@AtticLab സർ ഇപ്പോഴാണ് കണ്ടത് വളരെ നന്നായിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകൾ കാലാനുസൃതമായി പരമ്പരാത ജോലികളിൽ ഫലപ്രദമായി സന്നിവേശിപ്പിക്കുമ്പോളാണ് ജനങ്ങൾക്ക് ഉപകാരപ്രദമാകുക. കാലതാമസം കൂടാതെ, എളുപ്പത്തിലും ,വലിയ സാമ്പത്തിക ചെലവും കൂടാതെ വർക്കുകൾ തീർക്കാനും കഴിയുന്നിടത്ത് സ്വീകാര്യത ആരംഭിക്കുന്നു
@malikpa43793 жыл бұрын
Best product in the market when comparing with pvc boards and normal plywood
@muhsinp8293 жыл бұрын
ഷിനൂപ് ഏട്ടാ, കഴിഞ്ഞ വീഡിയോയിൽ നിങ്ങൾ പറഞ്ഞിരുന്നു റേറ്റ് ഡിസ്‌ക്രിപ്ഷനിൽ കൊടുക്കാം എന്ന് . ഇതിൽ നോക്കി കണ്ടില്ല! എന്തായാലും നല്ല ഒരു പ്രൊഡക്ട് ഡീറ്റൈസ്ൽ ആയി(മുന്നേ തിരൂർ ൽ നിന്ന് ഉള്ളത്)പരിചയപെടുത്തിയതിന് നന്ദി
@malabarwholesaleagency82282 жыл бұрын
Ithukondu kitchen counter top cheyyan kazhiyumo
@AtticLab2 жыл бұрын
Not top sir…
@moideenmanningal96743 жыл бұрын
CNC മെഷീനിൽ door/window panels cut ചെയ്യുന്നത് കാണിക്കാമോ?
@abdulnasir27919 ай бұрын
Very very nice WPC items
@AtticLab9 ай бұрын
❤️
@Sini_karmic0013 жыл бұрын
Nice information to Public👍
@fats_e3 жыл бұрын
wash basin undaakunnathinte video onn cheyyaamo
@geetasgloriousgardenandpet98633 жыл бұрын
Fantastic! Many trees can be saved
@AtticLab3 жыл бұрын
❤❤❤
@rajendranmurali86312 жыл бұрын
Good information... include price each items
@AtticLab2 жыл бұрын
👍
@lakshamanpv43583 жыл бұрын
Char velpanakundo
@abhiramsanthosh34783 жыл бұрын
Very nice.. Useful❣️
@1978shanil3 жыл бұрын
Waiting waiting and waiting for the site visit
@sifishifna83423 жыл бұрын
Bay window യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
@AtticLab3 жыл бұрын
Yes
@Jayteeanbu3 жыл бұрын
Coimbatore il house projects ചെയ്യുമോ?
@AtticLab3 жыл бұрын
info@atticlab.in
@abeypaul76183 жыл бұрын
Amazing product & video, please mention the price too. 👍👍
@mohammedhasifc46933 жыл бұрын
Ee material upayogichu work cheyuna workersnte details undo palakkad - ottapalam areayilek
@AtticLab3 жыл бұрын
Any carpernter can work on this..
@baredesigns13 жыл бұрын
Good effort and creative. However this product will leach chemical fumes from the bonding material.
@gokulk69543 жыл бұрын
Basen okke full wrk cheyyan ethra avumm
@Imbaty4u3 жыл бұрын
I have seen all your videos about WPC. It was an excellent detailing! You have covered almost everything. Keep it up. Just one doubt, is it sound proofing? I know upvc is good in sound proofing but no idea on WPC. Pls reply. Thank you🙏❣️
@AtticLab3 жыл бұрын
Sound proofing with double layesr... Thankyou for your message❤❤❤❤
@fg4513 Жыл бұрын
Aquarium il 800L വെള്ളം ആണോ 80L ആണോ?
@AtticLab Жыл бұрын
80
@stellakb37233 жыл бұрын
Good information
@winmedia14543 жыл бұрын
Wpc bord size, engeyellam വരുന്നുണ്ട്. Thikness എങ്ങനെ
@AtticLab3 жыл бұрын
Muzhuvannaaayi videoyil parayunnund...
@myunus7373 жыл бұрын
കുഷിൻ screw fix ചെയ്യാതെ ആണോ
@AtticLab3 жыл бұрын
Its for demo...
@myunus7373 жыл бұрын
@@AtticLab 👍its ok
@anandhupl52323 жыл бұрын
Chairs vangana pattuo..?
@peace-vp3 жыл бұрын
Good information ❤️
@josephmathew8093 жыл бұрын
Window frame kittumo ?
@manjushawarriorna81163 жыл бұрын
സൂപ്പർ 👍
@AtticLab3 жыл бұрын
❤❤❤❤
@salilsfarmhousesoopikkad77703 жыл бұрын
Very good video
@niazahmd3 жыл бұрын
Furnitures, doors, windows and customized aayi ചെയ്യുന്ന മറ്റു items elam sales and services undo
@AtticLab3 жыл бұрын
Illa🙏🏻
@srinivasanc81653 жыл бұрын
Very good well explained with demo thanks a lot sir very good product also 💐🙏
@AtticLab3 жыл бұрын
❤❤❤
@santhoshkumar-gk1kp3 жыл бұрын
വില വിവരവും കൂടി ചേർക്കാമായിരുന്നു. ഇത്രയും പറഞ്ഞു മനസിലാക്കിയ സ്ഥിതിക് അതിന്റെ ഒരു പോരായ്മ തോന്നി
@peterchennathara3 жыл бұрын
അത് പറഞ്ഞാൽ കാണാനുള്ള സുഖം പോകും
@jannuscreations38502 жыл бұрын
കണ്ടിട്ട് ഇത് കൊണ്ട് നമുക്ക് പറ്റുമോ എന്നറിയാൻ റേറ്റ് കൂടി വേണമായിരുന്നു
@lakshamanpv43583 жыл бұрын
Rate celing
@sachinmk14613 жыл бұрын
Rate parayathathe costly ayondano?
@AtticLab3 жыл бұрын
No. Rate is fluctuating.
@sudheendranathsurendranpil35583 жыл бұрын
ഓരോ ബോർഡിന്റെയും വിലകൂടി പറയാമായിരുന്നു, എന്നാൽ അല്ലിയോ നമ്മൾക്ക് ഇത് താങ്ങാൻ പറ്റുന്ന വിലയാണോ എന്ന് അറിയാൻ പറ്റുകയുള്ളു
@WebDiary3 жыл бұрын
28 mm inde 7 x 3 sheet njan 6000 roopakk aaanu vaangiyathu ivide ninnum...
@najmudheen42903 жыл бұрын
@@WebDiary അപ്പോൾ ഒരു ഫുൾ ഗർജൻ മറൈൻ പ്ലൈ ന്ടെ റേറ്റ് തന്നെ വരുന്നോള്ളൂ, ഉപയോഗം ആണെങ്കിലോ ലിമിറ്റേഷൻ ഇല്ല താനും, അടിപൊളി പ്രോഡക്റ്റ്, ഞാൻ ഏതായാലും എന്റെ വീട് ഇൻഡീറിയറും, ബാത്രൂം ഡോർസും, ഇതുകൊണ്ട് ചെയ്യാം എന്ന് തീരുമാനിച്ചു. ഇത്രയും കൊടുക്കുന്ന കാശിനു 100% മൂല്യം ഉള്ള വേറൊരു പ്രോഡക്റ്റും ഇന്ന് മാർകെറ്റിൽ ലഭ്യ മല്ല
@rahulratheeshan29493 жыл бұрын
@@najmudheen4290 കുറഞ്ഞ റേറ്റിൽ തരാം
@najmudheen42903 жыл бұрын
@@rahulratheeshan2949 എവിടെയാണ് ബന്ധപ്പെടേണ്ടത്, ഓർഡർ എങ്ങിനെ തരും, with വർക്കേഴ്സ്
@shahalaf18133 жыл бұрын
@@rahulratheeshan2949 number?
@sunilmathews89483 жыл бұрын
Can the 28mm board be used as a kitchen platform? If so, then is this board heat and scratch resistant. Also, provide price of these sheets and if they are available outside Kerala.
@AtticLab3 жыл бұрын
I guess its not scratch resistant... Please contact the contact mo provided in description...
@محمدقاسمالأزهري3 жыл бұрын
Aa WPC wash basin enthu vila varum..?! Contact no tharumo?!
@AtticLab3 жыл бұрын
Conract no. In description
@sreejahari99813 жыл бұрын
Sir ഞാൻ +2 commerce ആണ് പഠിച്ചത് എനിക്ക് construction ഫീൽഡുമായി ബന്ധപ്പെട്ട course പഠിക്കാൻ ആണ് താല്പര്യം എനിക്ക് sir nte കോളേജ് പഠിക്കാൻ കഴിയുമോ
@naiksadplty Жыл бұрын
ആ സ്ക്രൂ പരിപാടി വിശ്വസനീയം അല്ല കാരണം ശരിക്കും ടൈറ്റ് ആയെങ്കിൽ അൺ സ്ക്രൂ ചെയ്യാൻ സ്ക്രൂ ചെയ്തതിനേക്കാൾ കൂടുതൽ ടോർക്ക് വേണം എന്നാൽ ഇവിടെ ടോർക്ക് കൂട്ടുന്നത് കാണുന്നില്ല
@AtticLab Жыл бұрын
Visit the space and experience it sir…
@naiksadplty Жыл бұрын
no need
@AtticLab Жыл бұрын
❤️❤️❤️❤️
@sureshsankar60543 жыл бұрын
മരത്തിൽ നിന്ന് നേരിട്ട് ചുമരിലെ ക് screw ചെയ്താൽ,( സിമൻറ് brick ഒഴികെ)ചിതൽ വരും
@AtticLab3 жыл бұрын
Wpc varilla
@sureshsankar60543 жыл бұрын
അറിയാം,,,മരത്തിൽ ചിതൽ വരുന്ന കാരണം പറഞ്ഞുവെന്ന് മാത്രം
@bharathyvinod39363 жыл бұрын
Seems to be an excellent product, what about the cost
@ajemmanual33353 жыл бұрын
Missing cost information
@AtticLab3 жыл бұрын
Please contact for best cost information
@hussainthachuparambil89013 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ജോഴി ചേട്ടന്റെ കമ്പനി എവിടെയാണ് ....?
@AtticLab3 жыл бұрын
Cochij
@Jibinjoyjoy3 жыл бұрын
❤️❤️❤️👌
@anfalma22953 жыл бұрын
Good
@RajeshKumar-ev9fm3 жыл бұрын
40 ശതമാനം മരപൊടി ചേർക്കുമ്പോൾ ചിതൽ വരില്ലേ പിന്നെ വെള്ളം അബ്സോർബ് ചെയ്യാൻ ചാൻസ് ഉണ്ട് ഇതിന്റെ ഗ്യാരണ്ടി ഒന്നും പറയുന്നില്ലലോ ഇടയിപ്പാണല്ലേ shinoopetta ഇങ്ങനയൊക്കെ ചെയ്യാമോ
@AtticLab3 жыл бұрын
Hi please don't consider this as a promotion... We have provided entire details of the company in description... Please visit the company and purcahse only if you are convinced... We are using it in one of our project... Ill update it while the project got completed... Thankyou.
@pramodpramod60083 жыл бұрын
3mmഷീറ്റ് ഉണ്ടോ? ഉണ്ടെങ്കിൽ വില എത്രയാ?
@AtticLab3 жыл бұрын
Illa
@rajasreeraju71683 жыл бұрын
🙏🙏🙏🙏
@adarshvinodan63973 жыл бұрын
800L water in Aquorium?? Thats is not believable!!
@NASEEFMOHAMMED3 жыл бұрын
why not, a 2x0.5*0.8 size tank can fill with 800 L of water
@thewanderlustheart3 жыл бұрын
അതിൻ്റെ സൈസ് maximum 2*2*4 feet ആണ് പിന്നെ എങ്ങനെ 800 ലിറ്റർl കൊള്ളും. 2 feet വീതി ഒന്നും തോന്നുന്നില്ല. എന്നാലും അങ്ങനെ എടുത്താലും 500 നു മുകളിൽ പോകില്ല
@raneesvahab68473 жыл бұрын
കിച്ചൻ ഡിസൈൻ ചെയ്യുന്ന ഒരു വീഡിയോ കൂടെ.... വിലയും...
@AtticLab3 жыл бұрын
👍🏻👍🏻👍🏻
@rbalamony45172 жыл бұрын
Place evide
@AtticLab2 жыл бұрын
Aluva
@riyasm7482 жыл бұрын
വില പറയില്ല 🥱... കാരണം ആ ചെയറിന്റെ വില 6000 ൽ അധികം എന്നാ വിളിച്ചപ്പോൾ പറഞ്ഞതു... 😲😲
@jamescx49313 жыл бұрын
ഇതിൽ location. Value contact no ഒന്നും ഇല്ല വാങ്ങാൻ ആഗ്രഹിക്കുന്നവർക് ഒരു ഗുണവും ഉള്ള no information All time we heard only name joyetta Pls avoid reparation
@AtticLab3 жыл бұрын
Dear friend... Please check description...
@anoopravi-atheos3 жыл бұрын
ഇതിനെ ഒരു കല്പവൃക്ഷം എന്ന് തന്നെ വിളിക്കാം എന്ന് തോന്നുന്നു.. Ceramic, wood, metal, Cement, Paint, etc. തുടങ്ങിയവയുടെ മാർക്കറ്റിനു ഒരു ഭീഷണി ആകുമോ ഈ WPC? 😃 👍👍 വീടിന്റെ എപ്പിസോഡിനായി വെയ്റ്റിംഗ്..
@AtticLab3 жыл бұрын
❤❤❤
@sachinmk14613 жыл бұрын
800 ltr aquarium 😆😆
@josiepa29353 жыл бұрын
Wpc promoter anu
@AtticLab3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@gokullal61783 жыл бұрын
വില വിവരവും കൂടി ചേർക്കാമായിരുന്നു.
@AtticLab3 жыл бұрын
Vebdor is not interested in sharing price details in a public platform. He can provide details contact details shared
@arifvkm1613 жыл бұрын
വേറെ പണി ഒന്നും ഇല്ലേ
@AtticLab3 жыл бұрын
❤❤❤
@latestyoutubevideosservice58513 жыл бұрын
നേരിട്ട് കസേര ഉണ്ടാക്കുന്നത് കാണിക്കാം എന്ന തലക്കെട്ട് ഒന്നും കാണിച്ചില്ലല്ലോ നാട്ടുകാരെ പറ്റിക്കുന്ന പുതിയ രീതിയാണ് ഇത്
@AtticLab3 жыл бұрын
Hi... Sir... We usually dont do such videos... Video kandathin shesham ithararhil comment cheyoo... 🙏🏻🙏🏻🙏🏻 WpC chair maiking... Ithann thalakett... Enthinum negative comment cheyyunnathum ipozhathe oru reethiyayi sradhichitund... Thetthidharichitundenkil khsamachodikkunnu...
@santhoshkumar-gk1kp3 жыл бұрын
വീഡിയോ പോലും വരാതെ വിമർശനം കൊള്ളാം. വേറെ പണി ഒന്നും ഒന്നും ഇല്ല മറ്റുള്ളവരെ കുറ്റം പറച്ചിൽ ആണല്ലേ പണി 🤣
@shamsudeenkareem88383 жыл бұрын
WPC ഉപയോഗിച്ച് കസേര ഉണ്ടാക്കുന്നത് നേരിട്ട് കാണാം,,,,, ഇങ്ങനെ തന്നെയല്ലേ തലക്കെട്ട്,,,? അങ്ങനെ തന്നെയല്ലേ എല്ലാവരും കാണുന്നതും, പക്ഷേ -കസേര ഉണ്ടാക്കുന്നത് കാണാൻ കഴിയുന്നില്ല
@AtticLab3 жыл бұрын
Dear friend, video ithuvare publish cheythitilla... Imn eve 7:00 pm aan publish... Video kanditt parayoo...
@shamsudeenkareem88383 жыл бұрын
@@AtticLab തീർച്ചയായും സർ തലക്കെട്ടിൽ എന്തോ ഒരു ആശയകുഴപ്പം