Marry Christmas to you sister God bless you 🎈 ഇനി ആ വളവ് കാണുബോൾ ഇത് ഓർമവരും മല്ലപ്പള്ളി ജോർജ് മാത്തൻ ഹോസ്പിറ്റൽ അടുത്തു ഉള്ള വളവ് ആകും😊
@MoniBabu-wo7js16 сағат бұрын
Thank you sr. Nalla ഒരു ഓർമ്മ പങ്കു വെച്ചതിനു ...ഒരു പാട് ഓർമകളിൽ കൂടിയാണ് എൻ്റെയും ജീവിതം. A orma Anu ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ...
@jollstalk184114 сағат бұрын
Thank you dear Moni
@JT-ez7ye9 сағат бұрын
ഒരു കവിതപോലെ മനോഹരം. ആ യാത്രയിൽ.. ആ കുളിരിൽ... ആ തണുത്ത കാറ്റിൽ.. നക്ഷത്രങ്ങൾ പൂത്തിറങ്ങിയ ആ രാവിൽ എന്നെയും കൂട്ടിയതിനു... നന്ദി ജോളിമാ...ഇങ്ങനെയുള്ള ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളിൽ അലിയാൻ ഞാനും ഗൾഫിൽ നിന്ന് ഓരോ ഡിസംബറിലും ഓടി എത്തുമായിരുന്നു... മെയിൻ റോഡിനോട് ചേർന്നായിരുന്നു എന്റെ അമ്മ വീട്... ശരണം വിളികൾ മുഴങ്ങുന്ന.... മകരമാസ രാവുകൾ.... കരോൾ ഗാനങ്ങൾ മുഴങ്ങുന്ന അന്തരീക്ഷം... ദൂരെ എവിടെയോ കരോൾ സംഘങ്ങളുടെ കൊട്ട് കേൾക്കുന്നോ എന്ന് ഗൃദയമിടിപ്പോടെ ഉറങ്ങാതെ കിടന്നിരുന്ന ഞങ്ങൾ കുഞ്ഞുങ്ങൾ.... അതിൽ ക്രിസ്തുമസ് പാപ്പാ ഉണ്ടാവുമല്ലോ എന്ന ചിന്തയിൽ... കയ്യിലെ ബാഗിൽ ഞങ്ങൾക്കുള്ള മുട്ടായി ഉണ്ടാവുമല്ലോ എന്നോർത്ത് ഉറക്കം വരാതെ കിടന്ന ഞങ്ങളുടെ ക്രിസ്തുമസ് രാവുകൾ അതെ ജോളിമാ, നിങ്ങളുടെ ഓർമകളുടെ തേരിൽ എന്നെയും കൂട്ടിയതിനു നന്ദി. ഒരായിരം നന്ദി 🙏. കണ്ണിലെ operation കഴിഞ്ഞു rest ഇൽ ആണ്. എന്നാലും എഴുതാതിരിക്കാൻ കഴിയുന്നില്ല Seasons Greetings to you all ഒന്ന് കാണണം എന്നും... വാ തോരാതെ സംസാരിക്കണം എന്നും ആഗ്രഹമുണ്ട്.... എന്തോ ഒരായിരം കൂട്ടം പറയാനുള്ള പോലെ... ദൈവാഹിതമെങ്കിൽ..... നേരിട്ട് കാണുമ്പോൾ ഒരു പക്ഷെ ഒന്നും മിണ്ടില്ലായിരിക്കും.... എന്നാലും ❤ പാമ്പായാറിന്റെ തീരത്തു നിന്നും... Maramon നിന്നും ഒത്തിരി സ്നേഹത്തോടെ Glorysara(Chitra Sara) "Shalom"Daffodils 25th Dec 2024
@thomasjoseph97246 сағат бұрын
ട്രൂ
@meenaantony288714 сағат бұрын
നല്ല ഓർമ്മകൾ. .ഓർമ്മകൾക്കാണ് യഥാർഥ്യത്തെക്കാൾ മാധുര്യം എന്ന് തോന്നുന്നു
Memories don't leave like people do, they always stay with you. Thanks for sharing ❤
@jollyvaidyan231811 сағат бұрын
Wow,Beautiful memories .Happy Christmas &prayers
@jollstalk184111 сағат бұрын
Merry Christmas
@JacobJob-u7d14 сағат бұрын
I am a resident of Mallapally sweet memories brings sweetness in this X' mas season.
@cherianmathew6197 сағат бұрын
നല്ല ഓർമ്മകൾ പങ്കു വച്ചതിന് നന്ദി. ക്രിസ്തുമസ്സ് ആശംസകൾ.
@thomasjoseph97246 сағат бұрын
❤❤❤wow. 🎉🎉🎉merry christmas.....ഭൂതകാല ഓർമകൾ മറ്റുള്ളവരിലേക്ക് എത്തിച്ചു അവരുടെ ഓർമകളെ കൂടി അയവിറക്കി ഒരു ക്രിസ്തുമസ് ദിനത്തിൽ സുഭ ചിന്തകൾക്ക് തിരി കൊളുത്തിയ ചേച്ചിക്ക് 🎉🎉🎉🎉🎉🎉🎉.പിന്നെ ഞങ്ങൾ പുരുഷന്മാർ അങ്ങനെ ആണ് ഭാര്യയോട് സ്നേഹം പ്രകടിപ്പിക്കാൻ വലിയ ലുബ്ധർ ആണ് പക്ഷെ ഭാര്യമാർ ഇല്ലാത്തപ്പോൾ ഞങ്ങൾ ഇരുന്നു നിങ്ങലൂടെ സാമിപ്യം ഓർത്ത് സന്തോഷിക്കും....ഗോഡ് bless you
@sangeeth85718 сағат бұрын
ഓർമ്മകൾ തൻ മാധുര്യം കാലം മുന്നോട്ടു പോവുംന്തോറും ഏറിടും ❤❤❤
@stanlyvjohn815314 сағат бұрын
നൊസ്റ്റൾജീയാ ....... മനോഹരം...!!
@gracenpeace224416 сағат бұрын
എന്റെ സഹോദരിക്ക് സ്നേഹപൂർവ്വം.... 🙏
@mathewgeorge590111 сағат бұрын
ജോളി ക്കുമാത്രം പങ്കു വയ്ക്കാൻ കഴിയുന്ന ഓർമ്മകൾ.
@jollstalk184111 сағат бұрын
🤭🌷
@vinojviswan985414 сағат бұрын
നാല്പത് വർഷം മുൻപത്തെ ഒരു രാത്രിയിലെ ഓർമ മനോഹരമാണ്... ഞങ്ങളും കുറച്ചു സമയം ആ രാത്രിയിൽ സഞ്ചരിച്ചത് പോലെ... Thank you.. Happy Christmas 🥰
@jollstalk184114 сағат бұрын
Thanx dear🙏
@btv756114 сағат бұрын
Happy Christmas to you and family 🌲❤️🌲
@joankenreg12 сағат бұрын
Merry Christmas to you sister Jolly God Bless 🙏
@jollstalk184111 сағат бұрын
Merry Christmas,God bless you Joan
@kajose47225 сағат бұрын
Bharthave evide
@MercyPrasad-j9k5 сағат бұрын
Wonderful sister Almighty God bless you abundantly
@aptocp445917 сағат бұрын
Memories never die, your description is very beautiful, you are being blessed still Thank you for remembering my boyhood Christmas time.
@jollstalk184114 сағат бұрын
Thank you🙏
@josephcgeorge599319 сағат бұрын
Happy X'mas Sister 🎉🎉May God bless you and your family ❤
Merry Christmas ❤.... lemon and orange peels on long transport bus travels in my child hood
@jollstalk184114 сағат бұрын
😃🌷
@johge0213 сағат бұрын
Christmas Greetings.
@sreenathrsreenath543813 сағат бұрын
🎁...Priya Jollsinu oru Christmas Gift...
@jollstalk184111 сағат бұрын
🙏🙏🙏😃Thank you Sreena
@marygeorge716519 сағат бұрын
Beautiful memories. Have a blessed Christmas. Stay blessed.
@jollstalk184116 сағат бұрын
Same to you,Thank you dear,
@danielphilipose899818 сағат бұрын
ആ പുള്ളിക്കാരൻ ഇപ്പോഴുമുണ്ടോ 😂നാനും പെട്ടെന്ന് ചൂടാവുന്ന പ്രകൃതക്കാരനാണ് എന്നാലും കുടുമ്പമായി സന്തോഷപൂർവ്വം പോകുന്നു അമ്മാമക്കും കുടുംബത്തിനും ക്രിസ്തമസ് പുതു വത്സര ആശംസകൾ🎉
@jollstalk184116 сағат бұрын
എൻ്റെ വീഡിയോ അപ് ലോഡ് ചെയ്യും മുമ്പ് ഞാൻ കാണിക്കുന്നത് അദ്ദേഹത്തെയാണ്.ഇത്തവണ പുള്ളിക്കാരൻ പൊട്ടിച്ചിരിച്ചു. ആ പഴയ രാത്രിയാത്ര പുള്ളി ഓർമിച്ച് ആസ്വദിച്ചു ഈ വീഡിയോയിലൂടെ.. Thanks bro
@lukoseissac85282 сағат бұрын
Good
@kurian723117 сағат бұрын
Beautiful Merry Christmas
@jollstalk184114 сағат бұрын
Thank you🌹🙏
@vineethkninan664512 сағат бұрын
Happy Christmas
@jollstalk184111 сағат бұрын
Thank you.Merry Xmas
@edavattalvarkeykurien310718 сағат бұрын
God bless you., and all the choir team members
@jollstalk184116 сағат бұрын
Thank you🙏🌹
@jessyjose724014 сағат бұрын
Merry merry xmass
@TomTom-yc5yn19 сағат бұрын
Thank you , very good narration
@jollstalk184116 сағат бұрын
Thank you🙏
@manojgopal537718 сағат бұрын
Merry Christmas. God bless
@jollstalk184116 сағат бұрын
Merry Christmas to you too!
@manojgopal53774 сағат бұрын
@jollstalk1841 thank you
@sherlymathew204218 сағат бұрын
Merry Christmas 🌹🌹
@jamesidicula599313 сағат бұрын
Nice madam..
@leelajohnson86316 сағат бұрын
God bless you
@jollstalk184114 сағат бұрын
God bless🙏
@jessyjose724014 сағат бұрын
ഈ കഥയിൽ ഒരു ദുഃഖം പതിയിരുപ്പുണ്ടല്ലോ sister😊
@Varghease12 сағат бұрын
ആ ദുഖം ഇന്ന് കരോൾ സംഘത്തിന് നേരെ നടക്കുന്ന അതിക്രമങ്ങൾ അല്ലേ .എനിക്കും അങ്ങനെ ഫീൽ ചെയ്തു.
@ranijacob49628 сағат бұрын
Mam firstly let me wish u a very warm merry Xmas nd happy new year. Your life incident wen narrated I could picturize each nd everything in my imagination actually tears weld up eyes thinking of our own house nd the smell nd warmth our house had where we lived with our parents. A big salute to ur Father in law for his understanding to send u home. I hope the Santa of that day remembers this incident nd call u up coz u deserve to be happy always God bless u mam nd fly ❤
Dear Jolly, I wish you a Christmas, which elated immense Hope in then believers, who were yearning for a Saviour🥰... After a long silence of 400+ years🥰
@jollstalk184116 сағат бұрын
Thanks a lot! 🥰
@lathaelizabethgeorge461019 сағат бұрын
Happy xmas madam , want to know more about you.Please tell about yourself.
@jollstalk184116 сағат бұрын
🙏🙏🙏🌷
@clbiju15 сағат бұрын
അച്ചായൻ വല്ല മറ്റം ഉണ്ടോ അതോ പഴയ പാടി എന്നോ? എങ്ങനേ മാറാനാ.... എന്തായാലും ക്രിസ്മസ് ആശംസകൾ.
@ushajoseph545819 сағат бұрын
Oru mallappally kari anaaaa
@jollstalk184116 сағат бұрын
Happy to hear that❤
@nicewin16 сағат бұрын
Exagiration കുറച്ചു കുറച്ചൂടെ 😂 അഭിനയം ഒന്ന് നോക്കിക്കൂടെ 😄