ഏഷ്യാനെറ്റ് വീണ്ടും തലകുത്തി വീണു! | ABC MALAYALAM NEWS | ABC TALKS | 22-08-2024

  Рет қаралды 59,939

ABC Malayalam News

ABC Malayalam News

Күн бұрын

ഏഷ്യാനെറ്റ് നിരന്തം പിന്നിലേക്ക്
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #asianet #malayalamchannel #barc #24news #reporterlive #asianet #mathrubhuminews #manoramanews #malayalamnews #malayalamnewslive #malayalamlatestnews #malayalamlivenews #narendramodi #bjp #malayali #primetime
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 687
@sivasankarankadavath5642
@sivasankarankadavath5642 21 күн бұрын
ഏഷ്യാനെറ്റ് ചാനൽ തുടങ്ങിയ കാലം മുതൽ ഞാൻ കണ്ടിരുന്നതാണ്. ഇപ്പോൾ ഞാനും ചാനൽ മാറി കണ്ടു തുടങ്ങി . ജയ്ഹിന്ദ്
@thekkumbhagam3563
@thekkumbhagam3563 21 күн бұрын
അത് മാത്രം അല്ല ഏഷ്യാനെറ്റ്‌ കേബിൾ വിഷൻ കൂടി ഉപേക്ഷിക്കുക
@kgirishkumar2050
@kgirishkumar2050 21 күн бұрын
We too boycott this bloody fucking ഏഷ്യാനെറ്റ്
@user-nb1fu4tl1u
@user-nb1fu4tl1u 20 күн бұрын
I don't see Asianet, let them go to hell
@haanavanddi
@haanavanddi 20 күн бұрын
AA chanal saghi chanal aan
@vdubalrampm2648
@vdubalrampm2648 20 күн бұрын
haanavanddi അതിൽ ഉളളവർ പക്ഷേ മുറി അണ്ടികൾക്ക് ആണ് സപ്പോർട്ട്.. അതാണ് ഇങ്ങനെ പണി വാങ്ങി കൂട്ടുന്നത്...😀😅
@user-mn4vj4gr7p
@user-mn4vj4gr7p 21 күн бұрын
മഞ്ഞരമയെ കൂടി ചിലത് പഠിപ്പിക്കണം ഒരു വിഭാഗത്തിന് മാത്രം സാധിക്കുന്ന കാര്യമാണ് സംഘടിക്കുക എന്നത് എന്ന ഒരു പൊതുധാരണ കേരളത്തിനുണ്ട് അത് മാറ്റി കൊടുക്കണം
@Subeesh-v4q
@Subeesh-v4q 21 күн бұрын
കണ്ടത്തിൽ മുറിയാൻ ടി മാപ്പിള
@AlbertJames-lo9mk
@AlbertJames-lo9mk 21 күн бұрын
അതെ കോൺഗ്രസ്‌ പാർട്ടിക്കു വരെ പാര പണിയും
@sajvideospresents3215
@sajvideospresents3215 21 күн бұрын
Shaniyum തിരിച്ചുവേദം ഉള്ള anger ആണ്‌
@ramks3282
@ramks3282 21 күн бұрын
മഞ്ഞഭൂമിയും തഥൈവ
@tomytom3264
@tomytom3264 21 күн бұрын
കമ്മ്യൂണിസ്റ്റു സുഡാപ്പി പ്രീണനവും, ക്രെസ്തവ ഹിന്ദു വിരുദ്ധ നിലപാടും Asianet നു വിനയായി.
@jamespathiyil8765
@jamespathiyil8765 20 күн бұрын
മാത്രമല്ല,, വർഗീയ വാദികളായ അഡ്വ ജയ ശങ്കറും ശ്രീജിത് പണിക്കറുമായിരിന്നു ഏഷ്യാനെറ്റ് ന്റെ സ്ഥിരം നിരീക്ഷകർ
@shijukiriyath1410
@shijukiriyath1410 20 күн бұрын
ATHU UP YILE MANDANMAARODU PARA ASIANET AGENDA ENTHAANENNU ELLAAVARKKUM ARIYAAM
@sreerag3354
@sreerag3354 21 күн бұрын
സുജയ വന്ന ശേഷം bjp ക്കാർ കൂട്ടത്തോടെ ഏഷ്യാനെറ്റിൽ നിന്ന് റിപോർട്ടറിലേക്ക് മാറി.😅😅
@chandrannair4035
@chandrannair4035 20 күн бұрын
ഇത്തരം പ്രവൃത്തികൾ കൊണ്ടല്ലേ ബിജെപി കേരളത്തിൽ നന്നാവാത്തത് . മാർക്കറ്റിംഗ് നന്നായി അറിയാവുന്ന റിപ്പോർട്ടർ ഒരാളെ വച്ച് ബിജെപി യിലെ പൊട്ടൻമാരെ കബളിപ്പിക്കുന്നു
@vishnubpillai5950
@vishnubpillai5950 20 күн бұрын
​@@chandrannair4035ബിജെപിയുടെ side പറയാൻ ആളുണ്ടല്ലോ, ബാക്കി ചാനലുകളിൽ one side game ആണ്.. ഇത് റിപ്പോർട്ടർന്റെ marketing തന്ത്രമാണ് എന്ന് എല്ലാർക്കും അറിയാം.. പക്ഷെ one side game താല്പര്യമില്ലാത്തവർ റിപ്പോർട്ടറിലേക്ക് പോകും..
@Shrishri24
@Shrishri24 20 күн бұрын
​അവർ ഗ്രൂപ്പ്‌ ആയി മാറുമ്പോൾ വല്യ മാറ്റം ഉണ്ടായാൽ അവർ ങ്ങനെ പൊട്ടന്മാർ ആവും? സുജയ യെ അപമാനിച്ചു വിട്ടവരെ ബിജെപിക്കാർ കൈവിട്ടു... അത്രേ ഉള്ളു... അവരെ പൊട്ടന്മാർ എന്ന് കരുതി ഇരിക്കുന്നവരല്ലേ ശെരിക്കും പൊട്ടന്മാർ. ​@@chandrannair4035
@mohgopan1132
@mohgopan1132 20 күн бұрын
ബിജെപി കാർക്ക് ജനം ടിവിയും ദൂരദർശ നും ഉണ്ട്.
@sreerag3354
@sreerag3354 20 күн бұрын
@@chandrannair4035 that is true.
@French1907
@French1907 21 күн бұрын
ശമ്പളം കൊടുത്തവന് പണികൊടുത്ത ടീംസ് വൈകാതെ തൊഴിൽ രഹിതരാകും,!!
@sudhakarankb2643
@sudhakarankb2643 21 күн бұрын
നശിച്ചുക്കുന്നവർ ഒന്ന്ചേരുന്നു
@sunilav7218
@sunilav7218 21 күн бұрын
പാലുകൊടുത്ത കൈയ്ക്കൂ കൊത്തിയവന്മാരാണിവരെ ആൾക്കാർക്ക് വിശ്വാസമില്ലാതെ ആക്കി തീർത്തു
@kaybeyam
@kaybeyam 21 күн бұрын
സുദാപ്പികളെ കൊണ്ട് കേന്ദ്ര സർക്കാരിനെ കുറ്റാം പറയുമ്പോൾ പിന്നെ ഇതൊക്കെ സംഭവിക്കും. മാപ്രകൽ
@sureshkumar-th4rt
@sureshkumar-th4rt 21 күн бұрын
ഏഷ്യാനെറ്റ്‌ എത്രയും പെട്ടെന്ന് പൂട്ടണം എന്നുള്ളവർ ഇതിന്റെ താഴെ ലൈക്ക് ചെയ്യുക
@iai1
@iai1 21 күн бұрын
പൂട്ടിക്കണ്ടാ വീഴ്ച വരുമ്പോൾ നേതൃ മാറ്റം നയം മാറ്റം വരുമ്പോൾ നേരെ ആവും
@skn1727
@skn1727 21 күн бұрын
😄😄😄 എവിടെ കുരുവംശം, അവനൊക്കെ കൂടി പൊളിച്ചടുക്കി 😄😄😄
@vmnair1
@vmnair1 21 күн бұрын
Aa kuruvamsam anubhavikkanam..naari polluted like delhi city
@mohanrailajapatharai2562
@mohanrailajapatharai2562 21 күн бұрын
ഏഷ്യ നെറ്റ് എത്രയും pettennu പൂട്ടട്ടെ. എന്റെ അയ്യപ്പാസ്വാമി ഒന്ന് മിന്നിചേര് സഖാക്കൾക്കെല്ലാം കൈരളിയിൽ പോകാം.
@harishsreedharan2772
@harishsreedharan2772 21 күн бұрын
കുരുവംശം അല്ല കുമാരസംഭവം? അവൻ്റെ ഒക്കെ അമ്മേൻ്റ പൂവ്?​@@skn1727
@manumadhavan504
@manumadhavan504 21 күн бұрын
ഏഷ്യാനെറ്റ് അജണ്ട പൊളിക്കണം ഇനി അവർ തലപൊക്കരുത്
@sathyavrathannair8898
@sathyavrathannair8898 21 күн бұрын
മിക്കവാറും എല്ലാ ചാനലുകളും മീഡിയ വൺ ആകാൻ മത്സരിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോൾ ഇങ്ങനെയൊക്കെ വരും.
@sumithnjarekkat1470
@sumithnjarekkat1470 21 күн бұрын
ഏഷ്യാനെറ്റ്‌ മുതലാളി ഏഷ്യാനെറ്റ്‌ വിടുക. അല്ലെങ്കിൽ ബിജെപി വിടുക. 2 വള്ളത്തിൽ പോവരുത്
@AlbertJames-lo9mk
@AlbertJames-lo9mk 21 күн бұрын
അതെ
@valsarajp8778
@valsarajp8778 20 күн бұрын
അവർ 3rd place എത്തിച്ചതിൽ ഞാനും കാരണക്കാരൻ.ഞാനും ആ ചാനൽ കാണുന്നത് നിർത്തിയിരുന്നു .സന്തോഷം.
@ajaykumar-lo2hg
@ajaykumar-lo2hg 21 күн бұрын
രാജ്യ വിരുദ്ധവും ഏകപക്ഷീയവും ആയ വാർത്തകൾ ആയിരിന്നു....... ഞാൻ ഇത് രണ്ടു വർഷം മുമ്പേ കാണുന്നത് നിർത്തിയതാണ്.
@thekkumbhagam3563
@thekkumbhagam3563 21 күн бұрын
Very good 👍🏻👍🏻👍🏻തകരട്ടെ 👍🏻👍🏻👍🏻👍🏻👍🏻 വളരെ സന്തോഷം... ഞാൻ ഏഷ്യാനെറ്റ്‌ കേബിൾ വിഷനും ഉപേക്ഷിച്ചു.. ഹിന്ദുവിന്റെ പണം കൊണ്ട് അങ്ങനെ ഹിന്ദു ക്കളെ ഒണ്ടാക്കണ്ട
@vsn2024
@vsn2024 21 күн бұрын
RSS വിചാരിച്ചാൽ ഏഷ്യാനെറ്റ് സ്വാഹ..
@ajins1034
@ajins1034 20 күн бұрын
Jai Hind
@shijukiriyath1410
@shijukiriyath1410 20 күн бұрын
RSS NEY SUPPORT CHEYTHATHU KONFDAANU ASIANET NEY JNAANULPPADEYULLAVAR OZHIOVAAKKIYATHU
@sudhakumari3623
@sudhakumari3623 21 күн бұрын
ഏഷ്യാനെറ്റ്‌, മാതൃഭൂമി പേപ്പറും ഞങ്ങൾ നിർത്തി. സർ പറഞ്ഞത് വളരെ ശരിയാണ്
@ashokaneravankara
@ashokaneravankara 21 күн бұрын
ഹിന്ദുക്കൾ ഏഷ്യാനെറ്റ് ബഹിഷ്കരിക്കാൻ ഏറെ താമസിച്ചു. ഇപ്പോഴാണ് ചിലർക്കെങ്കിലും ബോധം വന്നത്. ഇത് എന്നേ ചെയ്യേണ്ടതായിരുന്നു.
@syamraveendran9996
@syamraveendran9996 21 күн бұрын
ഇനിയും താഴും...ഞാൻ കഴിഞ്ഞ വിഡിയോ യുടെ comment box ൽ പറഞ്ഞിരുന്നു...last ൽ നിന്ന് എണ്ണുമ്പോൾ ഒന്നാമത് എത്തും...
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 21 күн бұрын
നമ്മക്ക് ഉത്സാഹിച്ച് ഏഷ്യാനെറ്റിനെ സ്ഥിരമായി ഒരു എട്ടാം സ്ഥാനത്തേക്ക് എത്തിക്കാം.
@Vichu195
@Vichu195 21 күн бұрын
7:07ABC ക്ക് ഖേദം വേണ്ട! വേശ്യനെറ്റ്ന്റെ മാമപണി അവർ ചെയ്യട്ടെ!! നമുക്ക് ABC❤️ മലയാളം ഉണ്ടല്ലോ?🙏🙏😊
@bhaskaransatheeshkumar3449
@bhaskaransatheeshkumar3449 21 күн бұрын
അതിൽ കുറെ അഹങ്കാരം പിടിച്ച അവതാരങ്ങള്‍ 😂😂😂
@sreedharana8857
@sreedharana8857 21 күн бұрын
ഞാൻ ജനത്തിലേക് മാറി
@muraleedharannair5321
@muraleedharannair5321 21 күн бұрын
ആഗ്രഹമുണ്ട്. പക്ഷെ ജനം ചാനൽ ഒട്ടും ആകർഷകമല്ല
@sbabu5736
@sbabu5736 21 күн бұрын
@@muraleedharannair5321who said sir you must watch it sir
@bobbyrenjan4864
@bobbyrenjan4864 21 күн бұрын
ജനം വൻ ശോകം ആണ്. അവരുടേ editorial panel ഒന്നും ഒട്ടും നിലവാരമില്ല.
@shajeebpoongodan9139
@shajeebpoongodan9139 21 күн бұрын
Anchors okay alla
@santhoshkanjira7228
@santhoshkanjira7228 21 күн бұрын
യുടൃൂബിൽ ജനം ടിവി കാണുന്നത് ആകെ 400 പേര് ...മറ്റു ചാനലുകൾ കാണുന്നത് ആയിരങ്ങളാണ് 😂
@ManojP-ns9cg
@ManojP-ns9cg 20 күн бұрын
എത്രയും വേഗംഏഷ്യാനെറ്റ് തകർന്ന് കാണാൻ ആഗ്രഹമുളവർ ലൈക്ക് ചെയ്യുക
@sathishnarayannk9961
@sathishnarayannk9961 21 күн бұрын
പ്രശാന്ത് കുരുവംശം അടിമ വിനു 😃😃😃😃
@user-td1pf8uw9r
@user-td1pf8uw9r 21 күн бұрын
Janam tv big salut
@RajendranT-yb6ed
@RajendranT-yb6ed 21 күн бұрын
.ഏഷ്യാനെറ്റിന് മുൻ‌കൂർ ആദരാജ്ഞലികൾ
@vasudevanop6040
@vasudevanop6040 21 күн бұрын
ഏഷ്യാനെറ്റ് തകരണം എന്ന് ആഗ്രഹിക്കുന്നവര് എത്ര?
@prasannanmattammal3089
@prasannanmattammal3089 20 күн бұрын
ഞാൻ ആഗ്രഹിക്കുന്നു. ഇലക്ഷൻ സമയത്ത് സ്വന്തം MD-യെ തോല്പിക്കാൻ ശ്രമിച്ച ചാന്നലിനെ വെറുക്കുന്നു?
@akhil7995
@akhil7995 20 күн бұрын
Njan undu,Manorama also.pinne mouduthy media one adachu puttikkanam
@silpassankar3462
@silpassankar3462 20 күн бұрын
അത് എന്താ asianet നിന്നെ പിടിച്ചു കടിച്ച
@GNN64
@GNN64 20 күн бұрын
Swantham bossine tholpikkan kachcha KETTI nadanna... KURUVAMSHAN team.......poottiokum
@vdubalrampm2648
@vdubalrampm2648 20 күн бұрын
silpassankar3462 kadi കൊണ്ടവർ അവർക്ക് പണി കൊടുത്തു,..kadi kadi ഇളകിയവർ സപ്പോർട്ട് ചെയ്യുന്നു...
@manikandanep1398
@manikandanep1398 21 күн бұрын
ഞാൻ ഒരു ഹിന്ദു ആണ് ജനം ടീവി യും ഹിന്ദു അനുകൂല ഓൺലൈൻ ചാനലുകളും മാത്രമെ കാണാറുള്ളു
@DKPIND2005
@DKPIND2005 21 күн бұрын
ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഹിന്ദുവിനോട്‌ ശത്രുതാപരമായ നിലപാട്‌ സ്വീകരിക്കുന്നു
@rajanpillai795
@rajanpillai795 21 күн бұрын
ഇതിനെല്ലാം കാരണം പ്രശാന്ത് രഘുവംശം
@adarshvijayan2510
@adarshvijayan2510 21 күн бұрын
No. Its coz of sudappi shihas.
@mohan.g
@mohan.g 21 күн бұрын
കള്ളം പറഞ്ഞു പറഞ്ഞൂ അവന്റെ നാക്കു കുഴഞ്ഞു .കൊഴ കൊഴാ എന്നാണ് കുരുവംശം ഇപ്പോൾ സംസാരിക്കുന്നത് എന്ന് അവന്റെ റിപ്പോർട്ടിംഗ് ശ്രദ്ധിച്ചാൽ തിരിച്ചറിയാം.
@Malayaliafrican
@Malayaliafrican 21 күн бұрын
ഡൽഹി ലെ അവനും ഉണ്ടേ ഇതിന്റെ പങ്ക് പ്രശാന്ത് കുരു വംശം 😅😅😅🤣
@sivadaspi1628
@sivadaspi1628 21 күн бұрын
Yea, kuruvansham is also once of the arrogant person
@gopalanpradeep64
@gopalanpradeep64 21 күн бұрын
അവൻ്റെ കുരു ചൊക്കി
@kvijayakumar8299
@kvijayakumar8299 21 күн бұрын
അയ്യോ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ... അഹങ്കാരം തലയ്ക്കു പിടിച്ച വിനുവിനും സിന്ധു സൂര്യകുമാറിനും അഭിനന്ദനങ്ങൾ 🙏🏻 എന്തിനാണ് രണ്ടു ചാനൽ, Media one മായി ലയിപ്പിക്കാമല്ലോ.
@justandfair830
@justandfair830 21 күн бұрын
സത്യം... സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി നടക്കുകയാണ് ഇപ്പോൾ 😂😂😂😂😂 ഇനിയും താഴേക്കു കുതിച്ചു പോവട്ടെ വേശ്യാനെറ്
@vdubalrampm2648
@vdubalrampm2648 20 күн бұрын
നല്ല കമൻറ് 😂👍
@padmakumarcr2739
@padmakumarcr2739 21 күн бұрын
TV യിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന മക്കളോട് ഞാൻ ന്യൂസ്‌ ചാനൽ വെക്കാൻ പറഞ്ഞാൽ അപ്പോൾ അവർ ഏഷ്യാനെറ്റ്‌ ന്യൂസ്‌ വക്കുമായിരുന്നു. ഇപ്പോൾ ഞാൻ പറയാറില്ല, പകരം സോഷ്യൽ മീഡിയ നോക്കും. ഏഷ്യാനെറ്റിലെ വിനുവും അബ്ജോദും സിന്ധുവും, പിന്നെ യുവജനോത്സവം പ്രോഗ്രാമിലെ മോദി വിരുദ്ധനും എല്ലാവരും അവരവരുടെ roll വളരെ ഭംഗിയായി ആടിത്തിമർത്തപ്പോൾ ഏഷ്യാനെറ്റ് ന്യൂസ്‌ വീണു. അന്നം തരുന്നവൻ തോൽക്കുവാൻ പ്രയത്നിച്ചതിന്റെ ഫലം.
@balant7425
@balant7425 21 күн бұрын
താനിരിക്കേണ്ടടത്ത് താൻ ഇരിന്നില്ല എങ്കിൽ ആവിടെ കേറി --- ഇരിക്കും എന്ന് പറഞ്ഞത് ശരിയല്ലേ. ❤
@praveenprakash1879
@praveenprakash1879 21 күн бұрын
ഏഷ്യാനെറ്റ്‌ വെറുത്തു 😡😡😡😡😡😡😡
@sarathprakash4992
@sarathprakash4992 21 күн бұрын
🙏ഹിന്ദുക്കൾ ഒന്നിക്കണം ശക്തമായി പ്രതികരിക്കണം🙏
@vinaynayar3684
@vinaynayar3684 21 күн бұрын
ആദരജ്ഞലികൾ
@cmkpillai
@cmkpillai 21 күн бұрын
@bindujy7766
@bindujy7766 21 күн бұрын
ഞാൻ അധികവും കാണുന്നത് അമൃത, news18, ജനം ✨
@manumadhavan504
@manumadhavan504 21 күн бұрын
ഇവർക്ക് എന്താണ് സത്യസന്ധമായി ന്യൂസ് കൊടുത്താൽ അതാണ് ഞാൻ ചിന്തിക്കുന്നത്?
@sreesri1996
@sreesri1996 21 күн бұрын
ആരാണ് സത്യസന്ധർ
@vdubalrampm2648
@vdubalrampm2648 20 күн бұрын
ഫണ്ട്, പിൻ വാതിൽ വഴി ചെയ്യുന്നവർ ആണ് അതിനു കാരണം
@PrakashanG-iu6sr
@PrakashanG-iu6sr 21 күн бұрын
സ്വന്തം മുതലാളിയെ തോൽപിച്ച ചാനൽ 😄
@miya4104
@miya4104 21 күн бұрын
നേരില്ലാതെ നിരന്തരം സുഡപ്പി പ്രീണനം
@profvarma1
@profvarma1 21 күн бұрын
Both of you are really great ...I really listen to your channel ...I am 78 and I still am still interested in politics ...Both of you communicate and connect with nationalist views...Ramachandran and Sunil are true nationalists ... Ramachandran's age and experience and Sunil's curiosity and years of experience as a journalist contribute to each other Congrats ...🎉🎉🎉
@Gredifyer
@Gredifyer 21 күн бұрын
Sandeep Warrier Effect🔥🔥🔥🔥
@jayapradeepm4308
@jayapradeepm4308 21 күн бұрын
RC നല്ല ഒരു കച്ചവടക്കാരൻ ആണ്. വേശ്യാ നെറ്റിന് ആവശ്യക്കാർ കുറയുന്നത് നല്ലത് തന്നെ.
@UshaKumari-ww6ik
@UshaKumari-ww6ik 21 күн бұрын
അതിലെ ജീവനക്കാർ അത് നശിക്കാൻ തന്നെയാണ് ഇത് ചെയ്യുന്നത്.കാരണം ഒരു ബിജെപി ക്കാരൻ തകർന്നു കാണാൻ.
@vdubalrampm2648
@vdubalrampm2648 20 күн бұрын
UshaKumari-ww6ik ശകുനിമാരെ സ്വന്തം സാമ്രാജ്യത്തിൽ നിന്ന് പുറത്ത് ആക്കാത്തത്, വീരാദിവീരൻ ഭീഷ്മർ ആയാലും ശരശയ്യയിൽ ആകും എന്ന് രാജ്യത്തെ ഇതിഹാസം തന്നെ പറയുന്നുണ്ട്...
@vdubalrampm2648
@vdubalrampm2648 20 күн бұрын
ശകുനിമാരെ സ്വന്തം സാമ്രാജ്യത്തിൽ നിന്ന് പുറത്ത് ആക്കാത്തത്, വീരാദിവീരൻ ഭീഷ്മർ ആയാലും ശരശയ്യയിൽ ആകും എന്ന് എന്റെ രാജ്യത്തെ ഇതിഹാസം തന്നെ പറയുന്നുണ്ട്...
@rajisankar298
@rajisankar298 20 күн бұрын
​@@vdubalrampm2648സത്യം
@umasaraswathy6890
@umasaraswathy6890 21 күн бұрын
നേരോടെ നിർഭയം നിരന്തരം താഴോട്ട്.
@RamaChandran-cc6ux
@RamaChandran-cc6ux 21 күн бұрын
ഹിന്ദുവിന് ഉണ്ടാക്കാൻപോയ ഏഷ്യാനെറ്റ് മാപ്രകൾക്ക് പണികൊടുത്ത ഹിന്ദു ജനതക്ക് അഭിനന്ദനങ്ങൾ. ജനം ടിവി . കാലത്തിനനുസരിച്ച് മാറുക.നല്ലശബ്ദമുള്ളവരെ നിയമിക്കുക
@b_x_6
@b_x_6 21 күн бұрын
3 വൈകാതെ 4 ആകും😅
@kaatilsoman3549
@kaatilsoman3549 21 күн бұрын
ബംഗ്ലാദേശ് മലയാളി അസോസിയേഷനിലുള്ള ഒരുവൾ ഹിന്ദുക്കൾക്ക് കുഴപ്പില്ല എന്ന് പറയുമ്പോൾ ലോകം വേറൊന്നു പറഞ്ഞു. ഹിന്ദുവിനെ തൊട്ടാൽ മധുഭൂമിക്കെന്തുപറ്റി എന്നത് മൽബാറുകർക്കറിയാം. വിനു വി ജോൺ അറിഞ്ഞുകൊണ്ട് തകർത്തതാണ്. റിപ്പോർട്ടറിലെ മുട്ട അരുൺ അർജുനനെ വിറ്റ് റേറ്റിംഗ് കയറ്റി. മുട്ട ഇപ്പോഴും വയനാടിനെ വിറ്റുകൊണ്ട് ഹേമ കമിഷനിൽ പൂണ്ടുവിളയാടുന്നു. സാക്ഷാൽ കൊതുകുപോലെ എല്ലായിടത്തും മുട്ടയിടുന്നു. റേറ്റിംഗ് കൂടും.
@bennysebastian7387
@bennysebastian7387 21 күн бұрын
ഞാൻ കാണുന്നത് ജനം TV യും ന്യൂസ്‌ 18യും
@sukumaranthotamukusukumara3040
@sukumaranthotamukusukumara3040 20 күн бұрын
പ്രിയപ്പെട്ട ഹിന്ദു സമൂഹമേ ഈ ഹിന്ദു സംസ്കാരത്തെയും ഹിന്ദുക്കളെ സ്നേഹിക്കുന്ന ജനങ്ങളെ നിങ്ങൾ ഏഷ്യാനെറ്റ് പോലുള്ള ഹിന്ദുവിരുദ്ധ ചാനലുകൾ നിങ്ങൾ ബഹിഷ്കരിക്കുവാൻ ആഗ്രഹിക്കുന്നു
@alexanderca6061
@alexanderca6061 20 күн бұрын
ജനങ്ങൾക്ക് ബോധം വന്നു എന്നതിൽ നിന്നും മനസ്സിലാക്കാം❤
@rummer62
@rummer62 20 күн бұрын
എത്രയും പെട്ടെന്ന് തീരണം. അന്നം തരുന്നവന്റെ കൈക്ക് കടിക്കുന്ന പാർട്ടികൾ!!
@govindankelunair1081
@govindankelunair1081 21 күн бұрын
രാമചന്ദ്രൻ സാർ/വടയാർ സുനിൽ സാർ ചർച്ച വളരെ ഉത്തമം. ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ വാസ്തവം എന്ന് മനസിലാക്കുന്നു. TV യിൽ ആ ചാനൽ കാണൽ നിർത്തി. റിപ്പോർട്ടർ/24 ഇതാണ് ഇപ്പോൾ കാണുന്നത്. ABC ടോക്ക്സ് യൂട്യൂബിൽ കാണുന്നുണ്ട്. ലേറ്റസ്റ്റ് ന്യൂസ്‌ കിട്ടും. അഭിനന്ദനങ്ങൾ 🙏🏼
@divakaranmd7543
@divakaranmd7543 21 күн бұрын
കച്ചവടമാണ് തനിക്ക് വലുത് പ്രത്യയശാസ്ത്രമല്ല എന്ന് മുതലാളി തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിന് വൻ വിലകൊടുക്കേണ്ടിവരും.
@sreedharana8857
@sreedharana8857 21 күн бұрын
നഷ്ടം മുതലളിക്കല്ലേ. പരാഗ ജീവികൾകല്ലല്ലോ
@vdubalrampm2648
@vdubalrampm2648 20 күн бұрын
ശകുനിമാരെ സ്വന്തം സാമ്രാജ്യത്തിൽ നിന്ന് പുറത്ത് ആക്കാത്തത്, വീരാദിവീരൻ ഭീഷ്മർ ആയാലും ശരശയ്യയിൽ ആകും എന്ന് എന്റെ രാജ്യത്തെ ഇതിഹാസം തന്നെ പറയുന്നുണ്ട്...
@KrishnanKr-vd4lv
@KrishnanKr-vd4lv 21 күн бұрын
ഒരു മുതലാളിക്ക് അയാളുടെ സ്ഥാപനത്തിൻറെ സ്ഥിതി മനസ്സിലാവുന്നില്ലെങ്കിൽ അയാൾ ആ സ്ഥാപനം നടത്താൻ യോഗ്യനല്ല
@raw7997
@raw7997 21 күн бұрын
വ്യാജ വാർത്തകൾ ഉണ്ടാക്കി വിടുന്നവരുടെ ആസ്ഥാനം തന്നെ **ശ്യാനെറ്റ് ആണ്.. പൊളിയണം.. സ്വാഭാവികം 💯
@radhakrishnanks5981
@radhakrishnanks5981 21 күн бұрын
റിപ്പോർട്ടറിൽ നിന്നും ഒരു വിഷം പോയപ്പോൾ മുമ്പിലേക്ക് വന്നു ഒന്ന് രണ്ട് വിഷം കൂടി പോയാൽ റിപ്പോർട്ടറിന് ഇനിയും ചാൻസുണ്ട്
@sukumaranthotamukusukumara3040
@sukumaranthotamukusukumara3040 20 күн бұрын
പ്രിയ ഹിന്ദു സഹോദരന്മാരെ നമ്മൾ ചിന്തിക്കുക ഈ ഏഷ്യാനെറ്റ് എന്ന ചാനലിലെ പൂർണമായും നമ്മൾ ബഹിഷ്കരിക്കുക
@vdubalrampm2648
@vdubalrampm2648 20 күн бұрын
എവിടെ..?! സഹോ,.. 90% വും ട്യൂബ് ലൈറ്റ് ആണ്, വൈകിയേ വെളിച്ചം വീശൂ..നമ്മുടെ മത വിഭാഗത്തിൽ ഉള്ളത്, പിന്നെ ദയ, കാരുണ്യം പെയ്തിറങ്ങുന്ന കുറേ കിഴങ്ങുകൾ വേറെ
@user-nb1fu4tl1u
@user-nb1fu4tl1u 20 күн бұрын
കാരണം Jon Britas ആണ്, ഇവർ ചാനൽ നന്നാക്കാൻ britasine കൊണ്ടുവന്നു, അവൻ മൊത്തം DYFI കരെ നിറച്ചു, കുയിൽ കാക്ക കൂട്ടിൽ മുട്ട ഇടുന്നതു പോലെ.
@pramodt.c375
@pramodt.c375 20 күн бұрын
സർ.... ചാലക്കുടിക്കാരി വന്നു സംസാരിച്ചുതുടങ്ങിറപ്പോഴേ ഞാൻ ഈ വീഴ്ച ഉറപ്പിച്ചിരുന്നു കുറെ നാളായി ഏഷ്യാനെറ്റ്‌ ദേശീയതക്കെതിരാണ്.... ശ്രദ്ധിച്ചോ എന്നറിയില്ല ന്യൂസ്‌ ഹൗർ 8-9 പ്രോഗ്രാം ബെ ഗ്രൗണ്ട് തീം ചുവപ്പും വെള്ളയുമാക്കി ഈയിടെ അപ്പോഴൊക്കെ നമ്മൾ ഈ വീഴ്ച ആഗ്രഹിച്ചതാണ് Rc sir sunil sir abc പ്രോഗ്രാം സൂപ്പറാണ്
@vidyanpanicker8871
@vidyanpanicker8871 20 күн бұрын
ഒന്നും ചിന്തിക്കേണ്ട രാമചന്ദ്രൻ സാർ, ഈ ഏഷ്യാനെറ്റ്‌ പൊളിച്ചിരിക്കും.
@gauthamkrishnau7463
@gauthamkrishnau7463 21 күн бұрын
സത്യം തിൽ മറ്റു ഉള്ളവർ കാര്യമായി വലുതായതല്ല asiante മറ്റുള്ളവരിലേക് ചെറുതായതാണ് ഇനിയും bonsai ആകും
@SunilKumartmKumar
@SunilKumartmKumar 21 күн бұрын
ഞാൻ സ്ഥിരമായിട്ട് ഏഷ്യാനെറ്റ് കണ്ടിരുന്നത് ഇപ്പോൾ ഏഷ്യാനെറ്റ് വെക്കാന് ഇഷ്ടമില്ലാ.
@praveenprakash1879
@praveenprakash1879 21 күн бұрын
ഇനി ഏഷ്യാനെറ്റ്‌ തല പൊക്കരുത്
@naughtysidhuuu5330
@naughtysidhuuu5330 21 күн бұрын
ആൻ്റി ഹിന്ദു ചാനൽ ഏഷ്യനെറ്റ് തകരണം...
@SureshBabu-bq8kt
@SureshBabu-bq8kt 21 күн бұрын
മേനോത്തിയെ കൂടാതെ അസ്ത്രം ഗഫറിനെയും വിളിച്ചേരുന്നു
@sureshek3765
@sureshek3765 21 күн бұрын
ഇനിയും താഴും... ശമ്പളം കൊടുക്കുന്ന കൈക്ക് അല്ലേ കടി
@santhoshkombilath4252
@santhoshkombilath4252 21 күн бұрын
ദേശീയത ഉയർത്തിപിടിച്ചു ഇനിയും വാർത്തകൾ സുജയ ചെയ്യുകയാണെങ്കിൽ അടുത്ത ആഴച റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് എത്താം....റിപ്പോർട്ടർ ചാനലിന്...
@BINS555
@BINS555 20 күн бұрын
മലയാള സിനിമയിൽ മോഹൻലാൽ പോലെ ആയിരുന്നു ചാനലിൽ ഏഷ്യാനെറ്റ്‌ 40 വർഷത്തോളം ആയിട്ട് നമ്പർ 1🔥🔥🔥🔥🔥
@chandrabanerjipanicker1536
@chandrabanerjipanicker1536 21 күн бұрын
ABC news TV Channel തുടങ്ങണം
@sivakumarkolozhy368
@sivakumarkolozhy368 21 күн бұрын
ഇലക്ഷന്‍റെ ബാക്കിപത്രം..🎉🎉
@sasidharannair6291
@sasidharannair6291 21 күн бұрын
Supper Chanel ..... Janam TV.
@saneeshsanu1380
@saneeshsanu1380 21 күн бұрын
വളരെ സന്തോഷം💪
@maheshkannur4653
@maheshkannur4653 21 күн бұрын
അഭിനന്ദനങ്ങൾ
@varunv2800
@varunv2800 21 күн бұрын
ഇപ്പോൾ റേറ്റിംഗ് കൂട്ടാൻ ഏറ്റവും നല്ല മാർഗം ഹിന്ദു വിരുദ്ധതയാണ് പിന്നെ രാഷ്ട്രീയത്തിലും. ഇപ്പോൾ ബംഗ്ലദേശിലും മറ്റു സ്ഥലങ്ങളിലും എന്താണ് സംഭവിക്കുന്നത് അറിയാൻ english Channels കാണേണ്ട അവസ്ഥയാണ്. എന്തായാലും മതേതരത്വം വീണാൽ വാഴ്ട്ടെ..
@subhakeshir5512
@subhakeshir5512 21 күн бұрын
ഞാൻ ഏഷ്യാനെറ്റ് കാണുന്നതു നിർത്തി.
@madhavant9516
@madhavant9516 21 күн бұрын
ഏഷ്യാനെറ്റ്‌ ഇനിയും താഴെ പോകണം. ഇപ്പോൾ അവർ മത്സരിക്കുന്നത് Media One ആയിട്ടാണ്. അതുകൊണ്ട് ഇതൊന്നും വലിയ വാർത്ത ആകേണ്ട please 😂😂😂
@shaijuaugustinep
@shaijuaugustinep 21 күн бұрын
പറയുന്നതിന് ലോജിക് ഉണ്ടെന്ന് തോന്നുന്നില്ല... BJP വിരോദത്തിന്റ കാര്യത്തിൽ ഏഷ്യാനെറ്റും റിപ്പോർട്ടറും ഒരുപോലെ തന്നെ ആണ്... ബംഗ്ലാദേശ് വിഷയത്തിൽ ഒരു മലയാളം ചാനലും പലസ്തീൻ വിഷയത്തിൽ എടുത്തപോലെ ഒരു നിലപാട് എടുത്തിട്ടില്ല.... നിങ്ങളുടെ വാദം ശരിയാകണമെങ്കിൽ ജനം tv ക്ക് നല്ല ഒരു മുന്നേറ്റം ഉണ്ടാകേണ്ടതാണ്...
@Narayanan2024
@Narayanan2024 21 күн бұрын
So you tell us why Asianet went down😂😂😂
@Narayanan2024
@Narayanan2024 21 күн бұрын
Lets us see your logic 😂
@manojharidas733
@manojharidas733 21 күн бұрын
ഏഷ്യനെറ്റ് സത്യത്തിൽ ഉടായിപ്പ് ചാനലായി മാറിയല്ലോ...
@vdubalrampm2648
@vdubalrampm2648 20 күн бұрын
ഒക്കെ ഞമ്മൻറ ആൾക്കാർ നുഴഞ്ഞു കയറി
@sree367
@sree367 21 күн бұрын
അതിനു കാരണങ്ങൾ പലതാണ്, Newshour കഴിഞ്ഞ മാസങ്ങളിൽ അബ്‌ജോദും അനൂപും ആണ് വിനുവിനെയും സുരേഷ്കുമാറിനെയും അപേക്ഷിച്ചു കൂടുതൽ കൈകാര്യം ചെയ്തത്, അഡ്വക്കേറ്റ് ജയശങ്കറിനും ശ്രീജിത്ത് പണിക്കർക്കും ഇലക്ഷന് ശേഷം അപ്രഖ്യാപിത വിലക്കും ഉണ്ടെന്നു തോന്നുന്നു
@MohanDas-iz5ud
@MohanDas-iz5ud 21 күн бұрын
Verygood
@mohananputhillath9319
@mohananputhillath9319 21 күн бұрын
Prashant raghuvamsam രഘുവംശത്തിന് അതിൻ്റെ തറവാടിത്തം കാണിച്ച ണം. രാമനെ യും ഭരതനെയും അംഗീകരിയ്ക്കാനെങ്കിലും മനസ് കാണിയക്കണം
@rajukunjupillai755
@rajukunjupillai755 21 күн бұрын
Well said ABC malayalam 👌👌👌👌👌
@user-td1pf8uw9r
@user-td1pf8uw9r 21 күн бұрын
Big salut
@pradeepputhumana5782
@pradeepputhumana5782 21 күн бұрын
Cpm ഉം ഏഷ്യാനെറ്റ്‌ ഒരേ നിലപാട് ആണ് ഹിന്ദുക്കളോട് ചെയ്യുന്നത്, രണ്ടു പേരും അതിന്റെ തിരിച്ചടി നേരിടുന്നു.
@jiswould....4779
@jiswould....4779 21 күн бұрын
റിപ്പോർട്ടർ ടീവി അടുത്തകാലത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു....
@mtcijk8421
@mtcijk8421 21 күн бұрын
deserves this kind backlash... Bonded reporting , arrogance of editorial team and biased reporting / Debates . Really Very very Happy
@rajajjchiramel7565
@rajajjchiramel7565 21 күн бұрын
Good evening Sirs
@SureshKumar-iy9hl
@SureshKumar-iy9hl 21 күн бұрын
Very good.... വിവരം കൂടിയ ചന്ദ്രശേഖർ , ഭരിച്ച് സുഖിക്കുകയും വേണം, അവൻ്റെ ചാനൽ ഇല്ലാ കഥ പറഞ്ഞു പണം ഉണ്ടാക്കുകയും ചെയ്യണം അതാണ് ആ ദുഷ്ടൻ്റെ ചിന്ത.. എന്തായി, മന്ത്രിയും ആയില്ല..... ചാനലും പോയി.... അയാൾക്ക് ഒരു രാഷ്ട്ര സ്നേഹവും ഇല്ലാ , എന്ത് തോന്ന്യാസം ചെയ്തു കാശ് ഉണ്ടാകണം അവന്... മോഡി വെറുതെ അല്ല അവനെ മന്ത്രി ആക്കഞ്ഞത്....
@user-jz9rb4oj6c
@user-jz9rb4oj6c 21 күн бұрын
ജനം , റിപ്പോർട്ടർ.
@amambili
@amambili 21 күн бұрын
റിപ്പോർട്ടർ ടിവി സൂപ്പർ ആണ് ഇപ്പോള് ❤
@BalachandranPillai-g1x
@BalachandranPillai-g1x 21 күн бұрын
സുജയ പാർവ്വതി.
@Dinesh9268
@Dinesh9268 21 күн бұрын
Expected one
@kishorekumar-rn7eb
@kishorekumar-rn7eb 21 күн бұрын
ആ സുജയ ഉള്ളതു കൊണ്ടാണ് റിപ്പോർട്ടർ കാണുന്നത്.
@sunilav7218
@sunilav7218 21 күн бұрын
സത്യം ഇല്ലാത്തതു ഒന്നും നിലനിൽക്കാൻ പോവുന്നില്ല. ഇവന്മാരുടെ പതനം ഇരന്നുവാങ്ങുന്നത് തന്നെയാണ്.
@satheeshbabu8935
@satheeshbabu8935 21 күн бұрын
Asianet thudanghiya annu muthal Kaanunnathanu Ippol stop cheythu. Ithu pole ethra aalukal ?
@raw7997
@raw7997 21 күн бұрын
💯
@gsreekumar719
@gsreekumar719 20 күн бұрын
എത്രയും പെട്ടെന്നു എട്ടാം സ്ഥാനത്തു എത്തട്ടെ...
@kunhiramankp
@kunhiramankp 21 күн бұрын
ഏഷ്യ നെറ്റ് തകരാൻ കാരണം അതിന്റെ മുതലാളി ക് വരെ എതിരായി അത് എലെക്ഷനിൽ നാം കണ്ടു അവിടുന്ന് തുടങ്ങുന്നു തകർച്ച അവർ ഹിന്ദുക്കൾക് എതിരാ എനി കര കാണില്ല
@kvijayakumar8299
@kvijayakumar8299 21 күн бұрын
നിരന്തരം, നിർഭയം, ഹിന്ദു വിരുദ്ധത. ഏഷ്യാനെറ്റ്‌ ഒന്നിൽ നിന്നും മൂന്നിലേക്ക്. Team ഏഷ്യാനെറ്റ്‌ ന് അഭിനന്ദനങ്ങൾ, താഴോട്ടുള്ള കുതിപ്പ്‌ തുടരുമോ?
@Nationalist21
@Nationalist21 21 күн бұрын
A simple strategy is applied by the Reporter channel by promoting all political parties. Their reporters are aligned with any one of the political parties, and they express it publicly 💯💯💯
@mohan.g
@mohan.g 21 күн бұрын
ഉടമഭൂലോക തട്ടിപ്പു കാരനായിപ്പോയല്ലോ?
@bhaskaransatheeshkumar3449
@bhaskaransatheeshkumar3449 21 күн бұрын
ചര്‍ച്ച നയിക്കുന്നത് വിനു പങ്കെടുക്കുന്ന നിഷ്പക്ഷ നിരീക്ഷകര്‍ അബ്ദുല്‍ ഗഫൂര്‍ M R അഭിലാഷ് കാരശ്ശേരി എങ്ങനെ ഉണ്ട് 😂😂😂😂
@poonthottathildivakaran1344
@poonthottathildivakaran1344 21 күн бұрын
ഫസൽ ഗഫൂർ
@mohan.g
@mohan.g 21 күн бұрын
ഗംഭീരം 😂
@anshadsulaiman9915
@anshadsulaiman9915 21 күн бұрын
ജയശങ്കർ പണിക്കർ
@SamyuSudhi
@SamyuSudhi 20 күн бұрын
സത്യം 🤣🤣🤣🤣
@KrishnanKr-vd4lv
@KrishnanKr-vd4lv 21 күн бұрын
ഏഷ്യാനെറ്റ് ന്യൂസ് ഭാരതീയർ ഇപ്പോൾ മനസ്സിലാക്കി
@Dinesh9268
@Dinesh9268 21 күн бұрын
From sabari mala onwards I am Boycotting Asianet news
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
So Cute 🥰
00:17
dednahype
Рет қаралды 46 МЛН
സേച്ചി കുത്തിന് പിടിച്ചു
4:40
Malayalivartha Special
Рет қаралды 26 М.
സത്യം ഇത് SAFARI
3:07
Malayali Vartha
Рет қаралды 6 М.
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17