യോഗിയെ തട്ടാൻ വന്നു. പിന്നെ....! | ABC MALAYALAM NEWS | ABC TALK | 18-12-2024

  Рет қаралды 114,719

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 538
@rajeshr7945
@rajeshr7945 Ай бұрын
മാമകൾ മുക്കുന്ന വാർത്തകൾ യൂട്യൂബ് വഴി മലയാളികളിൽ എത്തിക്കുന്ന ചാനൽ എബിസി 🙏👍🙏👍🙏👍🙏👍
@a.k.hemalethadevi4380
@a.k.hemalethadevi4380 Ай бұрын
ശ്രീ സുനിൽ ജിയ്ക്കും രാമചന്ദ്രൻജിയ്ക്കും അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടേ -🙏🏻🙏🏻👍
@darinnnr
@darinnnr Ай бұрын
Sir, Abc തീർച്ചയായും നല്ല നിലവാരം പുലർത്തുന്നു. With u
@johnthekkummoottil4858
@johnthekkummoottil4858 Ай бұрын
Pootile nilavaram😮
@SeenaSeena-n5r
@SeenaSeena-n5r Ай бұрын
😂😂
@SambathSambasivan
@SambathSambasivan Ай бұрын
Sathyam angeejarikkade😂😂😂😂😂​@@johnthekkummoottil4858
@MrGirishcb
@MrGirishcb Ай бұрын
@@darinnnr ഇവരുടെ നിലവാവാരത്തിനനുസരിച്ഛ്.
@rajeshrajeshk.s.4425
@rajeshrajeshk.s.4425 Ай бұрын
ഇനി ജീവിതകാലത്തു സൂര്യപ്രകാശം കാണില്ല.
@manojgopalakrishnakurup799
@manojgopalakrishnakurup799 Ай бұрын
ഖബർ എന്ന് വെച്ചാൽ വാർത്ത എന്നും അർത്ഥമുണ്ട് സർ..... അന്യായ അവസ്ഥ തന്നെ... മനുഷ്യർക്ക് മറ്റൊരാളെ കൊല്ലാൻ ഒരു മടിയുമില്ല 🙏🙏🙏ഇതൊക്കെ നിങ്ങളാണ് റിപ്പോർട്ട്‌ ചെയ്യുന്നത്... നന്ദി 🥰🥰🥰
@family.travels.009
@family.travels.009 Ай бұрын
Yes
@Mohandas-p7p
@Mohandas-p7p Ай бұрын
Thaja കബർ =ഏറ്റവും പുതിയ വാർത്ത
@mohandaspillai6616
@mohandaspillai6616 Ай бұрын
​​@@Mohandas-p7pതാജാ ഖബർ. കബർ = ശവകുടീരം (Tomb)
@alameename3855
@alameename3855 Ай бұрын
ശരിക്കും ഉച്ചാരണം ഖബർ അല്ല خبر ആണ്. അതിനു ഹിന്ദിയിൽ വേർഡ് ഇല്ല خبر ഉർദു അറബിക് luangage യൂസ് ചെയ്യുന്നത്
@skmedia1520
@skmedia1520 Ай бұрын
കളിച്ചതു നല്ലയാളോട് തന്നെ പ്രിയപ്പെട്ട യോഗി ജീ........ അങ്ങേക്ക് വേണ്ടി കോടി കോടി ജനതയുടെ പ്രാർദ്ധനയുണ്ട്.. ഭീകര വാദിക്കു എത്രയും വേഗം പരലോകം നൽകുക 🔥💞🔥🔥🔥💞💞💞💞
@RajeshS-he8ds
@RajeshS-he8ds Ай бұрын
യോഗി ദി ഗ്രേറ്റ്‌ (ജന്ത്യൻ നെതന്യാഹു ) ❤❤
@vdubalrampm2648
@vdubalrampm2648 Ай бұрын
ഭാവി പ്രധാനമന്ത്രി ശ്രീ യോഗി ആദിത്യ നാഥ് ജി
@HarichandranNairVG
@HarichandranNairVG Ай бұрын
ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ നാളെ താമസിച്ചുപോയി എന്ന് പരിതപിക്കേണ്ടിവരും!
@GirijaMavullakandy
@GirijaMavullakandy Ай бұрын
സുനിൽ ജി രാമചന്ദ്രൻ ജി നമസ്തെ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് യുപിയും ആസാമും ഇത്ര ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ക്രമസമാധാനം കൃത്യമായി പരിപാലിക്കണമെങ്കിൽ ഒന്നൊന്നര തന്റേടം വേണം. ആദ്യം ചെയ്യേണ്ടത് ഇത്തരം കുടിയേറ്റക്കാരെ കണ്ടെത്തി നാട് കടത്തണം. യോഗി ജി ക്ക് അഭിവാദ്യം.
@thankammaraju9868
@thankammaraju9868 Ай бұрын
ശരിയാണ് പക്ഷെ കേരളത്തിൽ 50000ബംഗ്ലാദേശികാലുണ്ടെന്നാണ് കണക്ക് up യെക്കൾ മോശം ആകും കേരളം
@babysarma
@babysarma Ай бұрын
എല്ലാം പിണറായി വിജയന്റെ അതിഥികളാണ് അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തയ്യാറാക്കി വച്ചിട്ടുള്ള അതിഥികളാണ് ഇവര്‍ ​@@thankammaraju9868
@INDIAN-g3x
@INDIAN-g3x Ай бұрын
കേരളത്തിലേക്ക് പോകാനാണ് സാകീർ നായ്ക് പറഞ്ഞിട്ടുള്ളത് എന്നിട്ടും കേരളത്തിലെഹൈന്ദവ മത മേലധ്യക്ഷന്മാർ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുകയാണ്..ഇവരൊക്കെ ഹൈന്ദവ സമൂഹതിന്നു ബാധ്യത ആയിരുന്നെന്ന് കാലം തെളിയിക്കും അപ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും
@vsprince8309
@vsprince8309 Ай бұрын
50000മല്ല 5 ലക്ഷത്തിൽ കൂടുതൽ കാണും
@bharathanks3550
@bharathanks3550 Ай бұрын
Khabar means vaartha😊
@padmakumarcr2739
@padmakumarcr2739 Ай бұрын
സത്യത്തിൽ ഇതൊരു നല്ല അവസരമാണ്, ബംഗ്ലാദേശുമായി ഇന്ത്യക്ക് ഇപ്പോൾ നല്ല ബന്ധമല്ല, ഇതൊരു അവസരമായി കണ്ട് ഇന്ത്യയിൽ അനധികൃതമായി കുടിയേറിയിട്ടുള്ള മുഴുവൻ ബംഗ്ലാദേശികളെയും യാതൊരു ദാക്ഷിണ്യവുമില്ലാത്ത പുറത്താക്കണം.
@vdubalrampm2648
@vdubalrampm2648 Ай бұрын
മലയാളി കുഴി മടിയന്മാർ പിന്നെ എന്തു ചെയ്യും 😀😅😅 എന്തായാലും നല്ല അഭിപ്രായമാണ്
@kalkki9789
@kalkki9789 Ай бұрын
അതു പറ്റില്ല ഒന്നാം സ്ഥാനം കെ ഭൂതത്തിന് കൊടുക്കണം.
@Tony_Montana659
@Tony_Montana659 Ай бұрын
😂😂😂😂😂
@sindhuknair7265
@sindhuknair7265 Ай бұрын
ലാസ്റ്റിൽ നിന്നും ഒന്നാമത് നമ്മുടെ k.ഭൂതം തന്നെ, അത് ആർക്കും വിട്ട് കൊടുക്കില്ല!!!
@vijayambikakn2553
@vijayambikakn2553 Ай бұрын
😂
@pinewoods2247
@pinewoods2247 Ай бұрын
Athara?
@vpvgarden345
@vpvgarden345 Ай бұрын
​@@pinewoods2247 Pinu
@vincentantony2361
@vincentantony2361 Ай бұрын
യോഗി നട്ടെല്ല് ഉള്ള മുഖ്യ മന്ത്രി
@vincentsamuel6913
@vincentsamuel6913 Ай бұрын
Enthu nattellu nariku...Adikarem matrem
@Roseroseeee860
@Roseroseeee860 Ай бұрын
ഏതായാലും തന്നേക്കാളുമുണ്ട് 😄
@ajitkumar.c.g2843
@ajitkumar.c.g2843 Ай бұрын
ബംഗ്ളാദേശിക്കു ബുദ്ധി കുറവായതുകൊണ്ട് രക്ഷപെട്ടു.
@AnilKumar-yk6yt
@AnilKumar-yk6yt Ай бұрын
അവൻറെ കുർബാനി യോഗി ശരിയാക്കി കൊടുക്കും. അള്ളാ പടച്ചോനെ അവൻറെ കാര്യത്തിൽ ഒരു തീരുമാനമായി😂😂😂
@jeevanraksha-fl9jt
@jeevanraksha-fl9jt Ай бұрын
യോഗി ❤❤❤❤
@vrmohandas8389
@vrmohandas8389 Ай бұрын
ഉണ്ട തിന്നാൻ യോഗം കിട്ടി
@vaishnavvlogs9127
@vaishnavvlogs9127 Ай бұрын
ചേവർ ആവാൻ താല്പര്യമുള്ളവർ യോഗി തട്ടാൻ Up യിലേക്ക് വേഗം കടന്ന് വരു. 😆😆😆😆
@RajeshPv-x7f
@RajeshPv-x7f Ай бұрын
🤣👍
@jayalekshmyb3466
@jayalekshmyb3466 Ай бұрын
Highly alarming 😮😮😮
@rajalekshmi9433
@rajalekshmi9433 Ай бұрын
ഇതുപോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ നിന്ന് ഉണ്ടാവും😢😢😢
@NixonRobert-bn3ii
@NixonRobert-bn3ii Ай бұрын
അത്യന് വോട്ട് B. J. P ക്കുചെയ്യണം 😄🙏👍🇮🇳💪❤️
@sudeeshkumartg3451
@sudeeshkumartg3451 Ай бұрын
കബർ എന്നാൽ വാർത്ത എന്നും അർത്ഥമുണ്ട്
@kumarvasudevan3831
@kumarvasudevan3831 Ай бұрын
Yes
@KrishnaDas-ok2wd
@KrishnaDas-ok2wd Ай бұрын
ഖബർ എന്ന് പറഞ്ഞാൽ വിവരം, വിശേഷം ( News)എന്നൊക്കെ അർത്ഥം. മറ്റേത് കബർ ആണ്.
@sabup.v1161
@sabup.v1161 Ай бұрын
ഇതാണ് ശരി.
@bhargaviamma7273
@bhargaviamma7273 Ай бұрын
ഉമ്മാൻ്റെ കൃഷി സ്ഥലം ആവിലേ ......😮
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
കേരളത്തിലെ അക്ഷയകേന്ദ്രങ്ങളുടെ ഇടപാടുകൾ നിരീക്ഷിക്കേണ്ടിയിരിക്കുന്നു .... പലതും സംശയത്തിൻ്റെ നിഴലിലാണ്.... ആരും ശ്രദ്ധിക്കാതെ പോകുന് ഗുരുതരമായ തെറ്റുകൾ നടക്കുന്നുണ്ട് ....👈🏻👈🏻😠
@ajithshiramajith1882
@ajithshiramajith1882 Ай бұрын
എന്തൊക്കെയാണ്..... ഒന്ന് പറയാമോ...
@miya4104
@miya4104 Ай бұрын
ബംഗ്ലാദേശി കൾക്ക് ഇവിടെ വോട്ട് ചെയ്യാൻ വ്യാജ ഐഡൻ്റിറ്റി കാർഡ് നിർമ്മിച്ച് കൊടുക്കുന്നുണ്ട്
@sasisasi9554
@sasisasi9554 Ай бұрын
മാമാ മാധ്യമങ്ങൾ കഷ്ടപ്പെട്ട് മുക്കുന്ന വാർത്തകൾ സുനിൽ ജിയും..രാമചന്ദ്രൻ ജിയും കൂടി. . .അപ്പഴപ്പോൾ ജനങ്ങളിൽ എത്തിക്കുന്നു .🎉🎉❤❤ Thanks a lot
@foodNtravel_India
@foodNtravel_India Ай бұрын
വാർത്ത കണ്ടു, മറ്റുചാനലുകൾ മുക്കികളഞ്ഞ വാർത്ത ആളുകളിൽ എത്തിച്ചതിനു നന്ദി 🙏🏻, ചെറിയൊരു തിരുത്തുണ്ട് - ഉറദുവിൽ കബർ-ഖബർ രണ്ടിനും രണ്ട് അർത്ഥങ്ങളാണ് ഒന്ന് മൃദദ്ദേഹം എന്നും മറ്റൊന്ന് വാർത്ത എന്നുമാണ്. ഉറദു കലർന്ന ഹിന്ദിയാണ് ഡൽഹി സൈഡിയിൽ കൂടുതൽ സംസാരിക്കുന്നത്. ഇവിടെ ആ ചാനലിന്റെ പേരും ന്യൂസ്‌ ഇന്ത്യ എന്നുതന്നെയാണ്. നമസ്കാരം 🙏🏻
@shyamramesh4248
@shyamramesh4248 Ай бұрын
ഇപ്പോൾ ആ ഹീറോ എവിടെ ചത്ത് കാണും 🎉🎉🎉അല്ലേ
@anantheswaranilkumar4913
@anantheswaranilkumar4913 Ай бұрын
അങ്ങനെ പറയരുത് രണ്ടാം സ്ഥാനമെങ്കിലും നമ്മുടെ പിണറായി ക്ക്‌ കൊടുക്കണം പുള്ളിക്കാരൻ പ്രത്യേക ആക്ഷൻ കാണിച്ചാൽ തന്നെ എല്ലാവരും ഭയന്നുപോകും 😂😂😂
@anoopc7696
@anoopc7696 Ай бұрын
യോഗിയുടെ കയ്യിൽ കിട്ടിയില്ലേ...അവനും ടീമും സ്വാഹ. !
@sreeranjm7221
@sreeranjm7221 Ай бұрын
അടുത്ത പ്രധാനമന്ത്രി യോഗിജി.🙏❤️🙏
@MadhuKumar-vb1nh
@MadhuKumar-vb1nh Ай бұрын
Yogi Adithya nadh future prime minister
@vasanthakp4615
@vasanthakp4615 Ай бұрын
ആ കീടതിന് പുറത്തു വിടരുത് 😅😅😅
@rajanmenon4180
@rajanmenon4180 Ай бұрын
ഖബർ Khabar എന്നു പറഞ്ഞാൽ വാർത്തയെന്നും കബർ Kabar എന്നു പറഞ്ഞാൽ ശവമടക്കിയിരിക്കുന്ന സ്ഥലം എന്നുമാണ് സുനിൽ Sir , രാമചന്ദ്രൻ Sir കബറിസ്ഥാൻ സ്മശാനത്തിനു പറയുന്ന പേരാണ്
@wilsonsamuel8714
@wilsonsamuel8714 Ай бұрын
Correct ippol shariyayi ithanartham sharikkum
@SureshTk-jh8lo
@SureshTk-jh8lo Ай бұрын
Abc ❤❤❤
@Vijaytamil2002
@Vijaytamil2002 Ай бұрын
സുനിലേട്ടാ നിങ്ങൾ എന്നേക്കാളും ഹിന്ദു വിശ്വാസി ആണല്ലോ
@josen.t3506
@josen.t3506 Ай бұрын
അവൻറെ കാര്യം സ്വാഹ
@RajeshS-he8ds
@RajeshS-he8ds Ай бұрын
അവൻ ഉത്തര കൊറിയയിൽ ആയിരുന്നേൽ എപ്പോഴേ പിന്നാഗോ തിന്നുതീർത്തേനെ 😄😄
@santhoshkumaraksanthosh3921
@santhoshkumaraksanthosh3921 Ай бұрын
നമ്മുടെ ന്യായ സംഹിത. മലപ്പുറം കത്തി അമ്പും വിയല്ലും ...😅😅😅
@rajdea
@rajdea Ай бұрын
Spotil chambikkalayanam🙏🙏🙏👌👌👌. Tha@@@@ye
@Solenomads
@Solenomads Ай бұрын
Yogiji Uyir❤❤❤
@bijusi9432
@bijusi9432 Ай бұрын
ജയ് യോഗിജി ജയ് ബിജെപി ജയ് ഹിന്ദ് 👍👍👍👍👍👍👍👍
@sajeevmehta6316
@sajeevmehta6316 Ай бұрын
Salute
@rajupanicker708
@rajupanicker708 Ай бұрын
കെജ്‌രിവാൾ എന്ന ദേശദ്രോഹി ആണ് വോട്ടിനു വേണ്ടി ഡൽഹിയിൽ താസിപ്പിച്ചിരിക്കുന്നു ഇവർക്ക് ആദർകാർഡ് വോട്ടേഴ്‌സ് കാർഡ് ഉണ്ടാക്കി കൊടുക്കുന്നു
@purushothamankani3655
@purushothamankani3655 Ай бұрын
കേന്ദ്ര ഗവണ്മെന്റ് അത്‌ വളരെ സീരിയസ് ആയി പരിശോധിക്കേണ്ടതാണ്
@rnarayanan4718
@rnarayanan4718 Ай бұрын
ഇവിടെ ആരെ പിടിക്കാനാണ്. നമ്മൾ നേരെ സുപ്രീം കോടതിയിൽ പോകും. കപിൽ സിബലിനെപ്പിലെ അച്ചാരം വാങ്ങി കേസ് നടത്തുന്ന വലിയ വക്കീലന്മാരും ജഡ്ജിമാരും ഒന്നിച്ചു ചേർന്നു ജാമ്യം എടുത്തു കൊടുക്കും. പിന്നെ ഈ കുറ്റവാളി ചാകുന്നത് വരെ പല കോടതികളിലും നിരങ്ങും. അത്ര തന്നെ.ഇന്ത്യൻ ജുഡീഷ്യറി നീണാൾ വാഴട്ടെ.
@SanSanaCutties
@SanSanaCutties Ай бұрын
യോഗി 🧡🙏
@vijayanpatathari3461
@vijayanpatathari3461 Ай бұрын
Good reporting.
@muraleedharanmm2966
@muraleedharanmm2966 Ай бұрын
ABC ക്ക് അഭിനന്ദനം .....മാപ്രവാർത്ത കാർക്ക് മുക്കിയത്.....!!
@KSOMAN-eu5gf
@KSOMAN-eu5gf Ай бұрын
News india എന്നും അർത്ഥമുണ്ട്
@parameswarantk2634
@parameswarantk2634 Ай бұрын
ഒന്നാമത് നമ്മുടെ ആശാൻ ആണ്. ഒരു കാര്യം പറഞ്ഞാൽ അത് ആർക്ക് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും നടപ്പാക്കിയിരിക്കും.
@mathewjoseph7816
@mathewjoseph7816 Ай бұрын
No no no doible❤❤of AL Kerala
@mohanankgkarayil2654
@mohanankgkarayil2654 Ай бұрын
നമ്മുടെ ഭാരതത്തിലെ നിയമം ഏച്ചു കൂട്ടിയുണ്ടാക്കിയതുപോലെ തോന്നിപോകും. നമ്മുടെ ജനാധിപത്യം ലോകത്തിൽ ഏറ്റവും നല്ലതാണെന്നു പറയുന്നുണ്ടെങ്കിലും ഈ ജനാധിപത്യത്തിൽ സുരക്ഷ കുറവാണു, കാരണം കുറ്റകൃത്യങ്ങളെ വളർത്തുവാൻ പറ്റിയ ഘടകംങ്ങൾ നമ്മുടെ നിയമത്തിൽ ധാരാളംമുണ്ട്.
@parameswarantk2634
@parameswarantk2634 Ай бұрын
പരമകാരുണികമായ നമ്മുടെ നിയമ വ്യവസ്ഥ അവന് മാഫി നൽക്കും
@RamanNamboothiri-u7q
@RamanNamboothiri-u7q Ай бұрын
കബർ എന്നാൽ വാർത്ത വിവരം വിശേഷം എന്നും അർത്ഥമുണ്ട് സുനിലെ . വെറുതെ വളച്ചൊടിക്കണ്ട😊
@bineshvv159
@bineshvv159 Ай бұрын
വാർത്ത എന്ന അർത്ഥം വരുന്ന കബർ ആയിരിക്കും
@bevatsunil4883
@bevatsunil4883 Ай бұрын
നമ്മുടെ ഇരട്ട ചങ്കൻ ചങ്ക് പണയം വച്ചിരിക്കുകയാണ്. അല്ലെങ്കിൽ ഒന്നാം സ്ഥാനം കിട്ടിയേനേ.
@rajir8971
@rajir8971 Ай бұрын
The power of ❤❤❤Sanaatan darmma
@imprintstudio6903
@imprintstudio6903 Ай бұрын
ഖബർ എന്നാൽ news എന്നും അർത്ഥം ഉണ്ട്
@harikumarbnair3136
@harikumarbnair3136 Ай бұрын
Kabar allallo?
@CGJayaraj
@CGJayaraj Ай бұрын
ഖബർ എന്ന് പറഞ്ഞാൽ വാർത്ത (news) എന്നും അർത്ഥം ഉണ്ട്
@SomarajanK
@SomarajanK Ай бұрын
Khabar...news in urdu.... Samachar.... news in hindi.
@ramanunnykondath2142
@ramanunnykondath2142 Ай бұрын
​@@SomarajanKyes u r correct 👍
@hariharantv935
@hariharantv935 Ай бұрын
Khabar= news Qabar= grave
@arjungh6753
@arjungh6753 Ай бұрын
യൂട്യൂബ് പേര് നിങ്ങൾ പറഞ്ഞത് തെറ്റിപ്പോയി അതിനർത്ഥം " ഇന്നത്തെ വാർത്ത" എന്നാണ്
@rajannair6845
@rajannair6845 Ай бұрын
കബർ എന്നു പറഞ്ഞാൽ ന്യൂസ്‌ എന്നാണ് അർത്ഥം
@murali6816
@murali6816 Ай бұрын
ന്യായീകരണം കൊള്ളാം നീ സുടാപ്പി അല്ലേ 😂
@adv.s.ramesh779
@adv.s.ramesh779 Ай бұрын
ഖബർ എന്ന് പറഞ്ഞാൽ "വാർത്ത " aaj ki thaja khabar ( ഇന്നത്തെ പുതിയ വാർത്ത )എന്ന് കേട്ടിട്ടില്ലേ
@pradeepramnath9806
@pradeepramnath9806 Ай бұрын
ഖബർ എന്ന് പറഞ്ഞാൽ ഹിന്ദിയിൽ 'വാർത്ത' എന്നും അർത്ഥമുണ്ട്.
@sujithamohan172
@sujithamohan172 Ай бұрын
Yogi ji 🔥🔥🔥 brave
@VivekVydyar
@VivekVydyar Ай бұрын
ഹിന്ദിയിൽ അതിൻ്റെ അർഥം ന്യൂസ് എന്നാണ്
@mathai4015
@mathai4015 Ай бұрын
ഇത് ഒക്കെ അവരുടെ റിസർവ് ഫോഴ്സിൽ പെട്ട അംഗം ആയിരിക്കില്ലേ? അസ്ത്രം കഫൂർ പണ്ട് പറഞ്ഞത് ഓർക്കുക.
@xavierml140775
@xavierml140775 Ай бұрын
ഹിന്ദിയിൽ കബർ എന്ന് പറഞ്ഞാൽ മലയാളത്തിൽ വാർത്ത എന്നാണ് അർത്ഥം.
@gokulgp
@gokulgp Ай бұрын
ഖബർ എന്ന വാക്കിന് ഹിന്ദിയിൽ ന്യൂസ് എന്നും അർത്ഥമുണ്ട്...
@moideenkuttykazhunkil6483
@moideenkuttykazhunkil6483 Ай бұрын
Khabar- ഖബർ = വാർത്ത Qabar - കബർ = grave = കുഴിമാടം
@RsD-2345
@RsD-2345 Ай бұрын
Yogi..The Power🇮🇳💪
@dharmikvew
@dharmikvew Ай бұрын
ഇത്തരം കാക്കയെ പുറം ലോകം കാണിക്കരുത്.
@Jp-341
@Jp-341 Ай бұрын
Ghabar ennal വിശേഷം ഇന്ത്യയിലെ വിശേഷം എന്നർത്ഥം...
@nayanavishnu6409
@nayanavishnu6409 Ай бұрын
ഖബർ എന്ന് പറഞ്ഞാൽ അതിന് വാർത്ത എന്നും, സന്ദർഭോചിതമായി... എന്തിനെയെങ്കിലും കുറിച്ചുള്ള അറിവ് എന്നും അർഥമുണ്ട്... ഹിന്ദിയിൽ... എന്നാണ് ഞാൻ മനസ്സിലാക്കുന്നത്...
@sindhuknair7265
@sindhuknair7265 Ай бұрын
Sunil സാർ ഖബർ എന്ന് പറയുന്നത് വാർത്ത എന്നും അർഥമുണ്ട്. ക്യാ ഖബർ ഹേ എന്ന് ചോദിച്ചാൽ എന്തുണ്ട് വർത്തമാനം,വാർത്ത, അല്ലെങ്കിൽ വിശേഷം എന്നൊക്കെ അർത്ഥം വരും(.ക, ഖ രണ്ടു ഉച്ചാരണ വ്യത്യാസത്തിൽ ആണ് ഈ അർത്ഥങ്ങൾ മാറുന്നത്).
@kayyalathgeorge2896
@kayyalathgeorge2896 Ай бұрын
ഖബർ എന്ന് പറഞ്ഞാൽ വാർത്ത എന്ന അർത്ഥവും ഉണ്ട്‌
@balachandrannair6064
@balachandrannair6064 Ай бұрын
ഖബർ എന്ന ഉർദു വാക്കിന് News എന്ന് അർത്ഥം ഉണ്ട്. കുർബാനി എന്ന വാക്കിന്റെ അർത്ഥം ബലി (sacrifice) എന്നാണ്.
@Sound_of_India5
@Sound_of_India5 Ай бұрын
Yogi adhithya ❤❤❤❤
@shibuvarughese1263
@shibuvarughese1263 Ай бұрын
Sir ningal random soopra monay
@sudeeshkumartg3451
@sudeeshkumartg3451 Ай бұрын
ആജ് കി കബർ എന്ന് പറഞ്ഞാൽ ഇന്നത്തെ വാർത്ത എന്ന് പറയും അതുപോലെ പരസ്പരം കാണുന്നവർ ക്യാ കബർ എന്ന് ചോദിക്കും എന്താണ് വിശേഷം എന്നർത്ഥത്തിൽ
@rajeshck2367
@rajeshck2367 Ай бұрын
😂😂😂😂😂😂
@santhoshkumar-sf2zu
@santhoshkumar-sf2zu Ай бұрын
❤❤❤❤🙏
@balakrishnannair5031
@balakrishnannair5031 Ай бұрын
ഖബർ എന്നാൽ ഉറുദുവിൽ വാർത്ത അല്ലെങ്കിൽ വിശേഷങ്ങൾ എന്നും അർത്ഥമുണ്ട്.
@rajeshck2367
@rajeshck2367 Ай бұрын
😂😂😂😂😂😂
@LoveBharath
@LoveBharath Ай бұрын
YOGIJI🥰🥰🥰💕💕💕💕💯💯💯ബാക്കി UP പോലീസ് നോക്കിക്കൊള്ളും 😅😮😮
@RajeshS-he8ds
@RajeshS-he8ds Ай бұрын
അവനെ ദുർഗുണ. പരിഹാര പാഠശാ ലയിൽ ഒരു 12 വർഷം പിന്നെ നേബുദ്ധി ലഭിച്ചാൽ 12വർഷം തിഹാർ ജയിലിൽ പരോളില്ലാതെ, (ഒരു റൊട്ടി എടുത്തതിനു ജീൻവാജിനെ ചങ്ങാലേക്ക് ഇടാമെങ്കിൽ ഇവനെ ആയുഷ് കാലം മുഴുവൻ അകത്തിടേണ്ട കുറ്റമല്ലേ )
@amalps-zd9bx
@amalps-zd9bx Ай бұрын
🙏🙏🙏👌👌👌❤️❤️❤️
@ManojKumar-dj3vu
@ManojKumar-dj3vu Ай бұрын
ഖബർ എന്ന വാക്കിന് വാർത്ത എന്നും അർത്ഥമുണ്ട് ഉച്ചാരണത്തിലെ വ്യത്യാസത്തിൽ ശവകുടീരം എന്നും അർത്ഥമുണ്ട് 🙏...എന്തായാലും ഇത്തരം ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ അമർച്ച ചെയ്യേണ്ടത് അത് അത്യാവശ്യ മാണ്... നമ്മുടെ കേരളത്തിൽ ഇത്തരം ആൾക്കാർ ധാരാളം ഉണ്ട്...അവർക്ക് വളക്കൂർ ഏറെയുള്ള ഒരു മണ്ണാണ് നമ്മുടെ കൊച്ചു കേരളം...
@vs96593
@vs96593 Ай бұрын
കബർ എന്നാൽ ഹിന്ദിയിൽ വാർത്ത എന്നാണ് സുഹൃത്തേ.
@ramachandranpv9912
@ramachandranpv9912 Ай бұрын
ഖബർ എന്നാൽ വാർത്ത എന്നും അർത്ഥം ഉണ്ട്
@bhargaviamma7273
@bhargaviamma7273 Ай бұрын
ഉമ്മാൻ്റെ കൃഷി സ്ഥാനം എന്നും അർത്ഥമാവാം....😮😮😮
@easternwestern3148
@easternwestern3148 Ай бұрын
👍
@abinvarghese5754
@abinvarghese5754 Ай бұрын
Sir khabhar is also having a meaning as NEWS...please rectify
@MNSPrasad-q9o
@MNSPrasad-q9o Ай бұрын
അയാൾ വെറും ഒരു പണിക്കാരനല്ല.ഒരു ലക്ഷ്യവുമായി വന്നിരിക്കുന്നവനാണ്.അയാളെ വളരെ സൂക്ഷിക്കേണ്ടതാണ്.ഇതുപോലെയുളളവർ ഇനിയുമണ്ടോയെന്ന് കണ്ടെത്തണം.
@shibuvarughese1263
@shibuvarughese1263 Ай бұрын
Sir
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ Ай бұрын
'ഘബര്‍ ഇന്ത്യ' എന്നാല്‍ 'ന്യൂസ് ഇന്ത്യ ' എന്നാണ് അര്‍ത്ഥമാക്കുന്നത്.
@muralidas5252
@muralidas5252 Ай бұрын
❤❤
@RajanOk-k8i
@RajanOk-k8i Ай бұрын
അവന്റെ യോഗം തുടങ്ങി!
@lovelyplathottathil9701
@lovelyplathottathil9701 Ай бұрын
Khabar India... News India ആയിരിക്കില്ലേ .
@ascon1968
@ascon1968 Ай бұрын
Indian news ...is the meaning..
@prasannankottarappat501
@prasannankottarappat501 Ай бұрын
കബർ എന്ന് പറഞ്ഞാൽ ശവ കുടിരം എന്ന് മാത്രം അല്ല അർത്ഥം. കബർ എന്നാൽ വാർത്ത ന്യൂസ്‌ എന്നും അർത്ഥം ഉണ്ട്.
@RajaniNellikot
@RajaniNellikot Ай бұрын
ഖബർ ന്ന് പറഞ്ഞാൽ അറിവ് അറിയപ്പെടുക എന്നെല്ലാം അർത്ഥമുണ്ടെന്ന് തോന്നുന്നു. പക്ഷെ ഇത് അപലപിക്ക പെടേണ്ട തു തന്നെ.
@GopalakrishnanNair-hz2nl
@GopalakrishnanNair-hz2nl Ай бұрын
അവൻ്റെ അവസ്ഥ ഇനിയും എന്തോ...🤪🤪🤪🤪🤪
@k.r.prasad729
@k.r.prasad729 Ай бұрын
here , khabar means news or information sir
@Rajasekharan.K.T-je8rj
@Rajasekharan.K.T-je8rj Ай бұрын
Khabar എന്നാൽ വാർത്ത എന്നും അർത്ഥമുണ്ട്.
@viswanathsanjeev
@viswanathsanjeev Ай бұрын
Sunil sir, Khabar means news in hindi. Other Qabr or Qabristan(Graveyard) may be an Urdu word.
@satheeshbhasy
@satheeshbhasy Ай бұрын
ഹിന്ദിയിൽ ഘബർ എന്നാൽ വാർത്ത എന്ന് അർത്ഥം ഉണ്ട്
@sureshmayalil1680
@sureshmayalil1680 Ай бұрын
കബർ എന്നതിന് അറബിയിൽ വാർത്ത എന്ന് അർദ്തം ഉണ്ട്
@tnkdas1906
@tnkdas1906 Ай бұрын
The protest of so called farmers to be dealt with and spoiled immediately. This is a similar movement at Bangladesh. It is a daring situation
@MohananNair-i1o
@MohananNair-i1o Ай бұрын
അവന്റെ കാര്യത്തിൽ തീരുമാനമായി
@kunhikrishnank5942
@kunhikrishnank5942 Ай бұрын
" khabar" എന്നാൽ വാർത്ത എന്ന അർത്ഥവും ഉണ്ട്.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН