Paris neril kandathu pole 👍👍 Waiting for next video....
@raasvoyage7 ай бұрын
Thanks 🙏
@MayaDevi-bs7lk7 ай бұрын
ടീച്ചറെ അടിപൊളി. അടുത്ത വീഡിയോ wait ചെയ്യുന്നു ❤
@raasvoyage7 ай бұрын
Thanks
@mjmamlpspallimukku47977 ай бұрын
ടീച്ചറേ വീഡിയോ കണ്ടു. പാരീസിലെ കാഴ്ചകൾ ഭംഗിയായി അവതരിപ്പിച്ചു. നമ്മൾ അവിടെയെത്തിയതു പോലെ അനുഭവപ്പെട്ടു. ഇനിയും അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു.❤️❤️
@raasvoyage7 ай бұрын
Thanks
@jaseenthat.v47457 ай бұрын
നല്ല അവതരണം. ഓരോ കാഴ്ചകളെ കുറിച്ചും ഉള്ള അടിസ്ഥാന വിവരങ്ങളും ചരിത്ര പ്രാധാന്യവും ഉൾപ്പെടുത്തിയത് വളരെ നന്നായി. യൂറോപ്പ് കാഴ്ചകൾ കാണാൻ കൊതിച്ചിരിക്കുന്നവർക്ക് നല്ല ഒരു വിരുന്നായി. ടീച്ചറുടെഅടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു.❤❤❤❤
@raasvoyage7 ай бұрын
Thanks
@LuxembourgMalayalam7 ай бұрын
Super :) Was waiting for this video :)
@raasvoyage7 ай бұрын
Thanks 😊
@AsiaMManniyil7 ай бұрын
💗👌
@krishnasreepdas31567 ай бұрын
❤
@Suhrabi-zz5co7 ай бұрын
Super ❤❤
@raasvoyage7 ай бұрын
Thanks 🔥
@rajasreeps32587 ай бұрын
.super❤❤
@raasvoyage7 ай бұрын
Thanks
@raji17767 ай бұрын
super എന്തൊരു ഭംഗിയാണ് കാണാൻ
@raasvoyage7 ай бұрын
Thank you
@jayae94927 ай бұрын
Was Waiting for europe episodes..❤👍
@raasvoyage7 ай бұрын
Thanks.Next video coming soon 😊
@swaminathansas7 ай бұрын
Nalla videos pratheeshikkunnu
@raasvoyage7 ай бұрын
Sure
@sheejae.k73227 ай бұрын
ടീച്ചറെ, എനിക്കും താങ്കളുടെ യാത്രാ വിവരണം ഇഷ്ടപ്പെട്ടൂട്ടോ, thank you.