എന്റെ സുഹൃത്ത് വീട് വിറ്റിട്ട് യൂറോപ്പിൽ പോയതാ 5 വർഷം ജോലി ചെയ്തു അതെ വീടും തിരിച്ചു മേടിച്ചു ജോലിയും മതിയാക്കി ഇപ്പോൾ നാട്ടിൽ കൃഷിയും ചെയ്ത് സുഗമായി ജീവിക്കുന്നു...
@alt88545 жыл бұрын
അവിടുന്ന് നല്ലവണ്ണം പൈസ ഉണ്ടാക്കി നാട്ടിൽ സുഖമായി ജീവിക്കുക.അതിനെ യൂറോപ്പിനെ പറ്റൂ.
@xmanxman95615 жыл бұрын
വീട് വിറ്റു അതേ വീട് 5 വർഷം ജോലി ചെയ്തു അതേ വീട് തിരിച്ചു മേടിച്ച. അപ്പൊ എന്തിനാ പോയത്. കറങ്ങാനോ
@cijoykjose5 жыл бұрын
Chumma thallukal irakkalle.. 😆
@മലയാളി-റ3ഴ5 жыл бұрын
@@xmanxman9561 😂😂🤣🤣
@Sadiqongallur5 жыл бұрын
മോഹ വില നൽകേണ്ടി വന്നിട്ടുണ്ടാകും , so ഒരുപാട് സമ്പാദിച്ചു കാണും
@jithinmurali71835 жыл бұрын
നമ്മുടെ നാട്ടില്‍ അന്യമാകുന്ന ഒന്ന് അവിടെ തഴച്ച് വളരുന്നത് കാണുമ്പോള്‍ ഒരു സന്തോഷം...😴😴😴ക്യഷി...
@minibiju9405 жыл бұрын
ഒരു കാര്യം സത്യമാണ് അവിടെ പോയി ജോലി ചെയുന്ന എല്ലാരും രക്ഷപ്പെട്ട ചരിത്രമേയുള്ളു നമ്മുടെ നാട്ടിൽ ജോലിക്ക് വേണ്ടി തെണ്ടി സമയം കളയുന്നതിനേക്കാൾ എത്ര നല്ലതാണ് അവിടെ പോകാൻ പറ്റുന്ന എല്ലാരും അങ്ങോട്ട് പൊയ്ക്കോ
@vinuvm12325 жыл бұрын
സത്യം
@Phoneix_yt_4 жыл бұрын
Correct
@arjunwernick35105 жыл бұрын
None of these are major issues dear friends. if a foreigner comes to Kerala and don’t prefer to eat our food, short dresses and behave indifferently then we don’t appreciate them. Try to be like them when you live among them. Not only Europe, around the world , people say Indians cook smelly and spicy food, wet & dirty toilets after use. Well that’s true. We ‘re not practiced doing that. However, I agree with your point about expense. Learn to manage money bros & sis..
@abhijithmukundankumar9915 жыл бұрын
Hii.. I am from Sweden!. I can quote some disadvantages of european life style: 1. We will be congested in a single room. The rooms are not spacious here( talking about bachelor's) 2. Non-Availability of generic medicines and tablets . ( We need to see a doctor before buying medicines which is very costly here) 3. Shortage of apartments because of refugees. 4. Language plays a big role if you wish to get a job here. 5. Traveling charges are costly. 6. We need to pay more money for groceries. 7. European culture is worse when coming to marriages. They don't have that sort of better relationship when compared to our culture. I have seen many people marrying 4 to 5 people within an year! 8. Unpredictable weather ( You can see snow and sun between 1 hour if you are lucky 😂😂
@rayaraheeskhan27015 жыл бұрын
+919995717232 w.ap me
@thomasjose58665 жыл бұрын
Hi abhijith I'm planning to come there. Can you give me your email or whatsapp, so that I could ask help regarding the life out there and some basic queries. Thank you!
@abhijithmukundankumar9915 жыл бұрын
@@thomasjose5866 If you are planning to study here, its so hard to get a job here! I will not suggest anyone to come here...its always better to go to english speaking countries
@domide_fernandez12495 жыл бұрын
Mate,,, What’s the local language there??? But Apparently most of the Swedes know english language nha???? Dont knw ..... i was just asking.. because they even have a handful of english music bands like swedish house mafia , amaranthe.. Abba.. 🤔
@amalabdul875 жыл бұрын
domi fernandez bro there naatt bhasha is swedish
@Mrtribru695 жыл бұрын
Hello, I am from Belgium. Enikkum first okke toilet prashnam undaayirunnu. Now I use wet tissues, or a bottle of water. Getting an apartment as a foreigner is difficult, because many people think Asian country people will make the house dirty and smelly ( Indian spices). Njaan ividuthhe local Belgian / Europeon food kazhkaarrundu. So, food is not a problem for me. Bro pranjathu sheriya. Eviduthhe Bhasha arinjirikkennam. Otherwise its difficult in general. I speak Dutch language fluently after living here so many years. Most of the people are not religious here. Catholic rajyam aanu, pakshe, nobody goes to church. Most of the people do not get married but live in together with a Notarial contract. Life is expensive here, much taxes to pay. Bro pranjathu poley....repair and servicing any devices, bicycle to plumbing repair, cost lot of money. It is cheaper to buy a new one. Racism is more in India than here. Nammude naattil karathhavare eppozhum kaliaakkaar undu, jaadi madham pranshnanggal ippozhum undu. People are discriminated in india much, because of colour or caste or religion. I have not faced any racist issues here past 20 years. Give respect and take respect.
@tickettoeuropebyanas69405 жыл бұрын
Thanks for this valuable comment, that too from ur 20 years exp!
@dream_hunter70625 жыл бұрын
Bro avde Oru job kituo
@yoosaf.c.myoosaf.c.m28215 жыл бұрын
Mrt please give me your number
@Mrtribru695 жыл бұрын
@@dream_hunter7062 . Certain jobs kittum. But you have to come through an authorised agent, or via an indian company. IT ers have scope. Nursing profession. But you have to know Dutch or French language
@dream_hunter70625 жыл бұрын
@@Mrtribru69 bosse njan evde Portugal undeee...
@prejithgeorge2715 жыл бұрын
എവിടെ പോയാലും നമ്മൾ ആ സ്ഥലത്തെ സാഹചര്യങ്ങളുമായി adjust ചെയ്തു പോണം എന്നാണ് എന്റെ ഒരു ഇത്.....😁😁
@suhailk74324 жыл бұрын
എന്ന് കരുതി ചന്തി കഴുകാതെ നടക്കാൻ പറ്റുമോ😁.
@prejithgeorge2714 жыл бұрын
suhail k athinu vendi aanallo avaru nalla manamulla toilet paper irakunne😅
@suhailk74324 жыл бұрын
ഉവ്വ 👍
@mm-rb6ze4 жыл бұрын
@@prejithgeorge271 🤣
@johnny_96333 жыл бұрын
അതേ ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം.
Ella videoyum superanu.ellam variety anu.thanks bro.
@fasalirshad21874 жыл бұрын
6:18 ഞാൻ മനസ്സിലാക്കിയത് സ്പാനിഷും ജർമനും ഒക്കെ സംസാരിക്കുന്നവർക്ക് അവരുടെ ഭാഷ തന്നെയാ വലുത് ഇംഗ്ലീഷ് വേറെ ഒരു നാട്ടുകാർ സംസാരിക്കുന്ന ഭാഷ അത്രേ ഒള്ളു 😏 എന്നാ നമ്മക്ക് മലയാളം ശെരിക്ക് അറിഞ്ഞില്ലേലും ഇംഗ്ലീഷ് അറിഞ്ഞാ മതി 🙃😇
@bobymathew57403 жыл бұрын
Look at the income level of those countries. Germany has a per capita income of USD 50,000. It's a rich and a sizable country with good economic potential. For Keralites, learning English language is very important for generating good income.
@MS-uj8qu5 жыл бұрын
A major disadvantage I face in Germany is getting appointment for Doctor consultation.
@tickettoeuropebyanas69405 жыл бұрын
Yes, I heard that. Same problem exists here but not so severe.
@MS-uj8qu5 жыл бұрын
@@tickettoeuropebyanas6940 aah okk.
@muneerkmd58275 жыл бұрын
റെയ്‌സിസം ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഇപ്പൊ ഉളത് ഇന്ധ്യയിൽ ആയിരിക്കും
@cijoykjose5 жыл бұрын
@@yashwanthnm7755 തമിഴന് വേറേ ആളുകളോട് .. മലയാളിക്ക് ബംഗാളി/തമിഴനോട് . നോർത്തികൾക്ക് സൗത്ത് ഇന്ത്യൻ ആളുകളോട് .. നോർത്തിൽ ഒക്കെ ചെന്നാൽ മദ്രാസികൾ എന്നൊക്കെ വിളിച്ചാണ് ആക്ഷേപിക്കുന്നത്..
@cijoykjose5 жыл бұрын
കറക്ക്ട്ട്.
@shibilshibi32515 жыл бұрын
World racist country Italy
@mariac77725 жыл бұрын
Correct
@Fan-zx1lz5 жыл бұрын
@@shibilshibi3251 who told You
@joelosteen97094 жыл бұрын
ക്യാഷ് ഒണ്ടാക്കണമെങ്കിൽ അവിടെ എങ്ങാനും പോണം ക്യാഷ് ഉള്ള വന് പലതും പറയാൻ പറ്റും
@12345678142665 жыл бұрын
Good information bro... എന്നെപ്പോലെ പലർക്കും ഉള്ള dought ആണു bro ക്ലിയർ ചെയ്‍തത്.... Thanks bro....
@tickettoeuropebyanas69405 жыл бұрын
Thank you brother
@abhilashmuraleedharan45645 жыл бұрын
Hello bro..നല്ല vedio തട്ടുകട അതൊരു നഷ്ടം തന്നെയാ..പക്ഷേ turkish donner ഷോപ് ഒരു പരുതിവരെ വലിയ സഹായമായിട്ടാണ് എനിക്ക് തോനിയത്. ഈ വീഡിയോ'കെ ഒരു സെക്കന്റ് part ഉണ്ടാകിൽ എനിക്ക് കുറച് ഒപ്പിന്ൻസ് ഉണ്ടേ.. *Car parking is really a luxury. Esp in cities (I stay in Germany. Atleast here I noticed it). *Sunday's no business no shops.it's for a good cause but sometimes a trouble *Getting doctor appointment. I think you can do a full vedio about it. *Telecom data cost is high
@tickettoeuropebyanas69405 жыл бұрын
Yes, you are right👍
@shoaiben41185 жыл бұрын
Chettam emgineering field ano...
@jonahgeorge27515 жыл бұрын
ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ച.അത്ര തന്നെ 😁😁😁
@tickettoeuropebyanas69405 жыл бұрын
അത്രേയുള്ളൂ 👍
@Fan-zx1lz5 жыл бұрын
No , ജീവിതം അവിടെയാണ് നല്ലത് Racism Free, pollution Free, Free from Social Pressures etc.,
@shoaiben41185 жыл бұрын
Nope... Avideyakam better...
@aswathiachu94655 жыл бұрын
Arjun @ ni avide poiytundo?
@georgymathew32434 жыл бұрын
Sathyam...I'm here in france...alone here...naadum veendum okai katta missing...
@shiyonasukumaran10535 жыл бұрын
Good video Anas, pretty much covered everything . In Netherlands we get bit more local movies on release but still not as frequent or not all the movies. Food is a problem , I think you covered almost all significant topics .
@krayshellinc20153 жыл бұрын
Netherlands, my bucket listed place
@ameshrpillai62655 жыл бұрын
അവിടെ business വല്ലോം തുടങ്ങാൻ പറ്റുമോ? I mean cycle repairing, painting, contract work okke..
@WTH131395 жыл бұрын
അതു കലക്കി 😂😂😂
@rafeeqkc21135 жыл бұрын
😀
@romeoanas3255 жыл бұрын
Amesh R Pillai pattum pattuum
@dagger4atc9145 жыл бұрын
ആ വാഴ കൃഷിയാ ബെസ്റ്റ്
@grenjith5 жыл бұрын
For toilet, there is flush tank and you can take a bidet connection from the water line connection to flush tank. Also you need to learn to do some minor repairs yourself.
@Sadiqongallur5 жыл бұрын
It's practical only in our apartment 😊
@arundas29824 жыл бұрын
എവിടെ പോയാലും എത്ര സമ്പാദിച്ചാലും നാടും വീട്ടുകാരും നമ്മുടെയൊക്കെ ആഘോഷങ്ങളും അത് വേറെ ഒരു വികാരമാണ്... 💕
@arundas29824 жыл бұрын
@free thinker അത് ശെരിയായിരിക്കാം ഞാൻ എതിർക്കുന്നില്ല ഒരു കാര്യം ചോദിക്കട്ടെ നമുക്ക് ഒരു പ്രശ്നം വന്നാൽ അത് പരിഹരിക്കാൻ നോക്കുന്നതാണോ നല്ലത് ഓടിയൊളിക്കുന്നതാണോ നല്ലത് കാരണം ഇന്ത്യയിലെ നിയമവ്യവസ്ഥകൾ ശെരിയല്ല എന്ന് പറഞു എല്ലാരും മറ്റു രാജ്യത്തേക്ക് പോണോ നമ്മുടെ നാട്ടിൽ പുറത്തിറങ്ങി പ്രീതികരിക്കുന്നതിനേക്കാൾ കൂടുതൽ സോഷ്യൽമീഡിയയിൽ പ്രീതികരിക്കുന്നവരാണ് കുടുതലും .. ആവിഷത്തിനും.. അനാവിഷത്തിനും പ്രീതികരണം ട്രെൻഡ് ആക്കി മാറ്റുന്നവർ പുറത്ത് ഇറങ്ങി പ്രീതികരികണ്ടെടുത്ത് അങ്ങനെ തന്നെ ചെയ്യണം.... നമ്മളെ കൊണ്ട് മൊത്തത്തിൽ ഈ നാട് നന്നാക്കി മറിക്കാൻ ഒന്നും പറ്റില്ല പറ്റുന്ന കാര്യങ്ങൾക് വേണ്ടി സമയം കണ്ടെത്തണം. ഞൻ campus രാക്ഷ്ട്രിയത്തിലൊക്കെ പ്രേവർത്തിച്ച ഒരാളായത് കൊണ്ടാകണം എനിക്ക് ഇങ്ങനെ തോന്നിയത് പറഞ്ഞതിൽ എന്തേലും തെറ്റായി തോന്നിയിട്ടുണ്ടങ്കിൽ ഷെമിക്കുക സുഹൃത്തേ
@AjithAjith-yu9vk2 жыл бұрын
എല്ലാവരുടെയും ചിന്താഗതി ഒരുപോലെ അല്ല സുഹൃത്തേ😊 എല്ലാവർക്കും അവരുടെ നാട്ടിൽ തന്നെ നിൽക്കണം എന്ന് ആഗ്രഹം ഉണ്ടാവില്ല.
@arjunvs3002 жыл бұрын
1990 vaaaanam
@renjizvlog10164 жыл бұрын
ഒരുബക്കറ്റ് വെള്ളം കൊണ്ട് ബാത്‌റൂമിൽ പോകുന്ന മലയാളി കാശിനു വേണ്ടി ഒരു തുണ്ട് പേപ്പർ വെച്ചും അട്ജെസ്റ് ചെയ്യും എന്നോർത്തപ്പോൾ.... (മിക്ക യൂറോപ്യൻ രാജ്യങ്ങളും തണുപ്പാണ് ആയതിനാൽ ടാപ്പിലെ വെള്ളം ഐസ് ആകാൻ സാധ്യത ഉണ്ട്.. അതാ അവർ പേപ്പർ ഉപയോഗിക്കുന്നത് )
@manojkr81905 жыл бұрын
Njan germany und 2 year ayi .. Munich il nammude Indian company start cheythu .. no work pressure . Good salary .. cool life kurachu kollam koodi evide ninnu sambadikkanam ennittu natil settle akanam ...
@FAHADMEYON5 жыл бұрын
Brother - Could you please send me your email address ?
@aswathiachu94655 жыл бұрын
Bro enth work aane cheyunnath?
@FAHADMEYON5 жыл бұрын
@@aswathiachu9465 right now am in Dubai doing job as Marketing Director. I have been worked in London Saudi Arabia And now in Dubai. Already I started my documentation to Germany and I hope will be reach there coming January. Could you please provide me your email address / contact number through WhatsApp ? Need to get some informational advices . Thank you.
@cijoykjose5 жыл бұрын
@@aswathiachu9465 facebook aswathi achu aano?
@aswathiachu94655 жыл бұрын
cijo@ ath thanik arinjitt entha kaarym??!!
@sunshine-ni5iz3 жыл бұрын
നാട്ടിലെ കാലും better ആണേ എല്ലാം കൊണ്ടും .. പ്രേത്യേഗിച്ചും ഞങ്ങൾ പെൺകുട്ടികൾക്ക് ഇവിടെ കിട്ടുന്ന freedom .. thats more valuable than money.. നാട്ടിൽ തലയ്ക്കു മുകളിൽ കൂടെ പറക്കാൻ ഒള്ള ഇടുങ്ങിയ ചിന്ത ഗതിക്കാർ ഇറങ്ങും ..പിന്നെ കുറെ എണ്ണങ്ങൾ ഉണ്ട് തല മൂത്തവരാണ് എന്തു ചെയ്താലും അവരോടു ആലോചിച്ചു ഒപ്പു വെക്കണം .. അമേരിക്കയിൽ വന്നു ഞാൻ രക്ഷപെട്ടു നാട്ടിൽ അമ്മായിഅമ്മ അമ്മായിഅച്ചൻ നാത്തുന്മാര് എല്ലാം controlling ആണ് .. ഇവിടെ എനിക്കും husinum ഞങ്ങടെ ഇഷ്ടം പോലെ യാത്രക്ക് പോകുകയോ ..സാധനങ്ങൾ വാങ്ങുകയോ തോന്നിയ പോലെ വീട്ടിലെ കാര്യങ്ങൾ ചെയ്യുകയോ ആവാം ...നാട്ടിലെ കെട്ടിയോന്റെ വീട്ടിലെ ജയിൽ വസത്തേക്കാളും better ഇവിടെ കിടന്നു സമാധാനത്തോടെ മരിക്കുന്നതാണ്
@Subi-jf5do5 жыл бұрын
Which is the best country in Europe to live?
@sanuhanans472 Жыл бұрын
അവിടെ കിട്ടുന്ന സാലറിയുടെ ഒരു നിശ്ചിത ശദമാനം തുക അവിടെ തന്നെ ചിലവാകണം എന്ന റൂൾ ഉണ്ടോ pls rpy
@tickettoeuropebyanas6940 Жыл бұрын
ഇല്ല...പണ്ട് ഇങ്ങനെ ഒരു Rule ഉണ്ടായിരുന്നോ എന്നറിയില്ല...കാരണം ഒരുപാട് പേർ ഇതേ ചോദ്യം ചോദിക്കാറുണ്ട്
@sanuhanans472 Жыл бұрын
@@tickettoeuropebyanas6940 tnx☺️
@Skyshiran5 жыл бұрын
എല്ലാ വർക്കും ആനുപാതികവും മാന്യവുമായ വരുമാനം കിട്ടുന്നത് നല്ല കാര്യമല്ലേ
@tickettoeuropebyanas69405 жыл бұрын
അതെ. ഒരു മോശം കാര്യം ആയി പറഞ്ഞതല്ല. നമ്മുടെ നാടുമായി താരതമ്യം ചെയ്തതാ.
@Skyshiran5 жыл бұрын
അതെ നമ്മുടെ നാടിന്റെ ശാപം തന്നെ അതാണല്ലോ എല്ലാർക്കു ഡോക്ടറും എഞ്ചിനിയറും ആകണം, ബാക്കിയുള്ള ജോലികൾക് മാന്യമായ വരുമാനം ലഭിക്കുന്നില്ല
@vishnuvm51335 жыл бұрын
@@Skyshiran atu sheriya
@Fan-zx1lz5 жыл бұрын
@@Skyshiran അത് ശരിയാണ്
@alanalex40725 жыл бұрын
Thanks for sharing this information bro.😍
@dashcamera_daily5 жыл бұрын
Njan oru door lock sheri aakan aale vilichu.. aake 5 minute inte work undayolu.. motham 2500 rupayude aduthu vangi.. repairing cost is too much. Plumbing oke anengil theernu. 😓
@Fan-zx1lz5 жыл бұрын
പക്ഷേ Bro ശമ്പളം അതുപോലെ തന്നെ High അല്ലേ?
@sirajudheenv11425 жыл бұрын
നല്ലൊരറിവായി👏👏👏👏✌✌✌✌
@pranavg68312 жыл бұрын
Bro eniku romanyil oru job ready aayitund. Unskiled wrk aanu. Ella chilavum poyittu 50 rupa kittumennu paranju. Ath kuzhappamilale bro
@dilshad4885 Жыл бұрын
Mandan 😂
@pranavg6831 Жыл бұрын
@@dilshad4885 entha bro?
@muhammedshameemthennachery2985 жыл бұрын
Kidukki bro..,nice waiting for next one..,!!
@tickettoeuropebyanas69405 жыл бұрын
❤️. Soon
@muhammedshameemthennachery2985 жыл бұрын
👌👍
@Unknown-yr9uc5 жыл бұрын
Bro nane Polandil unde , language ariyillakil Europe ill problem ane, evanmarke English ariyuvakilum evanmare nammalode English parayulla, racisatill polish kaare no1 ane.
@susheelansushu39995 жыл бұрын
Hafees Ibrahim The best is United Arab Emirates
@jaseemyb77185 жыл бұрын
Hafees Ibrahim ethra year ayi avide
@susheelansushu39995 жыл бұрын
jaseem yb 5 year Indian food,no toilet issues,no tax like europien contries Ividam swargamaanu
@Unknown-yr9uc5 жыл бұрын
jaseem yb bro evide 2 year ayi, Europe ill 3 year kainju, Nane evide student ane, evide 2500(PLN) joli edutha almost 700 to 800 (PLN) evide tax kodukknam pinay room rent, food oke kainjaa kaill onnum undavilla
@Fan-zx1lz5 жыл бұрын
@@Unknown-yr9uc പക്ഷേ അവിടുത്തെ ജീവിതം നല്ല സുഖകരം അല്ലേ, ഇന്ത്യയിലേ പോലെ ജാതി-മത, ദേശ വിവേചനം ഇല്ലലോ
@justinjoseph67184 жыл бұрын
What are the main difficulties for New One in Europe? Students or Others....
@arjs87085 жыл бұрын
*ചേട്ടാ താങ്ക്സ് ഫോർ ദി ഔട്ട് സൈഡ് വീഡിയോ*
@rajagoogle46102 жыл бұрын
ഞാൻ ഒന്ന് പറയട്ടെ യൂറോപ്പിൽ പോയതാണ് ഒരു ചായ കുടിക്കാൻ തോന്നി 5യൂറോ 400രൂപ ഭാര്യ പുറത്തിരിക്കണം കാരണം അവർക്കു ചായ വേണ്ട ചായ വേണ്ടാത്തവർ പുറത്തിരിക്കണം എന്തൊരു നാട് എന്റെ രാജ്യം സ്വർഗം തന്നെ
@sebastiangeorge81245 жыл бұрын
The effort you took to watch movie '' Lucifer'' Amazing😁😁
@tickettoeuropebyanas69405 жыл бұрын
😄
@sreejithvr19255 жыл бұрын
Yes nice video first vannapol kurachu budimuttu thonne but now adjust Aaye penna onnude undu broo food nta kareyam paranju but engana kazhykkunnu kude paranju illa, knife spoon and fork...
@tickettoeuropebyanas69405 жыл бұрын
Yes. You are right. But that's a problem when you go with locals. I use hand when I am out with family.
@Fan-zx1lz5 жыл бұрын
Toilet ൽ വെള്ളം ഉപയോഗിക്കാത്തത് വളരെ ബുദ്ധിമുട്ടാണ്. പിന്നെ European Languages ഒക്കെ English നെ ക്കാളും Tough ആണ്, ഭാഷയും കുറച്ച് പ്രശ്നം തന്നെ, നമ്മുടെ നാട്ടിൽ ഭയങ്കര സംഭവമാണ് സ്കൂളുകളിൽ English Speaking, ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്, അവർ അവരുടെ സ്വന്തം ഭാഷയേ സ്നേഹിക്കുന്നുണ്ടല്ലോ എന്നത് കൊണ്ട്. അപ്പോൾ നാട്ടിൽ English Medium School പഠിച്ചത് ഒക്കെ വെറുതേ ആവും. പിന്നെ ഒരു കാര്യം നല്ലതായിട്ടുള്ളത് അവിടെ ഉള്ളത് റോഡിൽ സുഖമായി വണ്ടി ഓടിക്കാം ഒരു Tension ഇല്ലാതെ unlike Kerala, ഇവിടെ എപ്പോഴാണ് അപകടം ഉണ്ടാകുവാ എന്ന് പറയാൻ പറ്റില്ലാ അതുപോലെ Rash Driving ആണ് കേരളത്തിൽ
@tiluhammil015 жыл бұрын
Nyan dubai il aanu work cheyunnat, ippozhutte kochu kuttikalk from India, avark mother tongue polum ariyilla, only english, vere rajyat ullavar valare mosham aaytanu Indians ine vilayirutunnat, India kaar aanenkil ento vallya sambhavam pole aaytanu english samsarikunnat
@shoaiben41185 жыл бұрын
@@tiluhammil01 Avarodu prathyekam parayuka.. Njan south indiayil ninnanu ennu..🙂
@nijilraj41385 жыл бұрын
ഞാൻ അർജന്റീനയിൽ ആണ് . ഇവിടെ എല്ലാവരും പേപരും ബിടെട്ടും വാഷ് ചെയ്യാൻ ഉപയോഗിക്കുന്ന
@Fan-zx1lz5 жыл бұрын
അർജന്റീനയിലും മലയാളിയോ അത്ഭുതം തന്നെ, ദാരിദ്ര രാജ്യമല്ലേ അർജൻറീന അവിടെ എന്ത് ചെയ്യുകയാണ്
@vinuvm12325 жыл бұрын
എല്ലാരും അന്യ ദേശങ്ങളിൽ പോയി ജോലി ചെയ്യുന്നത് അവർക്ക് സുഖിക്കാൻ വേണ്ടിയല്ല... അവരെ ആശ്രയിച്ചു നിൽക്കുന്ന കുറെ ജന്മങ്ങൾ ഉണ്ട്.... അവരുടെയൊക്കെ പ്രതീക്ഷ യാണ് ഓരോ പ്രവാസിയും... നമ്മുടെ ബുദ്ധിമുട്ട് നമ്മൾ മാത്രമേ അറിയൂ.. വീട്ടുകാരെ അറിയിക്കാറില്ല... ഓരോ വീട്ടിലെയും നെടുംതൂണ് ആണ് ഓരോ പ്രവാസിയും...
@jijumurugan5 жыл бұрын
Nice video.. well explained... Video quality is gud.. which cam u r using ???
@tickettoeuropebyanas69405 жыл бұрын
Thanks bro ✌️. G7X like everybody
@sanalkumarvg26024 жыл бұрын
ഈ പറഞ്ഞ രാജ്യങ്ങളില്‍ മഞ്ഞു കാലാവസ്ഥ ആയതു കൊണ്ട് ഇവരുടെ പഴമക്കാര്‍ toilet ല് പോകുമ്പോള്‍ അന്ന് കിട്ടുന്ന തണുത്ത ഐസ് പോലത്തെ വെള്ളം കൊണ്ട് കഴുകാന്‍ പറ്റില്ല ...Toilet ഇല്‍ പോകാന്‍ വേണ്ടി വെള്ളം ചൂടാക്കി കൊണ്ട് പോകുന്നതും അന്ന് ഒരുപാടു അംഗങ്ങള്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടും ആയിരുന്നു , അങ്ങനെ ആണ് തുണിയും പിന്നീടു പേപ്പറും വന്നത് ...കാലം മാറി ചൂട് വെള്ളം പൈപ്പില്‍ വരുന്ന സമയം വന്നിട്ടും പഴയ ഏര്‍പ്പാട് തുടരുന്നു ....
@vishnuabi73155 жыл бұрын
ഞാൻ നേരത്തെ ചോദിച്ചിട്ട് ഉണ്ടായിരുന്നു അവിടെ നഴ്സുമാർക്ക് ജോലി എങ്ങനെ ശമ്പളം എങ്ങനെ അവിടെ എത്താൻ എത്ര രൂപ ചിലവാകും ഒന്ന് മലയാളത്തിൽ വിശദീകരിക്കണം ഓണം പ്ലീസ്
@tickettoeuropebyanas69405 жыл бұрын
Detail aayt video cheyyaam bro
@Ju8iojjjhyhhg4 жыл бұрын
Ethokke Oru issue aano?
@pradeepankp73105 жыл бұрын
ബാർബർ ഷോപ്പിൽ ചാർജ് എങ്ങനെ 😃
@tickettoeuropebyanas69405 жыл бұрын
Minimum Rs.900. Avg rate is 1500
@anilkr66465 жыл бұрын
ജർമനിയിൽ മിനിമം 12 euro അതിനു മുകളിലേക്കു പോകും പല ഷോപ്പിലും
@arjs87085 жыл бұрын
*ചേട്ടാ ജർമൻ പേടിക്കാതെ അവിടെ വിസിറ്റ് ചെയ്‌തു ജോലി നേടാൻ സാധിക്കുമോ??*
@tickettoeuropebyanas69405 жыл бұрын
വിസിറ്റ് വിസയിൽ വന്ന് ജോലി നോക്കാൻ പാടില്ല ഇവിടെ. അതിന് വേറെ വിസയുണ്ട്. Job seeker visa. ജർമ്മൻ ഉള്ളവർക്കാണ് സാധ്യത
@arjs87085 жыл бұрын
TicketToEurope ഓ ശെരി ശെരി 🙏
@akhilrydxo5 жыл бұрын
Tnxx for the advice bro ✌️
@jaisonjose69215 жыл бұрын
How to get job there without knowing the german language? even my brother is there at vienna, they cant explore it properly so could you please assist me to reach there.
@tickettoeuropebyanas69405 жыл бұрын
In Vienna, software people are already getting offers directly without German. One of our channel's subscriber got an offer 1 month back in Vienna
@jaisonjose69215 жыл бұрын
@@tickettoeuropebyanas6940 Thank you...which are all the professions other than software and nursing have demand there, please...
@Aadhuv69534 жыл бұрын
After diploma in abroad study or jobs nae kurich videos cheyyo
@diljo775 жыл бұрын
Are you from thrisur...and where?
@tickettoeuropebyanas69405 жыл бұрын
No bro . Malappuram
@diljo775 жыл бұрын
@@tickettoeuropebyanas6940 slang like thrisuur that,s why asked
@tickettoeuropebyanas69405 жыл бұрын
@@diljo77 Haha yes.. I got it from my trissur ex room mate
@nithinbenny5045 жыл бұрын
wat about our loliness if v dont have friends over there.. v already miss our frnds in native
@tickettoeuropebyanas69405 жыл бұрын
Very true in case of bachelors. I think only way to kill loneliness is to travel across Europe whenever possible le
ഇന്ത്യക്കാരുണ്ടെങ്കിൽ racism ഉണ്ടാകാനാണ് ചാൻസ് മറ്റു ഭൂരിഭാഗം രാജ്യങ്ങളും മറ്റു മതങ്ങളെ വളരെയധികം ബഹുമാനിക്കുന്നുണ്ട് ഇന്ത്യയിൽ എന്നാണവോ ഇല്ലാതാകുന്നത്
@ashith41614 жыл бұрын
Ninte Muslim rajyangali lokam kanunund
@alan-fi5rl2 жыл бұрын
@@ashith4161 അവൻ ഒരു പോയിന്റ് പറഞ്ഞതല്ലേ നീ എന്തിനാ നിന്റെ മുസ്ലിം എന്നൊക്കെ പറയുന്നത്
@shinojacob96785 жыл бұрын
What about culture. നമുക്ക് കുഞ്ഞുങ്ങളെ നമ്മുടെ culture ൽ വളർത്താൻ പറ്റുമൊ
@tickettoeuropebyanas69404 жыл бұрын
Korech paadaanu..oreyoru vazhi aanu ullath..oru community undakkiyedukkanam ore chinthagathi ullavar..pattumenkil aduthaduth thaamasikkanam..ith kureyokke work aavunnath kandittundu
@vijoshbabu83295 жыл бұрын
എന്തോ കെ പറഞ്ഞാലും നമ്മുടെ നാട്ടിൽ ഉള്ള പോലെ തേപ്പുകാരികളെ അവിടെ പെട്രോൾ ഒഴിച്ച് കത്തിക്കാറില്ല.
@rejithb53845 жыл бұрын
അത് സത്യം .
@brownmedia56585 жыл бұрын
Avade thekkanda aavashyallya. Super options are there. Onnu poya mattonnu.
@sholmes_ttyy5 жыл бұрын
Avde vedi vech kollara pathiv..
@Fan-zx1lz5 жыл бұрын
@@brownmedia5658 അതാണ് യൂറോപ്
@ihsanbp77865 жыл бұрын
ഭയകര കണ്ടുപിടുത്തം
@gijogeorge85004 жыл бұрын
Thank you for your video 🙏
@tickettoeuropebyanas69404 жыл бұрын
🤝
@vibe_macha4742 жыл бұрын
Hyy bro avde joli cheyan language ariyano...
@Rambin19895 жыл бұрын
Bro,Watch repairing jobnu germanyil sadyadayundo.
@sreejith3193 жыл бұрын
Cheta enik b1 level german certificate und..nthelum joli kitan ula karyam paranju tharavo..ipo amazon hyderabadil work cheyunu
@tickettoeuropebyanas69403 жыл бұрын
B1 okke undel kittan oru prayasavum illallo, apply cheythaayrunno kure?
@sreejith3193 жыл бұрын
Apply cheydila,onnu whatsapp cheyavo cheta 6238605297...enghana apply cheyande en ariyila..
@mohammedalshen31475 жыл бұрын
Ikka, family ayittu stay cheyyumbol ulla budhimuttukal?. Is the climate too harsh?. Will kids be able to adjust in schools?. Pls share your opinion. Also the minimum living expense for a family of 3.
@tickettoeuropebyanas69405 жыл бұрын
Climate depends on which part u live. Schools are completely free in Germany, no English in public schools. In Austria, minimum would be 1500 for 3. Germany it's more
@Spidermansu-o8e5 жыл бұрын
@@tickettoeuropebyanas6940 Is there any english speaking schools in germany ?
@AbdulMajid-bw8uo3 жыл бұрын
Bro endh work Aane cheyyunne ... Mba kk avide scope undoo...
@tickettoeuropebyanas69403 жыл бұрын
I work as a an Electronics Engineer.. MBAkaarkk onnukil nalla experience allenkil fluent German..ithaanu criteria
@Alj-e3w4 жыл бұрын
Bro ielts ഇല്ലാതെ വരാൻ പറ്റുമോ? എനിക്ക് caregiver, supermarket butcher എന്നീ ജോലികളിൽ എക്സ്പീരിയൻസ് ഉണ്ട്. എന്തെങ്കിലും ജോലി സാധ്യത ഉണ്ടോ?
@sowhat19955 жыл бұрын
Bro .. I have completed b tech in mechanical . I have got a chance to Germany as a factory worker. Is that good
@tickettoeuropebyanas69405 жыл бұрын
Don't go bro, u will regret. It's not easy to change field there.
@sowhat19955 жыл бұрын
Thnx bro ...
@sowhat19955 жыл бұрын
What to do for getting a job there.. I am a fresher in mechanical
@tickettoeuropebyanas69405 жыл бұрын
@@sowhat1995 Regarding Indians, first preference is for freshers passed out from their universities. Then experienced ones in India. Freshers passed out from India has least priority unfortunately. U can start learning their language along with acquiring some experience.
@utubmbr4 жыл бұрын
You are free to come back to India. Is anyone holding you back there??
@tickettoeuropebyanas69404 жыл бұрын
Yes bro 😊.. my this video is holding me back : kzbin.info/www/bejne/ima0q2xurMicd5Y
@utubmbr4 жыл бұрын
@@tickettoeuropebyanas6940 Good. So the benefits of living in Europe are clear and you have migrated to Austria from India. Then why are you complaining about Europe?
@tickettoeuropebyanas69404 жыл бұрын
I am not complaining bro..I am just sharing all the information that I know to people who wants to migrate
@dilqasramees45445 жыл бұрын
allankilum englishinay nammal malayalikal aan valiya sambhavamakunnath ath oru language mathram athinappuram onnum illa ippo enik hindhi arabi fluvent aan jian omanilan ennal jian ba english kayinjjathan enikk english valaray kurach mathramay samsarikkan kayiyunnullloooo
@tickettoeuropebyanas69404 жыл бұрын
True
@amalabdul875 жыл бұрын
Njan jeevikkunath keralathil aanu ewde scene onnulla but nammal second rated peoples aanu scene illa njan oru 21 years aayit keralathil jeevikkunnu scene illa bro paranje pole bhasha main vishyam aanu malayalam njan fluent aayi samsaarikkunnund so no scene😍
@Aswin-ry5cm5 жыл бұрын
😂😂😂😂
@arunkarunk42575 жыл бұрын
Trainil cycle kayattan pattumo.. Athum daily..?
@tickettoeuropebyanas69405 жыл бұрын
Yes pattum. Ellaa bogielum cycle space ndavm
@gokulnair2375 жыл бұрын
Busilum pattum
@shilpanidhin19555 жыл бұрын
Nammude nadan kerala and indian groceries available aano in austria.. for eg, kuthari okke :)
@anugrahkumar30604 жыл бұрын
Laptop use cheyyunathinu tax kodukano chetta. Pinna social media use cheyyunathinum.
@tickettoeuropebyanas69404 жыл бұрын
Venda. Only for satellite and radio communication
@sabarit89554 жыл бұрын
Athe chettaa Ningalkk ethra roopa aaayi Service charge. Europil ethaan
@Rizan1785 жыл бұрын
Social circle nalla kuravan. Pinne uk yile main preshnam mattoralil ninnum kelkendi varunna ee where are you from Why are you here aan . Ippo pinne avarodokk it doesnt matter to you ennayi replies.
@maqsood96715 жыл бұрын
Bro UKil evdeyan? England or Scotland?
@Rizan1785 жыл бұрын
@@maqsood9671 scotland . You?
@maqsood96715 жыл бұрын
@@Rizan178 njan nattil thanneya. Ente Friends Scotlandil und Studying MBA
@blessilkunju5 жыл бұрын
Good one
@ushasatheesh95714 жыл бұрын
Indian license kondu drive chayan pattumo
@tickettoeuropebyanas69404 жыл бұрын
6 maasam vare odikkaam..ath kazhinjal convert cheyyanam to Austrian license
@alexvarghese28005 жыл бұрын
The toilet system not same every where in Europe, in Italy every toilet made with washing closets, which is called " VIDHEA" (വിധേ ) That kind of facility not even available in India, maybe not anywhere in world. In Italy everywhere it' available,it's kind of simlar of closet, u can easily wash it. The main advantage is u don't need to sit on the floor,sit like on closet& wash it. Actually we need that india too,if any company manufactur that easily sell out that.That is a advantage for senior cityzones& sick persons.
@sanalkumarvg26024 жыл бұрын
Bidet എന്നാണ് പറയുക
@christycaroll4 жыл бұрын
പഞ്ചർ ശരിയാക്കാൻ 2500 രൂപയോ.... 🤒🤒 ഇവിടെ 20 രൂപയെ ഉള്ളു
@arundas29824 жыл бұрын
ഇത് ഇന്ത്യൻ പഞ്ചർ അത് യൂറോപ്യൻ പഞ്ചർ അപ്പൊ കുറച്ചു റേറ്റ് ആകാം 😄😁
@rahulraju49525 жыл бұрын
Hi bro , I am working in Prague , I have work permit here. So how I can look for a job in Austria. Same like looking from India or do I get any advantages of staying in Europe.
@tickettoeuropebyanas69405 жыл бұрын
U will surely have some advantages. But of course u need to apply for a new work permit and u already know it
@shibilin69725 жыл бұрын
ഇതൊക്ക വച്ചു നോക്കുമ്പോൾ സൗദി ആണ് better,,,, ലിവിങ് കോസ്റ്റ് കുറവാണു, വെള്ളവും ഉണ്ട്,, പിന്നെ സിനിമ അതു യൂട്യൂബിൽ വരുമ്പോൾ കാണാം, അത്രേയുള്ളൂ
സൗദിയെന്ന് കേട്ടപ്പൊ കുമ്മോജിയിട്ട മഹാനവര്‍കളറിയാന്‍.. ഞാനടക്കമുള്ള.ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര് ജോലി ചെയ്യുന്നതിവിടെയാണ് മുത്തേ..😏
@harikrishnanp77825 жыл бұрын
@@mohammedfazilkanu4408 അതാണ് നമ്മളെ ഊറ്റാൻ മാത്രേ ഈ യൂറോപ്യൻസ് ചെയ്തിട്ടുള്ളൂ നമുക്ക് അന്നം തന്നത് ഗൾഫ് കൺട്രീസ് തന്നെയാണ്
@Ubaideeh3 жыл бұрын
Bro engane avide ethiyathu ennu parayumo...
@AsA-fq6oe5 жыл бұрын
I love my India
@shamilk80054 жыл бұрын
:+2 വിദ്യാഭ്യാസം ഉണ്ട് ഇപ്പൊ 18 വയസ്സ് ആയിട്ടുള്ളു +2 just pass ആണ് ഇതുകൊണ്ട് വല്യ കാര്യം ഉണ്ടോ ഇനി നല്ല cois നെ പറ്റി ആർകെങ്കിലും അറിയുമോ +2 ഹ്യൂമന്റെസ് ആണ് എനിക്ക് താല്പര്യം MY dream യൂറോപ് എന്തെങ്കിലും job ചെയ്യാൻ ആണ് ഈ +2 കൊണ്ട് വല്ല്യ കാര്യം ഉണ്ടോ
@malluvibetea4 жыл бұрын
Nalla diploma cheyidaa njhan cheyyaan nilkaan fitness and health ath kainjh povaam nalla scope und athuallengil kayil paisa undengil korchoodi nallath vere undaavum
@junaidkp78315 жыл бұрын
Enik avde ms padikaan german language padikano adho English madhiyo Alleel 2um veno
@tickettoeuropebyanas69405 жыл бұрын
English mathi
@ashwin18044 жыл бұрын
Shops being closed on Sundays. Shops closing by 7pm on weekdays
@parissbound85355 жыл бұрын
LinkedIn വഴി ജോലി കിട്ടുമോ യൂറോപ്പിൽ..ഞാൻ uae 5years ആയി..admin assistant JOB ഒക്കെ കിട്ടാൻ ഏത് രാജ്യത്താണ് എളുപ്പം..ഇതിനൊക്കെ ielsts നിർബന്ധം ആണോ.. I'm Bcom Graduate..എല്ലാരും science field നെ കുറിച് മാത്രം ആണ് പറയുന്നത്.commerce field ഉള്ളവർക്കു ജോലി കിട്ടാനുള്ള EUROPE രാജ്യങ്ങളെ സാധ്യതകളെ കുറിച് പറയാവോ.pls reply.
Kittan bhayangara paad aanu bro.... very tough... also highest living expense than any country.... but job permit kittyal vere level life Aanu.
@shanavas52165 жыл бұрын
ഇവിടെ ഒരു ബക്കറ്റ് ഫുൾ വെള്ളം ഉണ്ടായാൽ തന്നെ ചിലപ്പോൾ തികയില്ല......അവിടെ പെയിന്റ് പണിക്കു നമ്മുടെ നാട്ടിൽ നിന്നും ആളെ വേണോ,,,,, പിന്നെ തണുപ്പ് 10ഡിഗ്രി ആയാൽ തന്നെ ബ്ലഡ് circulation, ജോയിന്റ് pain ഒക്കെ പ്രോബ്ലം വരില്ലേ....... നമ്മുടെ ശരീരം അവിടെത്തെ കാലാവസ്ഥ ആയിട്ട് യോജിക്കുമോ
@tickettoeuropebyanas69405 жыл бұрын
നമ്മുടെ ഭക്ഷണ രീതി വെച്ച് മുന്നോട്ട് പോവാൻ പറ്റില്ല. മാത്രമല്ല ഇവരുടെ രീതി തന്നെ കുറച്ച് ഭക്ഷണം കൂടുതൽ വ്യായാമം എന്നതാണ്. അത് കൊണ്ട് അത്തരം ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവാൻ സാധ്യത ഇല്ല. ഒരു 80കാരി സ്ട്രീടിലൂടെ ചുറുചുറുക്കോടെ നടക്കുന്നത് ഒരു കാണേണ്ട കാഴ്ച തന്നെയാണ്.
@shanavas52165 жыл бұрын
@@tickettoeuropebyanas6940 അപ്പോൾ ടോയ്ലറ്റ് use ചെയ്താൽ tissue പേപ്പറിൽ സ്റ്റൂൾ ഉണ്ടാവില്ലേ.... അത് ഒക്കെ ബക്കറ്റിൽ ഇട്ടാൽ സ്മെൽ വരില്ലേ....... എപ്പോഴു നമ്മുടെ നാട്ടിൽ സ്ത്രീകൾ നടക്കാൻ മടിച്ചു പഞ്ചസാര ചാക്ക് പോലെ ആയികൊണ്ടിരിക്കുകയാണ്
@sudheeshkg70833 жыл бұрын
Ningal evida europil?
@tickettoeuropebyanas69403 жыл бұрын
Austria
@aswinthomas56615 жыл бұрын
oru malayali lokathe evide poyalum keralathinte sukham kitilla...kaaranam ayaal malayaali aane....ayaal kandum kettum experience cheythum seelichathane ayaalude seri...athe keralathil ninnane....pinne aarum sukham thedi allallo naade vitte pokunnathe....jeevikkan vendi cashine vendi alle
@AjithAjith-yu9vk2 жыл бұрын
അതൊക്കെ തോന്നലാണ് സുഹൃത്തേ, ഓരോരുത്തരുടെയും ചിന്താഗതി വ്യത്യസ്തമാണ്.
@manuc16705 жыл бұрын
Avidathe gunangal enthokkeyanenne parayamo
@tickettoeuropebyanas69405 жыл бұрын
മറ്റ് വീഡിയോകൾ കാണാനപേക്ഷ. ഇൗ ദോഷങ്ങങ്ങളേക്കാൾ പതിന്മടങ്ങ് ഗുണങ്ങൾ അതിൽ പറയുന്നുണ്ട് :)
@gokulcreators5 жыл бұрын
Puncture ottikkan ale avsyam undo?
@anasshadows5 жыл бұрын
Kaalavum you tube um orupaad maari. Iniyenkilum Vedio thumbnail image um vedio yum thammil kurachenkilum neethi pularathuka.
@mahirtechs6335 жыл бұрын
bro nammalk software field avidy job kittan yantha vai
@tickettoeuropebyanas69405 жыл бұрын
സോഫ്റ്റ്‌വെയർ ഫീൽഡ് നല്ല എക്സ്പീരിയൻസ് ഉള്ള ആളുകൾക്ക് ഇപ്പൊ ഡയറക്റ്റ് ആയി കിട്ടുന്നുണ്ട്. Try LinkedIn, Xing etc
@chullanmanu12875 жыл бұрын
Bro.. graphic designersnu opportunity undo?
@jijumon_as4 жыл бұрын
Hi, you missed the weather. I hate winters in Europe :p :p
@tickettoeuropebyanas69404 жыл бұрын
True. Depends on region as well, last winter ivide adthonnum karyayt snowfall polum undayrunnilla..
@mohammadniyas59785 жыл бұрын
Mobile phone tax undo?
@thomas1234m5 жыл бұрын
Kindly do a video on the advantages also....Thank you...
@hari-nu2ry3 жыл бұрын
Ithrem kashtapett jeevikano bro,thirich baa
@pgsworld45104 жыл бұрын
ബ്രോ കേരളത്തിലെ സുഖ ഒന്നും വേറെ എവിടെയും കിട്ടില്ല കേരള റോക്ക് പ്രതേകിച്ചു wayanad നല്ല ച്ചുര മീന് അച്ചാറ് വേണേൽ കേറിവാ ചാനലിലേക്
@muhzn59684 жыл бұрын
അതൊക്കെ തോന്നുന്നതാണ് പോയവരുടെ അഭിപ്രായം ഒക്കെ കേക്കണം പ്രീതേകിച് സന്തോഷ് ജോർജ് കുളങ്ങര പുള്ളിടെ പരുപാടി ഒക്കെ കാണണം.പിഞ്ഞെ ആദ്യം ഫുഡ് കാലാവസ്ഥ അങ്ങനത്തെ കാര്യം ഒക്കെ ആദ്യം പിടിക്കില്ല ആ പ്രോബ്ലോം ഒക്കെ ഒള്ളു
@arunbabu50905 жыл бұрын
ബ്രോ സ്വന്തം നാട് മിസ്സ് ചെയ്യുന്നുണ്ടോ. ബ്രോയുടെ അഭിപ്രായത്തിൽ നമ്മുടെ നാടാണോ അതിനു അവിടാനോ ജീവിക്കാൻ നല്ലത്
@KL-ht3oi5 жыл бұрын
Ath avide thanne 😁 adhyam manasilakkendad nammudethiru devoloping countrium ath developed counrty um aanu
@cijoykjose5 жыл бұрын
അവിടെ ആണ് സുഖം അല്ലേൽ അങ്ങേര് അവിടെ കടിച്ചു തൂങ്ങുമോ .. ഇതൊരുമാതിരി എന്തോ അജണ്ട വെച്ച് വീഡിയോ ഉണ്ടാക്കുന്നു ... മതോം ആചാരോം കുറേ സദാചാരോം , അന്യന്റെ കാര്യത്തിൽ അനാവശ്യമായി ഇടപെടാൻ ഉള്ള ഇന്ത്യക്കാരുടെ ഒരു പിരിപിരിപ്പും ഒന്നും നടക്കാത്തതിന്റെ ആയിരിക്കും.. അല്ലേ പറയണം ഇപ്പം അവിടുത്തെ കൊട്ടും കുരവയും അവസാനിപ്പിച്ചു നാളെ തിരിച്ചു ഇന്ത്യയിൽ വരും എന്ന്...