Parents Against Love Marriage | Your Stories EP - 75 | SKJ Talks | Convince Parents | Short film

  Рет қаралды 957,789

SKJ Talks

SKJ Talks

Күн бұрын

Пікірлер: 898
@anaghats146
@anaghats146 2 жыл бұрын
എന്നും പുതിയ പുതിയ ആശയങ്ങൾ... ഒരു മടുപ്പും കൂടാത്ത വീഡിയോസ്....ഒരു മടുപ്പും കൂടാത്ത അഭിനയം.....ഒരു മടുപ്പും കൂടാത്ത സ്ക്രിപ്റ്റ്...Hands of you the Team...🙋🏻‍♀️❤️‍🔥
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@ABtalksbyafrah
@ABtalksbyafrah 2 жыл бұрын
@@skjtalks share vittpoyi😁
@shahidnazz8332
@shahidnazz8332 2 жыл бұрын
Ith thanne ayirunu ente avasthaa bt last timil ellam sheriyayi
@ansoncj777
@ansoncj777 2 жыл бұрын
@@ABtalksbyafrahsheriyanu😅
@annudaniel4306
@annudaniel4306 2 жыл бұрын
Suddenly I came across your channel,watched 2 3 videos..too. in this world in the midst of maximum negativism thoughts ..a ray of hope is ur channel.kuddos dear friends .. excellent topics...apt explanations...good acting skills.So....so much positivity ur channel emits.u have the power to change peoples views.keep up the good work..skj talks team.
@ash-vlogs4814
@ash-vlogs4814 2 жыл бұрын
Love mrrg ആയാലും arranged mrrg ആയാലും, ആ life ഒരു പെണ്ണിന്റെയും അണിന്റെയും ഭാഗ്യം പോലെ ഇരിക്കും☺️ഏതൊരു life happy ആയി മുന്നോട്ട് കൊണ്ടുപോവാണ് life partners n കഴിയണം☺️എല്ലാർക്കും nalla ഒരു ഭാവി ഉണ്ടാവട്ടെ❤️❤️
@ammu9509
@ammu9509 2 жыл бұрын
atu. point... randum luck anu🎉🎉
@ash-vlogs4814
@ash-vlogs4814 2 жыл бұрын
@@ammu9509 yes☺️❤️
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum shareചെയ്യുക ❤️
@abhijithmathew4993
@abhijithmathew4993 2 жыл бұрын
Athe athe 😌
@ash-vlogs4814
@ash-vlogs4814 2 жыл бұрын
@@abhijithmathew4993 😌❤️
@vijisaji4143
@vijisaji4143 2 жыл бұрын
ഞാനും കടന്നുപോയ നിമിഷങ്ങൾ...ഇദ്ദേഹം വേണ്ട എന്ന് പറഞ്ഞ പേരെന്റ്സ് ഇപ്പോ എന്നെക്കാളും സ്നേഹം എന്റെ ഹബ്ബിയോടാണ്. ആദ്യം എതിർത്തെങ്കിലും ഞങ്ങൾ നന്നായി ജീവിച്ചു തെളിയിച്ചു ഞങ്ങളുടെ സ്നേഹം.. നല്ല വീഡിയോ എന്നത്തേയും പോലെ.. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. Big ഫാൻ ഓഫ് SKJ talks.....
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@navaneethvijay1315
@navaneethvijay1315 2 жыл бұрын
Pwolich Ente achanteym ammayudeym story um eth thanneya 🤩🤩
@Rjvrindha
@Rjvrindha 2 жыл бұрын
ഈ video ശെരിക്കും റിയാലിറ്റി ആണ്.... ഓരോ കുടുംബത്തിലും ഉണ്ടാവുന്ന സംസാരംങ്ങൾ, വിഷയങ്ങൾ...... ശെരിക്കും മാതാപിതാക്കളും മക്കളും ഒരു understanding ൽ പോയാൽ തീരാവുന്ന പ്രേശ്നമേ ഒള്ളു..... ജാതി മതം എന്നൊക്കെ പറഞ്ഞു വാശി പിടിക്കുന്ന മാതാപിതാക്കൾ അവസാനം മോൾ പോയി കഴിഞ്ഞാൽ എങ്ങനെ വളർത്തിയതാ എന്ന് പറയും..... മക്കളെ മനസ്സിലാക്കാൻ മാതാപിതാക്കളും മാതാപിതാക്കളെ മനസ്സിലാക്കാൻ മക്കളും ശ്രെമിക്കണം 💯
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@isha5850-n8w
@isha5850-n8w Жыл бұрын
Enthokke share cheythaalum oru kaaryomilla topic kaanumpo thanne video skip cheyyunna pithaasree🥺😪 Ee same avasthayil aanippol🥺veettukare vedhanippikkaanum vayya avarkkuvendi snehikkunna aalinem kalayan pattukela ithonnum avarott manassilaakkunnumilla😰
@sumayyasumu6726
@sumayyasumu6726 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😔,, മാതാപിതാക്കളുടെ അവസ്ഥ കണ്ടപ്പോൾ,,,,, അഭിനയം സൂപ്പർ 👍,,, അറിയാതെ പോലും മാതാപിതാക്കളെ വേദനിപ്പിക്കാതിരിക്കുക,,, നമ്മുടെ സന്തോഷം എന്നും ആഗ്രഹിക്കുന്ന രണ്ടു പേർ അവർ മാത്രമാണ് എന്നും 😔,,,, രണ്ടായാലും നമ്മുടെ തലവര പോലെ ഇരിക്കും,, good msg 👍👍👍
@sreelekshminair8047
@sreelekshminair8047 Жыл бұрын
Same അവസ്ഥ ആയിരുന്നു എനിക്കും...ഒരുപാട് അടിയും ഇടിയും കൊണ്ട്.. 🥲 വീട്ടിൽ സമ്മതിക്കാൻ 5 വർഷം എടുത്തു.... ഇപ്പോൾ അവരുടെ സമ്മതത്തോടെ തന്നെ എൻഗേജ്മെന്റ് നടത്തി തന്നു 😍😍❤️ next year marriage aanu❤️❤️😍😍
@suja605
@suja605 Жыл бұрын
5 varsham samaykinam athrem strong aayit ulla premathin mathre ethrem kshama undakoo all the best dears. adich polich jeevikk❤
@sreelekshminair8047
@sreelekshminair8047 Жыл бұрын
@@suja605 thankyou chechii😍😍😍🤗🤗🤗🤗🤗🤗😘😘
@muhammedfaiz1526
@muhammedfaiz1526 Жыл бұрын
Lucky couples ❤️
@muhammedfaiz1526
@muhammedfaiz1526 Жыл бұрын
Advanced happy marriage life 🎉
@sandeep143l
@sandeep143l 11 ай бұрын
Congrats dear😍
@praveenkarthikeyan5179
@praveenkarthikeyan5179 2 жыл бұрын
Video കണ്ടിട്ടു വളരെ Heartfeeling തോന്നുന്നു ചേട്ടായി. പ്രണയിക്കാൻ വേണമൊരു ഭാഗ്യം കല്യാണം കഴിക്കാൻ വേണമൊരു ഭാഗ്യം. പ്രണയിച്ചാൽ കല്യാണം കഴിക്കണം ആ ആഗ്രഹം ആദ്യം നമ്മൾ വീട്ടുകാരുമായി Share ചെയ്തു നമ്മൾ അവരെ Convince ചെയ്തെടുക്കണം തുടക്കം അവർ എതിർക്കും അതു സ്വാഭാവികം.എന്നാൽ നമ്മുടെ ബന്ധുക്കൾ ആരെങ്കിലും ഇതിൽ Support ചെയ്യുന്നവരുണ്ടെങ്കിൽ അവരോട് നമ്മൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അവരെക്കൊണ്ടു തന്നെ നമ്മുടെ Parents നെ എങ്ങനെയെങ്കിലും Convince ചെയ്‌പിക്കണം. അങ്ങനെയാണെങ്കിൽ ആഗ്രഹിച്ച കാര്യം വിജയിക്കും. അതൊന്നും ചെയ്യാതെ തുടക്കം തന്നെ Parents നോട്‌ Fight ചെയ്ത് അവരെ ധിക്കരിച്ചു, അവരുടെ മനസ്സു വേദനിപ്പിച്ചു,അവരെ കണ്ണീരും കുടിപ്പിച്ചു നമ്മൾ ഒളിച്ചോടി Register Marriage നടത്തരുത്. അവരുടെ സമാധാനം നഷ്ടപെടുന്നതിന്റെ ഒപ്പം നമ്മുടെയും കൂടി സന്തോഷം സമാധാനം നഷ്ടപ്പെടും. അല്ലെങ്കിലും പ്രേമം എന്ന് കേൾക്കുമ്പോൾ Parents എതിർക്കാൻ കാരണം നമ്മൾ ജീവിതം പാതിയിൽ ഉപേക്ഷിച്ചു പോരും എന്നൊരു പേടികൊണ്ടാണ് ചെയ്യുന്നത്. In Case നമ്മൾ പ്രേമിച്ചു കെട്ടിയാൽ നമ്മൾ ജീവിതം Parents ഉദ്ദേശിച്ചതിനെകാൾ ഒരു പടി മുകളിൽ ജീവിച്ചു കാണിക്കണം. അധികം ആഡംബരം കാണിച്ചു പൈസ ചിലവാക്കി Lavish ഷായിട്ടു ജീവിക്കാതെ ഉള്ളത്കൊണ്ട് ഓണംപോലെ എന്ന് ജീവിക്കണം. അങ്ങനെ വേണം ജീവിതം പഠിക്കാൻ. പ്രേമിച്ചു കെട്ടിയാൽ പോരാ മനസ്സും മനസ്സും തമ്മിൽ പരസ്പരം പൊരുത്തപ്പെടണം. അതാണ് Bro എന്റെ Concept.
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@chrislee3739
@chrislee3739 2 жыл бұрын
Concept okke adipoliyanu. But, hard to do. Especially, intercaste or interreligious aanenkil. I am christian and my bf is hindu and we are having a relationship for 5 years. Both of us are working and earning money. I am trying to covince my parents from last 2 years. They still force me to marry someone else. Emotional blackmailing is the worst.
@praveenkarthikeyan5179
@praveenkarthikeyan5179 2 жыл бұрын
@@chrislee3739 Mm... Brother Try to Convince your Parents and Marry your Life Partner
@kunjuzz6670
@kunjuzz6670 2 жыл бұрын
Njanum love marriage aanu cheyyan povunnath aadhyam veetukar ethirthenkilum njangade ishttangal manassilakki veetukar kallyanathinu ok paranju ipo njangalum happy veetukarum happy 😍❤
@praveenkarthikeyan5179
@praveenkarthikeyan5179 2 жыл бұрын
@@kunjuzz6670 Oh ആണോ എന്നാൽ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏
@balachandrans6636
@balachandrans6636 2 жыл бұрын
Another good subject selected and picturised in a wonderful way. Hat's of to the entire crew. Wonderful performance by all..I am so happy to be part of this wonderful movie as father. പ്രണയ വിവാഹം..... പരസ്പരം രണ്ടു വ്യക്തികൾ കണ്ടു ഇഷ്ടപ്പെട്ടു പരസ്പരം കുറ്റങ്ങളും കുറവുകളും മനസിലാക്കി മാതാ പിതാക്കളുടെ സമ്മതത്തോടെയും അനുഗ്രഹത്തോട്‌ നടക്കുമ്പോഴാണ് അത് ശരിക്കും വിജയിക്കുന്നതു. അല്ലാതെ മാതാ പിതാക്കളുടെ സമ്മതമില്ലാതെ ഒളിച്ചോടിയും മറ്റും നടത്തുന്ന വിവാഹങ്ങൾ പിന്നീട് പ്രശ്നമായിതീരും. ആട്ടു നോറ്റു വളർത്തി വലുതാക്കിയ മക്കൾ ഒരു സുപ്രഭാതത്തിൽ ഇമ്മാതിരി കാണിക്കുമ്പോൾ ഒരു അച്ഛനും അമ്മയ്ക്കും സഹിക്കാൻ പറ്റില്ല. അതിനു പകരം സമാധാനത്തോടെ സ്നേഹത്തിൽ അവരെ പറഞ്ഞു മനസിലാക്കി അവരുടെ അനുഗ്രഹത്തോടെ നടത്തുക. എല്ലാപേർക്കും നന്മ വരട്ടെ. Chandini, Arun, Sheela and Jayanthi... Ellavarum nannayi perform cheythu... All the best SKJ.. Keep going 🌹♥️👍🎉👌
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@salinitn9342
@salinitn9342 2 жыл бұрын
Sathyam Enteth Anganaayirunnu 7 വർഷം പ്രണയം കല്യാണം കഴിഞ്ഞ് 1 വർഷവും 8 Mnthum ഇപ്പൊ ഒരു കൊച്ചും കൂടിയുണ്ട് കൊച്ചിന് 3 Mnth Community Ippazhum Prblm Aanu Ore Jaathiyaayathondu Valya Viplavam Undailla Jaathi Same Aayillaayirunnel വിപ്ലവം ആയേനെ Infactuation Praayathinte Edutthu Chattam Use&Throw Fbil Chat Cheyth പരിചയപ്പെട്ട് അബദ്ധം പറ്റുക അതും Cyber Crimes ഒരുപാടുള്ള Timil പ്രണയം നിരസിച്ചതിന്റെ പേരിൽ കൊലപാതകം കെട്ടി ഭാര്യയും മക്കളും Allel ഭർത്താവും മക്കളും ഉള്ളവർ Chat Cheyth പ്രണയം ആണെന്ന് പറഞ്ഞു ഒരുപാട് കുടുംബം നശിപ്പിക്കുക അങ്ങനെ എത്രയേറെ യഥാർത്ഥ പ്രണയം ഹൃദയം ഹൃദയത്തോട് ചേരുമ്പോഴാണ് Crspayi Paranjal Frnzsavumbozhanu Avde മനുഷ്യ സഹചാമായ എല്ലാ സ്വഭാവഗുണങ്ങളും കാണും ദേഷ്യം വാശി പിടിവാശി MoodChange വഴക്ക് പരസ്പര വിശ്വാസം അഭിപ്രായ വ്യത്യാസം സന്തോഷം സങ്കടം അസൂയ കുശുമ്പ് Possessiveness Etc. ഇതിൽ പലതും ഇല്ലേൽ അതൊന്നുകിൽ Acting Allel Adjstmnt അല്ലേൽ പണത്തിനു വേണ്ടിയിട്ടുള്ളത്. Lv aanelum Arngd Aanelum ജീവിതം സുന്ദരമാകണം അതിനു മുഖമൂടിയണിയാതെ പച്ച മനുഷ്യരാവുക വേറൊന്നും ചെയ്യാനില്ല സ്നേഹമുള്ളിടത്തേ പരിഭവമുള്ളൂ
@aquesh
@aquesh 2 жыл бұрын
അച്ഛൻ.... ജീവിതത്തിൽ എല്ലായിടത്തും തോൽക്കുന്ന അല്ലെങ്കിൽ തോറ്റു കൊടുക്കുന്ന.... ആരും മനസിലാക്കാത്ത ഒരു വലിയ കഥാപാത്രമാണ്......
@skjtalks
@skjtalks 2 жыл бұрын
yes, Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@rccreations5923
@rccreations5923 2 жыл бұрын
4,5 വർഷം ആകുന്നു. വയസ്സ് 29 ആയി..അമ്മയുടെ വാശി..കാരണം ഇങ്ങനെ. Religion prblm. Hindu -Christian. വേറെ കല്യാണം ആലോചിക്കുമ്പോ..പറയാൻ നിന്നില്ല..ഇഷ്ടം തോന്നി..കല്യാണം കഴിക്കാൻ താൽപ്പര്യം ഉണ്ടെന്ന് ഞാൻ തന്നെ വീട്ടിൽ പറഞ്ഞു..ഇപ്പൊ കൊല്ലം 5 ആകാറായി.. ആദ്യം സമ്മതിച്ച അമ്മ പിന്നെ സമ്മതിച്ചില്ല..ഇപ്പോഴും കാത്തിരിപ്പാണ്. അച്ഛനും ചേട്ടനും ഒ ക്കെ വെല്യ കുഴപ്പം ഇല്ല..വീട്ടുകാരുടെ അനുഗ്രഹത്തോടെ വേണം എന്നുള്ള ഒറ്റ ആഗ്രഹം.. പക്ഷേ,ഇപ്പൊ തോന്നുവ..വീട്ടിൽ പറയാണ്ടയിരുന്നെന്ന്. Decent ആയിട്ട് കാര്യങ്ങൾ പറഞ്ഞതാണ് തെറ്റ്. വല്ലവരും പറഞ്ഞ് അറിയണേക്കാൾ ഭേദം നമ്മൾ ഉള്ള കാര്യം അങ്ങ് പറഞ്ഞാൽ കുഴപ്പം ഇല്ലല്ലോ എന്ന് കരുതി പറഞ്ഞതാ , അത് കൊടും കുറ്റം ആയി .ഒരുപാട് കാണാതെ..അധികം കോൾസ് പോലും വിളിക്കാതെ. സൈലന്റ് ആയ പ്രണയം.. ഇപ്പൊ അമ്മക്ക് ഇഷ്ടം അല്ല എന്നെ. ആഹാരം പോലും ഞാൻ വെക്കുന്നത് കഴിക്കാൻ..മനസ്സ് കൊണ്ട് വല്ലാതെ വിഷമിക്കുന്നു.ഇത്രയും തെറ്റാണോ..ഒരാളെ സ്നേഹിക്കുന്നതും മാന്യമായി വീട്ടിൽ പറയുന്നതും. ഇൗ msg വായിക്കുന്ന ആരേലും ഉണ്ടെങ്കിൽ..എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ! Pls
@v3queen710
@v3queen710 Жыл бұрын
theerchayayum chelork ath thettaan namml kolapadakam cheytha pole aan sechi ipm setaayobtl
@v3queen710
@v3queen710 Жыл бұрын
namml manyamayi shanthamayi paranjal nammlemekkit chadikadikan varum athond abum palarum olichodunnem ,register mrg cheyyunnem oru avstha ille ellam sheri aavum 🙂
@achuse7462
@achuse7462 Жыл бұрын
Mrg kazhnjo.... Enthayi da... U happy????
@achuzzz-yr6py
@achuzzz-yr6py Жыл бұрын
എൻ്റെ കാര്യത്തിലും ഇത് തന്നെയാ ഉണ്ടായേ,നമ്മൾ സത്യസന്ധമായി പറഞ്ഞതാ പണി ആയത് 🫠
@rahanasumaya7684
@rahanasumaya7684 2 жыл бұрын
എന്റെത് love marg ആണ്. വീട്ടുക്കാരൊക്കെ ഒരുപാട് എതിർത്തിരുന്നു. But പിന്നെ avark സമ്മദിക്കേണ്ടി വന്നു. ഞങ്ങള്ക്ക് 2കുട്ടികളുണ്ട്. Happy life❤️ ഇപ്പൊ എന്റെ parents ഉം കുടുംബക്കാരും എല്ലാ പറയും ഞാൻ തിരഞ്ഞെടുത്തത് നല്ല വഴിയാണെന്ന് ❤എന്റെ ലൈഫിലെ ഏറ്റവും വലിയ സന്തോഷം എന്റെ ഈ കുഞ്ഞു ഫാമിലിയാണ് 🥰
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@vidhyajithesh9358
@vidhyajithesh9358 Жыл бұрын
ഇതു തന്നെയാണ് എന്റെ ലൈഫ്യും
@paathuu35683
@paathuu35683 Жыл бұрын
Engane yaan avar sammadhichath
@Linsonmathews
@Linsonmathews 2 жыл бұрын
വീഡിയോ lengthy ആണേലും... ഇവിടുന്നു കിട്ടുന്ന message വേറെ level 👌❣️❣️❣️
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@ABtalksbyafrah
@ABtalksbyafrah 2 жыл бұрын
Bor adikkukayumilla😊
@MrsSchaf-vs1io
@MrsSchaf-vs1io 2 жыл бұрын
One of the best KZbin channel with good and relevant content ❤️. God bless you..
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@MrsSchaf-vs1io
@MrsSchaf-vs1io 2 жыл бұрын
@@skjtalks Ella pranaya vivahangalum kudumbathinte sammathathode nannayi nadakatte. Ath pole pranayikkunnavar parasparam manasilakki aalochich maathram oru relationil aavunnathum nallathayirikkum.
@muhsinaanzil4053
@muhsinaanzil4053 Жыл бұрын
Premikkumbo kanikkunna avesham ketty kazhiyumbo kanilla ...aaa dailogue correct anu💯💯💯💯
@Priya-kd2hj
@Priya-kd2hj 2 жыл бұрын
I have waited for 5 years to accept my love marriage from my parents even though there is no caste issue at last our marriage happened last year may and both sides of families are very happy now.
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@sheelabalu9185
@sheelabalu9185 2 жыл бұрын
ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട നല്ല ഒരു സന്ദേശം yee ഒരു ചെറിയ വീഡിയോ യിലുടെ പകർന്നു നൽകിയ Skj ടീം..ബിഗ് സല്യൂട്ട്..keep going ahead... please support SKJ..
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ for being an amazing part of this video ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@lekshmilechu1415
@lekshmilechu1415 2 жыл бұрын
Great... script 👌 രക്ഷിതാക്കൾക്കും,... പ്രണക്കുന്നവർക്കും തുല്യ value നൽകുന്ന video ❤ 🎉✨️ അമ്മയും മകനും തമ്മിലുള്ള ആ conversation ഒത്തിരി ഇഷ്ട്ടായി 😊 💫
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@jinshasnambiar9350
@jinshasnambiar9350 2 жыл бұрын
Nalloru concept aaanu skj talks ❤❤... Hats of the whole team❤❤
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@jklv4842
@jklv4842 2 жыл бұрын
I remembered my own experience after watching this video. Now it's 9 years we are together, happy & Satisfied
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@sooryavineeth6027
@sooryavineeth6027 2 жыл бұрын
നിങ്ങളുടെ വീഡിയോസിൽ ആരാണ് കൂടുതൽ നന്നായി അഭിനയിക്കുന്നത് എന്ന് പറയാൻ പ്രയാസമാണ്.. കാരണം എല്ലാവരും ഒന്നിനൊന്ന് മെച്ചം ആണ് 👍🏻👍🏻👍🏻
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ happy that you like everyone's performance ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@sreelekshmijs6013
@sreelekshmijs6013 2 жыл бұрын
എല്ലാരും പറയും നമ്മൾ parents നെ വേദനിപ്പിക്കരുത് എന്ന് അത്പോലെ സ്നേഹിക്കുന്ന ആളെയും വേദനിപ്പിക്കരുത്. പക്ഷേ സ്വന്തം ജീവിത പങ്കാളിയെ തിരിഞ്ഞു എടുക്കുന്നത് നമ്മുടെ എല്ലാരുടെയും അവകാശം ആണ്. അത് വീട്ടുകാർ sammadhikathth കൊണ്ട് ആണ് ഒളിച്ചോട്ടം ഒക്കെ നടക്കുന്നത്. ഇഷ്ടപെടുന്ന ആൾക്ക് ഒപ്പം ജീവിക്കുക. നമ്മളെ വളർത്തി വലുതാക്കിയ parents നെ നല്ല പോലെ പൊന്ന് പോലെ നോക്കുക. അവസാനം അവർ നിങ്ങളെ accept ചെയ്യും. Sure💯💯💯💯💯💯💯💯
@anjanaaloysius8636
@anjanaaloysius8636 Жыл бұрын
എന്റെ marriage arranged marriage ആയിരുന്നു ഞാൻ എന്റെ daddy യോട് പറഞ്ഞു daddy ക്ക്‌ വേണ്ടി ആണ് ഞാൻ സമ്മതിച്ചതെന്നു അപ്പോൾ daddy പറഞ്ഞു അതിന്റെ അനുഗ്രഹം എനിക്കു എപ്പോഴും കാണും എന്ന് ഇപ്പോൾ 3 yrs ആയി എന്റെ രോഗവസ്ഥയിലും എന്റെ ചേട്ടായി കൂടെ നിന്നു now Iam completely cured and blessed with a baby boy, I can honestly say I got the Best husband. And I thank Jesus 🙏🙏🙏🙏🙏and my parents🙏🙏🙏🙏.
@shuttappees
@shuttappees 2 жыл бұрын
എന്റെ hus muslim ആണ് ഞാൻ ക്രിസ്ത്യൻ ഞങ്ങളുടെ 2 വീട്ടുകാരും സമ്മതിച്ചു ഒരു മതത്തിന്റെയും അകമ്പടി ഇല്ലാതെ കല്യാണം നടത്തി തന്നു ഞങ്ങൾ ഹാപ്പി ആയിട്ട് പരസ്പരം ഞങ്ങളുടെ വിശ്വാസങ്ങളെ ബഹുമാനിച്ചു കൊണ്ട് ജീവിക്കുന്നു♥️ജനിക്കുന്ന കുട്ടികളെ nocaste noreligion ഇട്ട് വളർത്തും 💪🏻🔥ഇപ്പോ എന്റെ പപ്പയും അമ്മയും പറയും ഞങ്ങൾ ഒരാളെ കണ്ടുപിടിച്ചിരുന്നെങ്കിൽ ഞങ്ങളുടെ മകൾ ഇത്രയും ഹാപ്പി ആയിട്ട് ഇരിക്കിലായിരുന്നു എന്ന് so ഞങ്ങളും ഹാപ്പി ഞങ്ങളുടെ parents um ഹാപ്പി🥰അതുകൊണ്ട് തന്നെ love ആയാലും arrange ayalum parasparam respect and love കൊടുത്ത് മുന്നോട്ട് പോയാൽ life പൊളിക്കും 🔥🥰♥️
@skjtalks
@skjtalks 2 жыл бұрын
Happy to hear, Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@shuttappees
@shuttappees 2 жыл бұрын
@@skjtalks 🥰♥️
@Sruthy_Chandran
@Sruthy_Chandran 2 жыл бұрын
4 വർഷം പ്രേമിച്ചു ഞങ്ങൾ...... ഞാൻ 🕉️ പുള്ളി ✝️...😁 വീട്ടിൽ ആദ്യം എതിർപ്പുണ്ടായിരിന്നു...ഞാൻ ബഹളം വെക്കാതെ ശുഭപ്രതീക്ഷയോടെ കാത്തിരുന്നു...... ഞങ്ങളുടെ പക്വതയുള്ളതും ആത്മാർഥത ഉള്ളതുമായ പ്രണയമാണെന്ന് വീട്ടുകാർക്ക് ബോധ്യപ്പെട്ടു...ഈ കഴിഞ്ഞ ജനുവരി 6 നു ഞങ്ങളുടെ വിവാഹം കഴിഞ്ഞു സന്തോഷത്തോടെയും ചില കുഞ്ഞു പിണക്കങ്ങളിലൂടെയും ഇങ്ങക്കങ്ങളിലൂടെയും ജീവിക്കുന്നു ....😍 ഇപ്പോൾ എന്നെക്കാളും ഇഷ്ട്ടമാണ് എന്റെ അച്ചക്കും അമ്മയ്ക്കും ചേട്ടായിയോട്...... ദൈവം ചേർത്തതിനെ ആരാലും വേർപെടുത്താൻ ആവില്ല.....❤️❤️ വിവാഹം കഴിക്കുവാൻ പോകുന്ന love marriagers നും arrange marriagers നും എല്ലാ മംഗളങ്ങളും നേരുന്നു
@siddharthk.s.6499
@siddharthk.s.6499 2 жыл бұрын
A topic having vital relavance; Impeccable Scripting and Delivery.Pleased to see you accomplish great heights.❤️✨
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@neethumanilal8402
@neethumanilal8402 2 жыл бұрын
നല്ല വീഡിയോ. 👌 എല്ലാ തവണത്തെ പോലെയും അഭിനയം മികച്ചത് തന്നെ.... പ്രണയവിവാഹമായാലും arranged മാര്യേജ് ആയാലും അത് സന്തോഷകരമാകണമെങ്കിൽ ഭാര്യയും ഭർത്താവും മാത്രം വിചാരിച്ചാൽ പോരാ.. രണ്ടു കുടുംബങ്ങൾ തമ്മിൽ നല്ല ആഴത്തിലുള്ള സ്നേഹവും ബഹുമാനവും ഉണ്ടാവണം.... മാതാപിതാക്കളെ മാനിക്കാതെ , വേദനിപ്പിച്ചുകൊണ്ട് ആരായാലും ഇറങ്ങി തിരിച്ചാൽ എന്നെങ്കിലും ആ വേദന നമുക്കും വരും എന്ന് പലരിലൂടെ നമ്മൾ കാണുന്നതുമാണ്... വീഡിയോയിൽ പറഞ്ഞിരിക്കുന്ന പല സംഭാഷണങ്ങളും വളരെ ഹൃദയസ്പർശിയായി തോന്നി.. ഇനിയും ഒരുപാട് വ്യത്യസ്ത വിഷയങ്ങളുമായിട്ടുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു.... 👍🏻
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@Ami806.
@Ami806. 2 жыл бұрын
My marriage was love marriage. We struggled alot to convince our family. And الحمدلله it's being 5 year of our married life. Now we have a small princess. And we are soooooooo happy together.
@ayshahiba
@ayshahiba 2 жыл бұрын
Hoping your channel reach greater heights. Appreciate your efforts behind each video. Amazing content and script. Kudos to the entire team 🥰🥰🥰
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum shareചെയ്യുക ❤️
@reshmaremesan4867
@reshmaremesan4867 2 жыл бұрын
Waiting for every friday evening 🥰... All videos gives good messages... Congrats to the team... All the best.... And hoping for new contents.... 👍🏻👍🏻👍🏻
@sharafuvlogger
@sharafuvlogger 2 жыл бұрын
👍🏻👍🏻
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@samva_rghes18
@samva_rghes18 2 жыл бұрын
By this era, we can understand that both love marriage and arrange marriage have some demerits....😑
@skjtalks
@skjtalks 2 жыл бұрын
it depends on how we live too, ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@ശ്രുതി-ഗ1ഢ
@ശ്രുതി-ഗ1ഢ 2 жыл бұрын
അച്ഛന്റെയും അമ്മയുടെയും സമ്മതത്തിന് വേണ്ടി 10yrs കാത്തിരുന്നു , ഒടുവിൽ അവരുടെ സമ്മതത്തോടെ പ്രണയിച്ച ആളെ വിവാഹം കഴിക്കാൻ ഭാഗ്യം കിട്ടി ..പ്രണയത്തിനു വേണ്ടി അവരെ ഉപേക്ഷിച്ചു ഇറങ്ങി പോകാമായിരുന്നിട്ടും 10 വർഷമായിട്ടും അങ്ങനെ ചെയ്തില്ല എന്നതായിരുന്നു അവർ കല്യാണത്തിന് സമ്മതിക്കാൻ കാരണം.. ഇപ്പൊ എല്ലാവരുമായി സന്തോഷത്തോടെ കഴിയുന്നു 😊good video 👌👌👌new generation നു നല്ല msg ആണ്.. 🙏
@skjtalks
@skjtalks 2 жыл бұрын
Happy to hear, Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@pathuu__1234
@pathuu__1234 Жыл бұрын
മാതാപിതാക്കൾ മാത്രമല്ല അമ്മാവന്മാരാണ് കൂടുതൽ വഷളമാക്കുന്നത്.... നമ്മൾ കണ്ടെത്തുന്നത് മാത്രം തെറ്റാണെന്ന് അവർ ആണ് വാദിക്കുന്നത്... അവിടെ മാതാപിതാക്കൾ പോലും നിസ്സഹായരാണ്....😢😢
@sreedevipr8365
@sreedevipr8365 2 жыл бұрын
Heart touching എന്റെ കണ്ണ് നിറഞ്ഞു പോയി 😭😭😭good job skj talks 💯💯💯
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@farhanasabeer
@farhanasabeer 2 жыл бұрын
സെയിം എന്റെയും കണ്ണു നിറഞ്ഞു പോയി 😣😥 ഞാനും സെയിം അവസ്ഥയിലോടെ കടന്നു poya ആളാ..... Bt അറേഞ്ച് mrg ആണ്...... വിഡിയോയിൽ പറഞ്ഞ പോലെ ഒരാളെ മനസ്സിൽ വെച്ച് മറ്റൊരാളുടെ കൂടെ ജീവിക്കുന്ന അവസ്ഥ 😔.......... എന്ധോ ഇപ്പോഴും വല്ലാണ്ട് അലട്ടുന്നുണ്ട്...ഇപ്പൊ ഉള്ള ജീവിതം happy ആണ് എന്നാലും എന്ധോ......😣 അന്നെത്തെ ആ ആങ്ങോവറിൽ നിന്നും ഇപ്പോഴും ഞാൻ........😭......
@makingwaveswithmeera
@makingwaveswithmeera 2 жыл бұрын
5 varsham munp achanem ammem vishamippich ishtapetta aalodoppam jeevikan theerumanichu... Jaathi thanne preshnam Ambinum villinum adukkathe parents Sughathilum dukhathilum kahsttapaadilum orumich jeevich avare kond thanne parayippichu kalyanam kazhippich kodukendathayirunnu enn☺️
@skjtalks
@skjtalks 2 жыл бұрын
Well done, ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@sreelakshmygopu8827
@sreelakshmygopu8827 2 жыл бұрын
എന്റെ വിവാഹം ഇങ്ങനെ തന്നെ ആണ് നടന്നത്. ആദ്യം ഒരു എതിർപ്പ് ഒക്കെ വന്നു എങ്കിലും അച്ഛൻ തന്നെ ആദ്യം പറഞ്ഞു നടത്താം എന്ന്. 🥰ഒറ്റ മകൾ ആയ എന്നെ സ്നേഹിക്കുന്ന പോലെ അച്ഛന് അച്ഛന്റെ മനസ് വായിക്കുന്ന ഒരു മരുമകനെ അല്ല മകനെ തന്നെ കിട്ടി 🥰അവരെ വേദനിപ്പിക്കാതെ ഒന്നരവർഷം ഞങൾ കാത്തിരുന്നു. അച്ഛൻ തന്നെ എന്റെ കൈ പിടിച്ചു കൊടുക്കുന്നത് വരെ. ഇപ്പൊ 2 yrs കഴിഞ്ഞു. ഹാപ്പി 🥰🥰🥰🥰🥰😍😍😍😍😍😍😍😍
@Glossy_queen
@Glossy_queen 2 жыл бұрын
Eppozhum happy ayi irikku 😊 💕
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@filjamjfiljamj1459
@filjamjfiljamj1459 2 жыл бұрын
ithepole inter cast aarni ntayum 8 year kathirunnu wednesday marriage aani
@hafsah_khan
@hafsah_khan 2 жыл бұрын
Revathy chechi-Arun chettan is the best pair❤️.. But Chandni chechi also did very well😍
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@accammajohn3748
@accammajohn3748 9 ай бұрын
What a courage she had taken to talk to her parents. Never blame mothers for being this kind of situations .
@ymi5467
@ymi5467 2 жыл бұрын
This is such a nice video showing something that happened or gonna happen in the case of everyone around us. The meaning of marriage is not officially committing to a person of same religion or anything. there should be no criteria like girl should be below age while boy should be elder for marriage. what should be changed is the mindset of our society. rather than forcing someone for marriage learn that it's like putting someone in jail forever in their life. whoever reading this please do hear this, never interfere yourself in other's personal life or ever comment on other's situations and this is to the young generation in this comment section, when you grow up and become parents you should never behave like this do understand other's feelings
@skjtalks
@skjtalks 2 жыл бұрын
yes, Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@chinnusvlogs3489
@chinnusvlogs3489 2 жыл бұрын
ആൺആയാലും പെണ്ണ് ആയാലും നമ്മൾ നമ്മുടെ അച്ഛനെയും അമ്മനെയും നമ്മുടെ നല്ല ഒരു സുഹൃത് ആയിട്ടും കാണണം എന്നതും തുറന്നുപറയാനുള്ള ഫ്രീഡം അവർക്കിടയിൽ നമുക്ക് ഉണ്ടാവണം അതിപ്പോൾ love mrrg ആയാലും arrange mrrg ayalum മറ്റു എന്തു കാര്യം ആയാലും angine anakilthane idhupolula pala preshnagalum namuk face cheyan patum enanu ente അഭിപ്രായം 💕
@merlinmerlin2331
@merlinmerlin2331 2 жыл бұрын
ഞാനും ഇതുപോലെ ആണ് 4 വർഷം കൂടുതൽ ആയി വീട്ടിൽ അറിഞ്ഞു 2, 3 year ആയി പക്ഷെ വീട്ടിൽ സമ്മതിക്കില്ല 😔എത്ര പറഞ്ഞിട്ടും കേക്കുന്നില്ല ജാതി മാത്രം ആണ് നോക്കുന്നത് ഒരിക്കൽ സമ്മതിക്കും ന് വിചാരിച്ചു ജീവിക്കുന്നു 😔😭മരിക്കാൻ തോന്നിയിട്ടുണ്ട് പക്ഷെ ഞാൻ മരിക്കില്ല വെയിറ്റ് ചെയ്യും
@ds00133
@ds00133 2 жыл бұрын
സാരമില്ല. അവർ സമ്മതിക്കും 😊❤️. എത്രയും പെട്ടന്ന് തന്നെ ആഗ്രഹിച്ച ജീവിതം കിട്ടട്ടെ 👍
@merlinmerlin2331
@merlinmerlin2331 2 жыл бұрын
@@ds00133 thank you😍
@skjtalks
@skjtalks 2 жыл бұрын
Be bold, dont worry , everything will be fine, just give some time
@merlinmerlin2331
@merlinmerlin2331 2 жыл бұрын
@@skjtalks thank you sir വീട്ടിൽ സമ്മതിക്കുന്നത് വരെ ഞാൻ കാത്തിരിക്കും ഇത്രയും നോക്കി വലുതാക്കിട്ട് ഒരു ദിവസം ഞാൻ ഇറങ്ങി പോയാൽ അവർക്ക് ഒരുപാട് നാണക്കേട് ആകും അത് ആയിരിക്കും ലൈഫ് ചെയുന്ന തെറ്റ് 😔 അതുകൊണ്ട് ആണ് കാത്തിരിക്കുന്നത്
@ds00133
@ds00133 2 жыл бұрын
@@merlinmerlin2331കാത്തിരിപ്പ് കാണുമ്പോൾ അവർ അവസാനം സമ്മതിക്കും 😊. അല്ലാതെ വേറെ വഴിയില്ലല്ലോ. എന്നെ പഠിപ്പിച്ച സർ വേറെ കാസ്റ്റിൽ ഉള്ള ഒരു കുട്ടിയെ സ്‌നേഹിച്ചു. സർ muslim സ്നേഹിച്ചത് ഹിന്ദുവിനെ. വീട്ടിൽ സമ്മതിച്ചില്ല, അവർ രണ്ടുപേരും ഉറപ്പിച്ചു പറഞ്ഞു വേറെയൊരാളെ വിവാഹം കഴിക്കില്ല, ഒളിച്ചോടില്ല നിങ്ങളുടെ സമ്മതത്തോടെ മാത്രേ വിവാഹം നടക്കു എന്ന്. കുറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ വിവാഹിതരായി 🥰. രണ്ടുപേർക്കും 30+ ആയി അപ്പോഴേക്കും. വൈകി ആണെങ്കിലും ആഗ്രഹം പോലെ നടന്നു.
@aadhineets
@aadhineets 2 жыл бұрын
In the very first scene, arun he had a talk with the girl I liked the part. Really I too hope one person in a relationship has to think it's aftermaths so most of the unwanted consequences could be eliminated. But whts happening is both of them won't think about parents situations,it's impacts. Nice concept. Arun has portrayed that role very welll.
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@silvyreji23
@silvyreji23 2 жыл бұрын
Ningalude ella video's um enikum ente family kkum orupad ishttam aahn.. Nalla concepts um nalla characters um.. Anyway wish you all success.. Iniyum orupad nalla concepts kittatte.. Ente favorite KZbin channel um ningalude aahn.. Bhor adippikathe nalla video's present cheyyunnathin thank you so much.. We are expecting more wonderful video's..🥰🥰
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@raichelhouse2861
@raichelhouse2861 Жыл бұрын
Payyente character kollammm ❤❤ agnaethe character ulla payynae kittuna penkoch ettavum luck aayirikumm 😊😊
@chuchu8543
@chuchu8543 2 жыл бұрын
Sprr👌🏻👌🏻👌🏻👌🏻👌🏻❤❤❤❤... ഇതിൽ അഭിനയിക്കുന്ന ഓരോരുത്തരും ഒരു രക്ഷയും ഇല്ല. എത്ര മാനേഹരമായാണ് ഓരോ കഥാപാത്രങ്ങളും കൈകാര്യം ചെയുന്നത്..... ഇന്നത്തെ ep ഒത്തിരി ഇഷ്ട്ടപെട്ടു കുറച്ചു വിഷമവും വന്നു.... എല്ലാരേയും ഒരുപാട് ഇഷ്ട്ടം 😍😍😍😍😍
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@vinayaka-stech94
@vinayaka-stech94 2 жыл бұрын
കുടുംബത്തോടെ ഇരുന്ന് കാണാൻ പറ്റുന്ന വീഡിയോസ് ആണ് എല്ലാം.. എല്ലാ വീഡിയോസിലും ഒരു നല്ല ആശയം ഉണ്ടാവും.. അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആണ്... എല്ലാ വിധ ആശംസകളും....
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@shalommshaji
@shalommshaji 2 жыл бұрын
Nice message👏👏👏👏👏 Even today there are some communities that they do not accept bride/groom from any other community which tries to bring misfortunes from themselves I hope this video will surely understand for those who are against ❤️ marriage
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@alicejohn7316
@alicejohn7316 2 жыл бұрын
Oh yes lots of fighting in Canada amongst families of Kerala orthodox Christians marrying Pentecostal recent converts.
@ntnallatuthodi9706
@ntnallatuthodi9706 2 жыл бұрын
അടി പൊളി ആണ് ഈ ചാനൽ വീഡിയോസ്. ഒരുപാട് ഉയരങ്ങളിൽ എത്താൻ ഉള്ളതാണ് ഈ ചാനൽ
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@Trulypeeli
@Trulypeeli 2 жыл бұрын
Love marriage le e concept correct aan bro pakkshe ethin onum manasilavatha parents ond .. Athinte victim aan njn... Snehicha aale kolan vare nokunavr.... Nivarthyked kond erangy poyevar urupad ond pakshe avrude sahacharyam ennum mosham aayt maatrm naatukar accept cheyolu. So oru second part prethishikunnu
@skjtalks
@skjtalks 2 жыл бұрын
Yes athpole ulla situationsum kaanum
@sandrajose8692
@sandrajose8692 2 жыл бұрын
Enik relationship onnum ഇല്ലെങ്കിലും എന്റെ കണ്ണ് നിറഞ്ഞു പോയി 🥺🥺😍😍😍 good job skj talks 😍😍😍😍🥺🥺🥺🥺😍😍😍😍😍😍 keep going ✨️✨️✨️
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@anirudhgupta2814
@anirudhgupta2814 2 жыл бұрын
parents: loving a stranger is prohibited. also parents: marry this stranger for a better life.... what is this logic 😂
@billk2904
@billk2904 2 жыл бұрын
So nicely portrayed. This will definitely open some eyes. Good job team !! 💯
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@nandudas8708
@nandudas8708 2 жыл бұрын
Entey chechi engney veetilninu errangipoyathaaa.... Entey achanum ammayum anubavichaaa vishamam eniku nanayii arriyaaa... Athond premikunu chechi marraodum chettanmarodum onney paryanullu vtl ninu irrangipovaruthu....parents inney convince cheyynammm.... Parents eppozhum nammudey santhosham ann agrahikunuthhhh.... So give priority to ur parents and then to u r future 🥰🥰
@skjtalks
@skjtalks 2 жыл бұрын
Yes, Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@eveningstar173
@eveningstar173 2 жыл бұрын
കിടു സ്ക്രിപ്റ്റ്... സ്റ്റോറി കണ്ടത് ആണെങ്കിലും അവതരണത്തിൽ പുതുമ ഉണ്ട്... കണ്ടിരുന്നു പോകും 😍😍😍
@remyasanil9082
@remyasanil9082 2 жыл бұрын
എല്ലാവരും സൂപ്പർ അഭിനയം ഇനിയും ഇതുപോലെ ഉള്ള മെസ്സേജുമായി വീണ്ടും വരിക 👍👍👍👍👍💞💞
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@praseeda_prakashan
@praseeda_prakashan Жыл бұрын
എന്റെ വീട്ടിലും ഇതേപോലെ ആയിരുന്നു നല്ല എതിർപ്പ് ആയിരുന്നു.പക്ഷെ ഇപ്പോ എല്ലാം നന്നായി പോകുന്നു.ഞങ്ങൾ സന്തോഷമായി ഇരിക്കുന്നത് കാണുമ്പോൾ അവർക്കും സന്തോഷമാണ് 🙏🥰 thank god
@vishnudinesh7650
@vishnudinesh7650 2 жыл бұрын
ചില parents പലപ്പോഴും criminal ആകുന്നത് ഇതുപോലുള്ള സംഭവംവങ്ങൾ നടക്കുന്നത് ഉള്ളത് കൊണ്ടാണ് ഇതിനെ നമ്മൾ sociology കാർ പറയുന്നത് ബഹുമാനകൊല എന്ന് വിളിക്കും എന്തായാലും നിങ്ങളുടെ ഈ motivation video സൂപ്പർ ആയിട്ടുണ്ട് ഇതിൽ അഭിനയിച്ച എല്ലാവരും super ആയിട്ടുണ്ട്
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@vishnudinesh7650
@vishnudinesh7650 2 жыл бұрын
@@skjtalks ok bro
@home4605
@home4605 2 жыл бұрын
ഞാനും പ്രണയിച്ചു... വീട്ടിൽ കരഞ്ഞ് പറഞ്... അവര് മനസ്സില്ലാമനസ്സോടെ വിവാഹം നടത്തി തന്നു... അന്നു ഞാൻ 10 th പഠിക്കുന്നു... ഒറ്റ വാക്കാ എന്നോട് പറഞ്ഞ ത്..." ഇനി വരുന്നതെല്ലാം നീ ഒറ്റയ്ക്ക് അനുഭവിക്കുക"... 😭 ഒന്നോ രണ്ടോ വർഷം Happy ആയിരുന്നു... പിന്നെ ഞാൻ അറിഞ്ഞു ആൾ നല്ല ഒരു മദ്യപാനി ആയിരുന്നു എന്ന്....ആരോടും ഒന്നും പറയാതെ സഹിച്ചു...ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു.... മദ്യപാനം മാറ്റാൻ ഒരുപാട് ചികിത്സ നടത്തി ആരും അറിയാതെ...വീട്ടിൽ ചെറിയ news കിട്ടി എന്നോട് അവര് chothichu...ഞാൻ അവരെ അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ് എതിർത്തു.... അവസാനം കഞ്ചാവ് വരെ ഞാൻ ആളുടെ കയ്യിൽ നിന്നും പിടിച്ചു...എന്നിട്ടും ആരോടും പറഞ്ഞില്ല... ആൾ ഭയങ്കര സംശയരോഗി ആയിരുന്നു ...എങ്ങും പോകാൻ സമ്മതിക്കില്ല അയൽവാസികളുടെ അടുത് പോലും...തീർത്തും ഒരു ജയിൽ വാസം...ഒരുനാൾ എല്ലാം ശരിയാകും എന്ന് പ്രതീക്ഷിച്ചു.... 15 വർഷം... ഞാൻ അനുഭവിക്കാത്ത പ്രയാസങ്ങൾ ഇല്ല...അടി,പിടി വഴക്ക്,പട്ടിണി എല്ലാം അനുഭവിച്ചു...എന്നിട്ടും ആരോടും പറഞ്ഞില്ല... അവസാനം നിസ്സാര ഒരു കാര്യത്തിന് വഴക്കിനിടയിൽ ആൾ എന്നെ 3 Tholaq ഒരുമിച്ച് ചൊല്ലി.... പള്ളി മഹല്ല് ഉസ്താദ് നേ അറിയിച്ചു... വലിയ പണ്ഡിതന്മാരോട് മസ് ഹല chothichu....എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു Tholaq പോയി ഇനി ഒരുമിച്ച് ജീവിക്കാൻ പറ്റില്ല എന്ന്.... എന്നെ Hus nte വീട്ടിൽ നിന്നും എൻറെ വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടു... ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി വന്നത് വെറും മയ്യിത്ത് ആയിട്ട് ആണ്... കരഞ്ഞു കരഞ്ഞു തളർന്ന നാളുകൾ... ഉമ്മ പറഞ്ഞു...കരഞ്ഞ് നേടിയത് കരഞ് തന്നെ അവസാനിച്ചു.. എൻ്റെ വീട്ടുകാർ എന്നെയും 3 മക്കളെയും രണ്ട് കയ്യും നീട്ടി സ്വീകരിച്ചു... എനിക്ക് വേണ്ട സപ്പോർട്ട് എല്ലാം തന്നു... ഇപ്പൊൾ 2 വർഷം ആയി ഞാൻ വീട്ടിൽ.... അതിനിടയിൽ ഒരുപാട് പ്രശ്നങ്ങൾ Hus ഉണ്ടാക്കി... മദ്യം കഴിച്ച് എൻ്റെ വീട്ടിൽ വന്ന് എന്നും വഴക്ക്...ഞങ്ങൾക്ക് വീട് ഇല്ല.. എനിക്ക് സ്ത്രീധനം തരാൻ വേണ്ടി വീട് vittirunnu... വാടക വീട്ടിൽ വഴക്ക് ഉണ്ടാകുന്നതിന് വീട് ഉടമസ്ഥൻ പ്രശ്നമുണ്ടാക്കി... ഞാൻ തൊട്ടടുത്ത ഒരു കടയിൽ ജോലിക്ക് പോയി... അതും Hus nte കടം വീട്ടാൻ... ആൾ അത് അറിഞ്ഞു... ഒരു ദിവസം രാത്രി ആ കട അദ്ദേഹം പെഡ്രോൾ ഒഴിച്ച് കത്തിച്ചു... കടയുടെ ഉടമസ്ഥൻ കേസ് കൊടുത്തു...ആളെ പിടിച്ചു...ജയിലിൽ 2 മാസം കിടന്നു...ആരും അറിയാതെ ഞാൻ ആളെ ജാമ്യത്തിൽ ഇറക്കി...ഇപ്പൊൾ ആൾ എന്നെ ആസിഡ് ഒഴിച്ച് കൊല്ലും എന്ന് പറഞ്ഞു നടക്കുവാ.... ഞാൻ പേടി കൊണ്ട് പുറത്ത് ഇരങ്ങാരില്ല.... വിവാഹം എന്നുള്ളത് വീട്ടുകാരുടെ സമ്മതത്തോടെ വേണം.. അവരുടെ അനുഗ്രഹം വേണം.. നമ്മുടെ ഇഷ്ടങ്ങൾ ആവരുത്... എനിയ്ക്ക് ഇന്ന് പ്രണയം എന്ന് പറയുന്നത് തന്നെ വെറുപ്പും പേടിയും ആണ്... ഞാനിപ്പോഴും ഇതിൽ നിന്നും രക്ഷപ്പെട്ടി ട്ടില്ല...
@muhsinamr3204
@muhsinamr3204 2 жыл бұрын
😢😢
@ponnuponni6342
@ponnuponni6342 2 жыл бұрын
വളരെയധികം വിഷമമുണ്ട് എന്താണെന്നുവെച്ചാൽ..നിങ്ങളുടെ videos എപ്പോഴും നല്ല content ഉം സമൂഹത്തലേക്ക് നല്ലൊരു msg ഉം കൊടുക്കുന്നുണ്ട്...നിങ്ങളുടെ ഓരോ videos um ഒരുപാട് repeat values ഉണ്ട്... എന്നിട്ടും വേണ്ടത്ര viewers ഇല്ല subscribers ഇല്ല... ഇതൊക്കെയാണ് എന്റെ വിഷമം... എന്തെങ്കിലും ഒക്കെ കോർപ്രായങ്ങൾ കാട്ടി കൂട്ടുന്നവർക് ഇതൊക്കെ ആവശ്യത്തിലേറെയുണ്ട്... എന്നെങ്കിലും നിങ്ങൾക് ഇതിനേക്കാളൊക്കെ ഉയർച്ചയുണ്ടാകും 😍😍😍😍😍....
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️
@shinykg1932
@shinykg1932 2 жыл бұрын
Great. Ith othiri relate cheyyan pattunnund. Well presented. That too in a very positive way
@rosebaiju
@rosebaiju Жыл бұрын
Arun Chettan ammayude aduth paranju convince cheyyunnath enth cute aa kaanan 😻
@uniquee846
@uniquee846 2 жыл бұрын
Mashee....oru rakshayum illa eallaperudeyum acting polichuu😍 Good message 💥
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@aswathycp186
@aswathycp186 Жыл бұрын
Ente veetilum ആദ്യം സെയിം അവസ്ഥ ആയിരുന്നു. ഇതേ ഡയലോഗ്. പക്ഷെ ഞങ്ങളുടെ വീട്ടുകാരുടെ അനുഗ്രഹത്തോട് കൂടി തന്നെ സന്തോഷമായി വിവാഹം നടത്തി. ഇപ്പോൾ നല്ലത് പോലെ ജീവിക്കുന്നു. അന്ന് ഈ വിവാഹത്തിനെ എതിർത്തവർ തന്നെ ഇപ്പോൾ പറയുന്നു എന്റെ ഭാഗ്യമാണ് എനിക്ക് കിട്ടിയ ഈ ജീവിതം എന്ന്. ❤🥰
@jerinjoy5672
@jerinjoy5672 Жыл бұрын
എന്റെ വിവാഹവും ഒരു ലവ് മാര്യേജ് ആയിരുന്നു. ഒരുപാട് വഴക്കും അടിയും കൊണ്ടെകിലും ഞങ്ങൾ ഇന്ന് സന്തോഷമായി ജീവിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മാതാപിതാക്കളുടെ അനുഗ്രഹത്തോടുകൂടി മുന്നോട്ട് പോയത്കൊണ്ടാണ്. ഒരിക്കലും അവരെ വേദനിപ്പിച്ചു ഒന്നും നേടാൻ ശ്രമിക്കരുത്. കാരണം ഒരു ആയുസ്സ് മുഴുവൻ നമുക്കു വേണ്ടി ഉരുകിത്തീർന്നവർ ആണവർ. ആദ്യം എതിർകുമെങ്കിലും പറഞ്ഞമനസിലാക്കി കൊടുക്കാൻ ഉള്ള ക്ഷമ നമ്മിലും ഉണ്ടാവണം. മാതാപിതാക്കൾ ദൈവത്തിന്റെ വരദാനമാണ്. കളങ്കമില്ലാത്ത സ്നേഹത്തെ അവഗണിക്കരുത്. ❤
@haneenams8344
@haneenams8344 2 жыл бұрын
Parayan vakkukalilla,♥️.youtubile chanelukalil ettavum no.1.keep going ellarum onninonninu mechamaanu oro partilum
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@nikhilworld482
@nikhilworld482 2 жыл бұрын
നല്ല സന്ദേശം 👌👌👌ഞാനും ഒരു എഴുത്തുക്കാരാണ്, ഇതുപോലെയുള്ള കഥകളിൽ സത്യങ്ങളുണ്ട്. 👍👍
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@kris05178
@kris05178 2 жыл бұрын
First time a matured level headed thinking
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@ej7824
@ej7824 Жыл бұрын
You have chosen a wonderful topic… may God bless you and your troupe abundantly….
@rayya1132
@rayya1132 2 жыл бұрын
എന്റേതും പ്രണയ വിവാഹമാണ്.. ഇപ്പൊ 9 വർഷമായി ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു.. ഇത് പോലെ ഞങ്ങൾ പേരൻസിനോട് പറഞ്ഞു.. അവര് അടിപൊളിയായി കല്യാണം കഴിച്ചു തന്നു..
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@sonypaul87
@sonypaul87 2 жыл бұрын
That girl's acting is awesome...
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA 2 жыл бұрын
ഏറെ ഇഷ്ട്ടമാണ് ഈ ചാനൽ... നല്ല ആശയങ്ങൾ ❤️❤️ഞങ്ങളും സ്നേഹിച് വീട്ടുകാരുടെ അനുഗ്രത്തോടെ ഒരുമിച്ച് ജീവിക്കുന്നു... നല്ല മനസ് ആണേൽ വിശ്വാസവും സ്നേഹവും ഒക്കെയുണ്ടാവും ❤️ഞങ്ങളിപ്പോളും ഹാപ്പി ആയി ജീവിക്കുന്നു 🥰😘
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA 2 жыл бұрын
@@skjtalks 🥰🥰❤️ഉറപ്പായും
@AnandhiDas
@AnandhiDas 2 жыл бұрын
Oru episode...whole team kondu vannu kanikamo...like behind the scenes....crew...their details... really want too know more about this wonderful team...keep rocking!!!
@skjtalks
@skjtalks 2 жыл бұрын
will try
@reshmilal4835
@reshmilal4835 2 жыл бұрын
Sherikum ee channel vere level aahnu.. Useful thoughts and content.. Really superb.. All d bst teamz💖😍😇
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@സൂര്യ-ഗ1ഖ
@സൂര്യ-ഗ1ഖ 2 жыл бұрын
പ്രണയം നല്ലതാണ് ഇതു നല്ല മെസ്സേജ് ആണ്. പക്ഷേ ചിലപ്പോൾ തെറ്റി പോകും സാധ്യതയേറെയാണ്. നിങ്ങളുടെ❤❤❤ വീഡിയോ സൂപ്പറാ
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@jasnaaaaaaa
@jasnaaaaaaa 11 ай бұрын
ഞാനും നിർബന്ധിച്ച് ഇതേപോലെ ഒരാളെ കെട്ടി ഒരു മോനുണ്ട് അവൻ ഒന്നര വയസ്സായി പ്രേമിക്കുമ്പോൾ ഉള്ള ആ സ്നേഹം ഒന്നും ഇപ്പോൾ ഉണ്ടാവില്ല സത്യ ആൾക്ക് എന്നെ മനസ്സിലാവുന്നത് പോലുമില്ല 💯😥😥😥😥😥😥😥😥
@RosemarysThoughts
@RosemarysThoughts 2 жыл бұрын
Ee Nayakan ayi abhanayicha chettante character adipoli annu. Good video, 😊❤
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@raihanamusthafa4553
@raihanamusthafa4553 2 жыл бұрын
Puthiya puthiya aashayangallum aayi varunna skj talks 👍🏻👍🏻hands of you the team 🙋🏻‍♀️🙋‍♂️🙋👌👌🌷🌷 super polli video sum 🔥🔥
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@catherinalex6502
@catherinalex6502 2 жыл бұрын
Good message keep going
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@niranjanaclassis8480
@niranjanaclassis8480 2 жыл бұрын
I luv my parents more than anyone 💖
@itsmeradhika.s4918
@itsmeradhika.s4918 2 жыл бұрын
ഞാൻ 6th Standard ൽ ലോട്ടാണ് ഇനി എല്ലാം വെള്ളിയായിച്ചത്തെ വിഡിയോസിന് Katta waiting☺
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@theimperfectone9487
@theimperfectone9487 2 жыл бұрын
Awwwweeee he so much like my husband....he always use to say Mnaaege bhagenge nhi chahe kuch bhi ho jaae🤗
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@arjungmenonofficial
@arjungmenonofficial 2 жыл бұрын
Relevent Subject… Good Job Guys
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@sreejasudheer3282
@sreejasudheer3282 Жыл бұрын
Arun ella roles um badramanu. Very good acting.everyone , especially him
@archanakishore1206
@archanakishore1206 2 жыл бұрын
Ithu pole oru life partner kittiyal athu oru penninthe baghyam anu...... Eduthu chadi oru decision edukkathe orupad alojichu oru decision edukkanam ennu ee videoiloode manasilakunnathu....... Super aittundu...... Oro ashyavum onninu onnu mikachathu anu...... Iniyum igane ulla nalla videos pratheeshikkunnu........👏👍👍
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@ArathiJNair
@ArathiJNair 2 жыл бұрын
1. - Phon aa day aa moment thanne eduthuvekkum 2. - purath vidilla. Vittal bodyguards. 3. - Aare kooti vannalum parents avrde decision il ninn maranm ennilla. Avarw apamanikkaam 4. - Nammal aare kettanm nammalde right alle.. ath nalla teams aanel parents nu ath sammathikunnathinu enda. No parayunnath verum mandatherathinte purath alle. Athinu ingne kaal pidikuem scene undakuem venm aano pryunnath?😌 Endonta parents nu mnslaavathath🤷🏻‍♀️ Avr avrde children nte athrem koode matured alle?
@mareenareji4600
@mareenareji4600 2 жыл бұрын
Ethra nalla massagekal aanu ningalude vediokaliloode parayunnathu.super......thanks a lot dear SKJ term
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@Rita.obsessedwithbeauty1808
@Rita.obsessedwithbeauty1808 Жыл бұрын
Same thing happnd in my life myself and my bf convinced both of our parents and we are going to get engaged with their blessings.. Beautiful content.. ❤
@wonderwomen1156
@wonderwomen1156 2 жыл бұрын
Supr subject SKJTALKS....wishing all the very best for ur channel💕
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@parvatisathish547
@parvatisathish547 2 жыл бұрын
Very true.....rand sideum equally consider cheythtulla very good concept....👏👏👏
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@stanlymjacob1743
@stanlymjacob1743 2 жыл бұрын
Nalla concept aahn ningal chyt ☺️💞 Best wishes 🤠 Polichu ♥️♥️
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@wafan3911
@wafan3911 Жыл бұрын
Njaanum love marriage aayirunnu 2 years vendi problem solve cheyyan. Enthrayokke kaalam aayalum parents inte ishttam indavunnath vare kaathirikanam😊
@G-ONE1234
@G-ONE1234 2 жыл бұрын
Can you make a topic of Postpartum depression
@skjtalks
@skjtalks 2 жыл бұрын
sure , we have that topic on our list , will plan soon
@aneenaxavier744
@aneenaxavier744 2 жыл бұрын
Boyfriends aayal inganeya venam,inippo thirichu aanenkil girlfriend iyale pole maturity ode perumaran pattanam. Good video and effort 💫
@reshmanitha8442
@reshmanitha8442 2 жыл бұрын
Chandini's acting is wonderful.....
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@sree1166
@sree1166 2 жыл бұрын
പെൺകുട്ടികൾ പൊതുവെ എടുത്തു ചാടുന്നവറാണ് ഇതുപോലെ ചിന്തിക്കുന്ന ആൺകുട്ടി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@Sherin973
@Sherin973 2 жыл бұрын
This boy is very matured....
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@muhammednihal6367
@muhammednihal6367 2 жыл бұрын
Parents nee orikkalum sad akkaruth avar ann namalee ithreyum valarthiyath 😊
@skjtalks
@skjtalks 2 жыл бұрын
yes true, Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@athirasuresh5880
@athirasuresh5880 2 жыл бұрын
Keep rocking sujith chettaa.. 😊 Best wishes for the team 🤗👍
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
@athirasuresh5880
@athirasuresh5880 2 жыл бұрын
@@skjtalks 'share' is missing😅
@ammuachu237
@ammuachu237 2 жыл бұрын
Njn ipol kadann pokunna oru situation anithu 12 varshathe pranayam ipolum familiye convince cheyan patanillaaa avar sammathikunilla... Nice content ith ella parentsum kandirikanam ella makkalum kandirikanam
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@malluvibes9336
@malluvibes9336 2 жыл бұрын
യാദൃച്ഛികമായി കണ്ട ഒരു വീഡിയോ, പക്ഷേ വളരെ സമകാലിക പ്രസക്തിയുള്ള ആശയം. ഇതിന്റെ പിന്നണിയിലും മുന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. മക്കൾ കാരണം മാതാപിതാക്കളുടെ കണ്ണീർ ഭൂമിയിൽ പതിച്ചാൽ അതിനോളം വലിയ തെറ്റ് വേറെ ഇല്ല... നിറം കാണും മുൻപേ, ഗുണം അറിയും മുൻപേ നമ്മളെ സ്നേഹിച്ച ആദ്യത്തെ വ്യക്തികൾ നമ്മുടെ അച്ഛനും അമ്മയുമാണ്, അവരുടെ മുന്നിൽ നമ്മുടെ പ്രണയം തുറന്നു പറഞ്ഞു സമാധാനിപ്പിച്ചു സമ്മതിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത്‌ നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ തോൽവി ആയിരിക്കും. ഒരിക്കൽ കൂടി ഈ ആശയം സമൂഹത്തിൽ തുറന്നു കാട്ടിയതിനു അഭിനന്ദനങ്ങൾ ❤️
@skjtalks
@skjtalks 2 жыл бұрын
Thanks a lot ❤️ ഇനി ഓരോ പ്രണയ വിവാഹങ്ങളും കൂടുതൽ സന്തോഷം നിറഞ്ഞതാവാൻ തീർച്ചയായും ഈ വീഡിയോ ചെയ്യുക ❤️
@malluvibes9336
@malluvibes9336 2 жыл бұрын
@@skjtalks ❤️
@ivachansssworld1989
@ivachansssworld1989 Жыл бұрын
8 varshathe pranayam pinne randu veettukaarudeyum poorna sammathathode marriage ... 2 years aayi marriage kazhinjitt ...eppo oru baby koode aayi oru vayas aayi monu eppo kooduthal colourful aayi life ...thank god for this beautiful and successful marriage life....🦋🦋
How Girls Get Permission From Their Parents to GO OUT | team THEEVANDI
7:14
Mom had to stand up for the whole family!❤️😍😁
00:39
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Я сделала самое маленькое в мире мороженое!
00:43
KL Bro Biju & Content + Lifestyle + Explanation
34:32
Secret Agent
Рет қаралды 17 М.
Mom had to stand up for the whole family!❤️😍😁
00:39