Wow ! Vava Suresh Catching a Wild Cat & Baby Cobra | Snake Master

  Рет қаралды 1,687,546

Kaumudy

Kaumudy

7 жыл бұрын

Subscribe for More videos : goo.gl/TJ4nCn
Wow ! Vava Suresh Catching a Wild Cat & Baby Cobra | Snake Master | Episode 210
Find us on :-
KZbin : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 508
@ownerrenwo8488
@ownerrenwo8488 7 жыл бұрын
വാവ സുരേഷ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദം "എന്തായാലും " പിന്നെ "അതിഥി" :) വാവ സുരേഷ് താങ്കള്‍ക്ക് ദൈവം ദീര്‍ഘായുസ് നല്‍കട്ടെ ......
@nabhank4537
@nabhank4537 6 жыл бұрын
vyathyasthan
@smsm-uk9tn
@smsm-uk9tn 6 жыл бұрын
"Aadeham.... "
@afilkpkottmpulan2714
@afilkpkottmpulan2714 6 жыл бұрын
Ameen
@Swafwan_
@Swafwan_ 6 жыл бұрын
Aggressive
@akashs3181
@akashs3181 6 жыл бұрын
correct bro
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 7 жыл бұрын
വാവാസുരേഷ് അവതരിപ്പിക്കുന്ന ഈ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്. അതുപോലെ വിജ്ഞാനപ്രദവുമാണ്. ഇരുട്ടുള്ള വഴിയിലൂടെ നടക്കുമ്പോൾ കാലൊച്ച കേൾപ്പിച്ച് നടക്കണമെന്നുള്ള വാവാ സുരേഷിന്റെ നിർദ്ദേശം ഞാനിന്നും പാലിക്കുന്നു. വാവാസുരേഷിന്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.
@nisarapnisarap2576
@nisarapnisarap2576 7 жыл бұрын
തീർച്ചയായും കണ്ടു ശീലിച്ച പ്രോഗ്രാമുകളിൽ നിന്നും വത്യസ്തമായഒരുമികച്ച പ്രോഗ്രാം തന്നെയാണ് ' ഞാനും ഈ പ്രോഗ്രാമിന് അടിറ്റായൊ എന്ന് ഒരു സംശയം
@ahammedvettukattil6858
@ahammedvettukattil6858 7 жыл бұрын
nisarap nisarap vavasuresh
@royalking0737
@royalking0737 5 жыл бұрын
Sudarsanan Madhavan 👍
@nidhinvj2536
@nidhinvj2536 5 жыл бұрын
@1111111 没呃呃呃额饿饿嗯哦哦哦哦哦哦哦哦嗯0🇦🇮l2lm3nenenenem3p00
@gokulr5347
@gokulr5347 4 жыл бұрын
25 കോഴെയെ തിന്ന കാട്ടു പൂച്ചയെ കൊല്ലത്തെ വാവ ചേട്ടന് കൈമാറിയ ആ കർഷകന്റെ മനസ് ആരും കാണാതെ പോകരുത്💚
@sudevdj4015
@sudevdj4015 2 жыл бұрын
Konnal Adhu aarelum ottiyal jamyam poolum kittilla mwonuse
@ajmalkhan-np9qu
@ajmalkhan-np9qu 2 жыл бұрын
@@sudevdj4015 anganeyum undo
@sudevdj4015
@sudevdj4015 2 жыл бұрын
@@ajmalkhan-np9qu indu Vanya mrigalnghal konnal jaamyam illaa
@ajmalkhan-np9qu
@ajmalkhan-np9qu 2 жыл бұрын
@@sudevdj4015 haaa
@vijayff835
@vijayff835 2 жыл бұрын
@@sudevdj4015 ha
@shameertkasim3320
@shameertkasim3320 5 жыл бұрын
എന്റെ വാവേ താങ്കളെ ഒന്ന് നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ
@sreyassreedhar8676
@sreyassreedhar8676 5 жыл бұрын
വാവ ചേട്ടനെ പോലെ നന്മയുള്ള മനസുള്ളവർ ഇനിയും ഉണ്ടാകട്ടെ
@sajusajup284
@sajusajup284 5 жыл бұрын
ആനിമൽ പ്ലാനറ്റിൽ അല്ലാതെ നമ്മുടെ നാട്ടിലെ കാട്ടുപൂച്ചയെ ആദ്യമായാണ് കാണുന്നത് !
@alisaheer2673
@alisaheer2673 4 жыл бұрын
നമ്മൾ അധികവും കാണാറുണ്ട് കോഴികൾ പ്രാവുകൾ പലതും നഷ്ടപ്പെട്ടു... *ചില്ലിക്കറ്റൻ* അടുത്തുള്ള പള്ളിക്കാട്ടിൽ ആണ് ഇവന്റെ താമസം...
@underworld7496
@underworld7496 2 жыл бұрын
ഞങ്ങളുടെ നാട്ടിലേ... പോക്കാൻ പൂച്ച...... 😂🌷🌷🌷
@haripattimattom9178
@haripattimattom9178 7 жыл бұрын
ദൈവം ദീര്‍ഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ..
@raegesonline
@raegesonline 7 жыл бұрын
jyothisian Hari Pattimattom 🙏🙏💰
@soloentertainmentmh8974
@soloentertainmentmh8974 5 жыл бұрын
ദൈവം ഇല്ല
@jey2275
@jey2275 3 жыл бұрын
@@soloentertainmentmh8974 😂😂😂
@muhammadalimuhammadali6892
@muhammadalimuhammadali6892 2 жыл бұрын
No
@muhammadalimuhammadali6892
@muhammadalimuhammadali6892 2 жыл бұрын
Noooo
@manumanu2678
@manumanu2678 5 жыл бұрын
മലയാളത്തിലെ ഡിസ്കവറി എന്നുപറയാം ഈ ചാനലിലെ ഏറ്റവും നല്ല പോഗ്രാം ഇതാണ്
@retina7140
@retina7140 6 жыл бұрын
കുട്ടികാലങ്ങളിൽ ഞാൻ വിചാരിച്ചത് ഇങ്ങനെ പാബ് ,കാട്ടുപൂച്ച , മരപ്പട്ടി എന്നിവ വെറുതെ നമ്മളെ ഉപദ്രവിക്കും എന്നദായിരുന്നു എനിക്ക് ആ വിവരമില്ലായ്മ മാറ്റി തന്ന സുരേഷ് ഏട്ടനും snake master ക്കും bigsalloot
@sajusajup284
@sajusajup284 5 жыл бұрын
കാട്ടുപൂച്ച ആക്രമിക്കും എന്നാണ് അവസാന ഭാഗത്തു പറയുന്നത്
@wildwasp6694
@wildwasp6694 5 жыл бұрын
Suhrithe veruthe nammala upadravikunna oru jeeviye ullu athu manushyan anu.pinna vava suresh paranjapozhe ithellam thangalku manasilayullu ennu parayunnathu valare dhukhakaram anu
@vishnu8938
@vishnu8938 2 жыл бұрын
@@wildwasp6694 What about lion tiger etc..? 😀
@thebeginningofcookingjosep8064
@thebeginningofcookingjosep8064 6 жыл бұрын
.ഈ ചാനൽ നിലനിൽക്കുന്നത് ഈ ഒറ്റ പരിപാടി കൊണ്ടാണ്
@vineethkannan611
@vineethkannan611 5 жыл бұрын
Nilkattae avarkum jeevikandae.. Pinae e idea kond vanna budhi jeevikum thanks
@greetingsrecall159
@greetingsrecall159 5 жыл бұрын
Hahaha
@ngdunilkumar8636
@ngdunilkumar8636 5 жыл бұрын
The beginning of cooking Joseph
@aslamkannambraaslamkannamb7470
@aslamkannambraaslamkannamb7470 5 жыл бұрын
The beginning of cooking Joseph shariya
@ambilyanil6019
@ambilyanil6019 5 жыл бұрын
Yes
@mohammedbarizpa3215
@mohammedbarizpa3215 3 жыл бұрын
ഞമ്മളെ മൽപോർത്തു കാട്ടുപൂച്ചക്ക് "പോക്കാലൻ" യെന്നു പറയും 🤣
@GKL9073
@GKL9073 4 жыл бұрын
Miss കാട്ടുമാക്കാൻ : മിഷ്ടർ പാമ്പ് പിടുത്തക്കാരൻ ഇത്രയും കാലം നാട്ടിൽ കിടന്ന് പത്തിരുപത്തഞ്ച് കോഴിയേയും പിടിച്ച് ജീവിച്ചിട്ടും നാട്ടിലെ Catizenship തരാതെ എന്നെ കാട്ടി കളയാൻ പോണത് ഒരു മാതിരി മറ്റേടത്ത പരുപാടി ആയിപ്പോയി
@namukperuvenda1503
@namukperuvenda1503 5 жыл бұрын
വാവ സുരേഷ് ചേട്ടൻറെ പ്രോഗ്രാം കണ്ടിട്ടും കാണാതിരിക്കാൻ പറ്റില്ല
@pokemonmalayalamchannel1369
@pokemonmalayalamchannel1369 5 жыл бұрын
ചേട്ടൻ ഒരു ധൈര്യശാലി തന്നെ
@Jaya8602
@Jaya8602 7 жыл бұрын
vava cheto..... nigalu sadarana karante 'SUPERMAN' aanu 👌
@nizarsalahuddin4838
@nizarsalahuddin4838 7 жыл бұрын
jayaraj Jayachandran
@shefishakeer4259
@shefishakeer4259 5 жыл бұрын
Kaatumaakan ennu vilichu ketitund.ipo kaanan patti.ath pole eenampechiye kandath ee programmilude aan.angane orupad.thank u
@ShihabEntertainment
@ShihabEntertainment 5 жыл бұрын
പ്രക്രിതി തന്നെ ഏറ്റവും വലിയാ മാതാവ് എന്തല്ലാം തരത്തിലുള്ളാ മക്കളെയാണ് അവ പോറ്റുന്നത് അവയെ തുറന്നു വിട്ടത് നല്ലാ കാര്യം
@arifapa2885
@arifapa2885 4 жыл бұрын
Mo
@bsrtraders3229
@bsrtraders3229 4 жыл бұрын
@@arifapa2885 mmmmlllllllopp
@lovlit7469
@lovlit7469 3 жыл бұрын
😏😏
@keatsveena6957
@keatsveena6957 5 жыл бұрын
സുരേഷേട്ടനെ പോലെയുള്ള ഒരു expert നെ Forest department ന്റ്റെ ഭാഗമാക്കിക്കൂടെ???.......
@soloentertainmentmh8974
@soloentertainmentmh8974 5 жыл бұрын
keats veena All ready ഭാഗമാണല്ലോ post ഇല്ലെന്ന് മാത്രം. പിന്നെ ഇന്ത്യയിൽ അതൊന്നും നടക്കില്ല എന്തെങ്കിലും post ഉണ്ടെങ്കിൽ അത് രാഷ്ട്രീയക്കാർക്ക് കൊടുക്കും
@tomsherts
@tomsherts 4 жыл бұрын
Realy
@confucius2891
@confucius2891 4 жыл бұрын
Arhatha ullavan onum kitilado
@sanjaykrishnan5008
@sanjaykrishnan5008 4 жыл бұрын
forest departmentil joli kittya ee channel erpad nadakila . moonjum
@lshbySareena
@lshbySareena 4 жыл бұрын
Job offer koduthirunnu. But adheham ath nirasichu saying appo service full kerala kittillalo
@sarathsk9796
@sarathsk9796 7 жыл бұрын
chettan mass aanu 😃
@rafiperumala9184
@rafiperumala9184 4 жыл бұрын
Tvmൽ കാട്ടുമാകാൻ എന്നുപറയും. 2മാസം മുമ്പ് ഇതുപോലത്തെ വലിയ ഒരെണ്ണത്തിനെ ഞങ്ങളുടെ നാട്ടിൽ വണ്ടി ഇടിച്ചു ചത്തു കിടക്കുന്നത് കണ്ടിരുന്നു
@user-wk7nb1rz8c
@user-wk7nb1rz8c 5 жыл бұрын
വാവ ചേട്ടൻ സൂപ്പറാണ്
@jojikurian3532
@jojikurian3532 2 жыл бұрын
ഈ കാട്ടു പൂച്ചയുടെ ശബ്ദം പൂച്ചയെപ്പോലെ അല്ലലോ
@shrikumarv7049
@shrikumarv7049 5 жыл бұрын
ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ മയക്കു മരുന്നു ഉപയോഗിച്ചു മൃഗങ്ങളെ കൊണ്ടു പോകുന്നത് ഉചിതം ആണ്. പ്രതേഗിച്ചും മൃഗങ്ങൾക്ക്.
@ARNMedia-in
@ARNMedia-in 5 жыл бұрын
ചാവക്കാട് മേഖലയിൽ ഒരു കാലത്ത് സ്ഥിരമായി ആടുകളുടെയും, കോഴിയുടെയും കഴുത്തിൽ നിന്നും ചോര കൊടിച്ചിരുന്നത് ഈ കോക്കാൻ പൂച്ചയാണ്..(കാട്ടുപൂച്ച )
@jcrahassan
@jcrahassan 3 жыл бұрын
Ipozhum und, day time il anu ipo hunting
@dineshmj
@dineshmj 3 жыл бұрын
@@jcrahassan - പാലക്കാട്ടൊക്കെ "പോക്കാന്‍" എന്ന പേരിലാണ് ഈ കാട്ടുപൂച്ച അറിയപ്പെടുന്നത്.
@44krishnan79
@44krishnan79 3 жыл бұрын
@@jcrahassan Athinu kattu poocha diurnal hunter aane (daytime), not like other cats like tigers and leopards...
@44krishnan79
@44krishnan79 3 жыл бұрын
Kattu poochakke kozhine pidikkam pakshe aade velippam kooduthal aane...
@jcrahassan
@jcrahassan 3 жыл бұрын
@@44krishnan79 evening time il anu munpokke kandirunnath, ipo early morning okke varunnund
@shafeeksa6681
@shafeeksa6681 7 жыл бұрын
i respect you vava suresh you are great man very good personality
@husenvenur754
@husenvenur754 6 жыл бұрын
shafeeq too bad
@akashs3181
@akashs3181 6 жыл бұрын
poda myre
@ajnasajnas6102
@ajnasajnas6102 4 жыл бұрын
Vava suresh sir pambukalk 🐍 nalkunna respect. 🙏🙏,😘😘 Sir ne onn nerikt kananam enud ...sir🥀🥀
@alisaheer2673
@alisaheer2673 4 жыл бұрын
വീടിനടുത്ത് പള്ളിക്കാട് (ഖബർസ്ഥാൻ ) ഉണ്ട് എവിടെയാ ക്യാമ്പ് കണ്ടാൽ നമ്മൾ ഓടിക്കും പിടിക്കാൻ കിട്ടില്ല പ്രാവുകൾ കോഴികൾ ധാരാളം നഷ്ടപ്പെട്ടിട്ടുണ്ട്.. വാവ സുരേഷിന് ഇവൻ *അഥിതി* - .. നമ്മക്ക് *അന്തകൻ* നമ്മൾ ഇവനെ *ചില്ലിക്കറ്റൻ* എന്ന പറയുക...
@abhiramcm8920
@abhiramcm8920 7 жыл бұрын
he is also a good anchor..nyz prgrm
@sonalilongale4452
@sonalilongale4452 6 жыл бұрын
Abhiram Cm ti
@saheershasha2987
@saheershasha2987 2 жыл бұрын
പുലിയേക്കാൾ അപകടകരിയാണിവൻ എന്നെ കടിച്ചു പാറിച്ച താണ്
@ardra.s377
@ardra.s377 3 жыл бұрын
ഒരുപാട് ജീവജാലങ്ങൾക്ക് ഭീഷണി ആയ ഈ പൂച്ചയെ തുറന്ന് വിടണ്ടായിരുന്നു 😑
@abhijithsanthosh812
@abhijithsanthosh812 3 жыл бұрын
അതെ
@sudevej8873
@sudevej8873 3 жыл бұрын
Mm sathyam aanu 💯
@mrj9949
@mrj9949 2 жыл бұрын
അടച്ചു വിട്ടാൽ മതിയാരുന്നു 🤣🤣
@akhilarjun9709
@akhilarjun9709 5 жыл бұрын
Ithinte cameraman nalla mind ullavananu
@priyoyoyo924
@priyoyoyo924 5 жыл бұрын
I love 🐈 cats..
@mushthaqahammed1916
@mushthaqahammed1916 4 жыл бұрын
But this is a sub species of big cats. They are apex predators like tiger,lion & leopard.
@daysondayson4472
@daysondayson4472 4 жыл бұрын
നിങ്ങൾ ഉദ്ദേശിക്കുന്ന പൂച്ച അല്ല ഇത്
@abhijithsanthosh812
@abhijithsanthosh812 3 жыл бұрын
ഈ പൂച്ച 2 ദിവസം വീട്ടിൽ വന്നാൽ ഇങ്ങനെ തന്നെ പറയണം.....അവനവന്റെ സാധനം നഷ്ടപെടുമ്പോളാ വീണ്ടുവിചാരം ഒണ്ടാവുവോളു
@pranavsree5730
@pranavsree5730 3 жыл бұрын
@@abhijithsanthosh812 YS .. EE MYR SANM KARNM VTIL KORE KOZHI POYI 😞.. KOLLANAM EE OOMBIYA SANATHE
@sudevdj4015
@sudevdj4015 2 жыл бұрын
@@pranavsree5730 ente 100kozhikalku aduthu konnindaavum Saadharana 4,5naayakal vicharchitum valichi ezhechanu kondaru edhu 5kg Ulla kozhiye okke 1secondu kondu kondu poovum King of catcher
@muhammedansarsa6755
@muhammedansarsa6755 7 жыл бұрын
vava chettan nalla oru thamashakkaranumanallo 😃
@avinashsimon1988
@avinashsimon1988 7 жыл бұрын
athrayum kozhikale tinnittum puchaye kollan manase kanicchillallo? naattukaarude aa manasine thanne valya nandi :)
@manujoy3165
@manujoy3165 7 жыл бұрын
Avida should simon
@mekhamathew58
@mekhamathew58 5 жыл бұрын
Kattupuchaya konnal case aakum.
@SahadCholakkal
@SahadCholakkal 7 жыл бұрын
കിടു programme...vava chettan supera..
@sadirasalam2655
@sadirasalam2655 7 жыл бұрын
yes..you are the real super man..MashaAllah!!!
@atsats6395
@atsats6395 5 жыл бұрын
Vava Suresh real hero💯 superstar
@sibinvs
@sibinvs 4 жыл бұрын
ഒരു സംശയം ഇൗ കാട്ടുപൂച്ചയെ അദ്യം പിടിച്ച സ്ഥലത്ത് ഇതിന്റെ കുഞ്ഞുങ്ങൾ ഉണ്ടെങ്കിലോ.അവ ചത്തുപോകില്ലെ.
@muhammedali1986
@muhammedali1986 4 жыл бұрын
Bhoomiyude avakashikal
@sureshs7193
@sureshs7193 3 жыл бұрын
പാല് കുടിക്കുന്ന സമയം വരെ പൂച്ചകൾ അതിന്റെ മക്കളെ നോക്കത്തൊള്ളൂ 2 മാസം വരെ കാണുകയുള്ളു
@lawrencepj7047
@lawrencepj7047 2 жыл бұрын
ശരിയാണ് .. ഇതിനെ പിടിക്കുന്നതും ദൂരെ കൊണ്ടു പോകുന്നതും ദ്രോഹം തന്നെയാണ്
@ajnasajnas6102
@ajnasajnas6102 4 жыл бұрын
Thank u sir ....vava suresh thikachum sir aaan njngalk hero ...ella episodum njn kanarund .....uff 😘😘😘🙏🙏namikunu sir
@mansoordmmansoordm3299
@mansoordmmansoordm3299 6 жыл бұрын
great program by vava chetan , getting lot of knowledge from the show
@funnyonly8535
@funnyonly8535 5 жыл бұрын
Proud to be keralite by this man
@rithinrithu9567
@rithinrithu9567 6 жыл бұрын
Number one പേഴ്‌സണൽ of vava suresh
@dhanyanair1908
@dhanyanair1908 5 жыл бұрын
sureshetta care ful
@AdhilAramam
@AdhilAramam 6 жыл бұрын
He Deserves Padma Award !!
@lio_saiflm104
@lio_saiflm104 5 жыл бұрын
Vava suresh oru nalla manassinte udama😍
@tvoommen4688
@tvoommen4688 4 жыл бұрын
World class episode. Please add subtitles in English, Spanish and French so that entire world can appreciate this.....
@akhiljithus666
@akhiljithus666 4 жыл бұрын
ഓക്കാൻ പൂച്ച എന്ന് നാട്ടിൽ പറയും എന്റെ വീടിനടുത്തു ധാരാളമായി കാണാറുണ്ട്
@safeer6075
@safeer6075 5 жыл бұрын
എല്ലാം നമ്മുടെ അതിഥി കളാണ്.. യെങ്കിലും ഒന്നിനെയും വീട്ടിൽ വളർത്തിരിക്കുന്നതാണ് നല്ലത്..
@remyags1214
@remyags1214 3 жыл бұрын
the wild cat eat my all hen
@daliyageorge1547
@daliyageorge1547 5 жыл бұрын
Wild cat 😆😆😆😆 I like cat iam a cat lover
@vishnnuvijay9096
@vishnnuvijay9096 5 жыл бұрын
cats are the best
@doctordhruv8581
@doctordhruv8581 4 жыл бұрын
17:50 it's voice😍18:07
@sunnyjosephfrsunnyjoseph
@sunnyjosephfrsunnyjoseph 7 жыл бұрын
wow....great work....GOD BLESS YOU.
@manujoy3165
@manujoy3165 7 жыл бұрын
sunny joseph p
@msr2939
@msr2939 6 жыл бұрын
Hi!! Suresh Garu... If u explained in eng, We would feel happy. We feel very sad since we can't get ur words but we like ur channel very much and moreover we must appreciate ur work that u r helping thosewho in fear.
@kamarudheenriyadh8251
@kamarudheenriyadh8251 7 жыл бұрын
Vava suresh thangal nadinte oru muthal kkuttanu daivam thangalude koode undavum samsayam venda
@karthikap8913
@karthikap8913 4 жыл бұрын
കാട്ടു പൂച്ചകൾ, കോക്കാം പൂച്ച എന്ന് ഞങ്ങൾ കോഴിക്കോട് ഭാഗങ്ങളിൽ വിളിക്കാറ്.ആ wild cat മനുഷ്യനുമായി ഇണഗി ജീവിക്കാത്ത animal ആണ്.
@arunvrvr1
@arunvrvr1 6 жыл бұрын
no one can replace u....sureshetta....be safe always....
@sandrasaji4677
@sandrasaji4677 5 жыл бұрын
Achoda...cute 😍😍
@rohank.j3993
@rohank.j3993 4 жыл бұрын
അതിന്റെ വീട്ടിലേക്ക് തുറന്ന് വിട്ടപ്പോൾ അതിന്റെ സന്തോഷം
@mrtech.nemmara4137
@mrtech.nemmara4137 4 жыл бұрын
പാമ്പിനെ പേടിക്കുന്നവരുടെ ദൈവം ആണ് വാവാ സുരേഷ് ഏട്ടൻ
@ASARD2024
@ASARD2024 5 жыл бұрын
എത്ര ദൂരം കൊണ്ടിട്ടാലും അവിടെ തന്നെ എത്തും .അതിന്റെ ഇണയും കുഞ്ഞുങ്ങളും അവിടെ തന്നെ ഉണ്ടാകും
@rafeequekuwait3035
@rafeequekuwait3035 5 жыл бұрын
സ്‌നാക്‌ ഖാൻ മിസ്റ്റർ വാവ
@pranavazhikoden5430
@pranavazhikoden5430 3 жыл бұрын
Ehh??
@azharhafiz606
@azharhafiz606 7 жыл бұрын
Kalakki chetta
@mujeebv3719
@mujeebv3719 4 жыл бұрын
Sureshettante chanal njan daily kanarund nalla programanu
@vett87prasanth
@vett87prasanth 6 жыл бұрын
Ingeru oru nalla manushyananu. Ellavarkkum ishtapedunna oru manushyan
@deepthig9445
@deepthig9445 4 жыл бұрын
Brother always stay blessed
@johnsonjohn7372
@johnsonjohn7372 6 жыл бұрын
God bless you
@sajithomas5192
@sajithomas5192 5 жыл бұрын
All the best sureshetta
@gopakumarg923
@gopakumarg923 6 ай бұрын
Vava സുരേഷിന് സ്വന്തമായി ഒരു ചാനൽ തുടങ്ങി കൂടെ ഈ വീഡിയോകു 1.6vew ഉണ്ട് അയടെ കഴിവ് കൊണ്ട് മാത്രം അല്ലേ ഇത്രയും അൽകർക് കാണാൻ പറ്റുന്നത്
@LuciferMorningstar-su3oo
@LuciferMorningstar-su3oo 7 жыл бұрын
u r grt ...vava suresh
@shanuouseph7532
@shanuouseph7532 6 жыл бұрын
Chettan pwoli anu
@smithaganesh1616
@smithaganesh1616 4 жыл бұрын
Good initiative man
@kabeert8181
@kabeert8181 7 жыл бұрын
supper
@gopikrishnankp
@gopikrishnankp 7 жыл бұрын
Vava Suresh nigadey program, valaray nalathe ane!!! :)
@ameerar734
@ameerar734 4 жыл бұрын
പാമ്പിനെ കുറിച്ചുള്ള ഒട്ടേറെ തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കുന്ന വളരെ നല്ലൊരു പരിപാടി ആണിത്..
@zycatrik
@zycatrik 4 жыл бұрын
Respect is earned
@shanumoviesvlogs
@shanumoviesvlogs Жыл бұрын
*വള്ളുവനാട്ടിലും മലബാറിലും പോക്കാൻ എന്നാണ് അറിയപ്പെടുക... കുട്ടികളുടെയും കോഴികളുടെയും പേടി സ്വപ്നം* 😂
@lijinar7933
@lijinar7933 7 жыл бұрын
vava chetta.. you are super...
@faihasiyahaholidays5228
@faihasiyahaholidays5228 7 жыл бұрын
no
@pranavpranav9363
@pranavpranav9363 6 жыл бұрын
Great job
@madhavramthekkat5527
@madhavramthekkat5527 7 жыл бұрын
Nammude keralathinte abhimanam aanu suresh ettan
@user-ne8gl8iv1l
@user-ne8gl8iv1l 7 жыл бұрын
SUPER CHETTA
@alluallu9408
@alluallu9408 5 жыл бұрын
പോക്കാൻ പൂച്ച എന്ന് മലപ്പുറത്തു പറയും
@rafeequekuwait3035
@rafeequekuwait3035 5 жыл бұрын
സത്യം
@ejaskp1633
@ejaskp1633 5 жыл бұрын
apoo ithanalle pokan
@asifmuhammedn4059
@asifmuhammedn4059 5 жыл бұрын
കാട്ടുപ്പാക്കാൻ തിരുവനന്തപുരം
@rejiths1434
@rejiths1434 5 жыл бұрын
@@asifmuhammedn4059 പാക്കാന്ത in കൊല്ലO
@sharafudheenn.k2342
@sharafudheenn.k2342 5 жыл бұрын
sathaym
@samadshafi4776
@samadshafi4776 3 жыл бұрын
പോളി
@rajeshkramamurthy8770
@rajeshkramamurthy8770 7 жыл бұрын
WOW.WILDCATISGREAT
@renitjacob3718
@renitjacob3718 5 жыл бұрын
സൂപ്പർ,ഗ്രേറ്റ്‌
@Sabnadrupath12
@Sabnadrupath12 4 жыл бұрын
സുരേഷേട്ടൻ 😎♥️
@remakurup3386
@remakurup3386 3 жыл бұрын
God bless you swantham jeevan panayam vechu loakthe rakskikkunna ningalude valiya manasine namikkunnu
@kiranraj7290
@kiranraj7290 7 жыл бұрын
hes presenting well, too
@nousheena5300
@nousheena5300 7 жыл бұрын
Kiran Raj its jooohh yyy
@dragonlife1693
@dragonlife1693 7 жыл бұрын
mmm
@asharudheenasharudheen3765
@asharudheenasharudheen3765 5 жыл бұрын
Kiran Raj
@kavithavishnu5612
@kavithavishnu5612 5 жыл бұрын
Powlichu
@rafiratz7425
@rafiratz7425 7 жыл бұрын
very Nic program
@rafimc1974
@rafimc1974 2 жыл бұрын
Real hero 👌👌
@aravind5186
@aravind5186 5 жыл бұрын
he deserves padma awards ❤️
@vijeeshk9574
@vijeeshk9574 5 жыл бұрын
സാർ അങ്ങ് ഈ സമൂഹത്തിന് അതിന് വേണ്ടപ്പെട്ട ഒരാൾ തന്നെ ഒരായിരം നന്ദി നന്ദി നന്ദി
@gsyamsri8122
@gsyamsri8122 3 жыл бұрын
For fast-speaking?
@ashikremo260
@ashikremo260 7 жыл бұрын
super program njan kanarunde
@creatertechy6778
@creatertechy6778 4 жыл бұрын
Pucha murugan
@aksharavk3682
@aksharavk3682 7 жыл бұрын
verry good .......
@mfcmediacare6941
@mfcmediacare6941 7 жыл бұрын
adipoli
@vchat6873
@vchat6873 5 жыл бұрын
ഇതിനെയാണ് നമ്മുടെ നാട്ടിൽ പാക്കാൻ എന്ന് പറയുന്നത്...
@rajesha4250
@rajesha4250 5 жыл бұрын
Kattu maakkaan
@therock5334
@therock5334 3 жыл бұрын
Kattu pakean
@abhijithsanthosh812
@abhijithsanthosh812 3 жыл бұрын
പാക്കാൻ
@Twostroke2000
@Twostroke2000 Жыл бұрын
Kaatt poocha. Power kanda ariya. Kaduvayude family thanne ❇️
@elytsefil666
@elytsefil666 7 жыл бұрын
superman vava
@jayeshj31
@jayeshj31 5 жыл бұрын
vavasuresh is really brave
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 99 МЛН
Annie's Kitchen | Bread Upma | VAVA SURESH | വാവ സുരേഷ്
44:54
Amrita TV Cookery Show
Рет қаралды 2,3 МЛН
JB Junction: Vava Suresh - Part 2 |  9th March 2014
43:31
Kairali TV
Рет қаралды 891 М.
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Malyali Darbar|Amrita TV | Vava Suresh Part 1
25:16
Amrita Television
Рет қаралды 846 М.
Let me show you (P22)
0:21
Discovery Boy
Рет қаралды 5 МЛН
خداع الاسد على الزرافه😲😲
0:14
قناة الاسد الغابه
Рет қаралды 5 МЛН
Пёсик Заплакал От Доброты Людей 🥹
0:22
ДоброShorts
Рет қаралды 530 М.
Слон с чувством юмора #shorts
0:19
ЭНТЕР
Рет қаралды 684 М.