എന്റെ ചാനലിനും ads സ്റ്റാർട്ട് ആയിട്ടുണ്ട് പക്ഷെ ഞാൻ adsense ൽ ഡീറ്റെയിൽസ് വ്യക്തമായി കൊടുത്തിട്ടില്ല ഇപ്പോൾ വെരിഫിക്കേഷൻ ചെയ്യാൻ പറയുന്നു നൂറ് ഡോളർ ആവുന്നതിനു മുമ്പ് എപ്പോയെങ്കിലും ബാങ്ക് അകൗണ്ട് add ചെയ്താൽ പോരെ
@NooreMadeena5 жыл бұрын
Pls reply
@SoloFinder5 жыл бұрын
NIGAL RAKSHAPETTU
@vasujcreationmalayalam8815 жыл бұрын
Al the bst ....saport me
@RjHaif5 жыл бұрын
_അത്യാവശ്യം കഷ്ട്ടപെട്ട് ഞാൻ കുറച്ചു ലൗ stories ഒക്കെ ഇടുന്നുണ്ട്.... ആർക്കേലും interest undenkil onn kayari nokk❤️_
@shortsreels4815 жыл бұрын
Ante story channel subscribe cheyyamo please
@shortsreels4815 жыл бұрын
Nan cheyyam
@RjHaif5 жыл бұрын
@@shortsreels481 ha broo
@MSLifeTips5 жыл бұрын
RJ Hudaif pls subscribe me also
@newkitchenworld75405 жыл бұрын
Ok
@WayanadDishes5 жыл бұрын
ഈ ചാനൽ എന്നെ പോലുള്ള പുതിയ youtubers നു വളരെ helpful ആണ്, thanks a lot
@@vasujcreationmalayalam881 ende chanel support cheyyumo
@hajubilusvlog3 жыл бұрын
👍🏻
@Duitmalayalam5 жыл бұрын
വളരെ ഉപകാരം 😘
@h2world2315 жыл бұрын
Du it malayalam sir.. ente monte channel anu.. athonnu subscribe cheith watch cheyyamo
@രുദ്രവീണ20245 жыл бұрын
ഞാൻ subscribe ചെയ്തു..ok Done..👍.. ഭായ് തിരിച്ചും ചെയ്തേക്കണെ..🙏
@Mupztalks5 жыл бұрын
♥️♥️
@രുദ്രവീണ20245 жыл бұрын
@@Mupztalks ഞാൻ subscribe ചെയ്തു..ok Done..👍.. ഭായ് തിരിച്ചും ചെയ്തേക്കണെ..🙏
@neejovlogs32155 жыл бұрын
Simple but powerful.... 👍👍👍👍🇲🇹🇲🇹
@ramshidanoushad45022 жыл бұрын
✌️👍
@BijithThenhipalam5 жыл бұрын
*വാച്ച് ടൈം/ സബ് കൗണ്ട് തുടങ്ങിയ മോണിറ്റൈസേഷൻ ന്റെ സംശയങ്ങൾ ഇതോടെ തീർന്നു സഹോ നിങ്ങൾ പറഞ്ഞ പോലെ നല്ല വീഡിയോകൾ സമ്മാനിക്കുക എന്നതാണ് പ്രധാനം അതിന്റെ വരുമാനം മറ്റു കാര്യങ്ങൾ ഒക്കെ പിന്നീട് ഉള്ള കാര്യം അല്ലെ ശരിക്കും ഇഷ്ടപ്പെട്ടു ഈ വീഡിയോ സ്നേഹം സഹോ ഒരു അറിവ് കൂടി പങ്കുവെച്ചതിൽ ,മനസ്സിൽ ഉണ്ടായിരുന്ന ചില സംശയങ്ങളെ ക്ലിയർ ചെയ്തു തന്നതിന്*
ചേട്ടാ എന്റെ revenue 78 $ നു 73 $ ആയി എന്താ കാര്യം ഒന്ന് പറയോ പിന്നെ adsense ഇപ്പൊ maintenance ആണോ
@CalicutFlavours5 жыл бұрын
അഭിനന്ദനങ്ങൾ 👏👏👏
@vasujcreationmalayalam8815 жыл бұрын
Pls saport mee
@CalicutFlavours5 жыл бұрын
@@vasujcreationmalayalam881 👍👍👍
@raayiskitchen54725 жыл бұрын
Calicut Flavours ente kunju channelumonn support cheyyumo pls pls
@dileepkrwayanad94705 жыл бұрын
ഷിജോ ചേട്ടൻ ഇഷ്ട്ടം 😍
@StreetFoodKerala5 жыл бұрын
*എന്റെ ആദ്യ പേയ്‌മെന്റ് 8 K*
@Mupztalks5 жыл бұрын
ഭാഗ്യവാൻ ♥️♥️
@shijopabraham5 жыл бұрын
adipoli
@shijopabraham5 жыл бұрын
videos kiduvanu ketto
@Mupztalks5 жыл бұрын
14 ലക്ഷം വ്യൂ ഉണ്ടല്ലേ നിങ്ങൾക്ക്.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു ബ്രോ..
@Mupztalks5 жыл бұрын
@@shijopabraham ബ്രോ.. കമ്മ്യൂണിറ്റി ടാബ് കിട്ടിയില്ല. എന്ത് ചെയ്യണം. മൈൽ അയച്ചു.. ഒരാഴ്ച ആവനായി... 🤦♂️🤦♂️🤦♂️
@cutethinks52375 жыл бұрын
Congrats ചേട്ടായി 😊😊
@Squad.Fishing5 жыл бұрын
3:26 aa paranjee ennik onnum thurinjille athinee patee video idanam enna ullvar please like adikoo
@calicutfoodgallery5 жыл бұрын
Good informations Thank you..
@fbijourney9074 жыл бұрын
ഈ തുറസ്സാണ് നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്നത് 😊👏👏👏👏
@Shihtzutube5 жыл бұрын
കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റി 😊😊😊😊😊 ചെറിയ creator ആയ ഞങ്ങളെ പോലെ ഉള്ളവർക്ക് ശരിക്കും ഒരു നല്ല മോട്ടിവേഷൻ ആണ് ഈ വീഡിയോ 😍😍😍😍😍😍 ഫുൾ സപ്പോർട്ട് 👍👍👍👍👍👍👍👍👍👍👍✅✅✅
@simpletips51492 жыл бұрын
Sure🙏
@villagesafaribymeghanath5 жыл бұрын
ഇനിയും ഉയരട്ടെ
@hobbytronix5 жыл бұрын
ഇത്രമേൽ സബ്സ്ക്രൈബേർസ് നെയ് കിട്ടാൻ നിങ്ങൾ എന്ത് മാജിക് ആണ് ബ്രോ കാണിക്കുന്നത്........
@SoloFinder5 жыл бұрын
MAYAVIYUDE VADI UNDAVUM KAYYIL
@mnctechindia5 жыл бұрын
Nalla videos eduuu
@DRKASSOCIATE5 жыл бұрын
ചേട്ടായി വലിയ ഉപകാരം ആയി ഈ അറിവ്
@Newpaachuzworld4 жыл бұрын
അപ്പോൾ ആ സംശയവും തീർന്നു , thanks ബ്രോ
@kalahridayamveeramangalam66794 жыл бұрын
മച്ചാ പൊളി താങ്കളുടെ വീഡിയോ സ് കാണും തോറും സംശയങ്ങൾ മാറി കൊണ്ടിരിക്കുന്നു നന്ദി മച്ചാ
@TargetYourAim5 жыл бұрын
നിങ്ങൾ ഷിജോ പി എബ്രഹാം അല്ല ഖുറോഷി എബ്രഹാം ആണ് പൊളിച്ചു ട്ടോ
@Mupztalks5 жыл бұрын
😂😂
@vasujcreationmalayalam8815 жыл бұрын
Ahaa ithe new name aanallo
@TargetYourAim5 жыл бұрын
@@vasujcreationmalayalam881😜
@TargetYourAim5 жыл бұрын
@SKV Promotions എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു
@TargetYourAim5 жыл бұрын
@SKV Promotions 😉
@abdulaseeem92674 жыл бұрын
വിസ്മയിപ്പിക്കുന്ന അവതരണ ശൈലി ഇഷ്ടപെടുന്ന വീഡിയോ കോളിറ്റി അതാണ് ചേട്ടന്റെ പ്ലസ് പോയന്റ്
@C2PLANET5 жыл бұрын
4000 hours സംശയം തീർന്നു കിട്ടി. Thanku... best of luck bro...
@Mupztalks5 жыл бұрын
♥️
@Rafiyaabdulla2 жыл бұрын
നല്ലൊരു വിവരണം Thank you 🥰❤️
@AdarshTechVlogs5 жыл бұрын
Ada Mwonuse ❤️❤️❤️ Videos reach aavunnilla
@najajabir6245 жыл бұрын
ഇതൊക്കെ പറഞു തന്നതിന് നന്ദി 👍👍👍👍
@vasujcreationmalayalam8815 жыл бұрын
Saport undavanam tto
@filmgarage12345 жыл бұрын
Chetta mobilephonil inni adsense account undavilla enn paranju oru msg vannu ningalkk aarkkenkilum angane msg vanno
@vasujcreationmalayalam8815 жыл бұрын
Aaano
@hugzzmedia5 жыл бұрын
Congratulations ഷിജോ ചേട്ടാ👍👍
@bineeshbennyla78692 жыл бұрын
നല്ല അവതരണം ശരിക് മനസ്സിൽ ആകുന്നരീതി👍
@topiredo93784 жыл бұрын
വെരി ഗുഡ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാ വീഡിയോ സുകളും ഉപകാര പ്രതമായത് ts
@NEWPOINTMEDIA5 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 👏👏👏👏
@vasujcreationmalayalam8815 жыл бұрын
Plz saport me
@manjuvikasmanjuvikas87034 жыл бұрын
Njan shijo yute kurach videos kandu ,Njan veettil vach cheyyavunna exercise related oru channel thudangi. Valarie upakarapettu e videos.Thank u
@shenzuuskitchen75374 жыл бұрын
Nigalaude വീഡിയോ കണ്ട് ഇഷ്ട്ടം തോന്നി ഞാനും ഒരു ചാനൽ തുടങ്ങി.എന്റെ കഴിവ് അതിൽ എനിക്ക് നല്ല രീതിയിൽ കൊണ്ടു വരാം എന്ന വിശ്വാസത്തോടെ.എല്ലാരും എന്നെയും സബ്സ്ക്രൈബ് ചെയ്യണേ plz
@lulukitchen23885 жыл бұрын
Upakaram ulla video
@W4Wonders5 жыл бұрын
Daivam anugrahikktte... Bro . May all your dreams come true
@rsvlogsuncut5 жыл бұрын
Enne pole youtubinepatti adhikam ariyathavarkk ee channel oru help aanu. Thankyou.
@solowermovies4 жыл бұрын
എനിക്ക് 450 വരെ subscribers പെട്ടന്ന് കേറി,but കുറച്ചുദിവസമായി അവിടെ അങ്ങനെ തന്നെ ഇരിക്കുന്നു...😐
@Anjuusachu4 жыл бұрын
Njan cheythu. Entem koodi
@vinithamahesh74944 жыл бұрын
Enneyum support cheyyane
@howtogetandmoreviewssubscr9791 Жыл бұрын
Support cheyyamo
@CaptBinoyVarakil4 жыл бұрын
congratulations...... all the best.... may God BLESS...
@Yoosufkochi5 жыл бұрын
താങ്ക്സ് ഫോർ ഇൻഫെർമേശൻ
@MINHAVL0GMYMINHA5 жыл бұрын
താങ്ക്സ് ഫോർ ,താങ്കളുടെ വീഡിയോ നല്ല അവതരണം എന്നെ പോലെയുള്ള ചെറിയ യൂ ട്യൂബർ സിനു ഉപകാരമുള്ള വീഡിയോ
@lynxgamingop40385 жыл бұрын
മച്ചാന്റെ ആ താടി ഇണ്ടല്ലോ ഒരു രക്ഷയുമില്ല
@SoloFinder5 жыл бұрын
ATHU SHARIYA
@pallathukalam4 жыл бұрын
ശരിക്കും.....
@echo76643 жыл бұрын
Simp
@ThopramkudyvLOgs4 жыл бұрын
മികച്ച അവതരണം, വ്യക്തമായി എല്ലാം മനസ്സിൽലാക്കി തന്നു. Thank you
@ReemaTastemade5 жыл бұрын
Cagrtsss keep going we also trying.........🙏🙏🙏
@Psc-edu1017 ай бұрын
ഒന്നിച്ചു മുന്നേറാം 100% സപ്പോർട്ട് 😍
@najiyariyas-najiisworld53995 жыл бұрын
Congratulations
@nizarAlappuzhasuccessmedia4 жыл бұрын
Super bro helpful. Thanks 😘
@razansvlogs77655 жыл бұрын
Waiting for your another videos.......
@SpiceBowlJourneywithcooking5 жыл бұрын
അഭിനന്ദനങ്ങൾ.💐💐💐.. വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം...പുതിയ youtubers n edu വളരെ helpful ആണ്
@deltalksmalayalam78195 жыл бұрын
ഗൂഗിൾ ആഡ്സെൻസ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@hennadesigns32885 жыл бұрын
Del Talks Malayalam യു എ ഈ യിൽ ഇനി വിസിറ്റിംഗ് വിസ 3 മാസ്സം അല്ല 5 വർഷം !!! kzbin.info/www/bejne/sKK6gn54m9lgftU Now visit visa duration in UAE is not for 3 months but for 5 years !!!
@InsightScapeDiscoveries4 жыл бұрын
ഞാനും ഇതു തന്നെ പറയാൻ ഇരിക്കുവായിരുന്നു
@rohitmathew235 жыл бұрын
ഞാനും waiting ആണ് എനിക്കും വരും ഒരു ദിവസം
@tijobebop78545 жыл бұрын
Subscribe back my channel also
@Mupztalks5 жыл бұрын
ഞാനും ♥️♥️♥️
@rohitmathew235 жыл бұрын
@@tijobebop7854 i did, support back
@rohitmathew235 жыл бұрын
@@Mupztalks support pls
@trolleyezvichuvlogz55725 жыл бұрын
5 Lakhs views ന് 7000 രൂപയോ.. അടിപൊളി.. ബാ പോകാം.. 🏃♂️🏃♂️🏃
@Mupztalks5 жыл бұрын
കൊറേ മാനദണ്ഡങ്ങൾ ഉണ്ട് ബ്രോ.. എത്ര പേര് എത്ര സമയം.. ഏതൊക്കെ രാജ്യത്ത് നിന്ന് കാണുന്നു... അങ്ങനെ എന്തൊക്കെയോ ഉണ്ട്..
@trolleyezvichuvlogz55725 жыл бұрын
@@Mupztalks ഇത്രേം reach ഉള്ള shijo മച്ചാന്റെ കാര്യം ഇങ്ങനെ ആണെങ്കിൽ ഞാനൊക്കെ എന്ന് 1000 തികയ്ക്കും bro 😬😁😄🤣🤣🤣
@Mupztalks5 жыл бұрын
@@trolleyezvichuvlogz5572 😂😂
@trolleyezvichuvlogz55725 жыл бұрын
@@Mupztalks 😆😆😆
@Mupztalks5 жыл бұрын
@@trolleyezvichuvlogz5572 every dog as a day ആത്മാർത്ഥമായി പരിശ്രമിച്ചാൽ Successfulആവും ബ്രോ... All the best ♥️♥️♥️
@ziyasdairy19755 жыл бұрын
👍👍chettaa.valare useful aya karyangal
@Umayya-clothing-brand.5 жыл бұрын
May God bless you... Congrats brother. Your vedios are always useful
@Triptomygarden3 жыл бұрын
അറിയണം എന്നാഗ്രഹിച്ചിരുന്ന കാര്യമാണ് ഈ അറിവ് നൽകിയതിന് നന്ദിയുണ്ട്. 👍👍.
@Triptomygarden3 жыл бұрын
💕
@Aj8_Trolls5 жыл бұрын
Nice ഇൻഫർമേഷൻ
@rencilinalex87254 жыл бұрын
ചേട്ടാ വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് നിങ്ങളുടേത്... ദൈവം അനുഗ്രഹിക്കട്ടെ 🤝🤝🤝🙏
@അമ്പൂരി5 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടത് കൊണ്ട് എനിക്ക് ഒരുപാടു സുബ്സ്ക്രൈബേർസ് കിട്ടി
തുടക്കകാരായ എന്നെ പോലുള്ളവർക്കു ചേട്ടന്റെ ഓരോ വിഡിയോയും പ്രചോദനം ആണ്. ഒരു ബിഗ് സല്യൂട്ട് 👍
@simpletips51492 жыл бұрын
Sure🙏👍
@abdulkalamp84984 жыл бұрын
Thank you Mr. Shijo...nice ideas....so motivational...so guiding...for beginners...GBU...So lovely...!!
@AlminCreatives5 жыл бұрын
ഷിജോ ചേട്ടന്റെ കുറെ points ഞാൻ accept ചെയ്യാറുണ്ട്👍
@asmilajunaid15135 жыл бұрын
ente videos nu hashtag set chaiditum pinneed nokumbo tag show aavunnilla nthaanu ingane onnu paranju tharamo please ....
@likeanucutie5 жыл бұрын
hi, egane anu hashtag set cheythath ennonu parayamo. athariyuanel issue enthanu ariyu...
@asmilajunaid15135 жыл бұрын
@@likeanucutie space vidaathe # vechit type cheyyum
@likeanucutie5 жыл бұрын
@@asmilajunaid1513 ok. Space illathe small words try cheyth nokike. Contradictory ayitula tags use cheythal youtube algorithm ath remove cheyarund.
@asmilajunaid15135 жыл бұрын
@@likeanucutie noki bt onnum aavunnilla kurach naalu munp njan ente 2 videos nu tag set chaidirunnu appo kuzhappam onnum illaayirunnu...ith nthaanu ingane onnum manasilavunnilla
@anukuttantr23364 жыл бұрын
You are സൂപ്പർ ചേട്ടാ... As a new youtuber...u r an അസറ്റ് for me...
@sreeshmadevdas875 жыл бұрын
Really useful video... because your cleared the doubt about channel watchtime nd subscribers.. thank you soo much
@shaharban27883 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍🏻
@earningtricks91273 жыл бұрын
പുതിയ യൂട്യൂബ്ർസ് ഇവിടെ ഉണ്ടോ?
@simpletips51492 жыл бұрын
🙌
@DhiyasKitchen14 жыл бұрын
Thank you.. cooking videos upload cheyyunnundenkilum enik karyamayi youtube ne kurichu onnum ariyilla.. njangale polulla youtubers nu orupadu helpful anu chettante videos👍
@ifra_nouf5 жыл бұрын
Thanks shijo sir.. I love your advice because u teach perfect...
@AutotechtravelShabeerali5 жыл бұрын
ഇത്ര നല്ല ചാനലായിട്ടും വൈകിയാണെങ്കിലും കിട്ടിയല്ലോ സന്തോഷം ചിലവ് വേണം. ഞാൻ എല്ലാ ചാനലിലും പരസ്യം മുഴുവൻ കാണാറുണ്ട് യൂടൂബിന് വരുമാനം ഉണ്ടാകുന്നത് കൊണ്ടെങ്കിലും എന്റെ വീഡിയോ വൈറലാകിയാലോ🤩
@shijopabraham5 жыл бұрын
thanks chilavundu
@Top10Malayalam5 жыл бұрын
Fair Use policy prakarm enik ente channelil copy right content idamo? Ariyunna aarlm undl onn parnju tharamo?
@Kvnonstop4 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ 👍👍
@ShanDude1435 жыл бұрын
Nice video
@Jessyfrancis1214 жыл бұрын
ചേട്ടന്റ വീഡിയോ ആദ്യം ലൈക് ചെയ്തിട്ടേ വീഡിയോ കാണു 😍👍
@mytechmalayalam63635 жыл бұрын
Copyright അല്ലാത്ത എന്ത് വീഡിയോ upload ചെയ്താലും മതിയോ monitaisation on avumoo
@tijobebop78545 жыл бұрын
Aakum bro.🥰 Bro plz subscribe back my channel also..
@mytechmalayalam63635 жыл бұрын
ചെയ്യാം
@vasujcreationmalayalam8815 жыл бұрын
Njan oru new youtuber aanu pls saport me njan thirichum cheyyam tto
@mytechmalayalam63635 жыл бұрын
ചെയ്ത്
@rinusfoodcourt59765 жыл бұрын
@@vasujcreationmalayalam881 👍👍
@SijuMobilephotography4 жыл бұрын
ഷിജോ ചേട്ടാ ഒരുപാടു നന്ദി... ഞാൻ youtube ചാനൽ തുടങ്ങിയിട്ടേ ഉള്ളു.. ചേട്ടൻ്റെ ഇതുപോലുള്ള വിഡിയോ പുതിയ ചാനൽ തുടങ്ങിയവർക്ക് വളരെ ഉപകാരപ്രദമാണ്...
@GooseberryFoodcraft5 жыл бұрын
Good information
@rsvlogsuncut5 жыл бұрын
Cheythittund. Ente channelum support cheyyane
@SightseeingMedia5 жыл бұрын
👍👍👍 good information
@myhomevibezz19465 жыл бұрын
Last 365 ഡേയ്സ് ന്റെ ഉള്ളിൽ രണ്ട് ടാസ്‌കും ഒരുമിച്ചു പൂർത്തിയാക്കണോ കഴിഞ്ഞ വര്ഷം 1k ആയ ആൾ ഈ വർഷമാണ് വാച്ച് അവർ പൂർത്തിയാക്കുന്നത് എങ്കിൽ വീണ്ടും ഇതിനെ കൂടെ വേറേ 1k ഉണ്ടാക്കണോ😕plzz rplyyyy
@likeanucutie5 жыл бұрын
Last 365 days il 4k watch hour complete ayal mathi... 1k subscriber athinu munne ayathanel no issue.
@myhomevibezz19465 жыл бұрын
@@likeanucutie tnx bro
@foodiesbun25954 жыл бұрын
@@likeanucutie last 365 days means from which day to last 365 day... from the beginning of channel creating
@BlackPepperCookingChannel4 жыл бұрын
ചേട്ടന്റെ വീഡിയോസ് ഞാൻ കാണാറുണ്ട് വളരെ ഉപകാരം ഉള്ള വീഡിയോ ആണ്
@AjmalTechOffical5 жыл бұрын
Nice
@AamyAgritechTips5 жыл бұрын
നല്ല വിവരണം... congrats bro
@jesmathewskitchen25324 жыл бұрын
Such a helpful video . As a beginner i started watching your videos ( for getting some basics ), great positive content for beginners .thanks !
@ramshidanoushad45022 жыл бұрын
✌️👍
@smithaskitchentime5 жыл бұрын
എനിക്കും എപ്പോഴും ഡൌട്ട് ഉണ്ടായിരുന്നു time നെ കുറിച്ച് വീണ്ടും വീണ്ടും കേട്ടുനോക്കിയിട്ടാണ് ഒരുവിധം മനസ്സിലായത്.തെറ്റായിട്ടാണ് ഇതുവരെ മനസ്സിലാക്കിയിരുന്നത്.ഇപ്പോൾ ഒക്കെ ആയി. Thank you
@HealthCareMalayalam5 жыл бұрын
രണ്ടാമത്തെ പേയ് മെന്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്.? ഒരു മാസത്തിൽ 100 ഡോളർ ആവണോ?രണ്ടോ മൂന്നോ മാസം കൊണ്ട് 100ഡോളർ ആയാൽ മതിയോ?
@watspothermedias30495 жыл бұрын
എങ്ങനെ എങ്കിലും 100 Dlr aayaa mathi
@famasfamas34874 жыл бұрын
100 dollar Indian money ethre
@GROWINGROOTSBotany4 жыл бұрын
@@famasfamas3487 7318
@dolphintrolls97643 жыл бұрын
144000സുബ്സ്ക്രൈബേർസ് ഉള്ള നിങ്ങൾക് അറിയില്ലേ
@ajilvlogs2953 жыл бұрын
❤️
@sreevidyasenthil46303 жыл бұрын
Ithrayum clearayi paranjathinu thanks bro 🙏🙏🙏
@MrTechyMalayalam5 жыл бұрын
👍Congratulations, കുറച്ചുമുമ്പ് മോനിറ്റൈസേഷൻ ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് നന്നായിരുന്നു ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഇതു കാണുന്നവർ അതിന്റെ പോരായ്മകൾ ഒന്നു കമെന്റ് ചെയ്യുക
@MrTechyMalayalam5 жыл бұрын
Subscribe cheyyu , thirichum cheyyam
@agnithaaishu13724 жыл бұрын
ഞാൻ യൂട്യൂബിലെ doubts clear cheyyunnath ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ടാണു