കൂടെ നിന്നാൽ നമുക്കെല്ലാർക്കും ഒരുമിച്ചൊരു മനക്കോട്ടെ കെട്ടാം 😍ആഹാ അന്തസ്സ് ❤️❤️❤️❤️
@ullasmikka27403 жыл бұрын
കുറച്ച് ദിവസമായ് ഞാൻ ആലോചിക്കുന്നു എന്തേ വീഡിയോ വൈകുന്നത് എന്ന് കാത്തിരിക്കുകയാണ് .എനിക്കിഷ്ടം ആഫ്റ്റർ എഫക്ട് ആണ് അൽപ്പ സൊൽപ്പം കാര്യങ്ങൾ ആറിയാമായിരുന്ന ഞാൻ ഇപ്പോൾ ഒരു പാട് കാര്യങ്ങൾ പഠിച്ചു. കൈ വെടിയരുത് . എന്തെങ്കിലും ആവാം എന്ന് തോന്നിയത് മനക്കോട്ട കണ്ടതിന് ശേഷമാണ് പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് നന്ദിയുണ്ട്
@MANAKKOTTA3 жыл бұрын
santhosham bro😍😍😍😍
@AVMAli3 жыл бұрын
ഇങ്ങള് മുത്താണ് ബായ് ... എത്ര മനോഹരമായിട്ടാണ് മറ്റുള്ളവരിലേക്ക് തന്റെ അറിവിനെ പകർത്തി നൽകുന്നത് ... ഇതിലും മനസ്സിലാകുന്ന രീതിയിൽ ലളിതമായി പഠിപ്പിക്കുക എന്നത് സ്വപ്നങ്ങളിൽ മാത്രം !!
@MANAKKOTTA3 жыл бұрын
😍💓❤️💓😍
@prajitheyemax3 жыл бұрын
After effects Simple ആണ്... Powerful... Powerful ആണ് ... മനക്കോട്ട അത് വളരെ Simple ആയി പറഞ്ഞ് തരുന്നു...💕
@crashcreative356 ай бұрын
ചേട്ടാ നിങ്ങടെ വീഡിയോ കണ്ടിട്ട് ഞാൻ ഒരു പ്രോഗ്രാം എഡിറ്റ് ചെയ്തു. വളരെ മനോഹരമായി മനസ്സിലാകുന്ന രീതിയിലാണ് നിങ്ങളുടെ ക്ലാസ് എന്തായാലും ഞാൻ ഒന്നും ചെയ്തിട്ടുണ്ട് എന്റെ ചാനലിന്റെ ടൈറ്റിൽ പേര് തന്നെയാണ്
ഞാൻ ഈ channel ഇൽ നിന്നാണ് after effects and premier pro ഉം പഠിച്ചത്. പഠിക്കുന്നതിന് മുമ്പ് എനിക്ക് അത് വളരെ hard ആയി തോന്നി പക്ഷെ ഞാൻ അത് പഠിച്ചു കഴിന്നപ്പോൾ വളരെ easy ആയി
@ananthakrishnankr89423 жыл бұрын
Loved it chettoii❤️❤️❤️❤️waiting for more
@iamar15093 жыл бұрын
അതിൽ കരിക്കിന്റെ +2 class ടൈറ്റിൽ ഇൻട്രോ കണ്ടവർ... ഇങ്ങ് പോര്...😁😁😳😳
@kichukichu30483 жыл бұрын
ഒരുപാട് ആഗ്രഹിച്ചതും കാത്തിരുന്നതുമായ എപ്പിസോഡ് 🔥
@aakash_creations90253 жыл бұрын
Motion graphics related aayittulla videos cheyyamo🙏🙏
@GeorgeShalomMathew3 жыл бұрын
കാണുന്നതിന് മുൻപേ തന്നെ ലൈക് അടിയ്ക്കുന്ന എത്ര പേർ ഉണ്ട്? ☺️☺️
@afthabcreations28343 жыл бұрын
Njan
@nainproduction85043 жыл бұрын
Njain
@jyothindranadha10223 жыл бұрын
Njanum
@askartalks47603 жыл бұрын
ഞാൻ
@MINNOOS3 жыл бұрын
ഞാൻ
@Linsonmathews3 жыл бұрын
പഠിക്കാൻ താല്പര്യമുള്ളവർക്ക് നല്ലൊരു വീഡിയോ 👍❣️
@cartoonworld9453 жыл бұрын
Njan tutorial full kandu.broyude ella tutorialsum mudangathe njan kanarundu.katta waiting for next video💗💗
@redbeecs3 жыл бұрын
ഇത്രയൊക്കെ സാധിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും silver ഉം അതിന് മുകളിലും ഈ കൈകളിൽ വന്ന് ചേരും
@kaeirastudios3 жыл бұрын
One of the most awaited tutorial....സിൽവറല്ലേ, ശര്യാക്കിത്തരാന്നേ....
@jyothikannan42063 жыл бұрын
Ith blender enna software use cheythum cheyyaam.. anyways soooper video machane...........🤩😍😘😃
@vinodart82046 ай бұрын
ഇനിയും നല്ല നല്ല Tutorials പ്രതീക്ഷിക്കുന്നു ...
@in76383 жыл бұрын
വളരെ സന്തോഷം ജാട യില്ലാത്ത സംസാരം ചാനലിലേക് കൂടുതൽ ആകർഷിക്കുന്നു കൈ ഒഴിയരുത് ഞങ്ങള്ക്ക് ഇനിയു പഠിക്കണം ❤️❤️❤️❤️❤️ may GOD bless you
ഇത് ഞാൻ കുറേ ആയി യൂട്യൂബിൽ തിരയുന്നു ഇപ്പൊ ക്ലിയർ ആയി thank you അർപ്പിതേട്ട 😘😘😘
@aravind31953 жыл бұрын
❤️ adipoli ❤️❤️❤️ Pettann manasilayi 😘❤️👍👍👍
@jyothishal3 жыл бұрын
Smart Presentation.... Gentleman.... God bless you
@filmicowls1293 жыл бұрын
Thanks Man... Videos ithra late aavaruth tto... Golden button kittatte
@Prasoon_Sundar3 жыл бұрын
ഏട്ടന്റെ വീഡിയോ കണ്ടാണ് ഞാൻ എഡിറ്റിംഗ് പഠിച്ചത് .. ഇന്ന് ഞാനും എന്റെ സുഹൃത്തുക്കളും കൂടി ചേർന്ന് ഒരു shortfilm ഇറക്കി, തിരികെ എന്നാണ് ചിത്രത്തിന്റെ പേര് .. miracle frames എന്ന ഞങ്ങളുടെ ചാനലിലൂടെ പുറത്തിറക്കി ... ചേട്ടൻ പറഞ്ഞുതരുന്ന ഒരു വ്യക്തത എനിക്ക് മറ്റാരിലും കാണാൻ കഴിഞ്ഞിട്ടില്ല .. എന്റെയും എന്റെ കൂട്ടുകാരുടെയു ഒരുപാട് നന്ദി ഞാൻ ഈ അവസരത്തിൽ അറിയിക്കുന്നു ..
Channel poyi nn parnappo kuthal ... Vallatha oru ... Ith aarnnu... 😭. Instelum.. KZbin lum kerri updates valom indo nokki nokki irikumm.... Thank god... Your channel is back... Makesure to enable two step authentication.. and more protection
@muhsinmgk48093 жыл бұрын
Bro waiting for the next video
@kailaskunjumon14663 жыл бұрын
thanks chetta ith njan school short film il use cheythu ❣😍😘
@JJfyFilms3 жыл бұрын
Bro your video on KGF and drishyam title animations enik orupaadu helpful aayi... Ithupole cheriya techniques orupaadu helpful aanu ❤️❤️❤️
@ycreations76993 жыл бұрын
Jjfy.. Ningade animation oru variety attto...... Newsil ninnnum oru animation atu kolllam.....ipppazatttew trending news vach oru animation predisikkkunnnu.....
@joelshajan90233 жыл бұрын
Njn animations create chayyyunna oru vektiyanu, so i always use to see these kind of videos.... Ningalude comment kand keri nokkkita, it's extremely unique.......simple animation with good contents.... Hands of u guys... ✋✋✋✋✋
@TheGamer-ie1xm3 жыл бұрын
അർപ്പിതേട്ട നിങ്ങള് പൊളി ആട്ട..
@vimaljob8933 жыл бұрын
Chetta editing purpose nu oru budjet lap suggest cheyyuvo?premiere pro sofware .
@sreejisreenivasan80413 жыл бұрын
so happy ... our channel is back
@mskgallery40373 жыл бұрын
I was literally waiting for this from you...💞💞
@jerinalex81393 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ
@sajeevsoman7813 Жыл бұрын
കൂടെ തന്നെ .........❤🎉
@shajipaliyeri84923 жыл бұрын
മനക്കോട്ട ഇഷ്ടം ..ചെറുതായി ഞാനും കെട്ടും ഒരു മനക്കോട്ട
@luminarpixelsentertainment77753 жыл бұрын
അടുത്ത ടിപ്പിനായി കാത്തിരിക്കുന്നു.....❤️❤️❤️❤️❤️
@saneshtr3 жыл бұрын
നിങ്ങക്ക് എപ്പഴും ഓരോ പ്രശ്നങ്ങളാണല്ലോ ഭായ്
@MONKGAMINGHD3 жыл бұрын
Ningal super aanu chettaaaaa
@aswin53363 жыл бұрын
Haiwa... enth simple aayita paranju tharane ❤️
@ajilalex43793 жыл бұрын
chetta after effectil text type chumbol blur aye quality illathe varunnu . e problem angene solve chayam enu oru video edumo
@kichukichu30483 жыл бұрын
We are back 🔥
@ssafeerahhmadahhmad82183 жыл бұрын
idilum eluppathil cheyyalo text layer mask aaki convert cheyyam text layeril right click cheyyuga then create optionil povuga then create mask from text option kodukkuga then give this effect,stroke effect
@burning_ember2 жыл бұрын
You are a great person with mind blowing skills...
@abcreationmalayalam3 жыл бұрын
😍😍😍 adipoli eppola kittiya
@rasheedhmc3 жыл бұрын
Great Arpith Nice work , Congrats
@pixelweddingstudio468811 ай бұрын
ഇന്ന് എനിക്ക് ഒരു വർക്കിൽ ആവശ്യം വന്നു. After എഫെക്ട് ഇൽ പുലികളെ സമീപിച്ചു എല്ലാവർക്കും വർക്ക് തിരക്ക് ☺️മനക്കോട്ടെ യെ ശരണം പ്രാപിച്ചു 🥰നന്ദി അർപ്പിത് അരവിന്ദ് ❤️
@MANAKKOTTA11 ай бұрын
🙌❤❤❤❤❤❤
@praveenkannan66032 жыл бұрын
ബ്രോയുടെ വീഡിയോ കണ്ട് ഇൻട്രസ്റ്റ് കേറി ഞാൻ ഇവിടെ അടുത്തുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ആഫ്റ്റർ എഫക്റ്റ് പഠിക്കാൻ ചെന്നു ചേർന്നു. പഠിപ്പിക്കാൻ വന്ന പയ്യൻ ടൂൾസിന്റെ ഒക്കെ പേരും ഷോർട്ട് കട്ടും എഴുതിയെടുക്കാൻ പറഞ്ഞു സമയം കളഞ്ഞിരുന്നപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി. കുറച്ച് കഴിഞ്ഞ് എന്റെ ഫോൺ നമ്പർ ഡയൽ ചെയ്തു കൊടുക്കാൻ വേണ്ടി ആ പയ്യന്റെ ഫോൺ വാങ്ങി അവൻ ലോക്ക് തുറന്നപ്പോ മനക്കോട്ടയുടെ വീഡിയോ " ഇതിലും എളുപ്പത്തിൽ ആഫ്റ്റർ എഫക്റ്റ് പഠിക്കാൻ പറ്റില്ല"🤪🤪🤪🤪
@MANAKKOTTA2 жыл бұрын
🤩🥰🥰🥰🥰♥️♥️
@adrlegend7893 жыл бұрын
After affect video export onnu detiled video akamo
@MSTasteTouch3 жыл бұрын
ഇതെങ്ങനെയാണ് ഇനി പ്രീമിയർ ലേക്ക് അപ്‌ലോഡ് ചെയ്യേണ്ടത്
@Navigatetheexplorer3 жыл бұрын
how to create portfolio in after effects.......oru video create chiuvooo.......plzzzzz
@dwgpicllc37053 жыл бұрын
generate stroke missing in the effect and preset list please hlep
@nisarkkmdr3 жыл бұрын
Silver Play Button alla Gold Button kittiyirikkum...
@emmasamson29263 жыл бұрын
script and character animations after effects il tutoriel idu
@JSNigil3 жыл бұрын
Sir Njan എന്റെ logo send ചെയ്യ താൽ Benny productions Title intro അതേ പോലെ ചെയ്യ്തു തരുമോ pls🙏🙏
@rawfilemck10142 жыл бұрын
ചേട്ടാ ...after effects videos നിർത്തല്ലേ പലരുടെയും അഭിപ്രായം കേട്ടിട് .. പ്രാക്ടീസ് ചെയ്താൽ എല്ലാര്ക്കും പഠിക്കാം .. ചേട്ടന്റെ way of teaching is really amazing and precious content..🥰 Pls don’t stop… 🙏
@Guppyandtechy3 жыл бұрын
*ചാനൽ തിരിച്ചു കിട്ടി അല്ലേ ചേട്ടാ ഒരുപാട് സന്തോഷം ❤️❤️*
@ALMadheenaOfficial3 жыл бұрын
Title premier pro engne koduka.. Song lyrics ooke
@vedhsfootprints30193 жыл бұрын
Bro brush tool video ido??
@creativeworldbyashwin94843 жыл бұрын
Bro how did you give sound on writing manakotta
@lovephysics61363 жыл бұрын
Tec tok by hareesh suggest cheythitt vannathanee....
@ROSHANKUMAR-jg9rr3 жыл бұрын
affter effect mathi bro premiere vendaaa
@exolon63313 жыл бұрын
Arpithetta camera layer detailed video cheyyavo?
@ganeshmannady62873 жыл бұрын
Chetta kathirikuvarunnu tnk U chetta🥰
@luttapi_gaming31233 жыл бұрын
Chettai innu itta video kanunnilla Screen recorderinthe
@mizkid17623 жыл бұрын
Usefull plug-in introduce cheyyunna video cheyyavo???
@ottayan90603 жыл бұрын
*premier pro tutorial kand koode koodiyatha ath innem kaanum urapp*
@gladsonjose51272 жыл бұрын
chetta adobe illustratioril ninn oru work, layer by layer aayi engane after effectsil kond varaam ennullathine kurich oru video idaaamo.?
@anoopsivan77083 жыл бұрын
text ne stroke aakavn valla shortcut um undo ??? pen tool use chechyu manually create cheyyunnathallathe, bcz if its a lengthy word wt cud we do ?
@tighthopeweddings39013 жыл бұрын
Ee sambavam premiere pro l cheyyan patto 🙃🙃🙃
@ameenthaj89943 жыл бұрын
Eneyum after effects tutorial chaiyannai broo
@askartalks47603 жыл бұрын
👍👍അടിപൊളി ക്ലാസ്സ്,1000 ലൈക് 😍
@TasticTravel3 жыл бұрын
preimere il ithu cheyyan pattuo bro😉😉😉😉
@jaison2143 жыл бұрын
Will you teach us Cinema 4D?
@shameerpashameer88173 жыл бұрын
Bro projection mapping eginne chayannu ariyo?
@abhinavb.s49303 жыл бұрын
Bro premier pro I'll ethupooley cheyan pattuvo Oru tutorial edamo ?
@Navigatetheexplorer3 жыл бұрын
kidu broo........
@Sruthysas3 жыл бұрын
bro oru PNG title anu nammalu use cheyyunnathengil engne cheyyan pattumo?
@hafeezkk34033 жыл бұрын
Ee download cheyna fonts ellam eganeya afters effects ilu add akane ??
@abdunaju65473 жыл бұрын
chetta ennum video upload cheythoode
@RETROMALLUSERIES3 жыл бұрын
#Manakkotta video editing online aayit padipika pattuoo Video kandu cheythu continuty kittunilla
@FaKe-dk8ym3 жыл бұрын
Bro blender 2.92 software ne kuriche vedio chaymo
@sibikuttan1702 жыл бұрын
Cheta after effects tutorials nirtharuthu i likke editing in after efftcts pls 🙏🙏
@SOLOHUNTERGAMING3 жыл бұрын
THX BRO 💖 USEFULL 100 K SOON 💖
@hashirmustafa20503 жыл бұрын
Pen tool use cheyyunnath detail aayittt parayaamoooo plzzz
@shoialkhan007 Жыл бұрын
Can you tell me where can I get Malayalam font....
@simonjoseph823 жыл бұрын
After effects etra ellupamane enn chetayude video kandapola ❤️