യൂടൂബിൽ 1M ആയപ്പോൾ ഡ്രെസ്സിന്റെ ഇറക്കം കുറഞ്ഞോ എന്ന് ചോദിക്കുന്നവരോട്😱 ASVI MALAYALAM INTERVIEW

  Рет қаралды 206,457

Variety Media

Variety Media

Күн бұрын

ASVI MALAYALAM ASWATHY INTERVIEW
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
Asvi Malayalam KZbin Channel
Asvi Malayalam Aswathy KZbin channel
Asvi malayalam vlog
Asvi malayalam make up
Asvi malayalam day in my life
Asvi malayalam inspired make up
Asvi malayalam hair style
Asvi malayalam dress haul
Asvi malayalam lipstick review
Asvi malayalam meesho haul

Пікірлер: 232
@priyavishudh9092
@priyavishudh9092 Жыл бұрын
അത്രേം hard work ചെയ്തിട്ടാണ് asvi ഈ നിലയിൽ എത്തിയത്.. Easy ആയി ഒന്നും നേടാനാവില്ല എന്ന് asvi പറഞ്ഞത് correct ആണ്.. 🥰
@noufalm902
@noufalm902 Жыл бұрын
Anchor നെ കാണാൻ എന്താ ഭംഗി നല്ല ഇന്റർവ്യൂ വും ആയിരുന്നു പൂജയെ പോലെ ഓവർ ഇല്ല അട്ടഹാസ വെറുപ്പിക്കൽ ചിരി ഇല്ലാ 🥰🥰🥰
@sruthiratheesh6832
@sruthiratheesh6832 Жыл бұрын
Aswathy chechi❤😊....u r such a hardworking woman......orupad inspiration aanu....orupad quality ulla oru woman aanu..... really happy.....6 yrs aayi njn chechiye follow cheyunund.....love you alot dear....❤
@hey_its_Aadhii
@hey_its_Aadhii Жыл бұрын
Asvi chechi super women 🥰😘😘
@nehaannvarghese7934
@nehaannvarghese7934 Жыл бұрын
Aswathy ye തുണി ഉടുപ്പിക്കാൻ നടക്കുന്നവർ പ്ലീസ് gooyz go to psychotherapy..Hope you gyz heal daa🫂
@athirakunju2735
@athirakunju2735 Жыл бұрын
My fav youtuber..Asvi chechiiii
@SHIFANAKABEER13
@SHIFANAKABEER13 Жыл бұрын
You inspire a lot of girls. More power chechiiiiyee🥰💓
@priyavishudh9092
@priyavishudh9092 Жыл бұрын
Cute 🥰dress & earing match ആയില്ല.. എല്ലാം sredhikkunna ആളായൊണ്ട് പറഞ്ഞതാട്ടോ.. 👍
@santhinisurendransanthini4471
@santhinisurendransanthini4471 Жыл бұрын
I was following her since her channel 50k. Such a hardworker.
@mylifecreation2767
@mylifecreation2767 Жыл бұрын
ഈ ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് so ക്യൂട്ട്😍
@nirmaloppap5753
@nirmaloppap5753 Жыл бұрын
Congratulations🎉 and your so inspiring❤❤
@anshitm3656
@anshitm3656 Жыл бұрын
Chechi youtub channel thodangya aa tym muthal njn chechide video kaanunnd nd still......❤❤😊
@anupamassuresh
@anupamassuresh Жыл бұрын
Asvi chechiii ❤️😚
@Dreamgirl63926
@Dreamgirl63926 Жыл бұрын
Intreview chayyunna kuttiye kanan very beautiful and hair 👌👌
@funwithdevalakshmi
@funwithdevalakshmi Жыл бұрын
Asvi chechi 😍 chechi parayunna karyangal kelkkumbol nammude veettil ulla oral parayunna poleya thonnunnath😊 karanam njan ethokke chechiyude channel 5,6 varshangal konde kanunnath. ennalum pinneyum pinneyum kelkkum athanu asvi chechiyude power❤️❤️
@rbraa14
@rbraa14 Жыл бұрын
My favorite beauty vlogger😍😍 such a sweet heart she is🥰🥰
@AnaghaAnu238
@AnaghaAnu238 Жыл бұрын
Aswi chechi💕💕💕💕💕
@AminaShameen
@AminaShameen Жыл бұрын
Asvi chechii
@storyworld1471
@storyworld1471 Жыл бұрын
Wowwww aaa face nn chiri povunne illa i like ittt❤
@SarigaAugustine143
@SarigaAugustine143 Жыл бұрын
ഹായ് dear 💜 നന്നായിട്ടുണ്ട് 💜
@AMMusicProductions
@AMMusicProductions Жыл бұрын
Nice interview
@ambikatv5675
@ambikatv5675 Жыл бұрын
Asvi chechi😘😘😘❤❤❤😘😘😘❤❤❤
@sanaArMy.
@sanaArMy. Жыл бұрын
Congratulation to 1M🥳
@abhiramianil6601
@abhiramianil6601 Жыл бұрын
Ee video outro illalloo part 2 undkumo🙂
@justlittlethings4639
@justlittlethings4639 Жыл бұрын
Asvi❤
@syamilykmuraleedharanorava3407
@syamilykmuraleedharanorava3407 Жыл бұрын
Spcl one❣️🎉
@lakshmimu4593
@lakshmimu4593 Жыл бұрын
Asvi chechi❤️
@fahidhafahidha1752
@fahidhafahidha1752 Жыл бұрын
Aswi so sweet and dress is superb❤❤
@Jooo772
@Jooo772 Жыл бұрын
Aswathy chechi❤❤
@dulfa5758
@dulfa5758 Жыл бұрын
Asvi chechi ❤
@neenuprasad6674
@neenuprasad6674 Жыл бұрын
Njagale asvi chechi
@lenihaleni7298
@lenihaleni7298 Жыл бұрын
Nice dress & earings and interview.
@_mrs__snow___
@_mrs__snow___ Жыл бұрын
Asvi chechi💕😚😊❤️‍🩹
@nayanae9367
@nayanae9367 Жыл бұрын
❤❤
@_puddin__
@_puddin__ Жыл бұрын
Chechi 💕
@hudakphmj3302
@hudakphmj3302 Жыл бұрын
@vismayar7171
@vismayar7171 Жыл бұрын
Asvi chechii❤
@akhilsuresh1679
@akhilsuresh1679 Жыл бұрын
Asvi is very beautifull.
@febi4864
@febi4864 Жыл бұрын
❤️❤️❤️❤️
@soumyashravya9740
@soumyashravya9740 Жыл бұрын
Fvrt beauty blogger 😘❤️❤️
@NiniSusanSam
@NiniSusanSam Жыл бұрын
My favourite KZbinr
@storyteller4988
@storyteller4988 Жыл бұрын
Asvi My role model💗✨️
@sherinstella7499
@sherinstella7499 Жыл бұрын
👍🏼👍🏼👍🏼
@alankrishna7739
@alankrishna7739 Жыл бұрын
Chechii❤❤
@Aesthetic_prince_275
@Aesthetic_prince_275 Жыл бұрын
😍😍❤️❤️😘😘
@manjimanm3021
@manjimanm3021 Жыл бұрын
💝🥰✨🔥
@jubinajubina9633
@jubinajubina9633 Жыл бұрын
Dressum kammalum matchillan tonunnu🙂
@krx___01
@krx___01 Жыл бұрын
Match indallo
@MaYaVihsjsnnsnd
@MaYaVihsjsnnsnd Жыл бұрын
😂
@gemsree5226
@gemsree5226 Жыл бұрын
Endelum comment idaan aarelum nirbandhich ittathavum 🤭
@manjuthresiajoseph3436
@manjuthresiajoseph3436 Жыл бұрын
Blush with ash kondvarumoo
@manjuthresiajoseph3436
@manjuthresiajoseph3436 Жыл бұрын
Ur beautiful rincy also konduvaroo
@mydreamworld1948
@mydreamworld1948 Жыл бұрын
👍
@mydreamworld1948
@mydreamworld1948 Жыл бұрын
Blush with ash👍
@mazinyoutubevlog
@mazinyoutubevlog Жыл бұрын
, 👌🏻
@danielthomas5401
@danielthomas5401 Жыл бұрын
ഹായ് സുന്ദരീസ് 😊
@sinisujesh6414
@sinisujesh6414 Жыл бұрын
❤❤❤❤
@nandanarajannayanarajan5037
@nandanarajannayanarajan5037 Жыл бұрын
Blush with ash kodu varamo 😊😊😊plzz 😊
@mydreamworld1948
@mydreamworld1948 Жыл бұрын
👍
@nadiyarasheed9334
@nadiyarasheed9334 Жыл бұрын
🥰😘
@mrlolan3427
@mrlolan3427 Жыл бұрын
Kammalum dressum oru matchum illa
@anithakumari9376
@anithakumari9376 Жыл бұрын
Asvi❤️
@anusree2385
@anusree2385 Жыл бұрын
Asviii chechi luv u
@ammuammuse3455
@ammuammuse3455 Жыл бұрын
Make up spr but ഡ്രസ്സ്... 😒
@navaneethaks9366
@navaneethaks9366 Жыл бұрын
കുറച്ചു കൂടി ബോൾഡ് ആൻഡ് കോൺഫിഡൻസ് ആയിട്ട് questions ചോദിക്കാൻ കഴിവുള്ള ആളെ ഇരുത്തൂ anchor aayitt...ഇതുപോലെ ഉള്ള immatured ആയിട്ട് ഉള്ള കുട്ടികൾ അല്ലാതെ... പേടിച്ച് പേടിച്ച് ആണ് ഇൗ കുട്ടി ഓരോ ചോദ്യവും ചോദിക്കുന്നത്.....ഇതിലും എത്രയോ നന്നായി ആണ് guest aayi Vanna aalu respond ചെയ്യുന്നത്...
@jeenuu8150
@jeenuu8150 Жыл бұрын
Truee
@diyadaksha4030
@diyadaksha4030 Жыл бұрын
Angane alle new comers padikunnath…🥰🥰🥰
@Assassins_Only
@Assassins_Only Жыл бұрын
Ammuushh Army 🔥
@HYPERXD388
@HYPERXD388 Жыл бұрын
Ammuushh ❤
@kadeejap1937
@kadeejap1937 Жыл бұрын
Indiayilella wordil
@Un__limi
@Un__limi Жыл бұрын
Aswathyde dress moongodess
@kworld650
@kworld650 Жыл бұрын
Favourite 🤍⭐
@diyadaksha4030
@diyadaksha4030 Жыл бұрын
Anchor dress ❤
@reshmap487
@reshmap487 Жыл бұрын
Asvi costume not good.. Whenever you come publically for any function your dress selection is not coming good.
@lachulachmi1577
@lachulachmi1577 Жыл бұрын
Asvi 🩵🩵🩵
@nisharajashekar5224
@nisharajashekar5224 Жыл бұрын
Anchor name?
@nandanaprasannan9661
@nandanaprasannan9661 Жыл бұрын
Avru cheyunna wrk mattolore influence cheyunath kond avr influencers ayii
@nannurn5743
@nannurn5743 Жыл бұрын
This earring is so funny with his dress 😂
@Dhruv_Daksh_official
@Dhruv_Daksh_official Жыл бұрын
With her*
@jollymartin7691
@jollymartin7691 Жыл бұрын
His alla her ahn adhyam ath manasilaku 👍🏻
@anagharikthesh2271
@anagharikthesh2271 Жыл бұрын
​@@jollymartin7691😅
@lammishamnad7583
@lammishamnad7583 Жыл бұрын
This nte 'T' miss aayipoyatha
@krx___01
@krx___01 Жыл бұрын
Asvi😚🤍
@thenaatyas6852
@thenaatyas6852 Жыл бұрын
യൂട്യൂബ് influencer അല്ലെങ്കിൽ instagram influencer എന്ന് പറയുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്....സമൂഹത്തിൽ എന്ത് inflence ആണ് ചെയ്യുന്നത്????
@shanthwanifrancis545
@shanthwanifrancis545 Жыл бұрын
Ya it's a wrong term.
@Rose_25542
@Rose_25542 Жыл бұрын
Correct
@krishnavenik8818
@krishnavenik8818 Жыл бұрын
Yes
@Lakshmilachu1768
@Lakshmilachu1768 Жыл бұрын
Skin whitening and dress shortening dear. 😂
@ASSTORIES0901
@ASSTORIES0901 Жыл бұрын
Oru adfilm kand nammal influence aakarille ath pole avarde vedios kand influence aakunnavarum und. Nammal mathram allalo lokath jeevikunnath.
@Name_is_KD
@Name_is_KD Жыл бұрын
ഹൈ പൂച്ചക്കുട്ടി പിന്നേം വന്നോ 😊😊
@kadeejap1937
@kadeejap1937 Жыл бұрын
Asvi nte kali kanumbo velliye oru actress kali kinnad poole ind
@yasrag5629
@yasrag5629 11 ай бұрын
Athe. Athinu matram content onnum illa. Pinne ullath jadayillathe present cheyyunnath kond oru ishtam
@saranyas4331
@saranyas4331 Жыл бұрын
Achuchechiii❤❤❤❤❤
@anjujerald3456
@anjujerald3456 Жыл бұрын
Ara ethu
@AkhilaChandran
@AkhilaChandran Жыл бұрын
Ningaleyum nammaleyum pole oru Human being.
@fathimaameenaslam7360
@fathimaameenaslam7360 Жыл бұрын
Anger is not perfect😢
@sru_tae
@sru_tae Жыл бұрын
No one is perfect in this world man😌
@rudraradhakrishnan8051
@rudraradhakrishnan8051 Жыл бұрын
Anger alla anchor
@rudraradhakrishnan8051
@rudraradhakrishnan8051 Жыл бұрын
@@sru_tae yaya
@navaneethaks9366
@navaneethaks9366 Жыл бұрын
I also felt so....such a immatured anchoring..
@akhilaashraf1303
@akhilaashraf1303 Жыл бұрын
Your English is not perfect
@aryaks1230
@aryaks1230 Жыл бұрын
Anchor കനൽപ്പൂവ് serialile ജനനിയെ pole und🤔
@user-zx5mh5pf7l
@user-zx5mh5pf7l Жыл бұрын
😈
@annamathews9619
@annamathews9619 Жыл бұрын
Short dress idunnatho cleavage kanikkunnatho okke individual freedom aanu..Accept cheyyunnu...But ethokke cheyyunnath enganeya comfortable aakunnath.. Angane dress cheyyunnath ningalk ishtam aanennu parayam....But ath enganeya ningalk comfort aanennu parayan sadhikkuka...Angane comfort aanenkil enthukond nattil varumbo atharathil nadakkunnillaa... Short dress idumbol ippo ella celebsinteyum comment aanu individual freedom,comfort,personal choice....Ith palarum repeat cheyyunnu ennallathe ellam verum prahasanam mathram aahnu
@ayshuhere
@ayshuhere Жыл бұрын
Naattil ittu nadakkan comfortable allathathu kondu naattil idunilla…purathu idaan comfortable aayathu kondu idunnu…
@meghamohan9425
@meghamohan9425 Жыл бұрын
Ningalude comfort alla vere oralude.. Oralk chilappol saree aavum eattavum comfortable.. Vere oralk jeans um top um aayirikum... So it's relative...
@dranithaeradi3431
@dranithaeradi3431 Жыл бұрын
Short dress ഇപ്പോൾ നാട്ടിലും പലരും edarund, ഒരാളുടെ comfort പറയുന്നത് ഒന്ന് ഉണ്ട് അത്‌ ജീവിക്കുന്ന പരിസ്ഥിതി മതം etc കൊണ്ട് മാറും. പർദ്ദ ഇട്ട് നടക്കുന്ന ഒരു സ്ത്രീ ചിലപ്പോൾ മറ്റുള്ളവർക് തോന്നാം എങ്ങിനെ മൂടി പുതച്ചു ഈ വേനൽ കാലത്ത് നടക്കുന്നു എന്നാൽ അവർ ഈ prasnamഉണ്ടാവില്ല അത് പോലെ പാവാടയും blouse, സെറ്റ് മുണ്ട് kanchipuram saree.. മറ്റുള്ളവരുടെ abiprayathil കോട്ടൺ saree ഉടുത്താലേ sari avu എന്നാണ്.. പിന്നെ എല്ലാവരും ഫാഷൻ nokunnavarആണ് പറ്റുന്ന രീതിയിൽ അതെ use ചെയ്യും. കുറച്ചു കാലം മുൻപ് 1/4സ്ലീവ് ഉള്ള blouse ayurunnukalayanathin പോലും ഇട്ടിരുന്നത് കൈയ് വണ്ണം ഉള്ള വർക് cheerilla എന്ന് തോന്നിയാലും അന്ന് edarund enn ആ ഫാഷൻ matram anno ഉള്ളത്..പണ്ട് ഒരു സാദാരണ വിവാഹത്തിന് പെൺ കുട്ടികൾ പാവാടയും blouse ഏറി പോയാൽ മിഡി അല്ലെങ്കിൽ ചുരിദാർ അതിൽ അപ്പുറം ella. Ennum അങിനെ ഒക്കെ നടന്നാൽ മതിയോ. പിന്നെ നമ്മുടെ നാട്ടിൽ ഇപ്പോഴും പലരും പുറത്ത് പോവുന്നത് മറ്റുള്ളവർ എന്ത് darikunnu എന്ന് കണ്ടും അതിനു കമെന്റ് parayanum മാത്രമാണ്. അത്‌ ചിലപ്പോൾ അതിരു കവിയുറുണ്ട്. ഗോവ ബീച്ചിൽ short dress ഇട്ടാൽ ഒരാളും കമെന്റ് പറയില്ല. അത് evideyum പ്രതീക്ഷിക്കരുത് ചിലപ്പോൾ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസങ്ങൾ സമ്മാനിക്കും.സ്വന്തം ഇഷ്ടം ഒരു പരിധി വരെ ക്യടുംബത്തിന് ഇഷ്ടം നോക്കുക അത്രയേ കഴിയു കാരണം മുതിർണ ഒരു vyakthik saree matramavum വീട്ടിലെ സ്ത്രീകൾ undekendathഅത് പോലെ പുരുഷൻ മാർക്കും dress കോഡ് ഉണ്ടാവും ഭർത്താവിന് ചുരിദാർ ayalum വിരോധം ella എന്നാൽ സ്വയം thaonam ഒരു കുർത്തി എങ്കിലും... മക്കൾക്കു കുർത്തി ജീൻസ് ഇട്ടുകുടെ എന്നാവും എല്ലാവരെയും santhoshipikan പറ്റില്ല സ്വന്തം ഇഷ്ടം നോക്കുക. സ്വയം വില കല്പിക്കുക അഭിപ്രായങ്ങൾ കേൾക്കുമ്പോൾ നിങ്ങൾക് അഭിപ്രായം പറയാം ഞാൻ കെട്ട് മാറ്റങ്ങൾ വരുത്തണം തോന്നിയാൽ ചെയ്യാം എന്ന് പറയുക. .
@Kilukilu123
@Kilukilu123 Жыл бұрын
@anna mathews chilarkkk avaru skin expose cheyunnath ishtam aavilla or comfort aayirikilla, oru parda ittu nadakunna oru ladykk sleeveless salwar with dupatta polum comfortable aavanam enilla, ennal short dress ittu nadakunna oru ladykk chilappo bikini comfort aavanam ennilla, its all about confidence in our skin, enikk ithupole skin expose cheyyan ottum comfortable aayirunilla, oru 3 yrs munp enik oru skin issue vannu, kure dark spots vannu my entire body like chicken pox marks, vere oraal kandaal disgusting aayi thonunna pole, before that njn short dressses idillayirunnu, to an extent sleeveless idum athre undayirunullu, ee skin issue vannappo i had to cover my full body, i started wearing salwars with full sleeves high neck, 3 yrs njn angane jeevichu, enthinu saree blouse muthal ellaa clothes um full sleeve and high neck, then i took many sessions of laser and now dark spots ellam poyi , it was very difficult for me to sit naked infront of lady doctors and assistants to do my laser sessions, now i have confidence in showing my skin, i wear sleeveless short dress, but not mini shorts or skirts or mini dresses, i am comfortable wearing dresses above my knees but not too short, i wear sleeveless strappy tops, now i am married and we are now settled abroad, my husband ask me to wear bikini in beaches but i am not comfortable in it, see its all abt choices and comfort, something comfortable for you may not be comfortable for others
@SimplishEnglishlyKavisree
@SimplishEnglishlyKavisree Жыл бұрын
ഓരോ സ്ഥലത്തെ അനുയോജ്യമായിട്ട് വേണം ഡ്രസ്സ് ഇടാൻ. ഈ കുട്ടി ബീച്ചിൽ പോയപ്പോഴാണ് അങ്ങനെയൊരു ഡ്രസ്സ് ഇട്ടത്. ഇത് ഈ കുട്ടി ഒരിക്കൽ ഒരു കല്യാണത്തിന് ഇടില്ല. ഞാൻ കുറെ നാളായിട്ട് ഈ കുട്ടിയെ ഫോളോ ചെയ്യുന്നതാണ് അവൾ കഷ്ടപ്പെട്ട് അവളുടെ ലൈഫ് മാറ്റിമറിച്ച ഒരു കുട്ടിയാണ് ഫിസിക്കലി അവൾ ജിമ്മിൽ പോയി റെഡിയാക്കി അതൊന്നു കാണിച്ചു അത് വലിയ തെറ്റാണെന്ന് ഒന്നും എനിക്ക് തോന്നുന്നില്ല. She is confident in her skin thts it. Rock on asvi🥰🥰🥰
@smrithi7423
@smrithi7423 Жыл бұрын
Dress kuranju ippo
@tweetytoes8636
@tweetytoes8636 Жыл бұрын
Aa kutty oru otakochayi valarunna kanumbo vishamam und, careeril focus cheyunna palarum aa side marAkunnu
@arathyjayaraj8313
@arathyjayaraj8313 Жыл бұрын
😂😂😂
@Spark-wt8vu
@Spark-wt8vu 8 ай бұрын
If the kid is happy, why are u sad ? There are lot of successful singletons
@drisyababu8472
@drisyababu8472 Жыл бұрын
മാറ്റം നല്ലതാണ്. ഓവർ ആവരുത്
@febi4864
@febi4864 Жыл бұрын
🙄🙄
@Bhavya19960
@Bhavya19960 Жыл бұрын
Athin over ayitilalo
@gopika183
@gopika183 Жыл бұрын
അസൂയ നല്ലതാണ് ഓവർ ആവരുത്
@tharakrishna5356
@tharakrishna5356 Жыл бұрын
@@gopika183 😂😂👍
@zahrapa6288
@zahrapa6288 Жыл бұрын
​@@gopika183 😂❤
@jyothykuruvilla2233
@jyothykuruvilla2233 Жыл бұрын
Asvi nannariyunnu but epol money vendi enthum cheyunnu pole ayi ..dressing style so bad now 😂
@fathimaabbas5972
@fathimaabbas5972 Жыл бұрын
Paid promotion anegilum ath hide chythit oron genuine anena reethiyil alkark suggest cheyum this woman and also the way she talks is so fake but athil arayalum veen pokum
@fathimaabbas5972
@fathimaabbas5972 Жыл бұрын
She was one of my favourite KZbinrs for years but Ippol manasilayi moneyk vendi nthum cheyunna oru money minded KZbinr aanu ivar
@Lakshmilachu1768
@Lakshmilachu1768 Жыл бұрын
​@@fathimaabbas5972 Absolutely right. Her politeness is fake. She only wants to make money. Aadyam enikkum ivale bhayankara ishtamayirunnu. Pinnedu manassilayi ivalude amitha vinayavum financially independent aayathinte ahankaravum Pinne follow cheyyan Kure Malayali pottanmarum. Lokathil Ettavum kooduthal pattikkappedunnathu Malayalikalanu ennu parayunnathu veruthe alla.
@AkhilaChandran
@AkhilaChandran Жыл бұрын
Butt burning spotted!!
@Amayaaagopal
@Amayaaagopal 11 ай бұрын
​@@fathimaabbas5972earnings n venditt allenkil pinne monetization off cheyth vekkande ellarum. It's kind of their job. Avarkk earnings ningal verthe kodukkuonnilallo. Then y criticism?
@sajnashaju2061
@sajnashaju2061 Жыл бұрын
Allelum ivar adhyam paranjittund sleeveless upayokikkan madiyannoke ipo full open anu
@jemsbox9079
@jemsbox9079 Жыл бұрын
Annu avaru comfortable allarnu kalam marumbi chilark confidence kittum Allathe ellakalavum adachorikkan lattillalo
@liveoutloud2020
@liveoutloud2020 Жыл бұрын
Ipo avaru confident aayi... Confidence illathnd aanu puthya model churidar polum chelapo namk cherila nnu thonune... She is confident af... Then what is the issue
@gopika183
@gopika183 Жыл бұрын
Oraalk epozhm ore mind aavilla.. Ann avar ok allayirikkm.. Inn avar kurchude boldum confidence um yi.. Athind ipo avar ishtulla dress idunnu.. Athin ipo ntha
@kpop-stars98
@kpop-stars98 Жыл бұрын
Kulastree spot
@liveoutloud2020
@liveoutloud2020 Жыл бұрын
@@kpop-stars98 😂😂
@unknown-ho9wj
@unknown-ho9wj Жыл бұрын
Ithara
@sruthymeenuzz
@sruthymeenuzz Жыл бұрын
Swatham ayitt I'd illatha aal ano itharanne chothiche😂😂
@anna_._irwin
@anna_._irwin Жыл бұрын
പിന്നെ എന്തിനാണാവോ വീഡിയോ ൽ click ചെയ്തത് 😂.. അല്ലെങ്കിൽ interview മുഴുവൻ ആയിട്ട് കാണണം. ഇത് ചുമ്മാ മറ്റുളവൻ്റ success കാണുമ്പോ frustration കൊണ്ട് fake acc create ഇതേപോലെ ഓരോന്ന് കമൻ്റ് ചെയ്ത് മനസുഗം കണ്ടെത്തുന്നു😂
@kpop-stars98
@kpop-stars98 Жыл бұрын
Unknown 😑
@fudailsvlog278
@fudailsvlog278 Жыл бұрын
Ara ith
@gopika183
@gopika183 Жыл бұрын
Ariyillel nthina vdeo kanan click cheythath.. Allengi full kndit cmnt iduka.. Vallatha jaathi😂
@fudailsvlog278
@fudailsvlog278 Жыл бұрын
Nan ivare ithu vare kanditilla.valicha chirikandapol nokiyatha
@jeenuu8150
@jeenuu8150 Жыл бұрын
​@@fudailsvlog278 mon tte valikkatha chiri 😂 ulla comment kond vannekunn
@kpop-stars98
@kpop-stars98 Жыл бұрын
Adhym ne schoolil po
@gopika183
@gopika183 Жыл бұрын
@@fudailsvlog278 monte nalla chiri onn kaaniche.. Onn kaanatte😂
@mufeeda8727
@mufeeda8727 Жыл бұрын
നല്ല kojjal വർത്താനം.ഇതെധാ ഇങനെ പറയുന്നത്
@neemamathew1398
@neemamathew1398 Жыл бұрын
Face vellapooshiya pole undu
@muflih2844
@muflih2844 Жыл бұрын
ഇതാരാ,?
@kavithabalan9412
@kavithabalan9412 Жыл бұрын
Asvi malayalm
@ammuz4136
@ammuz4136 Жыл бұрын
Oru beauti vloger ahn youtube
@shoninneel9767
@shoninneel9767 Жыл бұрын
Thoppi fans like adi 👇❤
@Shaniba141
@Shaniba141 Жыл бұрын
Ayin ഇവിടെ thoppi illello😅
@shababashajahan7681
@shababashajahan7681 Жыл бұрын
Ithu paranj paranjmathin haters akkanda onn nirthi po🌚
@arifnani879
@arifnani879 Жыл бұрын
Poda avnte oru thoppi 😃
@Hopehope111
@Hopehope111 Жыл бұрын
ആ തൊപ്പിക്കു എന്തോ മാനസിക പ്രശ്നം ആണ് അവരുടെ വീട്ടുകാരുടെ അവസ്ഥ ദയനീയം 🙏🏼🙏🏼🙏🏼🙏🏼😢
@ana41127
@ana41127 Жыл бұрын
​@@Hopehope111 depression
@jeminisebastian3716
@jeminisebastian3716 Жыл бұрын
തുണി ഉടുക്കാതിരിക്കുന്നത് ആണ് കൂടുതൽ നല്ലത് ഫോറിൻ നേഴ്സ് അവിടുത്തു ക്ലൈമറ്റ് നു ചേരുന്ന ഡ്രസ്സ്‌ ആണ് ഇടുന്നത്... കെട്ടിയോൻ കാണേണ്ടത് നാട്ടുകാരെ കാണിക്കുന്നത് റീച് കുട്ടാൻ അല്ലാതെ പിന്നെ എന്തിന് ആണ്
@Kilukilu123
@Kilukilu123 Жыл бұрын
Mind your own business , ningal saree uduthh vayarum backum naatukare kaanichu ennitt baaki ulla ningade body parts kettiyone kaanicho, Aswathy kk ishtam ullath avaru cheytholum, orooo thallakal irangikolum poyi ningade pani nokk thalle
@jeminisebastian3716
@jeminisebastian3716 Жыл бұрын
@@Kilukilu123..... Body പാർട്സ് നാട്ടുകാരെ കാണിക്കട്ടെ അതിനു എനിക്കൊരു കുഴപ്പമില്ല
@Kilukilu123
@Kilukilu123 Жыл бұрын
@@jeminisebastian3716 aah kuzhappam illenkil avide mindathe iri
@adithyasuresh9955
@adithyasuresh9955 Жыл бұрын
Thalak velivillatha sthreee
@Bhavya19960
@Bhavya19960 Жыл бұрын
Ayyeee
@blackrose-wp4fe
@blackrose-wp4fe Жыл бұрын
എന്നാ ഓവർ ആക്ടിംഗ് വർത്തമാനം ഫുൾ കൊഞ്ചൽ ചാനൽ ഫുൾ വെറുപ്പിക്കൽ പുട്ടി 3 കിലോ
@rinseenasuneer1429
@rinseenasuneer1429 Жыл бұрын
Ayin
@lincychristopher1630
@lincychristopher1630 Жыл бұрын
Thanik avarde putty de weight alakkunnathanalle pani
@pvp-xq3bl
@pvp-xq3bl Жыл бұрын
njngalk thonniyilla
@Raindrops-s-s
@Raindrops-s-s Жыл бұрын
Kurach asooya alle
@liveoutloud2020
@liveoutloud2020 Жыл бұрын
Ellam thinkanja alaynd kozhapallaa... Keep it up
@wonderland2528
@wonderland2528 Жыл бұрын
Dress ധരിക്കുമ്പോൾ പുരുഷന്മാരുടെ സൈക്കോളജി കൂടി ഓർക്കണം. നിങ്ങള് അൽപ്പവസ്ത്രം ധരിച്ച് നടക്കുമ്പോൾ അത് കാണുന്ന പുരുഷൻ്റെ മൂഡ് മാറുന്നു. ഒരു പക്ഷെ നിങ്ങൾ ആക്രമി ക്കപ്പെടാനുള്ള സാഹചര്യം ഉണ്ടായില്ല എന്ന് വരാം.പക്ഷേ മാന്യമായി വസ്ത്രം ധരിച്ച മറ്റൊരു പേണ്ണായിരിക്കാം ബലാത്സംഗത്തിന് ഇരയാവു ന്നത്. പക്ഷേ അവരെ ഈ സാഹചര്യത്തിലേക്ക് നയിച്ചത് നിങ്ങളാണ്. ദയവായി നഗ്നത മറച്ചു നടക്കുക. നിങൾ കാരണം മറ്റൊരു സ്ത്രീ പീഡിപ്പിക്ക പ്പെടരുത്. ആദിമ മനുഷ്യരാണ് തുണി ഇല്ലാതെ നടന്നിരുന്നത്.
@devis8965
@devis8965 Жыл бұрын
🙄
@jasirpjasir6169
@jasirpjasir6169 Жыл бұрын
🙈🙈🙈🙈🙈😇🙈
@indoooo647
@indoooo647 Жыл бұрын
സ്ത്രീ ധരിക്കുന്ന വസ്ത്രം കണ്ട് മൂഡ് മാറുന്നെങ്കിൽ അത് പുരുഷന്റെ psychological problem അല്ലേ??? നാട്ടിൽ പേപ്പട്ടി ഇറങ്ങിയാൽ ആ നാട്ടുകാരെ തല്ലി കൊല്ലുവാണോ ചെയ്യേണ്ടത് അതോ പേപ്പട്ടിയെ തല്ലി കൊല്ലുവാണോ ചെയ്യേണ്ടത് ???
@rahulms6
@rahulms6 Жыл бұрын
Upadesh kollam varama sire but thanta thandhayalla bakki ullavarude thandha shreekalude thuniyude valippam nokki peedippikkan. Ithokke thanikkulla psycholical problem aanu mister. Poi oru doctor kandu than consult cheyyy. Allatha thanta manssila visham societyil idatha
@adithyasuresh9955
@adithyasuresh9955 Жыл бұрын
😂😂oooh Apo ammede kandalum ninte mood maaroo..??? Adh valarthu dosham aahn guttaa mood marunundel adh ninte thettt ...
@SreeshnaKunjan
@SreeshnaKunjan Жыл бұрын
𝑨𝒔𝒗𝒊 𝑪𝒉𝒆𝒄𝒉𝒊🥰❤
@illuminatiagent6663
@illuminatiagent6663 Жыл бұрын
ഇന്ത്യയിലെ സ്ത്രീകളുടെ വസ്ത്ര സ്വാടന്ദ്ര്യം സിനിമയിലൂടെയെങ്കിലും ചർച്ച ചെയ്യട്ടെ 🙏🙏🙏
@illuminatiagent6663
@illuminatiagent6663 Жыл бұрын
ഈ അഫ്‌ഘാനിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലും അതിന്റെ മറ്റൊരു രൂപമുണ്ട്... സദാചാര പോലീസ്... Alert 😂😂😂😂ഇന്ത്യൻ താലിബാനെ ആരും ചോദ്യം ചെയ്യുന്നില്ല 😂😂😂
@aadidev2047
@aadidev2047 Жыл бұрын
HLOO @VARIETY MEDIA
@dafnaansaj1090
@dafnaansaj1090 Жыл бұрын
Asvi chechi❤
@itsmehhdevzz
@itsmehhdevzz Жыл бұрын
Asvi chechi💗
@lakshmignair3996
@lakshmignair3996 Жыл бұрын
❤️
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Who Knows Me Better | Ft. Parents  | Ishaani Krishna.
32:59
Ishaani Krishna
Рет қаралды 446 М.
Day In My Life || #Asvivlogs 27
28:03
Asvi Vlogs
Рет қаралды 413 М.
Они так быстро убрались!
1:00
Аришнев
Рет қаралды 2,2 МЛН
😆
0:20
Santi
Рет қаралды 10 МЛН
这是王子儿子吗
0:27
落魄的王子
Рет қаралды 20 МЛН