സുന്ദര നഷ്ടപ്രണയനൊമ്പര ഗാനം...! അകന്നുപോയ പ്രണയിനിക്കായി വൈകിയ വേളയിലും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്ന കമിതാവ്..! പ്രതിഭാധനനായ ONV യുടെ അതുല്യ ഭാവനാസുന്ദരമായ രചന ,രാഘവൻമാഷിൻ്റെ ശോകാർദ്രസുന്ദര രാഗച്ചാർത്ത് ,ഗാനാസ്വാദകരിൽ നൊമ്പരമുണർത്തുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം..! ഈ പ്രഗത്ഭ ഗാനത്രയത്തിനും , ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .
@BabuBabu-me1jg Жыл бұрын
എന്നെന്നും ഹൃദയത്തെ മുറിവേല്പിച്ചുകൊണ്ട് ഇ ഗാനം അനശ്വരമായി നിലനിൽക്കുന്നു
@unnikrishnanm.g7965 Жыл бұрын
True❤
@nishasanthosh3274 Жыл бұрын
r😮
@anithaputhalath Жыл бұрын
Njan ennum kelkkarund❤
@farishaabdulkalam768910 ай бұрын
എന്റെ സൂര്യൻ എരിഞ്ഞടങ്ങിയീ സന്ധ്യ തൻ സ്വർണ....
@Project-m1k4 ай бұрын
1976 ൽ ജനിച്ച ഞാൻ ആദ്യം പഠിച്ച പാട്ട്. പാടി തന്നത് ചേട്ടൻ. Nostalgia❤
@madhusudhanaPanicker Жыл бұрын
ഈ പാട്ടിന്റെ രചയിതാവിനും സംഗീതസംവിധായകനും അതിലുപരി ദാസ് സാറിനുംഎന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങൾ
@Nazeercj8 ай бұрын
2024 ലിൽ അല്ല, ജീവിച്ചിരിക്കുന്ന കാലത്തോളം കേൾക്കും.
@yogitanaravanenaravane94815 ай бұрын
Please tell me the hero' s name!
@anithasajeev52702 ай бұрын
Madhu@@yogitanaravanenaravane9481
@NazeercjАй бұрын
മധു
@BijuMol-pb7rr10 ай бұрын
ഒറ്റയ്ക്ക് കണ്ണടച്ചിരുന്ന് ഈ പാട്ടിൽ ലയിച്ചിരുന്നാൽ വർണ്ണങ്ങൾ ഉള്ള ലോകത്ത് എത്തും ❤️ എത്താൻ കൊതിച്ചിട്ടും പറ്റാത്ത ഒരിടത്ത് ❤️
@Nazeercj9 ай бұрын
2024 ലിലും കേൾക്കും ജീവിച്ചിരിക്കുകയാണെങ്കിൽ 2050 ലും കേൾക്കും.
@MadhuMadhu-uo2oq8 ай бұрын
അതെ ,24 ൽ കേൾക്കുന്നു .🎉🎉🎉🎉🎉🎉🎉🎉🎉🎉
@parvathikrishna56097 ай бұрын
😊👍🏻🌿
@sheejasubhash18477 ай бұрын
👍🏻
@johnsonuthuppu56927 ай бұрын
Ennennum
@nishac41956 ай бұрын
Athe.... Dasettan. ......Addicted...❤❤❤❤
@JoyThomas-bt1mv Жыл бұрын
ഒരിക്കലും മരിക്കാത്ത അനശ്വര ഗായകന്റെ അനശ്വര ഗാനം🥰🥰🥰
@രജിത്സാർആരാധകൻ6 жыл бұрын
10 വർഷം മുൻപ് പ്രണയിക്കുമ്പോൾ ചില സമയത്ത് പിരിയും എന്നു തോന്നുമ്പോൾ ഈ പാട്ടൊക്കെ കേട്ട് കരഞ്ഞിട്ടുണ്ട്... ഇന്നവൾ എന്റെ നെഞ്ചിൽ കിടന്നു ഈ പാട്ട് കേൾക്കുന്നു... ഭാര്യയായി... ദാസേട്ട amazing
@sulaimanka64175 жыл бұрын
Good
@shyamprasad13785 жыл бұрын
പിരിയും എന്നു തോന്നുമ്പോൾ കേട്ടു കേട്ടു അവസാനം ഒരു പോക്കങ്ങു പോയി
@army12360anoop4 жыл бұрын
നെഞ്ചിൽ കിടന്ന് തൂറിയോ ചേട്ടാ
@LINESTELECOMCORDEDTELEPHONES4 жыл бұрын
Positive
@nishanthmohan56334 жыл бұрын
Poli💚
@padminikoyadan6708 Жыл бұрын
ദാസേട്ടന്റെ ശബ്ദം എത്ര സുന്ദരം .....🥰🥰🥰
@rose_nyla2 жыл бұрын
സ്നേഹത്തിനു വേണ്ടി സ്വയം എരിഞ്ഞ ആളുടെ ഓർമകൾ.ആ നിസ്സഹായത.... പാവന സ്മരണയ്ക്..
@manikandana60983 жыл бұрын
ദാസേട്ടൻറെ ശബ്ദം കേൾക്കാൻ എന്താ മനസ്സിനൊരു സുഖം ഹ♥️♥️
@nazeerabdulazeez88962 жыл бұрын
സംശയം ഇല്ല ആ സ്വരം മാസ്മരികം തന്നെ 🌹🌹🌹ആ മഹാ ഗായകന്റെ പാട്ടുകൾ കേൾക്കുന്നത് തന്നെ ഭാഗ്യം ♥️♥️♥️
@SanthoshKumar-yy5es9 жыл бұрын
ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ ധ്യാനലീനമിരിപ്പൂ ഞാൻ ധ്യാനലീനമിരിപ്പൂ ഞാൻ ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നിൽ മരിക്കുമോ (ശ്യാമ..) വേറെയേതോ വിപഞ്ചിയിൽ പടർന്നേറുവാനതിന്നാവുമോ (2) വേദനതൻ ശ്രുതി കലർന്നത് വേറൊരു രാഗമാകുമോ വേർപെടുമിണപ്പക്ഷിതൻ ശോക വേണുനാദമായ് മാറുമോ (ശ്യാമ..) എന്റെ സൂര്യൻ എരിഞ്ഞടങ്ങിയീ സന്ധ്യ തൻ സ്വർണ്ണ മേടയും എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞു പോയ് മേഘമായ് മേഘരാഗമായ് വരൂ വേഗമീ..തീ കെടുത്തുവാൻ..(ശ്യാമ..)
@arunakumartk49435 жыл бұрын
Good ....Nice
@sheenak75695 жыл бұрын
Super song
@sruthilayam5324 жыл бұрын
Thanks
@jayakrishnanm32503 жыл бұрын
🔥🔥🔥🔥🔥
@cAnsalcsDAlthafcs2 жыл бұрын
👏👏👏👌
@raveendranathmauvungal1909 Жыл бұрын
ഉണ്ട് , മനോഹരമായ ഗാനം . മധു സാറിന്റെ നവതിയിൽ ഇത് കേൾക്കുമ്പോൾ ഹൃദയത്തിൽ ദുഖം. ഈശ്വരാ .....
@irshadpadikka63284 жыл бұрын
ചെറുപ്പത്തിൽ ഉപ്പാന്റെ മൊബൈൽ ഉണ്ടായിരുന്ന പാട്ടുകളിൽ ഒന്ന് 💓 എപ്പോഴും ഈ പാട്ട് കേൾക്കുന്ന ഉപ്പാനെ ഞാനും, പെങ്ങളും കുറെ കളിയാക്കുമായിരുന്നു. ഇപ്പോൾ എനിക് രണ്ട് മക്കളായി കൂടെ ഈ പാട്ട് എന്റെയും പ്രിയപ്പെട്ട ഒന്നായി 😃
@sureshkumarc33964 жыл бұрын
നഷ്ടപ്രണയത്തിൻ്റെ വേദന ഇതിലും ഹൃദയസ്പർശിയായി എങ്ങിനെ വരച്ചുകാട്ടും ?!...
@sobhasobhasobha35733 жыл бұрын
Yes
@mohamedhashir92768 жыл бұрын
what a captive song! ഒരിക്കലും മടുക്കാത്ത പാട്ടുകൾ
@JamesManakatt2 ай бұрын
കഥാ സന്ദഭത്തിനനുസരിച്ചുള്ള ഭാവവും വികാരവും പ്രേക്ഷകർ ക്ക് പകർന്നു നൽകാൻ കഴിയുന്ന കവിത മനോഹരമായ ഒരു സംഗീതത്തിൽ പൊതിഞ്ഞു നൽകിയിരിക്കുന്ന ഈ ഗാനം നമ്മൾ ജീവിത ത്തിൽ ഒരിക്കലും മറക്കില്ല
@ajeeshmohan96952 жыл бұрын
മറക്കാൻ പറ്റാത്ത പാട്ട്....... എന്റെ അച്ഛന്റെ ഇഷ്ട ഗാനം...... എനിക്കും 😢😢😢😢😢😢😢
@vishnukuttan98176 жыл бұрын
ഗാനഗന്ധർവന്റെ മാസ്മരിക ശബ്ദം
@jeenesak65504 жыл бұрын
ഒരു പോരാളിയുടെ വാളിന്റെ മുനയുടെ മൂർച്ചയുള്ള വാക്കുകൾ "ശ്യാമ സുന്ദര പുഷ്പമേ......... എന്റെ പ്രേമ സംഗീതമാണ് നീ""
@sathianesan9 жыл бұрын
Great song with meaningful lyrics.എന്തൊരു സുന്ദരമായ അനുഭുതി ഇതു കേൾക്കുമ്പോൾ ' എന്റെ സൂര്യൻ എരിഞ്ഞടങ്ങി ........ എന്തൊരു സുന്ദരമായ വരികൾ .
@Mika123-j9v8 ай бұрын
ഞാന്‍ ഇപ്പോഴും കേള്‍ക്കാന്‍ kothikkunnu
@thulasishanmughan19808 жыл бұрын
Remembering the words of Raghavan master. No one in this world can sing this song so beautifully as Yesudas . Absolutely right he is. .
@amalaugustin46598 жыл бұрын
Thulasi Shanmukhan not only this song all Dasettan Songs
@sonac957811 ай бұрын
The one and only Umbai can sing with even more bhavam
@sirajudeentk717911 ай бұрын
2024 ൽ കേൾക്കുന്നവരുണ്ടോ
@JayaJaya-ch2jx8 ай бұрын
എന്റെ ടീൻ എജ് ൽ ഈ പാട്ടു വളരെ ഇഷ്ട മായി രുന്നു ❤
@lahiriravi15545 жыл бұрын
ഒ ൻ വി സാറിന്റെ വരികൾക്ക് കരള് മുറിഞ്ഞു പോകുന്ന മൂർച്ച
@unnikrishnanm.g79653 жыл бұрын
👍
@shamlathimoor45342 жыл бұрын
അതെ കേൾ കൂമ്പോൾ തകർന്ന് പൊകുന്നു ഓർമകൾ വർഷങ്ങൾക്ക് പുറകിലേക്ക്
@jayanmk8027 Жыл бұрын
തലമുറകൾ മാറിവരും പാട്ടിന്റെ വരികൾ മാറുകയില്ല 2023
@ptsoman58432 ай бұрын
രാഘവൻ മാസ്റ്റരുടെ സംഗീതത്തിൽ ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാമതാണീ ഗാനം.
@vijayan-g4f5 ай бұрын
ഹൃദയത്തെ തട്ടുന്ന ഗാനം എന്റെ ജീവിതം പോലെ 🙏🙏
@ajayanthankappan61459 жыл бұрын
എന്‍റെ സൂര്യൻ എരിഞ്ഞടങ്ങി ഈ സന്ധ്യ തൻ സ്വർണ്ണമേടയിൽ എന്‍റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞു പോയ് മേഘമായ് മേഘരാഗമായ് വരൂ വേഗമീ..തീ കെടുത്തുവാൻ..
@sathyanathana450122 күн бұрын
ഹൃദയത്തിൽ തൊടുന്ന ഈ ഗാനത്തിന്റെ ശിൽപ്പികൾക്കു മുമ്പിൽ🙏🙏🙏🙏
@abbasnlm-kh6zd Жыл бұрын
ഒരു വേർപാടിൻ്റെ നേർത്ത തേങ്ങൽ ആ കാലം ഓർമ്മയിൽ തെളിഞ്ഞു വരുന്നു സൂപ്പർ
@bhavyalakshmi495 жыл бұрын
സോങ് എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ ആണ്.. അമേസിങ് ദാസേട്ടാ....
@satheeshedappal8913 жыл бұрын
2021ഇൽ,, ഈ പാട്ട് കേൾക്കുന്നവർ ആരെങ്കിലുമുണ്ടോ...
@sumeshsumeshsumeshsumesh25133 жыл бұрын
Yes
@josekj18763 жыл бұрын
ഉണ്ട്. ഇതു മാത്രം കേൾക്കുന്നവർ
@ajith1793 жыл бұрын
Yes
@vinodpillai3763 жыл бұрын
ഇത്തരം പാട്ടുകൾ മാത്രമേ കേൾക്കാൻ കൊള്ളാവൂ. അടുത്ത കാലത്തെ സിനിമകളിൽ പാട്ടുകളുണ്ടോ ?
@sobhasobhasobha35733 жыл бұрын
@@ajith179 yes
@mathewsvincent39938 жыл бұрын
What a beautiful combination of Lyrics-Composing-Singing
@jobinjahafar44877 жыл бұрын
The producer of the movie was late Mr.Muhammad Haneefa, and he was from Edava Village of Thiruvananthapuram district. A great piece of music, hats off
@aliakber1376 Жыл бұрын
2050 ലും ഈ ഗാനം കേൾക്കാൻ ആളുണ്ടാവും
@arunakumartk49435 жыл бұрын
ONV സാറും രാഘവൻ മാഷും കൂട്ടുചേർന്നഅധികം ഗാനങ്ങളുണ്ടായിട്ടില്ല. എങ്കിലും,ONV സർ സലിൽ ചൗധരിയുമൊത്ത് സൃഷ്ടിച്ച ശ്യാമമേഘമേ.. എന്ന ഗാനം കേട്ടിട്ട് K രാഘവൻ മാസ്റ്റർ തനിക്കും ഇതുപോലെ മനോഹരമായ ഒരു ഈരടി നൽകണം എന്ന് ONV സാറിനോട് ആവശ്യപ്പെട്ടതിൽ പ്രകാരം ഉണ്ടായ മധുര ഗാനമാണിത്. രണ്ടും ആലപിച്ചിരിക്കുന്നത് ദാസേട്ടതാണ്. രണ്ടു ഗാനങ്ങളും രണ്ടു തരത്തിലുള്ള ശൈലികളിൽ ONV സാറിന്റെ തൂലികയിൽ നിന്നും പൊട്ടി വിരിഞ്ഞു. !! അനിർവചനീയം....
@kishore51863 жыл бұрын
നിങ്ങൾ പറഞ്ഞതിൻ പിശകുണ്ട് യുദ്ധകാണ്ഡം ഇറങ്ങിയശേഷമാണ് സമയമായില്ല പോലും ഇറങ്ങിയത്
@sheejakp7764 Жыл бұрын
❤❤❤സൂപ്പർ ഒരുപാട് ഇഷ്ടമുള്ള പാട്ട് ഒരുപാട് വർഷം പിന്നോട്ട് പോയി ❤️❤️❤️
@vishnu44866 жыл бұрын
I love this..... Song more than anything ..... Ente Achante Master piece aanu eee song ..... 😍😘😘😘
@padmakumar66772 жыл бұрын
🙏🙏🙏❤️❤️❤️
@irineevaalunkal.1942 жыл бұрын
👍
@viswambharan.viswambharan25452 жыл бұрын
Onv k raghavan yesudas. Great combination done it well.
@robinabraham66415 жыл бұрын
Dasettan's captivating voice and Bhavam accompanied by fine composition.
@kailasnadh4532 Жыл бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടോ
@prabhakumari32246 жыл бұрын
Yet another beautiful composition and wish to view this old movie
@joshyam50167 жыл бұрын
yes going back many years...sweet and painful memories to me when hearing this song to sadden. great job of Rakavan sir. anybody to know this raaga?..
@LINESTELECOMCORDEDTELEPHONES4 жыл бұрын
ശുഭപന്തുവരാളി... ഏകലവ്യനിലെ 'നന്ദകിശോരാ ഹരേ' യും ആ രാഗമാണ്🙏
@vipinrs7752 жыл бұрын
😘😘😘😘what a song... raghavan master salute
@newinspirationsheelak16767 жыл бұрын
meaningful and extremely incredible one yesudas is great
@sushamarajan66473 жыл бұрын
My favorite song
@rajipr8780 Жыл бұрын
My grantpasong streets sandeep
@theindian22262 ай бұрын
Super
@jayachandran75066 жыл бұрын
Intra manoharamaaya we gaanam ezhuthia kavikku oraayiram pranaamam😢😢😢😭😭😭😭😍😍😍
@albinantonypu6 жыл бұрын
ONV
@sobhanarichard1026 жыл бұрын
ശ്യാമസുന്ദര പുഷ്പമേ.. ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാന്‍ ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നേറുവാനതിന്നാവുമോ വേദനതന്‍ ശ്രുതി കലര്‍ന്നത് വേറൊരു രാഗമാകുമോ...
@sajeemaa20616 ай бұрын
എത്ര മനോഹരമായ lyrics and music ❤❤
@ashokrao23772 жыл бұрын
Idu oru premakavyam oru gaanamrutam ee paatta oru anantakaalanubhooti thanks
@rajeshgeorge60934 жыл бұрын
എന്‍റെ സൂര്യൻ എരിഞ്ഞടങ്ങി ഈ സന്ധ്യ തൻ സ്വർണ്ണമേടയിൽ ..
@sreekanthnisari8 жыл бұрын
ശ്യാമസുന്ദര പുഷ്പമേ.. ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാന്‍ ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നേറുവാനതിന്നാവുമോ വേദനതന്‍ ശ്രുതി കലര്‍ന്നത് വേറൊരു രാഗമാകുമോ വേര്‍പെടും ഇണപക്ഷിതന്‍ ശോക വേണു നാദമായ് മാറുമോ.. ശ്യാമസുന്ദര പുഷ്പമേ.. എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ സന്ധ്യതന്‍ സ്വര്‍ണ്ണമേടയില്‍ എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞുപോയ് മേഘമായ് മേഘരാഗമായ് വരൂ വേഗമീ തീ കെടുത്താന്‍.... ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാന്‍ ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നില്‍ മരിക്കുമോ
ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ ധ്യാനലീനമിരിപ്പൂ ഞാൻ ധ്യാനലീനമിരിപ്പൂ ഞാൻ ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നിൽ മരിക്കുമോ വേറെയേതോ വിപഞ്ചിയിൽ പടർന്നേറുവാനതിന്നാവുമോ വേദനതൻ ശ്രുതി കലർന്നത് വേറൊരു രാഗമാകുമോ വേർപെടുമിണപ്പക്ഷിതൻ ശോക വേണുനാദമായ് മാറുമോ (ശ്യാമ..) എന്റെ സൂര്യൻ എരിഞ്ഞടങ്ങിയീ സന്ധ്യ തൻ സ്വർണ്ണ മേടയും എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞു പോയ് മേഘമായ് മേഘരാഗമായ് വരൂ വേഗമീ..തീ കെടുത്തുവാൻ..(ശ്യാമ..)
@yadhukrishnardsrds562911 ай бұрын
ഞാൻ ഈ ഭൂമിയിൽ ജനിച്ചിടട്ട് 21 വർഷം ആയിട്ടുള്ളു എന്നാലും ഈ പാട്ട് കേട്ട മുതൽ എന്തോ ഇഷ്ടം 😔നല്ല പാട്ട്
@pavunnykaramuck907 Жыл бұрын
സിനിമ കണ്ടിട്ട് മിഴി നിറഞ്ഞത് ഈ സിനിമ കണ്ടിട്ട്.മധുസർ എന്നെ വല്ലാതെ മോഹിപ്പിച്ചു 3 തവണ ഈ സിനിമ കണ്ടു
@divakarank89337 ай бұрын
സംഗീതത്തിൻ്റെ ജലാശയത്തിൽ ഇതിനു പകരം വയ്ക്കാൻ മറ്റൊരു ഗാനത്തിനുമാകില്ല🌷
നമ്മുടെ മഹാനടൻ മധുവിന് ഭരത് അവാർഡ്/ദേശീയ അവാർഡ് നഷ്‌ടമായ സിനിമയാണ് 'യുദ്ധ കാണ്ഡം', പാനലിന്റെ വോട്ടുകളിൽ (മറ്റൊരു നടനുമായി) 'ടൈ' ആയപ്പോൾ സെലക്ഷൻ പാനൽ ചെയർമാന്റെ വോട്ട് അദ്ദേഹത്തിനെതിരെ പോയപ്പോൾ. ഈ അവസ്ഥ അദ്ദേഹത്തിന് മൂന്ന് തവണ ഉണ്ടായതായി ഞാൻ കേട്ടിട്ടുണ്ട്. സിനിമ- ചെണ്ടയ്ക്കും വേറെ ഒരു സിനിമയ്ക്കും വേണ്ടി ഞാൻ കരുതുന്നു. ..( 2 തവണ ബംഗാളി നടൻ ഉത്തം കുമാറിന് വോട്ട് ചെയ്യപ്പെടുകയും ഒരിക്കൽ സഞ്ജീവ് കുമാറിന് വോട്ട് ചെയ്യപ്പെടുകയും ചെയ്‌തു ഇതേ സാഹചര്യത്തിൽ). അവർക്ക് ഒന്നിലധികം തവണ ഭരത് അവാർഡ് ലഭിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ നടൻ മധുവിന് എല്ലാ അവസരങ്ങളും നഷ്ടമായതിനാൽ ഒരിക്കൽ പോലും ദേശീയ അവാർഡ് നേടാൻ കഴിയാതെ വന്നു ! അദ്ദേഹത്തിന്റെ ഫോട്ടോ ഇവിടെ പോസ്റ്റിൽ നൽകണമായിരുന്നു! 'ശ്യാമസുന്ദരപുഷ്പമേ' എന്ന ഗാനം രാഘവൻ മാസ്റ്ററുടെ ഏറ്റവും മികച്ച രചനയാണ്; കീരവാണി രാഗത്തിലെ ഒരു ക്ലാസ് കോമ്പോസിഷൻ! അതിനായി കവി ഒഎൻവി കഥാനായകന്റെ ആശങ്കകളും മാനസിക സംഘർഷവും നിരാശയും വരച്ചുകാട്ടുന്ന മനോഹരമായ വരികൾ രചിച്ചു. അന്നത്തെ അത്തരം ഗാനങ്ങളിൽ ഏറ്റവും മികച്ചതായിരുന്നു ഇത്, ഇന്നത്തെ ചെറുപ്പക്കാർക്കും ഇത് ഇഷ്ടമാണ്. ഞാൻ ഇത് പാടുമായിരുന്നു ..വരികൾ ഓർക്കുന്നു...പാടാൻ കഴിയും!
@msrksl1 Жыл бұрын
നാഷണൽ അവാർഡ് കിട്ടാത്തത് ഒരു കുറവ് അല്ല ..ദേവരാജൻ,നസീർ,തിലകൻ ,നെടുമുടി വേണു എന്നിവർക്കും നാഷണൽ അവാർഡ് കിട്ടിയിട്ടില്ല ..അതിനു അത്രയേ വില ഉള്ളൂ
@SubaidaSaidalavi-s5i3 ай бұрын
Orupad ishtam aanne
@58akraj8 ай бұрын
Composition of K Raghavan Master ❤️
@bijujohn7442 жыл бұрын
I sung many times during my memorable college days.😍
@WriteChords Жыл бұрын
Which year, sir?
@thomaselias9624 Жыл бұрын
I too during 1977-1980 period when I was doing my graduation. Heartbreaking song with heartbroken memories.
@gopalakrishnankpillai16978 жыл бұрын
Powerful words ....synergy and credible
@kjoseph8796 Жыл бұрын
This is a song never die. Still 2023 it is worthwhile.