LDC Exam Analysis - Stage 2 | LDC Kannur, Kollam | Xylem PSC

  Рет қаралды 201,881

Xylem PSC

Xylem PSC

Күн бұрын

#keralapsc #psc #xylempsc #xylempscldcanswerkey
Welcome to our KZbin channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.
In this channel, we will cover various topics including:
Understanding the latest syllabus and exam pattern for Kerala PSC exams
Tips and tricks to solve questions quickly and accurately
Tried and tested study materials and resources
Strategies for effective time management during exams
How to boost your confidence and overcome exam anxiety
Guidance on practicing mock tests and previous year question papers
Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.
Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
For Admission, please contact: 9995100800
Join Our PSC Whatsapp Community: linke.to/glxG
Join Our Telegram Channel: t.me/Xylemlear...
Join Our Instagram Channel: / xylem_psc
#keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains

Пікірлер: 804
@XylemPSC
@XylemPSC Ай бұрын
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഓൺലൈൻ ബാച്ച് സെപ്റ്റംബർ 4 മുതൽ ആരംഭിക്കുന്നു. ജോയിൻ ചെയ്യാൻ താൽപ്പര്യമുള്ളവർ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക. Form Link: forms.gle/EVD39jrgYtzQGp4u5
@SreyaJohn28
@SreyaJohn28 Ай бұрын
Offline batch kollam or pathanamthittayil start cheyuvo🥹plss
@soumyavalsalam2360
@soumyavalsalam2360 Ай бұрын
Offline morning batch trivandrum ennu start cheyyum
@nimmidparayil4748
@nimmidparayil4748 Ай бұрын
Offline batch thrissur indo
@soumyac9736
@soumyac9736 Ай бұрын
#Mansoorsir# pls explain today's nursery teacher psc
@vaidehianand6912
@vaidehianand6912 Ай бұрын
Exam difficult ennullavar
@deeparajesh2018
@deeparajesh2018 Ай бұрын
Tough ane
@sruthiramachandran6967
@sruthiramachandran6967 Ай бұрын
@@vaidehianand6912 ഭയങ്കര ടഫ്... Options delete aakan patunila
@Binshasachu-ny5vi
@Binshasachu-ny5vi Ай бұрын
Athe very tough😢
@hasnasharafu1183
@hasnasharafu1183 Ай бұрын
Very tough
@deejachandran-x1d
@deejachandran-x1d Ай бұрын
Yes​@@sruthiramachandran6967
@aneeshklm285
@aneeshklm285 Ай бұрын
ഞാൻ TVM ആണ് എഴുതിയത്. വീട്ടിലിരുന്ന് നോക്കിയിട്ടും അതിനേക്കാൾ പാടായിതോന്നി. അപ്പോ പരീക്ഷാ ഹാളിലിരുന്നവരുടെ അവസ്ഥ ..........😮
@VinusVlog1986
@VinusVlog1986 Ай бұрын
Njanum tvm anu ezhuthiye ennathethu bhayagara tough ayirunnu
@fathimakr5180
@fathimakr5180 Ай бұрын
ഞാനും.ഇത് tough ആയിരുന്നു
@anjoosss2368
@anjoosss2368 Ай бұрын
Njnum tvm ..easy ayrunu but eth tough
@kannandhanesan9176
@kannandhanesan9176 Ай бұрын
Exam hall manasika avstha vere aaanu Negative adipikkan patyya chodhyangal aarunnu gk
@Aisha1234ash
@Aisha1234ash Ай бұрын
Thrissur.. tough 😢 Vitilirunnu ezhuthiyappo thanne.. thala pikayunnu...
@harisj371
@harisj371 Ай бұрын
🥲 *എക്സാം എഴുതി 3G ആയവർ ഇവിടെ കമോൺ* 🥀💔
@gokulg3771
@gokulg3771 Ай бұрын
വന്നു
@harisj371
@harisj371 Ай бұрын
😌😌
@divyamolkr7904
@divyamolkr7904 Ай бұрын
​👍🏻
@shonakollanandi8086
@shonakollanandi8086 Ай бұрын
മി
@kavyalokam3299
@kavyalokam3299 Ай бұрын
ഞാൻ
@vt13vish78
@vt13vish78 Ай бұрын
60ന് മേലെ കിട്ടിയവർക്കൊക്കെ അഭിനന്ദനങ്ങൾ. നിങ്ങൾക്ക് ഈ പരീക്ഷയിൽ സാധ്യത ഉണ്ട്.
@anjali4674
@anjali4674 Ай бұрын
Question കണ്ടിട്ട് കുറെ നേരത്തേക്ക് മനസ് ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു... 🥲🥲സത്യം പറഞ്ഞാ നമ്മളുടെ വിജയം ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്.. അവരോടൊക്കെ എന്താ പറയുക. ഇതുപോലത്തെ ചിന്തകൾ ആരുന്നു ആ സമയത്ത്.. ഒരുവിധം എന്തെക്കെയോ കാണിച്ചു കൂട്ടി 🥺🥺🥺
@anjaligkumar2476
@anjaligkumar2476 Ай бұрын
Satyam
@aparnanamasree-ck5iv
@aparnanamasree-ck5iv Ай бұрын
Sathyam
@surjiiiii
@surjiiiii Ай бұрын
Sathyam 😢
@NaVn_14
@NaVn_14 Ай бұрын
ഫാരിസ് സർന്റെ ഭാഷയിൽ പറഞ്ഞാൽ... ന്റെ പൊന്നാര PSC എന്ത്താ ഇജ്ജ് കാണിച്ചേ... 🙏🥲
@smithaachu9733
@smithaachu9733 Ай бұрын
😂😂
@vijithasuveen
@vijithasuveen Ай бұрын
😂
@SruthyMS..
@SruthyMS.. Ай бұрын
😂
@ivanshifamily577
@ivanshifamily577 Ай бұрын
😂
@farzananasruddeen8815
@farzananasruddeen8815 Ай бұрын
😂
@sreelekshmi2694
@sreelekshmi2694 Ай бұрын
പിള്ളേരുടെ മനസ് ഇത്രയും വായിക്കാൻ പറ്റുന്ന ഒരു സർ സമ്മതിച്ചു 🙏😅
@shahurasheed7133
@shahurasheed7133 Ай бұрын
Sathyam
@henanarayanan5934
@henanarayanan5934 Ай бұрын
His experience
@VishnuVp-k3s
@VishnuVp-k3s Ай бұрын
Veetil ന്ന് എഴുതി 43 മാർക്ക് . Tight anu exam for me. genuine comment.
@sayedmuhammedmusthafakp3407
@sayedmuhammedmusthafakp3407 Ай бұрын
പരീക്ഷ tough ആയിരുന്നു,പഠിച്ചവരെ സംബന്ധിച്ച് തെറ്റ് പറ്റാനുള്ള സാധ്യത കൂടുതലാണ്. ഏന്നാൽ പോലും പിഎസ്‌സി യെ കുറ്റം പറയാൻ പറ്റില്ല, ചിലപ്പോൾ നന്നായി പഠിച്ച ആളുകൾക്ക് തോൽവി സംഭവിച്ചേക്കാം. നന്നായി പഠിക്കുന്നത് അല്ലല്ലോ ഒരാളുടെ കഴിവ് എന്നത്, പഠിച്ച കാര്യങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതല്ലേ. അത്തരം കഴിവുള്ളവരെ കണ്ടെത്തുക എന്നതാണ് പിഎസ്‌സി ചെയ്യേണ്ടത്, ഇത്തവണ ചോദ്യങ്ങൾ നല്ല സ്റ്റാൻഡേർഡ് ഉണ്ട്. ചോദ്യത്തിന് നിലവാരം ഓരോ വ്യക്തിയെയും സംബന്ധിച്ച് മാറാം, ഈ ടൈപ്പ് പരീക്ഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ശ്രദ്ധയോടെ സമീപിച്ചാൽ ആവറേജ് പഠിച്ച ഒരാൾക്ക് റാങ്ക് ലിസ്റ്റil കയറാം. പിന്നെ കാലം മാറുന്നതിനനുസരിച്ച് ഉദ്യോഗാർത്ഥികൾ എല്ലാം കുറച്ച് അഡ്വാൻസ്ഡ് ആണ്. കാരണം അവർക്ക് പഠിക്കാൻ മെറ്റീരിയൽസ് എല്ലാം വളരെ എളുപ്പത്തിൽ കാര്യക്ഷമമായി ലഭിക്കുമെന്നാണ് കാരണം. ആ മെറ്റീരിയൽ നന്നായി പഠിച്ചവർക്കും അതനുസരിച്ച് നന്നായി പരീക്ഷ എഴുതുന്നവർക്കും ജയിക്കാം. അല്ലാത്തവർ പോരായ്മകൾ പരിഹരിച്ച് അടുത്ത വട്ടം ശ്രമിക്കുക, അടുത്ത പരീക്ഷ ഉള്ളവർ ഈ വരുന്ന പരീക്ഷയെല്ലാം മാതൃകയാക്കി സ്വീകരിച്ച് അതിനനുസരിച്ച് പ്രവർത്തിക്കുക. സ്റ്റേറ്റ്മെൻറ് ചോദ്യം വളരെ ശ്രദ്ധിച്ചേ വായിക്കാൻ പാടുള്ളൂ.
@remishakrishnanremishakris8477
@remishakrishnanremishakris8477 Ай бұрын
@sujithsujith9450
@sujithsujith9450 Ай бұрын
ഈ സാറും എക്സാം ഹാളിൽ പോയി എക്സാം എഴുതുന്നുണ്ട് എന്ന് തോന്നുന്നു. അല്ലാതെ ഉദ്യോഗാർത്ഥികളുടെ മാനസികാവസ്ഥ ഇത്ര കറക്ടായി എങ്ങനെ പറയാൻ സാധിക്കുന്നു😅
@donjose1775
@donjose1775 Ай бұрын
He is a legend❤
@arjunrajan409
@arjunrajan409 Ай бұрын
By experience
@smithaachu9733
@smithaachu9733 Ай бұрын
Sr Eppoyum crt karaym mathre paryu
@mimu-v2m
@mimu-v2m Ай бұрын
Sir exam ezhdetan.. Explanation verulka
@afeefamc9590
@afeefamc9590 Ай бұрын
He is experienced
@Aswaniraj-vp5di
@Aswaniraj-vp5di Ай бұрын
എന്റെ പാലക്കാട്‌ ദൈവങ്ങളെ ഞങ്ങളെ കാത്തോണേ 😊😊😊
@sneha554
@sneha554 Ай бұрын
😂😂😂
@PraseethaSubash
@PraseethaSubash Ай бұрын
😂😂😂
@vsvvishnuvsv
@vsvvishnuvsv Ай бұрын
കഴിഞ്ഞ തവണ ldc ഏറ്റവും കൂടുതൽ കട്ട് ഓഫ്‌ വന്ന 2 ജില്ലയിൽ ഒന്ന് കണ്ണൂർ ആയിരുന്നു ( 55.33), മറ്റു ജില്ല ഇതേ മാർക്ക്‌ വന്ന തൃശ്ശൂർ ആണ്...
@Arunkumar_666
@Arunkumar_666 Ай бұрын
ബിന്ദു പണിക്കരുടെ ഡയലോഗ് ആണ് ഓർമ വന്നേ.75മാർക്കിന്‌ ചെയ്ത് വീട്ടിൽ വന്ന് നോക്കി യപ്പോ 32തെറ്റ്. സ്റ്റേറ്റ്മെന്റ് ടൈപ്പ് കിട്ടും കിട്ടും എന്ന് തോന്നും പക്ഷെ കിട്ടില്ല 😁
@sanutb1
@sanutb1 19 күн бұрын
75- 10.67 = 64.33 ind chilappo ജോലി kittum❤
@Arunkumar_666
@Arunkumar_666 19 күн бұрын
@@sanutb1 ആ 32കുടി കുറക്കൂ 😂
@sanutb1
@sanutb1 19 күн бұрын
​@@Arunkumar_666enthinu
@sanutb1
@sanutb1 19 күн бұрын
​@@Arunkumar_666enthinu
@INDIAN-pw6qu
@INDIAN-pw6qu Ай бұрын
എൻ്റെ ശരികൾ എൻ്റേതു മാത്രമായിരുന്നു.
@ponnus550
@ponnus550 Ай бұрын
@@INDIAN-pw6qu 😁😁
@InduBabu-gf1sd
@InduBabu-gf1sd Ай бұрын
😅😅😅😅
@ramsishamlal3723
@ramsishamlal3723 Ай бұрын
😂😂
@soukiyakathoon6732
@soukiyakathoon6732 Ай бұрын
😆😆
@footballfan-vn7cb
@footballfan-vn7cb Ай бұрын
😂
@vibhasatheesh7399
@vibhasatheesh7399 Ай бұрын
പിള്ളേരെ ഇത്രയും മനസിലാക്കിയ അധ്യാപകൻ ❤️❤️❤️❤️സർ പറഞ്ഞത് 💯💯💯സത്യം 👍🏻👍🏻👍🏻👍🏻tvm ആയിരുന്നു better ❤️❤️ഇത് ഏത് മെന്റൽ person ആണ് ഈ പേപ്പർ ഇട്ടത് 😢
@shameemams2509
@shameemams2509 Ай бұрын
Qstn 20.. ntem same thought ayrnnu.. oratra durbalar alla.. ath athe pole sir paranju😂
@insha3301
@insha3301 Ай бұрын
സാറിന്റെ tvm കട്ടോഫ് ശരിയായിവനാൽ kollam cuttoff 43 - 48🎉🎉🎉🎉
@pranavmm9205
@pranavmm9205 Ай бұрын
Elimination techniques oke kandam vazhi odi😂😂
@Adithyanvlogger
@Adithyanvlogger Ай бұрын
ഇനി അങ്ങോട്ട്‌ ആരും സർക്കാർ ജോലി വാങ്ങണ്ട എന്നാണ് psc തീരുമാനം എന്ന ഉദ്ദേശത്തിലാണ് kollam question ഇട്ടതു എന്നു thonunnu
@Aisha1234ash
@Aisha1234ash Ай бұрын
Yes 😢😢 ulla confidence poyi...
@ponnuus189
@ponnuus189 Ай бұрын
അതെ
@sijirajamani1528
@sijirajamani1528 Ай бұрын
എല്ലാം ഇന്ത്യക്കാരും വിദേശത്തിക്കു പോവാനുള്ള പരിപാടി nokkikolu
@anjana2382
@anjana2382 Ай бұрын
System മാറുന്ന അനുസരിച്ച് naamalum maaranam alland pscye കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ഈ എക്സാം പഠിച്ച് cut off കടക്കുന്നവരും ഉണ്ടാവിലെ?
@fathimaramees715
@fathimaramees715 Ай бұрын
Correct
@muhammedashkarkv1226
@muhammedashkarkv1226 Ай бұрын
എന്ത് vrithyetta എക്സമാണ് ഇത്‌ 😕
@SajnaChembakath
@SajnaChembakath Ай бұрын
😂😂😂😂
@arathybiju2651
@arathybiju2651 Ай бұрын
😂😂😂😂
@Jinns_Inns
@Jinns_Inns Ай бұрын
😂😂😂
@lachimolala_girlsss5524
@lachimolala_girlsss5524 Ай бұрын
😮😂
@SulaikaRafeek
@SulaikaRafeek Ай бұрын
😂😂
@AbhiramiAmmu-w8y
@AbhiramiAmmu-w8y Ай бұрын
മലപ്പുറത്തു ഇനി എന്താണോ വരാൻ ഉള്ളത്. സിലബസ് അരച്ച് കലക്കി കുടിച്ചിട്ടും qst ഈ qstn കണ്ടപ്പോൾ 🙄എല്ലാം മറന്നു 😊
@soukiyakathoon6732
@soukiyakathoon6732 Ай бұрын
😢😢
@deejachandran-x1d
@deejachandran-x1d Ай бұрын
Sir nu nammude psychology nannayi ariyaaaam.....100% correct
@Apzzzing
@Apzzzing 27 күн бұрын
സർ എന്തു കൊണ്ടാണ് Kannur - kollam ld exam ൽ വൈസ് പ്രസിഡന്റ് question ൽ answer change വരുത്തിയത്. എല്ലാവർക്കും അറിയാം പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിന്റേയും തെരെഞ്ഞെടുപ്പ് ഒരേപോലെ അല്ല എന്ന്. NCERT TEXT - ൽ രീതി / method ഒരു പോലെ ആണ് എന്നാണ് പറയുന്നത്. Question ൽ അങ്ങനെ അല്ല. Election ഒരുപോലെ എന്നു പറയുന്നതും രീതി ഒരുപോലെ പറയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഒരുപോലെ എന്നു പറയുമെങ്കിൽ voters same ആയിരിക്കണം. ഇനി എന്തു ചെയ്യാൻ കഴിയും?
@vaidehianand6912
@vaidehianand6912 Ай бұрын
Exam exhuthiya aallenna nilayil parayunnu very difficult aarunnu.cut off 80+;100um sheri ennum paranju varunnavar question itta aalde kunjammeda makkalo question adicha printing staff inte makkalo aavum😢
@binu44464
@binu44464 Ай бұрын
😂😂
@fyroosa5129
@fyroosa5129 Ай бұрын
😂
@aparnnavishnu-k4e
@aparnnavishnu-k4e Ай бұрын
സത്യം
@arunrkrishnan7445
@arunrkrishnan7445 Ай бұрын
Question നേരിട്ട് കൊണ്ട് കൊടുത്താലും ശരിയാക്കില്ല
@ShadhiyaBasheer
@ShadhiyaBasheer Ай бұрын
Ath sheriya😮
@achuus9573
@achuus9573 Ай бұрын
പ്രിയപ്പെട്ട പീയസ്സീ....അൻ്റെ സേബനങ്ങക്ക് പെര്ത്ത് നന്ദീ...😢🎉🫡🙏🏻✨
@blaawww
@blaawww Ай бұрын
Kozhikode enthoo valuth varaan und😢
@thecelestial7250
@thecelestial7250 Ай бұрын
Njn kozhikode anu 😢
@sethuparvathy239
@sethuparvathy239 Ай бұрын
Apo idukkii karude karyamooo😢
@linlichvlogs
@linlichvlogs Ай бұрын
സത്യം 👍🏻😢
@suneshpc960
@suneshpc960 Ай бұрын
Swobavikam anu
@amruthavijayan8750
@amruthavijayan8750 Ай бұрын
SathyAm
@MVkkkkk
@MVkkkkk Ай бұрын
Iyyo.. Olla confidence ok poykity😢😢😢
@adithya9510
@adithya9510 Ай бұрын
Same😢
@daksha2018
@daksha2018 Ай бұрын
Athe
@ananduperambracalicut6494
@ananduperambracalicut6494 Ай бұрын
Don’t worry mole everything will be alright
@firoskhan-ty7wn
@firoskhan-ty7wn Ай бұрын
ഇനിപ്പോ ഏറ്റവും ബുദ്ധിമുട്ട് ഒന്ന് വരാൻ പോകുന്നുണ്ട് അത് മലപ്പുറം ആവും ഉറപ്പാ...
@rajiambily3480
@rajiambily3480 Ай бұрын
എനിക്ക് മലപ്പുറം ആണ്. ഈ qp ചെയ്തു നോക്കിയില്ല. ചെയ്യാൻ തന്നെ പേടി തോന്നാണ്. വായിച്ചു നോക്കി യിട്ട് തന്നെ എന്റെ കോൺഫിഡൻസ് പോവുന്നു 😔
@kannandhanesan9176
@kannandhanesan9176 Ай бұрын
ചെയ്തു നോക്കു മാർക്ക്‌ കൂട്ടണ്ട
@suneesh568
@suneesh568 Ай бұрын
ഞാനും മലപ്പുറം
@momskitchen4882
@momskitchen4882 Ай бұрын
Kozhikode ullavark confirmation vanno
@momskitchen4882
@momskitchen4882 Ай бұрын
Pls reply
@noufalali5838
@noufalali5838 Ай бұрын
​സമയം കഴിഞ്ഞല്ലോ അറിഞ്ഞില്ലേ ു​@@momskitchen4882
@kgf61
@kgf61 Ай бұрын
ഇനി ആരും psc ടെ പുറകെ സൈക്കിൾ എടുത്ത് കൂടല്ലേ മക്കളെ.... അവസാനം സൈക്കോ അവസ്ഥ ആവും ....ജീവിതം 3g🥴
@emil8239
@emil8239 Ай бұрын
എങ്ങനെ 3g ആകും എന്ന നിങ്ങൾ പറയുന്നത്. ഈ ക്സാമിൽ നിന്നും കണ്ണൂരിലും കൊല്ലത്തും മിനിമം 300-400 പേർക്ക് ജോലി കിട്ടും
@rahulramesh2520
@rahulramesh2520 Ай бұрын
Padikunnor kerum bro padikathor moonjum
@kgf61
@kgf61 Ай бұрын
300/400onnum alladey 800-1000 niyamanam ulla jillayanu 2um....... Ingane tough exam vannal nannayi padich athyavasyam tension ullavar question kandal desp aavum..... So 3g
@jithinm9515
@jithinm9515 Ай бұрын
​@@kgf61minimum ennanallo adheham paranjittullath
@emil8239
@emil8239 Ай бұрын
@@kgf61 പിന്നെ ഒന്നും പഠിക്കാത്തവർക്ക് ഫസ്റ്റ് റാങ്ക് കിട്ടുമോ, ഒന്ന് പോയെടാ. Desp ആകുന്നവർ എക്സാം എളുപ്പമാണേൽ അതിനനുസരിച്ചു കട്ട്‌ ഓഫ് കടക്കുമോ...? Smarr work ചെയ്യുന്നവർ വിജയിക്കും എവിടെ ആണെങ്കിലും
@jineesho1977
@jineesho1977 Ай бұрын
Exam halile oro udhyogarthiyudeyum manasikavastha manasilakkunna sir ❤️
@beyoufashion7516
@beyoufashion7516 Ай бұрын
Sathyam
@ramsishamlal3723
@ramsishamlal3723 Ай бұрын
Yes
@AnieRaj-xs6zp
@AnieRaj-xs6zp Ай бұрын
Sir tvm ldc sir മാത്രം ആണ് 50-60 കട്ട് ഓഫ് പറയുന്നത്‌. Majority പേരും 65-70 range parayundallo atenta sir plz reply
@irwinsibu
@irwinsibu Ай бұрын
കണക്ക് എല്ലാം മലയാള വാക്കുകൾ മാത്രം ഉപയോഗിച്ചത് ബുദ്ധി മുട്ടായി
@donjose1775
@donjose1775 Ай бұрын
@@irwinsibu yes CBSE PILLER kore vellam kudikum
@sree3444
@sree3444 Ай бұрын
💯 ithoke enth thengayann Chindhich anthasayi skip cheyth😐
@dutchman916
@dutchman916 Ай бұрын
​@@donjose1775nalonm kudichu 😢😅
@donjose1775
@donjose1775 Ай бұрын
🤣👍hope for the best♥️
@pranavmm9205
@pranavmm9205 Ай бұрын
അവൻറെ ഒരു ബഹുഭുജ ത്രികോണം..😅😅😢😢
@Daffodils470
@Daffodils470 Ай бұрын
61... Sc😢... Job എന്തെങ്കിലും സാധ്യത ഉണ്ടോ... Pregnancy time ൽ കഷ്ടപ്പെട്ട് തുടങ്ങിയ പഠനം ആണ്. കുഞ്ഞിന് 6 മാസം ആയി..
@tceofficialchannel
@tceofficialchannel Ай бұрын
Kittum
@rajiwilson8842
@rajiwilson8842 Ай бұрын
100 sure
@anurajpanoli9422
@anurajpanoli9422 Ай бұрын
💯💯
@soukiyakathoon6732
@soukiyakathoon6732 Ай бұрын
60 entenklm hope undoo. Obc muslim kannur
@Susu.97662
@Susu.97662 Ай бұрын
Thank you MAK❤️
@HariKrishnan-lz9gd
@HariKrishnan-lz9gd Ай бұрын
Psc പണ്ട് നടത്തിയ പാടില്ലാത്ത എക്സാം ന്റെ ടൈം തന്നെ ആണ് ഈ tough examinum തരുന്നുള്ളു ഈ ടൈപ്പ് question ചെയ്യാൻ മിനിമം 2 hr എങ്കിലും വേണം
@adarshc7767
@adarshc7767 Ай бұрын
27 കോമൺ സെൻസ് വെച്ച് എഴുതാൻ ഒരു വിധം ആൾക്കാർക്ക് പറ്റും എന്ന് ഞാൻ കരുതുന്നു. ഒരു പ്രാവശ്യമെങ്കിലും വോട്ട് ചെയ്തവർ അല്ലെ അധികം പേരും
@Susu.97662
@Susu.97662 Ай бұрын
ആലപ്പിയയിൽ exam vechal dhuram annu eannukaruthi kollathuvechu 😅exam centre alappuzhayil kittya njan 😢😢😢 ipool kollam bustandil irunnu exam que:key kannunu 😘
@Vaisakh321
@Vaisakh321 Ай бұрын
🤣
@hasnashameer3214
@hasnashameer3214 Ай бұрын
Ethra mark und😂
@shahenashukoor5048
@shahenashukoor5048 Ай бұрын
TVM centre vechal avide vare agane pokum n karuthi kollam select cheytit centre TVM kitti , traffic block l pett exam centre l 10 minute late aayi exam azhuthan pattathe poya njaan....
@ajayanvijayan2800
@ajayanvijayan2800 Ай бұрын
61 മാർക്ക് ഉണ്ട് കൊല്ലം നല്ല മാർക്ക് ആണോ
@user-lx1sy5ox2r
@user-lx1sy5ox2r Ай бұрын
Exam nalla tough aayirunnu .xam hallil ninnum karayan thoni..thott kodukillenna vaashi aayirunnu ennitum...psc enthina njagale engana pareeshikunnee..oru govt joli enna swapnam etra nisaramayanu illathakiyath 😢
@binu44464
@binu44464 Ай бұрын
Adutha exam nokku. Illlel ssc bank oke undalo
@emil8239
@emil8239 Ай бұрын
എക്സാം എളുപ്പം ആയിരുന്നെങ്കിൽ അതിനനുസരിച്ചു നിങ്ങളുടെ മുകളിൽ ഉള്ളവർ അങ്ങനെ തന്നെ വരും. എല്ലാവർക്കും ഒരേ പേപ്പർ അല്ലെ
@anjali4674
@anjali4674 Ай бұрын
സത്യം. 🥺കരയാനാ തോന്നിയത്.. എങ്ങനെയോ എഴുതി തീർത്തു
@Pjil-k2r
@Pjil-k2r Ай бұрын
45 കിട്ടിയാൽ പ്രതീക്ഷ വെക്കണോ?
@abhilashshanmughan3770
@abhilashshanmughan3770 Ай бұрын
Ithupolathe tough idatte ,cut off thazhatte ...chumma simple itt ,byheart teaminu favour aavillallo..
@greenscrafgirl
@greenscrafgirl Ай бұрын
Sir paranjthu sathymanu 🙏🏻 njn ekm anu ezhuthne so veetil irun chyth noki questions kndpo easy ayi thoni but kure ngtve vanu cheythu kaznjpo 😢
@unnimol-eu8mm
@unnimol-eu8mm Ай бұрын
ഇതിലും നല്ലത് തൊഴിൽവർത്തെ ടെ മോഡൽ എക്സാം ആണ് 🥴🥴
@ananthakrishnankkd7675
@ananthakrishnankkd7675 Ай бұрын
🤣🤣🤣🤣 sathyam oru mayam und athil idh vech nokumbo
@rahulkrishnan9148
@rahulkrishnan9148 Ай бұрын
Kannur LDC exam PSC provisional answer key 62.67 marks. Ethra rank-nu ullil varaan chance ind?
@NaseeraNaseerao
@NaseeraNaseerao Ай бұрын
Kannur ആണല്ലോ കഴിഞ്ഞതവണ കൊല്ലത്തേക്കാളും upsA ldc എന്നിവയിൽ cutoff കൂടുതൽ, നിയമനവും
@soukiyakathoon6732
@soukiyakathoon6732 Ай бұрын
Niyamanam undoo
@sreehari61
@sreehari61 Ай бұрын
Tougher than trivandrum
@itsabi97
@itsabi97 Ай бұрын
Tvm okke toghoo? 🙄
@sreehari61
@sreehari61 Ай бұрын
​@@itsabi97 ennal trivandrumthinte athrem easy alla 😅
@Meonly614
@Meonly614 Ай бұрын
Ithu vachu nokumpo tvm elupam aayirunnu
@defmaxpsc4007
@defmaxpsc4007 Ай бұрын
2 comparative Oppam varan paadilla, so tough than aanu correct, tougher than ennulla prayogam thettanu​@@itsabi97
@DevikaSs-p5g
@DevikaSs-p5g Ай бұрын
​@@itsabi97tvm easier than this .but not very easy ..
@suf7688
@suf7688 Ай бұрын
Enikk malayalathil 10 mark und… 😂 -ves athinte irattiyum
@deejachandran-x1d
@deejachandran-x1d Ай бұрын
Enikum baaki ellam poi😅😅😅😅
@varadhalekshmi4559
@varadhalekshmi4559 Ай бұрын
ഈശ്വരാ പത്തനംതിട്ട ldc എന്താവുമോ എന്തോ 🥹🥲
@manu-mn8zr
@manu-mn8zr Ай бұрын
Njn pathanamthitta. Evuda exam center
@varadhalekshmi4559
@varadhalekshmi4559 Ай бұрын
@@manu-mn8zr പത്തനംതിട്ട കാതോലിക്കേറ് സ്കൂൾ
@manu-mn8zr
@manu-mn8zr Ай бұрын
@@varadhalekshmi4559 enik avide kittanth arunnu. Sadharana avida kittunnth. Ipparavshym kottayth etho oru muttuchira enna schl😵‍💫
@Anuworld943
@Anuworld943 Ай бұрын
Enikum pathanamthitta.. pandalam eminence schl
@jaseenashuaib8722
@jaseenashuaib8722 Ай бұрын
Easy aayrikkum... Onneluppa makkiyal aduthathu tough aakkum atha ippolathe oru ith 😜
@jijeeshjiji8569
@jijeeshjiji8569 Ай бұрын
കണ്ണൂർ വില കുറച്ച് കാണണ്ട കാരണം കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ കട്ട് ഓഫ് വന്നത് കണ്ണൂരാണ് നമ്മുടെ കണ്ണൂർ😊
@anjali4674
@anjali4674 Ай бұрын
🥲🥲
@dreamcatcher8472
@dreamcatcher8472 Ай бұрын
അത് ഞങ്ങൾ കോഴിക്കാട്കാർ അങ്ങോട്ട് വന്ന് തള്ളി കയറിത് കൊണ്ടാണ്😂😂
@gopikaaa8869
@gopikaaa8869 Ай бұрын
​@@dreamcatcher8472no psc yil epozhim one the highest cut offs kannur undavarund
@ampadikarthi7344
@ampadikarthi7344 Ай бұрын
Ende ponnu സാറേ.. Sirnu മനസ് വായിക്കാനുള്ള കഴിവ് വല്ലോം undo 😅
@shammu313
@shammu313 Ай бұрын
Mark range 40in aduth varum handicapped aann sadhyathayundo? Please reply....
@gayathri827
@gayathri827 Ай бұрын
Undakum👍
@arundev3530
@arundev3530 Ай бұрын
67 ഉണ്ട് xylem student ആണ് 😍
@donjose1775
@donjose1775 Ай бұрын
@@arundev3530congrats 👏👏
@SM-qf2kd
@SM-qf2kd Ай бұрын
Promotion ആണോ
@SM-qf2kd
@SM-qf2kd Ай бұрын
85 ഉണ്ട്.. Unacademy student..
@Arunkumar_666
@Arunkumar_666 Ай бұрын
ചുരുട്ടി കെടക്കാണ്
@muhammedkenz15
@muhammedkenz15 Ай бұрын
Online aano
@revathym1625
@revathym1625 Ай бұрын
Thank you sir 🙏
@v.i.p6441
@v.i.p6441 Ай бұрын
Kazhina thavana sir paranja cutoffinu ullil thanneyanu ranklist vannathu.... 60 mukalil ullavar okke ldc aayennu urapichoolu.... 🎉🎉🎉🎉🎉🎉🎉
@dhyanvk1d63
@dhyanvk1d63 Ай бұрын
ശരിക്കും നമ്മൾ ചിന്തിക്കുന്നത് sir എങ്ങനെ മനസിലാക്കുന്നു.
@InduBabu-gf1sd
@InduBabu-gf1sd Ай бұрын
Sir inte kili poyi athanu😅
@EMZ_EMPuRAAN.
@EMZ_EMPuRAAN. Ай бұрын
Tvm elluppam ayi thonnii😢 7,8 mnth ithin vendi kalangath nthayirunu enn thonni poyi Time um kittiyilla 😌 ake pade ellam kayil ninn poyi enn pakuthi ayappol manasilayi😢
@linlichvlogs
@linlichvlogs Ай бұрын
ഏകദേശം എത്ര മാർക്ക്‌ കിട്ടി ഇന്ന്
@Jisha-e7d
@Jisha-e7d Ай бұрын
Cut off kurayum
@EMZ_EMPuRAAN.
@EMZ_EMPuRAAN. Ай бұрын
@@linlichvlogs nokkiyilla vedio ude thadakkam thanne thetti thudagiyappo nirthi😌 53 question attend cheythu 40 ennam chillappol sheri akum athil kudilla
@gayathri827
@gayathri827 Ай бұрын
Njanum 6-7 masam padichatha valiya Pratheeksha aayirunnu ellam poyi. Enik 34 mark ullu😢😢😢 Tvm cheyth nokkiyappo 60 above kittiyatha.. Self study aayirunnu. Ith enik vidhichittilla enn karutham😢😢😢
@EMZ_EMPuRAAN.
@EMZ_EMPuRAAN. Ай бұрын
@@gayathri827 same avasthaya, But Inniyum try cheyum 👍
@meeraarun7424
@meeraarun7424 Ай бұрын
Chey ivide vachal mathi aaryirunnu 60 veetil vach cheythu Apol centre 55 ok aakum
@DevikaDevadas-n5q
@DevikaDevadas-n5q Ай бұрын
governorum mukyamandhriyum thammilolla adi njn kore oorth😂
@sibin177
@sibin177 Ай бұрын
ഇനി പുതിയ rankfile ഇറക്കാം +1,+2ബേസ്ഡ് റാങ്ക് ഫയൽ
@vineethaak1538
@vineethaak1538 Ай бұрын
Sir 30 question panjayathi raj shedule 11 alle .shedule 12 municipality alle pls reply
@rahuls9085
@rahuls9085 Ай бұрын
Athe
@nirmalraju5364
@nirmalraju5364 Ай бұрын
Athe
@sefanasalim
@sefanasalim Ай бұрын
Yes
@soukiyakathoon6732
@soukiyakathoon6732 Ай бұрын
Athe
@justingeorge9896
@justingeorge9896 Ай бұрын
Qs. 26: all of the above alle.. കമ്മീഷനിൽ 5 അംഗങ്ങൾ ആണ് ഉള്ളത് 1) സുപ്രീം... ജഡ്ജ് 2)ഹൈകോർട്ട്.. ജഡ്ജ് 3.4.5.) 3 അംഗങ്ങൾ അതിൽ one women..
@dilshad4885
@dilshad4885 Ай бұрын
Chairman+ 5 members High court chief justice aan member not judge
@justingeorge9896
@justingeorge9896 Ай бұрын
Appo option D
@razmasheed6713
@razmasheed6713 Ай бұрын
Cut off 50 to 60 enn kelkumbol veruthe oru samadanam
@donjose1775
@donjose1775 Ай бұрын
60 above kittiyavar undoo..asking just out of curiosity😊♥️
@vimunashibin7080
@vimunashibin7080 Ай бұрын
63 ഉണ്ട്. എന്നാലും പ്രതീക്ഷ എല്ലാം കൈ വിട്ട പോലെ
@donjose1775
@donjose1775 Ай бұрын
@@vimunashibin7080 63 വലിയ മാർക്ക് ആണ്....let's Hope for the best🥰👍
@vimunashibin7080
@vimunashibin7080 Ай бұрын
@@donjose1775 trvm qstn കണ്ടപ്പോ കുറച്ച് അഹങ്കരിച്ചു പോയി. അതിനു കിട്ടിയ അടിയ
@ShanjanRaj-vq6sj
@ShanjanRaj-vq6sj Ай бұрын
​@@vimunashibin7080enth adi, joli urapp
@Mr.KUMBIDI96
@Mr.KUMBIDI96 Ай бұрын
66.67
@ad_xwi_zz
@ad_xwi_zz Ай бұрын
100 kittum chance undo 😢 enna comment vannooo
@soukiyakathoon6732
@soukiyakathoon6732 Ай бұрын
😬😬
@anus12378
@anus12378 Ай бұрын
😂😂😂😂😂
@sahilgopinadh3195
@sahilgopinadh3195 Ай бұрын
Xylem psc yila gurvi miss nte class kandavark malayalam 10=10adikkam. Entri appila pradheep mukhathala sir padippicha hot topic nalla pola chodhichu.
@anjalijohn4578
@anjalijohn4578 Ай бұрын
സത്യം മൗലിക കർത്തവ്യം കുറെ സമയം കളഞ്ഞു 🤣🤣
@fathima5185
@fathima5185 Ай бұрын
Same 😂
@deejachandran-x1d
@deejachandran-x1d Ай бұрын
Njanum😂😂😂😂😂😂
@shabeenaaneesh1154
@shabeenaaneesh1154 Ай бұрын
സത്യം... 😂😂
@fridayvoxentertainment3521
@fridayvoxentertainment3521 Ай бұрын
മരിയദേയ്ക്ക് ഒരു question paper പോലും തയാറാക്കാൻ അറിയാത്ത psc മലരുകൾ.. 🙏🏻 ഒരു stage easy, ഒരു stage tuff 🤦🏻‍♂️
@jimshaj4021
@jimshaj4021 Ай бұрын
10:23😅😂ente avastha sir vivarichu...😂
@nirmmu
@nirmmu Ай бұрын
ഈ നമ്പർ ഇങ്ങനെ ആണ് എടുക്കുന്നെ?ടൈം?
@InduBabu-gf1sd
@InduBabu-gf1sd Ай бұрын
😂
@pravi9094
@pravi9094 Ай бұрын
എഴുതിയത് 65 ഉം കിട്ടിയത് 27 ഉം
@kiranpr497
@kiranpr497 Ай бұрын
67.33
@manesh3286
@manesh3286 Ай бұрын
Etha jilla
@mimu-v2m
@mimu-v2m Ай бұрын
Sir exam or thavna ezhdeetan Nmk explanation verne.. Adondan nmde mansikavatha crctayit parayunad... MAK ❤
@nimmysreedeep2455
@nimmysreedeep2455 Ай бұрын
Appol alappuzha oke enthakumo entho
@adarshc7767
@adarshc7767 Ай бұрын
29 ഞാനും ഇങ്ങനെ ആണ് എഴുതിയത്. ഇനി psc answer key ഇറക്കുമ്പോ ഞങ്ങൾ ഉദ്ദേശിച്ചത് അങ്ങനെ അല്ലെന്ന് പറയുവോ 😢
@nitheeshnr2614
@nitheeshnr2614 Ай бұрын
Tvm കൾ എത്രയോ പ്രയാസമാണ് ഈ എക്സാം അതിന്റെ (tvm) cutoff 50-60 പരാജിണ്ടേൽ ഇതിന്റെ 45+പറയണമായിരുന്നു ലോജിക് ഇല്ലാതെ cuttoff പറയരുത് പ്ലീസ്... Tvm65+ഉറപ്പ്പ ഇതിന്റെ 50+ ഇപ്പോ പറഞത് കറക്ട് 😅😅
@anask4974
@anask4974 Ай бұрын
Athe.... Tvm kannurum same cut off... Ithinu enthu logic.... Tvm option polum easy.... Ivide option nslla tuff...
@athira3217
@athira3217 Ай бұрын
El nino origin alle south american coast, athinte effect australia and south east asia alle Someone reply
@rajiwilson8842
@rajiwilson8842 Ай бұрын
Peru aanu ettavum affecct avunath
@ashmi569
@ashmi569 Ай бұрын
Evrk nalla questions onnum kittiyillee edan eth padicha sadanam okke verde aakunna reethiyil ulla oru question time kalayanayt😮😢
@MVkkkkk
@MVkkkkk Ай бұрын
Elimination technology onnum wrk aakunnillallo.. Ath wrk akanenki etha shari thett nn adyam ariyande😂.
@kripanair1172
@kripanair1172 Ай бұрын
Kottayam entavum entho 😢😢
@shabeenaaneesh1154
@shabeenaaneesh1154 Ай бұрын
അതേടോ.. ഞാനും കോട്ടയം 👍😊
@user-jd5nv3jd9
@user-jd5nv3jd9 Ай бұрын
KERALA PSC QUESTION 2024 (LDC exam coming) കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ക്ഷേമ നിധി ബോർഡുകളിൽ ഏറ്റവ്വും അഴിമതി കൂടിയതും ജനങ്ങളെ പട്ടിണിക്കിടുന്നതുമായ ബോർഡ് / വകുപ്പ് ഏതു ? A കേരള അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് B കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് വെൽഫെയർ ഫണ്ട് കമ്മിറ്റി C കേരള അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റി D കേരള അഗ്രികൾച്ചറൽ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് E കേരള സംസ്ഥാന അംഗൻവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് വെൽഫെയർ ഫണ്ട് F കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് G കേരള ബീഡി, സിഗാർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് H കേരളാ കശുവണ്ടി വർക്കേഴ്സ് റിലീഫ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ്, കൊല്ലം I കേരള കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് J കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് K കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ്കേരള ഡോക്യുമെൻ്റ് റൈറ്റേഴ്‌സ് സ്‌ക്രൈബ്‌സ് ആൻഡ് സ്റ്റാമ്പ് Lവെണ്ടേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് M കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് N കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് O കേരള ഹെഡ്‌ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് P കേരള ജ്വല്ലറി വർക്കേഴ്സ് വെൽഫെയർ ബോർഡ് Q കേരള ഖാദി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് R കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് S കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, കൊല്ലം T കേരള റേഷൻ ഡീലർ ക്ഷേമനിധി U കേരള ഗ്രാമീണ തൊഴിൽ ക്ഷേമ സൊസൈറ്റി V കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് W കേരള ചെറുകിട പ്ലാന്റേഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് X കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് Y കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ് Z കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് AA കേരള സംസ്ഥാന ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് AB കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് AC കേരള ടെയ്‌ലറിങ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് AD കേരള റ്റോടി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് AE കേരള ട്രേഡേഴ്സ് വെൽഫെയർ ബോർഡ് AF കേരള പ്രവാസി ക്ഷേമ ബോർഡ് AG കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് AH കേരള കർഷക ക്ഷേമനിധി ബോർഡ്
@DH-uv2wr
@DH-uv2wr Ай бұрын
Kili poyo...😂
@ajmalsha1148
@ajmalsha1148 Ай бұрын
66.33 mark kollam obc aane list varumayirikkum
@User33xyz
@User33xyz Ай бұрын
Varum
@adarshc7767
@adarshc7767 Ай бұрын
12th shedule വരുന്നത് 74th amt nte bhagam alle.appo statement 2 ശരിയാകുമോ.
@sameenas4291
@sameenas4291 Ай бұрын
66 magistrate varille..protection officer magistrate alojichapo kizhanju
@nayanap3832
@nayanap3832 Ай бұрын
Yh ans key athan
@backtonature3020
@backtonature3020 Ай бұрын
@@sameenas4291 അല്ല
@budgettravelogues
@budgettravelogues Ай бұрын
Sir kollam aarunnu 62 markk valla hope undo
@Rabeelatest
@Rabeelatest Ай бұрын
Maarathon ആർകെങ്കിലും ഉപകാരമായോ
@sreenadhm5185
@sreenadhm5185 Ай бұрын
Maths
@Silentreader3453
@Silentreader3453 Ай бұрын
Maths
@AneeshaPA-gy5zs
@AneeshaPA-gy5zs Ай бұрын
എല്ലാ കോൺഫിഡൻസും പോയി
@AnishaB-r7n
@AnishaB-r7n Ай бұрын
Sir palakkad 7nane... Important questions .or expected questions video cheyane please
@marvalgamerr
@marvalgamerr Ай бұрын
ഞൻ വയനാട് Ldc ഉദ്യോഗാർഥിയാണ് ഇത് ചെയ്തപ്പോ ഒൺലി 49😭 എന്റെ കോൺഫിഡന്റ് എലാം പോയി lgs എങ്കിലും കിട്ടിയ മതിയായിരുന്നു
@hasnashameer3214
@hasnashameer3214 Ай бұрын
Enik 47
@Shaynuu
@Shaynuu Ай бұрын
Lgs idhukum mele aavuo😢
@kunjukunjulokam6172
@kunjukunjulokam6172 Ай бұрын
Me too 47😢
@kuttyppakolar
@kuttyppakolar Ай бұрын
52
@dreamcatcher8472
@dreamcatcher8472 Ай бұрын
അപ്പോ exam hall നിന്ന് ചെയ്ത ഞങ്ങളുടെ അവസ്ഥയോ 😅😅😅
@umakrishna5159
@umakrishna5159 Ай бұрын
Thrissur ldc ellavarkum halltkt vanno?? Njan pkd anu District koduthathu,exam centre Thrissur.. Hltkt vanitilla..
@meenakshymeenu755
@meenakshymeenu755 Ай бұрын
CM & governor sathyam Avarde adiyokke aanu enikkormavanne
@cricktubemedia9234
@cricktubemedia9234 Ай бұрын
ഇതിലും ഭേദം നിനക്കൊന്നും ജോലീം ഇല്ല ഒരു മൈരും ഇല്ലെന്നു പറയുന്നതായിരുന്നു. ഇത്രേം Tough question😓
@sukanyam1956
@sukanyam1956 Ай бұрын
Sir final answer key vannu kannur kollam onnu video cheyyane
@anubabu2711
@anubabu2711 Ай бұрын
😂😂😂 സാർന്റെ ചില samsaram👌👌👌
@Shamliyasv
@Shamliyasv Ай бұрын
Ith vare njan nokathirunna maths portions entho bagyathinu veruthe last day noki....enik mathsil 10,...but english 6,..malayalam 7...total mark 53
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN Ай бұрын
എക്സാം ഹാളിൽ കിളി പോകുന്ന exam..ഇടയ്ക്കു കിളി പോകും വരും വീണ്ടും കിളി പോകും വരും..അവസാനം മലയാളിൽ qn ഉണ്ടായൊണ്ട് പോയ കിളി തിരിച്ചു വന്നിരുന്നു.😁
@muhammedashkarkv1226
@muhammedashkarkv1226 Ай бұрын
Sinkil ഓപ്ഷൻ വേർന്ന കൊറേ quistiin വരെ, 2 ആൻസർ വേർനിണ്ട് ഇതെല്ലും എങ്ങന്യാ ഗണിച്ചു നോകീറ്റ ഏയ്താണ്ട് 🙁
@kaverirdas7012
@kaverirdas7012 Ай бұрын
Ethra correct ayta sir ente manasil thoniyathu paranje😢😢😢
@deepan43
@deepan43 Ай бұрын
Sir types of fire class or shorts cheyyumo
@anushaou3509
@anushaou3509 Ай бұрын
Exam hallil irunnu karanjilla enne ullu😥
@vimunashibin7080
@vimunashibin7080 Ай бұрын
@@anushaou3509 Question കണ്ടപ്പോ എൻ്റെ കണ്ണിലൊക്കെ ഇരുട്ട് കേറി പോയി
@anask4974
@anask4974 Ай бұрын
Ennittum cut off parayunnathu high aanallo.... Easy exam tvm ulla same cutt off thanne ivideyum parayunnathu
@SerahChandra
@SerahChandra Ай бұрын
Njn think cheythapole okee Sir umm think cheythu🙌🏻
LDC KANNUR KOLLAM | Analysis & Solutions | Maths & Mental Ability
48:13
Issu Math Academy
Рет қаралды 42 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН