കേരളത്തിലെ psc പഠിക്കാൻ ഏറ്റവും നല്ല ക്ലാസ്സ് chakkarapani class മറ്റുള്ള ക്ലാസുകൾ മോശം എന്നല്ല അവരൊക്കെ ലാഭം മാത്രം പ്രതീക്ഷിച്ചു മാത്രമാണ് ക്ലാസ്സ് ചെയുന്നത്, ഒരു 5 മാസം കഴിഞ്ഞാൽ ഓൺലൈൻ ആപ്പ് ആയും, പല റാങ്ക് ഫയൽ റിവ്യൂ ആയും, റിസൾട്ട് ഇതാ ഇതിപ്പോയി എന്ന് പറഞ്ഞും, 10,20,30 മിനിറ്റ് ക്ലാസുകൾ ഇടും അവരെ നമ്മക് അറിയാം അന്നും ഇന്നും കുട്ടികൾക്കു നന്നായി മനസ്സിലാവാൻ വേണ്ടി സമയം കൂട്ടിയാൽ അതികം പേര് കാണില്ല എന്ന് അറിഞ്ഞും നല്ല ക്ലാസ്സ് തരുന്ന ചാനൽ നിലവിൽ കേരളത്തിൽ ഇതൊന്നെ ഒള്ളു 😍😍😍😍
@aparnaa.r.96142 жыл бұрын
Thank you 🙏🙏🙏 🌹 സൈബർ ആക്രമണങ്ങൾ തടയാനായി സംസ്ഥാന ശിശു വികസന വകുപ്പ് സജ്ജമാക്കിയ മൊബൈൽ ആപ്പ്- കുഞ്ഞാപ്പ് 🌹 കേരള നിയമസഭയുടെ( 15) ഇരുപത്തിനാലാമത് സ്പീക്കർ - എ എൻ ഷംസീർ 🌹 സുപ്രീം കോടതി 49 മത് ചീഫ് ജസ്റ്റിസ് - യു യു ലളിത് 🌹 എണ്ണ തുള്ളികളും ഉപ്പു തരികളും - ലേഖനം - ബെന്യാമിൻ 🌹 ഓഗസ്റ്റ് 17- നോവൽ - എസ് ഹരീഷ് 🌹 ഇന്ത്യയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് - പുല്ലമ്പാറ
@sreelakshmi99252 жыл бұрын
Thanks ☺️
@pnr01112 жыл бұрын
🙏ടോപ് ടെൻ - ൽ പെടുത്താവുന്ന ടോപ് ക്ലാസ്. ഇനി എല്ലാ ക്ലാസും ഇതു പോലെ നീണ്ടതാകട്ടെ ...❤️🙏👍
@vineeshedathottil995 Жыл бұрын
മനോഹരമായ ക്ലാസ്സ്. ഇത്ര വലിയ ടോപ്പിക്ക് വളരെ നന്നായി അവതരിപ്പിച്ച ടീച്ചർക്ക് നന്ദി.
@thulasiraj52647 ай бұрын
എന്റെ ടീച്ചറെ യൂറോപ്യൻ മാരുടെ വരവ് based all facts ഇപ്പോൾ cerebrum ത്തിൽ സുരക്ഷിതം😁😁😁 അത്ര നന്നായി മനസിലായി എന്നർത്ഥം കോടി കോടി thanks 🙏🏻🙏🏻🙏🏻🙏🏻🙏🏻
Malayalam, English and IT oke scert text koode nokano. Syllabusil thannitt ullath complete akiyal mathiyo pls anyone reply.
@soumyasuresh43852 жыл бұрын
Thank you mam.
@shajahanm99222 жыл бұрын
Thanks teacher
@priyamol10392 жыл бұрын
Thank you Miss 🙏🙏🥰🥰
@munnisvlog73282 жыл бұрын
Thankkkk uuuuuuu
@bichanfaisal73742 жыл бұрын
Thank u miss
@joypriyajoypriya93342 жыл бұрын
Thank you 🔥🔥super
@anees23432 жыл бұрын
Good🌹
@Mrs.Binulal2 жыл бұрын
Thank you 💕
@mohdajmal54662 жыл бұрын
Frst europian gama 1948 may 20 Second time vanne 1502 Avasaanamaayum vaisroyi aayi vanne 1524
@thiraa5055 Жыл бұрын
1948alla..1498😄
@sreelakshmi99252 жыл бұрын
Thanks
@rasheena0072 жыл бұрын
Tnk you misse♥️♥️♥️
@yashvin29672 жыл бұрын
Thank u sir
@prabhuv27192 жыл бұрын
Tqu misse
@arunkumar63842 жыл бұрын
KSEB യുടെ 24 മണിക്കൂർ കസ്റ്റമർ സേവന നമ്പർ - 1912 മണി സാർ,ചക്രപാണി സാർ സുഖമാണൊ
@remaraghavan93622 жыл бұрын
Thank you miss❤🌹 Super class ✌️✌️
@anuroopars4873 Жыл бұрын
പോർച്ചുഗീസ്കരിൽനിന്ന് ഗോവ പിടിച്ചെടുത്തത് 1961 dec 7, ദാമൻ ആൻഡ് ദിയു പിടിച്ചെടുത്തത് 1961 dec 19 alle. അപ്പൊ op.വിജയ് date 1961 dec 19 aano 1961 dec 7 aano
@vavajasi56082 жыл бұрын
Sir. Ithinte first link onn idamo.. Pin cheyth
@sreejajayakumarsreejajayak47202 жыл бұрын
Ithupole long class ahnu vendath
@ardrabk89722 жыл бұрын
🙏🙏🙏
@dileep82212 жыл бұрын
Keep going.... 👍
@shajeebpv86152 жыл бұрын
👍🏻👍🏻👍🏻👍🏻
@aryanc52702 жыл бұрын
❤❤❤❤🙏🙏🙏🙏
@Noone22042 жыл бұрын
👌💕
@anshadachu40372 жыл бұрын
GOTHIC Ennanu
@muhammadsheriefk.m1610 Жыл бұрын
Architecture style
@ziaanns9092 жыл бұрын
Ma'am, I have a doubt... Vijayanagar dynasty 1565 il Thalikotta war kazhinjappo decline ayille how this can b the reason for the end portugese rule n India.
@rahnafathimma18182 жыл бұрын
British varavum avarde valarchayum. Ath avare goayil mathram othuki
@Chittu-ok6dg2 жыл бұрын
വാരാപ്പുഴ -കേരളത്തിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യ സെമിനാരി ഇതല്ലേ ശരി? ക്ലാസ്സ് എടുത്ത സമയത്ത് പറഞ്ഞത് ഡച്ച് സെമിനാരി എന്നാണ് ഇതിൽ ഏതാണ് ശരി