സാറിന്റെ യോഗയുടെ വീഡിയോ കണ്ടപ്പോൾ ഞാനും തുടങ്ങി യോഗ ചെയ്യാൻ ശരീരത്തിന്റെ ക്ഷീണം മാറി ആത്മവിശ്വാസം കൂടി നല്ല ഉഷാറാണ് താങ്ക്യൂ താങ്ക്യൂ 🥰🙏🙏🙏👍👍👍
@vinodsabhi76202 ай бұрын
പത്തു മിനിറ്റും പതിനഞ്ച് മിനിറ്റും ഉള്ള രണ്ടു exercise വീഡിയോസും രാത്രി ഉറങ്ങുന്നതിനു മുമ്പും ചെയ്യേണ്ട ഒരു exercise വീഡിയോയും രണ്ടു മാസത്തോളമായി ചെയ്യുന്നുണ്ട് ശരീരത്തിനും മനസ്സിനും നല്ല വ്യത്യാസം തോന്നുന്നുണ്ട് നല്ല സുഖം തോന്നുന്നണ്ട്
ഏതു പ്രായക്കാർക്കും ചെയ്യാവുന്നതാണ്.... ഓർമശക്തി, ബുദ്ധിശക്തി, എനർജി, immunity, എന്നിവ വർദ്ധിക്കുന്നതാണ്... എല്ലാ ദിവസവും 5 മണിക്കും 7 മണിക്കും ഇടയിൽ comfertable ആയ സമയത്ത് ചെയ്യാവുന്നതാണ്.... Basic ആയി സ്‌ട്രെച്ചിങ് exercise കഴിഞ്ഞാൽ സൂര്യ നമസ്ക്കാരം ചെയ്യുവാൻ പഠിച്ചാൽ അത്യുത്തമം.. 👌
@kmreji16574 ай бұрын
ഉപകാരപ്രദമായതു...
@prasadpk84442 ай бұрын
❤❤❤❤
@rajashekaranraju37882 ай бұрын
മനുഷ്യ നിങ്ങൾ ഹേ ഹേ പറയാതെ ഓം മന്ത്രാധുനി മുഴക്കിയാൽ അതുകൊണ്ടാകുന്ന ഫീല് ഒന്ന് വേറെ
@rajanitk77792 ай бұрын
നമസ്കാരം
@subhadrap.s53223 ай бұрын
പുറംവേദനയ്ക്ക് എന്തു വ്യായാമം ചെയ്യണം?
@mathewskariah70925 ай бұрын
Sir I am 80 year old man .I am practicing your yougha. Is it possible for me to do I. With thanks
@MollyJohnson-of9hr5 ай бұрын
Back pain ullavarkku idhu cheyyamo?
@madhumohanan71345 ай бұрын
Cheyyaam
@raniantony19983 ай бұрын
Sir Asanas perumkudi parayamo?
@sreejaa5255 ай бұрын
Ithu thanne aano stretching excercise ..
@lailascuisine27675 ай бұрын
Yogasanaudey name parayunnillallo
@ramlarahiman2942 ай бұрын
ഞാൻ തുടങ്ങി😊🎉 56 വയസ്
@beenar17625 ай бұрын
🙏🙏🙏
@Sulfiyasalih5 ай бұрын
അമ്പിലിക്കൽ ഹെർണിയ ഉള്ളവർ യോഗ ചെയ്യാൻ പറ്റുമോ
@jayan75115 ай бұрын
👍🙏👍
@minip94183 ай бұрын
എനിക്കെ yoga പ്രാക്ടീസ് ചെയ്യാൻ ആഗ്രഹമുണ്ട്
@SomanH-w6b2 ай бұрын
വാതരോഗത്തിന് എന്ത് യോഗ ചെയ്യണം
@pushpalathaunnikrishnan82084 ай бұрын
Sir +60 yoga കാണിച്ചു തരുമോ
@girijadevivp79415 ай бұрын
താഴെ ഇരിക്കാൻ വയ്യാത്തവർ എന്തു chaiyyum😢
@surabhidas13105 ай бұрын
Chair l ഇരിക്കാം❤
@anandakrishnan95015 ай бұрын
രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നോ, കിടന്നോ ചെയ്യുവാൻ കഴിയുന്നവിധം പരമാവധി ചെയ്യുവാൻ ശ്രമിക്കുക... സാവധാനം എല്ലാം ശരിയാകും.. ശരീരം താനേ വഴങ്ങിവരും... 👍