ഈ പാട്ടിനോട് നൂറു ശതമാനവും നീതി പുലർത്തി ആലപിച്ച താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും❤
@roysebastian-official10 ай бұрын
Thank you Harikrishnan
@Syamala_Nair Жыл бұрын
അടിപൊളി. ആഹാ❤❤ എത്ര മനോഹരമായി feel ഓടുകൂടി യാണ് പാടിയത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ശബ്ദം ഒരു തവണ കേട്ടാൽ മതി.ഒരു ജന്മം ഓർത്തിരിക്കും You are a wonderful singer Congratulations ❤❤❤❤❤
@roysebastian-official11 ай бұрын
Thank you so much
@sreejak4260Ай бұрын
എന്തൊരു ഫീലോടെയാ സാറ് ഈ ഗാനം പാടിയിരിക്കുന്നത് ........❤ എല്ലാ ദിവസവും കേൾക്കാറുണ്ട് ഞാൻ😘
@roysebastian-officialАй бұрын
@@sreejak4260 Thank you so much
@binumon41372 жыл бұрын
super voice, great feel...👍👍
@roysebastian-official2 жыл бұрын
Thanks Binu
@ashrafroshan2 ай бұрын
പിറകിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ഗാനം. നന്നായി പാടി
@roysebastian-official2 ай бұрын
@@ashrafroshan Thank you
@ShaheenaCnazar-v9vАй бұрын
ഹലോ ജ്യോതി ഫോർട്ട് കൊച്ചിയിൽ നിന്നാണ് ഞാൻ നിങ്ങളുടെ ഒരു ആരാധികയാണ് നിങ്ങളുടെ പാട്ട് എനിക്ക് കൂടുതൽ ഇഷ്ട്ടം താനെ തിരിഞ്ഞു marnjum❤❤
@roysebastian-officialАй бұрын
@@ShaheenaCnazar-v9v Thank you.
@thaharpallath99683 ай бұрын
എൻ്റെ പഴയ കാമുകി ഞാൻ പാടി കേൾക്കാൻ കൊതിച്ച പാട്ട് അവൾക്ക് സമർപ്പിക്കട്ടെ
@roysebastian-official3 ай бұрын
@@thaharpallath9968 Thanks
@radhakrishnanps3259 Жыл бұрын
മധുരതരമായ ശബ്ദം മനോഹരമായ ആലാപനം🌹🌹🌹🌹🌹
@roysebastian-official Жыл бұрын
Thank you so much.
@NarayaniP-jo9jt4 ай бұрын
Super. Sound
@sunilkumaravsunilkumar7983 ай бұрын
Wow...... എന്താ ഒരിത്...... നന്നായി....
@roysebastian-official3 ай бұрын
@@sunilkumaravsunilkumar798 Thank you
@ronysakkarias73292 ай бұрын
സുന്ദരം
@roysebastian-official2 ай бұрын
@@ronysakkarias7329 Thank you
@nithinmadhavs67654 ай бұрын
ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ ധ്യാനലീനമിരിപ്പൂ ഞാൻ ധ്യാനലീനമിരിപ്പൂ ഞാൻ ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നിൽ മരിക്കുമോ (ശ്യാമ..) വേറെയേതോ വിപഞ്ചിയിൽ പടർന്നേറുവാനതിന്നാവുമോ (2) വേദനതൻ ശ്രുതി കലർന്നത് വേറൊരു രാഗമാകുമോ വേർപെടുമിണപ്പക്ഷിതൻ ശോക വേണുനാദമായ് മാറുമോ (ശ്യാമ..) എന്റെ സൂര്യൻ എരിഞ്ഞടങ്ങി ഈ സന്ധ്യ തൻ സ്വർണ്ണ മേടയിൽ എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞു പോയ് മേഘമായ് മേഘരാഗമായ് വരൂ വേഗമീ..തീ കെടുത്തുവാൻ..(ശ്യാമ..)
@shoukathu917413 күн бұрын
Good super 🎉🎉🎉🎉🎉
@roysebastian-official13 күн бұрын
@@shoukathu9174 Thank you
@valsalanair9504 Жыл бұрын
Super voice.. My favourite song ❤😍
@roysebastian-official Жыл бұрын
Thank you.
@rekha60352 жыл бұрын
Ethra manoharamanu.voice 👌👌👌👌👌👌👌
@roysebastian-official2 жыл бұрын
Thank you so much
@AnilaVinosh13 күн бұрын
Super ❤
@roysebastian-official13 күн бұрын
@@AnilaVinosh Thank you
@zacariaantony86032 жыл бұрын
My late father's favorite song.
@roysebastian-official2 жыл бұрын
Rest in eternal peace....
@maryjose70153 ай бұрын
ഓ എത്ര നന്നായി പാടി മോനെ 🙏🙏🙏🙏🙏❤️❤️❤️❤️
@roysebastian-official3 ай бұрын
@@maryjose7015 Thank you 🙏
@valsalakt18002 жыл бұрын
Beautiful sound super ayittu padi thanks
@roysebastian-official2 жыл бұрын
Thank you so much.
@premannambiar2969 Жыл бұрын
Superb
@roysebastian-official Жыл бұрын
Thank you.
@remadevi90643 ай бұрын
Super
@roysebastian-official3 ай бұрын
@@remadevi9064 Thank you
@VilasiniRajeev4 ай бұрын
Pattu Kettu Karanju Poyi♥️♥️♥️👌👌👌👌👌👌👌🙏
@roysebastian-official4 ай бұрын
Thanks a lot...
@rijeshvprichu13203 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം♥️♥️
@roysebastian-official3 жыл бұрын
Thank you Rijesh
@fathimasulaiman9642 Жыл бұрын
Aha super
@roysebastian-official Жыл бұрын
Thank you....
@anasjacob73624 ай бұрын
Ufff. ഫീലിംഗ് 😥. എന്റെ അച്ഛൻ ഇടക് പാടിയിരുന്ന പാട്ട് 😥
@roysebastian-official4 ай бұрын
Thank you so much
@agithababu36892 жыл бұрын
നന്നായി പാടി
@roysebastian-official2 жыл бұрын
Thank you.
@bernyfernandez8690 Жыл бұрын
സുന്ദരം - Roy ജീ
@roysebastian-official Жыл бұрын
Thank you so much
@JoyLopez-ww3le12 күн бұрын
Your voice is very nice and resemble to Unnimenon's.
@roysebastian-official12 күн бұрын
@@JoyLopez-ww3le Thank you so much
@Salamolakode Жыл бұрын
മാഷെ പൊളിച്ചൂ 👍👏👏
@roysebastian-official Жыл бұрын
Thank you Salam
@binoyk31864 жыл бұрын
Great song orupaadisttam ee song
@roysebastian-official4 жыл бұрын
Thank you Vinod
@shereefparambil15882 жыл бұрын
Super feel and great voice.......
@roysebastian-official2 жыл бұрын
Thanks a lot Shereef
@moncyac4 ай бұрын
സൂപ്പർ സൂപ്പർ
@roysebastian-official4 ай бұрын
Thanks
@riyasbavu425911 ай бұрын
നന്നായി പാടി 🥰👍🏻
@roysebastian-official11 ай бұрын
Thank you Riyas
@ssunithabeegam22323 жыл бұрын
Late aayipoyi.. dear.. ipo kandathe ullu... 👌👌
@girijaek891210 ай бұрын
സൂപ്പർ song
@roysebastian-official10 ай бұрын
Thank you
@valsapoly95174 ай бұрын
Super singing 🌠🌠🌠
@roysebastian-official4 ай бұрын
Thank you
@shashikalamurugan6768 Жыл бұрын
Super singing❤what a feel 😭😭😭
@roysebastian-official5 ай бұрын
Thank you.
@SindhuSASindhu6 ай бұрын
Super....my evergreen favourite ..... thanks ❤
@roysebastian-official5 ай бұрын
Thank you.
@zidhick502920 күн бұрын
👍👍👍❤❤❤
@roysebastian-official20 күн бұрын
@@zidhick5029 Thank you
@lyndajacob3037 Жыл бұрын
Good song
@roysebastian-official Жыл бұрын
Thanks Lynda.
@bijoyputhoor878710 ай бұрын
👏👏👏
@roysebastian-official10 ай бұрын
Thank you Bijoy
@lachusachu5 жыл бұрын
നല്ല ആലാപനം, Sir, അങ്ങയുടെ ശബ്ദം....... എത്ര മധുരം....