യുദ്ധം തീരില്ല: പലസ്തീനിൽ നടക്കുന്നത് ഹമാസ് നരബലി- Necessary Sacrifice |

  Рет қаралды 13,914

Arif Hussain Theruvath

Arif Hussain Theruvath

14 күн бұрын

പലസ്തീനിൽ നടക്കുന്നത് ഇസ്രയേലിന്റെ നേതൃത്വത്തിൽ ഉള്ള വംശ ഹത്യയല്ല...
ഹമാസിന്റെ നേതൃത്വത്തിൽ നടക്കുന്ന നരബലി ആണ്...
മനഃപൂർവം ഇസ്രയേലിനെ പ്രകോപിപ്പിച്ച് യുദ്ധം ഉണ്ടാക്കി...
അതിൽ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ രക്തം കൊണ്ട് വിലപേശി സ്വന്തം നിലയും കീശയും വീർപ്പിക്കാനുള്ള വഴി...
ഇസ്രായേൽ എന്ന രാജ്യത്ത് ശാന്തി നിലനില്കാതെ നോക്കാൻ ഉള്ള ഗൂഢ തന്ത്രം...
വാൾ സ്ട്രീറ്റ് പുറത്ത് വിട്ട ഹമാസ് നേതാവിന്റെ രഹസ്യ സംഭാഷണങ്ങൾ വെളിപ്പെടുത്തുന്നത് ഇതാണ്.... യഹ്യ സിൻവർ ആണ് ആ നേതാവ്...
വംശഹത്യ നടത്തുന്നു എന്നും പറഞ്ഞു ഇസ്രയേലിനെ കല്ലെറിയുന്നവർ ഇനിയെങ്കിലും യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക...
#standwithisrael
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker

Пікірлер: 115
@tessy1407
@tessy1407 12 күн бұрын
Dr sir പറയുന്ന സത്യം മുസ്ലിം സഹോതരങ്ങൾക് മനസ്സിൽ ആകട്ടെ 🎉
@john-kn5xp
@john-kn5xp 12 күн бұрын
No they know
@user-ey7bz8xl7i
@user-ey7bz8xl7i 12 күн бұрын
അവരിൽ 95% ആളുകൾ അന്ധതയിൽ ആണ്, അവർക്ക് ഇത് ഒരിക്കലും തലയിൽ കയറില്ല,They have been brainwashed since childhood.
@RajanJanardhan1831
@RajanJanardhan1831 12 күн бұрын
They need 72 hoories .
@jojichacko10
@jojichacko10 12 күн бұрын
When you start reading satanic verses satan will blind their minds so cannot understand.
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 12 күн бұрын
❤ ഇസ്രായേൽ സത്യവും ദൈവനീതിയും മനപൂർവ്വം കൊലപാതകവും ചെയ്യുന്നില്ലെങ്കിൽ നല്ല ദൈവം അവരുടെ കൂടെ ഉണ്ടാകും❤❤
@charliethejoker007
@charliethejoker007 12 күн бұрын
Sry dude ഡൈബം is offline🤣
@DennyGeorge-ds7lo
@DennyGeorge-ds7lo 12 күн бұрын
Amen🇮🇳
@Melvin523
@Melvin523 12 күн бұрын
They are trying to survive mam
@antonygipson6120
@antonygipson6120 9 күн бұрын
പക്ഷപതിയായ ദൈവമോ 🤣 ഇസ്രേൽ ചെയ്യുന്നത് മനഃപൂർവം ആയ നരഹത്യ തന്നെ ആണ്, മധ്യ ഏഷ്യയിൽ ഒരു ജൂത വംശ രാഷ്ട്രം അധിനിവേശത്തിലൂടെ സ്ഥാപിക്കുക എന്നതാണ് അവരുടെ ലക്ഷ്യം
@antonygipson6120
@antonygipson6120 9 күн бұрын
​@@Melvin523they are colonist, in palestine land, right to survival is their legitimate narrative, thats all
@David0824
@David0824 12 күн бұрын
International news കാണിക്കുന്നത് വളരെ നല്ല കാര്യം
@Abizvlogs
@Abizvlogs 12 күн бұрын
Thanks Arifka to dig all the reality for the world. You are a real warrior ❤. You sacrifice a lot of things for this. Thanks for everything 💝🙏🏼
@JS-Sharma
@JS-Sharma 12 күн бұрын
I respect your journalistic honesty. Your points are after deep study in to the related subject. 35:45
@johngeorge6742
@johngeorge6742 12 күн бұрын
എന്റെ അനുഭവത്തിൽ 1984ലിൽ ഞങ്ങളുടെ നാട്ടിലും ഗാനമേളയും സർക്കസും ഉണ്ടായിരുന്നു.. അന്നും അടി പതിവായിരുന്നു. കാക്കനെ അടിച്ചാൽ അന്നും ഇവന്മാർ ഒന്നിച്ചുനില്കും.. പണ്ടേ ഇവന്റെയൊക്കെ ഉള്ളിലുണ്ട്..
@user-xu8ru3hu1v
@user-xu8ru3hu1v 12 күн бұрын
എന്നിട്ടും അടികൊണ്ട് തൂറുന്നതും നാട്ടുകാർ തല്ലികൊല്ലുന്നതും ഇവന്മാരെ അല്ലെ ഞങ്ങളുടെ നാട്ടിൽ അതുപോലെ പലയിടത്തും ഇ കാക്ക കൂട്ടങ്ങളെ അല്ലെങ്കിൽ കാക്കയെ തല്ലിക്കൊന്ന കാര്യം കേട്ടിട്ടുണ്ട് നിങ്ങളുടെ നാട്ടിൽ ഇല്ലായിരിക്കും പക്ഷെ ഞങ്ങളുടെ നാട്ടിൽ തെറ്റ് ചെയ്തവൻ ആരെന്നു നോക്കാതെ കൊടുക്കും
@TheKuttaapi
@TheKuttaapi 10 күн бұрын
satyam
@gopakumarcs4959
@gopakumarcs4959 12 күн бұрын
ഇത് തന്നെ അല്ലേ ഗുജറാത്തിൽ സംഭവിച്ചത്. നൂറുകണക്കിന് കർസേവകരെ സന്യസിമാരെ ട്രെയിനിൽ പെട്രോൾ ഒഴിച്ച് കത്തിച്ചതിൻ്റെ അനന്തരഫലം. പക്ഷേ അതാരും പറയില്ല😊
@user-xu8ru3hu1v
@user-xu8ru3hu1v 12 күн бұрын
അതാണ് സത്യം എന്ന് അറിയാം സുഹൃത്തേ കൊടുക്കണം നല്ല രീതിയിൽ കൊടുക്കണം
@Thetruthseeker..
@Thetruthseeker.. 12 күн бұрын
Arif bro great work
@Jesjai
@Jesjai 12 күн бұрын
Thank you Arif for telling the truth. Good to know there in no more jewish hate in gulf text books. I witnessed this hate as a previous teacher in arabic schools in gulf 20 yrs before.
@777raigamer6
@777raigamer6 10 күн бұрын
Thank you sir . Respect ❤
@DennyGeorge-ds7lo
@DennyGeorge-ds7lo 12 күн бұрын
Hallelluya 🇮🇳 mathave
@mathewmathew6536
@mathewmathew6536 12 күн бұрын
A truth many people forgets.
@sheerasajeev441
@sheerasajeev441 11 күн бұрын
ഹമാസ് അവസാനിച്ചാൽ ലോകം നന്നാവും. ഇന്നു പലസ്തീൻ അവിടെ കളിച്ചു കൊണ്ടിരിക്കുന്നത് കുഞ്ഞുങ്ങളെ മുൻനിർത്തി നരബലി നടത്തി മറ്റുള്ളവരുടെ സഹതാപം പിടിച്ചു വാങ്ങുന്നു.
@antonygipson6120
@antonygipson6120 9 күн бұрын
ഇതൊക്കെ വെറും തള്ളൽ മാത്രം ആണ്, കുഞ്ഞുങ്ങളെ നിർത്തിയാണ് ഹമാസ് യുദ്ധം ചെയ്യുന്നത് വെറും പാട്ട ന്യായം മാത്രം ഇത്തരം narrative ഉപയോഗിച്ച് കുഞ്ഞുങ്ങളെ കൊല്ലുന്നത് ഇസ്രായേൽ അടിമകൾക്ക് ന്യായീകരിക്കാം
@sajisebastian8412
@sajisebastian8412 12 күн бұрын
❤❤❤
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 12 күн бұрын
❤ സത്യമേവ ജയതേ❤
@chethankumar555
@chethankumar555 12 күн бұрын
Arif can you make include one subject in any video that about how Muslim families teach killings of animals from childhood to get fearless to blood,
@mathewshery
@mathewshery 11 күн бұрын
Thanks
@ArifHussainTheruvath
@ArifHussainTheruvath 10 күн бұрын
😳😳
@santhoshpaul6061
@santhoshpaul6061 12 күн бұрын
Weldon IDF 👍👍👍 have a happy ഹമാസ് ബലി days
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 12 күн бұрын
ബന്ധികൾ ആക്കിയവർ. ജീവിച്ചിരിപ്പുണ്ടോ എന്ന് തോന്നുന്നില്ല
@sarath.ssasidharn7045
@sarath.ssasidharn7045 12 күн бұрын
👍🏻
@emshareef5676
@emshareef5676 12 күн бұрын
Hi❤️
@jacksonprakash1672
@jacksonprakash1672 12 күн бұрын
👍👍
@rajeshkl8088
@rajeshkl8088 12 күн бұрын
❤️❤️🎉🎉
@DennyGeorge-ds7lo
@DennyGeorge-ds7lo 12 күн бұрын
Jhuthan ❤ 🎉 😂 avide UNDAYIRUNNU Amen🇮🇳
@benz823
@benz823 12 күн бұрын
👍👌❤️
@adithyan8888
@adithyan8888 12 күн бұрын
👏👏
@DNA23777
@DNA23777 12 күн бұрын
❤❤❤❤
@XmenLoganX
@XmenLoganX 10 күн бұрын
❤❤
@ribeeshtj4796
@ribeeshtj4796 12 күн бұрын
🙏
@divindavis1084
@divindavis1084 3 күн бұрын
😮
@subashkj6810
@subashkj6810 12 күн бұрын
മത്തൻ കുത്തിയാൽ , കുംബലം മുഴക്കിlla ഇസ്ലാം മിൽ നിന്ന് സമദാന വും prateekshikarute
@flameflame-hr2sw
@flameflame-hr2sw 12 күн бұрын
Ever since western power came in there has been constant war across the regions . Civilians have been killed and plundered in the name of religion. Oppression has been legalised in Africa . So we dint start the fire , it was always there burning .. sit back and enjoi the show from Muslims . We are fcking real in fighting back .
@john-kn5xp
@john-kn5xp 12 күн бұрын
Arif
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 12 күн бұрын
ഇസ്രയേൽ ♥️♥️♥️💪
@brianspencer7791
@brianspencer7791 12 күн бұрын
ArifBhai, unfortunately most of these visuals are in English and majority of the Muslims do not understand English.
@Baby-yq8xr
@Baby-yq8xr 12 күн бұрын
അതെ ഹമാസിന്റെ ചോര ക്കൊതി തീരാ തെ ഇത് തീരില്ല
@henrykalluveettil6514
@henrykalluveettil6514 12 күн бұрын
Why no one is worried about the Chinese muslims and Rohingyas?
@georgegeorge4109
@georgegeorge4109 12 күн бұрын
ഉപ്പിന് കാരം ഉണ്ടോ കോയ ചതിക്കും അത് രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്
@BijuKoottunkall
@BijuKoottunkall 12 күн бұрын
കാക്ക മാരുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കി നുണ ബോംബ് കൾ ചാമ്പലാക്കുന്നു ആരിഫ്. 👍❤️😅🥰😝😜
@heshkumar6426
@heshkumar6426 12 күн бұрын
Halo dost
@AkhilaAnish-zp3hg
@AkhilaAnish-zp3hg 12 күн бұрын
Sir why can't you start anew Chanel in English👍🏻🙏
@RajanJanardhan1831
@RajanJanardhan1831 12 күн бұрын
Yes sir the time is over. You voice should reach all over the world. So please you have to start a channel in English.
@ManuDevasya
@ManuDevasya 11 күн бұрын
Israel
@vishnusurendran3301
@vishnusurendran3301 12 күн бұрын
suicide ബോംബിങ്ങ് ചെയ്യുന്നതിന്റെ മറ്റൊരു വേർഷൻ . ആത്മഹൂതിയിൽ ആത്മരതി കണ്ടെത്തുക .
@TheKuttaapi
@TheKuttaapi 10 күн бұрын
Actually Most of the Palestinian women's were not informed about Israel's evacuation orders and become victim of bombing. Number of child causalities are exaggerated.
@emmanualka1635
@emmanualka1635 12 күн бұрын
Jai.israel🎉
@sajikumar1384
@sajikumar1384 12 күн бұрын
🙏Dr.ആരിഫ്, വിമർശനം എല്ലാ മതങ്ങൾക്ക് എതിരെയും വേണം ❤
@Themanwithholywounds
@Themanwithholywounds 12 күн бұрын
എന്ത് മൈരിന് മൈരേ
@anoopanu2089
@anoopanu2089 12 күн бұрын
Israel hamas war നെ പറ്റി സംസാരിക്കുമ്പോ കൊറേ ഹിന്ദുക്കളെയും ബാക്കി ഉണ്ടെങ്ങി ബുദ്ധിസ്റ്റ് കളെയും കുറ്റം പറയണമായിരിക്കും 😏
@hurrybrave9588
@hurrybrave9588 12 күн бұрын
Mr Saji ninte thanthakk sukham alle
@joseypc2830
@joseypc2830 12 күн бұрын
നിനക്ക് സമയം ഉണ്ടെങ്കിൽ മറ്റു മതങ്ങളെ വിമർശിക്കൂ 😢
@Melvin523
@Melvin523 12 күн бұрын
Edo vere ethu Kothamangalam anu itharayum problem undaunted You f Quran
@ptsp4313
@ptsp4313 12 күн бұрын
ശത്രുവിനോട് ഒരു തവണ മാത്രമേ യുദ്ധം ചെയ്യാൻ പാടുള്ളൂ ഇതോടെ തീർക്കണം
@RajanJanardhan1831
@RajanJanardhan1831 12 күн бұрын
Sir, Israel have no any other way. Where they go there is no other jewish country in the world. They have to fight until victory or die. This is the truth. And never forget that they didn't make the problem. What happened in October 7 it was also killed children and women.
@RajathGopal
@RajathGopal 12 күн бұрын
ശെരിക്കും പലസ്തീൻ കാരെ ചതിച്ചത് ചുറ്റുമുള്ള അറബ് രാജ്യങ്ങൾ ആണ്. അന്ന് വിഭജനം അംഗീകരിച്ചു മുന്നോട്ടു പോയിരുന്നു എങ്കിൽ ലേബനോൻ പോലും പ്രശ്നങ്ങൾ ഇല്ലാത്ത സ്ഥലങ്ങൾ ആയേനെ.
@sheelaantony1615
@sheelaantony1615 12 күн бұрын
ജൂതരേ കൊന്നൊടുക്കാൻ ഖുർആനിൽ പഠിപ്പിക്കുന്നതാണ് അടിസ്ഥാന പ്രശ്നം.
@idicullasabumon8911
@idicullasabumon8911 12 күн бұрын
islamoformido
@JIMCYRIAC
@JIMCYRIAC 12 күн бұрын
Ellam western propaganda.. njangade Hamas ingane alla.. Arif cia charan😂😂
@Ponnuz_show
@Ponnuz_show 12 күн бұрын
Ha hee hu trinity swahaa 😂.
@idicullasabumon8911
@idicullasabumon8911 12 күн бұрын
isamoformido
@DGP8630
@DGP8630 12 күн бұрын
Paisa pirivinte parasyam kond KZbin thurakkan vayya😢😮😮
@ambareeshkrishna1328
@ambareeshkrishna1328 12 күн бұрын
😂
@GokulPm-uy2qp
@GokulPm-uy2qp Күн бұрын
യുദ്ധം ചെയ്‌തു ചരിത്രം ഇല്ലല്ലോ കൊള്ളയല്ലേ അറിയു.... പിന്നെ എങ്ങനെ യുദ്ധം നിയമം അറിയും....😂😂😂😂
@Savi3_1
@Savi3_1 10 күн бұрын
തണ്ണി മതതൻ ഒക്കെ ചീഞ്ഞു തുടങ്ങി 😢
@user-jb5dj2un8m
@user-jb5dj2un8m 12 күн бұрын
ഒരു യഥാർത്ഥ ജനാധിപത്യ സംഘടനയ്ക്കു വേണ്ടി താങ്കൾ സഹകരുക്കുമോ?
@anugrah917
@anugrah917 12 күн бұрын
❤️❤️❤️
@RajathGopal
@RajathGopal 12 күн бұрын
ശെരിക്കും പലസ്തീൻ കാരെ ചതിച്ചത് ചുറ്റുമുള്ള അറബ് രാജ്യങ്ങൾ ആണ്. അന്ന് വിഭജനം അംഗീകരിച്ചു മുന്നോട്ടു പോയിരുന്നു എങ്കിൽ ലേബനോൻ പോലും പ്രശ്നങ്ങൾ ഇല്ലാത്ത സ്ഥലങ്ങൾ ആയേനെ.
@DennyGeorge-ds7lo
@DennyGeorge-ds7lo 12 күн бұрын
Ninte vittil Njan thammasichotte ❤ ninakku KUZJAPPAM oundo OUNDANKIL PARAYANNAM pls
@prasad3244
@prasad3244 12 күн бұрын
@@DennyGeorge-ds7lo ഡെന്നി ജോർജ് തന്നെയാണോ അതോ വല്ല ഹമാസിന്റെഅണ്ണന് തമ്പിയോ ?പിന്നെ ഒരു കാര്യം വല്ലവനും കാശും മുടക്കി വാങ്ങിയവസ്തുവിലോ വീട്ടിലോ കയറിയാ മുട്ടിന്റെ ചിരട്ട ആളുകൾ തല്ലി പൊട്ടികു൦.
@B4chanel
@B4chanel 12 күн бұрын
😂
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 33 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН