എന്തുകൊണ്ട് പ്രമേഹ ചികിത്സകൾ പരാജയപ്പെടുന്നു - Why diabetes treatments fail

  Рет қаралды 64,263

Manjunath Sukumaran

Manjunath Sukumaran

18 күн бұрын

For consultations, contact: +91 8075668051
to know more, visit: www.harmonywellnessconcepts.com/
Why do our diabetes treatments fail so often? Why do people who try to reverse diabetes with diet go right back into the disease as soon as their strict diets falter? Let us explore the science behind diabetes and how we can make sustainable diabetes reversals.
Understanding Insulin Resistance: • ഒരു രോഗത്തിന്റെ കഥ | ...
Diabetes Exit plan : • പ്രമേഹത്തിന് വാക്‌സിനോ...
#diet #healthcoach #energy
Dr. Manjunath Sukumaran is a Functional Health Coach, the Chief facilitator, and the Founder of Harmony Wellness Concepts. After a successful career in veterinary clinical service for 12 years he rerouted his career to human nutrition and health coaching. A graduate of the Institute of Integrative Nutrition, New York, he has trained thousands of people in Nutrition, Fitness, and Wellness. He is certified by The Institute of Functional Medicine, Cleveland in 'Applying Functional Medicine in Clinical Practice' and is also a member of the International Association of Health Coaches. He is currently pursuing his Masters in Public Health from Kerala University of Health Sciences

Пікірлер: 252
@manjunathsukumaran
@manjunathsukumaran 11 күн бұрын
ഈ വിഡിയോയിൽ, സമയപരിധി കാരണം, പരാമർശിക്കുന്ന പല വിഷയങ്ങളും ആശയപരമായി പൂർണ്ണമല്ല. കൂടുതൽ മനസിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന വീഡിയോ ലിങ്കുകൾ ഉപയോഗിച്ച്, കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതാണ്. ലളിതമായ വ്യായാമങ്ങളോ നടത്തമോ മാത്രം പോരാ പ്രമേഹ ചികിത്സയുടെ ഭാഗമായി- പേശികൾ എത്രയുണ്ടെന്ന് മനസ്സിലാക്കി അതിനെ ട്രാക്ക് ചെയ്യുന്ന ശാസ്ത്രീയമായ വ്യായാമ മുറകളാണ് ആവശ്യം : The role of exercise in Diabetes Reversal : kzbin.infoRiHWUN4tqGU?si=K8gjHfpWxbXiXjh4 ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടോ, നിങ്ങളുടെ മെറ്റബോളിസം ഏത് നിലയിലാണ് എന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ടെസ്റ്റ് എന്താണ് എന്ന് വിശദമാക്കുന്ന വീഡിയോ - How to diagnose Insulin resistance : kzbin.infoCBrmOnC1NgU?si=631CB9ySZfKLyIL5 ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടോ എന്ന് കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യമെന്ത് ? kzbin.infoafBi22mge94?si=l_DKxqfwE6yBytLL ഫംഗ്ഷണൽ മെഡിസിനിൽ ഡയബീറ്റിസ് റിവേഴ്സലിന്റെ ശാസ്ത്രീയമായ സമീപനം എന്ത് - Functional Medicine Approach to diabetes reversal : kzbin.info/www/bejne/bKHZg6uAabt4rrMsi=bOBjWQWfQ_exoKvi ആരോഗ്യവാനായ ഒരു വ്യക്തി എങ്ങനെ ഇൻസുലിൻ റെസിസ്റ്റന്റ് ആകുന്നു, അവിടെനിന്ന് എങ്ങനെ പ്രീ ഡയബറ്റിസിൽ എത്തുന്നു, എങ്ങനെ ഡയബറ്റിസിലെത്തുന്നു, അവിടെനിന്ന് ഇൻസുലിൻ കുത്തി വെക്കേണ്ട ഡബിൾ ഡയബറ്റിസിലേക്ക് എങ്ങനെ എത്തുന്നു? Health to Pre-diabetes to Diabetes and Double Diabetes : kzbin.info/www/bejne/hIWQamBmr92Vabcsi=u0dLci_jpPMUKDmC പ്രമേഹം എന്ന രോഗത്തിലും പ്രമേഹ ചികിത്സയിലും ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങൾ : kzbin.info/www/bejne/nYiQkIh9hKisl5osi=EMBU7QPoxnoaxBcB ഇന്സുലിന് റെസിസ്റ്റൻസിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ : kzbin.info/www/bejne/n2TTkISMlrt5oac
@jollyjohn6928
@jollyjohn6928 4 күн бұрын
I
@sivadasanbabu6766
@sivadasanbabu6766 13 күн бұрын
പ്രകൃതി ജീവനം ശീലമാക്കു.. You will be safe.. 👍
@yusufvellappully7544
@yusufvellappully7544 11 күн бұрын
thank you, ഒരു വലിയ വിഷയം സരസമായി അവതരിപ്പിച്ചു ❤❤❤
@shahinhassan1567
@shahinhassan1567 14 күн бұрын
Great doctor, സമൂഹത്തോട് പ്രതിപദ്ധത ഉണ്ട്, ഏറ്റവും പുതിയ ഏറ്റവും effective ആയ അറിവുകൾ ഞങ്ങൾക്ക് പങ്ക് വയ്ക്കു
@Jaya_Krishnan_JK
@Jaya_Krishnan_JK 12 күн бұрын
I am diabetic since 2015. As a food lover, I started cycling and weight training. And my HBA1c was at 7.6 (not good) and gradually went up to 10 in 2023 due do covid lockdown and lack of exercise and bad food habits. I started wearing CGM in Jan 2024 and my observations are:- 1) Walking 30 mins in afternoon and evening brings down glucose levels. 2) I noticed my glucose levels increased when I cycled in morning but decreased when I cycled in the evening. (Too much exercise increases BGL) 3) Avoid rice, chapati, pasta, potato, tapioca etc and sugar after 2pm. 4) Coconut oil, ghee, olive oil and cheese do not affect glucose levels. 5) I found any kind of bread and any MAIDA products spiked my levels 6) Meat, chicken, fish, eggs and any curry is fine. 7) For dinner I have some meat, eggs, satay veggies 8) I snack on nuts and protein shake if I have any cravings. 9) I reduced my belly size or (waistline) and this also reduced BGL. Funny thing is 250ML of ice cream do not increase my BGL.:)) I also rearranged the way I eat. I eat veggies and meat first, then may be a bit of rice, chapati (1 piece) and desserts. The order we eat makes a big difference to our BGL. And now my sugar levels are around 95-118 from 9PM to 6AM, between 125 to 165 from 8AM to 2PM, then starts to decline gradually and reaches 125-135 between 4pm to 9pm. My HBA1c was 6.9 at the end of April during the 3 month blood check. (I was bad during the month of April because of some celebrations in the family which increased my average sugar level for the month) And most of the doctors call HBA1C as "the average BG of three month" which is incorrect. I use www.hba1cnet.com/hba1c-calculator/ and the result was similar to my blood check. Diabetes is manageable with proper food and daily 30-60 mins walk. Calf exercise also seem to improve overall BGL.
@manleinabenson3780
@manleinabenson3780 12 күн бұрын
Hii did u consult doctor when at 10 di u take medicines..pls share
@Jaya_Krishnan_JK
@Jaya_Krishnan_JK 12 күн бұрын
@@manleinabenson3780 yes, I was determined not to be on Insulin permanently. Doctor prescribed Janumet and insulin injection only for two months. Now I take Metformin daily morning and some nights (party nights) 😉 overall BGM is fine. My best average is 119 for the week.
@Jaya_Krishnan_JK
@Jaya_Krishnan_JK 12 күн бұрын
​@@manleinabenson3780yes janumet and Insulin for three months
@manjunathsukumaran
@manjunathsukumaran 11 күн бұрын
Hi Jayakrishnan, great job on your diabetes reversal. This sense of ownership of our own health is a key to reversing lifestyle disorders. You seem to be doing a lot of things right. We believe each person's diabetes journey (and their reversal journey is unique). So what seems to have worked for you, need not work for everyone else. One thing I would recommend for you is, going forward, to find out your skeletal muscle percentage and work on improving it with muscle-building exercises. This will improve your metabolic reservoir and sustain your diabetes reversal for much longer. There is going to be rapid muscle loss as you grow older and working on calf muscles alone will not help. Build a scientific exercise program and work on all major muscle groups and good cardio (both zone 2 and vo2 Max). But congratulations and keep going!
@MiaSiam
@MiaSiam 11 күн бұрын
great effect and best wishes as you continue your journey.
@philipvarkey6986
@philipvarkey6986 15 күн бұрын
Thanks for sharing the recent developments in Diabetes management.
@tnsk4019
@tnsk4019 10 күн бұрын
വളരെ നല്ല അവതരണം. ഡോക്ടർക്ക് ഏറെ അഭിനന്ദനങ്ങൾ. പ്രമേഹം നിയന്ത്രിക്കാനായി മസിൽസ് ആക്ടിവേഷൻ എന്ന ഭാഗം കുറച്ചുകൂടി വ്യക്തമായി വിവരിക്കാമായിരുന്നു എന്ന് തോന്നി. 🙋‍♂️🙏🤝⚘️
@geethak.s9934
@geethak.s9934 17 күн бұрын
Well Explained Thank you
@abhishekashok5469
@abhishekashok5469 17 күн бұрын
Keep going dr and yours team we will wait nex latest updates about disease and others
@ambujamkv8243
@ambujamkv8243 16 күн бұрын
Well explained, thank you
@jayan7511
@jayan7511 7 күн бұрын
👍🙏🙏 ഇന്നത്തെ തലമുറകു ഏറ്റവും അത്യാവശ്യം ആയ നിർദേശം. വയനാട് ഒരു diabetologist വളരെ ശാസ്ട്രീയ മായി ചികിൽസിക്കുന്നു. ഇന്നത്തെ പല ചികിത്സകരും ഇത് ഒരു കച്ചവടം ആക്കി നടത്തുന്നു. തലബളം ആയി നമുക്ക് സംഭാവന ആയി... Dia nuru, retino, nephro, തുടങ്ങി അനേകം side effects. ആണെന്നു എന്റെ അനുഭവം സാക്ഷ്യ പെടുത്തുന്നു.
@jenaniammini884
@jenaniammini884 16 күн бұрын
I am a dietitian what dr say is absolutely right. Sreeja
@jamespabraham2918
@jamespabraham2918 7 күн бұрын
വളരെ ഗുണപ്രദമായ വീഡിയോ 💯
@sindhusneha2587
@sindhusneha2587 11 күн бұрын
Well explained thank you❤
@cyriljoy7010
@cyriljoy7010 8 күн бұрын
Very useful information. Thanks.👍😄
@annageorge6766
@annageorge6766 17 күн бұрын
You are 💯 percent correct Dr. I am a diabetic patient. I am doing muscle exercises . I cut down sugar and rice only . No medicines . Myself is my adviser. And doctors like you and their vedios are my doctor.Now my fasting insulin is 6 .And by God's grace I am happy and confident
@Chaos96_
@Chaos96_ 16 күн бұрын
Please explain what muscle exercises are u doing and what was ur hbA1c earlier
@stephengeorge1899
@stephengeorge1899 16 күн бұрын
@@Chaos96_check muscle workouts videos for Diabetes in KZbin
@amjad2000in
@amjad2000in 16 күн бұрын
@@annageorge6766 By muscle exercises, you mean mostly weight training right?
@manjunathsukumaran
@manjunathsukumaran 15 күн бұрын
Great ! Keep going
@thomasthomas-ny6km
@thomasthomas-ny6km 14 күн бұрын
What muscles exercise?? I am a Diabetic.
@lathamenon
@lathamenon 14 күн бұрын
Balanced diet,muscle building excercise, inner transformation , ie your mental health.overall lifestyle change will kill this lifestyle disorder.
@georvij
@georvij 14 күн бұрын
Yes, increasing muscle mass can help reduce insulin resistance. Muscle tissue plays a crucial role in glucose metabolism, as it is a primary site for glucose uptake and utilization. Here are some key points on how muscles reduce insulin resistance: 1. **Increased Glucose Uptake**: - Muscle tissue absorbs glucose from the bloodstream, and having more muscle mass can enhance this glucose uptake, thereby lowering blood sugar levels and reducing insulin resistance . 2. **Improved Insulin Sensitivity**: - Regular physical activity, particularly resistance training, can improve the sensitivity of muscle cells to insulin. This means that muscles become more efficient at using insulin to take in glucose, which reduces the demand for insulin production . 3. **Enhanced Metabolic Health**: - Increased muscle mass boosts overall metabolism, as muscle tissue burns more calories at rest compared to fat tissue. This higher metabolic rate helps in maintaining a healthy weight, which is associated with improved insulin sensitivity . 4. **Reduction of Inflammatory Markers**: - Exercise-induced muscle growth can lead to a reduction in inflammation, which is often linked to insulin resistance. Lower levels of inflammatory markers can improve the function of insulin receptors on muscle cells . 5. **Hormonal Effects**: - Physical activity and muscle growth influence the release of hormones like adiponectin, which enhances insulin sensitivity, and reduces levels of adipokines that impair insulin action . In summary, building and maintaining muscle mass through regular resistance training and other forms of physical activity can significantly reduce insulin resistance and improve metabolic health.
@shajishakeeb2036
@shajishakeeb2036 13 күн бұрын
How to increase muscle mass?
@anitaradhakrishnan3944
@anitaradhakrishnan3944 14 күн бұрын
Big salute to such nice explanation
@ajirajem
@ajirajem 7 күн бұрын
29 വയസ്സ് മുതൽ പ്രമേഹം ഉണ്ട്, ഇപ്പോൾ 50 വയസ്സ്. ഞാൻ ഇതുവരെ മരുന്ന് കഴിച്ചിട്ടില്ല. 7 - 8 വർഷമായി 17 - 18 മണിക്കൂർ ഇൻ്റർമിറ്റൻഡ് ഫാസ്റ്റിംഗ് എടുക്കുന്നു. ഒരു ദിവസം 1700 ൽ താഴെ കാലറിയിൽ താഴെ നിർത്താൻ ശ്രമിക്കുന്നു. വൈകുന്നേരം 2 - 3 മണിക്കൂർ നടക്കുന്നു. കൺട്രോൾഡ് ആണന്നാണ് ടെസ്റ്റ് റിസൽട്ടുകൾ കാണിക്കുന്നത്.
@jomolvjohn7254
@jomolvjohn7254 5 күн бұрын
Etu satyamano suger controled ano ip
@ajirajem
@ajirajem 5 күн бұрын
​@@jomolvjohn7254ഉറപ്പായും കൺട്രോൾഡ് ആണ്. ഞാൻ ഉച്ചക്ക് 2 മണിക്കും രാത്രി 7 മണിക്കും ഭക്ഷണം കഴിക്കും. 1400 മുതൽ 1800 വരെ കലോറിയുള്ള മിനിമം 70 g എങ്കിലും പ്രോട്ടീൻ കിട്ടുന്നു എന്ന് ഉറപ്പ് വരുത്തുന്ന ഭക്ഷണം കഴിക്കും. ഒരു ഭക്ഷണവും മാറ്റി വയ്ക്കാറില്ല. 16 - 17 മണിക്കൂർ ഒന്നും കഴിക്കില്ല. രാത്രി ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞ് 2 മുതൽ 3 മണിക്കൂർ വരെ നടക്കും. ഉണരുമ്പോൾ മുതൽ കിടക്കുന്നതിന് 1 മണിക്കൂർ മുമ്പു വരെ ധാരാളം വെള്ളം കുടിക്കും. ഇതൊക്കെ ഇപ്പോൾ ജീവിത ശൈലി ആയി മാറി, അതു കൊണ്ട് പ്രത്യേകിച്ച് ഒരു എഫേർട്ട് ഇടുന്നു എന്ന് തോന്നാറില്ല. എല്ലാവർക്കും ചെയ്യാൻ കഴിയും, പക്ഷേ ആദ്യത്തെ 5 - 6 മാസം ഡഡിക്കേറ്റഡ് ആയി ചെയ്യണം, പിന്നെ അത് ലൈഫിൻ്റെ ഭാഗമായി മാറും.
@ajirajem
@ajirajem 5 күн бұрын
100% സത്യമാണ്
@manjunathsukumaran
@manjunathsukumaran 4 күн бұрын
Intermittent fasting can be beneficial, but it's essential to understand healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly in protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider. For more information feel free to watch the below video kzbin.info/www/bejne/qWqoaIGlrtSdkM0si=9BrweT24gGynXdec
@ajirajem
@ajirajem 4 күн бұрын
​@@manjunathsukumaranഞാൻ പ്രോട്ടീൻ & മിനറൽസ് കിട്ടുന്നു എന്ന് ഉറപ്പ് വരുത്തുന്നുണ്ട്. മുട്ട, മത്സ്യം, ചിക്കൻ. സോയാബീൻ, തൈര്, പത്തോളം പച്ചക്കറികൾ അടങ്ങുന്ന സാലഡ്, വിവിധ തരം പയർ വർഗ്ഗങ്ങൾ, നട്ട്സ്, പിന്നെ നമ്മുടെ നാടൻ വിഭവങ്ങൾ അടങ്ങുന്ന ഒരു നല്ല സമീക്യത ആഹാരമാണ് ഞാൻ കഴിക്കുന്നത്. ഒപ്പം ഒരു നല്ല കമ്പനിയുടെ മൾട്ടി വൈറ്റമിൻ ടാബ്ലറ്റും കഴിക്കുന്നു. ഇതെല്ലാം ഒരു ന്യൂട്രീഷ്യൻ സജസ്റ്റ് ചെയ്ത പ്രകാരമാണ് കഴിക്കുന്നതും. ഡോക്ടർ ശരിയായി പറഞ്ഞ പോലെ പ്രമേഹം റിവഴ്സബിൾ ആണ്. ആത്മാർത്ഥമായി ശ്രമിച്ചാൽ പ്രമേഹത്തെ ഉറപ്പായും തുരത്താൻ കഴിയും.
@johnthomas2776
@johnthomas2776 15 күн бұрын
Well said...
@ameermankuttukara3304
@ameermankuttukara3304 17 күн бұрын
Thanks sir
@sjonkuruvila
@sjonkuruvila 9 күн бұрын
പല പ്രായത്തിൽ ഉള്ള പ്രമേഹരോഗികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ മസിൽ സ്‌ട്രെൻഗ്ത് വർദ്ധിപ്പിക്കുന്ന മാർഗ്ഗങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു❤ good video
@seleenaashraf7195
@seleenaashraf7195 17 күн бұрын
Well said👍🏻
@musicalentertainment3239
@musicalentertainment3239 17 күн бұрын
Well said
@sheejajustin9768
@sheejajustin9768 15 күн бұрын
Thankyou very much Sir🙏
@user-tx8ek1hp5r
@user-tx8ek1hp5r 6 күн бұрын
Doctor whole body vibrator machine ഉപയോഗിച്ച് കൊണ്ട് ചെയുന്ന വ്യായാമത്തിൻ്റെ ഗുണ ദോഷങ്ങൾ പറഞ്ഞു തരമോ
@ygmoni8140
@ygmoni8140 9 күн бұрын
Abigsalute,sir,thismost valuablemessage
@sathiyanathankp4050
@sathiyanathankp4050 10 күн бұрын
Very good information sir
@parvathygangadharan2674
@parvathygangadharan2674 13 күн бұрын
Please suggest concerned diet and necessary exercises which will help a lot of people.
@manjunathsukumaran
@manjunathsukumaran 11 күн бұрын
Reversing diabetes involves a comprehensive approach that addresses the underlying factors contributing to the condition. Central to this approach is personalized nutrition, emphasizing a diet low in carbohydrates and high in fiber, whole foods, high protein and healthy fats to stabilize blood sugar levels. Regular physical activity include aerobic exercises and muscle centric strength training. Feel free to watch this video for more information: kzbin.info/www/bejne/bKHZg6uAabt4rrMsi=8Ox_XzfnbJAN8YFG For consultations, contact: + 918075668051 To know more visit: www.harmonywellnessconcepts.com
@sajeevtb8415
@sajeevtb8415 10 күн бұрын
വിലമതിക്കാനാവാത്ത ഒരു ചാനൽ ആണ്. ഇത്രെയും വിശദമായി ഡയബറ്റിസ് വിശദീകരിക്കുന്ന ഒരു മലയാളം ചാനൽ വേറെ കണ്ടിട്ടില്ല.gou have done a valuable presentation 👍
@manjunathsukumaran
@manjunathsukumaran 10 күн бұрын
Thank you
@satheeshkumar3049
@satheeshkumar3049 9 күн бұрын
👍👍👍
@anjaliabhi8793
@anjaliabhi8793 15 күн бұрын
Well said Sir 🙏
@mohdalinp23
@mohdalinp23 13 күн бұрын
എന്തെങ്കിലും പറയുക. പരിഹാരം മാത്രമില്ല. പറയുന്ന ആൾക്ക് പ്രമേഹം വന്നാലും മോഡേൺ മെഡിസിന്റെ പിന്നാലെ തന്നെ പോകും..!
@sobhanadrayur4586
@sobhanadrayur4586 8 күн бұрын
അവനവനു..confidence ഉണ്ടെന്കിൽ...വരാതെയു൦ വന്നാൽ..സ്വയ൦ നിയന്ത്റിയ്ക്കാ൦..നല്ല class...കേൾക്കുക
@sukuollukaran7129
@sukuollukaran7129 11 күн бұрын
20 years experience wellness dr manjunath
@kunjumonme9407
@kunjumonme9407 12 күн бұрын
What is your new treatment for blood sugar?
@manjunathsukumaran
@manjunathsukumaran 11 күн бұрын
Diabetes can be reversed through lifestyle modifications such as dietary changes, regular physical activity, stress management, and sleep hygiene. These modifications depend solely on the individual and their environment, and the results will be proportional to the effort put in. Feel free to watch this video for more information: kzbin.info/www/bejne/bKHZg6uAabt4rrMsi=8Ox_XzfnbJAN8YFG For consultations, contact: + 918075668051 To know more visit: www.harmonywellnessconcepts.com
@sajanuae
@sajanuae 8 күн бұрын
If there is insulin in the blood and there is cellular resistance, rhen how come when insulin is administered from outside it reduces blood sugar
@manjunathsukumaran
@manjunathsukumaran 5 күн бұрын
With type 1 diabetes, the body does not make any insulin and therefore insulin has to be injected regularly. With type 2 diabetes, due to hyperinsulinemia and insulin resistance, pancreas cannot produce enough insulin or the insulin that is produced does not work well, therefore insulin injections are sometimes needed to manage blood glucose levels.
@AnilMathew-qy4yp
@AnilMathew-qy4yp 12 күн бұрын
വാലും തലയുമില്ലാത്ത സംസാരം എങ്ങനെ റിവേഴ്‌സ് ആകും ഉത്തരമില്ല ആരെങ്കിലും ആയോ ഉത്തരമില്ല
@manjunathsukumaran
@manjunathsukumaran 4 күн бұрын
ഈ വിഡിയോയിൽ, സമയപരിധി കാരണം, പരാമർശിക്കുന്ന പല വിഷയങ്ങളും ആശയപരമായി പൂർണ്ണമല്ല. കൂടുതൽ മനസിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന വീഡിയോ ലിങ്കുകൾ ഉപയോഗിച്ച്, കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതാണ്. ലളിതമായ വ്യായാമങ്ങളോ നടത്തമോ മാത്രം പോരാ പ്രമേഹ ചികിത്സയുടെ ഭാഗമായി- പേശികൾ എത്രയുണ്ടെന്ന് മനസ്സിലാക്കി അതിനെ ട്രാക്ക് ചെയ്യുന്ന ശാസ്ത്രീയമായ വ്യായാമ മുറകളാണ് ആവശ്യം : The role of exercise in Diabetes Reversal : kzbin.infoRiHWUN4tqGU?si=K8gjHfpWxbXiXjh4 ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടോ, നിങ്ങളുടെ മെറ്റബോളിസം ഏത് നിലയിലാണ് എന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ടെസ്റ്റ് എന്താണ് എന്ന് വിശദമാക്കുന്ന വീഡിയോ - How to diagnose Insulin resistance : kzbin.infoCBrmOnC1NgU?si=631CB9ySZfKLyIL5 ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടോ എന്ന് കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യമെന്ത് ? kzbin.infoafBi22mge94?si=l_DKxqfwE6yBytLL ഫംഗ്ഷണൽ മെഡിസിനിൽ ഡയബീറ്റിസ് റിവേഴ്സലിന്റെ ശാസ്ത്രീയമായ സമീപനം എന്ത് - Functional Medicine Approach to diabetes reversal : kzbin.info/www/bejne/bKHZg6uAabt4rrMsi=bOBjWQWfQ_exoKvi ആരോഗ്യവാനായ ഒരു വ്യക്തി എങ്ങനെ ഇൻസുലിൻ റെസിസ്റ്റന്റ് ആകുന്നു, അവിടെനിന്ന് എങ്ങനെ പ്രീ ഡയബറ്റിസിൽ എത്തുന്നു, എങ്ങനെ ഡയബറ്റിസിലെത്തുന്നു, അവിടെനിന്ന് ഇൻസുലിൻ കുത്തി വെക്കേണ്ട ഡബിൾ ഡയബറ്റിസിലേക്ക് എങ്ങനെ എത്തുന്നു? Health to Pre-diabetes to Diabetes and Double Diabetes : kzbin.info/www/bejne/hIWQamBmr92Vabcsi=u0dLci_jpPMUKDmC പ്രമേഹം എന്ന രോഗത്തിലും പ്രമേഹ ചികിത്സയിലും ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങൾ : kzbin.info/www/bejne/nYiQkIh9hKisl5osi=EMBU7QPoxnoaxBcB ഇന്സുലിന് റെസിസ്റ്റൻസിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ : kzbin.info/www/bejne/n2TTkISMlrt5oac
@jithavarghese4322
@jithavarghese4322 10 күн бұрын
Very nice super 💯 amazing video ❤❤
@manjunathsukumaran
@manjunathsukumaran 9 күн бұрын
Thanks 🤗
@mrbusinessmanthra
@mrbusinessmanthra 8 күн бұрын
Well said.❤
@agentxposed103
@agentxposed103 14 күн бұрын
പ്രമേഹം ഉള്ളവർ ഒരേ ഒരു കാര്യം ചെയ്യാൻ പറ്റുമെങ്കിൽ.... പറ്റുമെങ്കിൽ മാത്രം നിങ്ങൾക്ക് പ്രമേഹം ഒഴിവാക്കാം... Daily 2 നേരം മാത്രം ഫുഡ്‌ കഴിക്കുക
@Swntham
@Swntham 14 күн бұрын
അതിൻ്റെ പകുതി വീതം നാല് നേരം കഴിക്കാമോ?
@AnilMathew-qy4yp
@AnilMathew-qy4yp 12 күн бұрын
P16മണിക്കൂർ ഫാസ്റ്റിംഗ് 8മണിക്കൂറിൽ 2നേരം ഭക്ഷണം
@KM-gy2tq
@KM-gy2tq 11 күн бұрын
നിങ്ങൾ ചെയ്യുന്നുണ്ടോ മാറ്റം ഉണ്ടോ എത്ര മാസം കഴിഞ്ഞാൽ ആണ് മാറ്റം തുടങ്ങുക?
@nik_8229
@nik_8229 11 күн бұрын
Intermittend fasting ❤️
@raghavanchali6116
@raghavanchali6116 10 күн бұрын
ഫുഡ്‌ മുഴുവനായി ഒഴിവാക്കിയാൽ ഷുഗർ ഉണ്ടാവുകയില്ല. എന്ന് പറയാതിരുന്നാൽ മതി.
@madhusoodananmadhucheloor409
@madhusoodananmadhucheloor409 2 күн бұрын
അനുഭവിച്ചിടത്തോളം ഗോതമ്പ് ആട്ടയുടെ ചപ്പാത്തി വല്യ ഗ്യാസ് ദഹനകുറവ് ഉണ്ടാക്കുന്നു.രണ്ട് തവി കുത്തരികഞ്ഞി ആണ് ആശ്വാസം.നല്ല ഉറക്കവും കിട്ടും,കറി സാമ്പാർ പാടില്ല,അവിയല് ഏററവും നന്ന്,മോരും കാന്താരിയും...
@SureshKumar-cr4dz
@SureshKumar-cr4dz 12 күн бұрын
Good
@thomaslonappan1388
@thomaslonappan1388 7 күн бұрын
Hi Doc Hypo or hyper thyroidism is it reversible?
@manjunathsukumaran
@manjunathsukumaran 4 күн бұрын
It depends on the cause of the condition.
@rajagopalnair7897
@rajagopalnair7897 10 күн бұрын
Thank you Dr for this useful video.
@sulekhavasudevan680
@sulekhavasudevan680 14 күн бұрын
Allopathy ചികിത്സചെയ്താൽ ഒരിക്കലും പ്രമേഹം മാറില്ല.naturopathy യിലൂടെ പൂർണമായും മാറും.അനുഭവസ്ഥർ ധാരാളമുണ്ട് .
@mujy94
@mujy94 13 күн бұрын
Contact number undo ariyavunna aarenkilum
@shajishakeeb2036
@shajishakeeb2036 13 күн бұрын
​@@mujy94athumathram chodikkaruthu.marupadi tharilla.
@ushaponnarata4339
@ushaponnarata4339 10 күн бұрын
Green signature organics ന്റെ vedios കണ്ടുനോക്കൂ. KV. Dayal sir ന്റെ ക്ലാസുകൾ
@kshijil
@kshijil 10 күн бұрын
​@@mujy94naturelife international enn google il type cheyuka.. Jacob vadakkanchery yude hospital anu
@user-tv1bj4xb8z
@user-tv1bj4xb8z 10 күн бұрын
പ്രകൃതി ചികിത്സയുടെ ആചാര്യന്മാർ വളരെ നേരെത്തെ മരിച്ചു പോയിട്ടുണ്ട്.
@ShammasShamaz
@ShammasShamaz 7 күн бұрын
Even muscle building is 80% diet and only 20% is workout.
@shamphu
@shamphu 17 күн бұрын
Liver function and vitamin shortage
@divakaranmk9557
@divakaranmk9557 11 күн бұрын
ഇതൊക്കെ പലരും പറഞ്ഞതാണ്. എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല. വായിച്ചത് ചർദ്ദിച്ചു.
@menonkp1499
@menonkp1499 13 күн бұрын
If insulin is excess a person is diabetic. Then why insulin is added to the body thro insulin injection.....?
@manjunathsukumaran
@manjunathsukumaran 9 күн бұрын
With type 1 diabetes, the body does not make any insulin and therefore insulin has to be injected regularly. With type 2 diabetes, due to hyperinsulinemia and insulin resistance, pancreas cannot produce enough insulin or the insulin that is produced does not work well, therefore insulin injections are sometimes needed to manage blood glucose levels.
@leenavarghese7868
@leenavarghese7868 8 күн бұрын
I am diabetic since 1990 . About 33years.I am controlling it with tablets, exercise and diet.walking 30 mins morning and evening.My last HbA1c is 6.9.
@manjunathsukumaran
@manjunathsukumaran 4 күн бұрын
Diabetes can be reversed through lifestyle modifications such as dietary changes, regular physical activity particularly muscle strengthening exercise , stress management, and sleep hygiene. These modifications depend solely on the individual and their environment, and the results will be proportional to the effort put in. Feel free to watch this video for more information: kzbin.info/www/bejne/bKHZg6uAabt4rrMsi=8Ox_XzfnbJAN8YFG For consultations, contact: + 918075668051 To know more visit: www.harmonywellnessconcepts.com
@anjuswaroop545
@anjuswaroop545 14 күн бұрын
For type 1 diabetes this is not possible right?
@manjunathsukumaran
@manjunathsukumaran 4 күн бұрын
Type 1 diabetes is not reversible, but through lifestyle modification especially dietary modification one can manage his symptoms and improve the quality of life.
@justinjoseph6251
@justinjoseph6251 13 күн бұрын
ഫുഡ്‌ കണ്ട്രോൾ,, പിന്നെ കൃത്യമായി മെഡിസിൻ എടുക്കുക.
@ajasmuhammed7852
@ajasmuhammed7852 15 күн бұрын
Dr plss reply🙏🙏🙏🙏🙏🙏🙏🙏 Should i drink water before brushing teeth or after brushing teeth. Dr plss reply. I am really confused this last 2 years i followed,in the morning i drink 2 glass of water after brushing the teeth. Is it false or true. Plss reply Dr Manjunath sukumaran🙏🙏🙏🙏🙏🙏🙏
@Fayis1341
@Fayis1341 15 күн бұрын
It’s okay whenever u drink water
@abeninan4017
@abeninan4017 14 күн бұрын
​@@Fayis1341 What is the big deal anyway.
@Fayis1341
@Fayis1341 14 күн бұрын
@@abeninan4017 respect the question 😅
@rejiphilip3846
@rejiphilip3846 13 күн бұрын
Clean your mouth in the morning before drinking anything
@manjunathsukumaran
@manjunathsukumaran 10 күн бұрын
Recent studies support the idea that drinking water, first thing in the morning helps in the ingestion of build up bacteria in the mouth, it helps in improving immunity and prevent indigestion. Drinking water before brushing helps with bad breath. Furthermore drinking water in an empty stomach leads to an urge of flushing out the bowel.
@sanamdiy
@sanamdiy 13 күн бұрын
Skin sagging engine matam oru vedeo cheyyamo..skin tightum kattiyumavan vendi
@manjunathsukumaran
@manjunathsukumaran 11 күн бұрын
Sure. Will keep in mind
@MultiBharathan
@MultiBharathan 9 күн бұрын
Anybody can normal by themselves without drugs and wheat..
@anurobert3587
@anurobert3587 12 күн бұрын
Doctor...Online consultation available ano
@manjunathsukumaran
@manjunathsukumaran 11 күн бұрын
Thank you for your interest! We offer online consultations. For more information or to schedule an appointment, please contact us at +91 8075668051. You can also visit our website at www.harmonywellnessconcepts.com to learn more.
@anurobert3587
@anurobert3587 11 күн бұрын
@@manjunathsukumaran Thank you doctor
@arabianwaves3775
@arabianwaves3775 7 күн бұрын
insulin resistance test cheyyan pattumo
@manjunathsukumaran
@manjunathsukumaran 5 күн бұрын
Yes it can be tested using Homa IR test. For more information, feel free to watch our video kzbin.infomx_nLTTNkfg?feature=shared
@arabianwaves3775
@arabianwaves3775 5 күн бұрын
@@manjunathsukumaran thanks
@sudevanbhaskaran4768
@sudevanbhaskaran4768 4 күн бұрын
How to control insulin...then
@manjunathsukumaran
@manjunathsukumaran 2 күн бұрын
Insulin levels can be controlled through lifestyle modifications such as dietary changes, regular physical activity, stress management, and sleep hygiene. These modifications depend solely on the individual and their environment, and the results will be proportional to the effort put in. For consultations, contact: + 918075668051 To know more visit: www.harmonywellnessconcepts.com
@aneeshma289
@aneeshma289 17 күн бұрын
Suger kurayaan ake oru vazi ullu patini kidakanam,alathe oru vazi illa
@tomshaji
@tomshaji 17 күн бұрын
No , low carb diet follow chyanm , insulin index chart nokuka .fat kooduthal kazhikuka
@muhzinmhmmd4012
@muhzinmhmmd4012 15 күн бұрын
Pattini kidanna Pinne evide carbo... ​@@tomshaji
@kumarkaramana
@kumarkaramana 14 күн бұрын
Follow diaafit diet by Dr anupam ghose
@sreedevir6768
@sreedevir6768 13 күн бұрын
Sir, diabetic reverse ൽ എത്തിക്കുവാൻ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത്
@manjunathsukumaran
@manjunathsukumaran 11 күн бұрын
Diabetes can be reversed through lifestyle modifications such as dietary changes, regular physical activity, stress management, and sleep hygiene. These modifications depend solely on the individual and their environment, and the results will be proportional to the effort put in. Feel free to watch this video for more information: kzbin.info/www/bejne/bKHZg6uAabt4rrMsi=8Ox_XzfnbJAN8YFG For consultations, contact: + 918075668051 To know more visit: www.harmonywellnessconcepts.com
@paulchorattil
@paulchorattil 4 күн бұрын
Any remedy for type 1 diabetes
@manjunathsukumaran
@manjunathsukumaran 2 күн бұрын
Managing Type 1 diabetes involves regular insulin therapy, consistent blood sugar monitoring, and a balanced diet. Regular exercise, stress management techniques , sleep hygiene and continuous education about diabetes care are crucial. This holistic approach helps maintain optimal blood glucose levels and overall health. For consultations, contact: + 918075668051 To know more visit: www.harmonywellnessconcepts.com
@balamuralivs1863
@balamuralivs1863 12 күн бұрын
0kDr What is the remedy for this?
@manjunathsukumaran
@manjunathsukumaran 9 күн бұрын
Diabetes can be reversed through lifestyle modifications such as dietary changes, regular physical activity, stress management, and sleep hygiene. These modifications depend solely on the individual and their environment, and the results will be proportional to the effort put in. Feel free to watch this video for more information: kzbin.info/www/bejne/bKHZg6uAabt4rrMsi=8Ox_XzfnbJAN8YFG For consultations, contact: + 918075668051 To know more visit: www.harmonywellnessconcepts.com
@GracePeace
@GracePeace 5 күн бұрын
Meet Dr. At the clinic!
@AkhilTPaul-fx6lw
@AkhilTPaul-fx6lw 11 күн бұрын
❤❤❤
@sajiew
@sajiew 16 күн бұрын
Dr.Prasad wellness
@amjad2000in
@amjad2000in 16 күн бұрын
@@sajiew The impractical method of doing morning and evening 1.5 hours of exercises.
@nvnv2972
@nvnv2972 10 күн бұрын
പ്രസാദ് ഒരു വലിയ സംഭവം തന്നെ. ധാരാളം പേരെ മാറിയതായറിയാം.
@anandikm9839
@anandikm9839 10 күн бұрын
What about I coffee?...
@jameelakp7466
@jameelakp7466 6 күн бұрын
Icoofee upayokichal മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@ayshummupa4796
@ayshummupa4796 10 күн бұрын
പരമാവധി ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കി മലയാളം ഉപയോഗിക്കുക എന്നാൽ സാധാരണ ജനങ്ങൾക്കും മനസ്സിലാക്കാം.
@sasikumarb7761
@sasikumarb7761 10 күн бұрын
കമന്റ് ചെയ്യുന്നവരെ നോക്കു. എല്ലാവരും മുറി സായിപ്പന്മാർ.
@marypaul737
@marypaul737 14 күн бұрын
Tell us first what you are and your specialization
@manjunathsukumaran
@manjunathsukumaran 4 күн бұрын
Regarding your request for our qualifications, you can find detailed information about our team and our expertise on our website. Please visit our website www.harmonywellnessconcepts.com , where we have provided comprehensive details about our qualifications, certifications, and professional experiences.
@thoolikathooval9125
@thoolikathooval9125 10 күн бұрын
Sir can you put a video about type 1 diabetes or juvenile diabetes pls
@manjunathsukumaran
@manjunathsukumaran 10 күн бұрын
Sure. Will keep in mind!
@thoolikathooval9125
@thoolikathooval9125 10 күн бұрын
@@manjunathsukumaran Thank you sir
@evanthomas816
@evanthomas816 8 күн бұрын
Yes
@GracePeace
@GracePeace 5 күн бұрын
So ultimately it is an effort to promote his clinic... That's why avoiding a complete information. . Yes even this partial information is not bad!
@manjunathsukumaran
@manjunathsukumaran 4 күн бұрын
ഈ വിഡിയോയിൽ, സമയപരിധി കാരണം, പരാമർശിക്കുന്ന പല വിഷയങ്ങളും ആശയപരമായി പൂർണ്ണമല്ല. കൂടുതൽ മനസിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന വീഡിയോ ലിങ്കുകൾ ഉപയോഗിച്ച്, കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതാണ്. ലളിതമായ വ്യായാമങ്ങളോ നടത്തമോ മാത്രം പോരാ പ്രമേഹ ചികിത്സയുടെ ഭാഗമായി- പേശികൾ എത്രയുണ്ടെന്ന് മനസ്സിലാക്കി അതിനെ ട്രാക്ക് ചെയ്യുന്ന ശാസ്ത്രീയമായ വ്യായാമ മുറകളാണ് ആവശ്യം : The role of exercise in Diabetes Reversal : kzbin.infoRiHWUN4tqGU?si=K8gjHfpWxbXiXjh4 ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടോ, നിങ്ങളുടെ മെറ്റബോളിസം ഏത് നിലയിലാണ് എന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ടെസ്റ്റ് എന്താണ് എന്ന് വിശദമാക്കുന്ന വീഡിയോ - How to diagnose Insulin resistance : kzbin.infoCBrmOnC1NgU?si=631CB9ySZfKLyIL5 ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടോ എന്ന് കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യമെന്ത് ? kzbin.infoafBi22mge94?si=l_DKxqfwE6yBytLL ഫംഗ്ഷണൽ മെഡിസിനിൽ ഡയബീറ്റിസ് റിവേഴ്സലിന്റെ ശാസ്ത്രീയമായ സമീപനം എന്ത് - Functional Medicine Approach to diabetes reversal : kzbin.info/www/bejne/bKHZg6uAabt4rrMsi=bOBjWQWfQ_exoKvi ആരോഗ്യവാനായ ഒരു വ്യക്തി എങ്ങനെ ഇൻസുലിൻ റെസിസ്റ്റന്റ് ആകുന്നു, അവിടെനിന്ന് എങ്ങനെ പ്രീ ഡയബറ്റിസിൽ എത്തുന്നു, എങ്ങനെ ഡയബറ്റിസിലെത്തുന്നു, അവിടെനിന്ന് ഇൻസുലിൻ കുത്തി വെക്കേണ്ട ഡബിൾ ഡയബറ്റിസിലേക്ക് എങ്ങനെ എത്തുന്നു? Health to Pre-diabetes to Diabetes and Double Diabetes : kzbin.info/www/bejne/hIWQamBmr92Vabcsi=u0dLci_jpPMUKDmC പ്രമേഹം എന്ന രോഗത്തിലും പ്രമേഹ ചികിത്സയിലും ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങൾ : kzbin.info/www/bejne/nYiQkIh9hKisl5osi=EMBU7QPoxnoaxBcB ഇന്സുലിന് റെസിസ്റ്റൻസിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ : kzbin.info/www/bejne/n2TTkISMlrt5oac
@abdulrasheed3424
@abdulrasheed3424 17 күн бұрын
Doctors not recommending to check insulin level
@Channel_Master
@Channel_Master 15 күн бұрын
"If everybody is healthy, The doctors and Hospitals and Pharma giants will sweat to survive" - JOHN
@javidharoonpkm2443
@javidharoonpkm2443 15 күн бұрын
Because they don’t wanna lose a customer, I’m on a low carb diet since more than 5 years, lost 14 kg & maintaining ideal body weight and waist circumference for more than 5 years I’m a lab technician myself with over 25 years experience", all my blood tests are fine, eating 5 whole eggs & 500 gms meat daily
@rajeevbhaskaran2828
@rajeevbhaskaran2828 2 күн бұрын
ഡോ :ജേക്കബ് വടക്കഞ്ചേരിയുടെ ക്ലാസ് അറ്റൻഡ് ചെയ്തിട്ടുവാ ഡോക്ടറെ.
@simpletrap6118
@simpletrap6118 8 күн бұрын
പ്രായമായവരിൽ മസിൽ വളർച്ചയില്ലാത്തതിനാൽ ഫലപ്രദമാകുമോ
@manjunathsukumaran
@manjunathsukumaran 5 күн бұрын
As we age, I think it’s even more important to consider incorporating some strength training into our physical activity routines. Muscle power and performance decline slowly and linearly at first, and then faster after age 65 for women and 70 for men. However, such average decline of strength and power with aging can be substantially slowed down by maintaining an active lifestyle. Resistance exercises and weight training help build lean muscle mass, something that's essential for older adults as well as people with type 2 diabetes. This is because losing muscle makes it more difficult to maintain stable glucose levels. Weight training doesn't necessarily mean lifting big, heavy weights. You can achieve results using machines, small free weights, and resistance bands. If you are interested enroll for Harmony's online Functional Fitness Program: kzbin.info/www/bejne/j6vKmoiEq6Z1q9ksi=QCj3iS8H7I0MDNOc
@thomasthomas-ny6km
@thomasthomas-ny6km 14 күн бұрын
Long vedio. What is the solution??? I am a Diabetic for 24 years. My wife too.
@manjunathsukumaran
@manjunathsukumaran 11 күн бұрын
Diabetes can be reversed through lifestyle modifications such as dietary changes, regular physical activity, stress management, and sleep hygiene. These modifications depend solely on the individual and their environment, and the results will be proportional to the effort put in. Feel free to watch this video for more information: kzbin.info/www/bejne/bKHZg6uAabt4rrMsi=8Ox_XzfnbJAN8YFG For consultations, contact: + 918075668051 To know more visit: www.harmonywellnessconcepts.com
@user-sm4wk6pv4f
@user-sm4wk6pv4f 10 күн бұрын
Diet കൊണ്ട് മാത്രം കാര്യം ഇല്ല... പക്ഷേ, വളരെ നിയന്ത്രണത്തിൽ കൊണ്ട് വരാൻ സാധിച്ചു .. ആദ്യം എക്സർസൈസ് കുറച്ചു കഷ്ടം ആയിരുന്നു... ഇപ്പോള് സാധിക്കുന്നുണ്ട്.... രണ്ടും കൂടി ആയപ്പോൾ മരുന്ന് വല്ലപ്പോഴും മാത്രമേ വേണ്ടി വരുന്നുള്ളു.... പായസം പോലെ ഉള്ളവ കഴിച്ചാൽ മാത്രം check ചെയ്തിട്ട് കഴിക്കും.... ചിലപ്പോൾ അതും വേണ്ടി വരാറില്ല....
@manjunathsukumaran
@manjunathsukumaran 10 күн бұрын
Keep going.
@balakrishnantkkarthika2382
@balakrishnantkkarthika2382 9 күн бұрын
Keep it up
@sidheeqbilal99
@sidheeqbilal99 8 күн бұрын
ഐസ് കോഫി കഴിച്ചാൽ ഷുഗർ കുറയും എന്ന് പറയുന്നു എന്താണ് അഭിപ്രായം
@ramnathu9391
@ramnathu9391 8 күн бұрын
ആഹാര ക്രമീകരണം ശരിയായ രീതിയിൽ തുടർന്നാൽ ഒരു 85 ശതമാനം ഷുഗർ ലെവൽ നോർമൽ ലെവലിൽ കൊണ്ട് വരുവാൻ സാധിക്കും . ഇത് പരീക്ഷിച്ചു ഫലം കണ്ട കടുത്ത ഡയബറ്റിക് ഉള്ള ഒരാളാണ് എഴുതുന്നത് എന്ന് വിചാരിച്ചാൽ മതി. കലോറി കുറിച്ചുള്ള ഭക്ഷണം അളവ് കുറച്ചു സമയ ബന്ധിത മായി കഴിക്കുക. മധുര പദാർഥങ്ങൾ ഒഴിവാക്കുക.
@samadsamadcv5918
@samadsamadcv5918 13 күн бұрын
lCHF ❤❤❤❤❤ diet
@aliahammed-so4yk
@aliahammed-so4yk 6 күн бұрын
ഗ്ലൂക്കോസ് തന്നെ ഇന്ധന മായി ഉപയോഗിക്കണമെന്നില്ല.....മലയാളികൾ അറിയാതെ പോയതും അത് തന്നെ... അത് മെഡിക്കൽ മാഫിയ മുതലെടുക്കുന്നു
@shiburajan11
@shiburajan11 12 күн бұрын
എല്ലാ ഡോക്ടർ മാരും dr പ്രസാദ് വയനാടിനെ അംഗീകരിച്ചു തുടങ്ങി …
@JonTodt775
@JonTodt775 11 күн бұрын
എപ്പോ?
@rajagopalnair7897
@rajagopalnair7897 10 күн бұрын
Aaru?
@nvnv2972
@nvnv2972 10 күн бұрын
​@@rajagopalnair7897പ്രസാദ് എംവി വയനാട്. പഞ്ചസാര കഴിച്ചു exercise ചെയ്തു രോഗം മറ്റും. ഞാൻ സന്ദർശിച്ചു.
@nvnv2972
@nvnv2972 10 күн бұрын
അതെ
@rajagopalnair7897
@rajagopalnair7897 10 күн бұрын
@@shiburajan11 ഞാൻ അദ്ദേഹത്തിന്റെ ചികിത്സ നേടിയ വ്യക്തിയാണ്. ഏകദേശം ഒരു വർഷം ചെയ്തു. എനിക്ക് അത് ഉപകാരപ്രദമായിരുന്നില്ല.
@ayshummupa4796
@ayshummupa4796 10 күн бұрын
നിങ്ങൾ മെഡിക്കൽ ക്ലാസ്സിൽ ക്ലാസ്സ്‌ എടുത്താൽ സാധാരണക്കാർക് മനസ്സിലാവില്ല. ഇതിപ്പോ വെള്ള ത്തിൽ വെളിയിട്ടപോലെ യായി.
@mohammedsalim4581
@mohammedsalim4581 5 күн бұрын
ഒരു കഥ കേൾക്കുന്ന ഫീലിങ്😅
@amjad2000in
@amjad2000in 16 күн бұрын
Diabetic reversal but not cure right?
@tomshaji
@tomshaji 14 күн бұрын
Type 2 diabetes can be cured completely with diet and lifestyle
@jacobvarughese4462
@jacobvarughese4462 14 күн бұрын
It is more correct..with diet & exercise..He is right…
@manjunathsukumaran
@manjunathsukumaran 11 күн бұрын
Diabetes is a lifestyle disease that cannot be cured, but it can be reversed through lifestyle modifications such as dietary changes, regular physical activity, stress management, and sleep hygiene. These modifications depend solely on the individual and their environment, and the results will be proportional to the effort put in. Feel free to watch this video for more information: kzbin.info/www/bejne/bKHZg6uAabt4rrMsi=8Ox_XzfnbJAN8YFG
@ponnuthomas8343
@ponnuthomas8343 10 күн бұрын
Puthiya sameepanam paranjilla.. Arkelum enthenkilum manasilayo... Exercise and diet important ane..
@manjunathsukumaran
@manjunathsukumaran 4 күн бұрын
ഈ വിഡിയോയിൽ, സമയപരിധി കാരണം, പരാമർശിക്കുന്ന പല വിഷയങ്ങളും ആശയപരമായി പൂർണ്ണമല്ല. കൂടുതൽ മനസിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന വീഡിയോ ലിങ്കുകൾ ഉപയോഗിച്ച്, കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതാണ്. ലളിതമായ വ്യായാമങ്ങളോ നടത്തമോ മാത്രം പോരാ പ്രമേഹ ചികിത്സയുടെ ഭാഗമായി- പേശികൾ എത്രയുണ്ടെന്ന് മനസ്സിലാക്കി അതിനെ ട്രാക്ക് ചെയ്യുന്ന ശാസ്ത്രീയമായ വ്യായാമ മുറകളാണ് ആവശ്യം : The role of exercise in Diabetes Reversal : kzbin.infoRiHWUN4tqGU?si=K8gjHfpWxbXiXjh4 ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടോ, നിങ്ങളുടെ മെറ്റബോളിസം ഏത് നിലയിലാണ് എന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ടെസ്റ്റ് എന്താണ് എന്ന് വിശദമാക്കുന്ന വീഡിയോ - How to diagnose Insulin resistance : kzbin.infoCBrmOnC1NgU?si=631CB9ySZfKLyIL5 ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടോ എന്ന് കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യമെന്ത് ? kzbin.infoafBi22mge94?si=l_DKxqfwE6yBytLL ഫംഗ്ഷണൽ മെഡിസിനിൽ ഡയബീറ്റിസ് റിവേഴ്സലിന്റെ ശാസ്ത്രീയമായ സമീപനം എന്ത് - Functional Medicine Approach to diabetes reversal : kzbin.info/www/bejne/bKHZg6uAabt4rrMsi=bOBjWQWfQ_exoKvi ആരോഗ്യവാനായ ഒരു വ്യക്തി എങ്ങനെ ഇൻസുലിൻ റെസിസ്റ്റന്റ് ആകുന്നു, അവിടെനിന്ന് എങ്ങനെ പ്രീ ഡയബറ്റിസിൽ എത്തുന്നു, എങ്ങനെ ഡയബറ്റിസിലെത്തുന്നു, അവിടെനിന്ന് ഇൻസുലിൻ കുത്തി വെക്കേണ്ട ഡബിൾ ഡയബറ്റിസിലേക്ക് എങ്ങനെ എത്തുന്നു? Health to Pre-diabetes to Diabetes and Double Diabetes : kzbin.info/www/bejne/hIWQamBmr92Vabcsi=u0dLci_jpPMUKDmC പ്രമേഹം എന്ന രോഗത്തിലും പ്രമേഹ ചികിത്സയിലും ഒളിഞ്ഞിരിക്കുന്ന ചില രഹസ്യങ്ങൾ : kzbin.info/www/bejne/nYiQkIh9hKisl5osi=EMBU7QPoxnoaxBcB ഇന്സുലിന് റെസിസ്റ്റൻസിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ : kzbin.info/www/bejne/n2TTkISMlrt5oac
@sindhunairbs2533
@sindhunairbs2533 17 күн бұрын
Insulin excess ആണെന്ന് എങ്ങനെ കണ്ടുപിടിക്കും
@tomshaji
@tomshaji 17 күн бұрын
Eplum food thinan thonum, tired arkum eplum
@Chaos96_
@Chaos96_ 16 күн бұрын
​@@tomshaji in such case blood glucose koravayirikum so blood glucose check cheyanm
@tomshaji
@tomshaji 16 күн бұрын
​@@Chaos96_it's called insulin resistance
@vinuthomas141
@vinuthomas141 16 күн бұрын
Free insulin test C-peptide test
@bennythoundassery4700
@bennythoundassery4700 15 күн бұрын
You have to do FASTING insulin test, that result will throw light on whether you have insulin resistance or not , if you have insulin resistance the result Will show high level of insulin on fasting insulin test.
@poulosepunnolil4506
@poulosepunnolil4506 9 күн бұрын
പൊന്നു മോനെ വെറുതെ എൻ്റെ സമയം വെയ്സ്റ്റാക്കിയല്ലൊ. എന്തിനാടാ ഇങ്ങിനെ ആളുകളെ പറ്റിച്ചു സമ്പാദിക്കുന്നത്.
@ashokm5980
@ashokm5980 6 күн бұрын
കെ. വി. ദയാൽ ഇക്കോളജി അവരുടെ ക്ലാസ് ൽ ചേർന്നാൽ ഷുഗർ വന്നവരും പഴകിയഷുഗർ മാറ്റൻ നു ഉള്ള ലിസ്റ്റ് കിട്ടുമിലയറ്റിലേയ്ക്ക് മാറുക. 2 നേരം. സാലഡ് വെള്ളരി ജൂസ് 6 രാവിലേ വൈകുന്നേരം 6 മണിക്ക് വെറുതേന്നുടിച്ച് പിഴിഞ്ഞ് ഉപ്പുപോലു ചേർകാതേ കുടിക്കണം വയറു നിറയാൻ തിന്നു രീതിയല്ല കു കുമ്പർഭക്ഷണത്തിൻ്റെ കുടയല്ല ബോഡി ആൽകലിൻ ആകാൻ പ്രോട്ടിൽ കഴിച്ച് 1 മണിക്കൂർ ൽ കുകുമ്പർ ജൂസ് ഇതുപോലേ കുടികണം കിഡിന് ക്ക് പ്രശ്നം വരാതിരികാൻ - ഉറങ്ങാൻ സമയം മുറിച്ച് കഴിക്കാം കുറച്ച് പിസ് ഒരുപാട് പേരുടെ ഇൻസുലിൻ നിർത്തിയാതായി അരുവുണ്ട്. ചാനൽ ഉണ്ട് അവരുടെ Dr.നല്ലതായി പറഞ്ഞു ഒരോ അറിവും നല്ലതോ ചിന്തയോ എന്ന് അനുഭവിച്ച് നോക്കാം ആരുടെ അറിവും മോശമായി പറയാതേ
@moidunnigulam6706
@moidunnigulam6706 7 күн бұрын
പ്രമേഹ ചികിൽസ വമ്പൻ സാമ്പത്തിക നേട്ടമുള്ള മേഖലയാണ്. അതിൻ്റെ അലകും പിടിയും മാറ്റിയേക്കല്ലേ........ ഡോക്ടർമാരുടെ കഞ്ഞി കുടി മുട്ടും '😅
@padmachandrababu769
@padmachandrababu769 14 күн бұрын
Completely unscientific video
@connectedmedia941
@connectedmedia941 5 күн бұрын
ഇദ്ദേഹം മോഡർൺ മെഡിസിൻ ഡോക്ടർ അല്ല... മൃഗഡോക്ടർ ആണ്... ദയവായി സൂക്ഷിക്കുക...
@manjunathsukumaran
@manjunathsukumaran 4 күн бұрын
Regarding your request for our qualifications, you can find detailed information about our team and our expertise on our website. Please visit our website www.harmonywellnessconcepts.com , where we have provided comprehensive details about our qualifications, certifications, and professional experiences.
@connectedmedia941
@connectedmedia941 4 күн бұрын
@@manjunathsukumaran എന്ത് തന്നെ ആയാലും താങ്കൾ താങ്കൾ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി താങ്കളുടെ വെറ്റിനറി ബിരുദത്തിൽ ലഭിച്ച ഡോക്ടർ പദവി ഉപയോഗിച്ച് തന്നെയാണ് പ്രവർത്തിക്കുന്നത്... അത് തെറ്റാണ്.. താങ്കൾ മോഡർൺ മെഡിസിൻ ഡോക്ടർ ആണ് എന്ന് തെറ്റിദ്ധരിച്ചാണ് ജനം താങ്കളുടെ വീഡിയോ ഏറ്റെടുക്കുന്നത്... താങ്കൾ ആ ഡോക്ടർ പദവി ദുരുപയോഗം ചെയ്യുന്നത് നിർത്തി താങ്കളുടെ പേര് മാത്രം ഉപയോഗിക്കുക.. അതാണ് സമൂഹത്തോട് അങ്ങേയ്ക്ക് ചെയ്യാൻ കഴിയുന്ന ഉത്തരവാദിത്തം...
@sumeshs8239
@sumeshs8239 Күн бұрын
മനുഷ്യനും ഒരു മൃഗതന്നെയാണ്. പ്രകൃതിചികിത്സാകാൻ മൃഗഡോക്ടറാകുന്നതാണ് നല്ലത്
@MrKunhiraman
@MrKunhiraman 13 күн бұрын
തികച്ചും' ബോറിംഗ് അടിസ്ഥാന കാര്യങ്ങളിൽ
@MrKunhiraman
@MrKunhiraman 13 күн бұрын
ശ്രദ്ധിച്ചതേയില്ല
@shajishakeeb2036
@shajishakeeb2036 13 күн бұрын
Ella vediosum inganeyanu.
@stephenvarghese3657
@stephenvarghese3657 13 күн бұрын
പ്രമേഹത്തിൽ നിന്നും തിരിച്ചു പോക്ക് തീർച്ചയായിട്ടും സാധിക്കും Ans. മസ്സിൽസിനെ ശക്തിപ്പെടുത്തണം അതെങ്ങനെയാ സാറേ
@ismailkaniyapuram7882
@ismailkaniyapuram7882 12 күн бұрын
Exercise
@manjunathsukumaran
@manjunathsukumaran 11 күн бұрын
Achieving diabetic reversal hinges significantly on muscle development. This involves integrating protein-rich foods and muscle-centric exercises into your routine. Feel free to watch this videos for more information: kzbin.info/www/bejne/nqDGYniiq5yXmdUsi=QvDO3k94bGeK0zOs kzbin.info/www/bejne/bKHZg6uAabt4rrM
@ckjohn1090
@ckjohn1090 12 күн бұрын
Another half educated expert to thrive on misinformation..
@rajashreekuruvi5749
@rajashreekuruvi5749 7 күн бұрын
ഇയാളെ വിശ്വസിക്കരുത്.
@sunnythomas5359
@sunnythomas5359 14 күн бұрын
വെറുതെ മനുഷ്യരെ ഫൂൾ ആക്കി ഒരു വീഡിയോ ചെയ്തു..... ഒരു solution നും പറയാതെ..... ഇതൊന്നും ശ്രെദ്ധിക്കാനെ പോകരുത്.
@thoolikathooval9125
@thoolikathooval9125 13 күн бұрын
ശരീരത്തിലെ ഇൻസുലിൻ്റെ അളവ് ലാബിൽ ടെസ്റ്റ് ചെയ്യാവുന്നതാണ്. C -Peptide test നമ്മുടെ പാൻക്രിയാസിലെ ബീറ്റാ സെൽസ് എത്രത്തോളം ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു എന്നത് അറിയാൻ വേണ്ടിയാണ്
@natureman543
@natureman543 16 күн бұрын
🖤👍
@baskaranc4223
@baskaranc4223 3 күн бұрын
🎉😢😮😅
@sreesooryashaji3148
@sreesooryashaji3148 12 күн бұрын
How to control the diabetic. No answer, poor speech. Sorry please u study well.
@ravisankark3461
@ravisankark3461 16 күн бұрын
😂😂 u
@ravisankark3461
@ravisankark3461 16 күн бұрын
😂😂
@rasheedpp7495
@rasheedpp7495 9 күн бұрын
കുറെ പേർക്ക് പ്രമേഹമില്ല എങ്കിലും വല്ലപോഴും സംഭവിച്ചു പോയ ലാബ് തെറ്റ് കൊണ്ട് വെറുതെ മരുന്നു കഴിച്ചു നടക്കുന്നു പലയാളും ഭക്ഷണ നിയന്ത്രമുണ്ടാകുമെങ്കിലു കല്യാണത്തിനും🎉🎉 സൽക്കാരത്തിലും കിട്ടുമ്പോൾ കഴിക്കുന്നവരാണ് തുടർന്ന് പ്രമേഹം പെട്ടന്ന് കൂടാൻ ഇടയാക്കുന്നു
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 104 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 158 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Don't cut carbs! - Dr Manjunath Sukumaran
14:07
Manjunath Sukumaran
Рет қаралды 93 М.
Diet UPGRADE ചെയ്യാൻ 4 എളുപ്പ വഴികൾ
12:36
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 104 МЛН