യാക്കോബായ സഭയെ ഇല്ലാതാക്കുവാൻ തമ്പുവിനെ മുന്നിൽ നിർത്തി മുല്ലപ്പൂ വിപ്ലവവുമായി ഓർത്തഡോക്സ് സഭ

  Рет қаралды 51,838

i2i News

i2i News

Күн бұрын

Пікірлер: 110
@FrDanielMJohn
@FrDanielMJohn Жыл бұрын
സുനിൽ സർ, നാല് ലക്ഷം ഇല്ല ഒന്നേകാൽ ലക്ഷത്തിൽ താഴെയാണ് ചർച്ച് ബിൽ ന് എതിരായി അഭിപ്രായം രേഖപ്പെടുത്തിയത് എങ്കിൽ അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയത് പന്ത്രണ്ടര ലക്ഷം ജനങ്ങളാണ്. എന്നിട്ടും ആ നടപടി ഈ പറയുന്ന പലരും ചേർന്ന് പൊളിച്ചടുക്കി. മുകളിൽ പറഞ്ഞ കാര്യങ്ങളിൽ അസത്യമായ് ഒന്നുപോലും ഇല്ല എന്ന് രേഖപ്പെടുത്തട്ടെ.
@georgephilip1392
@georgephilip1392 Жыл бұрын
Do you think our😔 goverment official have time to count 16 lakh maila
@beenabinesh589
@beenabinesh589 Жыл бұрын
ഏശുവെ ..... പരിശുദ്ധസഭയെയും സഭയുടെ ദേവാലയങ്ങളെയും സഭയുടെ മക്കളെയും ദുഷ്ട പിശാചിന്റെ കെണികളിൽ നിന്നും ഉപായതന്ത്രങ്ങളിൽ നിന്നും രക്ഷിക്കണമെ..... ദുഷ്ടമനുഷ്യരുടെ ആലോചനകളെയും പ്രവർത്തികളെയും വ്യർത്ഥമാക്കണമെ.....🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏2 ശമുവേൽ 15 :31🫀🙏🙏🙏🙏🙏🙏🙏
@SamJoeMathew
@SamJoeMathew Жыл бұрын
ഏശു?? 🤭😂😂
@sajivarghese9833
@sajivarghese9833 Жыл бұрын
ഈ പ്രാർത്ഥന കേൾക്കില്ല , തികച്ചും വചന വിരുദ്ധമായ പ്രാർത്ഥന അല്ലേ 😂😂😂
@beenabinesh589
@beenabinesh589 Жыл бұрын
@@sajivarghese9833 ദാവീദ് രാജാവ് പ്രാർത്ഥിച്ചതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദിനെതിരെ ഗൂഢാലോചനയുണ്ടായപ്പോൾ .2 ശമുവേൽ 15.31 . ദൈവം അനുഗ്രഹിക്കട്ടെ
@gevargesepaul
@gevargesepaul Жыл бұрын
ഇത്രയും കൃത്യമായി കാര്യങ്ങൾ അവലോകനം ചെയ്യുവാൻ സാധിച്ചതിന് താങ്കളെ അഭിനന്ദിക്കുന്നു
@paulosemeppokkil7577
@paulosemeppokkil7577 Жыл бұрын
മലർപ്പൊടിക്കാരുടെ സ്വപ്നം . യാക്കോബായ സഭക്ക് ഒരു ചുക്കും സംഭവിക്കില്ല.കാരണം ഇത് സത്യ സുറിയാനി സഭയാണ്. ദൈവമാണ് ഈ സഭയെ നയിക്കുന്നത്. സാത്താന്യ ശക്തികൾക്ക് സഭയെ തോൽപ്പിക്കാനാകില്ല.
@somathomas6488
@somathomas6488 Жыл бұрын
ഇവർ ഇതെല്ലാം വെട്ടി പിടിച്ചു എന്ത് ചെയ്യും 🤔🤔ഇത്രയൊക്കെ പ്രേധിസന്ധികൾ ഉണ്ടായിട്ടും സമാധാനത്തോടെ അവനവന്റെ പള്ളി ആയിട്ട് കഴിഞ്ഞാൽ പോരെ 🤔🤔🤔 ഇങ്ങനെ യൊക്കെ ആയിരുന്നുവോ പരിശുദ്ധ... പരുമല തിരുമേനി... യൊക്കെ ജീവിച്ചേ!!!കഷ്ടം...
@SamJoeMathew
@SamJoeMathew Жыл бұрын
പ്രതിസന്ധികൾ... പ്രേധി അല്ല.
@thampanpeevee2189
@thampanpeevee2189 Жыл бұрын
ഏത് അവൻ തീരുമാനിച്ചാലും യക്കോബായ സഭയ്ക്ക് ഒരു ചുക്കും സംഭവിക്കത്തില്ല. കാരണം ഈ സഭ പത്രോസ് സ്ലീ ഹായൽ സ്താപിതാമായതണ്. പരിശുദ്ധ :പിതാക്കന്മാർ ചോര കൊടുത്തു വളർത്തിയ സഭയാണ് ഇത്. പരിശുദ്ധ :അമ്മയുടെ പ്രാത്ഥന എപ്പോഴും ഇ സഭക്ക് ഉണ്ട്.
@manukurianthuruthel5382
@manukurianthuruthel5382 Жыл бұрын
This investigative reporting will be proven within 10 days. Congratulations to team i2i for connecting the dots and making things crystal clear for the laity of both MOSC and MJSOC (Jacobite Christian Church).
@glorious_vismaya
@glorious_vismaya Жыл бұрын
വളരെ നാളുകൾ കൂടി ഒരു സത്യം കേട്ടു
@somathomas6488
@somathomas6488 Жыл бұрын
Perfectly said. 🌹🌹🌹🌹
@sunilsanjay3804
@sunilsanjay3804 Жыл бұрын
ഒറ്റ തന്തക്കു പിറന്നവൻ Sunil.. തരം പോലെ നിലപാട് മാറ്റാത്തവൻ Sunil! 🌹👍👍
@anithavarughese3328
@anithavarughese3328 Жыл бұрын
Very true
@mollypaul6390
@mollypaul6390 Жыл бұрын
​@@anithavarughese3328q1qqqqqqqqqqq8p😊
@gracyvarghese7772
@gracyvarghese7772 Жыл бұрын
God is great all the time🙏 അവൻ തന്റെ നീതി നടപ്പാക്കും.
@Minueldho1987
@Minueldho1987 Жыл бұрын
Absolutely correct
@jithinjacob09
@jithinjacob09 Жыл бұрын
വളരെ ശരിയായ കാരൃം… തമ്പുവിനെ നമ്പരുത്.
@mathewkj1379
@mathewkj1379 Жыл бұрын
യാകോബാ സഭ സിപിഎം സഭയിൽ ലയിപ്പിക്കുന്നതാണ് നല്ലത്. കാരണം സിപിഎം ആണ് ആ സഭയെ നിലനിർത്തുന്നത്.
@sajanmathew3050
@sajanmathew3050 Жыл бұрын
ഓർത്തഡോൿസ്‌ക്കാരെ നില നിർത്തുന്നത് ആകൽകറുസ
@arunthomas4311
@arunthomas4311 Жыл бұрын
you are right Sunil, basically Orthodox faction wants to keep the fire of conflict burning as the priestly class feels insecure about their future if a peace deal is reached.
@aanavina9782
@aanavina9782 Жыл бұрын
ആറടി മണ്ണിൽ കോടികളുമായി പോകാം. പക്ഷെ എവിടെ വയ്ക്കും?
@kuruvillapp4087
@kuruvillapp4087 Жыл бұрын
മുല്ലപ്പൂ അല്ല ചെമ്പരത്തി ചെവിയിൽ തിരുകിയാൽ മതി.
@rajanl738
@rajanl738 Жыл бұрын
യേശു കേസ് കൊടുക്കാൻ ബൈബിളിൽ എവിടെ എങ്കിലും പറഞ്ഞിട്ട് ഉണ്ടോ എല്ലാം ഷെമിക്കുക എന്നാണ് യേശു പഠിപ്പിച്ചത് ഈ മെത്രാൻമാർ എന്താണ് പഠിപ്പിക്കുന്നത്. കേസ്കൾ അവസാനിപ്പിച്ചു mariyathak യേശു പറഞ്ഞുത് പോലെ ജീവിക്കുക
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Congratulations Sumil Mathew
@zachariahjacob8647
@zachariahjacob8647 Жыл бұрын
Your predictions are perfect Sunil, but our people don't open their eyes, or understand. We have to be wise.
@bobanjacob3175
@bobanjacob3175 Жыл бұрын
പതിനേഴ് വർഷം ഭരിച്ച് സഭയെ പരമോന്നതിയിൽ എത്തിച്ച നേതാവാണ്
@rajammageorge3683
@rajammageorge3683 Жыл бұрын
കേരളത്തിൽ പൗരസ്ത്യ സുവിശേഷം അറിയിച്ച ആദിമ സഭ യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭ ഞാൻ എന്റെ സഭയെ പണിയും അത് പത്രോസിന്റെ വിശ്വാസം ആകുന്ന പാറമേൽ എന്ന പ്രഖ്യാപിച്ചത് സാക്ഷാൽ യേശുക്രിസ്തു ആണെങ്കിൽ ആ പത്രോസിന്റെ സഭയെ തകർക്കാൻ ഒരുപൈശാചിക ശക്തിക്കും സാധ്യമാവുകയില്ല ദൈവം പ്രവർത്തിച്ചു കൊള്ളും പൈശാചികനും സാധ്യമല്ലർത്താവാണെങ്കിൽ
@Bens519
@Bens519 Жыл бұрын
സുനിൽ, നിങ്ങളുടെ മിക്ക വീഡിയോസ് കാണുന്ന ഒരാൾ ആണ് ഞാൻ.. താങ്കൾ എന്തുകൊണ്ടാണ് orthodox സഭയെ ടാർഗറ്റ് ചെയ്യുന്നത്... ഞാൻ ഒരു അടിമ വിശ്വാസി അല്ല...എല്ലാ ക്രിസ്ത്യൻ സഭകളിൽ നടക്കുന്ന തെറ്റുകളെ ഒരുപോലെ പുറത്തു കൊണ്ടുവരണം... എല്ലാത്തിലും കള്ളന്മ്മാർ ഉണ്ട്‌... മാധ്യമപ്രവർത്തനത്തിൽ അജണ്ട പാടില്ല...
@karthikeyanpn6454
@karthikeyanpn6454 Жыл бұрын
❤❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.
@parakatelza2586
@parakatelza2586 Жыл бұрын
Peace be upon them.
@kuruvillapp4087
@kuruvillapp4087 Жыл бұрын
കോട്ടയത്തെ മനോരമ അടക്കമുള്ളവ൪ വിചാരിച്ചിട്ട് നടക്കാത്തതാണോ കുല൦കുത്തിയായ ത൦മ്പു വിചാരിച്ചാൽ നടക്കുക്കുവാ൯ പോകുന്നത്!
@FrDanielMJohn
@FrDanielMJohn Жыл бұрын
കൂടെ നടക്കുന്നവനെ കാലിൽ ചവിട്ടാൻ പറ്റൂ.
@akj10000
@akj10000 29 күн бұрын
തംപുവുംതംബുരുവും
@rajammageorge3683
@rajammageorge3683 Жыл бұрын
കേരളത്തിന് പൗരസ്ത്യ സുവിശേഷം അറിയിച്ച ആദിമ സഭ യാക്കോബായ സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ സഭ
@binuthomas4703
@binuthomas4703 Жыл бұрын
The act of three Bishops who jumped from Jacobite to Malakara side for power/ position/ money represents/ similar to the sin committed by Judas Iscariot to our Jesus Christ in those days. So it happens today also. Shame on them that they could not withstand the pralobhan. As regards Jacobite believers are concerned, they will fight back and ready to move forward with new churches but never will agree to merge with or remain under dog to malankara churches. So at the end their efforts will be futile.
@ryanscorner6523
@ryanscorner6523 Жыл бұрын
Born as an Orthodox but brother now don't believe any Sabha. Live without any Sabha as an ordinary Christian.
@zachariahmathew8374
@zachariahmathew8374 Жыл бұрын
പിടിച്ചുപറിക്കാരുടെ കൂട്ടം എന്ന് ഇവർ അറിയപ്പെടും. ദൈവത്തിന്റെ പേരിൽ ദൈവത്തിന് നിരക്കാത്ത പണി ചെയ്യുന്ന സഭ.
@rev.princet.mathews321
@rev.princet.mathews321 Жыл бұрын
Please take care Sunilji...Continue the task for truth and justice..God be with you
@shibu8995
@shibu8995 Ай бұрын
Appo pinne endina poi case koduthathu ? Your channel is good, pakshe eelladethum keeri paniyeenda.. keeto
@joyc3043
@joyc3043 Жыл бұрын
💐
@jacobjohn949
@jacobjohn949 Жыл бұрын
എല്ലാം വാസ്തവം അല്ല സുനിൽ.. അത്രയേ ഇപ്പോൾ പറയാനാവൂ. ഇത് ഒരു ഗ്രൂപ്പിന്റെ version ആണ്. പല ഗ്രൂപ്പ്‌ ആണല്ലോ നിലവിൽ.
@jacobandco2319
@jacobandco2319 Жыл бұрын
Can yu take Jesus on your side ,Human beings are fools
@rajanvabraham627
@rajanvabraham627 Ай бұрын
യൂദാസ്സിനു ഇപ്പോഴും കേരളത്തിൽ അനുയായികൾ ഉണ്ട് എന്ന് മനസ്സിലായി.
@vijithampanvijithampan1090
@vijithampanvijithampan1090 Жыл бұрын
suile sunil parayunnathu ellam njangal vishvasikkum emnum karuthanda enthinum orthadox sabhaye kuttam parayuka jacoba sabayude assosiationum orthadox sabhakku kuttam kollam ingane illavachanam para jundakkaruthe
@thomascherian1010
@thomascherian1010 Жыл бұрын
Make this fellow the Catholic bava.
@varghesejacob2358
@varghesejacob2358 Жыл бұрын
Asset creation in churches is the root cause of all these problems. All of us should follow christ. That is lost in all church denominations. Nobody is believing others. If somebody initiate a move for peace in two factions of malankara church let us pray for its success in the name of Jesus. Let us pray for our bishops to think in proper way and implement the teachings of our saviour Jesus christ. Let them sit together and decide the future of both factions. Even jacobites, malakara orthodox and marthoma church also join togetherand in later stages all other church factions like malankara catholic, csi etc. Finally churches should teach only the christian way of life. At that time there will not be any requirement of established churches. That is how we can create kingdom of God in earth. Let us pray for that and work for that.
@manojcherian5758
@manojcherian5758 Ай бұрын
യാക്കോബായ സഭ. നീണാൾ വാഴട്ടെ..
@sajanmathew3050
@sajanmathew3050 Жыл бұрын
ചതിവും വഞ്ചനയും അവരുടെ കൂടാരത്തിൽ ഉണ്ട്.
@AttillatheHun
@AttillatheHun Жыл бұрын
If the majority of the Jacobites stay loyal to Antioch, Mathai alla avante thantha vichaarichalum ivide oru chukkum evanmaarkku undakkaan pattilla!
@Lanju-en1ci
@Lanju-en1ci Жыл бұрын
Full support to jacobites as a marthomite. I also hope I can return to the mother jacobite sabha
@abrahamkuruvilla8976
@abrahamkuruvilla8976 Жыл бұрын
ഇതിനേക്കാളും ഒക്കെ വലിയ, വലിയവന്മാരൊക്കെ നോക്കിയിട്ട് ഈ സഭയെ തകർക്കാൻ സാധിച്ചില്ല പിന്നെയാണോ ഈ മത്തായിയും മറ്റവനും ഒക്കെ, 2017 ലേ വിധിയേക്കാൾ വലുത് ഒന്ന് വരാനില്ലല്ലോ , ആ വലിയ ഭൂമി കുലുക്കത്തിൽ പിടിച്ചു നിന്ന സഭ ഇവറ്റകളെപ്പോലുള്ളവരു വാലിട്ടടിച്ചാൽ കുലുക്കിങ്ങുമോ??
@achumeladathu4302
@achumeladathu4302 Жыл бұрын
തോൽപ്പിക്കാൻ സ്വന്തം കൂട്ടത്തിൽ ഉള്ളവന്മാർ പണി എടുക്കുമ്പോൾ ആര് യാക്കോബായ സഭയെ രക്ഷിക്കും
@osologic
@osologic Жыл бұрын
സത്യത്തിനപ്പുറം ദൈവമില്ല. സത്യമില്ലാത്തതു കൊണ്ടും സത്യം അല്ലാത്തത് കൊണ്ടുമാണ് മനുഷ്യത്വഹീനമായ സമൂഹങ്ങൾ ലോകത്ത് എല്ലായിടത്തും മതമെന്ന വർഗ്ഗീയ പ്രസ്ഥാനങ്ങളുണ്ടാക്കി പുരോഹിത വർഗ്ഗം അതിന്റെ ഉടമകളായി സുഖജീവിതം നയിക്കുന്നതും വിശ്വാസികൾ അടിമകളായി അവനവന്റെ നരകം സൃഷ്ടിച്ചു ജീവിക്കുന്നതും. ദൈവ വിരുദ്ധമായ മതങ്ങൾ ഭൂമിയിൽ ഇല്ലാതെയാകുവാൻ മനുഷ്യൻ മിഥ്യയിൽ നിന്നും സത്യമായി പുനർജനിക്കണം. അതാണ് ക്രിസ്തു സ്വയം സാക്ഷത്ക്കാരിച്ച സത്യദൈവം. ഇതു ഗ്രഹിക്കുവാൻ ബോധമില്ലാത്ത മനുഷ്യർ വർഗ്ഗീയ മത്തൻ സ്ഥാപിച്ചു അടിമകളും ഉടമകളുമായി വേർ പിരിഞ്ഞു രണ്ടു തലത്തിൽ നിന്നു യുദ്ധം ചെയ്യുകയും ഉടമകൾ അടിമകളെ ചൂഷണം ചെയ്യുകയും ചെയ്യും.
@PhilipMathew-k3j
@PhilipMathew-k3j 4 ай бұрын
There is no Jakobaya sabha leagaly. Because the 1934 Malankara Orthodox Suriyani Sabha Constitution is accepted by the Jacobaya Suriyani Sabha. As per that Constitution the Sabha name was Changed to Malankara Orthodox Suriyani Sabha because Jakobaya is the name put by the Catholic Sabha to tease the Syriyan Christians.
@annicesam5699
@annicesam5699 Жыл бұрын
👍
@mercygeorge4391
@mercygeorge4391 Жыл бұрын
തമ്പു അല്ല അവൻറെ തന്ത വന്നാലും സാധ്യമല്ല 😅😅😅😅
@aliavchacko506
@aliavchacko506 Жыл бұрын
ഇതാണ് സത്യത്തിൽ ഈ സഭ ഇങ്ങനെ പോകുന്നത്. കള്ളന്മാർ കപ്പലിൽ തന്നെ. ഈ സഭയിൽ തന്നെ കുറെ കാല് വാരികൾ ഉള്ളതുകൊണ്ട് ഈ സഭയെ ഇങ്ങനെ തളർത്തുന്നത്. അധികാരം കൊതി. അല്ലാതെ എന്ത് പറയാൻ. എല്ലാവനും പവർ അതാണ് വേണ്ടത്. അതിനു പ്രായം ഉള്ളവനും ആഗ്രഹ പൂർത്തീകരണത്തിന് തമ്മിൽ തമ്മിൽ തുപ്പി പരക്കെ നാറ്റിക്കുന്നു. അതിന് വേണ്ടി ഉപയോഗിക്കുന്ന രണ്ട് tools ആണ് സുനിലും, മലം കോരി ബെന്നിയും. സാജൻ RC ആയതുകൊണ്ട് അധികം ഈ വിഴുപ്പ് ചുമന്നു നാറാൻ സമയം ഇല്ല.. പുള്ളി വേറെ വഴിക്ക് തിരിഞ്ഞു.
@samjacob5996
@samjacob5996 Жыл бұрын
ആദായമുള്ള പള്ളികളെ ഡ്യൂപ്ലിക്കേറ്റ് സുറിയാനി സഭക്കു ആവശ്യമുള്ളു
@manumathew1352
@manumathew1352 Жыл бұрын
തംബുവിനെ തല്ലാൻ ആരുമില്ലേ ☠️☠️
@shebaabraham687
@shebaabraham687 Жыл бұрын
തമ്പു ഇന്ന് കോടീശ്വരനാണ്
@achumeladathu4302
@achumeladathu4302 Жыл бұрын
ജോസഫ് ഗ്രിഗോറിയോസിനെ അടുത്ത കാതോലിക്കാ ആക്കാൻ ഉള്ള ധാരണ ഏറക്കുറെ 2017ലെ അണിയറയിൽ ഉറപ്പിച്ചതാണ്....അതിന് വേണ്ടി ആണ് ഗ്രിഗോറിയോസും തമ്പുവും ചേർന്നു സുപ്രീം കോടതിയിൽ കേസ് അട്ടിമറിച്ചത്.. യാക്കോബായ സഭയുടെ അസ്തിത്വം നിലനിർത്താൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര പരമാവധി വിട്ടു വീഴ്ചകൾ ചെയ്തതാണ്.. പക്ഷേ ബോധപൂർവം കേസ് തോൽപ്പിക്കാൻ കൊച്ചിയും തമ്പുവും ചേർന്നു മെത്രാൻ കക്ഷിക്ക് വേണ്ടി ആത്മാർത്ഥമായി പണിയെടുത്തു.. പരാശരൻ വക്കീലിന്റെ പോലും ഹൃദയം ഈ ചതി കണ്ട് തകർന്നതാണ്. യോജിച്ച സഭയുടെ കാതോലിക്ക ആവാൻ സ്വന്തം ഇടവകയായ മുളന്തുരുത്തി പള്ളിയെ പോലും ആർത്തി പൂണ്ട മെത്രാൻ ഒറ്റി കൊടുത്തതാണ്.. കൊച്ചിയെ കാതോലിക്ക ആക്കി ഉള്ള അനുരഞ്ജനത്തിന് ഓർത്തഡോൿസ്‌ വിഭാഗവും സർക്കാരും ചേർന്നു പദ്ധതി പൂർത്തിയാക്കി പക്ഷേ ബാക്കി ഒറ്റ മെത്രാനെ പോലും ഓർത്തഡോൿസ്‌ സഭ ഉൾക്കൊള്ളില്ല.ആ ഒറ്റ കാരണം കൊണ്ടാണ് ലയനം ഇതുവരെ നടക്കാതെ പോയത് ... തമ്പുവിനെ മുൻനിർത്തി ആണ് ഈ കളികൾ എല്ലാം.... ഇതൊന്നും അറിയാത്ത യാക്കോ മൊണ്ണകൾ വീണ്ടും പറ്റിക്കപ്പെടും....
@yohannanpakkunnel8232
@yohannanpakkunnel8232 Жыл бұрын
ഇങ്ങനെ ഓരോന്ന് പുറത്ത് വരട്ടെ!!!!!!!!!!!¡!😭😭😭😭🥰🥰🥰🥰🥰
@georgekurien1229
@georgekurien1229 Жыл бұрын
What does he talk about the new move ? Let the Church be one ! Splitted groups won't serve the purpose of Christianity. Those who oppose the move of unity work against the concept of Christianity.
@Mahesh-kf4lr
@Mahesh-kf4lr Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Melodies1st
@Melodies1st Жыл бұрын
അപ്പോൾ അതിനും ഒരു തീരുമാനമായി 😔തുടർ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@aliasrejipaul-xu1jd
@aliasrejipaul-xu1jd Жыл бұрын
😮
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
"Court vyavaharam cannot destroy Jacobite Church" stated by Sunil in this video is an attack on the Apex Court itself. Through this, he is suggesting that the SC order of 2017 in the factional dispute case was the Apex Court's attempt to destroy the Jacobite Church. He is thereby also attempting to undermine the rule of law. The fact is, not just an entity like Jacobite Church, but anybody who is aggrieved by a judicial order must seek remedy through approaching the judiciary itself; and not attempt to defeat the law by approaching the Executive arm of democracy. Instead of resisting the merger of the Jacobite Church into MOSC, the clergy of Jacobite Church who are aggrieved by the poor deal doled out to them, they could always approach the HC citing violation of their fundamental rights, among other options.
@AttillatheHun
@AttillatheHun Жыл бұрын
The judiciary is hardly free and fair, pretending otherwise is to live in a fool's paradise!
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
@@AttillatheHun I do not deny the fact that, particularly in the lower judiciary, there are lots of unscrupulous elements that are a blot on civilised society, but as we go higher in the judicial apparatus, these tendencies are rarer. We must also not forget the fact that it was not the full bench of SC that gave the judicial order. Having a proper legal team with high integrity is crucial for the JSC if they wish to make any headway. If the JSC top management itself is dumb in such matters, how can they blame others? They also ought to have an independent audit team of legal judicial experts who examine their current legal situation and existing legal orders and transparently communicate their findings to the affected laity on an ongoing basis so that larger good of the laity does not get compromised due to suppression of facts and legal situations.
@AttillatheHun
@AttillatheHun Жыл бұрын
@@johnjacob-INDIAN I agree that the Jacobite leadership is quite incompetent! Hope they get a better leadership to steer them through these legal battles and beyond.
@shebaabraham687
@shebaabraham687 Жыл бұрын
@@AttillatheHun എല്ലാം ബിസിനസ്
@gracyvarghese7772
@gracyvarghese7772 Жыл бұрын
He is in Dallas, Texas.
@leelammamathewchandanasser780
@leelammamathewchandanasser780 Жыл бұрын
Congratulations Sunil…. Thambu so Sad
@varghesets7434
@varghesets7434 Жыл бұрын
Mulla poov annu choriyanm aakum
@Thomas-x5w5t
@Thomas-x5w5t Жыл бұрын
Be careful do not get into this trap
@sasidharanpillai2382
@sasidharanpillai2382 Жыл бұрын
Puzhukuthukale Thurannu Kaattunna Suniljiku Congratulations
@JosephVarghese-b5t
@JosephVarghese-b5t Жыл бұрын
യാക്കോബായ പള്ളിയിൽ തമ്പു മാത്രം അവിടെ?
@susanmathew9446
@susanmathew9446 Жыл бұрын
Pallikathodu pokan thanne pattatavunna situation aanippol
@kizhakkethankachan6843
@kizhakkethankachan6843 Жыл бұрын
Nicholovos is a triator??... My God..
@avirachacko8181
@avirachacko8181 Жыл бұрын
Sabha onnayi theratte. Ottasuriyanisabhayaitheeran iruvibhagavum onnikkatte.
@Rinsi-e7p
@Rinsi-e7p Жыл бұрын
Almaya mullappoo -
@AnnieChacko-bq1js
@AnnieChacko-bq1js Ай бұрын
I don’t know why you are spreading wrong information. Please leave Jacobites and Mr Thambu Thukalan. I don’t know for whom u speak . Are u an agent of orthodox. Leave Jacobites. Pl
@sr.slomovarghese9852
@sr.slomovarghese9852 Жыл бұрын
😢
@alexandergeorge9398
@alexandergeorge9398 Жыл бұрын
😮😮😮😮
@paulsonmani3994
@paulsonmani3994 Жыл бұрын
നിയമത്തിനു പുല്ലു വില.
@user-ej3lq8qh5e
@user-ej3lq8qh5e Жыл бұрын
10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് മോർ ഗ്രീഗോറിയോസ് ഓം ശാന്തികൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും പാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ ഓർക്കുമ്പോൾ ഒരു സമാധാനം.
@varghesevk858
@varghesevk858 Жыл бұрын
Jockers 😂
@vinod88895
@vinod88895 Жыл бұрын
സാർ ആദ്യം പറഞ്ഞതാണ് ശെരി... 2017 ജൂലൈ 3 ലെ ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവോടെ യാക്കോബായ എന്ന സഭയും 2002 ഭരണഘടനയും ഇല്ലാതെ ആയി.. സാർ പറഞ്ഞ അതി പുരാതന" യാക്കോബായ സഭ എന്നാണ് ഉണ്ടായത് എന്ന് സാറിനു അറിയാമോ? എന്നാണു അന്തോഖ്യൻ പാത്രിയർക്കീസ് ആദ്യം ആയി കേരളത്തിൽ വന്നത് എന്ന് സാറിനു അറിയാമോ? അതിനു നൂറ്റാണ്ടുകൾ മുന്നേ ഇവിടെ മാർത്തോമ്മാ നസ്രാണികൾ ഉണ്ടായിരുന്നു എന്ന് സാറിനു അറിയാമോ? പുരാതന സഭക്ക്" ഒരു ഭരണഘടന ഉണ്ടായത് 2002 ൽ ആണെന്ന് സാറിനു അറിയാമോ? നൂറ്റാണ്ടുകൾ നീണ്ട കോടതി വ്യവഹാരത്തിൽ , ഒരു കോടതി പോലും സാർ പറയുന്ന യാക്കോബായ പുരാതന സഭക്ക് അനുകൂലമായി വിധി പറഞ്ഞിട്ടില്ല എന്നും സാറിനു അറിയാമോ? അറിയില്ലെങ്കിൽ ഗൂഗിൾ ൽ തിരഞ്ഞു നോക്കിയാൽ മതിയാകും.. പക്ഷെ , അറിവില്ലായ്മ അല്ല സാറിന്റെ പ്രശനം എന്ന് എല്ലാവര്ക്കും അറിയാം.. ഇങ്ങനെ ഒക്കെ പറയുമ്പോൾ ഒരു മനസുഖം.. കഴുത കാമം കരഞ്ഞു തീർക്കും.. അത്രേ ഉള്ളു...😂
@shebaabraham687
@shebaabraham687 Жыл бұрын
എന്ന് കോട്ടയം പോപ്പിന്റെ അനുയായികൾ പിന്നെ എന്തിന് വിദേശിയായ യേശുവിനെ അംഗീകരിച്ചത് എന്തിനാണ് അറബിയുടെ വേഷം ധരിക്കുന്നത് ആദ്യമേ അതൊക്കെ ഊരി കാഷായ വേഷം ധരിക്കുക
@arunmathew971
@arunmathew971 Жыл бұрын
അങ്ങ് പറഞ്ഞ കാര്യങ്ങളിലെ വസ്തുതാപരമായ ചില പിഴവുകൾ ചൂണ്ടിക്കാട്ടട്ടെ. 2002 ഓടെ യാക്കോബായ സഭ ഇല്ലാതായെങ്കിൽ അവർക്കു ദൈവത്തെ ആരാധിക്കാൻ അവകാശമില്ലേ? പണ്ട് നാരായണ ഗുരു ശിവഗിരിയിൽ ഈഴവ ശിവനെ പ്രതിഷ്‌ഠിച്ചതുപോലെ അവർ അവരുടെ മോശം ദൈവത്തെയും മോശം ക്രിസ്തുവിനെയും ആരാധിക്കട്ടെ. എന്റെ അറിവിൽ അന്ത്യോക്യയുമായ ബന്ധം തുടങ്ങിയിട്ട് ഏതാണ്ട് 600 വർഷമായിട്ടുണ്ടാവാം. അതൊരു ചെറിയ കാലമല്ല. ലോകത്തിൽ ഇന്നുള്ള വലിയ ക്രിസ്ത്യൻ രാജ്യങ്ങളായ അമേരിക്ക ബ്രസിൽ അർജന്റീന തുടങ്ങിയവരുടെ ക്രിസ്ത്യൻ പൈതൃകം അതിനേക്കാൾ കുറവാണെന്നു മനസ്സിലാക്കണം. കള്ളചരിത്രം ഉണ്ടാക്കി പൈതൃകം തോമായിൽ കൊണ്ടുപോയി മുട്ടിച്ചില്ലെങ്കിൽ ചിലർക്ക് കക്കൂസിൽ പോയാൽ വയറ്റിന്ന് പോവില്ല. സത്യം സത്യമായി പറയാൻ പഠിക്കണം.2002 ഇന് മുൻപ് യാക്കോബായ സഭക്ക് ഒരു ലിഖിത ഭരണഘടന ഇല്ലായിരുന്നു. അവർ ഓർത്തഡോക്സ് സഭയുടെ ശല്യം സഹിക്കവയ്യാതെ സഹികെട്ട് ഉണ്ടാക്കിയതാണ് 2002ഭരണഘടന. അല്ലാതെ 2002 ഇൽ പെട്ടെന്ന് പൊട്ടിമുളച്ചുവന്നതല്ല യാക്കോബായ സഭ. ഭാരണഘടന ഇല്ലാത്ത സഭകൾ സഭകളല്ലെങ്കിൽ സീറോ മലബാർ സഭ ഒരു സഭയേ അല്ലാതെ വരുമല്ലോ. ഭരണഘടന ഇല്ലാത്ത ബ്രിട്ടൻ ഒരു രാജ്യമേ അല്ലെന്നു പറയേണ്ടി വരുമല്ലോ. താങ്കൾ ഇതൊന്നും അംഗീകരിക്കാൻ പോണില്ലെന്നു അറിയാം. സ്വയം തിരിഞ്ഞു സ്വന്തം വീട്ടിലേക്ക് തന്നെ നോക്കുക. താങ്കളുടെ മക്കളിൽ എത്രെപേർ പള്ളിയിൽ പോകുന്നുണ്ട്? പുതുതലമുറയിൽ എത്രപേർ പള്ളിയിരിക്കുന്ന പഞ്ചായത്തിലോട്ട് പോകുന്നു. അടുത്ത 50-100 വർഷത്തിനുള്ളിൽ ഈ രണ്ടു സഭകളും കല്ലിന്മേൽ കല്ല് ശേഷിക്കാതെ നാമാവശേഷം ആകും.
@Rinsi-e7p
@Rinsi-e7p Жыл бұрын
Mar k - - - lose.
@nithinabraham7604
@nithinabraham7604 Жыл бұрын
Thambu nari anu sabhayude e avasthakku karanam
@cherianjoseph2345
@cherianjoseph2345 Жыл бұрын
തുകലതെതരത്തി സഭയെ രക്ഷിക്കുക.
@josesebastian2847
@josesebastian2847 Жыл бұрын
I2l ചാനൽ വല്ലപ്പോഴും കേൾക്കാരുടിയിരുന്നു 🐁 ഇപ്പോൾ ചാനൽ i2 sex or i2i nighty എന്നാക്കിയാലോ 🐁വേറെ എത്ര പ്രധാനനിയമുള്ള വിഷയങ്ങൾ നാട്ടിൽ നടക്കുന്നു 🐱 ഇവരെ ആരു തിരുത്തും 😥
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН