WTC ഫൈനൽ ശ്രീലങ്കക്ക് ഇപ്പോഴും ഒരു ചെറിയ സാധ്യത നിലനിൽക്കുന്നു🏏

  Рет қаралды 3,139

Crisl Cricket

Crisl Cricket

Күн бұрын

Пікірлер: 42
@ഗജകേസരി
@ഗജകേസരി 16 күн бұрын
*സെക്കന്റ്‌ ടെസ്റ്റ്‌ ട്രോഫി ലോഡിങ് ❤️❤️❤️❤️❤️❤️*
@adarshpreman4713
@adarshpreman4713 15 күн бұрын
Good information thank you sir❤️
@ഗജകേസരി
@ഗജകേസരി 16 күн бұрын
ഓസ്ട്രേലിയ 💛💛💛💛💛💛💛💛💛💛
@vimalsachi
@vimalsachi 15 күн бұрын
Already predicted before this BGT series But the Final will b AUSTRALIA & SOUTH AFRICA...Australia will lift the Cup again 🏏🇮🇳
@shabujacob2382
@shabujacob2382 12 күн бұрын
Yes
@cloud_media
@cloud_media 16 күн бұрын
Cricket rules video idanm , basic mutual
@crislcricket
@crislcricket 16 күн бұрын
@@cloud_media 👍👍
@muneerkk6095
@muneerkk6095 16 күн бұрын
Very good ❤
@ramunair6905
@ramunair6905 16 күн бұрын
👍🏾
@ksabhinav-yd5xu
@ksabhinav-yd5xu 16 күн бұрын
Champions trophy vedio cheyyooo
@wtfwizard9247
@wtfwizard9247 16 күн бұрын
Win Persantenge nokkiyitae final nokkunathe pinye eei wtc point kurajal entha kozhapam ?
@crislcricket
@crislcricket 16 күн бұрын
@@wtfwizard9247 ടോട്ടൽ കിട്ടിയ പോയിന്റും കളിച്ച മത്സരങ്ങളും ഒക്കെ ഗുണിച്ചു കിട്ടുന്നതാണ് ഈ percentage. ഞാൻ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്തിരുന്നു. അതിന്റെ ലിങ്ക് താഴെ കൊടുക്കാം 👍👍
@crislcricket
@crislcricket 16 күн бұрын
@@wtfwizard9247 kzbin.info/www/bejne/pYDchqSYj8aAh7csi=L3UkAP2xLUe7urT3
@hridya3190
@hridya3190 16 күн бұрын
Does india have slight chances like srilanka
@Muthu_and_Co.
@Muthu_and_Co. 16 күн бұрын
Ath nokkendaa... Aus bowling n munbil SL 80 above over pidichu nilkkande...
@dineshtm1985
@dineshtm1985 16 күн бұрын
Nathan Liyon കഴിഞ്ഞാൽ ഓസ്ട്രേലിയക്ക് നല്ലൊരു സ്പിന്നർ ഇല്ല.പിന്നെ Cummins ഉം ഇല്ല.
@user-xi4fl7myt
@user-xi4fl7myt 16 күн бұрын
Head mathi
@praveenbhasker8189
@praveenbhasker8189 16 күн бұрын
Thalkalam head or labu okke mathi
@praveenbhasker8189
@praveenbhasker8189 16 күн бұрын
Chilappo lankayilekk Murphye edukkumarikkum
@muhammadhashir-tv4pe
@muhammadhashir-tv4pe 15 күн бұрын
Smith will be leed the team
@ansarnazar7406
@ansarnazar7406 16 күн бұрын
Test match 4 days aakkanam എന്തായാലും ബൌളിംഗ് ഫ്രണ്ട്‌ലി പിച്ച് അല്ലെ rare aayit mathrame 5 days test nadakunullu
@crislcricket
@crislcricket 16 күн бұрын
@@ansarnazar7406 👍👍
@ansarnazar7406
@ansarnazar7406 16 күн бұрын
Chumma kure days rest aayit ingane kittunu athu koodathe chumma main players rest edukkunu kalikkunathil kooduthal players nu resta ippol koooduthal
@HAANI77848
@HAANI77848 16 күн бұрын
സ്പിന്നേഴ്സിന്റെ ധാരാളിത്തം ഉള്ള നമുക്ക് ഓവർ റേറ്റ് ഇഷ്യൂ അതികം വരില്ല പ്രത്യേകിച്ച് ഏഷ്യൻ പിച്ചസ്! ജഡ്ഡു ഒക്കെ ബാറ്റിസ്മന് സെറ്റ് ചെയ്യാൻ പോലും ടൈം കൊടുക്കാതെ എറിഞ്ഞു തീർക്കുന്നത് കാണാം
@crislcricket
@crislcricket 16 күн бұрын
@@HAANI77848 👍👍
@princeanu3521
@princeanu3521 16 күн бұрын
Hi dear please
@Lokki-qh2zz
@Lokki-qh2zz 15 күн бұрын
ചുമ്മാ ഒരു വിഡിയോ ഉണ്ടാക്കാൻ ഇറങ്ങിയതല്ലേ ചേട്ടാ. 2 ടെസ്റ്റ്‌ മാത്രമുള്ള സീരിസിൽ എങ്ങനെ കുറഞ്ഞ ഓവർ റേറ്റ് ആയാലും 2 പോയിന്റ് മാത്രേ കുറയൂ. അപ്പൊ ഫൈനൽ 101% SA vs AUS എന്ന് സിഡ്നി ടെസ്റ്റ്‌ റിസൾട്ട്‌ വന്നപ്പോഴേ ഉറപ്പായി.
@crislcricket
@crislcricket 15 күн бұрын
@@Lokki-qh2zz അങ്ങനെ ചുമ്മാ വീഡിയോ ഉണ്ടാക്കാൻ എനിക്ക് ഉദ്ദേശമില്ല. ഈ വാർത്ത ശരിയാണോ എന്നറിയാൻ താഴെ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്. വായിച്ചു നോക്കു👍👍
@crislcricket
@crislcricket 15 күн бұрын
@@Lokki-qh2zz www.wisden.com/series/australia-vs-india-m-202425/cricket-news/explained-the-over-rate-points-penalty-needed-to-knock-australia-out-of-the-world-test-championship-final
@shabujacob2382
@shabujacob2382 12 күн бұрын
​@@crislcricketഅതെല്ലാം ക്ലിയർ ചെയ്തിട്ടാ ICC qualifier ടീമ്സിനെ ഡിക്ലർ ചെയ്തത്
@salessales6287
@salessales6287 16 күн бұрын
ഓസ്ട്രേലിയ ലിയോൺ, അഗർ, സാമ്പ എന്നിവരെ കളിപ്പിച്ചാൽ തീരുന്ന പ്രശ്നം ഉള്ളൂ.
@sirajkp3642
@sirajkp3642 16 күн бұрын
ശ്രീലങ്കയെ ശ്രീലങ്കയിൽ പോയിട്ട് തോൽപ്പിക്കാൻ ഓസ്‌ട്രെലിയക്ക് കഴിയും എന്ന് തോന്നുന്നില്ല
@harism4153
@harism4153 16 күн бұрын
SL test series 2-0 jayikkum
@Aanoruthan
@Aanoruthan 16 күн бұрын
Aus vs sA fainal urappich… inj ivdenn ipoyum indiak chance undenn paranj karanjo😂😂
@crislcricket
@crislcricket 16 күн бұрын
@@Aanoruthan ശരിക്കും ശ്രദ്ധിച്ചു കേൾക്കു. ഇന്ത്യക്ക് ചാൻസ് ഉണ്ടെന്നല്ല പറഞ്ഞത്. ശ്രീലങ്കക്ക് ഉണ്ടെന്നാണ്. ഇതിലിപ്പോ എന്ത് കരച്ചിൽ. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് എപ്പോഴും ഇന്ത്യ ജയിക്കണം എന്നാണ്. തോറ്റാൽ സങ്കടവും. 100% ഇന്ത്യൻ സപ്പോർട്ടർ. അതിൽ എന്നെ തെറ്റ് പറയാൻ പറ്റോ. പക്ഷെ എന്ന് വെച്ച് ആര് നല്ല ക്രിക്കറ്റ്‌ കളിച്ചാലും നമ്മൾ അതിനെ അഭിനന്ദിക്കും😄😄👍👍
@sirajkp3642
@sirajkp3642 16 күн бұрын
ബ്രോ ഇത് സ്റ്റാൻഡേർഡ് ചാനൽ ആണ് അല്ലാതെ വെറുതെ അതും ഇതും തള്ളിമറിക്കുന്ന ചാനൽ അല്ല ഈ വീഡിയോ അവതരിപ്പിക്കുന്ന മനോജേട്ടൻ ആരാണെന്ന് ആദ്യം അറിയാൻ ശ്രമിക്കുക
@MightyAustralia2024
@MightyAustralia2024 16 күн бұрын
Pat cummins ഉണ്ടാവില്ല എന്നാ കേട്ടത്
@crislcricket
@crislcricket 16 күн бұрын
@@MightyAustralia2024 ഇല്ല. Paternity ലീവ്👍
@MightyAustralia2024
@MightyAustralia2024 16 күн бұрын
@crislcricket yes
@SakkariyaSinan-go1bd
@SakkariyaSinan-go1bd 16 күн бұрын
ഓസ്‌ട്രേലിയക്ക് ശ്രീ ലങ്ക ഒരു പ്രശ്നമെയില്ല എണീറ്റ് പൊയ്ക്കോ
@crislcricket
@crislcricket 16 күн бұрын
@@SakkariyaSinan-go1bd കഴിഞ്ഞ പരമ്പരയിൽ ഒരു മാച്ച് ഇന്നിങ്സിനാണ് ഓസ്ട്രേലിയ തോറ്റത്.
@shabujacob2382
@shabujacob2382 12 күн бұрын
ഒരു ചാൻസും ഇല്ല ICC ഫൈനൽ ആൾക്കാരെ തീരുമാനിച്ചു
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
🤯 Record-Breaking Run Chase | 378 To Win | England v India 2022
20:49
England & Wales Cricket Board
Рет қаралды 1,7 МЛН
Australia v India | WTC23 Final | Match Highlights
12:02
ICC
Рет қаралды 10 МЛН
Australia v India 2024-25 | Fifth Test | Day Two
8:34
cricket.com.au
Рет қаралды 9 МЛН
1 In Million Liverpool Moments !
12:26
Reds Comps
Рет қаралды 281 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН