യൂറോപ് സാക്ഷി... ഭൂരിപക്ഷ വർഗീയത അല്ല ആദ്യം ഉണ്ടായത്... | Hameed Chennamangallur |

  Рет қаралды 23,668

Arif Hussain Theruvath

Arif Hussain Theruvath

9 күн бұрын

ആദ്യം ഉണ്ടായത് മുട്ടയാണോ, കോഴിയാണോ എന്ന ചോദ്യത്തിന് ശാസ്ത്രം മുട്ട എന്ന് ഉത്തരം കണ്ടെത്തിയെങ്കിലും, ഇപ്പോഴും തർക്കം നിലനിൽക്കുന്ന ഒന്നാണ്...
ന്യൂനപക്ഷ വർഗീയതയാണോ ഭൂരിപക്ഷ വർഗീയതയാണോ ആദ്യം ഉണ്ടായത് എന്നത്...?
ആ തർക്കം ഇനി കഴിഞ്ഞില്ല എങ്കിലും ഒരു കാര്യം വ്യക്തം ആകുന്നുണ്ട്...
യൂറോപ്പിൽ.... ന്യൂനപക്ഷ വർഗീയതയാണ് ഭൂരിപക്ഷ വർഗീയത വളർത്തികൊണ്ടിരിക്കുന്നത്...
അതിനി ഇപ്പൊ ഇന്ത്യയിൽ എങ്ങനെ ആയാലും ശരി..!
ഒരു അവലോകനം...!
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker

Пікірлер: 346
@user-os7nh7ld1b
@user-os7nh7ld1b 7 күн бұрын
ഇസ്ലാം സമാധാനമാണ് തെളിവ് ജോസഫ് മാഷ്, സൽമാൻ റുഷദി
@RafiAhamed-li5ru
@RafiAhamed-li5ru 7 күн бұрын
അപ്പോൾ നിനക്ക് കൊടിഞ്ഞി ഫൈസൽ മദ്രസയിൽ പോയ കുഞ്ഞ് പള്ളിയിൽ ഉറങ്ങി കിടന്ന ഉസ്താദ് ഇവരെയൊന്നും അറിയില്ലേ... കഷ്ടം ‼️
@truthseeker210
@truthseeker210 7 күн бұрын
​@@RafiAhamed-li5ru നിന്റ മതം എവിടെയുണ്ടോ അവിടെയെല്ലാം തീവ്രവാദം തഴച്ചു വളരുന്നു, അപ്പോൾ ഇസ്ലാം അല്ലേ നശിച്ച മതം
@13Humanbeing
@13Humanbeing 7 күн бұрын
​@@RafiAhamed-li5ru മതം മാറിയവനെ കൊല്ലാൻ ഇസ്ലാം പഠിപ്പിക്കുന്നു.. അത് ഫൈസലിന് സ്വന്തം വീട്ടുകാർ നടപ്പാക്കിക്കൊടുത്തു ! പിന്നെ, നിനക്കൊക്കെ ആകെ പറയാൻ ഒരു ന്യൂസിലണ്ട് ആക്രമണം, കൊടിഞ്ഞി ഫൈസൽ. ഇസ്ളാമിക ഭീകരത അറിയാൻ ഗൂഗിളിൻ്റെ സേർവർ മുഴുവൻ പോരാതെ വരും !
@abhilashraj3833
@abhilashraj3833 7 күн бұрын
@@RafiAhamed-li5ru എടാ ബോബോളി, ഒരു 1000 ഉദാഹരണങ്ങൾ അപ്പുറം ഉണ്ട്...നീ ഇത് പോലെ ഒന്ന് രണ്ടെണ്ണം വെച്ച് ബാലൻസ് ചെയ്തു ആയിഷ ടാക്കിയ ഇറാക്ക്..ആദ്യം കാക്ക കൂട്ടം മലപ്പുറത്ത് ഒരു അച്ചായനെ അല്ലെങ്കിൽ ചേട്ടനെ ജയിപ്പിക്കു..എന്നിട്ടു ഉണ്ടാക്കു നിന്റെ കോണത്തിലെ മതേതരത്വം..ബൈദുബൈ അനക്ക് ഭരണഘടനാ ആണോ ഷാരിയ ആണോ priority?
@algulth_alnabi
@algulth_alnabi 6 күн бұрын
@@RafiAhamed-li5ru ജോസഫ് മാഷിൻറെ വലതു കൈയും ഇടതുകാലും വെട്ടിയെടുത്തത് കൊടിഞ്ഞി ഫൈസലിനെ കൊന്നത് കൊണ്ടാണോ മുറിയണ്ടി ? അവൻറെ ഒരു കോണത്തിലെ ന്യായീകരണം, നിന്നെപ്പോലുള്ള മുറിയണ്ടി കളുടെ സുനേമെ ഷോക്ക് അടിപ്പിക്കണം.
@kselfie
@kselfie 7 күн бұрын
തീർച്ചയായും ഈ ചാനൽ കൂടുതൽ ജനത സപ്പോർട്ട് ചെയ്യേണ്ടി വരും👍🙂❤🇮🇳
@RafiAhamed-li5ru
@RafiAhamed-li5ru 7 күн бұрын
എങ്കിൽ ആരിഫ് കൂടുതൽ അരി വാങ്ങിക്കും 😂
@kselfie
@kselfie 7 күн бұрын
@@RafiAhamed-li5ru 🙏😃🇮🇳
@beenanair2492
@beenanair2492 7 күн бұрын
നമ്മൾ കൂടുതൽ victim card കളിക്കും
@RafiAhamed-li5ru
@RafiAhamed-li5ru 7 күн бұрын
@@beenanair2492 ആരാണ് ഈ നമ്മൾ ❓
@RafiAhamed-li5ru
@RafiAhamed-li5ru 7 күн бұрын
@@beenanair2492 എന്നിട്ട് എന്നിട്ട്
@balakbalak3616
@balakbalak3616 7 күн бұрын
കേറി വാടാ മക്കളെ എന്നു പറഞ്ഞു അഭയം കൊടുത്തത് അല്ലെ? ന്നാ പിന്നെ അനുഭവിച്ചോട്ടോ?
@sanjusimon1912
@sanjusimon1912 7 күн бұрын
No problem.2028 to 2031 all garbage will be cleaned. Pardon my language, but it is true. Now there is sexual anarchy, divorces and struggling children, extramarital affairs, crimes are increasing. Why? Because nobody is transmuting their sexual energy to spiritual energy by Brahmacharya. God created this energy for 3 purposes. 1 Strengthen the Soul, body and mind 2 TO TEST YOU, whether you are eligible for angel's companionship and God's grace. 3 ONLY for good progeny.( only limited) and with prayer to bring a Soul which Almighty wish. Nobody is doing it. Why complain? If you want to have a CHANCE, to survive 2028 to 2031, follow it. You can take my message as a warning. May God have mercy
@RafiAhamed-li5ru
@RafiAhamed-li5ru 7 күн бұрын
മുസ്ലിം രാജ്യങ്ങളിൽ പോയി അവരെ അഭയാർത്ഥിക്ലളാക്കുമ്പോൾ ഓർക്കണമായിരുന്നു
@Vpr2255
@Vpr2255 7 күн бұрын
ഊളെ 😂 Morocco നിന്ന് വേറെ ആൾകാർ പോകുന്നു അവിടെ ആരാടാ പോയത് ​@@RafiAhamed-li5ru
@GodSaveIrelandandourkids
@GodSaveIrelandandourkids 7 күн бұрын
@@RafiAhamed-li5ru yemenil 🇾🇪 arada 🐕 ye yudham cheythe nashippikkunne.
@sandeeps9035
@sandeeps9035 7 күн бұрын
Enth abhayam? Liberalolikalk virtue signal kaanikkan vendi cheythathalle?
@techieintocooking
@techieintocooking 7 күн бұрын
ഒന്നും പറയാനില്ല... Now it is clear everyone must be careful.. ഇത്രേം എക്സ്ട്രീം ചിന്തകൾ ലോകത്തിനു ഒരിക്കലും നല്ലതല്ല
@virattv3947
@virattv3947 7 күн бұрын
Arif ji. ഞാൻ കൊങ്കിണി ആണ് പ്രകാശ് ബാളിക ഞാൻ കായംകുളത്തിന് അടുത്താണ് കായംകുളത്തും മതം കലക്കി കുടിച്ച കാക്കാമാരാണ് ഭൂരിഭാഗവും സ്കൂളിൽ പോകാത്തവർ പക്ഷേ എന്തു കാര്യം പറഞ്ഞാലും അവസാനം അള്ളാൻ്റെ കാര്യത്തിൽ കൊണ്ടുവരും
@AloysiusPraveen
@AloysiusPraveen 7 күн бұрын
UK യിലും ഇതുതന്നെയാണ് പറയുന്നത് 🤑 വെള്ളകാരന് മനസിലാകുന്നില്ല
@user-hp4tk2pl2w
@user-hp4tk2pl2w 7 күн бұрын
Sadarna alukalk nallapole mansilakunund.
@peaceofmindrelaxation7959
@peaceofmindrelaxation7959 7 күн бұрын
ആരിഫ് ഭായ് എന്നെക്കൊണ്ട് ഇപ്പോൾ താങ്കളെ സഹായിക്കാൻ കഴിയുന്ന ഒരു വഴിയേയുള്ളൂ ads skip ചെയ്യാതെ മുഴുവൻ കാണുക ഞാൻ അത് ചെയ്യുന്നുണ്ട് 😊❤️
@shinevalladansebastian7847
@shinevalladansebastian7847 7 күн бұрын
ഇതിന്റെ ഒക്കെ അവസാനം അതു തന്നെ ഇര വാദം... കരച്ചിൽ നിലവിളി 😄
@DutchmanAmsterdam
@DutchmanAmsterdam 7 күн бұрын
Europe welcomed in its worst enemy.
@tk.devadas1991
@tk.devadas1991 7 күн бұрын
All people around the world except one religion wish to live peacefully.
@Anjali.431
@Anjali.431 7 күн бұрын
Keep Going 👍👍👍👍👍 We will with you 👍👍👍👍👍
@ashiqmanzil6417
@ashiqmanzil6417 7 күн бұрын
ഇതൊക്കെ കാണുന്ന പോളണ്ട് 😂😂😂😂😂😂😂
@jeevanjohn6190
@jeevanjohn6190 7 күн бұрын
Hungary
@jeevanjohn6190
@jeevanjohn6190 7 күн бұрын
Hungary .
@Arsha11ad
@Arsha11ad 7 күн бұрын
കഷ്ടം ഇവന്മാർ ഒരിക്കലും നന്നാകില്ല
@user-ql2ul1hn7t
@user-ql2ul1hn7t 7 күн бұрын
കൊള്ളയും കൊലയും മാത്രമേ ലോകത്തിന് നൽക്കി ഇവൻമാർ 😂😂
@eliyaseliyas7152
@eliyaseliyas7152 6 сағат бұрын
Appo pennupiditham? Lovejihad? Kalavu, mosganam?😊😊😊
@sivaprasadcn8482
@sivaprasadcn8482 7 күн бұрын
ഈ വീഡിയോ, ജബ്ബാർ മാഷിന്റെ ഒരു വീഡിയോ ഇതു രണ്ടും കൂട്ടുകാരന് അയച്ചതാ പിന്നെ ഞാൻ എന്തൊക്കെ ആയി എന്ന് ഒരു പിടിയുമില്ല എന്റെ നാട്ടിൽ
@andrewsdc
@andrewsdc 7 күн бұрын
Do you bother? Stand up for the right thing, whatever the consequence is.
@sivaprasadcn8482
@sivaprasadcn8482 7 күн бұрын
@@andrewsdc 👍
@heretichello8253
@heretichello8253 7 күн бұрын
കൂടി വന്നാൽ സംഘി ചാപ്പ തരും. ഇവന്മാർക്ക് സുടാപ്പിസം കളിക്കാൻ കഴിയും എങ്കിൽ സംഘി ചാപ്പ കിട്ടുന്നത് കൊണ്ടും പ്രശ്നം ഇല്ല.
@Right_Centrist
@Right_Centrist 7 күн бұрын
Very useful, Arif. Thanks
@Right_Centrist
@Right_Centrist 7 күн бұрын
Beautiful talk by Hameed Chennamangalam
@rajajjchiramel7565
@rajajjchiramel7565 4 күн бұрын
Good afternoon to you Arif and Hameed Sir
@NandhanKishnan
@NandhanKishnan 7 күн бұрын
E pooorimakkal evide chennalum ithanu svastha
@shibuviswanathan9100
@shibuviswanathan9100 2 күн бұрын
എത്ര ചിന്തിച്ചാലും പറയാൻ പറ്റുന്ന വ്യക്തികൾക്ക് പോയിട്ടില്ല ചിന്തിക്കാനും പറയാനും പറ്റും സാറ് ഈ പറയുന്നത് പോലും മനുഷ്യത്വമുള്ള എല്ലാ ആൾക്കാർക്കും ഇതുപോലെ ചിന്തിക്കാൻ വേണ്ടേ? അങ്ങനെയല്ലേ മനുഷ്യൻ മനുഷ്യനുവേണ്ടിയിട്ട് ഈ സംസാരിക്കുന്ന മതങ്ങളെ പറ്റി അറിയും പറയുന്ന ഒരുപാട് നന്ദിയുണ്ട്
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 7 күн бұрын
അഭയം കൊടുത്ത അവരുടെയെല്ലാം കഴുത്തറുത്ത കഥയിലാണ്. ചെന്നെത്തിയിട്ടുള്ള
@jaisonpeter2210
@jaisonpeter2210 7 күн бұрын
100% true
@RafiAhamed-li5ru
@RafiAhamed-li5ru 7 күн бұрын
അതാണ് ഇസ്രായേൽ
@truthseeker210
@truthseeker210 7 күн бұрын
​@@RafiAhamed-li5ruനാറി നിന്റെ മതം ആദ്യം ശരിയാക്കു
@abhilashraj3833
@abhilashraj3833 7 күн бұрын
@@RafiAhamed-li5ru കറക്റ്റ്, പൊന്നാനി മലപ്പുറം മതേതര വിജയം..സമദാനി ആൻഡ് മുഹമ്മദ് ബഷീറ് , ആട്ടിൻ തോലിട്ട പന്നി
@Abz-wi7ur
@Abz-wi7ur 6 күн бұрын
​@@RafiAhamed-li5ruസൗദി അറബിയയിൽ ഉണ്ടായ കോണമതത്തിന് ഇസ്രായേലിൽ എന്താടാ കാര്യം👍
@shibuviswanathan9100
@shibuviswanathan9100 2 күн бұрын
സാർ എവിടെയൊക്കെ പോലെയുള്ള ഇതുപോലുള്ള ചിന്താഗതിയുള്ള ആൾക്കാർ എത്രനാൾ കൊണ്ടുവന്നാലും ആൾക്കാർ എത്ര പറഞ്ഞാലും മനസ്സിലാവില്ല പൂർണ്ണമായി പരമാവധി മനുഷ്യർക്ക് വേണ്ടി വരാത്ത സാഹചര്യങ്ങൾ ഇവരെല്ലാം പരന്നു വീണ്ടും വീണ്ടും പറഞ്ഞു രാജാക്കന്മാരുടെ ജീവിതം മനുഷ്യ എല്ലാതടത്തിലും ജീവിക്കാനും കാണാനും കണ്ടെത്താനുള്ള സമയങ്ങൾ എല്ലാ സമയവും എല്ലാ രോഗങ്ങളും ഇത് സാറ് പറയത്തില്ല ഇത് പറയുന്നത് കൊണ്ടുവന്ന സാറിനോട് സന്തോഷം പക്ഷേ ഇവനെപ്പോലുള്ള ആൾക്കാർ ആണല്ലോ പരമാർത്ഥം ജനാധിപത്യം ഒന്നുമല്ല കൊണ്ടുവരുന്നത് മൊത്തം മറിഞ്ഞു വർഗീയതയാണ് മുസ്ലിങ്ങൾ സാറ് പറഞ്ഞതുപോലെ എല്ലാത്തിനും എല്ലാം മാറ്റങ്ങൾ വന്നുപോയി വീണ്ടും വീണ്ടും ഈ പഴയ ആൾക്കാർ ഇതിനെ പിടിച്ച് ഇന്നത്തെ സമൂഹത്തിന് എന്തിനുവേണ്ടി എന്നോട് സാർ സാർ പറഞ്ഞതിന് പക്ഷേ ഇതുപോലെയുള്ള ഇതുപോലുള്ള മതവികാരങ്ങളും മനസ്സിൽ വച്ചിട്ടും മനുഷ്യനും മനസ്സിലാക്കാത്ത വികൃതവാദികൾ എങ്ങനെ തിരുത്താൻ പറ്റും
@Balakrishnan-de1kx
@Balakrishnan-de1kx 7 күн бұрын
Very Good thank you.
@mohananpillaip7322
@mohananpillaip7322 2 күн бұрын
Exactly Hussain Sir
@binchihari
@binchihari 7 күн бұрын
Very informative and detailed explanation of history.
@omshivayanama9
@omshivayanama9 7 күн бұрын
ഒരാൾ മനുഷ്യനായാൽ അയാളിൽ ഉണ്ടാകുന്ന സംസ്കാരം, അതിന് അതിർത്തിയില്ല. ലോകത്തെവിടെ ആയാലും മനുഷ്യത്വം ഉള്ളവർ ഉണ്ട്. അവരെ RSS കാർ സംസ്കാരം ഉള്ളവരായി അംഗീകരിക്കുന്നു. എന്നാൽ ഇസ്ലാം ചെറിയൊരു പഞ്ചായത്ത്‌ ഭരണം കിട്ടിയാൽ അവിടം ശരിയാ നിയമം അടിച്ചേല്പിക്കാൻ ശ്രമിക്കുന്നു. അത് മനുഷ്യത്വമല്ല. ആ സ്വത്വത്തെ മനുഷ്യർ എതിർക്കും. അതാണ് ലോകത്തിപ്പോൾ ഇസ്ലാം നേരിടുന്ന പ്രതിസന്ധി. എന്നാൽ മോദിജി സൗദിയിലും ഇസ്രായേലിലും അമേരിക്കയിലും ച്ചെല്ലുമ്പോൾ ഒരു മനുഷ്യനായി അവരോട് പെരുമാറുന്നു. അങ്ങനെ അദ്ദേഹത്തിന് ചെവികൊടുക്കാൻ അവർ തയ്യാറാകുന്നു. RSS ഹിന്ദു രാഷ്ട്രം എന്ന് പറയുമ്പോൾ അതിൽ സർവ്വ മതസ്ഥരെയും ഉൾകൊള്ളിക്കുന്നു. എന്നാൽ ഈ രാജ്യം ഇസ്ലാമിക വത്കരിക്കാൻ ശ്രമിക്കുന്നവരുടെ അജണ്ട എന്താണ് എന്ന് അറിഞ്ഞാൽ അതിനെ മനുഷ്യരായ ഭാരതീയർ അംഗീകരിക്കില്ല. അങ്ങനെയുള്ള മനുഷ്യരാണ് BJP യേ വിജയിപ്പിക്കുന്നത്. RSS ഉം ഇസ്ലാമിക വർഗീയ ശക്തികളും ഒരേപോലെയല്ല.
@santhoshramachandran9994
@santhoshramachandran9994 7 күн бұрын
👌 100% true...I agree with you...🙏👍
@vib4777
@vib4777 7 күн бұрын
Excellent bro...
@ambikadevi6338
@ambikadevi6338 6 күн бұрын
Hamed chenamangalloor❤
@sajeeshlal8770
@sajeeshlal8770 7 күн бұрын
Thanks
@harianji5170
@harianji5170 7 күн бұрын
Nannayi 👌
@sajivarghese627
@sajivarghese627 4 күн бұрын
Very good speech
@SYAMALAPNAIR-bj9fh
@SYAMALAPNAIR-bj9fh 6 күн бұрын
What an excellent explanation 😃
@johnsonpeter1353
@johnsonpeter1353 7 күн бұрын
Well explained
@adithyankalarikkal
@adithyankalarikkal 7 күн бұрын
☪️ancer
@vinumonvelayudhan1884
@vinumonvelayudhan1884 7 күн бұрын
👍
@rejireji9090
@rejireji9090 7 күн бұрын
💯❤❤❤super Bro
@aldahiyah
@aldahiyah 7 күн бұрын
Danger to human
@adithyan8888
@adithyan8888 3 күн бұрын
👏👏
@INDIAN-Prakash
@INDIAN-Prakash 7 күн бұрын
Dhaivamee 😳
@devin_carloz_padaveedan1327
@devin_carloz_padaveedan1327 7 күн бұрын
👋😊
@user-gr9kl7uq8r
@user-gr9kl7uq8r 7 күн бұрын
@sallycherian3164
@sallycherian3164 7 күн бұрын
🙏
@algulth_alnabi
@algulth_alnabi 7 күн бұрын
ഹമീദ്ഇക്ക... ❤❤❤❤
@skunhumon5037
@skunhumon5037 5 күн бұрын
🙏👍👍
@kkpstatus10
@kkpstatus10 7 күн бұрын
👍🏻
@XmenLoganX
@XmenLoganX 5 күн бұрын
🎉🎉
@madhucnair1957
@madhucnair1957 9 сағат бұрын
Good
@sindhudilip174
@sindhudilip174 4 күн бұрын
👌🏻👌🏻👌🏻♥️
@user-xg9hd9pn2o
@user-xg9hd9pn2o 5 күн бұрын
👌👌👌👌👌
@MohanDas-sl9cz
@MohanDas-sl9cz 23 сағат бұрын
Dr, i love ❤❤
@Abizvlogs
@Abizvlogs 7 күн бұрын
❤❤
@pushpakaranpj3361
@pushpakaranpj3361 7 күн бұрын
💖
@josephkv9326
@josephkv9326 5 күн бұрын
ഞാൻ ഇടത് പക്ഷക്കാരനാണ നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട്
@shankaranbhattathiri6741
@shankaranbhattathiri6741 6 күн бұрын
👍👍👍👍
@shijoparekkadan
@shijoparekkadan 7 күн бұрын
❤❤❤
@jayeshgopinathank
@jayeshgopinathank 6 күн бұрын
Hamid sir❤
@RaviShankar-kv8jn
@RaviShankar-kv8jn 7 күн бұрын
Ghazwa e Nepal illyallo..
@jain114
@jain114 5 күн бұрын
Islam lokathinu oru baramanu.
@user-gk1nx3mm7x
@user-gk1nx3mm7x 7 күн бұрын
😅 awesome and bold.
@chandrababu7048
@chandrababu7048 7 күн бұрын
👍👍👍👍❤❤❤❤
@sammalayilmathew9031
@sammalayilmathew9031 7 күн бұрын
Where can I find full video?
@arunjosek5175
@arunjosek5175 7 күн бұрын
idhehavumaayi oru interview pratheekshikkunnu.
@FLASH-gq4ol
@FLASH-gq4ol 7 күн бұрын
Hi bro
@green9builders505
@green9builders505 7 күн бұрын
My KZbin payment is not working. So, not able to pay through “Thanks” . So, you are kindly requested to show your UPI ID or scanner on the right top side of your “Screen”
@user-jc8nh4wx4s
@user-jc8nh4wx4s 7 күн бұрын
👍👌🔥🔥🔥🌹🌹🌹
@DAshiEL.
@DAshiEL. 7 күн бұрын
അടിച്ച് കേറിവാ...😂
@binutb6828
@binutb6828 6 күн бұрын
അവസാനം ലിയക്കാത്തന് കൊടുത്തത് നന്നായി 👍
@kaleshkarthikeyan685
@kaleshkarthikeyan685 7 күн бұрын
😂😂 എത്ര സുന്ദരമായ ആചാരങ്ങൾ😂 യൂറോപ്പും അനുഭവിക്കട്ടെ ചൈനയിൽ എന്നാണാവോ ഇനി
@cq4544
@cq4544 7 күн бұрын
ചൈനയോട് എങ്ങാനും കളിക്കാൻ ചെന്നാൽ... അവന്മാർ പന്നിയിറച്ചി പുഴുങ്ങി തീറ്റിക്കും 😜 സുടാപ്പുകളെക്കാൾ കാഞ്ഞ വിത്താണ് ചൈനക്കാർ
@eapengeorge7936
@eapengeorge7936 7 күн бұрын
Goog, pls play this type of
@user-gr9kl7uq8r
@user-gr9kl7uq8r 7 күн бұрын
Is this not an interview with Hameed Chennamangallut?
@josejefferson2812
@josejefferson2812 7 күн бұрын
The well developed Europeans do not take the risks of religious sentiments and they thought the new incumbent would be thought of as theirs.
@arunjosek5175
@arunjosek5175 7 күн бұрын
Ithu interview aano?
@rehoboth496
@rehoboth496 6 күн бұрын
Dear dr arif....today one of the off licence shop owner in london talked about the reason why he left islam also he pointed that almost 6lakh pupils left from islam in turkey but they are afraid to say in public.i recommended your videos him so please is there any chance to get subtitles in ur videos it should be helpful to him and his friends.
@sashidharan6123
@sashidharan6123 7 күн бұрын
Indiayilum ingane akan adhikam samayam venda. mathetharanmar ithokke kandu manasilakki padichal kollam.😢😢
@raveendranpk8658
@raveendranpk8658 7 күн бұрын
ഉദ്പാതനം---- ഉദ്പാതിപ്പിയ്ക്കൽ = തകർക്കൽ ??കാർഷികോദ്പാദനം വർദ്ധിച്ചു എന്നാൽ ?
@user-ic3po1mb5m
@user-ic3po1mb5m 7 күн бұрын
😂❤
@bmniac
@bmniac 7 күн бұрын
Hameed needs to study the origins of European secularism. Indian secularism has been anti Hindu over the last 70 + years.
@ravanraja8079
@ravanraja8079 6 күн бұрын
ഹമിദ് മാഷ് പറഞ്ഞത് പരമമായ സത്യം. പക്ഷേ ഈ സത്യാനന്തര കാലത്ത് സത്യത്തിനെന്തു വില?
@RaviShankar-kv8jn
@RaviShankar-kv8jn 7 күн бұрын
An average non radical Muslim will find India as one of the best countries to live.. I feel
@businesswizard2496
@businesswizard2496 7 күн бұрын
As a Hindu we pray lord Buddha too. He is an incarnation of Lord Vishnu. I like these free thinkers. But they have western bias. And that is natural. And Hindu nationalism is that of an idea of the motherland above the religious identity. So he wrong in that too.
@user-gj9dt6nn4c
@user-gj9dt6nn4c 6 күн бұрын
നൈജീരിയയിലെ R S S കാരണം നിഷ്പക്ഷങ്ങൾ ഭീതിയിലാണ്. യമനിലെ അർ എസ് എസ് കാരണം 10 ലക്ഷം കുട്ടികൾ ചത്തൊടുങ്ങി.
@shankaranbhattathiri6741
@shankaranbhattathiri6741 6 күн бұрын
പണ്ട് RBI Bank ഉണ്ടായിരുന്നില്ലാ മനുഷ്യർ ആരും ഇന്നത്തേ പോലേ പണം ഇടപാട് ഉണ്ടായിരുന്നില്ലാ . ഇ സമ്പത്ത് എന്ന് എല്ലാ മനുഷ്യരുടെ ഇടയിലും common ആ concept വരുമ്പോൾ ആണ് . പണ്ട് സ്വർണ്ണം എന്നത് മനുഷ്യർക് ഇടയിൽ Common ആയ സമ്പത്ത് അല്ല മറ്റ് ലോഹം പോലേ ഒരു ലോഹം മാത്രമാണ് . അപ്പോൾ എത് സമ്പത്ത് ആണ് കോള്ള അടിച്ചത് ? എന്ന് ആരും ചിന്തിക്കില്ലാ . ഇന്നതേ അവസ്ത പ്രകാരം ഉള്ള സ്വർണ്ണ ഖനി എന്നോ മറ്റോ വിച്ചാരിക്കും പണ്ട് ക്ഷേത്രങ്ങളിൽ കരിങ്കൽ വിഗ്രഹങ്ങൾ ആണ് . പഴയ കാര്യവും പുതിയ കാര്യവും കുടി കലരുമ്പോൾ ഉള്ള പ്രശ്നമാണ് . ഇസ്ലാം ക്ഷേത്രങ്ങൾ തകർത്തത് അള്ളാഹു മാത്രമാണ് ദൈവം എന്ന concept ആണ് .
@raveendranpk8658
@raveendranpk8658 7 күн бұрын
ക്രിയാ പദങ്ങളും ബന്ധങ്ങളെ ശരീരാവയവങ്ങളെ സൂചിപ്പിയ്ക്കുന്നവയുമായ പദങ്ങളെ അടിസ്ഥാനമാക്കിയാണ് ഭാഷകൾ തമ്മിലുള്ള ബന്ധത്തെ വ്യാഖ്യാനിക്കേണ്ടത് - ഒരു വസ്തു ഒരു രാജ്യത്ത് കണ്ടുപിടിച്ചാൽ അത് എല്ലാ ഭാഷകളും സ്വീകരിയ്ക്കും ചുരുക്കം വസ്തുക്കൾക്ക് മാത്രമേ ഒരു ഭാഷയിൽ പുതിയ പദം കണ്ടെത്തുകയുള്ളു - അതും തദ്ഭവമായിരിയ്ക്കാം.
@123bcjnv
@123bcjnv Күн бұрын
Idheham paranja vakukal kadam konditilla.. in malayalam and sanskrit, there are equal words, unfortunately thy are not “ popular” it doesnt mean that words doesnt exist . Swathvam part he explained very badly as well.
@rejithraj9271
@rejithraj9271 4 күн бұрын
support you...
@jain114
@jain114 5 күн бұрын
Islamika mathamoulika vathamanu buripaksha vargeeyathaku karanam.
@JpJyothish-xp4tb
@JpJyothish-xp4tb 7 күн бұрын
Chaina👽
@chethankumar555
@chethankumar555 7 күн бұрын
Arif RSS said about hindu rastra because of muslims , invaders, britishers ruled so RSS thought india should unite as hindu rastra otherwise people divided into cast and again india will be out of our hand..
@sumathikutty9906
@sumathikutty9906 6 күн бұрын
വീതിച്ചു വീതിച്ചു മനുഷ്യനെ എന്നും തമ്മിൽ തല്ലി ജീവിക്കാൻ പ്രാപ്തരാക്കണം. മുഴുവൻ കേൾക്കാൻ ഇരുന്നു. ഹിന്ദുവിന് ഒരു മതഗ്രന്ഥം എന്നു പറയാൻ അടിസ്ഥാനപരമായി വേദങ്ങളാണ്- അതിൽ ആരെയും കൊല്ലാനോ തല്ലാനോ പറയുന്നില്ല. അങ്ങനെയാണോ ഖുറാൻ്റെ അവസ്ഥ. കാലഹരണപ്പെട്ട ആശയങ്ങൾ മാറ്റാൻ ബുദ്ധിയുള്ളവർ മുന്നോട്ടു വരട്ടെ. നന്ദി
@preethyjayan3091
@preethyjayan3091 7 күн бұрын
VOICE OF KURAN...OPINION KELKKATTE😊...mattoru kithab😂
@SureshBabu-ed2gx
@SureshBabu-ed2gx 7 күн бұрын
നേപ്പാളി ളിൽ. R. S. S. ഉണ്ട്
@chethankumar555
@chethankumar555 7 күн бұрын
But he didnt tell why all invaders come to only india like colombos, dutch, muslims, , british, because ancient India was rich in wealth,
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 5 күн бұрын
Beefinte kolakal samadhanathinte thelivano yennu koodi parayu mr.emu loka.maha pandidha ! Adhinekurich thanik pradhikrikan tanik va thurakan kazhiyumo.? Angane chaidhal ee channel kachavadam nadakukayilla.!!
@Diyaspa
@Diyaspa 7 күн бұрын
അത്ര Intellectual അല്ലാത്ത കൊണ്ട് ചോദിക്കുവാ, കവി എന്താ ഉദേശിച്ചേ
@SivaPrasad-zy1ci
@SivaPrasad-zy1ci 6 күн бұрын
First of all, let me tell you Hindu is not a Religion it is just a way of living mingled with the Creation
@RaviShankar-kv8jn
@RaviShankar-kv8jn 7 күн бұрын
But Ayodhya was given to Hindu side by SC only .. Hindus have waited for 600 yrs long.. Hindus hv never disobeyed rule of judiciary in this matter..
@Nallavanaaya-unni
@Nallavanaaya-unni 6 күн бұрын
Once they did..when they demolished the mosque (by karsevaks)..even SC said it was against the law…still, there was a temple below the structure…ASI found so many evidences during the excavation ….The temple trust even gave 5 acres of land to the muslims to build a new mosque that too in ayidhya …vere enthaa ivarkk vendath
@elizabethjacob4473
@elizabethjacob4473 7 күн бұрын
സത്യസന്ധമായ അവതരണം
@shobyradhakrishnan8071
@shobyradhakrishnan8071 7 күн бұрын
സസ്ക്രൈബ് ചെയ്തോളാം അണ്ണാ 😄❤
@Vpr2255
@Vpr2255 6 күн бұрын
മുസ്ലിം നെ പീഡിപ്പിക്കരുത് എന്ന് ഗാന്ധി പറഞ്ഞിട്ട് പോലും ആരും കേൾക്കുന്നില്ല
@spa3078
@spa3078 7 күн бұрын
Njammakk samadhanam aanu mukhyam.. Bere onnum ariyoola pulle😂
Always be more smart #shorts
00:32
Jin and Hattie
Рет қаралды 18 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 19 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 3,3 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 18 МЛН