യൂറിക് ആസിഡ് വീട്ടിൽ വെച്ച് തന്നെ പൂർണ്ണമായി മാറ്റാം | Uric acid Home Treatment | Dr Jeevan Joseph

  Рет қаралды 1,077,870

Arogyam

Arogyam

Күн бұрын

Пікірлер: 696
@Arogyam
@Arogyam Жыл бұрын
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam WhatsApp group : shorturl.at/vxCKZ join Arogyam Instagram : instagram.com/arogyajeevitham/
@radhakrishnankp2536
@radhakrishnankp2536 Жыл бұрын
R k pillai
@annabraham3191
@annabraham3191 Жыл бұрын
Ĺ⁹⁹
@psbhaskaran5816
@psbhaskaran5816 Жыл бұрын
@@radhakrishnankp2536 z. Zx XZ. Pppppppppp
@MuhammadAli-bq7fv
@MuhammadAli-bq7fv Жыл бұрын
I'm in
@MuhammadAli-cs9jf
@MuhammadAli-cs9jf Жыл бұрын
li. Aa o amar kotay and all that was not...
@kuzhiparambillbhasi2337
@kuzhiparambillbhasi2337 Жыл бұрын
വളരെ നല്ല കുറെ കാര്യങ്ങൾ ഡോക്ടർ പറഞ്ഞുതന്നു. എനിക്ക് ഇടക്കിടെ യൂറിക്ആസിഡ് വരുന്ന ആളാണ്. വളരെ നന്ദി ഡോക്ടർ.
@user-vr2si4bz1x
@user-vr2si4bz1x 2 ай бұрын
ഏറ്റവും നല്ല അവതരണം കാര്യങ്ങൾ കുറെ പ്രാവശ്യം ആവർത്തിക്കാതെ പറഞ്ഞ് തന്നതിനു നന്ദി
@raveendranpillai6850
@raveendranpillai6850 Жыл бұрын
ഏതൊരു മനുഷ്യനും മനസ്സിലാകുന്ന രീതിയിൽ ആണ് താങ്കൾ വിവരിച്ചത് വളരെ വളരെ നന്ദി
@razakpulpally5590
@razakpulpally5590 Жыл бұрын
ഒരു രോഗിക്ക് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന DR ക്ക് നന്ദി.
@salman.7771
@salman.7771 Жыл бұрын
Uric acid undo
@abdhulhakkim9151
@abdhulhakkim9151 Жыл бұрын
Ee..lakshannangal..und
@mohandaskizhakedath7347
@mohandaskizhakedath7347 2 жыл бұрын
വളരെ വിശദമായി പറഞ്ഞതു കൊണ്ട് ഒരായിരം നന്ദി
@midetedusuitelive4698
@midetedusuitelive4698 Жыл бұрын
Excellent explanation sir, thank you so much for your valuable suggestions.
@ali_ac
@ali_ac Жыл бұрын
വളരെ വ്യക്തവും കൃത്യവുമായ അവതരണം, Thank you
@pvgopalanperiyattadukkam9616
@pvgopalanperiyattadukkam9616 6 ай бұрын
ഉന്നദനയ നിങ്ങളുടേ വാക്കുകൾ ഉപകാരപ്രദമാണ്
@sudhirk4204
@sudhirk4204 Жыл бұрын
നല്ല ഉപദേശം നന്ദി സാറെ, ഇനി മുതൽ ഇത് പോലെ precuation എടുക്കാൻ നോക്കാം.......
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ വിശദമായി തന്നെയാണ് ഈയൊരു വിഷയം ഡോക്ടർ പറഞ്ഞത്.ഒരുപാട് ഉപകാരപ്രദം ആയ ഒരു വിഷയം👍🏻😊
@vimalahospitalettumanoor1180
@vimalahospitalettumanoor1180 2 жыл бұрын
Thanks
@ranipaul3725
@ranipaul3725 2 жыл бұрын
Veryinformative and useful,thank you Dr.
@aboobackerch1276
@aboobackerch1276 2 жыл бұрын
@@ranipaul3725 gvb b M
@Fathimavlogs678
@Fathimavlogs678 2 жыл бұрын
@@vimalahospitalettumanoor1180 000000000
@maimoonamaimu8685
@maimoonamaimu8685 Жыл бұрын
1
@salomijoseph4895
@salomijoseph4895 Жыл бұрын
Simple വാക്കുകളിലൂടെ പറഞ്ഞു തന്ന dr ക്ക് thanks 🙏
@csckodakkad1881
@csckodakkad1881 Жыл бұрын
ഇത് പൂർണ്ണമായി ഇല്ലാതാവാൻ എന്താണ് ചെയ്യേണ്ടത് 8 വർഷം ആയിട്ട് ഇടക് ഇടക്ക് വരും 😭😭😭
@kmcmedia5346
@kmcmedia5346 Жыл бұрын
നല്ലത് പറഞ്ഞു 😍👍🙏
@kenzaflowercokenza396
@kenzaflowercokenza396 2 жыл бұрын
Thanks for good information Sir, എനിക്ക് അസഹിയമയ നടു വേദന ഒപ്പം കാൽ മുട്ടിലും 10 minnute ഒരു possisation നിൽ ഇരുന്നാൽ (ഡ്രൈവിംഗ്ഒരു ഉദാഹരണം ) എഴുനൽകുംഭോൾ കാൽ മുട്ടില് .നടുവിൻ്റെ bhakam മുഴുവനും അതിലും കൂടുതൽ നടുവിൻ്റ 2 സൈഡ് മുള്ള് കുത്തുന വേദനയ കുറച്ച് സമയം വണ്ടി പിടിച്ചു എല്ലാം ശരിയാൽ മാത്രേ നടക്കാൻ പറ്റൂ കിടന്നാലും കുറേ സമയം ഇ വേദന അനുഭവപ്പെടും മറ്റു സന്ധി കളിൽ പ്രശനം ഒന്നുമില്ല 57 വയസ്സായി ,(male) ഗൾഫിലെ ചികിത്സ ചിലവ് എൻ്റെ വരുമാനം അനുവദിക്കുന്നില്ല
@varghesechalissery7925
@varghesechalissery7925 9 ай бұрын
ഏറ്റവും നല്ലത് മൂപ്പ് കുറഞ്ഞ പച്ച പപ്പായ കഴുകി വൃത്തിയാക്കി ഞെട്ട് ഭാഗം പശ പോകാതെ ചെത്തി കുരു കളഞ്ഞു ചെറിയകഷണങ്ങളാക്കി പപ്പായയുടെ വലിപ്പമനുസരിച്ചു വെള്ളമൊഴിച്ചു രണ്ട് ഗ്ലാസ് വെള്ളമാണ് ഒഴിക്കുന്നതെങ്കിൽ ഒരു ഗ്ലാസാക്കി കഴിക്കുക. മൂന്ന് ഗ്ലാസ്ണെങ്കിൽ രണ്ട് ഗ്ലാസാക്കി കഴിക്കുക. 3ദിവസത്തിനു ശേഷം ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു കുറഞ്ഞില്ലെങ്കിൽ മാത്രം പിന്നീട് കഴിക്കുക 2നേരം ഓരോ ഗ്ലാസ് കഴിക്കുന്നതാണ് ഗുണം ചെയ്യുക. പപ്പായ യുടെ വലിപ്മനുസരിച്ചു വെള്ളമൊഴിക്കുക. തൊലി കളയുകയോ, പശകളയുകയോ ചെയ്യരുത്. വെള്ളം കഞ്ഞിവെള്ളത്തിന്റെ കളറാവും
@subramaniamvishwanathan8975
@subramaniamvishwanathan8975 Жыл бұрын
Wonderful explanation on Uric acid. I have never heard such a fool proof lecture. Congratulations Doctor sir.
@shrikumarinair3451
@shrikumarinair3451 Жыл бұрын
Very Good information Dr. thank you so much 🙏God bless you
@ponnusamnaamna4336
@ponnusamnaamna4336 5 ай бұрын
Ith ഇന്നലെ തീരെ വയ്യാതായപ്പോൾ ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്തു.....യൂറിക് ആസിഡ് വളരെ കൂടുതൽ ആണ്...കഴിക്കാൻ പാടില്ലാത്തത് പറഞ്ഞു തന്നു.bt,എന്തൊക്കെ കഴിക്കാം എന്ന് ആരും പറഞ്ഞില്ല.ഞങ്ങളെ പോലെ സാധാരണക്കാർക്ക് കഴിക്കാൻ പറ്റുന്നത് എന്താണ് എന്ന് പറഞ്ഞു തരുമോ ഡോക്ടർ
@krishnadaskm5852
@krishnadaskm5852 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .കൃത്യം, സൂക്ഷമം.ആധികാരികം -
@jayalathag6815
@jayalathag6815 8 күн бұрын
😅😅😅
@jayalathag6815
@jayalathag6815 8 күн бұрын
😅😅😅😅
@bilalpk9485
@bilalpk9485 2 жыл бұрын
നന്നായി ഈ വിഷയത്തിൽ ബോധവത്കരണം നൽകിയത് . 👌😀
@vimalahospitalettumanoor1180
@vimalahospitalettumanoor1180 2 жыл бұрын
Thanks Sir
@eaencherian9044
@eaencherian9044 2 жыл бұрын
T
@ismailbava9370
@ismailbava9370 Жыл бұрын
നല്ല വിവരണം ..........❤
@ahmedsudheer1
@ahmedsudheer1 2 жыл бұрын
കേട്ട് കേട്ട് മടുത്തതും പിന്നെ കുറച്ചു ഓക്കേ , uric ആസിഡ് ഇതുകൊണ്ടൊന്നും മാറില്ല , യൂട്യൂബിൽ better വീഡിയോസ് അവൈലബിൾ ആണ് (ഷുഗറും carbs കുറക്കൂ മാറ്റം വന്നു തുടങ്ങും )
@aneeshkarimbanath4321
@aneeshkarimbanath4321 Жыл бұрын
Correct..ഒന്നും വിട്ട് പറയില്ല ...അവിടെയും ഇവിടെയും തൊടാതെ പറഞ് പോകും ...😂
@abdulhakeemkolothel7355
@abdulhakeemkolothel7355 3 ай бұрын
Well explained sir, congrats.
@phalgunanmk9191
@phalgunanmk9191 Жыл бұрын
കൊള്ളാം വളരെ നന്നായിരിക്കുന്നു Dr ജി
@vinay_scorpio6746
@vinay_scorpio6746 2 жыл бұрын
Thank you sir. Its very useful..
@krishnekumar1781
@krishnekumar1781 Жыл бұрын
നല്ലരീതിയിൽ തന്നെ ആണ് ഡോക്ടർ പറഞ്ഞത്
@bijuk612
@bijuk612 Жыл бұрын
I am taking fabostat 40mg , now uric acid is under control, less than 7. Can I stop medicine? Will uric acid get elevated if I stop medicine.
@jamaludheenkeethadath235
@jamaludheenkeethadath235 2 жыл бұрын
Docter nannayi visadheekachu thanks
@samalexander5009
@samalexander5009 Жыл бұрын
Can i drink lemon in hot water when uric acid is high
@ushamenonmahe7417
@ushamenonmahe7417 Жыл бұрын
വളരെ വ്യക്തമായി തന്നെ ഡോക്ടർ പറഞ്ഞു.സന്തോഷം...എൻ്റെ ചേച്ചിയ്ക്ക് യൂറിക് ആസിഡ് ഇപ്പൊ അടുത്ത രണ്ടു ആഴ്‌ചകളായി ഉള്ള ചികിത്സയിൽ കാണാൻ കഴിഞ്ഞു ..മറ്റു അസുഖങ്ങൾ ഒന്നും ഇല്ല. ആൾ ബിപി യുടെ മരുന്ന് കഴിക്കുന്നുണ്ട്....യൂറിക് ആസിഡ് ലെവൽ 7.7.ആണ് ബ്ലഡ് ടെസ്റ്റിൽ കണ്ടത്.ഇപ്പൊ കാലിൻ്റെ ഉപ്പൂറ്റി നല്ല വേദനയുണ്ട്.അതെ പോലെ കാലിൻ്റെ ഹിപ്പിൻ്റെ സൈഡ് ഭാഗത്ത് നിന്നും...ഇടയ്ക്ക് ശർധി ഉണ്ടായിരുന്നു..ധാന്യങ്ങളിൽ കടല പോലുള്ളത് കഴിക്കരുത് എന്ന് അറിയുന്നു .ധാന്യങ്ങളിൽ എന്തൊക്കെ കഴിക്കാം. മത്തി.അയല കഴിക്കാമോ . Dr.ഇവിടെ പറഞ്ഞത് പോലെ മദ്യം കഴിക്കുന്ന ആൾ അല്ല റെഡ് വൈൻ ഇടയ്ക്ക് കഴിച്ചതായി പറഞ്ഞിരുന്നു ... നില കടല കഴിക്കാമോ...
@skylab8241
@skylab8241 2 жыл бұрын
ഇനിയും ഹെഡ്‌ലൈൻ ഇങ്ങനെ കൊടുക്കണം. വീട്ടിൽ നിന്നു ശരിയാക്കാം
@paulymundadan4071
@paulymundadan4071 Жыл бұрын
Very good👍 GOD BLESS U ALL 🙏
@jayaprakashkk1717
@jayaprakashkk1717 Жыл бұрын
An excellent Note Sir. Thank you very much.
@deepaksa966
@deepaksa966 Жыл бұрын
Thanq Docter...very usefull.. Informations was crisp nd clear..
@krishnanvadakut8738
@krishnanvadakut8738 2 жыл бұрын
Valare upakarapradam . Thank you Dr Thankamani Krishnan
@vimalahospitalettumanoor1180
@vimalahospitalettumanoor1180 2 жыл бұрын
🙏
@yahiyapk6111
@yahiyapk6111 2 жыл бұрын
എനിക്ക് 10/15 വർഷമായി ഭക്ഷണം വളരെയധികം സൂക്ഷിക്കുന്നു പുകവലിയില്ല മധ്യവും ഉപയോഗിക്കില്ല എപ്പോഴും 8 ന് മുകളിലാണുള്ളത് വെള്ളം 2 ലിറ്റർ വീതം കുടിക്കുന്നണ്ട് മിക്ക ടെസ്റ്റും നടത്തി ഒന്നിലും കുഴപ്പമില്ല Doctor പറയുന്നത് ബോഡി താനേ ഉൽപാതിപ്പിക്കുകയാണെന്നാണ് മരുന്ന് കഴിക്കും വേദന നിന്നാൽ നിർത്തും അതാണ് പതിവ് ഈ സ്ഥിതിക്ക് താങ്കൾ പറയും പോലെ തുടർച്ചയായി മരു കഴിക്കേണ്ടിവരുമോ ഇതല്ലാതെ വേറെ രോഗ മൊന്നുമില്ല 63 വയസ്സാണെനിക്ക് ഒരു നിർദ്ദേശം തന്നാൽ നന്നായിരുന്നു
@ismail1418
@ismail1418 Ай бұрын
Thank you Sir good information.
@vishwanath22
@vishwanath22 Жыл бұрын
Very informative. താങ്ക്യൂ
@kochuranips1498
@kochuranips1498 Жыл бұрын
Valarey nannayi visatheekaricha Dr ku nandhi
@tadikapelangijingga2105
@tadikapelangijingga2105 2 жыл бұрын
Thanks Doctor for the advice. God bless
@basithn
@basithn 2 жыл бұрын
Glutathione tablet (amino acid derivative for skin glowing supplement ) kazhikunnathinu kuzhappamundo uric acid ulla alugalkku?
@ArunRaj-gb5dp
@ArunRaj-gb5dp 2 жыл бұрын
Thanku Doctor 🙏
@naynikap865
@naynikap865 2 жыл бұрын
@@basithn N
@narayananushas549
@narayananushas549 Жыл бұрын
Any relation with uricacid and creatine level increase
@avanikingni8944
@avanikingni8944 Ай бұрын
Very good information🙏
@philominajohn9950
@philominajohn9950 Жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
@hemamalini250
@hemamalini250 2 жыл бұрын
Thanks for useful information
@annammajacob679
@annammajacob679 Жыл бұрын
Thank you Doctor Sharing very good information
@Arjunsart23
@Arjunsart23 11 ай бұрын
Permanant medication of febustat cause any cardiac problem. Does febuget 40 has any side effects
@user-tu8zb5ft8k
@user-tu8zb5ft8k Жыл бұрын
Sir febutaz40&colchicine 0.5mg tablet how long days I can use
@ansalnaalgi7246
@ansalnaalgi7246 2 жыл бұрын
Thankyou Doctor
@sathyaseelannair4277
@sathyaseelannair4277 Жыл бұрын
Medicite name plese
@nk9774
@nk9774 Жыл бұрын
നല്ല അറിവ് തന്ന ഡേ, thanks
@geethaop8258
@geethaop8258 11 ай бұрын
Good information sir
@Anilkumar-yd2yb
@Anilkumar-yd2yb 11 ай бұрын
Thank you very much
@rajanmk6789
@rajanmk6789 Жыл бұрын
Great advice Dr.
@shahulhameedbatharudeen4371
@shahulhameedbatharudeen4371 Жыл бұрын
Very informative advice Thanks
@allijaravindran4327
@allijaravindran4327 Жыл бұрын
Thank you doctor
@deepudbkm80
@deepudbkm80 Жыл бұрын
നല്ലൊരു വീഡിയോ 🙏
@sheelapaulson1245
@sheelapaulson1245 Жыл бұрын
Yes
@rashmipr1619
@rashmipr1619 Жыл бұрын
Thank you Dr
@cynthiabjames8410
@cynthiabjames8410 Жыл бұрын
Thank you doctor for the valuable advice. My uric acid was 9 inspite of not taking red meat, areated sweet drinks or any of the foods that cause uric acid to rise. After consulting a doctor I am advised to take Febuget 40mg. Is it safe to take this long term?
@shihabvayal6365
@shihabvayal6365 Жыл бұрын
കുറച്ചു ദിവസം മുൻപ് മുൻപ് 41 വയസ്സ് മാത്രം പ്രായമുള്ള ഒരു കാർഡിയോളജിസ്റ്റ് എംഡി അറ്റാക് വന്നു മരണപ്പെട്ടു അദ്ദേഹം 11വർഷം കൊണ്ട് 16000 ശാസ്ത്രക്രിയ നടത്തിയ ആളാണ് 🥺 അദ്ദേഹത്തിന് സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടിക്കാണില്ല അടികൊണ്ട് Dr ശ്രദ്ധിക്കണേ കണ്ടിട്ട് അമിതവണ്ണം ഉണ്ട്‌ എന്ന് തോന്നുന്നു നന്നായി വർക്കവ്ട് ചെയ്യണം ആരോഗ്യം നോക്കണം 😍
@hameedchukkan4639
@hameedchukkan4639 Жыл бұрын
നല്ല വിവരണം
@khadijakhany6161
@khadijakhany6161 Жыл бұрын
Thank you doctor ipo uric acid 8 something say medicine start cheythu doctor e vakkukal kettathil valary nanni arrikkunnu
@kmohammed8307
@kmohammed8307 10 ай бұрын
Very good explanation dr
@minnuaami238
@minnuaami238 Жыл бұрын
Thanku Dr 😊 🙏
@rejikumar6296
@rejikumar6296 2 жыл бұрын
Doctor, thank hank you so much for sharing very useful information.
@vinupc3965
@vinupc3965 2 жыл бұрын
Paranjathu tannay 10 time parayanda
@rejikumar6296
@rejikumar6296 2 жыл бұрын
@@vinupc3965 what do you mean?
@wonderlustmalayalee1399
@wonderlustmalayalee1399 Жыл бұрын
What a informative video. Thanks
@kdsunilkumar1786
@kdsunilkumar1786 5 ай бұрын
Thanks god bless you..
@musthafaa7731
@musthafaa7731 Жыл бұрын
Thank you very informative 🙏🙏🙏
@jessbi11
@jessbi11 Жыл бұрын
Thank you 🙏
@drowpathyponnuswami354
@drowpathyponnuswami354 10 ай бұрын
Good naration. Brief d crisp krep it up.
@mohamedsidheekkmsidheekkm3490
@mohamedsidheekkmsidheekkm3490 Жыл бұрын
vitamin C അടങ്ങിയ fruits കഴിക്കൂ like orange
@krishnekumar1781
@krishnekumar1781 Жыл бұрын
Good message
@PreethaShaju-mp3rx
@PreethaShaju-mp3rx Жыл бұрын
Thanks sir. Super class
@Wordlywonder
@Wordlywonder 5 ай бұрын
Nice presentation 😊
@Babu-sd1jh
@Babu-sd1jh Жыл бұрын
🙏very good informations🌹🌹
@rosem3182
@rosem3182 10 ай бұрын
Very good information 👍🙏
@mparayil
@mparayil 2 жыл бұрын
Very good information
@vimalahospitalettumanoor1180
@vimalahospitalettumanoor1180 2 жыл бұрын
🙏
@nancymary3208
@nancymary3208 Жыл бұрын
Good informative mesg. Tks Dr
@samsheer1812
@samsheer1812 2 жыл бұрын
Thank you sir🙏
@marhabavp9042
@marhabavp9042 Жыл бұрын
ഹലോ സാർ എന്റെ ഇടത് കാലിന്റെ മടമ്പിന്റെ ഭാഗം വേദന ഉണ്ട് യൂറികാസിഡ് കുറച്ചു ഉണ്ട് ഗുളിക കഴിക്കുന്നുണ്ട് വേദന മാറാൻ എന്താ വേണ്ടത് പ്ലീസ് റിപ്ലൈ
@sethukumar1324
@sethukumar1324 6 ай бұрын
താങ്ക്സ് സാർ 🙏🏿🙏🏿🙏🏿
@valsalanair7998
@valsalanair7998 Жыл бұрын
Good information. Thank you
@bccorner
@bccorner Жыл бұрын
Nammade Rajesh kumar doctor 4 years, paranja same kaaryangal. Aa video kandu nere ingottu vannathaa.
@shanit6692
@shanit6692 Жыл бұрын
Thank you doctor use full veedyo 🌹🌹🌹✌
@nizeeraka7345
@nizeeraka7345 9 ай бұрын
Thank you Doctor
@saradamenon1716
@saradamenon1716 Жыл бұрын
എനിക്ക് 73 വയസ് ഉണ്ട് യൂറിക് ആസിടിന്റെ അളവ് 7.1 ആണ് ഞാൻ ഒരു ആയുർവേദ ഡോക്ടർ കണ്ടു 15 ദിവസത്തെ മരുന്ന് തന്നു ഇന്നലെ മുതൽ കഴിച്ചുതുടങ്ങി ഇനി മാറിയാലും സ്ഥിരം മരുന്ന് കഴിക്കണോ? മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം നോൺ കൂട്ടാൻ പറ്റുമോ
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം.കൂടാതെ തൈറോയ്ഡ്, അലർജി, ബ്ലഡ്‌ പ്രഷർ,കോളെസ്ട്രോള്, വേരിക്കോസ് വെയ്ൻ യൂറിക് ആസിഡ് etc.. എന്നീ ജീവിത ശൈലി രോഗങ്ങൾക്കും പരിഹാരം കൂടുതൽ വിവരങ്ങൾക്ക് എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
@Arathisukumaran
@Arathisukumaran 4 ай бұрын
Thanku docture
@Cancel957
@Cancel957 2 жыл бұрын
Thanks doctor
@vimalahospitalettumanoor1180
@vimalahospitalettumanoor1180 2 жыл бұрын
🙏
@ramachandranmukkunnoth-ec4ye
@ramachandranmukkunnoth-ec4ye Жыл бұрын
സർ എന്റെ യൂറിക് അസിഡ് ലെവൽ 8 ആണ് എന്റെ ഇടതു കൈയുടെ ഒരു വിരൽ മടങ്ങുന്നില്ല. വിരലും അതിന് നേരെയുള്ള കൈവെള്ളയും ഭയങ്കര വേദനയാണ്. ഡോക്ടറെ കാണിച്ചു ടാബ്‌ലറ്റ് കഴിക്കുന്നുണ്ട്. രണ്ടാഴ്ച ആയിട്ടും ഒരു കുറവും ഇല്ല. ബ്ലഡ് പ്രെഷറിനും ഷുഗറിന് ഇൻഷുലിൽ 2 നേരവും ആഞ്ജിയോ പ്ലാസ്റ്റി ചെയ്തതിന് lipicure gold ക്യാപ്‌സിയുളും പിത്ത സഞ്ചി നീക്കം ചെയ്തതിന് ടാബ്‌ലെറ്റും കഴിക്കുന്നുണ്ട്.
@akbarka1482
@akbarka1482 Жыл бұрын
യൂറിക് ആസിഡില്ലെങ്കിലും ഇങ്ങനെ നീരും വേദനയും വരും പലമരുന്നുകളും കഴിച്ചു മാറാതായിട്ട് 2 ദിവസം ചാത്തനല്ലാത്ത ഗ്യാസിന്റെയും വേദനയുടെയും ഗുളിക കഴിച്ചപ്പോൾ നിശ്ശേഷം മാറി പിന്നീട് ഇതുവരെ വന്നിട്ടില്ല ഒരാള്‍ പറയും യൂറിക് ആസിഡ് ഒരാള്‍ പറയും കിട്നി തകരാര്‍ വേറൊരാൾ പറയും ഷുഗർ പ്രഷർ ടെസ്റ്റ് ചെയ്യുമ്പോൾ എല്ലാം നോർമൽ കുറേ പൈസ ആസ്പത്രിക്കാർ തിന്നു
@rafeequedaddy8630
@rafeequedaddy8630 Жыл бұрын
കുറെയൊക്കെ ഗ്യാസ് ആണ് വിഷയം
@Meenacv-rf7xp
@Meenacv-rf7xp 11 ай бұрын
VeryGood
@subairsubair5597
@subairsubair5597 2 жыл бұрын
സാർ എനിക്ക് 8 നു മുകളിൽ യൂറിക് ആസിഡ് ഉണ്ട് കാര്യമായി സിന്റമ്സ് ഒന്നും ഇല്ല ചെറിയ ലക്ഷണം ഉണ്ട് മരുന്ന് കഴിക്കണോ
@akshaypv988
@akshaypv988 2 жыл бұрын
ബ്രദർ എനിക്ക് 8 ഉണ്ട് സിംപ്‌റ്റംസ് ഇല്ല. ഫാറ്റി ലിവർ and ഹൈ കൊളെസ്ട്രോൾ ഉം ഉണ്ട്
@lalydevi475
@lalydevi475 2 жыл бұрын
God bless you dr 👍👍🙏🙏
@vimalahospitalettumanoor1180
@vimalahospitalettumanoor1180 2 жыл бұрын
🙏
@vimalahospitalettumanoor1180
@vimalahospitalettumanoor1180 2 жыл бұрын
🙏
@user-sl1ws8ng8e
@user-sl1ws8ng8e 4 ай бұрын
thank you doctor
@anandhuvedios3797
@anandhuvedios3797 Жыл бұрын
Thank you sir,
@selinvarghesemathew8561
@selinvarghesemathew8561 2 жыл бұрын
Creatinine എങ്ങനെ കുറക്കാ൦
@remyar5082
@remyar5082 Жыл бұрын
Well explained
@minimolminimol6004
@minimolminimol6004 2 жыл бұрын
Very important information thanks doctor
@vimalahospitalettumanoor1180
@vimalahospitalettumanoor1180 2 жыл бұрын
🙏
@josekg2355
@josekg2355 8 ай бұрын
Sir, റെഡ് മീറ്റ് അല്ലാത്ത മത്സ്യവും മാംസവും ഏതൊക്കെയാണ് ?, കഴിക്കാവുന്ന പച്ചക്കറികൾ ഏതൊക്കെയാണ് ?, കിഴങ്ങ് വർഗ്ഗങ്ങൾ കഴിക്കാവുന്നത് ഏതൊക്കെയാണ് ? ഒന്നു വിശധമാക്കിയാൽ വളരെ ഉപകാരമായിരിക്കും.
@Yukthivadhi
@Yukthivadhi 9 ай бұрын
Chilla food kazhikkumbo shakthamaya chilla itching on hands and pain also and kaalinte uppootty paining ithokke ithinte bhaagam aano?
@ajishmathew2993
@ajishmathew2993 24 күн бұрын
സാർ, എനിക്ക് 40 വയസു ഉണ്ട് എനിക്ക് uric acid start ആകുന്നത് 2021 ൽ ആണ്. അന്ന് Level 9.5 ആയിരുന്നു. Two weeks മരുന്നു കഴിച്ചു. പിന്നെ കുഴമിലായിരുന്നു. ഇപ്പോൾ ഞാൻ ദുബായിൽ ആണ്. ഇപ്പോൾ വീണ്ടും uric acid വന്ന് left കാലിലെ തളവിരലിന്റെ ഭാഗത്തു ആണ്. മരുന്നു കഴിക്കുന്നു. അപ്പോൾ തന്നെ right leg ലും വന്നു. വേദന കൂടി രാത്രി uncousious ആയി..മരുന്നു continue ചെയുന്നു. പിന്നെ.... മദ്യം ലൈഫിൽ തൊട്ടിട്ടില്ല. പുക വലിയും ഇല്ല. Work out ചെയുന്നുമുണ്ട്. Beef അത്യാവശ്യം മാത്രം കഴിക്കു. പിന്നെ എന്താണ് ഇങ്ങനെ വരുന്നത്.. വെള്ളം നല്ലതായി കുടിക്കാറുമുണ്ട്.. But why 🙏🏻 ഒരു മറുപടി പ്രേതീക്ഷിക്കുന്നു
@suniraju9952
@suniraju9952 Жыл бұрын
എനിക്ക് യൂറിക് ആസിഡ് കുറച്ചു കൂടുതൽ ഉള്ളു പക്ഷേ മരുന്ന് കഴിക്കുന്നുണ്ട് അത് കാരണം ജോയിൻ പെയിൻ ഇപ്പോൾ ഇല്ല അല്ലെങ്കിൽ വളരെ വേദന ആണ് എന്റെ ശരീരത്തിന്
@pepzcreation2643
@pepzcreation2643 Жыл бұрын
Hi which medicine use pls tel me my level 9.5 High pain
@janiethecutee7869
@janiethecutee7869 2 жыл бұрын
Very informative
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45