I get impulse mileage beyond 55 on long highway rides and 43 to 47 in city ride.
@jpj3693 жыл бұрын
Impulse അതേ ഡിസൈനിലിറക്കാൻ ഹീറോയ്ക്ക് കഴിയാത്തതൂകൊണ്ടാണ് നിർത്തലാക്കിയത്. കാരണം Hondaയുടെ NXR bros 160 design കടമെടുത്തതാണ്. പഴയ 1st Generation CBZക്ക് സംഭവിച്ചത് പോലെ.
@jacobchhakchhuak69823 жыл бұрын
Looks impulse ❤️ Power x pulse 🙏
@adhulkrishna87083 жыл бұрын
True
@creedm81943 жыл бұрын
Impulse 🔥🔥🔥
@stephenjayraj62642 жыл бұрын
Impulse is best ever 🔥
@spy_obz_43223 жыл бұрын
Impulse 45 - 50 വരെ milege കിട്ടും
@spy_obz_43223 жыл бұрын
@XPRO parts kitum bro
@spy_obz_43223 жыл бұрын
@XPRO offroad,adventure ഇഷ്ടപ്പെടുന്ന ഒരാൾക്ക് എടുക്കാൻ പറ്റിയ value for money എന്ന് വിളിക്കാൻ പറ്റുന്ന വണ്ടി ആണ്.എനിക്കും ഒന്ന് എടുക്കണമെന്നുണ്ട്. frnds nte കയ്യിൽ ഉണ്ട് ഓടിച്ചിട്ടുണ്ട് വണ്ടി pwoli ആണ് top end ഒന്നും അധികം പ്രതീക്ഷിക്കരുത്.pakka adventure ആണ്.offroad ഓടിക്കാൻ vere feel ആണ് bro.എന്തായാലും ഒന്ന് ഓടിച്ചു നോക്കിയിട്ട് എടുത്തോ.വണ്ടി ഓടിച്ചാൽ എടുക്കാതിരിക്കാൻ തോന്നില്ല.hero ന്റെ വണ്ടി ആയതുകൊണ്ട് അധികം പണികൾ വരാൻ chance illa maintain ചെയ്ത് പോയാൽ മതി.എനിക്കും എടുക്കണമെന്നുണ്ട് fund ന്റെ problem aayondaa njan wait ചെയ്യുന്നത്.paisa set ആയാൽ അന്ന് തന്നെ ഞാൻ ഒരെണ്ണം എടുക്കും അത് sure ആണ് 💕💕❤❤❤
@spy_obz_43223 жыл бұрын
@XPRO കമ്പനി വണ്ടി ഇറക്കിയത് കുറച്ച് നേരത്തെ ആയിപ്പോയി അതാണ് ആരും അധികമറിയാതെ പോയത് 😑.ഇപ്പഴാണ് ആ model ഇറക്കിയതെങ്കിൽ set ആയിരുന്നു 🤘
@arjun_trails3 жыл бұрын
impulse oru 55kmh speedil povuka aanel ethra kittum milage .
@amanmohammed236 Жыл бұрын
55 okke kittum
@ashikahammad770 Жыл бұрын
X pluse eathu Red or white and black Colour aanu nighal tgeranjuedukkuka
@Jafarnk. Жыл бұрын
white
@sarath82234 жыл бұрын
Bro olx kannunna 60k bike meddikan ആഗ്രഹം und eanthanu ayine patti bro yude abhiprayam???