യോഹന്നാന്റെ സ്നാനവും യേശുവിന്റെ സ്നാനവും ST JOHN

  Рет қаралды 2,505

OrthodoxPraises

OrthodoxPraises

Күн бұрын

Пікірлер: 40
@dalysaviour6971
@dalysaviour6971 6 күн бұрын
@josprincester
@josprincester Ай бұрын
ലോകത്തിന്റെ ഉത്ഭവവും അതിന്റെ സമയവും നമ്മൾ നോക്കുമ്പോൾ നമ്മുടെ വിശ്വാസം ഒരിടത്തും എത്തുകയില്ല.... എന്റെ സംശയം ഇപ്പോഴും... കോടാനുകോടി വര്ഷങ്ങള്ക്കു മുൻപ് ഉണ്ടായ ലോകത്തിനു 5000 വർഷം പഴക്കം ഉള്ള ഒരു ദൈവമോ.... കർത്താവെ എന്നെ ശുദ്ധീകരിക്കണമേ...
@OrthodoxPraises
@OrthodoxPraises Ай бұрын
@@josprincester അത്മാവിൽ കാണേണ്ടത്‌ ആത്മാവിൽ തന്നെ കാണണം. ലോകദൃഷ്ടിയിൽ അത്‌ തെളിയില്ല. ആത്മവ്യാപാരത്തെ ഭൗമീകകണക്കുകൂട്ടലികളിൽ നോക്കുന്നതിന്റെ പ്രശ്നമാണത്‌
@josprincester
@josprincester Ай бұрын
എന്റെ സംശയങ്ങൾ എല്ലാം ഭൗമികമാണ് കാരണം ഞാൻ ഭൂമിയിൽ നിന്നും ജനിച്ചിരിക്കുന്നു... കർത്താവെ എന്റെ ബുദ്ധിയെ പ്രകാശിപ്പികേണമേ
@subinjacob9615
@subinjacob9615 Ай бұрын
ഭൗമീകമായ നിങ്ങളുടെ വിഷയങ്ങൾ ഭൗമീകരോട് ചോദിക്കുക. ആത്മീയരോടല്ല.
@josprincester
@josprincester 25 күн бұрын
@@subinjacob9615 ഭൂമിയിൽ ജനിച്ചവരെല്ലാം ഭൗമികർ.... Including X
@ajipoulose6051
@ajipoulose6051 Ай бұрын
പിതാവും പുത്രനും പരിശുദ്ധ രൂഹയും ആയ സത്യേക ദൈവത്തിനു സ്തുതി 🙏
@SiniSJ
@SiniSJ Ай бұрын
Thank you for all these classes Acha which is really enlightening us with many spiritual truths. Most of us go to church and read bible but many at times we are not able to understand the inner meaning of the Bible. Bible studies are mostly not a priority in Orthodox Church. Thank you for taking all these efforts to teach us & inspire us. God bless.
@OrthodoxPraises
@OrthodoxPraises Ай бұрын
@@SiniSJ Inner meanings and insights are revealed only for those tho thirst for it . I thank Our Lord for you like people who listen and try to grasp the divine mysteries. We shall pray for our church to enrich her with Bible studies .. let those shepherds emerge who can teach the true Word of God . In fact in our Kurbana we pray this .. but we don’t take these prayers in our hearts .. that’s why it’s not answered .. haven’t you heard this prayer ..സത്യവചനം ശരിയായി പഠിപ്പിക്കുന്ന ഇടയന്മാരെ നീ എഴുന്നേൽപ്പിക്കേണമേ..
@OrthodoxPraises
@OrthodoxPraises Ай бұрын
@@SiniSJ blessings
@SiniSJ
@SiniSJ Ай бұрын
@@OrthodoxPraises🙏🙏
@jancyabraham4004
@jancyabraham4004 Ай бұрын
Hallelujah 🕊🙏🏻
@shinephelix9201
@shinephelix9201 Ай бұрын
🙏🙏🙏
@artist1758
@artist1758 Ай бұрын
O God bless our holy church leaders - full of godliness and inner wisdom, church fathers, the holy men, us, parents, and the whole world. Amen. Barekmor
@OrthodoxPraises
@OrthodoxPraises Ай бұрын
BLESSINGS
@josprincester
@josprincester Ай бұрын
ഒരുപാടു കംപ്ലിക്കേഷൻ ആണ് ദൈവ വിശ്വാസം.... കൊണ്ട് നടക്കാൻ....
@EvelynaGR
@EvelynaGR Ай бұрын
God bless you, from Greece
@OrthodoxPraises
@OrthodoxPraises Ай бұрын
@@EvelynaGR thank you … praising God for appreciation though you don’t understand this language
@OrthodoxPraises
@OrthodoxPraises Ай бұрын
@@EvelynaGR thank you and praise God for this appreciation though you don’t know this language
@EvelynaGR
@EvelynaGR Ай бұрын
@@OrthodoxPraises you are making a great effort. That's such a blessing
@varghesemj9938
@varghesemj9938 Ай бұрын
Please try to read and understand these verses John 1 : 12 ( In His name)Philip 2 : 10, 11. 2 Peter 3 : 5 to 7. World and devil cannot destroy one thing that is the Holy Name only, so any body want salvation hold on to name of Jesus Christ.Act 4 :12 .
@danielkunnathu5297
@danielkunnathu5297 Ай бұрын
Dear father can u explain our holy Qurbana in details. From starting to the end
@OrthodoxPraises
@OrthodoxPraises Ай бұрын
@@danielkunnathu5297 I have started a series in the KZbin ( Balivedhi) . You can search in Orthodox Praises
@josprincester
@josprincester Ай бұрын
ഏറ്റവും രസകരമായ ഒരു കാര്യം ഇന്ന് ലോകത്തുള്ള എല്ലാ ഭാഷകളും ഉത്ഭവിച്ചത് തമിഴ് ൽ നിന്നാണെന്നു ചരിത്രം പറയുന്നു..... അപ്പോൾ ഈ ആരാമായിക്ക് ഹീബ്രു സുറിയാനി തുടങ്ങിയ എല്ലാ ഭാഷകളും ഉണ്ടായതു തമിഴിൽ നിന്നല്ലേ... അങ്ങിനെ എങ്കിൽ ദൈവം ആദ്യം സംസാരിച്ചത് തമിഴിൽ ആയിരിക്കണം.....
@geo4228
@geo4228 Ай бұрын
🙏🏻🙏🏻🙏🏻 acha when u say abt the Holy Spirit spreading through water and also in fire it Smhow reminds me of the Hindu concept of jal devatha and Agni Bhagwan.. but it can’t b even remotely similar no ??
@OrthodoxPraises
@OrthodoxPraises Ай бұрын
Holy spirit can not be compared or paralleled with any other ghost or power. All others are shadows. Even the Sanadhana Dharma was a clue for the coming of the True Light , Jesus Christ
@geo4228
@geo4228 Ай бұрын
@@OrthodoxPraises 🙏🏻🙏🏻
@josprincester
@josprincester Ай бұрын
ജലത്തിന്മേൽ ആത്മാവ് ഉണ്ടെങ്കിൽ... സുനാമി വെള്ളപൊക്കം... എല്ലാം ദൈവകോപം ആണെന്ന് പറയേണ്ടി വരും.... ഇയടുത്തു നടന്ന വയനാട് അതും വെള്ളത്താൽ ആണ് നടന്നത്....
@josprincester
@josprincester Ай бұрын
ഇത്രയും കഠിനമായ വിശ്വാസം... കേവലം ആയ ജീവിതത്തിനു ആവശ്യം ആണോ ഇതൊന്നും ഇല്ലാത്ത മനുഷ്യരും ഇവിടെ തന്നെ ജീവിച്ചു മരിക്കുന്നു..
@josprincester
@josprincester Ай бұрын
കൊള്ളാം ഇന്നീ കാണുന്ന പുരോഹിതന്മാർ ആരും തന്നെ പുരോഹിതൻ അല്ല എന്നു പറഞ്ഞത് നന്നായി..... എനിക്ക് തോന്നുന്നു.... ജോസഫ് സ്മിത്ത് ശരിയായിരുന്നു എന്നു തോന്നുന്നു... Church ഓഫ് Jesus Christ... Later day saints... അവരുടെ വിശ്വാസം..... ഒത്തിരി നല്ലതാണോ... എന്നു സംശയം...
@josprincester
@josprincester Ай бұрын
മനുഷ്യ ശരീരം നല്ലതും ചീത്തയും ചേർന്നതല്ലേ... പിന്നെ ഇതിൽ വുശുദ്ധി അശുദ്ധി എന്നിങ്ങിനെ.... നായകൾ കാണുന്നു തിന്നുന്നു അവർ ഇണ ചേരുന്നു പെറ്റു പെരുകുന്നു.... ഇതിനപ്പുറം ഒന്നും തന്നെ ഇല്ലാലോ.... കാരണം നോഹയുടെ രക്ഷ യിൽ മനുഷ്യൻ വിരലിൽ എണ്ണാവുന്നവർ എന്നാൽ മൃഗങ്ങൾ, ചെടികൾ, ava മനുഷ്യരിലേക്കാൾ കൂടുതൽ ആയിരുന്നു
@josprincester
@josprincester Ай бұрын
Ente ചോദ്യം ആത്മാവിൽ തന്നെ ആകുന്നു... ഈ പറയുന്ന 5000 വർഷം മുൻപ്.... ഏത് ദൈവം എത്‌ മനുഷ്യർ.... അന്ന് ആരായിരുന്നു ഈ ലോകം അടക്കി ഭരിച്ചിരുന്നത്.... അന്ന് ഏത് രാജ്യം ആയിരുന്നു ഇസ്രായേൽ.... അന്ന് യഹൂദർ ഉണ്ടായിരുന്നുവോ ആവോ.... പക്ഷെ എല്ലാം ദൈവം ആണ് നിയന്ത്രിക്കുന്നത് എങ്കിൽ... അംബാനി സ്നേഹിക്കുന്ന ദൈവം ഏതായിരിക്കും..... ഇലോൺ musk ആരാധിക്കുന്ന ദൈവം ഏതാണ്.... ഇന്നത്തെ സ്ഥിതിയിൽ Elon musk ലോകത്തെ ജയിച്ചിരിക്കുന്നു എന്നു വേണമെങ്കിൽ പറയാം... അപ്പോൾ അവിടെ അവരുടെ കൂടെ ക്രിസ്തു ഉണ്ടോ..
@OrthodoxPraises
@OrthodoxPraises Ай бұрын
Still your concern is who ruled the "World". This is was the main question to Jesus also and He tried to explain it like His Kingdom is not material. Those who think in worldly manner can not understand this. When you try to diagnose a wordly matter with spiritual truth, both go only like parallel lines. Spiritual affairs and spiritual and worldly people can not grasp it unless they turn back and become spiritual
@josprincester
@josprincester Ай бұрын
ലോകത്തുള്ള എല്ലാ സമ്പത്തുള്ളവരും ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണോ? യഹൂദർ ഇപ്പോഴും ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല... എന്നിട്ടും ദൈവം അവരുടെ കൂടെ തന്നെ നില്കും എന്നു പറയുന്നത് ന്യായമാണോ.... അപ്പോൾ ദൈവം വിശ്വസിക്കുന്നവരുടെ കൂടെ അല്ലേ... ഇതൊക്കെ ആണെങ്കിലും എന്തോ ഒരു സത്യം ക്രിസ്തുവിനോട് കൂടെ ഉണ്ട്... കാരണം എല്ലാ ഗ്രീക്കു ചിന്തകർക്കു ശേഷം... ക്രിസ്തു വന്നു പഠിച്ചു... അതു ലോകത്തിൽ നടപ്പിലാക്കി.
@subinjacob9615
@subinjacob9615 Ай бұрын
ദൈവത്തിന് പക്ഷപാതം ഇല്ല. അവൻ നല്ലവരുടെ മേലും അല്ലാത്തവരുടെ മേലും മഴയും കാറ്റും വർഷിപ്പിക്കുന്നു.
@johnvarghese9927
@johnvarghese9927 Ай бұрын
ശിശു ജനിക്കുമ്പോള് പാപം ഇല്ലാത്തതു കൊണ്ട് അപ്പോള് തന്നെ വെള്ളം കുടഞ്ഞ് സ്നാനപ്പെടുത്തി മുക്കൂട്ട് തേച്ച് ആത്മാഭിഷേകവും കൊടുത്ത് വിശുദ്ധരാക്കി സഭയോട് ചേറ്ക്കുന്നു. ആ ശിശു വളരുന്നത് ജഡത്തിലു തന്നെയാണെന്ന് ഒരു ബോധവും ഇല്ലാത്.. ഇംഗനെ അനേകം വിശുദധരെ സൃഷ്ടിച്ച് ഇപ്പോ എണ്പത്താറു വയസുള്ള ഒരു പാതിരിയുടെ പ്രവൃത്തി I2I news ഇന്ന് വീഡിയോ ഇട്ടിട്ടുണ്ട്. വിശുദ്ധ ശിശുവിനല്ല സ്നാനം വേണ്ടത്, സുബോധം വന്ന പാപിക്കാണ്. അവരാണ് ദൈവവുമായി ഉടമ്പടി ചെയ്ത് പശ്ചാത്തപിച്ച് പുതു ജീവൻ തുടംഗേണ്ടത്.
@josprincester
@josprincester Ай бұрын
ഇതേ ഒരു വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ അമ്മയെ കുറിച്ച് വിശുദ്ധ ഖുർആൻ ൽ പറയുനുണ്ടു... ഇന്നത്തെ ക്രൈസ്തവ വിശ്വാസം ഒരുപാടു അന്ധവിശ്വാസങ്ങളിൽ പെട്ടുപോയോ എന്നു സംശയം.... കാരണം ഇപ്പോൾ ഒത്തിരി വിഗ്രഹങ്ങൾ സൃഷ്ടിക്കപെടുന്നു..... ക്രിസ്തുവിന്റെ കാലത്തു ക്രിസ്തു ഒരിക്കൽ പോലും എലീയവിന്റെയോ മോസ്സസീന്റെയോ വിഗ്രഹങ്ങളെ നോക്കി പ്രാർത്ഥിക്കുന്നത് കണ്ടിരുന്നില്ല അതെ പോലെ പ്രവാചകരും അങ്ങിനെ ചെയ്തത് കാണുന്നില്ല.... പക്ഷെ ഇപ്പോൾ..... സഭ ഭൗമീക മായി വളരുന്നു.... അതുകൊണ്ട് അതു തകർന്നു പോകില്ലേ, ഭൗമികമായാത്‌ എല്ലാം മണ്ണോടു മണ്ണാകും എന്നു വിശുദ്ധ ഗ്രന്ഥം പറയുന്നുണ്ട്.....
@johnsonpappachan2906
@johnsonpappachan2906 Ай бұрын
Who told Quran is holy
@josprincester
@josprincester Ай бұрын
@@johnsonpappachan2906 ഇപ്പോൾ ഞാൻ പറയുന്നു.... മുൻപ്.. ലോകം പറഞ്ഞു...
@josprincester
@josprincester Ай бұрын
ജലത്തിന്മേൽ ആത്മാവ് ഉണ്ടെങ്കിൽ... സുനാമി വെള്ളപൊക്കം... എല്ലാം ദൈവകോപം ആണെന്ന് പറയേണ്ടി വരും.... ഇയടുത്തു നടന്ന വയനാട് അതും വെള്ളത്താൽ ആണ് നടന്നത്....
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН