ഞാൻ ഒരു പാട് യൂടൂബ് വീഡിയോകൾ കൺഡിടുൺട് പക്ഷെ? ഇത്രയും ഉപകാരപ്രദമായ ലളിതമായ രീതിയിൽ അവതരിപ്പിച്ച അറ്റിക് ലാബിന് അഭിനന്ദനങ്ങൾ ഗിവ് എവേ ഒന്നും വേണ്ട ഇതുപോലെതെ ഉപകാരപ്രദമായ വീഡിയോകൾ മാത്രം മതി എല്ലാ ആശംസകളും നൻമകളും നേരുന്നു
@AtticLab4 жыл бұрын
❤️❤️❤️🙏🙏🙏
@perumpallimathew7434 жыл бұрын
താങ്കളിൽ നിന്ന് ലഭിച്ച വിവരങ്ങൾ വളരെ പ്രയോജനപ്രദമാണ്, ഈ രീതിയിൽ ഒരു വിവരണം തന് തിലുള്ള സന്തോഷം പ്രത്യേകമായി ഈ അവസരത്തിൽ അറിയിക്കുന്നു. തുടർന് തുടർന്നും ഫലപ്രദവും ഉപകാരപ്രദവുമായഇൻഫർമേഷൻ കൾ തരിക..... നന്ദി നന്ദി
@ramsthoughtsandtalks15234 жыл бұрын
ഞാൻ ഈയൊരു വിഷയത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു നല്ല അവതരണം I'm your regular viewer after watching your own A shaped Attic lab. Now I'm trying to make one for myself on my terrace. So was looking for such a material for my work. It is actually very informative. Ofcourse every building materials has got it's own cons and pros but I think this product has got minimal cons that's a great thing. So over all good presentation and Mr Ramesh is well aware of the product thats very importent. So waiting for final part. Goodluck shinoopetta!!!
@arsassociates7734 жыл бұрын
Ecoste wpc good aanu
@indrajithks78504 жыл бұрын
Waiting for next video.. 🥳
@salalahnews39654 жыл бұрын
wpc എന്ന മെറ്റീരിയലിനെ കുറിച്ച് സാധാരണക്കാരനെ മനസ്സിലാവുന്ന രീതിയിൽ വളരെ വിശദമായി വിവരിച്ചു വളരെ നന്നായിട്ടുണ്ട്, ഞാൻ സ്ഥിരമായി വീടുമായി ബന്ധപ്പെട്ട വീഡിയോകൾ ധാരാളം കാണാറുണ്ട് താങ്കളുടെ വിവരണം മറ്റുള്ളവരിൽ നന്നും വിഭിന്നമാണ്. ഞാനും ഒരു വീടു പണി തുടങ്ങി പ്ലാസ്റ്ററിങ്ങ് കഴിഞ്ഞ് നിൽക്കുകയാണ് ,താങ്കളുടെ ഓരോ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട്. അതുകൊണ്ട് എനിക്ക് പല കാര്യങ്ങളിലും ഒരു Third opinion എടുക്കേണ്ടി വന്നിട്ടില്ലാ. വീടുപണിയുടെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ എനിക്ക് സഹായകമായിട്ടുണ്ട്. ഞാൻ കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു മെറ്റീരിയൽ ആണ് wpc ഇന്നോടെ എനിക്ക് അതിന് കുറിച്ചുള്ള സംശയങ്ങൾ ഒരു പരിധി വരെ ധുരീകരിക്കാൻ സാധിച്ചു എന്നിരുന്നാലും കുറച്ചു സംശയം കൂടി ബാക്കിയാക്കിയാണ് താങ്കളുടെ അവതരണം അവസാനിപ്പിച്ചത്, എൻ്റെ സംശയങ്ങൾ താഴെ കൊടുക്കുന്നു താങ്കൾ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു 1. ഇത് Bathroom door ആയി ഉപയോഗിക്കാൻ പറ്റുമോ 2. പ്ലൈവുഡ് ഉപയോഗിച്ച് കട്ടിൽ ഉണ്ടാക്കുന്നതു പോലെ ഇത് ഉപയോഗിച്ച് ചെയ്യാമൊ 3. ഇതിൻ്റെ price പറഞ്ഞില്ല, 12 mm, 16 mm , 18 mm Lijo Lazar Salalah - Oman 0096897809297
ലോ കോസ്റ്റ് വരുന്ന മെറ്റേറിയൽ ന്റെ വീഡിയോ കൂടെ ഉൾപെടുത്തുക ആണെങ്കിൽ വളരെ നന്നായിരുന്നു സാധാരകരായ ആളുകൾക്കു വളരെ അധികം ഉബകരിക്കുമെന്ന് തോന്നുന്നു സാറിന്റെ വിഡിയോ മികച്ചതും നല്ല കോളിറ്റി ഉള്ളതുമാണ് ഞാൻ അത് കൊണ്ട് തന്നെ മിക്കതും കാണാറുമുണ്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sreenathvr77424 жыл бұрын
പിള്ളേച്ചാ പൊളിച്ചു ...... സൂപ്പർ ഈ ഒരു മെറ്റീരിയലിന്റ ഗുണങ്ങളും ദോഷങ്ങളും ഇത്രയ്ക്ക് നന്നായി വിശദീകരിച്ചു .അതും അത് സ്ഥിരമായി കൈകാര്യം ചെയ്യുന്ന ആളിന്റെ മുന്നിൽ വച്ച് ..... ഒരായിരം ആശംസകൾ
@muhammedshafi53054 жыл бұрын
ഇത്രയും ലെങ്ത്തി വീഡിയോ ആയിട്ടും ഫുൾ കണ്ടിരുന്നുപോയി അത്രക്കും ഡീറ്റൈൽ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത് ഒരു പാട് പേർക്ക് ഗുണം ചെയ്യുന്ന vedios വെയ്റ്റിംഗ് നെക്സ്റ്റ് വീഡിയോ
@shibilypm18873 жыл бұрын
താങ്കളുടെ അവതാരം വളരെ ആകർഷണീയം ആണ്. വളരെ ഉപകാരപ്പെടുന്നു .എല്ലാ വീഡിയോ യും കാണാറുണ്ട്
@AtticLab3 жыл бұрын
❤❤❤❤🙏🙏🙏🙏 thankyou ....
@nijokongapally47914 жыл бұрын
Good Social distance💯👍 Super video👍💖💯
@aseesaseesvu14064 жыл бұрын
Good job keep going. All the best
@rejavenu35124 жыл бұрын
Useful information.... Waiting for the next...
@navafdesigner84094 жыл бұрын
Sir, ആദ്യം ഒരു big thank you. 😊 ഞാൻ ഒരു interior designer ആണ്. ക്ലൈന്റ്‌സിന് മീറ്റിംഗിന് മുമ്പ് നിങ്ങളുടെ video link അയച്ചു കൊടുത്താൽ design കാര്യം മാത്രം നോക്കിയാൽ മതി. 👍😊😊
@navafdesigner84094 жыл бұрын
@smile tube I don't get time to explain this much in meeting.
@navafdesigner84094 жыл бұрын
@smile tube കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നത് പോലും മനസ്സിലാവാത്തവർ ഇതൊക്കെ വായിക്കുന്നുണ്ടല്ലേ,, 😝
@zainudheent15834 жыл бұрын
Good information... keep going..❤️
@webcafe9054 жыл бұрын
എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നുണ്ട്, പൊലിപ്പിക്കൽ ഇല്ലാതെ, ഡീസന്റ് ആയി അവതരിപ്പിക്കുന്നതിനു ഒരു ലൈക്
@ismayilkarumannil11884 жыл бұрын
ഈ വിഡിയോ വളരെ അതികം ഉപകാരമായി അടുത്ത ഭാഗം പെട്ടെന്ന് തന്നെ പ്രതീക്ഷിക്കുന്നു
@mrejinair4 жыл бұрын
Namuku ingane koodi parayam" Attic lab and Shinupetan will conquer big heights pretty much soon".Very informative .Thanks bro.
@AtticLab4 жыл бұрын
❤️❤️❤️❤️🙏🙏🙏
@suhailzafar12044 жыл бұрын
thank you so much for this useful matter presented...! ningal use cheyne tablet ethan :)
@n7unni4 жыл бұрын
പുതിയ ഒരു വീട്വെക്കുന്ന ആൾ നിങ്ങൾടെ വീഡിയോ കണ്ടാൽ കുറെസമ്ശയങ്ങൾക്ക് ഉത്തരം കിട്ടും👍ഒരുതീരുമാനം എടുക്കാൻ സാധിക്കും
@georgejjacob4 жыл бұрын
Very good informative and honest videos 👍
@cecilraju43154 жыл бұрын
Sar നമസ്കാരം , UPVC Windows ഇതിന്റെ benefit and disadvantage ഇതേക്കുറിച്ച് വളരെ detailed ആയിട്ട് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ അത് എല്ലാവർക്കും പ്രയോജനപ്പെടും ആയിരുന്നു
@niyasusman57184 жыл бұрын
You are right architect
@amrinhussain49844 жыл бұрын
The crowd would be also interested to know the costs of doing such projects
@githinojoseph26374 жыл бұрын
Ys....plz include the cost effective..
@nijaspm55224 жыл бұрын
Orupad karyangal padikkan kazhiyunnund ningalude oro videosil ninnum.. Iniyum nalla reethiyil munnott pokatte enn praarthikkunnu
@AtticLab4 жыл бұрын
❤️❤️❤️🙏🙏🙏
@irfanulhaque63123 жыл бұрын
Best topic. Will be helpful for engineers, designers and clients... 👍👍🫂
@TheMrstr4 жыл бұрын
Good attempt involving material dealer who knows in and out about the product. Along with the conversation, if few samples could have been at hand it would have been better fr interpretation. Also if the questions are well planned as per the flow of the subject understanding , can avoid the interferences in between . Keep doing more, appreciate your sincere efforts . All the best .
@AtticLab4 жыл бұрын
❤️❤️❤️👍👍👍
@തനിനാടൻ-ഢ3വ4 жыл бұрын
താങ്കളുടെ എല്ലാ വീഡിയോസും വളരെ ഉപകാരം ഉള്ള വീഡിയോ ആണ്.. thank you
@santhoshkumar-gk1kp4 жыл бұрын
നിങ്ങൾ ഒരു giveaway തന്നില്ലേലും നിങ്ങടെ വീഡിയോ കാണും. കാരണം ഒരു പ്രോഡക്റ്റ് പരിചയപെടുത്തുമ്പോൾ അതിന്റെ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായ രീതിയിൽ ആളുകൾക്കു മനസിലാക്കി കൊടുക്കുന്നു. അതുതന്നാണ് വേണ്ടതും 👍👍👍👍♥️♥️✌️✌️
@AtticLab4 жыл бұрын
❤️❤️❤️🌸🌸🌸
@Sirajummar4 жыл бұрын
Best of the luck....
@AtticLab3 жыл бұрын
❤❤❤
@raghurampj51074 жыл бұрын
WPC എന്ന് ആദ്യമായാണ് കേൾക്കുന്നത്. വീട് പണി തുടങ്ങാൻ പോകുകയായിരിന്നു. പുതിയ വഴികൾ പറഞ്ഞു തന്നതിന് സന്തോഷം അറിയിക്കുന്നു.... sir...
@abidabid30284 жыл бұрын
Super video.....waiting part -2
@thekingmixm4 жыл бұрын
താങ്കളിൽ ഞാൻ ഒരു സത്യസന്ധനായ മനുഷ്യനെ കാണുന്നു എനിക്ക് വീട് പണി ഈ വർഷം തുടങ്ങണമെന്നുണ്ട് അടുത്ത മാസം ഞാൻ നാട്ടിലെത്തും പട്ടാളത്തിലാണ് സ്ഥലം 10 സെന്റ് rectangle shape ആണ് ബഡ്ജറ്റ് 25 to 30 സ്ഥലം പയ്യന്നൂർ സർ ന്റെ നമ്പർ ഉണ്ടെങ്കിൽ തരിക thank you
@ambiliambi67894 жыл бұрын
എനിക്ക് ഒരു.ബേട്
@abhilashkumar35644 жыл бұрын
Videos ellam nannayittundu. Ellam oru viewer nte bhaakathu ninnu chinthichu cheyyunnu.👍👍👍 Eagerly waiting for the second part....
@ranjithtr32164 жыл бұрын
നമ്മൾ 2 വർഷത്തിനുള്ളിൽ കാണും. എന്റെ വീട് പണിയണ്ടേ. Sir ആണ് എന്റെ വീട് ചെയേണ്ടത്. കാരണം നിങ്ങളുടെ വീഡിയോകളിൽ ഉണ്ട് നിങ്ങൾ ആരാണ് എന്ന്. 👌👌👌
@ranjithtr32164 жыл бұрын
കട്ട waiting for next part
@arsassociates7734 жыл бұрын
@@ranjithtr3216 ecoste wpc good aanu
@Ayilakkadavsakkeer4 жыл бұрын
ഓരോ വിഡിയോസും ഒന്നിന് ഒന്ന് ഉപകാരപ്രതമായത്, വളരെ മികച്ചതും ലളിതവും ആയ അവതരണം , സാധാരണകാർക്കും , സമ്പന്നർക്കും ഒരേ പോലെ ഉപകാരം ഒരു architectinte എല്ലാ ഗുണങ്ങളും ഉള്ള ഒരു ചാനൽ💪
@raeesmp53524 жыл бұрын
ഞാൻ സ്ഥിരം ഇപ്പം കാണാറുണ്ട് Sir Vedio full normal വീട് ഉണ്ടാക്കുന്നമാതില്ല എന്തൊ model ഉണ്ടോ അത് sir പറയ്യുന്നത്❤️❤️❤️
@MrRichukannur4 жыл бұрын
Good good go ahead!!! You vere leval allwys !! Waiting for 25 lk project final video.. be safe stay safe
@muhammednishad76554 жыл бұрын
ഇതിന്റെ റേറ്റ് കൂടി അടുത്ത വിഡിയോയിൽ പറയണേ
@shahidvlogs47084 жыл бұрын
Informative vedio...👍👍👍
@shanups2044 жыл бұрын
ഈ എട്ടു വർഷത്തിനുള്ളിൽ ആയിരത്തിൽ അധികം ഷീറ്റുകൾ ഉപയോഗിച്ച് ഞാൻ - കിച്ചൻകബിനെറ്, പലതരം ഫർണിച്ചെറുകൾ നിർമിച്ചിട്ടുണ്ട്
@Saleena20044 жыл бұрын
ഏതാണ് ഏറ്റവും ഡ്യൂറബിൾ, അതേസമയം ചിലവ് കുറഞ്ഞത്?
@Abdulazeezkanneth4 жыл бұрын
@@Saleena2004 ഒരു 18 mm ഷീറ്റിനു 3200 ന് മുകളിൽ ആണ് വില. കിച്ചൻ, വാർ ഡ്രോപ്പ് എല്ലാം മൾട്ടി വുഡ് ഉപയോഗിച്ച് ചെയ്താലും ചിതൽ, പൂപ്പൽ, വെള്ളത്തിന്റെ പ്രശ്നം ഒന്നും വരില്ല 8129994004
@rahulrenjan8084 жыл бұрын
വീട് എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായ സമയം മുതൽ തടിക്ക് പകരം മറ്റൊരു material ഉപയോഗിക്കണം എന്ന ആശയം മനസ്സിൽ വന്നു..ഒരുപാട് research നടത്തി wpc യെ കുറിച്ച്.. നോർത്തിൽ ഉള്ള പല കമ്പനികളെയും contact cheythu.. whatsap നിറഞ്ഞു .😊😊.. പക്ഷേ ഏറ്റവും ഉപകാരപ്രദമായ ഒരു വിവരണം ഇപ്പോഴാണ് കിട്ടിയത്.. Thank you sir......
@SAN-dk6bj4 жыл бұрын
Tiles & marbles choose ചെയ്യുന്നതിനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യാമോ? 🔹🔸🔹
@civiltech33044 жыл бұрын
Keep going bro
@bijuamaze50594 жыл бұрын
ഒരോ ഷീറ്റ് ന്റെയും റൈറ്റ് പറയണം. മൾട്ടിവുഡും ഇതിന്റെയും റൈറ്റ് താരതമ്യം ചെയ്യണം, ഗുണവും...?
@matpa0894 жыл бұрын
Multiwood ഞാൻ കയിലെടുത് നോക്കി ; വെറും പ്ലാസ്റ്റിക് UPVC ആണത് .. വെറുതെ അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കുക
@Naushad-c1t4 жыл бұрын
മറയിൻ പ്ലെയ് കൊള്ളാമോ സെഞ്ചോറി
@relationship_4 жыл бұрын
Thanks for sharing these information . About kitchen interior and wpc board. Waiting for next video to know more.
@AtticLab4 жыл бұрын
❤️❤️❤️
@saraswathividyalayam46134 жыл бұрын
നല്ല വീഡിയോ. ഇതിനിടയ്ക്ക് ഗീസറിനെപ്പറ്റിയും ഹിറ്ററിനെ പ്റ്റിയും പറഞ്ഞു.ഇത് തമ്മിലുള്ള വ്യത്യാസം എന്താണ് സർ?
@Saleena20044 жыл бұрын
ഒറ്റയടിക്ക് വെള്ളം ചൂടാവുന്ന ഉപകരണമാണ് ഗീസർ. ഹീറ്റർ സാവധാനമേ ചൂടാവൂ
@easyway3112 жыл бұрын
Thankyou🙏🏻 good information 🤝
@rageshsukumaran37424 жыл бұрын
നിലവിൽ വീട് പണി നടത്തുന്നവർക് വളരെ ഉപകാരംപ്രദം ആണ്.
@sherintp91253 жыл бұрын
Is this eco friendly?? After 10 year how can we dispose? Normal ply or mdf namukk kathikkam, allenkil chithal edukkum ithu oru plastic waste aayi marumo??..
@amalk39454 жыл бұрын
സാധാരണക്കാർക്കു മനസ്സിലാവുന്ന രീതിയിൽ എത് വിഷയവും simple and powerful ആയി അവതരിപ്പിക്കാനുള്ള കഴിവാണ് atticlab ന്റെ വിജയം Well explained, keep going ,katta waiting..😍😍😍 Talk ന്റെ ഇടക്കുള്ള ഇടപെടലുകൾ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു
@amalkrishnak.s9334 жыл бұрын
True
@casadesignindia42164 жыл бұрын
eagerly waiting for next video
@shafeersa14 жыл бұрын
waiting for part 2, thank you attic lab for this great initiative
@aameermuhammad41644 жыл бұрын
Informative Waiting for 2nd part
@hussainmeezan96494 жыл бұрын
ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു..... 💞💞 Part 2 പെട്ടെന്ന് ഇടണേ..... എന്റെ അടുത്തുള്ള സ്ഥലമാണ്. ഞാൻ ACP യില്‍ ചെയ്യണം എന്ന് വിചാരിച്ചു ഇരിക്കുകയാണ്. WPC എന്റെ കണക്ക് കൂട്ടല്‍ തെറ്റിക്കുമോ..... 🤔🤔🤔🤔
@AtticLab4 жыл бұрын
😂😂😂👍👍👍
@rafizainab12534 жыл бұрын
New product und sir pvc sheet...
@hussainmeezan96494 жыл бұрын
@@rafizainab1253 മനസ്സിലായില്ല 🤔🤔🤔🤔
@rafizainab12534 жыл бұрын
@@hussainmeezan9649 പുതിയ മെറ്റീരിയൽ und പിവിസി ഷീറ്റ് .. കിച്ചൻ യൂസിങ്ന് പറ്റിയത്
@rafizainab12534 жыл бұрын
@@hussainmeezan9649 തിരൂർ ആണോ വീട്.. ഞാൻ കോട്ടക്കൽ ആണ്.. wpc നല്ല മെറ്റീരിയൽ ആണ്. അത് പോലെ acp യും ഇപ്പോ പുതിയ ഒരു product pvc ഷീറ്റും മാർക്കറ്റിൽ ഉണ്ട്... എല്ലാം ഒന്ന് കണ്ട് ഒരു തീരുമാനം edukku. ഒരു പാട് ഓപ്ഷൻസ് ഉണ്ട്...
@smithathomas54304 жыл бұрын
താങ്കളുടെ videos. വളരെ ഇഷ്ടപെടുന്നു.... Very informative 🌹
@AtticLab4 жыл бұрын
🙏🙏🙏
@muz10694 жыл бұрын
Sir... Apart from Plywood I've heard about kitchen cabinets being designed with ACP .. . It would be easier if you made a comparison of plywood ACP WPC and other products with respect to their cost durability and similar factors to be used for design of kitchens .
@Ajithkumar-qu3it4 жыл бұрын
Adipoli anu.. Keep going
@salimchaatholy89244 жыл бұрын
താങ്കളുടെവീഡിയോ എല്ലാംതന്നെ വളരെഉപകാരപ്രദമാണ് സംശയമില്ല...👍👍 പക്ഷേ ഈ വീഡിയോ കാണുമ്പോൾ പലപ്പോഴും ഇന്നിലെ ചാനൽചർച്ചയുടെ പ്രതീതിജനിപ്പിക്കുന്നു.. പലചോദ്യങ്ങൾക്കും മറുപടി പറയാൻതുടങ്ങുമ്പോൾതന്നെ ഇടക്ക്കയറി അതേചോദ്യം വേറൊരുരീതിയിൽ വീണ്ടും ചോദിക്കുന്നതായി എനിക്കനുഭവപ്പെട്ടു.. അതൊക്കെ മാറ്റിനിർത്തിയിരുന്നെങ്കിൽ ഈ ഒരു സമയംകൊണ്ട് ഒരുപാടുകാര്യങ്ങൾ ഉൾകൊള്ളിക്കാമായിരുന്നു എന്നാണെന്റെ അഭിപ്രായം... എന്റെഅഭിപ്രായത്തെ ഒരു നെഗറ്റീവായി കാണില്ല എന്ന വിശ്വാസത്തിൽ...എനിയും ഉപകാരപ്രദമായ ഒത്തിരി വീഡിയോകൾ ചെയ്യാൻകഴിയട്ടെ എന്നാശംസിക്കുന്നു....🎉🎉🎉
@AtticLab4 жыл бұрын
❤️❤️❤️❤️👍👍👍👍
@jeesonjob30274 жыл бұрын
Perocement slab use chytha mhatheyallo
@azlam25284 жыл бұрын
അരമണിക്കൂർ കൂടുതൽ ഉള്ള വീഡിയോ ആയിട്ട് പോലും നമുക്ക് മടുപ്പൊ മുഷിപ്പോ അനുഭവിപ്പിക്കുന്നില്ല, സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ മനസിലാവുന്ന അവതരണം , ഒരു ലക്ഷവും കടന്ന് മുന്നോട്ട് പോവട്ടെ.....
@rajugeorge14234 жыл бұрын
Usefull information awaiting for the excitement
@amalkrishnak.s9334 жыл бұрын
True
@shanshan7784 жыл бұрын
It's very helpful information &.good presentation
@visakhcvijayan4 жыл бұрын
എന്റെ വീടിന്റെ പണിയ്ക്ക് വേണ്ടി നോക്കിയപ്പോൾ carpenters WPC യെക്കുറിച്ച് മോശം അഭിപ്രായമാണ് പറഞ്ഞതു screw ചെയ്യാനുള്ള ബുദ്ധിമുട്ടുകളും പിന്നെ ഷീറ്റുകൾ തമ്മിലുള്ള കനം വ്യതിയാനവും വില കൂടുതൽ കാരണവും WPC ഉപേക്ഷിച്ചു...
@pramodbabus11584 жыл бұрын
പണി അറിയില്ലായിരിക്കും
@harikrishnan-dj7oh3 жыл бұрын
Good work bro😍😍😍
@AtticLab3 жыл бұрын
❤❤❤❤
@ajaykumar-kc7ev4 жыл бұрын
The way you make all the video's is so impressible, that all viewers easily can understand. Great going, all the very best.
@rameesnoor70514 жыл бұрын
Very Informative video , can we use this for office cabin tables ?
@maheshthaniyan4 жыл бұрын
ഷിനു ഏട്ടാ !!എട്ടേ നാല് ഷീറ്റ് എത്ര രൂപയാ യാ 8mm
@matpa0894 жыл бұрын
അന്യായ വിലയാവും അതാ പറയാത്തത് ..
@ajasajas2324 жыл бұрын
Informative videos.... thanks bro .
@sinansinan46104 жыл бұрын
Cost മ് പറയാണ്ണം അടിപൊളി
@jasnajasi18144 жыл бұрын
സാദാരണക്കാർക്ക് എല്ലാം പെട്ടെന്ന് മനസ്സിലാകുന്ന വിധമാണു താങ്കളുടെ പ്രോഗ്രം നന്നായിട്ടുണ്ട്
@enazir1004 жыл бұрын
ഷീറ്റിന്റെ വില കൂടി അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തണം
@rockphil1383 жыл бұрын
Rs 6,500
@Storiesbyirshad3 жыл бұрын
@@rockphil138 sq ft aano
@syamtvm12714 жыл бұрын
അടുത്ത വീഡിയോ യ്ക് വേണ്ടി വെയ്റ്റിംഗ് ആണ് നിങ്ങളുടെ 90% വീഡിയോസ് ഉം ഉടൻ തന്ന കാണാറുണ്ട് ഒരുപാട് usefull ആണ് നിങ്ങളുടെ ഈ ചാനൽ 😊😊😊
@AtticLab4 жыл бұрын
❤️thankyou for your message...❤️❤️❤️
@smithaprabhakaran81864 жыл бұрын
സർ, 25 ലക്ഷത്തിന്റെ Project final video ഇടുമോ
@AtticLab4 жыл бұрын
Just house warming kazhinje ullu... Cheyaaam...
@smithaprabhakaran81864 жыл бұрын
@@AtticLabഅതിൽ wooden staircase ന് താഴെ storage ചെയ്തിട്ടുണ്ടോ സർ ?
@mashoodtc55304 жыл бұрын
Shinuoo Sir Very very useful and informative video
@charleyjames35084 жыл бұрын
No comments ആശംസകൾ മാത്രം 💝💝💝
@AtticLab3 жыл бұрын
❤❤❤
@Shukoor3144 жыл бұрын
ഈ മേഖലയെ കുറിച്ച് അറിയാത്ത ഞങ്ങളെ പോലെ ആൾക്ക് നിങ്ങളുടെ ഇൻഫർമേഷൻ ഉപകാരപ്പെടുന്നുണ്ട്...... ഒരുപാട് നന്ദിയുണ്ട്
@lijasathish71614 жыл бұрын
സാർനമസ്കാരം ഞങ്ങൾ വീട് വെക്കാൻ ആഗ്രഹിക്കുന്നു 4Bed Room വേണം 2 താഴേ 2 മുകളിൽ നടുമുറ്റം. 1800 to 2000 SQft ഇതിന് എത്ര cost ആകും
@ameenk69024 жыл бұрын
25 above ആവും എന്ന് തോന്നുന്നു ഫുൾ work
@ameenk69024 жыл бұрын
@@bianrowrosarioalex എന്റെ 2400 house full cost 34 ആയിട്ടുള്ളു full ഇന്റീരിയർ and എക്സ്ട്ടിരിയർ മതിൽ ഗേറ്റ് include
@abhig72674 жыл бұрын
@@ameenk6902 2010 inu mump aarikum ale chettan veedu vache?
@ameenk69024 жыл бұрын
@@abhig7267 no
@ice58424 жыл бұрын
@@ameenk6902 ente veedinu 1750 sqft 1350000 plastering vare . Ini balance flooring, plumbing and electrical, door frame, kitchen work etc
@jobyjacob10004 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു അറിവ് ആണ് ഇത്. അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു... 👋😊👋
@shanups2044 жыл бұрын
8 വർഷമായി ഞാൻ Wpc ഉപയോഗിക്കാൻ തുടങ്ങിയിട്ട് കാരണം എനിക്കാണ് ആദ്യമായി രമേശൻ ഈ ഷീറ്റ് sale ചെയ്തത് എന്നാണ് എന്റെ ഓർമ !
@nikhiljoy23484 жыл бұрын
ഏതു കമ്പനി ആണ്, കുറച്ചു അധികം ഷീറ്റ് വേണമായിയുന്നു ആരെ വിളിക്കണം. വെബ്സൈറ്റ് ഉണ്ടോ
@akshayjithPM4 жыл бұрын
@@nikhiljoy2348 videoyil Pulliyude Contact number kaanalo
Sorry for asking here. Can you please comment slope roof vs flat roof and about gypsum plastering.It is second time i was asking you
@AtticLab4 жыл бұрын
Slope roof or flat roof is purely depends on design and aesthetics... About gypsum plastering... I haven't done it in any of my projects... I am planing to do....
@shafeersa14 жыл бұрын
@@AtticLab I hope you'll make a detailed video when you do such new things 🙏🙏🙏
@Saleena20044 жыл бұрын
സാർ ഒട്ടനവധി പ്രാവശ്യം ഇടയിൽ കയറി സംസാരിക്കുന്നത് കല്ലുകടിയായി മാറുന്നു
Ath kond aanu karyangal manassilayath, enik Vanna samshayangal aanu sir chotikkunnath.
@shyamsanthosh30674 жыл бұрын
Very informative🌠🌠
@Ahmed-oz7vg4 жыл бұрын
Architect, plz stop frequent interference when expert is talking.
@clikon20124 жыл бұрын
Ahmed correct
@abinstephan074 жыл бұрын
That doesn't feels like an interference, Expert speaking in professional way, but architect wants to ensure that ordinary people should understand that's it.
@AtticLab4 жыл бұрын
Ya... That's what I ment!!!❤️❤️❤️❤️
@matpa0894 жыл бұрын
The guy is not an Expert , but a Sales Guy who is promoting his WPC product. Dont give too much head weight.
@bibinlalb75434 жыл бұрын
Next year veedu vekkan plan ond....so ee video valare informative aayirunnu....oru kitchen wpc use cheyth furnish cheyyan aakunn average cost koodi mention cheyyunnath nallath aayirikkum....
@AtticLab4 жыл бұрын
👍👍👍
@naifsafaddq13524 жыл бұрын
Container housine കുറിച്ച് വീഡിയോ ചെയ്യാമോ ..😁😁😁 കേരളത്തിൽ അത് ശെരിയാവുമോ ഇല്ല്ലയോ എന്നൊക്കെ ഉൾകൊള്ളിച്ചു
@AtticLab4 жыл бұрын
Sure
@naifsafaddq13524 жыл бұрын
@@AtticLab 😍😍😍waiting
@amalbenny3344 жыл бұрын
Temperature oru issue aaville?allengil AC okke fix cheyyandi varum..
@naifsafaddq13524 жыл бұрын
@@amalbenny334 അത് എന്തായാലും വേണ്ടി വരും 😅..
@vivekmpadmajan26094 жыл бұрын
✌️❤️
@noufalkmmohamed33644 жыл бұрын
Very useful and valuable information... Bro...
@AtticLab4 жыл бұрын
❤❤❤🙏🙏
@ABDULSALAM-ps6gv4 жыл бұрын
AAC ബ്ലോക്കിന്റെ 2ആം ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു. (അമ്മാവന്റെ വീട് )
@60112aneesh4 жыл бұрын
ഞാനും
@myunus7373 жыл бұрын
Very good information 👍WPC doors and windows നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@AtticLab3 жыл бұрын
Sure...
@mohammedhashime.v10044 жыл бұрын
ഛെ.... നിങ്ങൾ അദ്ദേഹത്തെ പറയാൻ അനുവദിക്കുന്നില്ലല്ലോ... ഇടയിൽ കയറി തോട്ടി ഇടരുത്...., മുമ്പ് ലാൻഡ് സ്‌കേപ്പിങ്ങിനെ കുറിച്ച് മാഡം സംസാരിച്ചത് വളരെ നന്നായിരുന്നു.. കാരണം അതിനിടയിൽ താങ്കൾ ഇടപെട്ടില്ല..... കേൾക്കാൻ വളരെ ഇഷ്ടപ്പെട്ട വിഷയങ്ങൾ നിങ്ങളുടെ അനവസരത്തിൽ ഉള്ള ഇടപെടലുകൾ കൊണ്ട് വളരെ ബോർ ആകുന്നുണ്ട്.... ശ്രദ്ധിക്കുമല്ലോ.... /ഹാഷിം ചാവക്കാട്
@playboy72304 жыл бұрын
Very Informative vedio Your channel spread good meterial knowledge to the society. Keep going .. all support 👍👍
@prakashchaladan22684 жыл бұрын
Unique presentation. The systematic way of giving details of WPC sheet... Material content, method of fixing, apt and best fitting materials are used, and the limitations of some area is specifically mentioned. Sincere thanks for your useful and valuable information.
@ashfaqkaliar29874 жыл бұрын
Hes an architect and acdemician....know d power of d combination...
@sudheendranathsurendranpil35584 жыл бұрын
Best wishes for your efforts
@christytinu49834 жыл бұрын
സാർ വെറുതെ സമയം കളയാതെ കൃത്യമായിട്ട് കാര്യം മാത്രം പറയുക.. വീടിന് പ്ലാൻ ഉണ്ടാക്കുന്ന ആൾ അല്ലേ..Sir പറയാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഒരു പ്ലാൻ തയ്യാറാക്കിയശേഷം സംസാരിച്ചാലും. വിഷമിപ്പിക്കാൻ പറഞ്ഞതല്ല. സാറിന് അസാധാരണമായ ഒരു പ്രതിഭ യുണ്ട്.
@AtticLab4 жыл бұрын
🙏🙏🙏
@amalkrishnak.s9334 жыл бұрын
@christytinu. Chettan ithu cinemayude trailer alla
@manojkumar-eg5le4 жыл бұрын
Yes
@nikhilmohan23234 жыл бұрын
നല്ല വിഡിയോ ആണ്... പക്ഷെ പറയുന്ന വ്യക്തിയെ പറഞ്ഞു മുഴുവിപ്പിക്കാനുള്ള അവസരം നൽകുക..... ഇതിനെപ്പറ്റി പറയാൻ വന്ന ചേട്ടന് പറയാൻ അവസരം കൊടുക്കാത്തപോലെ തോന്നി.....
@askmobilemaster4 жыл бұрын
Valare informative videos anu puthiya veedu vaykkunnavarkku👍
Ee comment type cheyth idan edutha samayam vendallo video skip cheyyan! Ennitum time waste aakan illatha thangal enthukond ath cheythilla. Video Veneki kanda mathy Get a life dude !
@HinduHeritage4 жыл бұрын
@@akshayjithPM ni ninte Pani nokki poda. Ninnodalla njan paranjee. Njan paranjath e video itta alku manassilayikollum. Ninnod abhiprayam chodicho.
@akshayjithPM4 жыл бұрын
@@HinduHeritage 😂😂😂 ohh sorry Video ittayal thangalude abhiprayam chothichathondavum le thangal comment cheythath😂😂😂
@arjunsiva15424 жыл бұрын
@@HinduHeritage ni ethada??? Ith youtube aan! ivde aarkum comment idam Nink ithpole replies kekkan patilenki ni comment idarth 1 lakh subscribers ulla pullik ni upadesham kodkkanda karyam illa
@akshayjithPM4 жыл бұрын
@@arjunsiva1542 pinnallah😂😂😂😂😂
@asifbinmuhammad69254 жыл бұрын
ആ ഗിഫ്‌റ്റ് ഇങ്ങോട്ട് കിട്ടിയാൽ തരക്കേടില്ലായിരുന്നു 😏😎
@rethishkumarpk60614 жыл бұрын
പുതിയ,latest material ne കൂടെ പെയിച്ചയപെടുത്തിയത്തിനെ നന്ദി.
@faisalak94654 жыл бұрын
നല്ല വിവരണം.informative, പക്ഷെ ചിലപ്പോൾ ശ്രീകണ്ഠൻ നായരാവുന്നുണ്ട്.