത്തിൽ വാനത്തിൽ പറന്നേറുവാൻ... /പതിനായിരം പേർകളിൽ.../ 𝐒𝐓𝐀𝐘 𝐓𝐔𝐍𝐄𝐃... 𝗖𝗘𝗟𝗘𝗦𝗧𝗜𝗔𝗟 𝗥𝗛𝗬𝗧𝗛𝗠 𝗕𝗔𝗡𝗗
@gracemedia3902
@gracemedia3902 3 жыл бұрын
@@celestialrhythmband6176 amen
@praise5643
@praise5643 Жыл бұрын
9:06
@jaisonjoseph8303
@jaisonjoseph8303 3 жыл бұрын
Next time please remove your shoes . Its not good to see This is a holy place
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@shajigeorge5251
@shajigeorge5251 3 жыл бұрын
Glory to the Lord all mighty. I heard this song hundred times.
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
@@shajigeorge5251 God bless you
@esther.d.n.varghese4169
@esther.d.n.varghese4169 2 жыл бұрын
Glory to God in the Highest
@sojmthomas5534
@sojmthomas5534 3 жыл бұрын
Praise the Lord
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Amen Please subscribe our KZbin Channel
@christinacherian4028
@christinacherian4028 Жыл бұрын
Praise the Lord Amen 🙏
@shebabiju9081
@shebabiju9081 3 жыл бұрын
Amen Hallelujah
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@stevepsamuel3227
@stevepsamuel3227 3 жыл бұрын
Praise God
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
God bless you… Please subscribe our KZbin Channel
@jeffagracesyju8134
@jeffagracesyju8134 3 жыл бұрын
Blessed worship
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Thank you 😊 Please subscribe our KZbin Channel
@whitesky2208
@whitesky2208 3 жыл бұрын
Amen
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Praise the Lord Please subscribe our KZbin Channel
@mercyshibu7982
@mercyshibu7982 Жыл бұрын
Amen,Amen🙏🏻🙏🏻🙏🏻🙏🏻
@sherlyninan471
@sherlyninan471 7 ай бұрын
Blessed worship
@jomolettickaljosephofficia518
@jomolettickaljosephofficia518 Жыл бұрын
Amen amen amen amen Hallelujah hallelujah
@R.B.William
@R.B.William 3 жыл бұрын
Amen
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
Praise the Lord Please subscribe our KZbin Channel
@sreejag4739
@sreejag4739 Жыл бұрын
ആമേൻ 🙏🏻🙏🏻🙏🏻
@sobhamv6557
@sobhamv6557 2 жыл бұрын
Amen
@moncychackochan426
@moncychackochan426 3 жыл бұрын
Amen 🙏 🙏 Hallelujah
@celestialrhythmband6176
@celestialrhythmband6176 3 жыл бұрын
TᕼᗩᑎK YOᑌ.....! 𝗣𝗹𝗲𝗮𝘀𝗲 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
@amminimp3667
@amminimp3667 Жыл бұрын
Amen 🙏🙏🙏🙏🙏
哈莉奎因被吓到了#Cosplay
00:20
佐助与鸣人
Рет қаралды 32 МЛН
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 78 МЛН
Bhagyavashaal.. ft. Subi Sam | C S Mathew |Sam Chacko | Bijoy Paulson
4:35