യാത്രക്കാരൻ ഏത് വാഹനത്തിൽ യാത്ര ചെയ്യണമെന്നത് യാത്രക്കാരന്റെ അവകാശമാണ് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും യാത്രാസ്വാതന്ത്ര്യം തടസ്സപെടുത്തുന്നവർക്ക് എതിരെ ഒരു നിയമ നടപടി എത്രയും വേഗം ഉണ്ടാകണം
@Shafeer-zn2gh17 күн бұрын
Correct 💯
@matv16117 күн бұрын
നല്ല തീരുമാനം ❤
@arunts174416 күн бұрын
യാത്രക്കാർ പ്രതികരിക്കില്ല
@reaper653116 күн бұрын
Ithu Kerala aanu. 😅😅
@manafthashrimanafthashri916616 күн бұрын
Nalla theumanam
@subinsoumya596717 күн бұрын
ഞാനും ഒരു uber ഓട്ടോ ഡ്രൈവർ ആണ് എനിക്കും സമാനമായ ഒത്തിരി അനുഭവം ഉണ്ടായിട്ടുണ്ട്... ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല തല്ലുണ്ടാക്കാനോ വഴക്ക് കൂടാണോ അല്ല ഞങ്ങൾ യൂബർ ഡ്രൈവർമാർ ഓട്ടോയും കൊണ്ട് ഇറങ്ങുന്നത്. ഞങ്ങളുടെ വാഹനത്തിൽ കയറുന്ന customers സ്ട്രോങ്ങ് ആയി നിൽക്കണം ഇപ്പോൾ ഈ പെൺകുട്ടി ചെയ്തത് പോലെ... എന്നാലേ ഇതിന് എന്തെങ്കിലും മാറ്റം വരത്തുള്ളൂ... 🙏🏻
@abyamathews17 күн бұрын
ഹാ ഹാ ഹാ,, സവാരിയും കിട്ടിയില്ല, പിഴയും കിട്ടി. ഇവനൊക്കെ എന്ന് എന്തോ പഠിക്കും.
@AnithaBiju-i3g16 күн бұрын
Maybe fine only 10 Rs maximum. So they media not telling exactly money
@iamjackdanielz0716 күн бұрын
@@AnithaBiju-i3g petti 200 rs ahnn bro
@rajeevrajeev249316 күн бұрын
നോക്കുകുലി മേടിക്കുന്ന ഓട്ടോ അണ്ണന്മാർ ആയിരിക്കും 😅😅😅😂😂😂🤣🤣🤣.
@anilkumarn.m325217 күн бұрын
എങ്ങനെ യാത്ര ചെയ്യണ൦ എന്ന് തീരുമാനിക്കുന്നത് യാത്ര ക്കാരാണ് ഓട്ടോ ക്കാരല്ല
@orangemedia211517 күн бұрын
സ്റ്റേഷനിൽ വിളിച്ചുവരുത്തി അഭിനന്ദിച്ച്
@evt.vsbrijith47717 күн бұрын
UST യുടെ ഫ്രണ്ട് ഗേറ്റിനു മുന്നിൽ ഒരു ഓട്ടോ സ്റ്റാൻഡ് ഉണ്ട്... ഞാൻ യാത്ര ചെയ്ത ഓട്ടോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കും എന്ന് പറഞ്ഞു...... ആ ഡ്രൈവറിനെ ഒരുപാട് ചീത്ത വിളിച്ചു. അത് പോലെ തന്നെ കോവളം സൈഡിലും അവിടെ പോലീസ്‌കാർ സ്റ്റാൻഡ്കാർക്ക് സപ്പോർട്ട് ആണ്... പോലീസിന്റെ ബലത്തിൽ ആണ് ഈ സ്റ്റാൻഡ്കാർ പാവം ഡ്രൈവർമാരെ ഉപദ്രവിക്കുന്നത്..... എല്ലാപേരും ജീവിക്കാൻ വേണ്ടി ആണ് വാഹനം ഓടിക്കുന്നത്. അല്ലാതെ ഗുണ്ടായിസം കാണിക്കാൻ അല്ല. കഴക്കൂട്ടത്തുള്ള എല്ലാ ഓട്ടവും യൂബർ ഓടുന്നവർക്ക് എടുക്കാൻ പറ്റില്ലല്ലോ അത് മനസിലാക്കാത്ത മണ്ടൻ സ്റ്റാൻഡ്കാർ.... ആപ് അനുമതി നൽകിയിട്ടുള്ളത് സർക്കാർ ആണ്. ഞാൻ എങ്ങനെ യാത്ര ചെയ്യണം എന്ന് ഞാൻ അല്ലേ തീരുമാനിക്കേണ്ടത്.. അല്ലാതെ സ്റ്റാൻഡ്കാർ അല്ലല്ലോ....
@mallumanu582216 күн бұрын
Sathyam e 2 sthalangalilum enikum ithey anubhavam unday..
@arunshankars839816 күн бұрын
ഇവന്മാർ മീറ്റർ ഇട്ടു ഓടുകയുമില്ല, ഓട്ടം വിളിച്ചാൽ പലപ്പോഴും വരികയും ഇല്ല, എന്നാൽ പിന്നെ സാധാരണക്കാർ യൂബർ വിളിച്ചാൽ അതിൽ കയറാനും സമ്മതിയ്ക്കില്ല.
@RareDesknsd16 күн бұрын
നിങൾ വിളിക്കുന്നവരും അല്പം മനസ്സാക്ഷി വേണം, ഒരു ഓട്ടോ സ്റ്റാൻഡിന്.മുൻപിൽ.നിന്ന് അല്പം എങ്കിലും.മാറി.നിൽക്കണം, uber എന്തായാലും നിങ്ങളെ.പിക്ക് ചെയും, അവരും സ്റ്റാൻഡിൽ യാത്രക്കാരെ കൊണ്ട് ജീവിക്കുന്നത് ആണ്😶, അവർക്ക്.മുൻപിൽ വന്ന് യാത്രക്കാരെ.എടുക്കാൻ.വരുമ്പോൾ ആണ് ഈ വക പ്രശ്നം.. ഒരൽപം മാറിയാൽ നിങൾ ക്ക് uber കാണിക്കുന്ന ചാർജിലും പോകാം, ഇതുപോലെ വരുന്ന ഡ്രൈവർമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ.ഒഴിവാക്കുകയും ചെയ്യാം
@walkwithlenin379813 күн бұрын
ഇങ്ങനെ തന്നെ വേണം. കയ്യോടെ case ആക്കണം. കോടതി കേറി ഉറങ്ങട്ടെ. സമയം പോട്ടെ. ഓട്ടവും കിട്ടാതെ ആവണം.
@ManuKS-s5g16 күн бұрын
യാത്രക്കാരൻ ഏതു വാഹനത്തിൽ സഞ്ചരിക്കണം എന്ന് അവനവൻറെ വ്യക്തിസ്വാതന്ത്ര്യം തന്നെയാണ് തന്നെയാണ് അതിൽ കൈകടത്താൻ ആർക്കും അനുവാദമില്ല ഇതിനൊക്കെ കർശനമായ നിയമനടപടികൾ ആണ് എടുക്കേണ്ടത് എടുക്കേണ്ടത്
@moviesnarrator758216 күн бұрын
ലോകത്തിൽ ഏറ്റവും ചാർജ് കൂടുതൽ auto ചാർജ് ഇവിടെ ആണ്.
@haroonhaja577613 күн бұрын
Tamil Nadu il poyittundo.. minimum charge 80 okke aanu
@AbdulRahman-sg5eb16 күн бұрын
ഇത് സ്ഥിരമായി നടക്കുന്നു പ്രശ്നം പരിഹാരം പൊലീസ് നടത്തണം ഓരോരുത്തരുടെ അവകാശം തടയുന്നത് ശരിയല്ല
@RareDesknsd16 күн бұрын
ഞാനും എറണാകുളത്ത് Uber ഓടുന്ന ഡ്രൈവർ ആണ്, ഇടപ്പള്ളി മെട്രോ സ്റ്റേഷൻ അടുത്ത് നിന്ന് Uber വിളിച്ച യുവതിക്ക് മുൻപിൽ വച്ച് അടുത്തുള്ള സ്റ്റാൻഡിലെ ഓട്ടോക്കാരൻ എന്നോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു, ഒരുപാട് തവണ ഇയാള് ഭീഷണിപ്പെടുത്തിയിരുന്നു, ഇയാള് 3 സ്റ്റാൻഡിൽ മാറി കിടന്ന് ആണ് ഓടുന്നത്, ലുലുവിന് മുൻപിലും പുറകിലും , ലുലു അടച്ചാൽ ഇടപ്പള്ളി മെട്രോ സ്റ്റേഷന്നു മുൻപിലും, യാത്രക്കാരിയെ കൊണ്ട് ആക്കി ഞാൻ തിരിച്ച് ഹൈവ പോലീസിനോട് കാര്യം പറയുകയും ഹൈവേ പോലീസ് പറഞ്ഞത് വച്ച് ഇയാൾക്ക് എതിരെ എളമക്കര പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്ത്, ഇതുവരെ പോലിസിൽ നിന്ന് വിളിപ്പിച്ചിട്ടില്ല, ആളുടെ വണ്ടിക്ക് ഇൻഷുറൻസും ഇല്ല, mvd യുടെ 2 ഫൈൻ , uber ഡ്രൈവർമാർ ക്രിമിനലുകൾ അല്ല, ഏതെങ്കിലും തരത്തിൽ കുറ്റ കൃത്യത്തിൽ ഏർപ്പെട്ട് കേസുകൾ മുൻപ് ഉണ്ടായതോ തീരാത്ത തോ ആയ ഓട്ടോ ഡ്രൈവർമാർക്ക് Uber ഓടാനുള്ള അനുമതി കിട്ടുകയില്ല, സുരാഷിതവും മറ്റുളള tracking വരെ ഉള്ള ഈ കാലത്ത് കേരള ഗവൺമെൻ്റ് അടിയന്തിരമായി ഓൺലൈൻ ഓട്ടോറിക്ഷ / ടാക്സി കളെ promot ചെയ്യണം കേരളം മുഴുവൻ , Uber ola, Rapid, Yatri, മന്ത്രി ഗണേഷ്കുമാർ ൻ്റെ ശ്രദ്ദയിൽ ഒക്കെ എത്തണം ഇത്.
@B0kuto0oo16 күн бұрын
Agreed bro, Nyanum max preffer cheyyunnath Uber, Ola thanne ahn. Ivanmaarde kude enth vishwasicha pokendath. Oombiya Bharanm maariyal engilum ithinoru support kittuo enn kand ariyam
@zakkeerkh140714 күн бұрын
ഒരു താടി വച്ച ഡ്രൈവർ ആണോ അയാൾ ഫ്രോഡ് ആണ് എന്റെ അടുത്തും പറഞ്ഞിട്ടും ഉണ്ട്
ഇപ്പൊ പാർട്ടി kodi അതൊന്നും.ഓട്ടോക്കാർക്ക് ഇടയിൽ എല്ലായിടത്തും ഇല്ല..എറണാകുളത്ത്/ tvm ഒന്നും ചാൻസ് ഇല്ല.. ഉണ്ടെങ്കിലും വെറും ഷോ.. കാലം.മാറി ഒരുകാലത്ത് കമ്പ്യൂട്ടർ സമരം.പോലെ ഒരു ജനറേഷൻ പറയും uber സമരം എന്ന്.. ആദ്യം ആയി uber taxi കാറുകൾ വന്നപ്പോ പ്രശനം ഉണ്ടാക്കിയത് ഒട്ടോക്കാർ ആയിരുന്നു, അന്ന് തല്ലും അടിയും വരെ ഉണ്ടായിരുന്നു, കാറുകൾക്ക് ഒക്കെ damage ഉണ്ടാക്കിയാൽ ഉണ്ടാക്കുന്ന നഷ്ടം എത്രയാ? അതിനൊക്കെ ഹൈക്കോടതി ഇടപെട്ട് തീർപ്പ് ആയ് , നാട് വളരുമ്പോൾ കൂടെ പോകാതെ ഇപ്പോഴും ..
@shershahas489316 күн бұрын
Hats off lady🔥🔥
@agarshk141316 күн бұрын
പിഴ ഈടാക്കാനോ ഓന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യണം വീണ്ടും ആവർത്തിച്ചാൽ വണ്ടി പിടിച്ചെടുത്തു ലേലത്തിൽ വിക്കണം ഓനൊന്നും വണ്ടി ഓടിക്കേണ്ട
@manut134916 күн бұрын
ഇതുപോലെ ഉള്ള സന്ദർഭങ്ങളിൽ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യുക നല്ലതാണ്
@sijoj2217 күн бұрын
Ee vaanangalk entha ithra prashnam aalukal avark ishtamulla auto pidich pokatte....
@joseabraham295116 күн бұрын
CITU ക്കാർ ആയിരിക്കും 😊😊😊
@AnilKumar-vl6qx17 күн бұрын
Thenditharam only in Kerala like this. Other places no problem
@Abrahamoommen17 күн бұрын
Bangalore is witnessing similar issues with rapido bookings.
@FinalBoss-ey7xe17 күн бұрын
Correction: Not thendittharam, Chettattharam
@SheldonCooper-tc8zr16 күн бұрын
Only in few areas. Never seen it in Bagmane areas @@Abrahamoommen
@Abrahamoommen16 күн бұрын
@@SheldonCooper-tc8zr Of course doesn't happen everywhere everyday. But those bike drivers are scared to pick up near any auto stand.
@thomasj650616 күн бұрын
That's the difference between Communism and other political parties !!
@kishu3b16 күн бұрын
Ente sister nu ingane anubavam undayitund same place il vechu (near techno park). ഓട്ടോ ഡ്രൈവർമാർ ഒരുപാട് സീൻ ഉണ്ടാക്കിയപ്പോൾ അവളും ഫ്രണ്ട്സ്ും uber driver നോട് പറഞ്ഞു ഞാങ്ങൾ തൊട്ടടുത്ത വളവിൽ നിന്ന് കയറികൊളം നിങ്ങൽ അവിടെ പോയി നിൽകു എന്ന്. ഇത് പറഞ്ഞത് auto ഡ്രൈവർമാരുടെ മുമ്പിൽ വെച്ച് തന്നെ ആണ്, enit അവൾ uber il തന്നെ പോയി. Auto ഡ്രൈവർമാർ സോമൻ ആയി.
@abrahamtmathai737016 күн бұрын
യാത്ര ചെയ്യുന്ന ആൾ ആണ് തീരുമാനിക്കുക ഊബറിൽ പോണോ, സാധാ ഓട്ടോ വിളിച്ച് പോകണോ എന്ന് . ഇതിൽ യാത്ര ചെയ്യുന്ന വക്തി പോലീസ് സ്റ്റേഷൻ വിളിച്ച് പറയണം.
@sagarms99534 күн бұрын
പ്രതേകിച്ചു കച്ചേരിപടി, പച്ചാളം ലൂർദ് ഹോസ്പിറ്റലി മുന്നിൽ ഉള്ള ഓട്ടോ സ്റ്റാൻഡ് ഒക്കെ പ്രശ്നം ആണ് ആരോട് പറയാൻ ഞങ്ങൾ വയസായൊരു സഹിക്കും തന്നെ
@jareeshtk972117 күн бұрын
Kittiyo ella choichu vagichu😂
@THELONETRAVELER17 күн бұрын
Next time they will ask to ban the internet. They are such terrible auto drivers. There are excellent autorickshaw drivers, but these people make it feel otherwise.
@godspartikle15 күн бұрын
ഓട്ടോക്കാർക്ക് സംഘടന ഉണ്ടല്ലോ. ഇതേപോലെ ഒരു ആപ്പ് തുടങ്ങു 🔥🔥
@Adarsh_m_p17 күн бұрын
ഇത് സ്ഥിരം പരിപാടിയാ. എല്ലാ സ്ഥലത്തുമുണ്ട്. 😂
@akcutz625614 күн бұрын
അയ്യേ...അയ്യയ്യേ.... നാണമില്ലാത്തവന്മാർ..😂😂😬🫠
@AnilKumar-vl6qx17 күн бұрын
Evide Kure thendikal undallo
@janeswan112416 күн бұрын
The concept of an "auto stand" does not exist at all as per Kerala High Court 😮
@kuttalu15 күн бұрын
-ഇവർക്ക് തോന്നുന്ന ഇടത്തേക്ക് മാത്രം ഓട്ടം വിളിച്ചാൽ വരും. -മീറ്റർ ഇട്ടു ഓടില്ല, - പിടിച്ചു പറിച്ചു കാശ് വാങ്ങൽ. -90% ആസിഡൻറ് കളുടെയും ഉറവിടം.
@marynirmala287617 күн бұрын
Very good initiative
@JayakrishnanJk-dz6vd16 күн бұрын
ഇനി ഉള്ള കാലം ഓൺ ലൈൻ കാലം ആണ് നാട് ഓടുമ്പോൾ നടുവേ എന്ന് ചൊല്ല്
@Manas_nannvatte15 күн бұрын
SHAME !
@noushadmk963517 күн бұрын
😂😂😂😂😂piya madiyo😢aresto cheyyanam evenmaara
@nithinsuresh337116 күн бұрын
Better than any asmr video 😊
@unnivaava205516 күн бұрын
അടുത്ത കൊറോണക്ക് സമയമായി 😂🇮🇳
@vipinanoop304716 күн бұрын
പിഴ കൊടുത്താൽ ഇവന്മാർ ഇത് നിസ്സാരമായി കാണാം നല്ല പണിഷ്മെന്റ് എന്ന ആർട്ടി യോ കൊടുക്കണം കാരണം ഓരോ ഓട്ടത്തിനും ടാക്സ് അടച്ചാണ് യൂബർ കേരളത്തിലോടുന്നത്
@arunpcet16 күн бұрын
യാത്രക്കാരെ പിഴിഞ്ഞ് കാശുണ്ടാക്കി, ഇരുന്ന് തിന്ന് തടിച്ചു കൊഴുത്തു. ഇപ്പൊ ആൾകാർക്ക് ന്യായവിലയിൽ ഓട്ടോ സർവീസ് കിട്ടുമ്പോൾ ഗുണ്ടായിസം കാണിക്കുന്നു 🙄
@DemonMonster-l1c16 күн бұрын
5-10 lakhs പിഴ ഈടാക്കണം അവർ ഓരോരുത്തറിൽ നിന്നും...
@Afnad55516 күн бұрын
250 aanenn parayunnu🥴
@thevravimarsakan181616 күн бұрын
എപ്പോ ആട്ടോ പിടിച്ചാലും ഒരു നല്ല അനുഭവം അല്ല കിട്ടുന്നതു .എപ്പോഴും അവർക്കു കൂടുതൽ വേണം .uberil പോയാൽ തർക്കിക്കേണ്ട എന്ന് കരുതി .പക്ഷെ അവിടെയും അവർക്കു ചാർട്ടു ചെയ്ത തുകയേക്കാൾ കൂട്തൽ വേണം
@vyshakhkpurakal890816 күн бұрын
____ രൂക്ഷമായി വിമർശിച്ചു
@sagarms99534 күн бұрын
നീട്ടി കൊണ്ട് പോകാത്ത ഓട്ടോ മീറ്റർ ഇട്ടു പോകാൻ നിയമം വരണം അപ്പോൾ യൂബർ വേണ്ടലോ സാധാ ഓട്ടോക്കാർ കൂടുതൽ ക്യാഷ് വാങ്ങി ആണ് പാവങ്ങൾ യൂബർ ബുക്ക് ചെയുന്നത് എറണാകുളം മൊത്തം ഓട്ടോക്കാർ ശരിയല്ല
കാര്യവട്ടം ninnu technopark back gate vare പോകാൻ 50 രൂപ vangichu
@athulkrishna608715 күн бұрын
തിരോന്തരം auto കാരുടെ ഈ അഹങ്കാരം കാരണം ഇപ്പൊ അവന്മാർക്ക് ഓട്ടം ഇല്ല.... പലരും uber and 10രൂപ electric bus ആണ് ആശ്രയിക്കാർ...
@Geonik36015 күн бұрын
Fine pora . Arrest cheyyanam
@sibin219-x7c16 күн бұрын
❤❤❤good
@GeeveeJacob16 күн бұрын
Same in Thrissur round auto stand.. 😢
@renjurenjith857215 күн бұрын
പിഴ ഈടാക്കിയാ മാത്രം മതിയോ???
@RakeshRagu12316 күн бұрын
കൊച്ചി ഇതു തന്നെ അവസ്ഥ 😅
@aravindbs643117 күн бұрын
Nannaiii
@rathikaks231816 күн бұрын
Tvm autodtivers bhayankara bad aahn
@reaper653116 күн бұрын
Enit enit. Oru actionum indakan pokunilla.
@sagarms99534 күн бұрын
എല്ലാരോടും ഒരു റിക്വസ്റ്റ് ഉണ്ട് ഉടനെ നിയമം കേരളത്തിൽ കൊണ്ട് വരണം ഓട്ടോക്കാർ മെയിൻ എറണാകുളം ആണ് ഒരുപാട് pattikal ചോദിച്ച ആലപ്പുഴ ചേർത്തല വരാത്തന്മാർ ആണ് പറഞ്ഞു പരത്തുന്നത് ഉടനെ നിയമം വരാൻ പ്രാർത്ഥന യോടെ ഇരിക്കുന്നു ഞങ്ങൾ കുറച്ചു vayasayor
@ronyalex381217 күн бұрын
Not ready to accept development that's it
@8900kukkuchippy16 күн бұрын
TVM Autodrivers - some are very rude and greedy
@SweetyMedia43516 күн бұрын
യൂബർ ഓട്ടോയ്ക് നിയമപരമായ ലൈസൻസ് ഇല്ല എന്ന് ആദ്യം നമ്മൾ മനസിലാക്കണം. പിന്നെ 10 ഓ 20 ഓ രൂപ ലാഭം നോക്കി യൂബർ auto വിളിക്കുന്നവർ ഒരു ആക്സിഡന്റ് ഉണ്ടാകുമ്പോൾ വിവരം അറിയും. മിക്ക യൂബർ ആട്ടൊകൾക്കും അവ ഓടുന്നിടത്തായിരിക്കില്ല പെർമിറ്റ് ഉണ്ടായിരിക്കുക. പെർമിറ്റ് violation പറഞ്ഞു ഇൻഷുറൻസ് കമ്പനിക്കാർ ക്ലയിം കൊടുക്കാതെ വരുമ്പോൾ മാത്രമായിരിക്കും യാത്രക്കാരനും ഡ്രൈവറും ഓണറുമൊക്കെ പെടുന്നത്. ആദ്യം നിയമ സംവിധാനങ്ങളെ കുറിച്ച് മനസിലാക്കുക. എന്നിട്ട് ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കുക. ചാനലുകാർക്ക് ഒരു വാർത്ത കിട്ടിയാൽ മതി. നഷ്ട്ടം നമുക്ക് തന്നെ
@krishnakumarkumar548116 күн бұрын
വെറുതെയല്ലാ ഓട്ടം കിട്ടാത്തത് ഈ മാതിരി സ്വഭാവം അല്ലേ
@alanp22716 күн бұрын
യാത്ര തടസപ്പെടുത്തിയത്തിന് പിഴ എന്തിനാ പോലീസുകാർക്ക് പുട്ടടികാൻ ആണോ
@the_v3_boyy83516 күн бұрын
Kazhakootam × kazhappkootam √
@Shihab-d6k15 күн бұрын
🤣🤣🤣🤣🤣👌🎉
@Manas_nannvatte15 күн бұрын
Licence suspend aaku pls
@favastk771417 күн бұрын
Athanu cpm policy
@gameboy-rg9jf17 күн бұрын
I always prefer uber auto
@anoopkrishnan99715 күн бұрын
ലൈസൻസ് റദ്ദാക്കണം അല്ലപിന്നെ
@HK-py9wz10 күн бұрын
Why only Penalty. Misbehaving with a woman, Threatening to harm , Creating Public Nuisance - is these not a criminal offence?. The woman should file a complaint with Highcourt.
@കാലഭൈരവൻ-ട6ഘ15 күн бұрын
എവിടെ കേരള പോലീസ് 😂 ഇവിടെ നിയമം നടപ്പിലാക്കി കാണിക്ക് 😂
@Sagarvilas17 күн бұрын
Technopark stand auto drivers think they rule the world